Тёмный

വേറെ ലെവൽ സിനിമകൾ 🔥😍 | Fantasy Movies Malayalam | Mohanlal | Prithviraj | Jagadeesh | Part 01 

Filmytalks
Подписаться 220 тыс.
Просмотров 231 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 837   
@vishnukg007
@vishnukg007 2 года назад
Happy birthday to the channel. Thank you so much for the appreciation. വല്ലാത്ത സർപ്രൈസ് ആയിപോയി ❤️
@filmytalksmalayalam
@filmytalksmalayalam 2 года назад
😍😍❤️❤️
@amanips2654
@amanips2654 2 года назад
Athentha saathanam member?
@vishnukarnadhary5404
@vishnukarnadhary5404 2 года назад
കൊല്ലം ആണോ സ്ഥലം
@vishnukg007
@vishnukg007 2 года назад
@@vishnukarnadhary5404 Thiruvananthapuram
@jacktracker1265
@jacktracker1265 2 года назад
@@filmytalksmalayalam bro GURU malayalam movie fantasy alle
@The.Daywalker
@The.Daywalker 2 года назад
*_Fantasy എന്താണെന്ന് അറിയാത്ത കാലത്ത് കണ്ട് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ് അത്ഭുതദ്വീപ്_* 😍
@Vijay-zb6ej
@Vijay-zb6ej 2 года назад
8:38 മലയാളികളുടെ ഒരു രാജമൗലിയായിരുന്നു സത്യത്തിൽ വിനയൻ പക്ഷേ അയാളെ പ്രേക്ഷകർ അത്ര തിരിച്ചറിഞ്ഞില്ല ബാഹുബലിക്ക് മുന്നേ നമ്മുടെ മുന്നിൽ അത്തരം ഒരു ചിത്രം കാണിച്ചുതന്ന പ്രതിഭ തന്നെയാണ് വിനയൻ
@cautionB0SS
@cautionB0SS Год назад
Ys pathimpatham nootandu e cinima 🔥
@sj6977
@sj6977 Год назад
Rajamauli..alla Shankar
@abhilashvl3539
@abhilashvl3539 2 года назад
മലയാളത്തിലെ fantasy movie എന്ന് കേൾക്കുമ്പോൾ എൻ്റെ മനസ്സിലേക്ക് ആദ്യം വരുന്ന സംവിധായകൻ്റെ പേര് വിനയൻ sr തന്നെയാണ് 😍😍 അത്ഭുതദ്വീപ് &അതിശയൻ 🔥🔥
@sskkvatakara5828
@sskkvatakara5828 2 года назад
Mukuvana snahichabootam
@aryanpl3971
@aryanpl3971 2 года назад
വെള്ളിനക്ഷത്രം also
@cautionB0SS
@cautionB0SS Год назад
Adhishayan was a masterpiece ❤️🔥
@ABINSIBY90
@ABINSIBY90 Год назад
വെള്ളിനക്ഷത്രവും
@pradeepsivan10
@pradeepsivan10 Год назад
Ofabhi angane orennam undayirunnu
@rahulvm2582
@rahulvm2582 Год назад
Good Subject "അത്ഭുതദ്വീപ്" അന്നും ഇന്നും ഒരു വിസ്മയ ചിത്രമാണ് അക്കാലത്തു Theatre experience ചെയ്ത പടമാണ് Technology അത്ര polular ആകാത്ത അന്നത്തെ കാലത്തു ഇങ്ങനെ ഒരു ചിത്രം create ചെയ്ത Vinayan sir ന് big salute 👍
@ദശമൂലംദാമു-ശ2യ
അത്ഭുതദ്വീപ്💫 അതിശയൻ✨️ Vinayan sir magic🔥🙌🏻
@ashwinmohan2534
@ashwinmohan2534 2 года назад
ചത്തുണ്ണി നല്ല പടം ആണ് പക്ഷെ ഇപ്പോൾ അതികം ടീവിയിൽ വരാറില്ല അതുകൊണ്ട് തന്നെ പലർക്കും ഈ പടത്തേക്കുറിച്ച് അറിയില്ല 🥰
@filmytalksmalayalam
@filmytalksmalayalam 2 года назад
അതെ. ഏഷ്യാനെറ്റിൽ ആണ് വന്നിരുന്നത്. ഇപ്പൊ ടിവിയിലും ഇല്ല, ഓൺലൈനിലും നല്ല പ്രിന്റ് ഇല്ല 🥲
@alan_johnson_
@alan_johnson_ 2 года назад
Nalla padam aa njan onne kandittullu tvyil
@akclt
@akclt 2 года назад
@@filmytalksmalayalam യൂട്യൂബിൽ ഉണ്ടല്ലോ
@filmytalksmalayalam
@filmytalksmalayalam 2 года назад
@@akclt നല്ല പ്രിന്റ് ഇല്ല ബ്രോ..
@akclt
@akclt 2 года назад
@@filmytalksmalayalam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oHrq5H4Ud6Y.html. ഇത് മാത്രം ഉള്ളു
@anif6593
@anif6593 2 года назад
മയിൽ‌പീലി കാവ് അടിപൊളി പടം ആണ്... പാർത്ഥൻ കണ്ട പരലോകം പൊളി ആണ് ❤️❤️❤️
@amarns1078
@amarns1078 2 года назад
Albhutha Dweep, Athishyan &O faby ഈ സിനിമകൾ സമ്മതിച്ചേ പറ്റു..
