Тёмный

വേറേ ആരെങ്കിലുമായിരുന്നെങ്കില്‍ ഇന്നസെന്റ് ഒന്നു പൊട്ടിച്ചേനേ | Sathyan Anthikad | Jayaram | Makal 

Manorama Online
Подписаться 1,6 млн
Просмотров 144 тыс.
50% 1

Sathyan Anthikad & Jayaram open up their past and present shoot experiences along with the promotion of their upcoming movie Makal.
#SathyanAnthikad #Jayaram #Makal #ExclusiveInterview
Subscribe to #ManoramaOnline RU-vid Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 185   
@bless_media_edit_hub
@bless_media_edit_hub Год назад
ജയറാമേട്ടൻ പകരം വെക്കാൻ ആരും ഇല്ല ഒരു കാലത്തു 👌🏻❤️❤️
@rahulks5966
@rahulks5966 2 месяца назад
💯
@adithleo9277
@adithleo9277 2 года назад
ഈ combo ഒരുപാട്‌ മിസ്സിങ് ആയിരിന്നു ... വീണ്ടും ഇവർക്കു ഒന്നിക്കാൻ അവസരം ഉണ്ടാവട്ടെ ♥️♥️♥️♥️
@robie777100
@robie777100 2 года назад
പൊന്മുട്ടയിടുന്ന താറാവ് (1988) മുതൽ മകൾ (2022) വരെ 34 വർഷങ്ങൾ.... 👍Great Jayaram & Sathyan Antikad ഭാഗ്യവാന്മാർ👋👋
@sreejisreenivasan8041
@sreejisreenivasan8041 2 года назад
ജയറാം 100% genuine and humble, നേരിട്ട് അറിവുള്ളതാ !
@amalbaiju5246
@amalbaiju5246 2 года назад
Jayaram അദ്ദേഹം എപ്പോഴും EVERGREEN HERO തന്നെയാ.... ❤️❤️❤️❤️❤️❤️❤️
@hai751
@hai751 2 года назад
ജയറാം, വളരെ അധികം വിനയമുള്ള മനുഷ്യനാണ്, അദ്ദേഹത്തിന്റെ നിന്നുകൊണ്ടുള്ള ഇന്റർവ്യൂ കാണുമ്പോൾ മനസ്സിന് ഒരു അസ്വസ്ഥത 😔
@ahammadmushfiq
@ahammadmushfiq 2 года назад
Happiness seeing both of them❤️
@me_myself_006
@me_myself_006 2 года назад
Waiting for this movie 😍 SA and J combo
@nithinm7391
@nithinm7391 2 года назад
1:34 epic namaskaram
@vijaykrishnan7887
@vijaykrishnan7887 2 года назад
😀😁😁
@Mr4870762
@Mr4870762 2 года назад
jayaramettan's comedy :D
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 2 года назад
വലിയ വിജയം ആവട്ടെ 🌹🌹🌹
@mohammedshibu8665
@mohammedshibu8665 2 года назад
സത്യൻ അന്തിക്കാട് ശ്രീനിവാസൻ ടീം മലയാളിക്ക് ഒരു പാട് നല്ല സിനിമകൾ സമ്മാനിച്ച പ്രതിഭകൾ 👍👍♥️♥️
@Gogreen7days
@Gogreen7days 2 года назад
4:32 correctaan പറഞ്ഞത് . Jayaram and Dileep action ഒരിക്കലും കൊള്ളില്ല
@aboobackerariff7886
@aboobackerariff7886 2 года назад
A very nice interview, felt mind is free
@SJ-zo3lz
@SJ-zo3lz 2 года назад
@21:18: അതിൽ ആ പയ്യൻ പറഞ്ഞതിൽ എന്താ തെറ്റ് ? അവനും വിശപ്പില്ലേ ? 🤔
@manis32599
@manis32599 2 года назад
ഇപ്പോഴത്തെ കാലത്ത് അൽപ്പം വിവേകത്തോടെ ചിന്തിച്ചാൽ നമുക്കൊക്കെ അങ്ങനെ ന്യായമായി തോന്നും...പക്ഷേ ഈ അന്തിക്കാട് യൂണിവേഴ്‌സിൽ അതൊക്കെ വിവരക്കേടാണ്...
