Тёмный

വേർപാടിലും ഒന്നിച്ചു രണ്ടു ജീവിതങ്ങൾ 😰😰😰😰 

Hannu's world♥️AU channel 🕖
Подписаться 561
Просмотров 142 тыс.
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 93   
@notout7913
@notout7913 3 месяца назад
സഹോദരങ്ങളുടെ അകാലവിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തുന്നു😢😢😢 കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല... മരണത്തിന് കാരണമായി രോഗവും ആക്സിഡൻറും മുങ്ങലും വീഴലും ഒക്കെ ഒരു നിമിത്തം മാത്രമാണ്...നിശ്ചിത സമയം കഴിഞ്ഞാൽ ഓരോരുത്തരും മടങ്ങണം...പുഴക്കരയിൽ പോയില്ലെങ്കിലും മറ്റൊരു രൂപത്തിൽ മരണം തേടിവരും..ജീവിതത്തിൻെറ/ആയുസ്സിൻെറ സ്വാഭാവിക കാലം കഴിഞ്ഞാൽ അങ്ങനെയാണ്...പുഴക്കരയിൽ പോയതോണ്ട് ആണ്,വീട്ടിൽ അടങ്ങിയിരുന്നാൽ മരണം തേടി വരില്ല എന്ന ചിന്തയൊക്കെ എത്ര മൗഢ്യമാണ്!!! .മരണം എവിടെയും ഉണ്ട്..സമയത്തിൻെറ മാത്രം പ്രശ്നമേയുളളൂ..മരണമടുത്താൽ പിന്നെ ഒരുപദേശവും തലയിൽ കേറില്ല..മരണത്തിൻെറ പ്രലോഭനങ്ങളിൽ ബോധവും ആത്മാവും വീണുകഴിഞ്ഞു.. പിന്നീടൊന്നും ആരുടെയും നിയന്ത്രണത്തിലല്ല...കാരണം ഉണ്ടാവുക എന്നത് മാത്രമാണ് പിന്നീടുളള നടപടിക്രമം...അകാലത്തിൽ മരണപ്പെട്ടവരെ അപഹസിക്കാതെ,കുറ്റപ്പെടുത്താതെ, അടങ്ങിയൊതുങ്ങി വീട്ടിനുളളിൽ തന്നെ ജീവിക്കുന്നത് കൊണ്ട് 100 വയസ്സും പിന്നിട്ടുളെളാരു ദീർഘായുസ്സ് തനിക്കുണ്ട് എന്ന് ദിവാസ്വപ്നം കാണാതെ, ആ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുക..ഇരുപതും ഇരുപത്തി രണ്ടും വയസ്സുകളിൽ നമ്മുടെയൊക്കെ ബോധവും പക്വതയും എന്തായിരുന്നു എന്നും കുറേയെറെ മുന്നോട്ട് പോയ ജീവിതമാണ് കുറച്ചെങ്കിലും പക്വതയോടെ കാര്യങ്ങളെ നോക്കിക്കാണാൻ നമ്മെ പ്രാപ്തരാക്കിയത് എന്നുമുളള യാഥാർത്ഥ്യം ഉൾക്കൊണ്ടാൽ തീരുന്ന പ്രശ്നമേയുളളു..ഇരുപതുകാരൻ നാൽപതുകാരൻെറ പക്വത കാണിക്കണമെന്നത് നമ്മുടെ ആഗ്രഹം മാത്രണാണ്...അതിന് അവൻ ഇരുപത് കൊല്ലം കൂടി ഭൂമിയിൽ മുന്നോട്ട് പോകണം...അപൂർ്രവം ചിലർ മാത്രമാണ് പ്രായത്തേക്കാൾ കൂടിയ ബോധം കാണിക്കുന്നവർ..അത് ദൈവാനുഗ്രഹമാണ്..വർഷങ്ങളിലൂടെ നമ്മൾ അറിഞ്ഞും അനുഭവിച്ചും ജീവിച്ചു മനസ്സിലാക്കിയതാണ് നമ്മുടെ ശരികളും ശരികേടുകളും..അതിലേക്കെത്താൻ നമ്മൾ എത്ര സമയമെടുത്തോ അത്രയുും സമയം തന്നെ പുതിയ തലമുറയും എടുക്കും..ആരുടെ കയ്യിലും മാന്ത്രിക വടികളൊന്നും,ഇല്ല.... മരണപ്പെട്ട സഹോദരിമാർക്ക് ആദരാഞ്ജലികൾ...അവരുടെ കുടുംബത്തിൻെറ ദു}ഖത്തിൽ ആത്മാർത്ഥമായും പങ്കുചേരുന്നു....