@techtalktvm9884
@techtalktvm9884 Год назад
അത്ഭുതദ്വീപ് ❤️❤️❤️❤️ world class concept, പരിമിതികളിൽ നിന്നുള്ള പക്കാ മേക്കിങ്.. നല്ല ബഡ്ജറ്റിൽ നല്ല ടെക്നോളജി ഉപയോഗിച്ച് നല്ല രീതിയിൽ ചെയ്താൽ world wide acceptance കിട്ടേണ്ട ഐറ്റം 💯💯💯💯
@athulvinayak7217
@athulvinayak7217 Год назад
" ഞാൻ ഗന്ധർവ്വൻ " ഒരു fantasy സിനിമ ആണെന്ന് ഇന്നേവരെ തോന്നിയിട്ടില്ല .... Brilliant Masterpiece Movie ….
@Roman_Reigns17
@Roman_Reigns17 2 года назад
പപ്പൻ പ്രിയപ്പെട്ട പപ്പൻ 🔥🔥
@ലൂയിസ്മാർസ്
ഇതിഹാസ, കുസൃതി, ഈ പട്ടണത്തിൽ ഭൂതം, ഒടിയൻ, നന്ദനം, എഞ്ചൽ ജോൺ 👍👍👍
@akhilroy1250
@akhilroy1250 Год назад
Odiyan 😂😂
@prasadmm6394
@prasadmm6394 2 года назад
സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി ഓ ഫാബി തുടങ്ങിയ സിനിമകൾ ദൂരദർശനിൽ കുട്ടിക്കാലത്ത് ഒരു പാട് ആസ്വദിച്ച് കണ്ട സിനിമകൾ ആയിരുന്നു
@filmytalksmalayalam
@filmytalksmalayalam 2 года назад
❤️😍
@kevin88fern
@kevin88fern Год назад
Me too
@suriyafanskeralaksf9248
@suriyafanskeralaksf9248 2 года назад
1990 to 1999 കിഡ്സ്‌ അടി Like 🔥🔥
@gazzalippgazzali5111
@gazzalippgazzali5111 Год назад
🔥🔥🔥
@josejohn4113
@josejohn4113 Год назад
🔥🔥🔥
@cautionB0SS
@cautionB0SS Год назад
Me 2000 Jan 1😁
@steveharrington-q3c
@steveharrington-q3c Год назад
Njan 2k ann like adichittund 🙂😌
@maheswarts7823
@maheswarts7823 Год назад
കൃത്യം 1990ജനുവരി 😂ഞാൻ
@akshayreji6539
@akshayreji6539 2 года назад
ഇതിൽ ഏറ്റവും എടുത്ത് പറയേണ്ടത് വിനയൻ എന്ന സംവിധായാക്കണേ ആണ് അദ്ദേഹം ചെയ്‌ത പരീക്ഷണങ്ങൾ മറ്റു ആരും ചെയ്തട്ടില്ല salute.........
@jeffinkj7697
@jeffinkj7697 2 года назад
എന്നാലും അൽഭുത ദ്വീപ്‌ ഒകെ ഒരു അൽഭുതം തന്നെ ആയിരുന്നു😍😮
@romeoroy7273
@romeoroy7273 2 года назад
പണ്ട് പേടിക്കാതെ ഇരുന്ന് കണ്ട് രസിച്ച ഹൊറർ, ഫാന്റസി മൂവി ഉണ്ട്.. ആയുഷ്കാലം.. ജയറാം, മുകേഷ് ഒക്കെ ഉള്ള നല്ലൊരു പടം..
@soorej91
@soorej91 Год назад
ayushkaalaM GHOST ENNA ENGLISH MOVIYUDE COPIYADIYA
@Superman-iy1ow
@Superman-iy1ow 2 года назад
വലിയ fantasy ഒന്നുമല്ലങ്കിലും നന്ദനം പറയാമായിരുന്നു തുടക്കം കൃഷ്ണ ഭക്തയായ ഒരു പാവം വേലക്കാരി പെണ്ണിന്റെ കഥയിൽ പോകുന്നുണ്ടായിരുന്നെങ്കിലും അവസാനം സുധിയുടെ എൻട്രി യോടുകൂടി യഥാർത്ഥത്തിൽ ബാലമണി കണ്ട ഉണ്ണിയേട്ടൻ ശരിക്കും കൃഷ്ണനാണോ എന്ന് സംശയം ബാക്കി വന്നു
@Vpr2255
@Vpr2255 Год назад
അത് Hallucination യിൽ വരാം
@shrutimohan8908
@shrutimohan8908 Год назад
Ennum swantham janakikutty
@shyamsankar4146
@shyamsankar4146 2 года назад
വിനയന് വിലക്കുകൾ ഒന്നും സംഭവിച്ചില്ല എങ്കിൽ പല അത്ഭുത സിനിമകളും മലയാളത്തിനു ലഭിച്ചേനെ
@ibnuabbasmusthaq4117
@ibnuabbasmusthaq4117 Год назад
O faby was way ahead of its time..kalathinmumpe irangiye padam..
