Тёмный

വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്ന പ്രതി കൈവിലങ്ങുമായി കടന്നു | Trivandrum 

Mathrubhumi News
Подписаться 5 млн
Просмотров 73 тыс.
50% 1

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വെച്ച് കൈവിലങ്ങുമായി പ്രതി രക്ഷപ്പെട്ടു. മ്യൂസിയം പോലീസ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്ന പ്രതിയാണ് ചാടിപ്പോയത്.
#Trivandrum #GeneralHospital #MuseumPolice
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 83   
@Hamsa-m7x
@Hamsa-m7x 11 месяцев назад
ഇതാവണമെടാ പോലീസ് ഇങ്ങനെയായിരിക്കണം നല്ല നല്ല പോലീസുകാരന്റെ ലക്ഷണം സൂപ്പർ ആയിട്ടുണ്ട് സൂപ്പർ എല്ലാരും കൂടി ഒരു സല്യൂട്ട്
@roshanjose3770
@roshanjose3770 11 месяцев назад
എന്റെ പോന്നു ചെങ്ങായി... താനോ പോയി,ആ വിലങ്ങെങ്കിലും പാർസൽ അയക്ക്...പുതിയ വിലങ്ങു വാങ്ങാൻ പോലും കാശ് ഇല്ലാത്തോണ്ടാ...
@sulaimansulai3245
@sulaimansulai3245 11 месяцев назад
😂😂😂
@jssudheeshjs8067
@jssudheeshjs8067 11 месяцев назад
Super sir
@NoushadKhan-od7fq
@NoushadKhan-od7fq 11 месяцев назад
മുക്കിയത് ആയിരിക്കും കേരള പോലീസ് പൊളി
@kabeerkodiyamma8262
@kabeerkodiyamma8262 11 месяцев назад
പ്രതിയെ കിട്ടിയില്ലെങ്കിലും കൈ വിലങ്ങ് കിട്ടിയാൽ മതിയായിരുന്നു
@Vava7g
@Vava7g 11 месяцев назад
രാവിലെ അടുത്ത മാമ്പഴം ചാർജെടുക്കാൻ വരുമ്പോൾ ഒരു വിലങ്ങ് കുറവ്. കുടുങ്ങും
@mehjabinpm9545
@mehjabinpm9545 11 месяцев назад
😂😂
@vinayakumarv4687
@vinayakumarv4687 11 месяцев назад
Kerala Police No. 1
@underworld2770
@underworld2770 11 месяцев назад
അതെന്തിനാ.. തൂക്കിവിൽക്കാനോ.... 🤪
@abhilash352
@abhilash352 11 месяцев назад
കേരള പൊലീസിന്റെ തലയിൽ ഒരു പൊൻതൂവൽ കൂടി 😂
@nanmamaram583
@nanmamaram583 11 месяцев назад
ആസൂത്രിതമാണ് ,പോലീസിന്റെ ഒത്താശയോടെ ആയിരിക്കും
@cbsuresh5631
@cbsuresh5631 11 месяцев назад
പോലീസ് enthoru😂നാണക്കേട്.. പണ്ടത്തെ police ആണെങ്കിൽ എറിഞ്ഞു വീഴ്ത്തി യേനെ.. ഇപ്പോൾ അതിനുള്ള skill ഉം ഇല്ലാ 😜 Comedy ആകുന്നു
@rameshpoovalappil2699
@rameshpoovalappil2699 11 месяцев назад
പോലീസ്തന്നെ രക്ഷപ്പെടാൻ സഹായിച്ചു കാണും നാണക്കേട്
@yhwhtv4777
@yhwhtv4777 11 месяцев назад
Dr വന്ദനയെ ഓർത്തുപോകുന്നു... ഒരാളെ നോക്കാൻ പോലും പറ്റാത്ത പോലീസ്
@ponnappanks4254
@ponnappanks4254 11 месяцев назад
നല്ല പോലീസ് അവാർഡ് കൊടുക്കണം ചിലപ്പോൾ പ്രതി മനൊരോഗിയകും.
@yaaachu
@yaaachu 11 месяцев назад
Avarum manushyaralle?