@jkn3443
@jkn3443 2 года назад
Yes സത്യൻ സർ അതു പറയേണ്ട യാതൊരു ആവശ്യവും ഇല്ലായിരുന്നു... അല്പത്വം ആയിപ്പോയി.... മറ്റുള്ളവരുടെ ചിലവിൽ ഒരു തമാശ ഉണ്ടാക്കാനുള്ള ചീപ്പ് ശ്രമം..
@akhilspattazhy3779
@akhilspattazhy3779 2 года назад
🥰Evergreen Combo🥰
@jayasreepanicker240
@jayasreepanicker240 2 года назад
It is an amazing family movie a must watch for all satyanandhikaad fans loved it
@UnnikrishnanUnni-vi8hm
@UnnikrishnanUnni-vi8hm 3 месяца назад
♥️♥️
@mohammadnishad7658
@mohammadnishad7658 2 года назад
Jayaram ettane oru chair kodukamayirunnu
@unni3605
@unni3605 2 года назад
ഒരു നല്ല സിനിമ കണ്ടു
@indian-ev1si
@indian-ev1si 2 года назад
Expecting Mammootty Sathyam combo like. Artham. Kalikkalam
@MYDREAM-xf8dz
@MYDREAM-xf8dz 2 года назад
ജയറാം ഏട്ടനു കൊടുക്കാൻ ഒരു കസേര ഇല്ലേ അവിടെ...ഇത്രയും സീനിയർ ആയ ആ മനുഷ്യനെ ഇങ്ങനെ നിർത്തിയത്..ശെരിആണോ..
@ajaykj3381
@ajaykj3381 2 года назад
He is sitting
@ratheeshkumar6158
@ratheeshkumar6158 2 года назад
Rajasenan marakkanda jayaram????
@moviecapital2344
@moviecapital2344 2 года назад
കാണണം പടം
@danishwaseem9803
@danishwaseem9803 2 года назад
Jayaram aano screen il... Pinne irunn kandu pokum.. Especially the way he tell stories 😂🤘🏻
@remeshoman1971
@remeshoman1971 2 года назад
Super
@samiervk
@samiervk 2 года назад
Sathyan Sir samsaram Kelkaan nalla rasamanu
@user.shajidas
@user.shajidas 2 года назад
സിനിമ കണ്ടു സ്നേഹം വിതറുന്ന നല്ല സിനിമ മകൾ ആരാജകത്വം വിളമ്പി ജ ന ഗ ന മ ന
@prasadmurukesanlgent624
@prasadmurukesanlgent624 2 года назад
കാത്തിരിക്കുന്നു
@antoki3456
@antoki3456 2 года назад
Thallipoli padam
@induramakrishnan887
@induramakrishnan887 2 года назад
💐
@asiyabeevi8586
@asiyabeevi8586 2 года назад
😍😍😍😍😘😘😘💓💓💓❤
@filmarchive7568
@filmarchive7568 Год назад
30:09 RIP Innocent
@chainsmokerzzz1318
@chainsmokerzzz1318 2 года назад
❤️
@gokulanathanpt4081
@gokulanathanpt4081 2 года назад
നേരെ ചൊവ്വേ പറഞ്ഞാൽ മകൾ അന്ധകാരനാഴിച്ചുഴിയിൽപ്പെട്ടതു പോലെ! ഇന്നലെ ഒരാളുടെ സംവിധാനത്തിൽ അഭിന യിക്കാൻ ആഗ്രഹിക്കുന്നു; പിറ്റേന്ന് ആഗ്രഹം. നടക്കുന്നു. സിനിമയിൽപോലും നടക്കാത്ത കാര്യം!
@chugiyan5184
@chugiyan5184 2 года назад
👍👍👍
@praseedeltr8075
@praseedeltr8075 2 года назад
രാജസേനൻ ചേട്ടനെ ഒഴിവാക്കിയ അന്ന് മുതൽ ജയറാം പിന്നോട്ട് പോയി അതാണ് സത്യം
@JSVKK
@JSVKK 2 года назад
അതിനു ശേഷം രാജസേനന് അടിച്ചു കയറ്റം ആയിരുന്നു, ഇവർ അവസാനം ചെയ്ത പടങ്ങൾ ക്ലിക്ക് ആയില്ല. എല്ലാത്തിനും ഒരു സമയം ഉണ്ട്, ഒരു കയറ്റം ഉണ്ടേൽ ഇറക്കവും ഉണ്ട്.
