Тёмный

വേഷം മാറുന്ന ദൈവങ്ങൾ | Tomy Sebastian | Litmus'23 

neuronz
Подписаться 290 тыс.
Просмотров 130 тыс.
50% 1

വേഷം മാറുന്ന ദൈവങ്ങൾ | Tomy Sebastian | Litmus'23 | October 1st | Nishagandhi Auditorium, Thiruvananthapuram
Organised by esSENSE Global
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 697   
@josephivanluiz1993
@josephivanluiz1993 10 месяцев назад
ലോകത്താകെ പുരോഗതിയും സമാധാനവും ഉണ്ടാകുവാൻ മതത്തിനെതിരെയുള്ള നിരന്തരമായ പ്രചരണം നടക്കട്ടെ ! ❤
@satheeshvinu6175
@satheeshvinu6175 10 месяцев назад
എത്രയെത്ര ദൈവങ്ങൾ , എത്ര എത്ര വിശ്വാസങ്ങൾ, എന്നിട്ടും എന്റെ ദൈവം എനിക്കെല്ലാം തരും എന്നു ഇന്നും വിശ്വസിക്കുന്നവരെ പ്രണമിക്കണം. പക്ഷെ ഇതിൽ പലരും ഇത് വച്ചു മുതലെടുപ്പാണ് നടത്തുന്നത് എന്നതും ഒരു വശം, ചുമ്മാ പറഞ്ഞാൽ വിശ്വസിക്കുന്ന ആളുകൾ ഉള്ളപ്പോൾ പിന്നെ എന്തും പറയുന്നവരെ എങ്ങനെ കുറ്റം പറയും. സ്വയം ചിന്തിക്കാനും, സ്വന്തം ബുദ്ധി ഉപയോഗിക്കാനും ഉള്ളതാനു എന്നു മനസ്സിലാക്കുന്നവറക്ക്‌ മാത്രമേ ഇതിൽ നിന്നൊക്കെ പുറത്തു വരാൻ കഴിയൂ.. നല്ലോരു പ്രഭാഷണം... നന്ദി...
@josephmathew3368
@josephmathew3368 10 месяцев назад
നമുക്ക് ഇത്തരം വളരെയധികം ടോമിമാർ ആവശ്യമുണ്ട്
@John-lm7mn
@John-lm7mn 10 месяцев назад
പൊതു ജനങ്ങൾക്ക് awareness കൊടുക്കാൻ ഇത് പോലെയുള്ള പരിപാടികൾ നിരന്തരം നടത്തണം... കുറച്ച് പേരെങ്കിലും മാറി ചിന്തിച്ചു അവരുടെ ജീവിതം കൂടുതൽ മനോഹരം ആക്കും..
@shynu1000
@shynu1000 10 месяцев назад
ഇദ്ദേഹം ആരാണെങ്കിലും ഒരു സംഭവം തന്നെ 👍🏻 ഒരുപാട് പേർ ഇതുപോലെ ഉയർന്നു വരട്ടെ. അങ്ങനെ ജാതിയും മതവും വിശ്വാസം എന്ന അന്ധവിശ്വാസവും പൂർണമായും ഇല്ലാത്ത ലോകം ഉണ്ടാകട്ടെ.
@subramanianks5538
@subramanianks5538 10 месяцев назад
Good effort 👌 💪
@norelegionhappylife4128
@norelegionhappylife4128 10 месяцев назад
💐💐💞💞
@ThampyJohn-l8g
@ThampyJohn-l8g 10 месяцев назад
Vattan mar you mean.....😅😅😅😅😅😅
@nabeesabeevi2166
@nabeesabeevi2166 2 месяца назад
E😊 28:28 0p 🎉you 28:28 😊❤❤❤❤❤ ⁸​@@subramanianks5538
@anishkkk4475
@anishkkk4475 10 месяцев назад
നല്ല കിടിലൻ പ്രഭാഷണം.... വസ്തുതകൾ നിരത്തിയും.... നല്ല പഠനം നടത്തിയുമാണ് ഇത്തരത്തിൽ നല്ല രീതിയിൽ ഉള്ള ഒരു പ്രസംഗം അദ്ദേഹത്തിന് അവതരിപ്പിക്കാൻ സാധിച്ചത്.... ഇത് കെട്ടവർക്കെല്ലാവര്ക്കും മനസ്സിന് ഉന്നമനം ഉണ്ടായാൽ അത്രയും അന്ധവിശ്വാസം ഭൂമിയിൽ നിന്നും തുടച്ചു നീക്കപ്പെടും.... പ്രഭാഷകന് ആശംസകൾ.... ♥♥♥♥♥♥♥♥♥♥
@jayankb3381
@jayankb3381 10 месяцев назад
ദൈവം എന്ന ത്ഏറ്റവുംപഴക്കംചെന്ന.അന്ധവിശ്വാസമാണ്
@mkaslam8304
@mkaslam8304 10 месяцев назад
