Тёмный

വൈദികനെ ചിലർ നിശബ്ദനാക്കാൻ നോക്കി, എന്നാൽ പറയേണ്ടത് പറഞ്ഞ് വൈദികൻ പിന്തിരിഞ്ഞു | Sunday Shalom 

sunday shalom
Подписаться 343 тыс.
Просмотров 52 тыс.
50% 1

#SundayShalom #latest #News
| Sunday Shalom News | Christian News | Pope | Vatican | Shalom | Malayalam | World | News
Follow the Sunday Shalom News channel on WhatsApp: whatsapp.com/c...
Sunday Shalom Website: sundayshalom.com/
Sunday Shalom Facebook: / sundayshalomnews
Subscribe Sunday Shalom RU-vid: / sundayshalom
🔴 Sunday Shalom Perpetual Link for Live: www.youtube.co...
---------------
Websites
---------------
Shalom TV: shalomtv.tv/
Shalom Online: shalomonline.net/
Shalom Times: www.shalomtime...
Shalom World: www.shalomworl...
Shalom Tidings: shalomtidings....
Sophia Books: sophiabuy.com/
Sophia Books Kindle Store: tinyurl.com/so...
Books by Chev. Benny Punnathara: tinyurl.com/be...
Shalom Radio: shalomradio.net/
-----------
Social Media
------------
Shalom TV: / shalomtelevision
Shalom Web Ministry: / shalomwebministry
Sunday Shalom: / sundayshalomnews
Shalom Times: / shalomtimes
Shalom Online: / shalomonline
Shalom Radio: / shalomwebradio
Shalom World: / shalomworld
--------
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Sunday Shalom: tinyurl.com/su...
Shalom Radio: tinyurl.com/sr...
Shalom Tidings: tinyurl.com/sh...
Shalom World: tinyurl.com/sw...

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 101   
@georgevarghese8903
@georgevarghese8903 3 месяца назад
പ്രീയ അച്ചന് അഭിനന്ദനങ്ങൾ എന്നും ഇങ്ങനെ ആകണം
@megoyenbabern467
@megoyenbabern467 3 месяца назад
വെബ്സൈറ്റിൽ എല്ലാം update ചെയ്താൽ ഒരു പ്രത്യേക മതക്കാർക്ക് മാത്രം കിട്ടുന്ന പ്രത്യേക പരിഗണന പുറത്താകില്ലെ അച്ചാ 😅😅😅
@nishanththomas1638
@nishanththomas1638 2 месяца назад
ഇതു പോലെ പറയാൻ കഴിവുള്ള മിടുക്കരായ അച്ഛന്മാർ ഇറങ്ങി തിരിച്ചാൽ ഏതു കമ്മീഷൻ്റെയും തരികിടഏർപ്പാട് മാറി . നല്ലൊരു ന്യൂനപക്ഷകമ്മീഷൻ ആകാൻ പറ്റും.
@mial-v2j
@mial-v2j 3 месяца назад
കാക്കാമ്മാര് അടിച്ചുമാറ്റി എന്ന കാര്യം ഇവിടുത്തെ എല്ലാ നാട്ടുകാർക്കും അറിയാം .