@muhammedfariskm7859
@muhammedfariskm7859 3 месяца назад
Correct
@user4user6699
@user4user6699 3 месяца назад
ഏതൊരു മരണത്തിൽ നിന്നും നാം ഓടി അകലുന്നുവോ അത് ഒരിക്കൽ നമ്മെ പിടികൂടുക തന്നെ ചെയ്യും
@Mydreams4530
@Mydreams4530 3 месяца назад
Yes
@AshikAshi-d4l
@AshikAshi-d4l 3 месяца назад
Yes
@nishraghav
@nishraghav 3 месяца назад
@@notout7913 എത്ര അർത്ഥവത്തായ വാക്കുകൾ...ഇതിലും വലിയ ഒരു വിശദീകരണം ഈ അപകടമരണത്തിന് നല്കാനില്ല..🙏🏻🙏🏻
@SuhailthanveerP.A
@SuhailthanveerP.A 3 месяца назад
സമൂഹത്തിലെ മുതിർന്നവർ പറയുന്ന നല്ല വാക്കുകൾ യുവ തലമുറ കേൾക്കാൻ ബാധ്യ സ്ഥർ ആണ്. ഇല്ലെങ്കിൽ പല ദുരന്തവും അവരെ തേടി എത്തും.എല്ലാവർക്കും നല്ലത് വരട്ടെ
@MallikaPradeep-z6o
@MallikaPradeep-z6o 2 месяца назад
❤❤
@ilanzz6488
@ilanzz6488 2 месяца назад
അത് എങ്ങനെ ഇപ്പോൾ തള്ള വൈബ് തന്ത വൈബ് എന്ന് പറഞ്ഞു puchikkal ആണ് എന്ത് ങ്കിലും പറയാൻ പോയാൽ
@prasoolpalamadathil2673
@prasoolpalamadathil2673 3 месяца назад
നമ്മളെല്ലാവരും നീന്തൽ പടിക്കേണ്ടത് വളരെ അത്യാവശ്യമാണ്.. ഇതുപോലെയുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കട്ടെ.. ഇവരുടെ വേർപാട് സഹിക്കാനുള്ള കരുത്തും, ക്ഷമയും ഇരുവീട്ടുകാർക്കും ഉണ്ടാവട്ടെ.. നമ്മുടെ പ്രാർത്ഥനകളിൽ ഇവരെയും ഉൾപെടുത്തുക.. നാഥൻ സ്വീകരിക്കുമാറാവട്ടെ 🌹🌹
@sandeeptvp
@sandeeptvp 3 месяца назад
മരണം അടുത്ത് വരുമ്പോൾ ആരുടെയും വിളി കേൾക്കില്ല..സുന്ദരി കുട്ടികൾ..പാവം...
@champion-f9j
@champion-f9j 2 месяца назад
മൂത്തവർ വാക്കും മുതുനെല്ലിക്കയും മുന്നിൽ കയിക്കും പിന്നെ മധുരിക്കും .🙏🌹🌹🌹🌹🌹🌹
@artistajil
@artistajil 2 месяца назад
ഞാൻ എനിക്ക് അറിയാവുന്ന എന്നേക്കാൾ പ്രായത്തിൽ കുറവുള്ളവരോട് ഇപ്പോഴും പറയാറുള്ള കാര്യമാണ്. ഉല്ലാസ യാത്രയ്ക്കോ, അവധി ചിലവഴിക്കാനോ ഒക്കെ പോകുമ്പോൾ.. അരുവികളും, പുഴകളിലും എത്ര നീന്തൽ അറിയാമെങ്കിലും ഇറങ്ങരുത്. നന്നായി നീന്തുന്നവർ പോളും എത്രെയോ സാഹചര്യങ്ങളിൽ മുങ്ങി മരിച്ചിട്ടുണ്ട്. കാലൊന്നു കോചി പിടിച്ചാൽ അവിടെ തീരും എല്ലാം. കൂട്ടുകാർ ആണെങ്കിൽ കൂടെ ഉള്ളവർ പോകുമ്പോൾ അവരും ചാടും അവരുട ജീവനും പോവും
@ZeldaZerin
@ZeldaZerin 3 месяца назад
മരണം എല്ലാവർക്കും ഉണ്ട് അത് നമ്മൾ തേടിപോകണ്ട നമ്മളെ തേടിവരും എത്ര സുരക്ഷിതമായസ്ഥാനത്തു ഇരുന്നാലും.
