Тёмный

വേദങ്ങളിൽ വിഗ്രഹാരാധനയെ അനുകൂലിക്കുന്ന മന്ത്രങ്ങൾ ഉണ്ടോ? 

Advaithashramam
Подписаться 153 тыс.
Просмотров 6 тыс.
50% 1

വേദങ്ങളിൽ വിഗ്രഹാരാധനയെ അനുകൂലിക്കുന്ന മന്ത്രങ്ങൾ ഉണ്ടോ?
#swamichidanandapuri #malayalam
For more details:
/ advaithashramamkolathur
Facebook page: / chidanandapuri

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
@manikandankm125
@manikandankm125 6 дней назад
മുജാഹിദ് ബാലുശ്ശേരി ആദ്യം തന്നെ മക്കയും മദീനയും അല്ലാഹുവിനെയും എടുത്തു കടലിലേക്ക് എറിയട്ടെ !
@sreedevitk7123
@sreedevitk7123 6 дней назад
നമസ്തേ ഗുരുജി 🙏
@sushamaraj4896
@sushamaraj4896 6 дней назад
Swamijieeee🙏🙏🙏
@pankajavally-rf6dy
@pankajavally-rf6dy 6 дней назад
ഓംസദ്ഗുരവേന മഹ
@RS-jx9jd
@RS-jx9jd 4 дня назад
We are proud to be Brahma vadis and idol worshippers , we won’t give up on any of that .
@sabarikummayil
@sabarikummayil 6 дней назад
🙏🏼🙏🏼🙏🏼
@lathababu8879
@lathababu8879 6 дней назад
🙏🙏🙏🌹
@babysujaya3122
@babysujaya3122 6 дней назад
നമസ്തേ സ്വാമിജീ... 🙏🏻🙏🏻🙏🏻
@chandranpillai2940
@chandranpillai2940 6 дней назад
ഓം നമസ്തേ സ്വാമിജി
@vrmohanan2532
@vrmohanan2532 5 дней назад
Hari Om 🙏
@sureshbabu1137
@sureshbabu1137 6 дней назад
എനിക്ക് തോന്നുന്നത്. സ്വാമിജി പറഞ്ഞ സത്യങ്ങളെ ആദ്യം മനസ്സിലാക്കേണ്ടത് ഇവിടുത്തെ ഹിന്ദു നാമധാരികൾ തന്നെ ആണ്. എത്ര ഹിന്ദുവിന് അറിയാം കേവലം വിഗ്രഹം അല്ല അതിനപ്പുറം ഉള്ള പരമമായ സത്യത്തെ ആണ് ഈ ഒരു വിഗ്രഹം എന്ന മാധ്യമത്തിലൂടെ ആരാധിക്കുന്നത് എന്ന്.
@bharatmatakijai7640
@bharatmatakijai7640 6 дней назад
ഒരുക്ഷേത്രത്തിൽ ഏന്തിനാണ് അന്യ മതസ്തരെ കൊണ്ടുവന്ന് ക്ലാസ്സുകൾ നടത്തിപ്പിക്കുന്നത് ? എന്താണ് അതിന് പിന്നിലെ ഉദ്ദേശ്യം ? അങ്ങനെ അന്യമതസ്തരെ നമ്മുടെ ക്ഷേത്രങ്ങളിൽ പ്രസംഗിപ്പിക്കുന്നുവെങ്കിൽ അത്തരം പരിപാടികളിൽ ഹൈന്ദവർ പങ്കെടുക്കാതിരിക്കുകയാണ് ഉചിതം , കാരണം വ്യക്തമാണ്. ഹരേകൃഷ്ണ 🙏
@chandrasekharank2184
@chandrasekharank2184 4 дня назад
അതിന് കാരണം, അന്തംകമ്മികൾ ക്ഷേത്ര ഭരണം കൈയ്യേറിയതു കൊണ്ട്: ! ക്ഷേത്രം ദേവാലയം, സാധനാ കേന്ദ്രം എന്നത് മാറി തൊഴിൽ ശാല എന്ന നിലയിലേക്ക് മാറി ???