@TenyPaul
@TenyPaul 2 месяца назад
സത്യം
@gilroy4467
@gilroy4467 3 месяца назад
കോടതി വിധി പ്രകാരം ന്യൂനപക്ഷ സേ കാളർഷിപ്പ് വിതരണം ചെയ്യുക ഏതെങ്കിലും ഒരു മത വിഭാഗത്തിൻ്റെ സ്വത്തല്ല
@nirmalafrancis8199
@nirmalafrancis8199 3 месяца назад
വളരെ നന്നായി അച്ഛൻ ഈ കാര്യം അവതരിപ്പിച്ചു പഠനം പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞാലും പിന്നീട് ഇത് ലഭിക്കുകയുമില്ല ഇതിനെ കുറിച്ച് ഒരറിവും ഇല്ല
@jeenaantony4283
@jeenaantony4283 3 месяца назад
വളരെ വ്യക്തമായി ബഹുമാനപ്പെട്ട അച്ചൻ കാര്യങ്ങൾ അവതരിപ്പിച്ചു...... ന്യൂനപക്ഷ സ്കോളർഷിപ്പുകളും, വിദ്യാഭ്യാസ ലോണുകളും Coching Centre കളും ആവശ്യമുള്ള കുഞ്ഞുങ്ങൾക്ക് ലഭ്യമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
@josephvalapattu7700
@josephvalapattu7700 2 месяца назад
ഉള്ളത് വ്യക്തമായി പറഞ്ഞത് ചിലർക്ക് പൊള്ളിയെ ത്രേ.. 💐❤️
@francisthomas1480
@francisthomas1480 3 месяца назад
Well said...Thank you Father...
@pj30555
@pj30555 3 месяца назад
ഞാൻ രണ്ട് വർഷം മുമ്പ് അവിടെ പോയിരുന്നു. നിരാശനായി മടങ്ങി. സ്റ്റേറ്റ് ബാങ്കിൽ നിന്ന് ലോൺ എടുത്തു.
@stebinsebastian9747
@stebinsebastian9747 3 месяца назад
Thank you Father ❤❤❤❤
@bindhujoseph1005
@bindhujoseph1005 3 месяца назад
Congratulations. God bless you 🙏🙏🙏
@dalysaviour6971
@dalysaviour6971 3 месяца назад
ആരോ പ്രശ്നമുണ്ടാക്കുന്ന ആ ഭാഗം കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ... ഇത്രയും പറയാനായതിൽ അഭിമാനമായേനെ❕ അത്രയും മോശം environmentൽ ആണ് meeting നടന്നതല്ലോ❕😔
@antonyf2023
@antonyf2023 3 месяца назад
ഗുഡ്
@tojichenjoseph7866
@tojichenjoseph7866 3 месяца назад
What a clear and concise presentation! Appreciate it. Priests like this should be empowered more and promoted to higher ranks to represent the community
@antonyleon1872
@antonyleon1872 3 месяца назад
Fr.🙏♥️ thanks
@jeevanthomas8112
@jeevanthomas8112 3 месяца назад
Well done,Thank you 🙏
@uservyds
@uservyds 2 месяца назад
0:26 സൂപ്പർ 🔥👌പണി ഇതുപോലെ സുഡാപ്പികളും കമ്മികൾക്കും കൊടുക്കണം 🔥കേന്ദ്ര ന്യുന പക്ഷ സഹ മന്ത്രി ജോർജ് കുര്യനെ സമീപിക്കുക ❤️🇮🇳🚩🚩
@crpd1731
@crpd1731 2 месяца назад
അച്ചോ ന്യൂനപക്ഷം എന്നത് അറ്റമില്ലാതെ കിടക്കുന്നു😂😂😂😂😂😂😂😂😂😂😂 അവരാണ് വോട്ട് ബാങ്ക്😂😂😂😂😂😂😂😂
@kaduvananu
@kaduvananu 3 месяца назад
Christians please share this in family unit group. Urgent
@Aze-ze6tv
@Aze-ze6tv 3 месяца назад
മുഴുവൻ കാര്യങ്ങളും കുറഞ്ഞ സമയം കൊണ്ട് അവതരിപ്പിച്ചു, ഇനി വരച്ച വര വെള്ളത്തിൽ കിടപ്പുണ്ടോ എന്ന് നോക്കിയാൽ മാത്രം മതി.
