നിഷ്കളങ്കയായ ഒരു കുട്ടി ഇങ്ങനെ ഒരു നെഗറ്റീവു റോൾ അഭിനയിച്ച് മികവു തെളിയിച്ചു ഒരു നടിയ്ക്കു വേണ്ട അഭിനയമികവാണ് കുട്ടിക്കു കിട്ടിക്കു കിട്ടിയ ആ അംഗീകാരം അവാർഡ് god Bless you
🙋🏻♀️🙋🏻♀️ഹായ് മോളെ. Saturday കണ്ടിരുന്നു മോളെ നോമിനേഷൻ കാണിച്ചപ്പോൾ തന്നെ ഞങ്ങൾ ഉറപ്പിച്ചു അത് മോൾക്ക് തന്നെയെന്ന്👍🏽. ശരണ്യ ആനന്ദ് എന്ന പേര് പറഞ്ഞപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം തോന്നി. സത്യം 🥰🥰🥰🥰. Congrats വില്ലത്തി 😃😃
Da mandanmare serial okke entertainmentin vendi indakunnathan alleathe athoke serious ayi edknne enthinan avar nalloru actress ahn athinullathan avarkulla award