@maraiyurramesh2717
@maraiyurramesh2717 6 дней назад
🙏🙏🙏🙏
@AnilKumar-g7r9l
@AnilKumar-g7r9l 6 дней назад
നമസ്തേ...🙏🙏🙏
@AnilKumar-hv4vs
@AnilKumar-hv4vs 6 дней назад
🙏🙏🙏❤️🙏🙏🙏
@raveendranc6893
@raveendranc6893 6 дней назад
Hare Krishna.. Njaan yenna yenne mattullavaril ( ningalil ) kaanukaye nivrithi yulloo ( parhaaram )
@sahadevanksdevan748
@sahadevanksdevan748 5 дней назад
ക്ഷേത്രങ്ങൾ ആരാധിക്കാൻ ഉള്ള ഇ ടം മാത്രം ആയിരുന്നില്ല സരസ്വതി നിലയം കുടി ആയിരുന്നു.
@unnikrishnanpullikuth5064
@unnikrishnanpullikuth5064 5 дней назад
🎉🎉🎉
@kgopinathakurup81
@kgopinathakurup81 6 дней назад
🙏🙏🙏🕉️
@sukumarankotteth5074
@sukumarankotteth5074 5 дней назад
രാമായണത്തിൽ പൂജ എപ്രകാരം ന്നും പറയുന്നുണ്ട്
@ajeeshaji7401
@ajeeshaji7401 5 дней назад
ഹിന്ദു ഏകീകരണം ചെയ്യാൻ വേദം പഠിച്ചവർ മുന്നോട്ടു വരേണ്ട സമയം ആയി. ....
@krishnakumar-wn1xf
@krishnakumar-wn1xf 6 дней назад
Vigraharadanaku pinnil poyi lakshamgal vazhypadu koduthu nadakkunnu Mandan Marku vendy.... Devaswam board members nu kattumudikkan matramanu vigraharadhanayum ambalamgalum. Ithinekkal etrayo madangu nallathanu yogyvaryanmarude samadiyil prarthana.(buddhan,shirdi baba, shankaracharyar, ragavendrasamy, sai baba, narayanaguru etc.) Udan falam kittum.
@padmanabhanm5036
@padmanabhanm5036 5 дней назад
ക്ലാസിക്കലായ ഹിന്ദു ഗ്രന്ഥങ്ങളെ മനസിലാക്കാൻ ആഗ്രഹം വേണം എന്നാലെ മനസിലാവൂ . നിങ്ങൾ ഏത് രൂപത്തിൽ ഏത് സംഘൽപ്പത്തിൽ ഈശ്വരനെ ആരാധിക്കുന്നുവോ അതെല്ലാം എന്നെത്തന്നെയാവുന്നു (ഇത് ലോകത്തിലെ എല്ലാ മതക്കാർക്കും ബാധകമാണ്, ) എന്നാൽ അത് കൊണ്ട് മാത്രം എന്നെ നിങ്ങൾ അറിയുന്നില്ല . ശ്രീമദ് ഭഗവത് ഗീത പറയുന്നു. ഇതെന്താണ് ഇങ്ങിനെ യെന്ന് ഞാൻ ചിന്തിച്ചു, അവിടെയാണ് പരബ്രഹ്മ തത്ത്വം കടന്നു വരുന്നത്. സ്വാമിജി ഇതാണ് വിശദമായി പറഞ്ഞത്.🙏
@pradeepkumar-mo6qq
@pradeepkumar-mo6qq 5 дней назад
നമസ്തേ സ്വാമിജി ക്ഷേത്രത്തിൽ കൈകൂപ്പി തോഴുന്നവരെ മാത്രം പ്രവേശിപ്പിക്കുക.