@rahulkk4840
@rahulkk4840 2 года назад
അതിശയൻ ഒക്കെ 90s magic ആയിരുന്നു 😍 കാണുമ്പോൾ എന്തോ ഒരു പേടി ആണോ എന്തോ ഒരു വല്ലാത്ത ഫീൽ ആയിരുന്നു. പക്ഷെ ഇപ്പോ കാണുമ്പോൾ ആ ഗും ഇല്ല പിന്നെ അനന്ത ബാദ്രം 🔥 എപ്പോ കണ്ടാലും ഫ്രഷ് ആണ് പിന്നെ ഞാൻ ഗന്ധർവ്വൻ 👌
@CrizVlogz
@CrizVlogz 2 года назад
2k
@Vlogickfacts
@Vlogickfacts 2 года назад
2007 l entho alle erangiye🤔
@CrizVlogz
@CrizVlogz 2 года назад
@@Vlogickfacts athe😉
@Bigdablyoo
@Bigdablyoo 2 года назад
2007😑
@RetroMaverick
@RetroMaverick 2 года назад
ശ് ശ് 2k
@bincyaugustine9380
@bincyaugustine9380 Год назад
O Faby❤❤ Thanks for remembering this epic one 😍
@sreehariayyil
@sreehariayyil 2 года назад
18:41... Your a nice singer too ❤️
@akshay58666
@akshay58666 2 года назад
ഒരു സിനിമ വിട്ടുപോയി. ഗുരു.❤
@razor3982
@razor3982 2 года назад
18:40 😲😲♥️♥️♥️😍what a voice
@filmytalksmalayalam
@filmytalksmalayalam 2 года назад
😍😍❤️
@fryxellissac2107
@fryxellissac2107 2 года назад
2nd part venam... ini aarum paranjillaannu venda...😀... good presentation and...personally I felt the selected movies were convincing!!... and..just love it when you fastly mention other movies of the person related to your content.... keep it up bro... I am also a 90's kid... chathunniye karanju kondu yaathra ayacha aa 90's kid..
@filmytalksmalayalam
@filmytalksmalayalam 2 года назад
❤️❤️ thank you bro
@adnx6039
@adnx6039 2 года назад
അതിശയൻ ഇപ്പഴും ഒരു അത്ഭുതം ആണ് ✨️
@rajikr6926
@rajikr6926 2 года назад
ഇപ്പോ ഒരിക്കലും ഒരു allbodham അല
@nijukamal
@nijukamal Год назад
Athu hulk kaanathonda
@nidhinidhi3049
@nidhinidhi3049 2 года назад
ആശാനെ ഒരു നിമിഷം HAPPY BIRTHDAY TO YOU 🎂🎂🎂🎂🎂🎂🍫🍫🍫🍫🍬🍬🍬🍬🍬
@LuciferAddam
@LuciferAddam 2 года назад
ഇപ്പോഴും ഒരു ഹൈലൈറ്റ് സിനിമ വിട്ടുപോയി വൈശാലി movie ഒരു fantacy movie ആണ്. ഭരതൻ sir ന്റെ മാസ്റ്റർപ്പിസ് മനോഹരമായ art fantacy movie ആണ് വൈശാലി..
@shira5683
@shira5683 Год назад
വൈശാലി fantacy അല്ല പുരാണം (mythology)ആണ്.മഹാഭാരതത്തിലെ ഒരു ഉപകഥ ആണ്.ശാകുന്തളം പോലെ.
@Golden4309
@Golden4309 Год назад
Its an Ithihasa Story🎉
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
മലയാളത്തിനു ഇനി വേണ്ടത് ഇത്തരം ഫാന്റസി സിനിമകൾ ആണ്. പച്ചയായ ജീവിതങ്ങൾ കണ്ടു മടുത്തു. ഇനി കുറച്ച് അതിഭൗതിക സിനിമകൾ ആവാം😃🔥 BTW: മിക്കവാറും സിനിമകളുടെ അവസാനം നായകന് /നായികയ്ക്ക് ഈ കഥാപാത്രത്തെ നഷ്ടമാകുന്നതാണല്ലോ കാണിക്കുന്നത്?
@filmytalksmalayalam
@filmytalksmalayalam 2 года назад
😁
@manmythlegend7371
@manmythlegend7371 2 года назад
Mahaveeryar erangeett flop aayille bro. We still don't accept these movies.