@ravinambisan1025
@ravinambisan1025 2 года назад
രാജസേനൻ - ജയറാം കൂട്ടുകെട്ടിലെ സിനിമകളേക്കാൾ എന്തു കൊണ്ടും നിലവാരമുള്ള സിനിമകളായിരുന്നു.. സത്യൻ അന്തിക്കാട് - ജയറാം സിനിമകൾ...
@thomasgeorgekk8848
@thomasgeorgekk8848 2 года назад
@@ravinambisan1025 sathyan anthikkad was legendary. Rajasenan jayaram combo was good though
@mustafadubai6896
@mustafadubai6896 2 года назад
Correct
@RAJ-fb3ps
@RAJ-fb3ps 2 года назад
സത്യമാണ് രാജസേനൻ ജയറാം കോമ്പോ തന്നെയാണ് ഏറ്റവും കൂടുതൽ ഹിറ്റുകൾ തന്നത്
@theanonymousrider5634
@theanonymousrider5634 2 года назад
Jayaram is brilliant
@moviecapital2344
@moviecapital2344 2 года назад
മീരാ ജാസ്മിൻ❤️
@antoki3456
@antoki3456 2 года назад
Deelip partner
@sunilrmgl2150
@sunilrmgl2150 2 года назад
ജയറാം നിക്കുവാണോ അതോ ഇരിക്കുവാണോ 🤔
@സൂത്രധാരൻ-ഴ5ജ
കണ്ടിട്ട് "നിന്നോണ്ടിരിക്യാ" എന്നാ തോന്നുന്നത് 😄
@rajupodiyan3147
@rajupodiyan3147 2 года назад
Yethu kollaamm, yesoranodu polum kallaamm paranguthudangi!
@survivalofthefittest5654
@survivalofthefittest5654 2 года назад
Cinema enganeyokke marriyalum .same type film edthu veruppikkunna director and hero
@abz9635
@abz9635 2 года назад
Last film cover more than 50 crores... Athum family audience Ok bie🤣
@shihass5548
@shihass5548 2 года назад
Oru Tamil paattu orma varunnu,
@lisan4u
@lisan4u 2 года назад
ഋഷി രാജ് സിംഗ്... റിട്ടയർ ആയിട്ടും എയറിൽ കേറാത്ത അപൂർവം IPS കാരിൽ ഒരാൾ.
@swaminathan1372
@swaminathan1372 2 года назад
🙏🙏🙏
@venkataramanns9320
@venkataramanns9320 2 года назад
എത്ര ലളിതമായ, മനസ്സ് തുറന്ന സംസാരം! കേട്ടാൽ തന്നെ അദ്ദേഹത്തിൻെറ സെറ്റിൽ ഓടിച്ചെന്ന് അഭിനയിക്കണമെന്ന് തോന്നും. ഭാവുകങ്ങൾ.. നന്ദി.