@unnikrishnan3849
@unnikrishnan3849 5 дней назад
എന്നെ കുറച്ചുള്ള അറിവില്ലായ്മ ആണ് എന്നിലെ കുറവ്
@tatkshanaayurvedaisimmedia6145
@tatkshanaayurvedaisimmedia6145 5 дней назад
സ്വാമിജി പറഞ്ഞതിന് ഒരു ഉദാഹരണം ഭാഗവത പുരാണം പതിനൊന്നാം സ്കന്ദം അധ്യായം 27 ൽ പ്രതിമയെ ഉപയോഗിച്ച് പൂജ ചെയ്യേണ്ട വിധം വിസ്തരിച്ച് പ്രതിപാദിക്കുന്നു.
@remanic1483
@remanic1483 3 дня назад
പുരാണം പ്രമാണമല്ല വേദത്തിൽ പറയുന്നതുമായി യോജിക്കുന്നില്ലെങ്കിൽ
@Naveenamrutham
@Naveenamrutham 3 дня назад
പുരാണം പ്രമാണം ആണ് ശങ്കരാചാര്യർ ഉപനിഷത്, മഹാ ഭാരതം, ഗീത, വിഷ്ണു പുരാണം, ഇതിൽ നിന്നൊക്കെ വരികൾ തന്റെ ഭാഷ്യതിൽ എടുത്തിട്ടുണ്ട് ​@@remanic1483
@sureshms1844
@sureshms1844 6 дней назад
ഈ മദ്യത്തിന് പ്രതിവിധി....?
@Reghunathan-qg8bl
@Reghunathan-qg8bl 5 дней назад
ഏത് മദ്യം? ഒരുപാട് ഉണ്ടല്ലോ?
@venugopalachary2212
@venugopalachary2212 6 дней назад
വേദങ്ങളിലെ. ദേവൻ വിശ്വകർമ്മാവ്. വിരാട് പുരുഷൻ. (ദേവൻ സിൽപി വിശ്വകർമ്മാവ് അല്ല.) പ്രപഞ്ചത്തിന്റെ ശ്രെഷ്ടാവാവ്
@gopinadhannk1505
@gopinadhannk1505 5 дней назад
വിഗ്രഹാരാധന എന്ന പദപ്രയോഗം തന്നെ തെറ്റാണ്.ഇത് സെമിറ്റിക് മതങ്ങൾ ക്ഷേത്ര ആചാരങ്ങളെ തെറ്റായി ഗ്രഹിച്ചത് കൊണ്ടുള്ള കുഴപ്പമാണ്.ദേവതാരാധന എന്നാണ് പറഞ്ഞതെങ്കിൽ കുറച്ചു കൂടി ശരിയാകുമായീരുന്നു.വാസ്തവത്തിൽ ദേവതകളുടെ ചൈതന്യ ത്തെ തന്നിലേക്ക് ആവാഹിക്കുകയാണ് ഭക്തർ ചെയ്യുന്നത്.ക്ഷേത്രദർശനം എന്നതാണ് ശരി യായ പ്രയോഗം.അല്ലാതെ ആരാധന നയിക്കാൻ അവിടെയൊരു പുരോഹിതൻ ഇല്ല തന്നെ (ചർച്ചിലും മോസ്ക്കിലും ഉള്ളത് പോലെ).
@mayilpeeli5501
@mayilpeeli5501 6 дней назад
വേദമാണ് പരമ പ്രമാണം... വേദ വിരുദ്ധം ആയ ഏത് എല്ലാം കാര്യങ്ങൾ ഇതര ഗ്രന്തങ്ങളിൽ ഉണ്ടോ അവ എല്ലാം ത്യാജ്യ മാണ്..