Tommy is a great speaker and very. Nice presentation we salute
@sivaprasadkkshajicarverchr1613
@sivaprasadkkshajicarverchr1613 10 месяцев назад
കാതുള്ളവർ കേൾക്കട്ടെ 👍🏻
@thinksc
@thinksc 10 месяцев назад
Your best presentation ever ❤❤❤
@pambalathkunhammed6893
@pambalathkunhammed6893 3 месяца назад
നന്ദി എങ്ങെനെ രേഖ പെടുത്തും. ദൈവത്തിനോട് നന്ദി രേഖ പ്പെടുത്തുന്നത് നിങ്ങൾ എതിർക്കുന്നു
@cprateeshninan4583
@cprateeshninan4583 11 месяцев назад
എന്റെ കുട്ടിക്കാലത്ത് ഒരാൾ എനിക്ക് പറഞ്ഞത് സ്വർഗത്തിലുള്ളവർ പുറവഴിക്ക് പോകുമ്പോൾ ടോർച്ചടിക്കുന്നതാണ് ഇടിമിന്നൽ എന്നും . അവർ മൂത്രമൊഴിക്കുന്നതാണ് മഴ എന്നും, അവരുടെ അധോവായു പോകുന്നതാണ് ഇടി ശബ്ദമെന്നും ചില സ്ഥലത്ത് ആലിപ്പഴം വീഴുന്നത് അവരുടെ മലമാണന്നും പറഞ്ഞു.. ഞാൻ അന്ന് അത് വിശ്വസിച്ചു.
@aabelnraju
@aabelnraju 11 месяцев назад
yyoo iyyalu oru sambhavam thanne
@Jippu725
@Jippu725 10 месяцев назад
സത്യം അണ്
@abdulgafoor4411
@abdulgafoor4411 10 месяцев назад
😂😂😂
@kalippan.
@kalippan. 10 месяцев назад
🤮🤮
@Toms.George
@Toms.George 10 месяцев назад
ഹ്ഹ്ഹ്ഹ്ഹ്ഹ് 🤣🤣🤣
@ksparvathyammal5473
@ksparvathyammal5473 10 месяцев назад
നല്ല പ്രസംഗം. വിശ്വാസം കൊണ്ടു വിയർക്കാതെ സുഖജീവിതം നയിക്കാൻ കുറെ ആൾക്കാർ ഉണ്ടു. അവരുടെ പുറകെ നടക്കുന്ന കുറെ വിഡ്ഡികളും.
@Aparna.Ratheesh
@Aparna.Ratheesh 10 месяцев назад
Love his sessions ❤ I never miss! 👍
@rameshanu9438
@rameshanu9438 15 дней назад
ഈ പ്രപഞ്ചം മുഴുവൻ മാറിക്കൊണ്ടിരിക്കുകയാണ് നിൻറെ മനസ്സും കൂടെ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു നിൻറെ ബുദ്ധി അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു നിൻറെ ജ്ഞാനം മാറിക്കൊണ്ടിരിക്കുന്നു ഇതെല്ലാം മാറിക്കൊണ്ടിരിക്കുമ്പോൾ മാറാത്തതായി എന്തുണ്ട് അതാണ് അതാണ് ദൈവം എന്ന് പറയുന്ന ഡിങ്കൻ അവസാനം ഞാൻ എന്ന് പറയുന്ന ഭാവം ഇല്ലാതാവുമ്പോൾ എന്തു ബാക്കിയുണ്ടാവും അതുതന്നെയാണ് ഡിങ്ക ദൈവ വിശ്വാസത്തിൻറെ പേര് ഒരുപാട് അന്ധവിശ്വാസങ്ങൾ ഉണ്ട് അത് മാറേണ്ടിയിരിക്കുന്നു
@immanuelabrahammathew8806
@immanuelabrahammathew8806 10 месяцев назад
Nice presentation
@maryshaji3407
@maryshaji3407 10 месяцев назад
Very good presentation.
@kunhikrishnanev9180
@kunhikrishnanev9180 10 месяцев назад
Very good presentation 😀😀👍👍
@00badsha
@00badsha 10 месяцев назад
Thanks for sharing
@jayarajindeevaram5683
@jayarajindeevaram5683 10 месяцев назад
ലോകത്തെ തന്നെ ഭിന്നിപ്പിച്ച വിനാശകാരിയായ ആശയമാണ് ദൈവം
@sainudeenkoya49
@sainudeenkoya49 10 месяцев назад
നിരീശ്വരവാദികളെ ഭിന്നിപ്പിച്ച വിനാശകാരിയായ ആശയമേതാണ്?