@ameersha000
@ameersha000 2 года назад
എത്ര വലിയ stress ണ്ടേലും ഒരു സത്യനന്ദിക്കാട് മൂവി കണ്ടാൽ ടെൻഷൻ പമ്പ കടക്കും 😍😍😍😍😍
@rejigopuran3928
@rejigopuran3928 2 года назад
പുതിയ തീരങ്ങൾ എന്നൊരു സിനിമ ഉണ്ട്. വളിച്ച തീരങ്ങൾ എന്നാ അതിനു പേരിടേണ്ടത്...അതു കണ്ടാൽ ടെൻഷൻ കൂടുമോ കുറയുമോ എന്നു ഒന്ന് തീരുമാനിക്ക്
@christykurian3340
@christykurian3340 2 года назад
Hello
@niranjanmenan944
@niranjanmenan944 2 года назад
ശരിയാ theatre ൽ പോയി നന്നായി ഉറങ്ങി😂
@സൂത്രധാരൻ-ഴ5ജ
@@rejigopuran3928 ഒരുപാടൊരുപാടിൽ ഒന്നോ രണ്ടോ അങ്ങനെ മോശമായിട്ടുണ്ട് ..... അത്രേയുള്ളൂ .. എന്നാൽ ഇതുപോലൊരു സംവിധായാകൻ വേറെയില്ല സത്യം .... ജീവിതം ഒപ്പിയെടുത്തു കാണിച്ചു തരും അതൊരു കഴിവ് തന്നെയാണ്
@rejigopuran3928
@rejigopuran3928 2 года назад
@@സൂത്രധാരൻ-ഴ5ജ അതൊക്ക ഭാഗ്യം പോലിരിക്കും... പക്ഷെ ഞാൻ ഒരു സബ്ജെക്ട് പറയാൻ ചെന്നിട്ട് അതു കേൾക്കാൻ പോലും നിൽക്കാതെ എന്നോട് പോകാൻ പറഞ്ഞ ആളാ ഈ അന്തിക്കാട്...എന്റെ subjectil നിറയെ ജീവിതം ഉണ്ടായിരുന്നു
@Home-Sweet-Home64
@Home-Sweet-Home64 2 года назад
സത്യൻ ... ജയറാം. ഒരു ജാഡയുമില്ലാത്ത പച്ചയായ മനുഷ്യർ
@akhilpvm
@akhilpvm 2 года назад
*ജയറാം സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ പരാജയങ്ങളെ മാറ്റി നിർത്തിയാൽ മറ്റുള്ളവ മലയാളി കുടുംബം പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവയാണ്,, വീണ്ടും കണ്ടാലും മടുപ്പ് തോന്നാത്തവ* ❤️
@vijaykrishnan7887
@vijaykrishnan7887 2 года назад
സത്യൻ അന്തിക്കാട് ജയറാം ടീമിൻറെ ഒറ്റ ചിത്രം പോലും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിട്ടില്ല
@sahadevan2594
@sahadevan2594 2 года назад
ഇത് പക്ഷെ ചരിത്രം തിരുത്തും.
@SabuXL
@SabuXL 2 года назад
@@sahadevan2594 അയ്യോ ചങ്ങാതീ അത്ര മോശമോ.🙄
@anirudh6386
@anirudh6386 2 года назад
@@SabuXL യെസ്
@shameerbabu1077
@shameerbabu1077 2 года назад
മകൾ
@afal007
@afal007 2 года назад
Makal irangunnath varee..
@Gogreen7days
@Gogreen7days 2 года назад
എത്ര കാലം കൊണ്ടുള്ള കാത്തിരിപ്പാണ് സത്യൻ -ജയറാം കൂട്ടുകെട്ട് ....
@sreejithappu4353
@sreejithappu4353 2 года назад
കാണും ഈ ടീമിലും ഒരു പ്രതീക്ഷയുണ്ട്🧡
@moviecapital2344
@moviecapital2344 2 года назад
സത്യൻ സാർ❤️ജയറാമേട്ടൻ❤️
@arjunnp1551
@arjunnp1551 2 года назад
Evergreen Star Jayaram Ettan❤❤❤
@ajithknair5
@ajithknair5 2 года назад
മലയാളികളുമായി ഇടപെട്ട് അല്പസ്വൽപ്പം മലയാളം കേട്ടാൽ മനസ്സിലാകുന്ന ഒരു തെലുഗനെ ഓർമ്മ വരുന്നു അങ്ങേര് സബ് ടൈറ്റിലിന്റെ സഹായത്തോടെ സന്ദേശം കണ്ടിട്ട് ഞെട്ടിയ ഒരു സീനുണ്ട് തിലകൻ ജയറാമിന്റെ കരുണകുറ്റിക്ക് ഒന്ന് പൊട്ടിക്കുന്ന രംഗം ഹേ ഹീറോയെ തല്ലുകയോ അപ്പ കാരക്കട്ടർ എന്നാണ് ചോദിച്ചത് ഞാൻ പറഞ്ഞു അപ്പയാണ് ഈ ഫിലിമിലെ ഹീറോ മലയാള സിനിമ അങ്ങനെയാണ്
@Gogreen7days
@Gogreen7days 2 года назад
ഭാഗ്യദേവത Star Shine Benny ചേട്ടൻ ആകണം ഇവിടെയും ..... waiting,…..
