Тёмный

വേദനിപ്പിക്കുന്ന കഥകൾ മാത്രമെഴുതാനുള്ള കാരണം | MT | Mammootty | Mohanlal 

Manorama Online
Подписаться 1,6 млн
Просмотров 378 тыс.
50% 1

അക്ഷരങ്ങളുടെ മഹാമനുഷ്യന് നൽകപ്പെട്ട ആദരം, എഴുത്തും സിനിമയും ചരിത്രവും കൈകോർത്ത സാംസ്കാരിക സംഗമവേദി. ഡിംസംബർ 22ന് കൊച്ചി ലെ മെറിഡിയനിൽ‌ നടന്ന എംടി കാലം നവതി വന്ദനം പരിപാടി വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. മമ്മൂട്ടിയെയും മോഹൻലാലിനെയും എംടിയുടെ ഇടംവലമിരുത്തി നടൻ സിദ്ദിഖ് നടത്തിയ സംഭാഷണമാണ് പരിപാടിയുടെ പ്രധാന ആകർഷണം. എംടിയുടെ കഥകൾ ചെയ്യാനുള്ള ആവേശം ഒരിക്കലും അവസാനിക്കുന്നില്ലെന്നു മമ്മൂട്ടി പറഞ്ഞപ്പോൾ എംടിയുടെ തിരക്കഥയിൽ മാത്രമല്ല, അദ്ദേഹത്തിന്റെ
സംവിധാനത്തിൽ അഭിനയിക്കാനുള്ള ഭാഗ്യവും തനിക്കുണ്ടായതായി മോഹൻലാൽ പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലിനെയും ഇടംവലമിരുത്തി നടൻ സിദ്ദിഖ് എംടിയുടെ കഥാപ്രപഞ്ചത്തിലേക്കു പിൻനടന്നപ്പോൾ ഓർമയുടെ സെല്ലുലോയ്ഡുകൾ നിറപ്പകർച്ചയിൽ തിളങ്ങി.
#manoramaonline #mtvasudevannair #mammootty #mohanlal #mollywood #malayalammovie
Subscribe to #ManoramaOnline RU-vid Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : www.manoramaon...

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 339   
@rajanikanthrajk
@rajanikanthrajk 8 месяцев назад
വാക്കുകളിലെ വ്യക്തത...❤ എം ടി
@leomattil7931
@leomattil7931 8 месяцев назад
Sir sir sorsir sir sir sor sor
@SajeevKJ-en5tl
@SajeevKJ-en5tl 2 месяца назад
അത് സത്യം
@ajithKumar-wn7zy
@ajithKumar-wn7zy 2 месяца назад
Mammukka and lalettan very legent ❤
@dremsofmadeena5797
@dremsofmadeena5797 Месяц назад
Adheham oru vakeeelaan❤
@anandms8207
@anandms8207 8 месяцев назад
മമ്മൂക്കയേയും ലാലേട്ടനെയും വീണ്ടും ഒരു സിനിമയിൽ ഒരുമിച്ച് കാണാൻ ആഗ്രഹമുള്ളവർ ലൈക്‌ ❤
@princevargheseathappilly7915
@princevargheseathappilly7915 2 месяца назад
പണ്ടത്തെപ്പോലെ ആസ്വദിച്ചഭിനയിക്കാൻ ഒന്നുമില്ലാത്തതിന്റെ ഒരു ശൂന്യത ഇന്ന് ലാലേട്ടന്റെ അഭിനയത്തിലും കഥാപാത്രങ്ങളിലും പ്രകടമാണ്.
@JeevanEmanual
@JeevanEmanual Месяц назад
😂😂😂
@aslamachuuu2349
@aslamachuuu2349 Месяц назад
😂
@prasadnair3187
@prasadnair3187 7 месяцев назад
Mammootty MT Sir deadly combo....❤
@sahi....
@sahi.... 8 месяцев назад
Lalettan♥️
@MayaRajesh-r3n
@MayaRajesh-r3n 8 месяцев назад
മമ്മുക്ക... എന്റിക്ക.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@zainulabid2453
@zainulabid2453 8 месяцев назад
Cpim അടിമ.