@sureshkp248
@sureshkp248 11 месяцев назад
നല്ല പോലീസ്
@mayavi2335
@mayavi2335 11 месяцев назад
കയ്യിൽ കിട്ടിയാൽ ഇനി മെഡിക്കൽ പരിശോധന വേണ്ടിവരില്ല..😂
@skk8281
@skk8281 11 месяцев назад
അടിപൊളി keep it up kp
@vivekkrishna2200
@vivekkrishna2200 11 месяцев назад
🤣🤣🤣.. കേരളം ഫുൾ കോമഡിയാണല്ലോ...
@maalus3010
@maalus3010 11 месяцев назад
കൊള്ളാമല്ലോ
@fifaworldcup8810
@fifaworldcup8810 11 месяцев назад
ആവേശം സിനിമയിൽ ജയൻ വിലങ്ങുമായി ഓടിയത് ഓർമ്മയുണ്ട്
@abdurahimanpp8356
@abdurahimanpp8356 11 месяцев назад
അത് കഴുകൻ സിനിമയിൽ അല്ല - ആവേശം എന്ന സിനിമയിലാണ് കൂടെ കൊച്ചിൻ ഹനീഫയും ഉണ്ട്
@iqbalpanniyankara4918
@iqbalpanniyankara4918 11 месяцев назад
സംഘർഷം സിനിമയിൽ ബാലൻ k നായരും
@akhilcs4993
@akhilcs4993 11 месяцев назад
ക്രമസമാധാന പരിപാലനത്തിൽ കേരള പോലീസ് no.1 ആണെന്ന് ഒരു പുണ്ട കഴിഞ്ഞ ആഴ്ച്ച പറഞ്ഞല്ലോ
@manojas2968
@manojas2968 11 месяцев назад
😂
@p.g.dhruvan821
@p.g.dhruvan821 11 месяцев назад
Sorry kerala police
@shameernvnv472
@shameernvnv472 11 месяцев назад
ഹ ഹ ഹ സൂപ്പർ.
@anilkg2070
@anilkg2070 11 месяцев назад
പുലി
@AbudulAsees-e3r
@AbudulAsees-e3r 11 месяцев назад
ഈ പോലീസുകാർ ഒന്നും കൂടി കണ്ണൂർ സ്കോഡ് എന്ന സിനിമ കാണട്ടെ. കിട്ടിയാൽ പ്രതിയുടെ കാര്യം തീരുമാനമായി
@kurianmamalapurayidathil7521
@kurianmamalapurayidathil7521 11 месяцев назад
ഒത്തു കളി ആണെന്ന് തോന്നുന്നു.😅😅😅
@prk6149
@prk6149 11 месяцев назад
അടിപൊളി. ഇനിയാണ് കളി.
@westernmusic1281
@westernmusic1281 11 месяцев назад
Police കൂടുതൽ നിയമം നടത്തുക
@ibrahimkm7488
@ibrahimkm7488 11 месяцев назад
Mekavarum AKG centeum maey banthapetta allauerekumo?¿?????
@MansoorMltr
@MansoorMltr 11 месяцев назад
പോലീസ് ഉറങ്ങിയോ 😄
@ansarcj3765
@ansarcj3765 11 месяцев назад
കാലിൽ വിലങ്ങു വെക്കുന്ന കാലം വിദൂരം😅😅😅😅😅
@reshmikamanthana4661
@reshmikamanthana4661 11 месяцев назад
Kayyil kittiya prathy chaaadipoyathu thadayaan kazhinjillallo. Ini prathy vannu keezhadangiyaalum veendum vydya parisodana nadathendivarathillayo. Avaney veruthey Veendum veendum budhimuttikkunnathu nammudey niyama vyavasthaykku cherunnathallaa. Samaadhaanamaayi keralathintey ethengilum konil poyi jeevikkattey.
@Sheena-mh6rc
@Sheena-mh6rc 11 месяцев назад
ഇനി അവനെ കിട്ടിയാൽ 🤔
@rajeevrajeev2493
@rajeevrajeev2493 11 месяцев назад
ഇനി രണ്ടു കാലിൽ കുടി വിലഗ് ഇടണം. അപ്പോൾ പിന്നെ ചാടി പോകുല്ലലോ. 🤣🤣🤣.