@binilpjose346
@binilpjose346 2 года назад
കാലങ്ങൾ നീണ്ട കാത്തിരുപ്പ്.. S&J❤️❤️
@keralaisbeautiful
@keralaisbeautiful 2 года назад
ജയറാമേട്ടന് ഒരു കസേര കൊടുക്കാമായിരുന്നു.. He might have rejected it being humble, but its not comfortable to see a senior actor not being respected enough..
@jayasreeramachandran7795
@jayasreeramachandran7795 2 года назад
കറക്റ്റ്
@mrboban5049
@mrboban5049 2 года назад
ചീവീടിന്റെ ശബ്ദമുള്ള അവതാരക
@razil6244
@razil6244 2 года назад
ഈ അടുത്ത് കണ്ട നല്ല ജയറാം സിനിമ ലോനപ്പൻ്റെ മാമോദീസ💖❣️ Underrated.
@hashim9669
@hashim9669 2 года назад
At kollamo. Kollilla ennalle ellarum prnju kettittullat
@afal007
@afal007 2 года назад
Ellarkkum ishtappedanam ennundo..
@razil6244
@razil6244 2 года назад
@@hashim9669 കണ്ട് നോക്കൂ. കൊള്ളാം.
@razil6244
@razil6244 2 года назад
@@afal007 അത് ഒരു സിനിമയും ഇല്ല
@afal007
@afal007 2 года назад
@@razil6244 ennaa aa cinema ishtappetta churukkam aalukalil oral aan ningal..
@abhijithpalackal5551
@abhijithpalackal5551 2 года назад
Ithil thanne und kure comedy 😂😍
@kasimkp462
@kasimkp462 2 года назад
Jayaram big fan
@samabraham3533
@samabraham3533 2 года назад
Superb interview.satyan sir, jayaram sir superb combination.
@GLX822
@GLX822 2 года назад
ജയറാമിൻ്റെ അഭിനയത്തെക്കുറിച്ച് ആർക്കും സംശയമില്ല. നന്നായാ അഭിനയിച്ച എത്രയെത്ര കഥാപാത്രങ്ങൾ. ധർമ്മസങ്കടം എന്ന വികാരത്തെ ഏറ്റവും നന്നായി ഒരു നടനിൽ കണ്ടിട്ടുണ്ടെങ്കിൽ അത് ജയറാമിൻ്റെ മുഖത്ത് നിന്നാണ്. ദിവസവും കുറേ സംവിധായകരും, തിരക്കഥാകൃത്തുക്കളും ജയറാമിൻ്റെ ഡേറ്റിനായി വീട്ടിൽ കേറിയിറങ്ങുന്നുണ്ട് എന്ന് തോന്നും ഈ ജയറാം പറയുന്ന കേട്ടാൽ. ഏകദേശം 15 വർഷം മുന്നേ ഫീൽഡ് ഔട്ടായ പാർട്ടിയാണ്. ബന്ധം കൊണ്ടു മാത്രം സത്യൻ അന്തിക്കാട് ' മകൾ ' സിനിമയിലേയ്ക്ക് വിളിച്ചതാണ്. അതും പൊട്ടി....!! ഇനി സത്യൻ അന്തിക്കാട് പോലും വിളിക്കില്ല. ജയറാമിൻ്റെ സമകാലികൻ, തൊണ്ണൂറുകളിലെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിക്ക് ഇപ്പോഴും കോടികൾ മാർക്കറ്റുണ്ട്. കഴിവുണ്ടായിട്ടും ജനകീയ നായകൻ എന്നറിയപ്പെട്ടിട്ടും എന്താ ജയറാം മാത്രം രക്ഷപ്പെടാത്തത്....? പറയാം......... പൈസക്കു വേണ്ടി കഥയോ, തിരക്കഥയുടെ ക്വാളിറ്റിയോ നോക്കാതെ കിട്ടിയ പടമെല്ലാം ചെയ്ത് കാശുണ്ടാക്കി. ഒരേ അച്ചിൽ വാർത്ത കഥാപാത്രങ്ങൾ. തലയെടുപ്പുള്ള പഴയ തറവാട്ടിൽ അർധ പട്ടിണിക്കാരനായി പരാധീനതകളുടെ നടുവിലുള്ള സ്ഥിരം നായകൻ. സ്ഥിരമായി ആവർത്തിക്കുന്ന ഒരേ കോമഡി എലമെൻ്റ്സ്. ജനങ്ങൾ കരഞ്ഞ് മടുത്തു. അങ്ങനെ ജനങ്ങൾക്ക് ഈ മുഖം ബോറടിച്ചു. പിന്നെ ചറപറാ പടങ്ങൾ പൊട്ടാൻ തുടങ്ങി. പിന്നെ കുറച്ച് സംവിധായകരെയും, കഥാകൃത്തുക്കളെയും ഒതുക്കാൻ ശ്രമിച്ച് അവരുടെ പ്രാക്കും ശാപവും നേടി കക്ഷി വീട്ടിലിരിപ്പുമായി.