@philipc.c4057
@philipc.c4057 10 месяцев назад
താങ്കൾ സമൂഹത്തിന് നല്ല സന്ദേശം നല്കുന്നു, ആരെയും ഉപദ്രവിക്കാൻ പറയുന്നില്ല. യുവതലമുറകൾക്ക് ഉപകാരപ്പെടും, പഴമക്കാർ പാരമ്പര്യം വിടുകില്ല
@thehumanist3847
@thehumanist3847 10 месяцев назад
Superb one❤
@udaythazhoor
@udaythazhoor 10 месяцев назад
Thanks bro ❤️🌹
@jafarudeenmathira6912
@jafarudeenmathira6912 Месяц назад
നല്ല പഠനങ്ങൾ നടത്തി തയാറാക്കിയ പ്രസംഗം.
@aneeshchandranru
@aneeshchandranru 10 месяцев назад
അടിപൊളി ❤.....
@benz823
@benz823 10 месяцев назад
കിടിലൻ ❤❤❤❤❤❤❤
@rajanvengal7
@rajanvengal7 10 месяцев назад
Very good presentation. Humorous
@username78657
@username78657 10 месяцев назад
ദൈവങ്ങൾക്ക് രക്ഷ ഇല്ലാതായി ഇപ്പൊ വന്നു വന്നു
@subadhakv
@subadhakv 2 месяца назад
Excellent talk,good work
@vijayann1273
@vijayann1273 10 месяцев назад
Tomy Sebastian, well said More expected from you
@sabuscaria4591
@sabuscaria4591 3 месяца назад
Tomysare, thankal, mundackayam, muthal, kuttickanam, nalla, mazhayathu, yathra, cheiyu, ende, dhayvam, aranannu, sarinu, msnasilakum.... Pattan
@musafir2825
@musafir2825 10 месяцев назад
God bless you dear ❤❤❤
@daenindanielrae5013
@daenindanielrae5013 10 месяцев назад
It's harder to convince some one that they have been fooled than it is to fool them.
@NaughtySaint-kz8co
@NaughtySaint-kz8co 2 месяца назад
മതം ഒരു കടയും ദൈവം അതിലെ വില്പന ചരക്കും പുരോഹിതൻ കടയുടമയുമാണ് !.
@JabraJabra-c5k
@JabraJabra-c5k 10 месяцев назад
Super speach
@regimathew5699
@regimathew5699 10 месяцев назад
Super 💯
@govindank5100
@govindank5100 10 месяцев назад
നല്ല അവതരണം വടിവൊത്ത ഓർമ-😂
@gireshkg8464
@gireshkg8464 10 месяцев назад
Thanks Tommy Sebastian. Real God may bless you.
@JACOBKODIYATT
@JACOBKODIYATT 10 месяцев назад
😂who is that real god.
@sivakumaraythalaranni2633
@sivakumaraythalaranni2633 10 месяцев назад
കുറെ വിഢികളോട ഒരു വിസ ഡി നേത നേതാവ് സംസാരിക്കുന്നു
@GowriMithrakari-vp3du
@GowriMithrakari-vp3du 10 месяцев назад
Real GOD is Our conscience which makes us do the right things
@thepalebluedot4171
@thepalebluedot4171 10 месяцев назад
​@@GowriMithrakari-vp3duthat real God is our SOCIETY itself..
@DineshKumar-ss5ve
@DineshKumar-ss5ve 10 месяцев назад
Well spoken!