@gilgal
@gilgal 3 месяца назад
Correct 😢
@josephvarghese1463
@josephvarghese1463 3 месяца назад
മരുമോളെയും ഏഴു വയസ്സുകാരിയെ ഒൻപതു വയസ്സിൽ ഭോഗിച്ച മന്നവരാതിയുടെ വെള്ളവും പൂടയും ലവിടെ ഉണ്ടോന്നു നോക്ക് സു കോയെ
@majeeshjose7895
@majeeshjose7895 3 месяца назад
ആരാണ് ഇദ്ദേഹത്തെ നിശബ്ദൻ ആക്കാൻ നോക്കിയത്.. നോക്കിട്ടും നോക്കിട്ടും കാണാൻ കഴിഞ്ഞില്ലല്ലോ ഈ വിഡിയോല്
@gigivinod3309
@gigivinod3309 3 месяца назад
Well done.cograts Sabinacha Godbless you ❤
@josephabraham3713
@josephabraham3713 3 месяца назад
Well presented 🤝🤝 dear father
@JG-ub2tf
@JG-ub2tf 3 месяца назад
Congrats Father👏🏻👌🏻 🙏🏻💐
@josepjohn1142
@josepjohn1142 2 месяца назад
അച്ഛൻ....പറ. ഞ. ത്....100..% ശെരി.... തന്നെ....കോളർ...ഷിപ്പ്....്ന്. അപേക്ഷിച്ചവരിൽ....1,%്ന് പോ ലു ം കിട്ടിയില്ല....കാരണം...അച്ഛൻ...പറഞ്ഞതിൽ....ഉണ്ട്.... അപേക്ഷ....നൽകുമ്പോൾ... ഒരു...അക്ഷരം....തെറ്റിച്ചാൽ മതിയല്ലോ.....സ്കോളർ ഷിപ്പ്...കിട്ടാതിരിക്കാൻ.... നല്ല...ഓൺ...ലൈൻ.... കഫേ.....തിരഞ്ഞെടുക്കുക... കുറച്ചു....കാലമായി....എൻ്റ... നിരീക്ഷണ ത്തിൽ...പെട്ട....കാര്യമാണിത്
@Antony_sebastian
@Antony_sebastian 2 месяца назад
ഉള്ളത് വ്യക്തമായി പറഞ്ഞത് ചിലർക്ക് പൊള്ളിയെത്രേ 😡
@alphonsanisanth1326
@alphonsanisanth1326 2 месяца назад
Nallathu pole padichu achan karyangal avatharippichu. Well done. Go ahead.
@baijunair1720
@baijunair1720 2 месяца назад
Iyaale aarum nirthan nokiyittilla....dont fool the public by putting wrong caption.....just for views...... Naanamille do
@mathewk.joseph9988
@mathewk.joseph9988 2 месяца назад
Congratulations God bless you father. നമ്മൾ ഒരുമിച്ചു നിന്നില്ലെങ്കിൽ ഇവറ്റകൾ എല്ലാം അടിച്ചു മാറ്റും. മന്ത്രി ജോർജ് കുര്യൻ അടിയന്തിരമായി ഇടപെടണം.
@pratheepkumarnarayanapilla4705
@pratheepkumarnarayanapilla4705 2 месяца назад
പൊതുജനങ്ങളുടെ ടാക്സ് പിരിച്ച് ഇത്തരം പരിപാടി നടത്തുന്നത് അവസാനിപ്പിക്കണം. ജാതി അടിസ്ഥാനത്തിൽ അല്ലാതെ എല്ലാ പാവപ്പെട്ടവർക്കും ഇത്തരം ആനുകൂല്യം നൽകണം
@josephpereira373
@josephpereira373 3 месяца назад
Most of the Govt department are functioning like these .Fund crunch, website login problem,MD not available, Password not received or password holder on leave.are main excuse of Govt department.
@mrhunter3886
@mrhunter3886 3 месяца назад
Ellam Muslims nu aanu kodukunathu…..