@JeevanEmanual
@JeevanEmanual Месяц назад
​@@zainulabid2453ni jimittinte adimayano myre😂😂😂😂😂
@sujeeshp1201
@sujeeshp1201 8 месяцев назад
Respect to mammukka... Luvvu lalettaa❤️❤️❤️😘
@shijutr9335
@shijutr9335 8 месяцев назад
♥️♥️♥️ഇക്കാ 😍😍😍😍😍😍😍😍😍😍😍😍
@M.Aficionado
@M.Aficionado 8 месяцев назад
എം ടി സർ -മമ്മൂക്ക!! ഗുരുവും ശിഷ്യനും! 🤎
@rahuljacobgeorge573
@rahuljacobgeorge573 8 месяцев назад
Mohanlal has regained his fitness and looking in great shape …
@sidnair69
@sidnair69 8 месяцев назад
Thanks to botox and fillers
@kevingeorge5897
@kevingeorge5897 8 месяцев назад
Botox cheyda fit aakuo? Aysheri
@rahuljacobgeorge573
@rahuljacobgeorge573 8 месяцев назад
@@sidnair69 nt talking abt face ..even his face looks decent now ..better than wat it was 3-4 years ago .Bt his fitness and shape looks better now than before .
@varshasam620
@varshasam620 8 месяцев назад
​@@rahuljacobgeorge573Sathyam❤so much better than before.
@rahuljacobgeorge573
@rahuljacobgeorge573 8 месяцев назад
@@varshasam620 exactly his expressions seems to have returned..
@malleenadhnk7214
@malleenadhnk7214 2 месяца назад
താഴ്‌വാരം... എഴുതിയതിനേക്കാൾ, ചിന്തിച്ചതിനേക്കാൾ കൂടുതൽ മുകളിൽ മോഹൻലാൽ അഭിനയിച്ചു.. അത് ശരിയാണ്‌ എന്ന് ആ സിനിമ കണ്ട എല്ലാവർക്കും മനസിലാകും... അത്രയ്ക്ക് മനസികവും ശാരീരികവും ആയി അധ്വാനിച്ച് അഭിനയിച്ച് അത്ഭുദപ്പെടുത്തിയ സിനിമയാണ്... താഴ്‌വാരം...
@SajanAk-zd6lf
@SajanAk-zd6lf 2 месяца назад
ഡയലോഗ് ഡെലിവറി യിൽ മോഹൻലാൽ പരാജയമാണ് എത്രയോ സിനിമകൾ ഉദാഹരണം അവസാനം ബേട്ടിയിട്ട വായതാണ്ട് thanne ഉദാഹരണം
@martinsam8787
@martinsam8787 2 месяца назад
Ikkachide dilaogue delivery kananel😂😂agent kannu😂😂
@ShafeequeBava-l9u
@ShafeequeBava-l9u 2 месяца назад
1w11^^1❤e111❤​@@martinsam8787
@aslamachuuu2349
@aslamachuuu2349 Месяц назад
😂😂😂😂🙏
@manushyan183
@manushyan183 8 месяцев назад
I liked the way how Lalettan is openly expressing his feelings towards MT Sir the greatest legend ever🙏🏻🙏🏻, with grace and poise. Lalettan doesn't hesitate or doubt to share about the appreciation MT sir had given to him🙏🏻
@shindonbaby5804
@shindonbaby5804 8 месяцев назад
Mohanlal inte shirt kollam
@SathaaSathaa
@SathaaSathaa 8 месяцев назад
മമ്മൂക്ക ❤❤❤❤❤❤
@sandeeppurushothaman5543
@sandeeppurushothaman5543 8 месяцев назад
Siddique... What a presentation... 👍👍
@kmktextores2952
@kmktextores2952 8 месяцев назад
എത്ര മനോഹരമാണ് സിദ്ധിക്കിന്റെ ആങ്കറിങ് 🎉
@antonyax6109
@antonyax6109 2 месяца назад
Amrutha tv yile "samaagama" orkkaam.
@shajirahman7300
@shajirahman7300 Месяц назад
I❤l ❤u
@salujr415
@salujr415 8 месяцев назад
Megastar mammooty 🐐
@zainulabid2453
@zainulabid2453 8 месяцев назад
Cpim അടിമ.