@dd-zl4yr
@dd-zl4yr 10 месяцев назад
❤❤
@vmvm819
@vmvm819 10 месяцев назад
ഏത് മതത്തിൽ ആയാലും ബാല്യത്തിൽ മനസ്സിൽ പതിഞ്ഞ കഥകളിൽ നിന്നും മോചനം നേടാൻ യുക്തി പൂർവ്വം ചിന്തിക്കുന്നവർക്ക് മാത്രമേ കഴിയൂ അവർ ഇല്ലാദൈവത്തെ ഭയപ്പെടുന്നു
@Peacefulsoul9056
@Peacefulsoul9056 10 месяцев назад
യുക്തി ഉണ്ടായിട്ടും പാടാണ് bro njan ആദ്യമൊക്കെ യുക്തിയിലും ഡൈബത്തെ തിരുകുമായിരുന്നു 😂😂😂
@lijutjoseph
@lijutjoseph 10 месяцев назад
👍👍👍👍👍
@Sabarish-hi4sk
@Sabarish-hi4sk Месяц назад
Valare sari
@arunkumararun6096
@arunkumararun6096 10 месяцев назад
ഇതു പോലുള്ള കാര്യങ്ങൾ ഈ കേരളത്തിൽ പല സ്ഥലങ്ങളിലും പ്രചരിക്കട്ടെ ഇത് ഈ ഈ ഭ്രാന്ത് പിടിച്ച നാടിന് ഗുണം ചെയ്യും
@VishnuTs-ih6zb
@VishnuTs-ih6zb 9 месяцев назад
❤❤valare ishttappettu
@SunnyGeorge-m6r
@SunnyGeorge-m6r Месяц назад
DAIVA BHAYAM ELLATHAVAN ERINJU KALAYENDA MULLAANE - ALMIGHTY LORD DECLARING
@lenessa495
@lenessa495 10 месяцев назад
ടോമി സെബാസ്റ്റ്യൻ..💪💪💪💪ഒത്തിരി കാലമായല്ലോ പ്രഭാഷണവേദികളിൽ കണ്ടിട്ട്....
@scariajoseph1798
@scariajoseph1798 10 месяцев назад
കാണാതിരിക്കുന്നതു് തലമുറകൾക്ക് പോലു നന്ന്!
@lenessa495
@lenessa495 10 месяцев назад
@@scariajoseph1798 തന്റെ തലമുറക്കിട്ട് അയാള് വല്ലതും പണിതോ
@gk3516
@gk3516 10 месяцев назад
👍🌹
@jeenaraj9246
@jeenaraj9246 10 месяцев назад
സത്യം നിങ്ങളെ സ്വാതന്ത്രമാക്കട്ടെ
@shankaranbhattathiri6741
@shankaranbhattathiri6741 10 месяцев назад
കാലൻ - എന്നാൽ സമയം എന്ന് ആണ് . സമയമായാൽ എന്ന അർത്ഥം .
@vibezmalayalam7472
@vibezmalayalam7472 10 месяцев назад
എന്നാ സമയം എന്ന് പറഞ്ഞൂടെ.. 😄😄 പോത്തിന്റെ പുറത്ത് വരുന്ന ആളാണെന്ന ആൾക്കാർ പറയുന്നത് 🤣
@shankaranbhattathiri6741
@shankaranbhattathiri6741 10 месяцев назад
@@vibezmalayalam7472 🤣🤣🤣 കാലം , കാലൻ , എന്നത് സംസ്കൃതം വാക് . പോത്ത് എന്നത് മലയാളം സംസ്കൃതത്തിൽ പോത്തിനേ മഹി എന്നാണ് പറയുന്നത് . പരശുരാമൻ മഴു എറിഞ്ഞു . ഇവിടെ പരശുരാമൻ എന്നത് സംസ്കൃതം . മഴു , കോടാലി മലയാളം വാക് . മഴുവിന്റെ സംസ്കൃതം പാശ , പാശു . എറിഞ്ഞു എന്നത് മലയാളം . സംസ്കൃതത്തിൽ അസ്ത്രം . അപ്പോൾ പരശുരാമൻ പാശുപതാസ്ത്രം എന്ന് ഉള്ളത് മഴു എറിഞ്ഞു എന്ന് വ്യഖ്യാനിച്ചാൽ ഇത് പോലേ ഇരിക്കും . അസ്ത്രം - വിടുന്നത് . മഴു എറിഞ്ഞു 🤣🤣🤣
@harishsp3954
@harishsp3954 10 месяцев назад
Nice, presentation tomy 🔥🔥u👍
@SunnyGeorge-m6r
@SunnyGeorge-m6r Месяц назад
BHOOSHAN DAIVAMILLA ENNU HRUDAYATHIL PARAYUNNU- ALMIGHTY LORD DECLARING
@cmntkxp
@cmntkxp 10 месяцев назад
20:00 സദുക്കായർsect പുനരുദ്ധാനതിൽ വിശ്വസിച്ചിരുന്നു. ഫരിസേയ sect വിശ്വസിച്ചില്ല
@amedeoj.j8859
@amedeoj.j8859 10 месяцев назад
Well said...🤝
@justinabraham5972
@justinabraham5972 10 месяцев назад
Interesting.
@haneefakutty648
@haneefakutty648 10 месяцев назад
🎉supr speech
@pkjacobpullolickal7048
@pkjacobpullolickal7048 10 месяцев назад
👍👍 Great job
@hamzak3565
@hamzak3565 10 месяцев назад
മുഹമ്മദ്‌ ദൈവം, നീ പൊ ട്ടേനെല്ല, വലിയ പൊട്ടൻ
@divinemelodymakers4138
@divinemelodymakers4138 10 месяцев назад
enthaanu ee viddi parayunnath? veruthe undakki parayallede. vivarakked. ithu kelkkan kure viddikalum. May Jesus christ forgive him. Maanasantharapettu thirichu varika. ennale ninak rekshayulluu.