@harigaming9429
@harigaming9429 6 дней назад
സ്വാമിജി..അവിദ്യാ കാരണത്താൽ ആത്മാവിൽ ജീവത്വ ഭാവവും, ശരീരമനോബുദ്ധികളോട് താദാത്മ്യവും ഉണ്ടാവുന്നു.ആത്മാവ് ബ്രഹ്മം ആണല്ലോ. അപ്പോൾ സ്വസ്വരൂപം വിസ്‌മരിച്ച് ജീവനായി സംസാരത്തെ അനുഭവിക്കുന്നത് ബ്രഹ്മം ആണോ?... അതെങ്ങനെ സാധ്യമാവും...? ഇവിടെ ഒരു വസ്തുവെ ഉള്ളൂ ആ പരമ സത്യം സകലതിനും അതീതമാണ്... അതിനെങ്ങനെ ജീവഭാവം ഉണ്ടാവും?....ഉത്തരം മായ എന്നാണെങ്കിൽ, ഈശ്വരൻ സ്വശക്തിക്ക് അധീനപ്പെട്ടുപോയെന്നാണോ??? ജീവൻ എല്ലായ്പോഴും ബ്രഹ്മ സ്വരൂപൻ ആണ്. അങ്ങനെയിരിക്കെ, ജീവൻ ഞാൻ ബ്രഹ്മമാവുന്നു എന്ന് ബോധിക്കേണ്ടതിന്റെ ആവിശ്യകത എന്ത്? ജീവന് ബ്രഹ്മം തന്നെ അണു പോലും വ്യത്യാസം ഇല്ല...ബ്രഹ്മം സ്വയം ഞാൻ ബ്രഹ്മം ആണെന്ന് ബോധിക്കണോ????
@raveendranpk8658
@raveendranpk8658 6 дней назад
ബോധമില്ലാത്തതാണോ ബ്രഹ്മം?
@pkmohandas5401
@pkmohandas5401 6 дней назад
ജീവനാണ് എന്ന് തോന്നിപ്പോയവർക്കാണ് ആ തോന്നൽ മാറ്റേണ്ടത്. ഞാൻ ബ്രഹ്മമാണ് എന്നു് അനുഭവിച്ചറിഞ്ഞു നിൽക്കുന്നവർക്ക് ഒന്നും ചെയ്യേണ്ടതില്ല.ജീവ ഭാവം തോന്നലാണ് 😊അവിദ്യ.
@raveendranpk8658
@raveendranpk8658 6 дней назад
@@pkmohandas5401 ഈ വക കാര്യങ്ങൾ ജീവനാണെന്ന മായയിൽ പെട്ട വർക്കാണെന്ന്‌ വ്യക്തം - ബ്രഹ്മത്തിന് ആവശ്യമില്ലെന്നും അല്ലെ?
@harigaming9429
@harigaming9429 6 дней назад
@@pkmohandas5401 എങ്ങനെ തോന്നും?? ഒരു നിമിഷമെങ്കിലും തോന്നിപോയാൽ ബ്രഹ്മത്തിന് / ഈശ്വരന് സംസാര അനുഭവം ഉണ്ടായി എന്ന് പറയേണ്ടി വരും... എന്നാല് ബ്രഹ്മം എപ്പോഴും ഒന്നുകൊണ്ടും ബാധിക്കാത്തത് ആണ്... അതുകൊണ്ട് 'തോന്നിപ്പോയി ' എന്ന് പറയാൻ പറ്റില്ല.... തോന്നിയാൽ ബ്രഹ്മം ബ്രഹ്മം അല്ലാതെ ആവും....
@raveendranpk8658
@raveendranpk8658 6 дней назад
@@pkmohandas5401 ആ ബോധമില്ലാത്തതിന് ബോധമുണ്ടാകേണ്ടതാവശ്യമെന്നും ബോധമുള്ളതിന് ആവശ്യമില്ലെന്നും - അല്ലേ?