@arjunck441
@arjunck441 8 месяцев назад
അവാർഡ് വിഴുങ്ങിയവൻ നസീറിനെ ചതിച്ചവൻ
@lakshmisaraswathy5782
@lakshmisaraswathy5782 2 месяца назад
Beautiful പ്രസന്റേഷൻ Mr. സിദ്ദിഖ്. 👏🏽👏🏽👏🏽👏🏽👏🏽
@ThambanSuresh-gn2ou
@ThambanSuresh-gn2ou 8 месяцев назад
എം ടി 🙏🇮🇳🇮🇳🇮🇳
@harikrishnan2713
@harikrishnan2713 8 месяцев назад
Lalettan ❤ Mammookka ❤️
@prasanthpadmakumar3807
@prasanthpadmakumar3807 8 месяцев назад
Mamokka 🔥🥰
@rajarammohanroyrrr1858
@rajarammohanroyrrr1858 8 месяцев назад
MT, Mohanlal, Mammooty 💌
@artworlddddd
@artworlddddd 8 месяцев назад
മോഹന്‍ലാലിനെകാള്‍ നന്നായി സംസാരിക്കാന്‍ അറിയുന്നത് മമ്മൂട്ടിക്കാണ്
@jayajayan4350
@jayajayan4350 7 месяцев назад
കോമെടി പറയാൻ നോക്കിയത് ആണോ ചളി ആയിട്ടുണ്ട് കേട്ടോ 😂😂😂
@artworlddddd
@artworlddddd 7 месяцев назад
@@jayajayan4350 ok നി വലിയ ഹാസ്യസാമ്രാട്ട് തന്നെ സമ്മതിച്ചു
@milymathew
@milymathew 7 месяцев назад
True...but mamootys dialogues seems like coming from a place of grudge ....it was a little intense...mohanlal had more innocence
@anjanadevim.a4404
@anjanadevim.a4404 4 месяца назад
രണ്ടു പേരും നന്നായി സംസാരിക്കുന്നുവരാണ്
@artworlddddd
@artworlddddd 4 месяца назад
@@anjanadevim.a4404 മോഹന്‍ലാല്‍ introvert ആണ്....മമ്മൂട്ടി അങ്ങനെ അല്ല
@ABDULBASITHMK-iu7bh
@ABDULBASITHMK-iu7bh 8 месяцев назад
Mammootty lengend ❤
@Nasnu-t1k
@Nasnu-t1k 8 месяцев назад
😂😂😂😂😂😂😂😂
@zainulabid2453
@zainulabid2453 8 месяцев назад
Cpim അടിമ.
@ABDULBASITHMK-iu7bh
@ABDULBASITHMK-iu7bh 8 месяцев назад
@@arjunck441 Ne podaa certified U.....🔺
@AKsandeep
@AKsandeep 8 месяцев назад
MegaStar മമ്മൂക്ക ❤️🔥
@rajeshkattunkal9899
@rajeshkattunkal9899 2 месяца назад
@@AKsandeep Mega Actor
@pranavkmr6709
@pranavkmr6709 8 месяцев назад
Big M's,sidhique ikka and M.T sir Four legends of Malayalam industry ❤
@muhammads.k6046
@muhammads.k6046 8 месяцев назад
The gem of Malayalam.. MT❤
@akhilgm3172
@akhilgm3172 8 месяцев назад
Respect to both Big M' "s" ❤❤❤
@catchmeifyoucan1807
@catchmeifyoucan1807 7 месяцев назад
The biggest is the the third 'M'
@mdshafeek6897
@mdshafeek6897 8 месяцев назад
Ellam nallathu. Especially Siddique's Anchoring!
@DeviSai1450
@DeviSai1450 8 месяцев назад
Love you Lal sir
@ravindrapillai5061
@ravindrapillai5061 7 месяцев назад
There is no doubt that mammootty is the greatest actor from kerala ,Infact from entire south movies. Actors copy him, his mannerism , his intense acting.
@unnirajac8617
@unnirajac8617 7 месяцев назад
Lalettan is a gem of a actor too❤️❤️🔥🔥 But he is not hungry for roles like Mammookka. Also not as updated as him or else he could have continued to do wonders at the movies even now like Mammookka.
@milymathew
@milymathew 7 месяцев назад
​@@unnirajac8617pinne rorsaach alle updated??
@ThomasAntony-j2e
@ThomasAntony-j2e 2 месяца назад
No I disagree with you.. Shivaji Kamal Satyan Mohanlal Gopi Jagathi Thilakan kottarakkara.... Honey there are atleast 30 better actors in
@MrSureshdf
@MrSureshdf 8 месяцев назад
Greatest Malayalam interviewer Siddique
@JK230CK
@JK230CK 7 месяцев назад
Ikkkkaaaaaa❤
@itz_me_ente_rooh_nee_ya
@itz_me_ente_rooh_nee_ya 8 месяцев назад
ചിന്തകളാണ് ഓരോ വാക്കുകൾ 🎭🫂
@Rahul-by4hs
@Rahul-by4hs 8 месяцев назад
മമ്മൂക്ക ❤❤❤
@zainulabid2453
@zainulabid2453 8 месяцев назад
Cpim അടിമ.