@salimp8652
@salimp8652 10 месяцев назад
ഒറിജിനൽ സ്വതന്ത്ര ചിന്തകനാണ് Tomy Seb :-മനുഷ്യനാണ് തെറ്റുപറ്റാം. പക്ഷേ RC മനുഷ്യനല്ലേ ???
@Cringemanic123-bm6bm
@Cringemanic123-bm6bm 8 месяцев назад
Islam worst cult of terrorism
@SunnyGeorge-m6r
@SunnyGeorge-m6r Месяц назад
Kudila Buthi Manushyane Daivathil Ninnum AKATTUNNU - almighty lord declaring
@hamsakt2198
@hamsakt2198 10 месяцев назад
Super
@varghesevarghese964
@varghesevarghese964 8 месяцев назад
നിരീശ്വര ലോകത്തെ മുടിചൂടാ മന്നൻ കണ്ടത്തിൽ പേരപ്പൻ എന്നറിയപ്പെടുന്ന കണ്ടത്തിൽ ജോസിന് ശേഷം ആര് എന്ന ചോദ്യത്തിന് മറുപടി ആയി മറ്റൊരു പേരപ്പൻ ഉദയം ചെയ്തിരിക്കുന്നു. ജൂനിയർ കണ്ടത്തിൽ പേരപ്പൻ എന്ന ടോമി സെബാസ്റ്റ്യൻ. കണ്ടത്തിൽ പേരപ്പൻ, ഇഷ്ടം ❤️ ജൂനിയർ കണ്ടത്തിൽ പേരപ്പൻ, രണ്ട് ഇഷ്ടം ❤️❤️
@csamuelcherian3949
@csamuelcherian3949 2 месяца назад
. Tu hi
@csamuelcherian3949
@csamuelcherian3949 2 месяца назад
,,, , നിരീശ്വരമാർക്ക് യഥാർത്ഥ ദൈവത്തെക്കുറിച്ചു അറിയാൻ സാദ്ധ്യമല്ല അവർ അറിയാൻ ശ്രമിക്കുകയും ഇല്ല
@csamuelcherian3949
@csamuelcherian3949 2 месяца назад
ഇല്ലാത്ത ഒന്നിന് ഒരു പേരു ഉണ്ടാകുക സാദ്ധ്യമല്ല ഈശ്വരൻ ഉള്ളതു കൊണ്ടാണ് ആനാമം ഉള്ളത് ഉള്ളതിനെ ഇല്ല എന്നു പറയുന്നതാണ് നിരീശ്വരവാദം |
@skariapj1798
@skariapj1798 7 дней назад
​@@csamuelcherian3949 ശ്ശെടാ , അപ്പൊ യക്ഷീം മാടേം കോടേം കുട്ടിച്ചാത്തനും ഒക്കെ ഉണ്ടായിരിക്കും. പേടിയാവണു ..!! 😮
@pbrprasad4430
@pbrprasad4430 Месяц назад
ദൈവങ്ങൾ വേഷം മാറുന്നത് ഇല്ലാതായത് എബ്രഹാം മതങ്ങളുടെ സ്വാധീനത്തിന് ശേഷം
@sylverarrows7129
@sylverarrows7129 9 месяцев назад
Tomy Sebastian 🔥
@SoorajRajesh-go6qn
@SoorajRajesh-go6qn 8 месяцев назад
Good
@MuammedTMMuammed
@MuammedTMMuammed 10 месяцев назад
Good Luck
@nasar9921
@nasar9921 10 месяцев назад
😮etea luttapp kada vayanayano oru regayumillatha oru viddi kada parochial
@josephkm886
@josephkm886 10 месяцев назад
കോലഞ്ചേരി മുത്തപ്പന് കാളനോട്ടം - ഇഷ്ട ഭോജനം പന്നിയിറച്ചിയും ചാരായവും, ഇടപ്പിള്ളി പുണ്യവാന് കോഴിനോട്ടം - ഇഷ്ടം കോഴിനേർച്ച കൊരട്ടി മുത്തിക്ക് പൂവൻ കുല കരിങ്ങാച്ചിറ തമുക്ക് നേർച്ച , etc ---
@jennettejosiah3791
@jennettejosiah3791 Месяц назад
But Muslim never say Muhammad (PBH) is God...?