@radhamonyvenugopal8348
@radhamonyvenugopal8348 6 дней назад
നമസ്തേ സ്വാമിജീ 🙏🏻 ഇവനൊന്നും നന്നാകാൻ ശ്രമിക്കുമെന്ന് തോന്നുന്നില്ല. നന്നാകണമെങ്കിൽ വിവരം വേണം, വിവേകം വേണം, ഏതു ബാലുശ്ശേരി ആണെങ്കിലും. വിവരം കൂടുതലായി ഇല്ലെങ്കിൽ വായടച്ചിരിക്കണം. വിമർശിക്കാൻ ഈ ബാലുശേരിക്ക് എന്ത് യോഗ്യത എന്ന് അയാൾ തന്നെ ചിന്തിക്കട്ടെ. മര്യാദക്ക് ഒരു യഥാർത്ഥ മനുഷ്യനാകട്ടെ ഈ ബാലുശേരി, ഒരു മഹാൻ അവതരിച്ചിരിക്കുന്നു. അർഥ ശൂന്യം.
@rnp5157
@rnp5157 6 дней назад
വിഗ്രഹ ആരാധന ശരിയോ എന്ന് ചോദിക്കുന്നത് മണ്ടത്തരം ആണ്.കാരണം എല്ലാ ആരാധനയും വിഗ്രഹ ആരാധനയാണ്. വിഗ്രഹിക്കു ക മാത്രമേ ഉള്ളു ആരാധിക്കുവാൻ ഉള്ള ഉപാധി. വിഗ്രഹങ്ങൾ ഉണ്ടാക്കുന്നത് ആദ്യം മനസ്സു കൊണ്ട് ആണ് പിന്നീട് ആണ് അത് കല്ലും മണ്ണ് ഒക്കെ കൊണ്ട് ഉണ്ടാക്കുന്നത്. കരുണാമയനും കാരുണ്യ മാന്യമായ അല്ലാഹു എന്ന് പറയുമ്പോൾ അത് ദൈവത്തെ ഏക വചന പും ലിംഗ ആയി മാറി അതൊരു വിഗ്രഹമായി. അങ്ങനെ നോക്കുമ്പോൾ വേദം മുഴുവൻ വിഗ്രഹ ആരാധനയാണ് ലോകത്തെ ഏറ്റവും വലിയ വിഗ്രഹം പുരുഷ സൂക്തത്തിൽ ആണ്. ഞാൻ അസ്സായുലുവും ക്രുദ്ധനും ആയ ദൈവം എന്ന് ബൈബിളിൽ. അപ്പോൾ അതൊരു വിഗ്രഹം ആയി. അവനു പ്രതിമ യില്ല എന്ന വാക്യം തന്നെ അവനു വിഗ്രഹം ഉണ്ട് എന്നതിന് തെളിവ് ആണ്. കാരണം അവൻ എന്ന വാക്കു അത് ഈശ്വരനെ ഏക വചന പുരുഷ ലിംഗം ആയി മാറി വിഗ്രഹമായി പ്രതിമയാണ്. മുസ്ലിം ക്രിസ്ത്യൻ മതത്തിലെ വിഗ്രഹവും ആരാധന യുണ്ട് എന്നല്ല അതിനു ഉത്തരം . വിഗ്രഹ ആരാധന യല്ലാതെ ലോകത്തു ആരാധന യില്ല എന്നത് ആണ്. ആർക്കും അതിനു കഴിയില്ല എന്നത് ആണ് സത്യം.
@muralimekm8019
@muralimekm8019 6 дней назад
The very expression Vigrahaaraadhana (idol worship) is misconceived and wrong. Hindus do not worship idol. Idol is used as a symbol only for worshipping God. The idea has been made clear by Voltaire centuries ago.
@jayanthypv9646
@jayanthypv9646 6 дней назад
നമസ്തേ ഗുരുജീ
@subramniancps6921
@subramniancps6921 5 дней назад
🙏🙏🙏🙏
@D666-m6k
@D666-m6k 5 дней назад
🙏🏼🙏🏼🌹🌹
@DomainEditz.
@DomainEditz. 5 дней назад
🙏🙏🙏🙏🙏
Далее