@rekhamathews8733
@rekhamathews8733 8 месяцев назад
What an inspiring and dignified conversation 👏👏👏 The stalwarts of the industry 👏👏👏
@adarshadarshom7758
@adarshadarshom7758 8 месяцев назад
Ettan❤
@salujr415
@salujr415 8 месяцев назад
The world number one actor megastar mammooty 🐐👑
@Nasnu-t1k
@Nasnu-t1k 8 месяцев назад
😂😂😂😂😂😂
@frqblues
@frqblues 8 месяцев назад
The Complete actor 😂 ellam thikanjavan. Lalism aanakomb odiyan ludiyana nijalingappa😂
@nannurn5743
@nannurn5743 8 месяцев назад
Comedyyyyy😂😂😂
@niyasniyas5921
@niyasniyas5921 8 месяцев назад
Chandu❤❤❤❤❤
@sriramta5546
@sriramta5546 7 месяцев назад
The Complete Actor LALETTAN
@MayaRajesh-r3n
@MayaRajesh-r3n 8 месяцев назад
Ikka.❤❤❤❤❤❤
@saideessaidees5774
@saideessaidees5774 8 месяцев назад
മമ്മൂട്ടി🔥🔥🔥🔥🙏🏻🙏🏻🙏🏻💪🏻
@zainulabid2453
@zainulabid2453 8 месяцев назад
Cpim അടിമ.
@danishmohammed7766
@danishmohammed7766 8 месяцев назад
Mammookka❤
@zainulabid2453
@zainulabid2453 8 месяцев назад
Cpim അടിമ.
@danishmohammed7766
@danishmohammed7766 8 месяцев назад
@@zainulabid2453 so what!!
@catchmeifyoucan1807
@catchmeifyoucan1807 7 месяцев назад
​@@zainulabid2453Ella mamooka comments ilum vannu mezhukunundallo?
@Rolexxx----
@Rolexxx---- 8 месяцев назад
മമ്മൂട്ടി ❤❤ മോഹൻലാൽ ❤❤
@Bharadam
@Bharadam 7 месяцев назад
Meetig. Stege parubadi samsarikkaan mammoyyan ❤❤❤
@Bharadam
@Bharadam 7 месяцев назад
Muhallaan fan aan Njaan pakshe lalettan thanne laline valodakunnu adaan prashnam
@sethulakshmisethu3124
@sethulakshmisethu3124 17 дней назад
Lalettan dialogues are so innocent...from his heart ❤
@harshachandranc9395
@harshachandranc9395 6 месяцев назад
ഒരു ഞെട്ടിലെ രണ്ടു് അത്യല് പ്രതിഭ🎉
@Somu-ev3wy
@Somu-ev3wy 2 месяца назад
മോഹൻലാൽ അധികം സിനിമകളിൽ എം ടി യും ആയിട്ട് ചെയ്തിട്ടില്ല എങ്കിലും എം ടി യുടെ ഏറ്റവും മികച്ച സിനിമകൾ അവയാണ് സദയം അമൃതം ഗമയ താഴ്‌വാരം ex.
@sarusanguzideas7800
@sarusanguzideas7800 8 месяцев назад
ലാലേട്ടൻ ❤️❤️❤️❤️🎉
@sreekumariammas6632
@sreekumariammas6632 7 месяцев назад
Sukrutham Revi Sankar is a very sad charecter by M.T done by Mammookka .❤❤❤❤
@JOJOPranksters-o6p
@JOJOPranksters-o6p 8 месяцев назад
*mammootty & mohanlal fans assemble🔥*
@ajeshsukumaran9246
@ajeshsukumaran9246 8 месяцев назад
ലാലേട്ടാ ❤❤❤❤
@agb2437
@agb2437 2 месяца назад
Kalam enikk vendi kurachu samayam neekki vechu..athinnu enikk arodo kadappadu undu 😮what a beautiful words❤
@Lakshmi.Arvind
@Lakshmi.Arvind 2 месяца назад
Siddiq is the best anchor I have seen ! He has handled conversations so easily ! It’s a joy to see Siddiq putting forward questions . Cannot be compared to any other journalist!