@bestincjose1364
@bestincjose1364 2 года назад
Kumari
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
@@manmythlegend7371 അയ്യോ അങ്ങനെ പറഞാ പറ്റില്ല... 😅
@The.Half.Blood.Prince
@The.Half.Blood.Prince 2 года назад
Mahaveeryar, Kumari, churuli, even double barrel... Fantasy movies illanjitt alla. Ath accept cheyyan ready alla. Ee paranja thaankal polum aye ith Marvel inte VFX pole aayillelo enn paranju puchikkum
@devaprasad929
@devaprasad929 2 года назад
Athbhutha Dweepu❤️ IBLIS💖 Pinne GURU 2nd പാർട്ടിൽ കാണുമെന്നു പ്രതീക്ഷിക്കുന്നു😇
@jiju466
@jiju466 2 года назад
2005 ഇൽ ഞാൻ അഞ്ചിൽ പഠിക്കുന്നു. അത്ഭുത ദ്വീപ് അന്നും ഇന്നും ഇഷ്ട്ടം എപ്പോൾ t. V ഇൽ വന്നാലും കാണും 🥰🥰
@nimmips3605
@nimmips3605 2 года назад
Same pich
@ananthakrishnan8784
@ananthakrishnan8784 2 года назад
ഞാൻ ജനിച്ചതെ ഉള്ളു 🤣🐐
@jiju466
@jiju466 2 года назад
@@nimmips3605 🖐️
@jiju466
@jiju466 2 года назад
@@ananthakrishnan8784 😁
@Amal-q3s
@Amal-q3s 2 года назад
Njanum
@saranpadinjarayil9095
@saranpadinjarayil9095 2 года назад
ഞാൻ കണ്ടിട്ടുള്ള കാലത്തെ അതിജീവിച്ച സിനിമ അപരൻ ആണ്... ഒരു നോളൻ ലെവൽ ക്രിയേഷൻ ആണ് അതിൻ്റെ ക്ലൈമാക്സ് 🔥🔥 സ്പൂൺ ഫീഡിങ് ഇല്ലാതെ ബാക്കി പ്രേക്ഷകന് ചിന്തിക്കാൻ അവസരം തരുന്ന സിനിമ 🔥🔥😍
@anuanu.5691
@anuanu.5691 2 года назад
Crct aah to. Climax eath prekshakaneyum onn vattam karakkum
@saranpadinjarayil9095
@saranpadinjarayil9095 2 года назад
@@anuanu.5691 🥰
@anuanu.5691
@anuanu.5691 2 года назад
@@saranpadinjarayil9095 😊
@surathkr9201
@surathkr9201 2 года назад
90's kids like adichu pottikuka🙌🏻😂
@raveenarajan11
@raveenarajan11 Год назад
Sadly very less people are aware of Ofaby, I was always curious of this movie when it shows on TV. It was my favourite pick during playing Dumbsharads since nobody knew abt it.
@aneeshmathew9550
@aneeshmathew9550 Год назад
ഞാൻ തിയറ്ററിൽ കണ്ട ഫിലിം ആണ്‌
@abhiraj4745
@abhiraj4745 2 года назад
സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി❣️
@vijaymvijaym5081
@vijaymvijaym5081 2 года назад
2016 ൽ കലാഭവൻ മണിയുടെ ഒരു ഫാന്റസി മൂവി ആയിരുന്നു മായാപുരി
@sidharthsuresh333
@sidharthsuresh333 2 года назад
8:40 I think it may have inspired from the famous Gulliver's Travels The island of lilliput(വാമനപുരി )
@Just2minsoflife
@Just2minsoflife 2 года назад
Missing the legend genius Padmarajan🙏
@kl14mediastravelsportstech78
@kl14mediastravelsportstech78 2 года назад
ഇന്ന് രാവിലെ അൽഭുത ദ്വീപ് യൂട്യൂബിൽ സെർച്ച് ചെയ്തു ഇപ്പൊൾ ഇതാ സിനിമയെ കുറിച്ച് ഒരു വീഡിയോ🥰🥰🥰🥰
@filmytalksmalayalam
@filmytalksmalayalam 2 года назад
ഹോട്സ്റ്റാറിൽ ഉണ്ട് ബ്രോ ❤️😁
@FOODIEACADEMY23
@FOODIEACADEMY23 2 года назад
Also guinness pakru (ajayan)got a guinness record in that year for being the shortest main actor in the world .
@karunkkarthikeyan7538
@karunkkarthikeyan7538 2 года назад
നാരദൻ കേരളത്തിൽ ഏതാണ്ട് ഈ ജോണറിൽ പെടുത്തതാവുന്ന മൂവി ആണ്.. ആ പടത്തിന് ചെറുതായിട്ടൊരു പപ്പൻ പ്രിയപ്പെട്ട പപ്പൻ വൈബ് ഒക്കെ ഉണ്ട്..
@Anjana-
@Anjana- 2 года назад
പണ്ട് 6th പഠിക്കുമ്പോ ഒരു September മാസം കണക്ക് പരീക്ഷ കഴിഞ്ഞ് വീട്ടിൽ വന്നു പകുതി തൊട്ട് കണ്ട സിനിമ ആണ് ശ്രീമാൻ ചാത്തുണ്ണി. പുറത്ത് തകർത്തു പെയ്യുന്ന മഴ, ഒരു ചായയും പഴമ്പൊരിയും പരിപ്പുവടയും 👌🏻😍 അവസാനം സെഡ് ആവേണ്ടായിരുന്നു. നൊസ്റ്റു❤️❤️
@Rocky-xk3kt
@Rocky-xk3kt 2 года назад
Edhu movie,?
@Anjana-
@Anjana- 2 года назад
@@Rocky-xk3kt first മൂവി. ശ്രീമാൻ ചത്തുണ്ണി
@deepakmt92
@deepakmt92 2 года назад
Ithihasa (2014). Ithile songs karanam ayirunnu ee padam sradhiche. Nalla oru concept ayirunnu.
@ViralMart2244
@ViralMart2244 2 года назад
Remake aaan...
@deepakmt92
@deepakmt92 2 года назад
@@ViralMart2244 Maybe. But enikku moviyekaal athile 2 songs anu ishtapette.