@joshuabiju7203
@joshuabiju7203 3 месяца назад
Elaaam njammanu veenaam onnum vere aaarkum kodukilaa ath Qur'an u against aaahnu 👎👎why people don't see these hypocrites
@JosephTheakkanth
@JosephTheakkanth 3 месяца назад
WE ARE NOT ALONE BUT WE ARE ONE IN KERALA
@ByGraceAmI
@ByGraceAmI 3 месяца назад
ara nishabdan akkiye? Chumma oro title ittolum
@sajuvarghese5975
@sajuvarghese5975 3 месяца назад
👍👍ഇതേപോലാകണംമുന്നോട്ട്
@anugrahafoodproductandcakes
@anugrahafoodproductandcakes 3 месяца назад
👏👏👏👏
@Princeabraha
@Princeabraha 3 месяца назад
Well dine Father
@RegiJoseph-fx8sw
@RegiJoseph-fx8sw 3 месяца назад
പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്
@keniyastudio9365
@keniyastudio9365 2 месяца назад
Congratulations Father, Your Presentation was very important for Society
@iamanobodie
@iamanobodie 3 месяца назад
Very well said. Unnecessary privilage to only some religion is a big issue .
@vinaf29701
@vinaf29701 3 месяца назад
അച്ഛൻ പറഞ്ഞത് സത്യം 🙏🥰👌👏👍
@sajuaj1
@sajuaj1 2 месяца назад
എല്ലാം കാക്കകൾക്ക് മാത്രമെ കോടുക്കു
@mathewthomasthyparambil
@mathewthomasthyparambil 3 месяца назад
We need leaders (especially fathers) like this❤
@mcvarghesevarghese3404
@mcvarghesevarghese3404 3 месяца назад
Yes father absolutely right ❤❤❤
@pr.babukuttyk.s.3020
@pr.babukuttyk.s.3020 2 месяца назад
അഭിനന്ദനങ്ങൾ
@sebastiankk4582
@sebastiankk4582 3 месяца назад
Very good father
@antony7708
@antony7708 3 месяца назад
👏
@Geopan84
@Geopan84 3 месяца назад
5:53 njammantte matha centeril ayirikum.
@allinonevolgbytitus3038
@allinonevolgbytitus3038 2 месяца назад
ആയിരിക്കും എന്നല്ല "ആണ്"
@sreejithmowan
@sreejithmowan 3 месяца назад
Very correct assessment.👌👍
@jeesaj7880
@jeesaj7880 2 месяца назад
👍👍👍👍👍👍
@joscp8491
@joscp8491 3 месяца назад
Dear FR. VERY GOOD
@neenaraju4133
@neenaraju4133 2 месяца назад
❤❤❤❤❤❤
@mvyshak
@mvyshak 2 месяца назад
ee achan ithintey melnottam vahichaarnnel, powlichaaney!!!!
@ajalbiju4687
@ajalbiju4687 3 месяца назад
@johnmathew1438
@johnmathew1438 3 месяца назад
Government or authority has no time to solve this problem!! They want only people vote!! So new party must needed for people!!
@paulkaprem2285
@paulkaprem2285 3 месяца назад
Well presented the grievances matter of Christian community by Rev Fr.congrts👍🌹
@abhilashjoseph467
@abhilashjoseph467 3 месяца назад
Well presented with facts. Great voice for poor farmers children
@Toginjoseph
@Toginjoseph 3 месяца назад
അടിപൊളി അച്ചാ 👏👏
@alphysister8731
@alphysister8731 3 месяца назад
very good.Excellent❤❤❤❤❤
@annalisavezhampassery9139
@annalisavezhampassery9139 3 месяца назад
Must be said loudly ❤
@binoyvp1611
@binoyvp1611 2 месяца назад
Good opinion ✨💞✨🙏✨✨
@anishma6555
@anishma6555 2 месяца назад
Good
@shibin766
@shibin766 2 месяца назад
Good
@febinforu
@febinforu 3 месяца назад
Very Good
@JijoGeorge-kc9om
@JijoGeorge-kc9om 3 месяца назад
👍👍
@georgemathew8455
@georgemathew8455 3 месяца назад
Good
@hillaryfernandeza8164
@hillaryfernandeza8164 3 месяца назад
Thanks father 🙏🏼
@luckajohn3185
@luckajohn3185 3 месяца назад
👏👏
@marykoriyan4095
@marykoriyan4095 3 месяца назад
Great
@sebinthomas1979
@sebinthomas1979 3 месяца назад
❤💪👍
@milanjosejose9939
@milanjosejose9939 3 месяца назад
👍👍👍
@bastiangeorge
@bastiangeorge 3 месяца назад
🌹
@frsibyearath703
@frsibyearath703 3 месяца назад
🎉
@sree1010
@sree1010 3 месяца назад
വൈദികനോ? അതിന് വേദങ്ങൾ ഹിന്ദു ഗ്രന്ഥങ്ങൾ അല്ലേ? ന്യൂന പക്ഷമൊ? ലോകത്തെ ഭൂരിപക്ഷം ക്രിസ്ത്യാനികൾ അല്ലേ?