@Firoz-vl8tn
@Firoz-vl8tn 8 месяцев назад
Megasar 🔥👌🔥🔥
@sreekumariammas6632
@sreekumariammas6632 2 месяца назад
Middle man is too legend with left and right two big mega Ms .❤ one is Sadayam and the other is Sukrutham .😢 They make us crying .😢Yah GOD may bless them and save them always .❤❤❤❤❤
@Sarathsivan1234
@Sarathsivan1234 8 месяцев назад
L..... brand....❤❤❤
@Reji-kz3hi
@Reji-kz3hi 3 месяца назад
Sadayam...master .peace ......of....malayalam......beyond...boundaries......mt .. Speech.... Lal....acting....lal.....complete...actor
@kukkumani2776
@kukkumani2776 2 месяца назад
സുകുമാർ അഴീക്കോട് സാറ് പറഞ്ഞതുപോലെ "അമിതമായ മിതത്വം" പാലിക്കുന്ന ആളാണ് എം ടി സാറ്!
@josephjose4004
@josephjose4004 Месяц назад
Mt hariharan combo suits mammootty ❤❤❤❤
@jamesjoseph3008
@jamesjoseph3008 2 месяца назад
Four great men of our malayalam cinema. ❤❤❤❤we are proud od them❤❤❤
@renyjohn7475
@renyjohn7475 4 месяца назад
Two 🐐 of malayalam cinema
@RajeshFernandez-et4qf
@RajeshFernandez-et4qf 5 месяцев назад
Mammooka
@lachulachmi1577
@lachulachmi1577 8 месяцев назад
Legends ♥️♥️♥️
@divyasoman3823
@divyasoman3823 2 месяца назад
MT sir ennum Guruthulyam Akshrangalal thee koottunnayal ennum nenjodu cherthirikkunnu ellla varikalum❤
@bossgamingendless305
@bossgamingendless305 8 месяцев назад
Frame of legends ❤
@Wr-v1
@Wr-v1 7 месяцев назад
Idhehathinte 'manju' ippazhum vaayich theerkkan kazhiyaatha njan.....orupaad malayalam knowledge ulla vyakhti.....sherikkum he deserves to be world famous...📚📚📚✒️✒️
@praveenkumarp1072
@praveenkumarp1072 8 месяцев назад
Mohanlal is short of his voice because of his respect towards MT.
@bibilnv
@bibilnv 8 месяцев назад
താഴ്‌വാരം awesome film
@SarathGopalan-cw2ih
@SarathGopalan-cw2ih 8 месяцев назад
Lallettan❤
@skgpillai8605
@skgpillai8605 2 месяца назад
MT sir kadha ezhuthumpol ettavum adyam sir thiranju edukkunn nadan mammookka.ezhuthan thudangumpol mammookkaye munpil kandu ezhuthunnu athum paranjathu MT sir ❤❤❤
@arunkumar.v.varunkumar367
@arunkumar.v.varunkumar367 2 месяца назад
സദയം 🥰ഒരു വടക്കൻ വീരഗാഥ 🥰
@anandhucu7906
@anandhucu7906 2 месяца назад
ലാലേട്ടൻ മമ്മൂക്ക ❤️
@ManiT-980
@ManiT-980 8 месяцев назад
Lalettan കിടുവല്ലേ കിട്ടുന്ന റോൾസ് എല്ലാം Standard Roles aanu അത് എല്ലാം മനോഹരo ആയിട്ടു ചെയുന്നു എന്നാൽ മമ്മൂക്ക ഏത് റോൾസ് കിടുവായിട്ടു ചെയുന്നു ലാലേട്ടൻ പോലും ചെയ്യാൻ മടിക്കുന്ന റോളുകൾ പേരുപോലും ഇല്ലാതെ ചെയ്ത് ആ പടങ്ങൾ എല്ലാം hit അടിച്ചിട്ടുണ്ട് for example Eppozhathey newgen directors padangal mammokka your great🔥😘
@martinsam8787
@martinsam8787 2 месяца назад
Poda potta laletane polle Ella genre ipolum ikka thototu illa pinne laletan gaya ytt okke 2003 timeile cheyth vittatha
@AmmuVilla
@AmmuVilla 2 месяца назад
Njan vilasini pt payyathodukayil house post vettam padiyam tirur maathram kerala. Enikki mohanlalettaneyum mamuttiettaneyum emapnorama online mil samsarikkyinna evarodokke thanne parayunnu enikki e sir maroduokke parayunnu enikki nigh1leykkke kananam ende manassu neerkayanu ende jeevitham athrakkuvethanyilanu
@LALUROCKSTZ
@LALUROCKSTZ 2 месяца назад
LALETTAN & MAMMOOKKA UYIR..... ❤❤❤❤❤❤❤❤❤❤❤❤❤
@jimshadmonu2393
@jimshadmonu2393 2 месяца назад
Ikkaa❤️❤️❤️
@renjithravi8181
@renjithravi8181 8 месяцев назад
എന്റെ ഹേട്ടാ
@ShihabThodukara
@ShihabThodukara 3 месяца назад
ഈ പ്രായത്തിലും എംടിയുടെ വാക്കുകൾ കവിതപോലെ
@mottythomas1621
@mottythomas1621 3 месяца назад
M.T.'s man is Mammukka
@mottythomas1621
@mottythomas1621 3 месяца назад
Siddiq a great versatile actor in Malayalam.