@akshayashokan2028
@akshayashokan2028 2 года назад
എന്റെ പൊന്ന് അണ്ണാ ഓരോ വീഡിയോസിനും വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ✌🏼
@filmytalksmalayalam
@filmytalksmalayalam 2 года назад
🥰❤️
@unnimusic007
@unnimusic007 2 года назад
കൊള്ളാം ഞാൻ ആഗ്രഹിക്കുന്ന ഒരു vedio ചെയ്യുമോ അതായത് നല്ല സംഗീതം ചെയ്തു പാട്ടു ഹിറ്റായി പക്ഷേ music directore ആർക്കും ഇപ്പൊഴും അറിയില്ല ഇങ്ങനത്തെ ഒരു വീഡിയോ ഒന്നു ഇടുമോ ഇത്തിരി പാടായിരിക്കും എന്നറിയാം അതിനാൽ പറ്റുമെങ്കിൽ ഒന്നു നോക്കണേ this is just my humble request
@soldierananthu4416
@soldierananthu4416 2 года назад
ഈ പട്ടണത്തിൽ ഭൂതം,,,, അപരിചിതൻ,,,, nine,,,,വിസ്മയത്തുമ്പത്,, my dear കുട്ടിച്ചാത്തൻ,,, ഒടിയൻ,,,, ആനന്ദഭദ്രം,,,മിന്നൽ മുരളി,,,Rorschach... etc
@sriharivarma1168
@sriharivarma1168 2 года назад
Njan Gandharvan!!! Pure class movie of Malayalam industry. Missing Pappettan😕
@Golden4309
@Golden4309 Год назад
മുത്തിനുള്ളിലൊതുങ്ങും പൂമാരൻ ❤❤❤❤❤❤❤❤❤❤❤❤❤
@kochusmullakkal1027
@kochusmullakkal1027 2 года назад
ഞാൻ ഗഡർവൻ്റെ ആർട്ട് രാജീവ് അഞ്ചൽ ആയിരുന്നു എങ്കിൽ അദ്ദേഹം സംവിധാനം ചെയ്ത ഗുരുവിൻ്റെ ആർട്ട് ചെയ്തത് മുത്തുരാജ് ആയിരുന്നു . അതിന് അദ്ദേഹത്തിന് മികച്ച ആർട്ട് ഡയറക്ടർയുള്ള സ്റ്റേറ്റ് അവാർഡും കിട്ടി... (രാജീവ് അഞ്ചലിൻ്റെ ആദ്യ ചിത്രമായ ബട്ടർഫ്ലസ്സ് ന്റെ ആർട്ട് വർക്കും മുത്ത് രാജ് ആയിരുന്നു) ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപമെന്ന പേര് നേടിയ കൊല്ലം ജില്ലയിലെ ചടയമംഗലം ജഡായു പാറയിലെ ജഡായുവിൻ്റെ ശിൽപി കൂടിയാണ് രാജിവ് അഞ്ചൽ, തിരുവനന്തപുരത്തെ ശാന്തിഗിരി ആശ്രമത്തിലെ മാർ ബിളിൽ തീർത്ത താമരയുടെ ആകൃതിയുള്ള പർണ്ണശാലയും അദ്ദേഹത്തിൻ്റെ നിർമ്മിതി ആണ്...
@vigneshanilkumar7724
@vigneshanilkumar7724 2 года назад
അത്ഭുത ദ്വീപും , അതിശയനും തിയേറ്ററിൽ കണ്ട ഞാൻ...😊
@sanfiyamsadik7525
@sanfiyamsadik7525 2 года назад
Happy birthday to channel...... ചാത്തുണി ,,, ഓഫാബി അത്ഭുതദീപ്,, അതിശയൻ,,, പപ്പൻ പ്രിയപ്പെട്ട പപ്പൻ എല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാണ്,,,,, കുട്ടിയായിരുന്നപ്പോൾ കണ്ട ഫിലിം ആണെങ്കിലും ഇപ്പോഴും ടിവി യിൽ വന്നാൽ ഒന്നു കണ്ടു പോകും,,,, ഇബിലീസ് കണ്ടിട്ടില്ലാട്ടോ..... Waiting ഫോർ നെക്സ്റ്റ് part
@Melanophile_786
@Melanophile_786 Год назад
അങ്ങു തദ്വീപ് & അതിശയൻ രണ്ടും പൊളി💯💯🔥🔥🔥🔥🔥
@al-malayali
@al-malayali 2 года назад
അത്ഭുതദ്വീപ് വേറെ ലെവൽ സിനിമ😎
@DANY.2k
@DANY.2k 2 года назад
Red Rain മലയാളത്തിലെ Alien movie
@dr.umakrishnaprasad
@dr.umakrishnaprasad 2 года назад
ഞാൻ ഗന്ധർവ്വനിൽ പറഞ്ഞതിൽ ഒരു തെറ്റ് ഉണ്ട്. ഭാമക്ക് ആ മാല സമ്മാനമായി നല്ക്കുന്നത് അവളുടെ മുത്തശ്ശിയാണ്. ഗന്ധർവ്വനല്ലാ. ഗന്ധർവ്വൻ' ഒരു ചുമന്ന കല്ലാണ് നല്ക്കുന്നത്. അത് ആ മാലയുടെ locket ഒട്ടിച്ചു നല്ക്കുന്നു. പാല പൂവേ എന്ന ഗാനത്തിൽ ഇതിനെ പറ്റി ഒരു വരി ഉണ്ട്. മുത്തിനുള്ളിൽ ഒതുങ്ങും പൂമാരൻ എന്ന്.