@christy6.495
@christy6.495 Год назад
Good anchor
@subairkongad4998
@subairkongad4998 2 года назад
കുറെ കാലമായിട്ട് ജയറാമിനെ എല്ലാ പടങ്ങളും പൊട്ടി കൊണ്ടിരിക്കുകയാണ് ഈ പടത്തിന് എങ്കിലും ഇങ്ങനെയൊക്കെ പ്രമോഷൻ കൊടുത്തിട്ട് വെറുതെ എന്തിനാണ് പടം ഇറങ്ങിയിട്ട് ജനങ്ങൾ തീരുമാനിക്കട്ടെ
@prajeesht.pveliyancode9895
@prajeesht.pveliyancode9895 2 года назад
നല്ലസിനി മകൾ.
@yoosafyoosaf8446
@yoosafyoosaf8446 2 года назад
അതിനപ്പുറത്തു അതൊരു ആനന്ദമാണ് ♥️😍🌹🥰❤
@okm912
@okm912 2 года назад
ഇഖ്ബാൽ& സത്യൻ &ജയറാം &മീര&ശ്രീനിവാസൻ &ഇന്നച്ചൻ ഒരുപാട് പ്രതീക്ഷിക്കുന്നു
@user.shajidas
@user.shajidas 2 года назад
സിനിമ കണ്ടു കുടുംബം സ്നേഹം അതാണ് മകൾ എല്ലാവരും പോയി കാണുക സുടാപ്പി അജണ്ടയില്ല
@anirudh6386
@anirudh6386 2 года назад
കഷ്ട്ടം
@mariyammaliyakkal9719
@mariyammaliyakkal9719 2 года назад
സുഡാപി അജണ്ടയിലാണോ സിനിമ ?. കൃസംഘി യോ ശങ്കിയോ
@ranjithnarayanan5672
@ranjithnarayanan5672 2 года назад
തെറ്റുകൾ തിരുത്തി ജയറാമിന്റെ ഒരു തിരിച്ചു വരവ് ആയിരിക്കും ഈ സിനിമ എന്ന് തോന്നുന്നു
@iamjamsil8324
@iamjamsil8324 2 года назад
Manoramayil jayaramin oru chair ille
@paruskitchen5217
@paruskitchen5217 2 года назад
Best wishes 🙂🙂👍
@jamshiarm4728
@jamshiarm4728 2 года назад
എളിമ വാരി വിധറി ഇപ്പോൾ പടം ഇല്ലാതെ അണ്ണാച്ചികും തെലുങ്ങാനും dete കൊടുക്കുകയാ
@jithinjozf6829
@jithinjozf6829 2 года назад
Nalla interview 🥰
@nixonjoseph7644
@nixonjoseph7644 2 года назад
Amazing flexible actor….welcome back.. Good Luck👏👏👏
@tomsteve7347
@tomsteve7347 2 года назад
സന്ദേശം സിനിമയിൽ ഒരു പാർട്ടി തിരഞ്ഞെടുപ്പ് അവലാേകന യാേഗത്തിൽ ജാേബിയുടെ കഥാപാത്രം പറയുന്നൊരു ഡയലോഗുണ്ട്. " നമ്മൾ എന്തുകൊണ്ട് താേറ്റു " - അതുപോലെ സത്യേട്ടനാേട് ഞാൻ ചാേദിക്കുന്നു " മകൾ എന്തുകൊണ്ട് പൊട്ടി " 😎 . Technology യിലെ updates ഉണ്ട്, പുതിയ തലമുറയുടെ കാഴ്ചപ്പാടുകൾ, ശൈലികൾ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചു, നല്ലൊരു messages സമൂഹത്തിന് കാെടുക്കാൻ കഴിഞ്ഞു, എല്ലാവരും തകർത്തഭിനയിച്ചു, marketing