@MaheshC-n9l
@MaheshC-n9l 8 месяцев назад
LAlettan & mamooka
@shajahanm-zb9sv
@shajahanm-zb9sv 2 месяца назад
MT..the.goodman
@foodiejallu3201
@foodiejallu3201 8 месяцев назад
Magastaar mammooty🥰🥰🥰🥰
@rijiths6723
@rijiths6723 7 месяцев назад
Why MT is not interested in the conversation?
@sreejayaajith118
@sreejayaajith118 8 месяцев назад
Legends❤❤❤🙏
@UbaidKaafu
@UbaidKaafu 2 месяца назад
Siddiq words..❤
@remluremlu2071
@remluremlu2071 Месяц назад
സ്വയം പുകഴ്ത്തൽ ഒട്ടും ഇല്ലാത്ത നടൻ മമ്മുക്ക
@federerpra329
@federerpra329 7 месяцев назад
എന്നെ പുകഴ്‌ത്താൻ ഒരു ഉപഗ്രഹത്തിന്റെയും ആവശ്യം എനിക്കില്ല.. ഞാൻ തന്നെ ധാരാളം .. *ലെ ലാലേട്ടൻ
@martinsam8787
@martinsam8787 2 месяца назад
Mamaunni vanam😂
@faris9196
@faris9196 2 месяца назад
Good anchor
@renjuvarghese7586
@renjuvarghese7586 7 месяцев назад
@sreenath7435
@sreenath7435 8 месяцев назад
നിർമ്മാല്യം 🕓⚡♟️
@Dilkush717
@Dilkush717 Месяц назад
The great mammukkaa❤
@a.h9005
@a.h9005 2 месяца назад
Siddiq scored in the interview
@rahuls1727
@rahuls1727 8 месяцев назад
❤❤❤
@nabeelharis8309
@nabeelharis8309 2 месяца назад
നവോത്ഥാനം.. രാജവംശത്തിൻ്റെ തിരിച്ചു വരവ് ആഗ്രഹിക്കാത്ത എം.ടി !
@Kayyalnjan
@Kayyalnjan 8 месяцев назад
🎉
@Motorhead-5
@Motorhead-5 8 месяцев назад
2:58😂
@midhunmohan1973
@midhunmohan1973 8 месяцев назад
സ്വയം തള്ളി തള്ളി പിന്നേം തള്ളി തള്ളി തള്ളി തള്ളി.... 🤣🤣🤣🤣🤣🤣🤣🤣🤣👏😂🙏🙏🙏💓💓👏🤣🤣😊😊🤣😘☺️💓💓👏👏😂😂☺️💓😂👌😂
@kothukuthiri
@kothukuthiri 8 месяцев назад
MT ye polulla writer mammuty mohanlal pole actors vere entha cinima ku vende
@rajeshkottukulangarapathay9234
@rajeshkottukulangarapathay9234 6 месяцев назад
Mamookkayane megastar. Lallinnu abinayikkan areyilya
@martinsam8787
@martinsam8787 2 месяца назад
Mamokka polayadi mwon
Далее
Самая сложная маска…
00:32
Просмотров 1,2 млн
Se las dejo ahí.
00:10
Просмотров 851 тыс.
Самая сложная маска…
00:32
Просмотров 1,2 млн