@sarath.g4405
@sarath.g4405 2 года назад
Athee
@filmytalksmalayalam
@filmytalksmalayalam 2 года назад
😁❤️👍🏻
@spv11883
@spv11883 2 года назад
എന്തോരു ഓർമയാ 🙄☺️
@dr.umakrishnaprasad
@dr.umakrishnaprasad 2 года назад
@@spv11883 yes of course I have watched the movie n number of times & I don’t think memory power is something bad for which you r cribbing
@fathimathulhadhiya5744
@fathimathulhadhiya5744 Год назад
എനിക്ക് ചേട്ടന്റെ ഈ ശബ്ദം ഭയങ്കര ഇഷ്മാ കൂടാണ്ട് ഇടക്കിടക്ക് പാടുന്ന ഓരോ പാട്ടില്ലേ അടിപൊളിയായിട്ടുണ്ട്
@syedkollengode
@syedkollengode 2 года назад
ഇബ്‌ലീസ് എൻ്റെ നാട്ടിലാണ് ഷൂട്ട് ചെയ്തത്, പക്ഷേ എന്തോ ഇതുവരെ ആ പടം കാണാൻ തോന്നിയില്ല, കാണണം
@anijasajith
@anijasajith 2 года назад
മറക്കാരിന് മുന്നെ അൽഭുദ്ധ ദീപ് കാണിച്ചു ഞെട്ടിച്ചു
@doncgeorge
@doncgeorge Год назад
അത്ഭുതദ്വീപ്.. അതൊരു സംഭവം തന്നെ ആയിരുന്നു. മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന ചിത്രം.
@vishalvijayan4540
@vishalvijayan4540 2 года назад
Happy birthday 'Filmytalks'....🎂🎁
@thesapien6501
@thesapien6501 Год назад
അറിഞ്ഞില്ല മലയാള സിനിമയ്ക്ക് ഒരു ചരിത്രം തന്നെ ഉണ്ടായിരുന്നു എന്ന്.. 😧😍
@AkashSR-xr6sv
@AkashSR-xr6sv 2 года назад
പാടിയത് പൊളിച്ചു 🥰
@kallukalyani795
@kallukalyani795 2 года назад
𝙱𝚎𝚕𝚊𝚝𝚎𝚍 𝚋𝚒𝚛𝚝𝚑𝚍𝚊𝚢 𝚠𝚒𝚜𝚑𝚎𝚜 𝚏𝚒𝚕𝚖𝚢 𝚝𝚊𝚕𝚔𝚜 ❤️ എന്നത്തേയും പോലെ കോൺടെന്റ് സൂപ്പർ, 90's Kids fvrts 😊👍 പിന്നെ പാട്ട് എടുത്തു പറയേണ്ടതുണ്ട്, നന്നായി പാടുന്നുണ്ട്.. 🎶👌❤️ Next vedio യിൽ" അനന്തഭദ്രം" കൂടി ഉൾപ്പെടുത്തണം കേട്ടോ.. My fav fantacy movie 😍🥰
@filmytalksmalayalam
@filmytalksmalayalam 2 года назад
🥰❤️
@navidnasar2867
@navidnasar2867 2 года назад
നാഗമഠത്തു തമ്പുരാട്ടി എന്നൊരു പടം ഉണ്ട് പ്രേം നസീർ സാറിന്റെ കിടിലൻ ഫാന്റസി മൂവി ആണ്
@srutheeshsuresh4992
@srutheeshsuresh4992 2 года назад
90 s oormakal..❤❤ sherikkum annate films class mass fantacy romance ellam undayrnu.. actually ath oru nalla kaalakhattam aayirunnu...❤ 2nd part venam
@രാക്ഷസരാജാവ്-ഭ7യ
2002 to 2010 😁ath oru അൽഭുതം തന്നെ ആയിരുന്നു
@King-dv1cj
@King-dv1cj 2 года назад
Athisayan te graphics ethayalum adipurushinte teaser ne kallum kollam 😁
@arunpj8765
@arunpj8765 2 года назад
Happy barthday ആശാനേ 😁❤❤️
@jijinrjayan7058
@jijinrjayan7058 2 года назад
Albutha dweep was a gem
@dcd2255
@dcd2255 Год назад
മൈടിയർ കുട്ടിച്ചാത്തൻ 🥰🥰
@deepikasudheesh4381
@deepikasudheesh4381 2 года назад
കുട്ടിക്കാലത്തെ ഓർമകളിൽ ഒന്നാണ് ചാത്തുണ്ണി. അതിലെ ചില സീനുകൾ ഇപ്പോഴും ഓർമയുണ്ട്. ജഗതി സൈനുദിനോട് പറയുന്ന ഒരു dialogue ഉണ്ട്. മന്ദ്രവാദത്തിനുവേണ്ടി കിട്ടാൻ ബുദ്ധിമുട്ടുള്ള കുറെ സാധനങ്ങളുടെ പേര് അതും അർധരാത്രിയിൽ. സൈനുദ്ധീന് ഒരു മയവും ഇല്ലാതെ തിരിച്ചു പറയുന്നുണ്ട് ഇതിനൊക്കെ ഞാൻ എവിടെപോകാനാണ് എന്നു. സാധാരണ മന്ത്രവാദികൾ പറയുന്നതൊക്കെ അതേപടി അനുസരിക്കുന്ന സ്ഥിരം ക്ളീഷേ മറികടക്കുന്ന രീതിയാണ് ആ ചോദ്യം
@filmytalksmalayalam
@filmytalksmalayalam 2 года назад
🤣👍🏻
@Gayathri_Gayuz
@Gayathri_Gayuz 2 года назад
Presentation num way of talking um adipoli 👍😊🥰 bore akkathaa valichuu neetathea nannayii vedio chaithu 💖
@filmytalksmalayalam
@filmytalksmalayalam 2 года назад
🥰❤️
@rajunarayanan6735
@rajunarayanan6735 2 года назад
Hi - good video. Just one thought - I see that you mentioned the original of Pappan movie. But although not a direct lift, Athishayan is inspired from Hulk and Adbhuda dweepu from Gullivers travel...nothing to take away from Vinayan - what he did with those movies is way ahead of times and very gutsy, pakshe onnu mention cheyyanam ennu thonni...