@sura6713
@sura6713 10 месяцев назад
ടോമിച്ചൻ നൂട്ടന്റെ ചലനങ്ങളൊക്കെ പഠിച്ചു കാണും എന്ന് വിശ്വസിക്കുന്നു🙏.
@shibugeorgegeorge9917
@shibugeorgegeorge9917 9 месяцев назад
ഈസബു പരാജയപ്പെട്ട ഒരു പാട് സംവാദങ്ങൾ ഉണ്ട് അത് കൂടി ഒന്ന് പ്രദർശിപ്പിക്കണം
@factsmallu2217
@factsmallu2217 10 месяцев назад
മരുഭൂമി മരുഭൂമി എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്ന മൂപ്പൻ ഏതാണെന്നു മനസിലായി, നെന്റെ അഡ്രസ് പറ മ്വോനേ
@nasar9921
@nasar9921 10 месяцев назад
😮2 maddatharamanengilum ella mathagaleyu paranhu enna oru prthakadaynd
@abduaman4994
@abduaman4994 10 месяцев назад
കുട്ടൂസ്സൻ അന്ന് ഉണ്ടായിരുന്നോ 😂😂
@Kgpadmakumar-vl4mq
@Kgpadmakumar-vl4mq 10 месяцев назад
കൂടെ നടന്ന് നിഷകളങ്കമായി ട്രോളാൻ മാത്രമല്ല 'കാര്യം പറഞ്ഞ് മനസിലാക്കി കൊടുക്കാനുമറിയാം ..... വെൽഡൺ മിഷ്ടർ പെരേരാ ..... :P
@molyvarghese7464
@molyvarghese7464 10 месяцев назад
Presantation kuzhappamilla nalla karyam parayan ariyilla
@pbrprasad4430
@pbrprasad4430 2 месяца назад
ആന തലയൻ മഹാരാഷ്ട്രയിൽ സ്വാതന്ത്ര്യസമര നായകൻ
@Bone477
@Bone477 11 месяцев назад
😍😍😍
@mansoork4817
@mansoork4817 10 месяцев назад
Hello tomi(palli usthaadinod kafapad)
@sasikumarnarayanan2973
@sasikumarnarayanan2973 2 месяца назад
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@abdusamad9802
@abdusamad9802 8 месяцев назад
മുഹമ്മദ്‌ ഒരിക്കലും ദൈവം എന്ന് പറഞ്ഞു എന്ന് പറയുന്ന അറിവില്ലായ്മ മാത്രം
@muhammedasifvp1263
@muhammedasifvp1263 10 месяцев назад
ദൈവത്തെ നിർവ്വചിക്കാമോ? Please
@shimnu.s
@shimnu.s 10 месяцев назад
You great sir ❤️😂
@funfamily666
@funfamily666 10 месяцев назад
Matha vishwasam kondu mattullavarkku budhimuttillenkil, vishwasikkunnathil entha thettu..
@sujiths.p302
@sujiths.p302 10 месяцев назад
സുഹൃത്തേ നല്ലോണം ചിന്തിച്ചു നോക്കിക്കേ, ഞാൻ ഇന്ന മദത്തിലുള്ളതാണ് എന്നു പറയുമ്പോൾ തന്നെ അവിടെ വിഭജനമാണ് നടക്കുന്നത്. അതല്ല നമുക്ക് വേണ്ടത്.
@varghesevarghese964
@varghesevarghese964 8 месяцев назад
പേരപ്പൻ ഡാ..... ജൂനിയർ കണ്ടത്തിൽ പേരപ്പൻ ❤
@issacaami3560
@issacaami3560 10 месяцев назад
Nuna parayanum oru kayiv venam alle.
@sanilkumarkumar863
@sanilkumarkumar863 10 месяцев назад
Engale പൊളിയാ
@pbrprasad4430
@pbrprasad4430 2 месяца назад
കരുണാകരൻ മാള യിലെ ദൈവം. വേഷം മാറാത്ത ദൈവം .അലക്കിയ കുപ്പായം മാറ്റുന്നു കരുണാകരൻ മാള യിലെ ദൈവം
@shankaranbhattathiri6741
@shankaranbhattathiri6741 11 месяцев назад
ഇന്ദ്രൻ എന്നാൽ ഇന്ദ്രിയങ്ങൾ കണ്ണ് , ചെവി , Sense organs . ആണ് ജനനേന്ദ്രിയം .