@liyanalatheef5163
@liyanalatheef5163 3 месяца назад
പൊന്നു മക്കളെ ആദരാഞ്ജലികൾ 💐💐
@anujarajendran9521
@anujarajendran9521 2 месяца назад
നീന്തൽ അറിയില്ലാ എന്നിട്ടും എന്ത് ധൈര്യത്തിലാ ഇവർ വെള്ളത്തിൽ ഇറങ്ങിയെ 😢
@neethub.s726
@neethub.s726 3 месяца назад
Real lifil ജീവിക്കതെ reel lifil ജീച്ചാൽ ഇങ്ങനെ ഇരിക്കും
@jameelap6909
@jameelap6909 2 месяца назад
പാവം കുട്ടികൾ
@easycookwithminha_officially
@easycookwithminha_officially 2 месяца назад
😮😮
@SIMONRILEY1444
@SIMONRILEY1444 3 месяца назад
Really sad about it 😔😔
@vmrahim8372
@vmrahim8372 2 месяца назад
വിധിയെ തടുക്കാൻ ആർക്കും കഴിയില്ല.
@ayhaamfasil-bu3hf
@ayhaamfasil-bu3hf 3 месяца назад
സൂര്യ എന്റെ അയൽവാസി 😔
@SareenaNoushad-gj4uz
@SareenaNoushad-gj4uz 3 месяца назад
Sathyam😭
@Mr.T-Mapogo-999
@Mr.T-Mapogo-999 3 месяца назад
വൈറലായി 😌👋
@Sinaishyen-hs6zw
@Sinaishyen-hs6zw 2 месяца назад
Oru kozhappamilla vellathodum theyodum kalikkan nikkaruthu
@ekek123
@ekek123 3 месяца назад
പഠിപ്പ് ഉണ്ട് വിവരം ഇല്ല. ഈ മരണം പുതിയ തലമുറയിലെ ചില തലതിരിഞ്ഞ സ്ത്രീകൾക്ക് വലിയ പാഠം ആണ്. പുഴയിൽ ഇറങ്ങരുത് എന്ന് ഒരുപാട് തവണ പറഞ്ഞിട്ടും അവർ ഇറങ്ങി..
@anuanoopanuanoop6792
@anuanoopanuanoop6792 3 месяца назад
😢😢😢
@sahaltvr
@sahaltvr 2 месяца назад
*അശ്രദ്ധ, അഹങ്കാരം, എനിക്ക് എല്ലാം അറിയാം എന്ന അഹന്ത എല്ലാം നാശത്തിലേക്ക് നയിക്കും...*
@varunn534
@varunn534 2 месяца назад
Anginey reels cheythu cheyth sherikkum reel ill aayi😢
@ekek123
@ekek123 3 месяца назад
മോഡേൺ സ്ത്രീകളും ആയി അധികം ബന്ധം ഉണ്ടാക്കാതിരിക്കാൻ നോക്കുക... അവർ ദുനിയാവിനെ സ്നേഹിക്കുന്നവർ ആണ് അധികവും..
@SadiqAlsoora
@SadiqAlsoora 3 месяца назад
👍
@rainbow4059
@rainbow4059 3 месяца назад
എന്താണ് നിങ്ങൾ ഉദ്ദേശിച്ചത്
@jaymohan6903
@jaymohan6903 3 месяца назад
ഇത് എന്ത് തൈര്...😮
@AyishaAhmed-uj8ll
@AyishaAhmed-uj8ll 3 месяца назад
👍🏻
@ZeldaZerin
@ZeldaZerin 3 месяца назад
ആരാണ് ഇന്ന് ദുനിയാവിനെ സ്നേഹിക്കാത്തത് നിങ്ങൾ പരലോകത്തിനു വേണ്ടി മാത്രമാണോ ജീവിക്കുന്നത്. സ്വന്തം നെഞ്ചിൽ കൈവച്ചു പറയു.
@Hashim-vc6wr
@Hashim-vc6wr 3 месяца назад
Hii very good soyam kuzhiyil chadunnavar. ..