@freespirit5265
@freespirit5265 Год назад
Hoh! Nostalgic 😌 jumba jumba ho.. Pattoke padi njanum nadanittund.. Appozhanu gulfil ninnu mamante varavu.. "Terminator 2, the judgement day"..video cassetteumayi. Ente ponno. Enna oru padam. James Cameron 🔥padam. English padangalodulla istam annu muthal thudangi.
@arunimaajith409
@arunimaajith409 2 года назад
Happy Birthday To You Filmytalks 😀🎂🥳
@b_brozcreationz
@b_brozcreationz Год назад
Vinayan sir vere level aanu but angerk venda nalloru crew aan. Ath kittathath aan kuzhappam. Athinu karanam angerk vanna vilakk thanne aan.. Pinne producer budget kurakkan parayumbo ulla limitations vech vinayan sir ithrem okke cheythille?? Thats vinayan sir 👌
@SnehrajNixon
@SnehrajNixon 2 года назад
3:28 ill paranjapole same imotion ulla 2k kid und 😁
@filmytalksmalayalam
@filmytalksmalayalam 2 года назад
😁❤️
@amarns1078
@amarns1078 2 года назад
Bro ഞാനും story എഴുതുന്നുണ്ട്. പ്രേതത്തോട് സംസാരിക്കുന്ന phone കണ്ടുപിടിച്ച ഒരു scientist -ന്റെ story..
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 года назад
Enikkum oru story create cheyyanam..... Got okke pole oru sankalppika bhookandathil nadakkunna oru kadha.
@yadhukrishna6358
@yadhukrishna6358 Год назад
Phonilude communicate cheyyunna prethathinte kadhayund- Andhagaram(Tamil ) Phoneil keriya pretham in Chathurmukham
@nimalvlogs3608
@nimalvlogs3608 Год назад
@@ZoyaKhan-pd4zi Avathar pole ahno ezhuthan poneyy
@ZoyaKhan-pd4zi
@ZoyaKhan-pd4zi Год назад
@@nimalvlogs3608 ayyo 🤭aah ath pole okke.... Enthayalum sankalppikamaya oru lokam. Avide ente rules mathram. Avide ividuthe niyamangal, ividuthe theory onnum badhakam alla. Angane.... Avidr nadakkuna story. Pranayam, paka, vanchana angane pala vikarangalum venam..... Ingane manasil roopappeduthy edukkanam. Njan kanda movies series onnum aa storyil influence aakaruth.... Ithokke aan swapnam 🥰
@nimalvlogs3608
@nimalvlogs3608 Год назад
@@ZoyaKhan-pd4zi Ente dream e religion num politics um illatha oru lokam ahnu.chilapol ente mathram concept ayyirikam 🤔allel ithepole agrahikunvarde okke akkam.
@renjithkumar4391
@renjithkumar4391 2 года назад
സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സിനിമയാണ്
@nidhinidhi3049
@nidhinidhi3049 2 года назад
ഞാൻ എൻറെ കുട്ടിക്കാലത്ത് മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ വെറും അഞ്ച് രൂപയ്ക്ക് സ്കൂളിൽ നിന്നും ഓലമേഞ്ഞ തിയേറ്റർ എന്നു വിളിക്കുന്ന സിനിമകൊട്ടകയിൽ കാണിച്ച സിനിമ #അത്ഭുതദ്വീപ്
@filmytalksmalayalam
@filmytalksmalayalam 2 года назад
😍😍😍👌🏼
@nidhinidhi3049
@nidhinidhi3049 2 года назад
@@filmytalksmalayalam 👍👍👍👍👍
@bprogamer1546
@bprogamer1546 Год назад
Happy birthday to the channel ❤❤❤. Annan ente one of the favourite RU-vidr aanu, mainly Annante topic um and Annante voice um ❤❤❤.