വലിയ തെറ്റില്ലാതെ പോയി. എന്നിട്ടും പടം കാഴ്ചക്കാരില്ലാതെ പോയി,shows കുറഞ്ഞു തുടങ്ങി. സത്യന്തിക്കാട് എന്ന മനുഷ്യൻ intelligent ആണ്. പക്ഷേ ഇക്ബാൽ കുറ്റിപ്പുറത്തിന്റെ തിരക്കഥയിലെ പാളിച്ചകൾ മനസ്സിലാക്കാനുള്ള consciousness അത് വായിച്ച് മനസ്സിലാക്കുമ്പോൾ കാണിച്ചില്ല. തിരക്കഥ എഴുതുമ്പോൾ ശ്രീനിവാസനുമായി ചർച്ചകൾ ധാരാളം നടത്തുകയും സത്യന്തിക്കാടിന്റെ contribution അതിൽ ഒരുപാടുണ്ടാകാറുമുണ്ട്. ഇക്ബാൽ കുറ്റിപ്പുറത്തിന്റെ തിരക്കഥാ രചന വേളയിൽ അദ്ദേഹവുമായി ചർച്ച പങ്കിടുന്നവർക്ക് അതിനുള്ള competency ഉണ്ടായിരുന്നോ എന്ന് പുള്ളിക്കും മനസ്സിലായില്ല, തിരക്കഥ വായിച്ച് നാേക്കിയ സത്യനന്തിക്കാടിനും മനസ്സിലായില്ല. പുതിയ ആളുകളെ സിനിമയിൽ കാെണ്ടുവരുന്നുണ്ട്,, പക്ഷേ തിരക്കഥാകൃത്തുക്കളെ എന്തുകൊണ്ട് introduce ചെയ്യുന്നില്ല. പുതിയ വ്യക്തികളുടെ കഥയിൽ സത്യനതിക്കാടിന് contribution നൽകാനുള്ള മടിയോ ego മറ്റോ ആണോ അതിന്റെ കാരണം ? 🙈🙈🙈
@babusudheesh5030
@babusudheesh5030 2 года назад
Beautiful interview, random question and good interviewer 🤲
@jyothishn6742
@jyothishn6742 2 года назад
Jayaramettan super performance in makal
@ambilyjayakumar8113
@ambilyjayakumar8113 2 года назад
Ente Sathyetta...kuruthi polulla movie okke kandu kazhiyumbol prarthichathanu Sathyettan oru movie cheythirunnenkil ennu.
@moviecapital2344
@moviecapital2344 2 года назад
Anchor കൊള്ളാം❤️
@varadarajannarayanan5639
@varadarajannarayanan5639 2 года назад
സത്യൻ അന്തിക്കാട് = സത്യൻ അന്തിക്കാട്.. 🙏🙏🙏🙏... ഫ്രം വരവേൽപ് മുതൽ....
@dandellion-f5q
@dandellion-f5q 2 года назад
Why does the anchor sit and jayaram stand?
@mustafadubai6896
@mustafadubai6896 2 года назад
എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകൻ എൻ്റെ ജീവൻ്റെ ജീവൻ
@thasninaseeb5349
@thasninaseeb5349 2 года назад
ജയറാഏട്ടൻ ❤❤
@Frank_Castle_Nair
@Frank_Castle_Nair 2 года назад
Oru alpam common sense ula anchorsine interview'nu vechoode.
@babupillai7494
@babupillai7494 2 года назад
ithilum grahathurathvam undo entho?