@NishanthSalahudeen
@NishanthSalahudeen 10 месяцев назад
ജനനേന്ദ്ര്യം ആണോ ഇടി മിന്നൽ ഉണ്ടാക്കുന്നത്
@shankaranbhattathiri6741
@shankaranbhattathiri6741 10 месяцев назад
@@NishanthSalahudeen 🤣🤣🤣 ഇന്ദ്രിൻ എന്ന് പറയുന്നത് Sense organs നേ ആണ് ശരിരത്തിൽ കുറേ ഇന്ദ്രിയങ്ങൾ ഉണ്ട് എതാണ് ഇടിമിന്നൽ ഉണ്ടാക്കുന്നത് എന്ന് അയാൾ വ്യക്തമാക്കണം .
@RM-do3im
@RM-do3im 4 месяца назад
ലെ സനാതന ധർമ്മം 😏... ആ എന്നിട്ട് എന്നിട്ട്
@p.cthomas3457
@p.cthomas3457 10 месяцев назад
ഈ കാണുന്ന ജീവനും, മനുഷ്യനും, എങ്ങനെ ഭൂമിയിൽ വന്നു.
@skariapj1798
@skariapj1798 10 месяцев назад
ഓട്ടോ റിക്ഷ പിടിച്ച്...!!
@theresamathew1401
@theresamathew1401 2 месяца назад
അഞ്ജാതം അവ്ർണനീയമീ ഭൂലോകം തിരിയുന്ന മാർഗ്ഗം അതിൽ എങ്ങാണ്ടിരുന്നു നോക്കുന്ന മനുഷ്യൻ എന്തറിയൂന്നു..ദൈവങ്ങൾ ചെകുത്താന്റെ അവധാരം. മേരിയും ദേവീയും ഒന്നു തന്നെ. ഗീവർഗീസ് -മഹാധേവൻ. ആകാശവും ഭൂമിയും സൃഷ്ടിച്ചു മനുഷ്യനെ യും സൃഷ്ടിച്ചത് ദൈവം. അത് ആതമാവാം ദൈദം . ചെകുത്താൻ പലവീധം മനുഷ്യനെ നയിക്കുന്നു. നിഘ്ങും ചെകുത്താന്റെ കെണിയിൽ.
@yusafm3578
@yusafm3578 9 месяцев назад
ഏതെങ്കിലും ഒരു വിഭാഗത്തിനോട് ചായ്‌വിവില്ലാതെയുള്ള വിമർശനം, രവിചന്ദ്രൻ, Dr:ഹാരീഫ് , ൽ നിന്ന് വ്യത്യസ്ഥം
@muhammedashrafashraf6462
@muhammedashrafashraf6462 10 месяцев назад
പൊ സൂര്യൻ പടിഞ്ഞാറ് ചെളിയിൽ അസ്തമിക്കുക എന്ന് പറഞ്ഞത് കണ്ടെത്തിയ അപ അപരിഷ്കൃതരായ മനുഷ്യരാണ് യുക്തിവാദികളുടെ പ്രസിദ്ധ എങ്ങിനെയാണ് ആദിമ മനുഷ്യനുണ്ടായത് ഉണ്ട് എന്നുള്ള ഒരു യാഥാർത്ഥ്യമാണല്ലോ എങ്ങനെ ആദിമ മനുഷ്യമുണ്ടായി മാന്യതയുള്ള യുക്തിവാദികൾ മറുപടി നൽകുമെന്ന് തന്നെ വിശ്വസിക്കുന്നു
@skariapj1798
@skariapj1798 7 дней назад
താനിപ്പം എന്താ പറഞ്ഞെ ??
@chandradas3209
@chandradas3209 10 месяцев назад
കഥ മെനയാൻ കഴിവുള്ള ഭാവനാസമ്പന്നൻ
@Alwynshyam
@Alwynshyam 11 месяцев назад
ഇങ്ങനെ വിവരം പറഞ്ഞു കൊടുക്കാൻ ചിലർ ഉണ്ടാവുന്നത് ഈ തലമുറയുടെ കണ്ണു തുറപ്പിക്കട്ടെ..
@Mavelithamppuran
@Mavelithamppuran 10 месяцев назад
ഭയങ്കര വിവരം 😂 നേരിട്ട് ചോദ്യം ചോദിച്ചാൽ ഉളുപ്പ് ഇല്ലാതെ അറിയില്ല എന്ന പറയുന്ന ആൾക്കാരുടെ തൊലികട്ടി ഭയങ്കരം.
@adarshvalsanuk
@adarshvalsanuk 10 месяцев назад
👏👏👏
@harimr2360
@harimr2360 10 месяцев назад
​@@Mavelithamppuranഅങ്ങനെ പറഞ്ഞ് കൊടുക്ക് പിള്ളേച്ചാ... ഉത്തരം അറിയില്ലെങ്കിലും അറിയാമെന്ന് നുണ പറയുന്നവരെ ആണ് നമുക്ക് ആവശ്യം. ആ നുണ വിശ്വസനീയമാക്കാൻ വീണ്ടും വീണ്ടും നുണപറയുന്നവരെ ആണ് നമുക്ക് ആവശ്യം.