@smithapp00
@smithapp00 3 месяца назад
🙏🙏🙏🌹🌹🌹
@AyishaAhmed-uj8ll
@AyishaAhmed-uj8ll 3 месяца назад
മുതിർന്നവർ പറയുന്നത് അനുസരിക്കാതെ എത്ര പേരാണ് പുഴയിലും വെള്ളച്ചട്ടത്തിലും വീണു മരണപ്പെട്ടത്. അതെങ്ങനെയാ പുതിയ തലമുറയുടെ ന്യൂ ജെൻ മനോഭാവം( 80 s കാലഘട്ടത്തിൽ , സദാചാരം എന്നൊക്കെ പേരിട്ടു കളിയാക്കുകയല്ലേ.അതിനുള്ള മോട്ടിവേഷൻ ഫിലിമിൽ നിന്നും instagram youtubersil നിന്നും ഒക്കെ ധാരാളം കിട്ടുന്നും ഉണ്ട് ഒക്കെ ധാരാളം
@MuhammedNaseef-b4m
@MuhammedNaseef-b4m 2 месяца назад
അത് ശരിയാണ് 20 കൊല്ലം മുമ്പ് വരെ ആരും വെള്ളത്തിൽ വീണു മരണപ്പെടാറുണ്ടായിരുന്നില്ല. എല്ലാം ന്യൂ ജൻ ആണ്.
@NasiM-ri5yx
@NasiM-ri5yx 3 месяца назад
ആയുസ് തീരുമ്പോ അങ്ങിനെ ഒക്കെ തോന്നും
@babeeshcv2484
@babeeshcv2484 3 месяца назад
🌹🙏🙏🌹
@Aaziyan
@Aaziyan 2 месяца назад
ചോദിച്ചു വാങ്ങിയത് അല്ലെ 😀😀😀
@nanuevershine3438
@nanuevershine3438 3 месяца назад
❤❤❤❤❤❤❤❤❤❤
@haritha7205
@haritha7205 3 месяца назад
Ayyoo 😥vallathoru വീഡിയോ ആയിപോയി... അവർ 2 പേരും onnich ഇതേപോലെ.. Ivde അടുത്ത് 2 kunjikuttykal ഇതേപോലെ poyi കുളത്തിൽ... Cheriyamakkal
@rishi2392
@rishi2392 3 месяца назад
Endhado marichadha sinima kadha pareyunnapole
@sidheeqaliup1535
@sidheeqaliup1535 3 месяца назад
.ennaa koppa ayaalum avar poyi bhoomikku mukalil aarumilla .
@BijoyBj-xd5xu
@BijoyBj-xd5xu 3 месяца назад
Your Sound Is Super
@SunilpanikkarM
@SunilpanikkarM 3 месяца назад
Ellam padichu
@hannusworldauchannel6008
@hannusworldauchannel6008 3 месяца назад
😢😢😰
@Lakshmi-dn1yi
@Lakshmi-dn1yi 3 месяца назад
അഹങ്കാരം തലയ്ക്കു പിടിച്ച ജന്മങ്ങൾ
@Liyaaa259
@Liyaaa259 3 месяца назад
Ingane onnum parayalle...avar marikkande time aayappol marichu😢avare eni kuttam paranjitt karyam illa
@nishraghav
@nishraghav 3 месяца назад
അങ്ങനെ പറയരുത്...അവരുടെ വിധി അതായിരുന്നു..കുട്ടികളുടെ പ്രായം അതാണ്..ഉത്സാഹവും കൗതുകവും ഉണ്ടാവും..പക്വത കുറവായിരിക്കും.. മരണം വന്നു വിളിച്ചു അവർ പോയി
@ekek123
@ekek123 3 месяца назад
​@@nishraghavഅവിടെ ഉള്ള മീൻ പിടുത്തകാർ പറഞ്ഞത് ചാച്ചി കെട്ടിലെ
@neethub.s726
@neethub.s726 3 месяца назад
@@nishraghav ഇനി 90 ലാണോ പക്വത വരുന്നത്.... ആദ്യം പറയുന്നേ കേൾക്കാൻ പഠിക്കണം
@nishraghav
@nishraghav 3 месяца назад
@@ekek123 അതാണ് പറഞ്ഞത് അവരുടെ പ്രായത്തിന്റെ പക്വത ഇല്ലായ്മ എന്നു..അവർക്കത്ത് കേൾക്കാൻ തോന്നിയില്ല..മരണത്തിൽ അവസാനിച്ചു.. ഇനി അവരെ പ്രാകിയിട്ട് കാര്യമില്ലല്ലോ ച്യാട്ടാ