@filmarchive7568
@filmarchive7568 Год назад
25:33 അന്തം കമ്മികൾ
@AnilKumar-sz4vm
@AnilKumar-sz4vm 2 года назад
All the best❤️❤️❤️
@salmanahmed1086
@salmanahmed1086 2 года назад
Adipoli movie aanu🥰🥰🥰
@binujoseph955
@binujoseph955 2 года назад
Superb
@rajesh12569
@rajesh12569 7 месяцев назад
അന്ധകാര നാഴി ഒരു സ്ഥലപ്പേരാണ് 😂
@kochukunjrajan1668
@kochukunjrajan1668 2 года назад
എന്റെ ഇഷ്ടതാരം
@sreejiedayam4848
@sreejiedayam4848 2 года назад
♥️
@unni3605
@unni3605 2 года назад
നായ കഥ സുപപർ
@Arununni0399
@Arununni0399 2 года назад
Super ✌️✌️
@rohithcr96
@rohithcr96 4 месяца назад
Jayaram-sathyan anthikad humour 😂👌
@sathishbnair
@sathishbnair 2 года назад
Good interview
@muneercholakkal5034
@muneercholakkal5034 2 года назад
സത്യൻ അന്തിക്കാട് പടങ്ങൾ കണ്ടാൽ മനസ്സിന് വളരെ കുളിർമയേകും ഒരു സത്യമാണ് പക്ഷേ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന് പടത്തിലെ ജയറാമിന്റെ പെർഫോമൻസ് വളരെ ദുഃഖകരമായിരുന്നു ചളമാക്കി ആളുകളുടെ ബോറടിപ്പിച്ചു
@yaseenka7884
@yaseenka7884 2 года назад
Sathyetta Ilayaraja sirne adutha padathil music cheyyan vilikkanam ningade ee combo yil mis cheyyunnath Ilayaraja sirnte paattukalum koodiyanu
@somankb7196
@somankb7196 2 года назад
സത്യൻ ചേട്ടൻ മമ്മൂക്ക ക്ക് അർത്ഥം സിനിമ എടുത്ത പോലെ ഒരു മമ്മൂക്ക മൂവി എടുത്താൽ നന്നായിരിക്കും. കുഞ്ഞു മക്കൾ പടം എടുത്തോട്ടെ മമ്മൂക്ക സത്യൻ ചേട്ടൻ എന്ന് സ്‌ക്രീനിൽ വെറുതെ ഒന്ന് എഴുതി കാണിക്കാമോ പടം ഹിറ്റ്‌ ആയിരിക്കും ജയറാം ചേട്ടൻ പെരുമ്പാവൂർ ആണ് ഞാനും അവിടെ തന്നെ ജയറാമിനെ എല്ലാവർക്കും ഇഷ്ട്ടം ആണ് സ്റ്റേജ് ഇൽ ഇന്നും ജയറാം എന്ന് പറഞ്ഞാൽ കയ്യടി കിട്ടും മമ്മൂക്ക അർത്ഥം മൂവി യിൽ വന്ന പോലെ ഒരു ഹിറ്റ്‌ ജയറാമിന് എന്ത് കൊണ്ട് ശ്രീനിയേട്ടനും സത്യഏട്ടനും കൊടുക്കാത്തത് ജയറാമേട്ടൻ എന്റെ നാട്ടുകാരൻ ആണ് 💓👍💓💓💓💓💓💓💓👍. കല്ല് കൊണ്ട് ഒരു പെണ്ണ് 😀ശ്രീനിവാസൻ ചേട്ടൻ ഇല്ലേ നാടകം ആയിരുന്നു 💓👍😀🤣🤣🤣🤣🤣🤣🤣🤣🤣🤣🤣മണ്ണിനും സമൂഹത്തിനും പൊതുവെ ചിന്ത ഉണ്ടല്ലോ അത്‌ സാധാരണ ജനങ്ങളിൽ ഇപ്പോഴും ഉണ്ട് 👍
@sindhupa522
@sindhupa522 2 года назад
❤❤❤
Далее
+1000 Aura For This Save! 🥵
00:19
Просмотров 11 млн
100 Identical Twins Fight For $250,000
35:40
Просмотров 39 млн
Mukhamukham With Actor Thilakan
24:43
Просмотров 242 тыс.
Sathyan Anthikkad In Nerechowe  | Manorama News
24:51
Просмотров 109 тыс.
+1000 Aura For This Save! 🥵
00:19
Просмотров 11 млн