@sumangm7
@sumangm7 10 месяцев назад
​@@Mavelithamppuran ഒരു നാണവും പര നാണവും ഇല്ലാതെ ഇങ്ങനെയൊക്കെ ഇവിടെ കമന്റാൻ കുറച്ചൊന്നുമല്ല തൊലിക്കട്ടി വേണ്ടത്.... ഒന്നാമത്, കൊടിത്തോട്ടം ഒരു ബന്ധവും ഇല്ലാത്ത ചോദ്യങ്ങൾ ചോദിച്ചു ആത്മരതി കൊള്ളുകയായിരുന്നു... പക്ഷെ ഡിബേറ്റുമായി ബന്ധമുള്ള ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഒരു ഉളുപ്പും ഇല്ലാതെ ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു മെഴുകുകയായിരുന്നു. വെളുപ്പിക്കലാണല്ലോ കൊടിത്തോട്ടത്തിന്റെ മെയിൻ പണി. അറിയാത്തതോ check ചെയ്യേണ്ടതോ ആയ ചോദ്യങ്ങളുണ്ടെങ്കിൽ അങ്ങിനെ തന്നെ പറഞ്ഞു പോകും. അല്ലാതെ വല്ലതും പറഞ്ഞു മെഴുകില്ല 😂😂😂
@Mavelithamppuran
@Mavelithamppuran 10 месяцев назад
@@harimr2360 ആരാ നുണ ബൈബിളിനെ കുറിച്ച് പറയുന്നത് എന്ന് ബിബിളും, ചരിത്രവും പഠിച്ചവർക്ക് അറിയാം രമണാ.
@Saheel_
@Saheel_ 11 месяцев назад
❤❤❤❤
@AbdulKareem-ny4fy
@AbdulKareem-ny4fy Месяц назад
👍🏻
@Bjtkochi
@Bjtkochi 10 месяцев назад
ഇന്നത്തെ ദൈവങ്ങൾ പരിണമിച്ചു വന്ന കഥ നന്നായി വിവരിച്ച ടോണി സെബാസ്റ്റ്യൻ അഭിനന്ദനം അർഹിക്കുന്നു!
@skariapj1798
@skariapj1798 10 месяцев назад
ദൈവങ്ങൾക്കുമുണ്ടോ പരിണാമസിദ്ധാന്തം ??
@VyMuhammed-wh2du
@VyMuhammed-wh2du 9 месяцев назад
കുട്ടി. കൾ. കൃസ്ത്യാനി.. മുസ്ലിം. അധ്ന്ന്. മുൻപ്.. ഒരുപാട്. നികൃഷ്ട. ജന്മം. പാവം. മനു.ഷാ. ജന്മം. മനുഷ്യ. ആവാൻ.. പറ്റി. യന്ന്. തോന്നി. യാൽ. തള്ളി. യാൽ. മതി.
@mohammedashraf4249
@mohammedashraf4249 10 месяцев назад
ദൈവം എങ്ങിനെ ഉണ്ടാകുന്നു എന്നതിന്റെ ചെറിയ ഒരു ഉദാഹരണമാണ് നമ്മുടെ അമൃതാമ്മ
@jyothijayapal
@jyothijayapal 10 месяцев назад
അത് അല്പം വ്യത്യാസമുള്ള ടെക്‌നിക്
@retheeshcku6424
@retheeshcku6424 10 месяцев назад
ആൾദൈവങ്ങൾ എല്ലാ കാലവും ഉണ്ടായിരുന്നു, അവർക്കു ഫക്തന്മാരും 😂😂
@chethankumar555
@chethankumar555 10 месяцев назад
Like Mohammed created allah
@sajups3799
@sajups3799 10 месяцев назад
നിനക്ക് അമൃതാമ്മ ദൈവം ആയി കാണാനെ കഴിയൂ കാരണം നിങ്ങളുടെ ദൈവങ്ങൾ വ്യക്തികൾ ആയി കാണുന്നത് കൊണ്ട്?. ഹിന്ദുവിന് അറിവ് പകർന്നു തരുന്നവരെ ഗുരുക്കൻമാർ ആണ്
@retheeshcku6424
@retheeshcku6424 10 месяцев назад
@@sajups3799 നമ്മളെ മൊയ്‌ല്യാര് 😂😂
Далее
Kenji's Sushi Shop Showdown - Brawl Stars Animation
01:55
Meni yerga urdingda
00:20
Просмотров 422 тыс.
Самая сложная маска…
00:32
Просмотров 1,2 млн