@ilfaazilfu
@ilfaazilfu 3 месяца назад
Ithoru content aakendayirunnu 🙏🏻
@MuhammedAli-ly6ui
@MuhammedAli-ly6ui 2 месяца назад
EvedevellatheleragunadAbakadamanu orubodvechude
@fhevrbmemduxbdndmdmfnfnfndnn
@fhevrbmemduxbdndmdmfnfnfndnn 3 месяца назад
Ting tong 😂😂😂
@jayal9221
@jayal9221 2 месяца назад
Ntha patiyath
@kindacyborg4325
@kindacyborg4325 3 месяца назад
പുഴയിൽ ഇറങ്ങുന്നതു ഞങ്ങടെ ചോയ്സ് ആണെ ആരും ഒന്നും പറയേണ്ട
@hannusworldauchannel6008
@hannusworldauchannel6008 3 месяца назад
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല... ഒരു മണിക്കൂർ അധികം അവർ വെള്ളത്തിൽ കളിച്ചിരുന്നു...
@JazaZayan
@JazaZayan 3 месяца назад
Irikkùr 😢😢😢😢
@ZayanZayu-ib7kh
@ZayanZayu-ib7kh 3 месяца назад
😔
@naseera5124
@naseera5124 3 месяца назад
Vallatha sangadam ayi poi..😢
@anandakuttan8140
@anandakuttan8140 3 месяца назад
This what happens when you don’t respect the nature
@angrygrl4446
@angrygrl4446 3 месяца назад
😢😢😢വല്ലാത്ത വിധി 😒😒
@ShahulHameed123-ly4eh
@ShahulHameed123-ly4eh 2 месяца назад
😂😂😂
@Purppelheart12233
@Purppelheart12233 3 месяца назад
മരിച്ച ആളുകൾ വീഡിയോ വെച്ച് റീച്ചു കൂട്ടരുത്
@subruasmadrisyan4338
@subruasmadrisyan4338 3 месяца назад
മുന്നറിയിപ്പ് നൽകിയ ചേട്ടനെ വകവെക്കാതെ വെള്ളത്തിൽ ഇറങ്ങിയതല്ലേ.. വിവരക്കേട് മൂലം വേർപാടിൽ ഒന്നിച്ചവർ എന്ന് തലക്കെട്ട് തിരുത്തുക.!!
@KajaAssainar
@KajaAssainar 3 месяца назад
Sad Adaranjalikal
@Narayanankutty-b9e
@Narayanankutty-b9e 3 месяца назад
ഇത് അഹങ്കാരമാണ് ഫലം. മരണം മാത്രം...
@fiidaae
@fiidaae 3 месяца назад
അങ്ങനെയൊന്നും പറയല്ലേ അവർക്ക് വേണ്ടി പ്രാർഥിക്കൂ 🙏🙏😭😭
@user4user6699
@user4user6699 3 месяца назад
ഏതൊരു മരണത്തിൽ നിന്നും നാം ഓടി അകലു ന്നുവോ അത് ഒരിക്കൽ നമ്മെ പിടികൂടുക തന്നെ ചെയ്യും
@VASU-
@VASU- 3 месяца назад
റീൽസ് എടുക്കാൻ പോയതല്ലേ
@Bhhgfhhkkkjhgfrerghhjl
@Bhhgfhhkkkjhgfrerghhjl 3 месяца назад
കഴ്പ്പ് മൂത്ത് ഇറങ്ങാൻ പോയാൽ ഇങ്ങനെ ഇരിക്കും... 🙌
@nasimp8002
@nasimp8002 3 месяца назад
😢😢😢
@girishpulikkode4960
@girishpulikkode4960 2 месяца назад
😔😔😔
@hannusart2349
@hannusart2349 3 месяца назад
😢😢😢
@Ma.And.Mammu_
@Ma.And.Mammu_ 3 месяца назад
😢😢😢
Далее
Bro's Using 3 Weapons
00:36
Просмотров 3,3 млн
Bro's Using 3 Weapons
00:36
Просмотров 3,3 млн