@bobbyjoseph1271
@bobbyjoseph1271 3 месяца назад
വേദം എന്നാൽ എന്താ? അതിന്റെ അർത്ഥം അറിയില്ല അല്ലെ? വേദം സാദവചനങ്ങൾ ആണു. അതു എല്ലായിടത്തും ഉണ്ടു. പിന്നെ ഹിന്ദു വേദം വായിച്ചവൻ എവിടെ?? പോത്തിനോട് വേദം ഓതിയാൽ പോരാ, വായിക്കണം.
@allinonevolgbytitus3038
@allinonevolgbytitus3038 2 месяца назад
🤭 മലയാളം വാക്കാണ് വൈദീകൻ ( മലയാള വ്യാകരണം ഉണ്ടാക്കിയത് തന്നെ ഒരു ക്രിസ്ത്യൻ വൈദീകൻ ആണ് ( ഹെർമൻ ഗുണ്ടർട്ട് ) .. ഇതൊക്കെ അറിയണ്ടേ അംബാനെ 🤭
@britto260
@britto260 2 месяца назад
ശ്രീ വെറുതെ ചോദിച്ചു വാങ്ങി.... സംഘി ആണല്ലേ.. ഒന്നും പഠിക്കില്ല വെറുതെ എന്തേലും അങ്ങ് തള്ളും.. 😂😂😂😂
@mathewk.joseph9988
@mathewk.joseph9988 2 месяца назад
ഇന്ത്യയിലേക്ക് വരൂ.
@allinonevolgbytitus3038
@allinonevolgbytitus3038 2 месяца назад
@@sree1010 അയിന് മലയാള വ്യാകരണം ഉണ്ടാക്കിയത് ഹെർമൻ ഗുണ്ടർട്ട് എന്ന ക്രിസ്ത്യൻ വൈദീകൻ ആണ് അതും ബൈബിൾ വിവർത്തനം ചെയ്യാൻ വേണ്ടി. . ആ വ്യാകരണം ഉപയോഗിക്കണമെങ്കിൽ പുള്ളി കൊടുത്ത അർഥം തന്നെ കാണേണ്ടിവരും...🥲
@JosephTheakkanth
@JosephTheakkanth 3 месяца назад
WE ARE ACCEPT ONLY JANAKEEYA HOLLY MASS ONLY
@JosephTheakkanth
@JosephTheakkanth 3 месяца назад
WE NEED FACE TO FACE HOLLY MASS IN KERALA
@sajosunny3579
@sajosunny3579 3 месяца назад
Poda malare
@JosephTheakkanth
@JosephTheakkanth 3 месяца назад
WE ARE ACCEPT ONLY STRAIGHT HOLLY MASS IN KERALA
@messengersofdivinemercy
@messengersofdivinemercy 3 месяца назад
For you 😂
@JosephTheakkanth
@JosephTheakkanth 3 месяца назад
NO NEED CURTAIN HOLLY MASS IN KERALA THIS IS CALLED DRAMA HOLLY MASS IN KERALA
@sajosunny3579
@sajosunny3579 3 месяца назад
Poda malare
@alicepurackel7293
@alicepurackel7293 3 месяца назад
👍👌
Далее
КВН 2024 Встреча выпускников
2:00:41
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 359 тыс.