@poeticpeach4916
@poeticpeach4916 2 года назад
Those days 💔🥺
@SRCINECRAFT
@SRCINECRAFT 2 года назад
നാരദൻ കേരളത്തിൽ fancy movie aanu
@achuzzmedia1934
@achuzzmedia1934 2 года назад
Mamkuyude ee pattanthil bhotham ath oru fantasy film alley 😍
@rjwn_11
@rjwn_11 Год назад
Tamil പരീക്ഷണ ചിത്രങ്ങളെ പറ്റി ഒരു വീഡിയോ വേണം 🙌
@Golden-wings337
@Golden-wings337 2 года назад
ഇബിലീസ് നല്ല രസമുള്ള സിനിമയാണ്...👌
@anshidali006
@anshidali006 2 года назад
അതിശയൻ കാണാൻ വേണ്ടി ഹോസ്പിറ്റലിൽ പോവണം എന്ന് കള്ളം പറഞ്ഞിട്ട് ക്ലാസ്സിൽ നിന്ന് ചാടിയ ഞാൻ 😌😌
@pk.5670
@pk.5670 2 года назад
പണ്ടത്തെ നസീർ കാലഘട്ടത്തിൽ .കമലഹാസൻ ഒക്കെ ചെയ്ത പല പല ഫാന്റസി ചിത്രങ്ങൾ ഉണ്ട്. ഒരു യുട്യൂബ് റിസർച് ഞാനും ചെയ്തിരുന്നു.. പക്ഷെ പഴയ പല പടങ്ങളും മിസ്സിങ് ആണ്. ചേട്ടൻ ഒന്ന് ശെരിക്കും സെർച്ച് ചെയ്ത് അത് കൂടെ അടുത്ത വീടിയോയിൽ ഉള്പെടുത്തിയിരുന്നെങ്കിൽ വല്യ ഉപകാരം.. pls
@ajuk421
@ajuk421 2 года назад
Keep going bro kooduthal support undaaaavum iniyum
@VineethNarayanan
@VineethNarayanan 2 года назад
1. ഗുരു 2. The gard (മണിച്ചേട്ടൻ മാത്രം അഭിനയിച്ച സിനിമ) 3. ചുരുളി
@anuanu.5691
@anuanu.5691 2 года назад
Anandhabadram,devadhoothan,guru,9,vaishali,ayushkalam,ee pattanathil bhootham,minnal murali,magic magic,...
@vrindam7106
@vrindam7106 2 года назад
My dear kuttichathan ❤
@john_wick2255
@john_wick2255 2 года назад
11:52 homam venam✨
@smgmidhun2882
@smgmidhun2882 2 года назад
കടൽ കണൻ പൊകുബൊ അധിസയൻ വരുവൊനു നോക്കുന്ന ഞാൻ 🤔🤔
@antonyamal2410
@antonyamal2410 3 месяца назад
Chathunni....last chetan parayanath ketit romanjam vann kannu niranj😮....same experience ♥️ 👌 90s fav
@userAVJ
@userAVJ 2 года назад
ഓ ഫാബി ആണ് മലയാളത്തിലെ ഏറ്റവും കിടിലൻ ഫാന്റസി സിനിമ... ആനിമേഷൻ വിഷുവൽ എഫ്കട്സ് എന്നൊക്ക കേൾക്കുന്നതിനു മുൻപേ ഇറങ്ങിയ സിനിമ
@johnwick5719
@johnwick5719 2 года назад
Athippo mikka mollywood fantasy sum angane aanu. Chilathu plotinte peril aanu best aakunnath.
@johnwick5719
@johnwick5719 2 года назад
My dear kuttichathan irangumbol 3d ennu indiayile audience ketittupolum illa. Pinne 1978 il okke aanu Mollywood il color padangal aayi ellam vannu thudangiyath. 1983 il 3d irakki. 1968il aanu Mollywood ile first color padam enkilum Budget kaaranam black and white thanne use cheythu ponu. 1978 aayappol full aayi maari. Ennal 5 years aayappol mollywood 3d irakki vijayipichu.
@userAVJ
@userAVJ 2 года назад
@@johnwick5719 കുട്ടിച്ചാത്തൻ മികച്ച സിനിമ തന്നെ ആണ് പക്ഷെ മനുഷ്യൻ ആണ് അഭിനയിച്ചത് എന്നാൽ ഓ ഫാബിയിൽ അനിമേഷൻ ആണ്... ഫാന്റസി പല തരത്തിൽ ഉണ്ടല്ലോ... മനുഷ്യൻ ഉള്ളത് മൃഗം ഉള്ളത്... ഇപ്പോൾ ഇറങ്ങാൻ പോകുന്ന ബ്ലാക് പാന്തർ അതിലും മനുഷ്യൻ ആണ്.... എന്നാൽ അനിമേട്ടഡ് കഥാപാത്രങ്ങൾ (ഫുള്ളി അനിമേറ്റഡ് സിനിമകൾ alla)മനുഷ്യ കതപാത്രങ്ങളോടൊപ്പം വന്നിട്ടുള്ള മലയാളം സിനിമകൾ അത്യപൂർവം ആണ്
@johnwick5719
@johnwick5719 2 года назад
@@userAVJ njan paranjathu kalagattam anusarichanu. Innu ippol nalla visuals vechu mollywood atharam onnu undakkiyal fabi kku mukalil nilkkum. Appol thangal athine support cheyyum. Ennal Kalagattam anusarichu nokkiyal Faby great aakum
@vishnunp6328
@vishnunp6328 Год назад
അത്ഭുതദ്വീപ് & അതിശയൻ ❤️
@muhammedhisham2948
@muhammedhisham2948 2 года назад
അതിശയൻ movie ലാസ്റ്റ് വീണ്ടും തിരിച്ചു വരും എന്ന് പറയുന്നുണ്ട്. അതിശയൻ 2 വരാൻ സാത്യത ഉണ്ടോ...? ഈ കാലഘട്ടത്തിലെ ടെക്നോളജി ഉപയോഗിച്ച് വന്നാൽ ഉഷാറാവും. എനിക്ക് നല്ല താല്പര്യം ഉണ്ട്
@Vithurakkaran
@Vithurakkaran Год назад
bro nannayi paadi, enk ee video il ettavum ishtapetta aa varikal aanu devanganangal, patt paadi koode
@faizevenjaramoodu3195
@faizevenjaramoodu3195 2 года назад
ഓ ഫാബി സൂപ്പർ സിനിമ ആണ്
Далее