@radhikamr-ug7zj
@radhikamr-ug7zj 11 месяцев назад
News reader kurthi nannayittunde😊
@aneesapollo
@aneesapollo 11 месяцев назад
ഇത്ര untrained ആയ പോലീസിംഗ് നമ്മുടെ നാട്ടിലേ കാണൂ
@guruji1110
@guruji1110 11 месяцев назад
ആദ്യം പ്രതി ഏതാണ് പറ, ഇവിടെ പേര് ഇല്ല, ഫോട്ടോ ഇല്ല, പിന്നെ എങ്ങനെ ആണ് പ്രതിയെ തിരിച്ചു അറിയുക നമ്മൾ.
@Vava7g
@Vava7g 11 месяцев назад
എന്റെ ഈരോയെ ആ വിലപിടിപ്പുള്ള കൈവിലങ്ങ് പോയല്ലോ
@FFG8G
@FFG8G 11 месяцев назад
Another ponthoovall koodi police department 👏✨
@lathareddiar9973
@lathareddiar9973 11 месяцев назад
പാവം പോലീസുകാരുടെ പണി പോയി.. 😥😥😥
@sanalkumarpadmanabhan-ou1oy
@sanalkumarpadmanabhan-ou1oy 11 месяцев назад
Very good
@Omni_Legent
@Omni_Legent 11 месяцев назад
മുക്കിയതയിരിക്കും അല്ലെങ്കിൽ ചിലപ്പോൾ പോലീസുകാരൻ്റെ പണി പോകും ആയിരിക്കും ..
@AbdulRazak-hu8rz
@AbdulRazak-hu8rz 11 месяцев назад
കേൾക്കാൻ പറ്റിയ നൂസ് അല്ലെ
@ramanathanpv213
@ramanathanpv213 11 месяцев назад
Excellent, dear KP...! Excellent pattern of efficiency (continues). Kudos. Keep it up. Wish you 100s more chances to parade your efficiency. After all, home ministry.
@babucvchandru244
@babucvchandru244 11 месяцев назад
ഒരാളിന് രണ്ടു വിലങ്ങു 😜😜ഓരോ കൈയിലും ഓരോ വിലങ്ങു 😜😜😜No 1അല്ലേ ഖേരളം 😜😜😜😜
@thekkumpurathvideos4948
@thekkumpurathvideos4948 11 месяцев назад
ഹ,, ഹ,, ഹ,,, ഹീ,, ഹീ,, ഹീ,, ഹു,,, ഹു,, ഹു uuuuuu,,,,,,,,
@xxxtentacionvolg5224
@xxxtentacionvolg5224 11 месяцев назад
Avan peru dhilli 😌💥
@sivadasanp3006
@sivadasanp3006 11 месяцев назад
Police super unnaman
@ramanathanpv213
@ramanathanpv213 11 месяцев назад
പ്റതി മുങിയതാരാ അൻവേഷിക്ക്ഉന്നത്...? ഇതേ പോലീസാ......!!
@IndianSocialist
@IndianSocialist 11 месяцев назад
Prathi deyvcheyth velng thirich koduknm puthiyath vangan kashilla
@മതടഷശ
@മതടഷശ 11 месяцев назад
എടോ ഉടൻ നാല് പാടും വല വീശടോ , പ്രതി ഉടൻ വലയിലാകും.........
@Jerin00013
@Jerin00013 11 месяцев назад
Police 😂😂😂
@haritashaji5557
@haritashaji5557 11 месяцев назад
ആരെയും കുത്താഞ്ഞത് ഭാഗ്യം 😢😢
@kareemkk9214
@kareemkk9214 11 месяцев назад
എന്തിനാ , കാരണമില്ലാതെ വൈദ്യപരിശോധന നടത്തുന്നത്.?
@renjithunni6617
@renjithunni6617 11 месяцев назад
എന്തോന്നെടെ
@chairpants
@chairpants 11 месяцев назад
Case എടുത്ത് അവൻ വല്ല heart attack വന്നു ചത്താൽ പോലീസ് ഇടിച്ചിട്ടു ചത്തത് ആണെന്ന് പറയും. അതോണ്ട് ഇതൊക്കെ ആദ്യം ടെസ്റ്റ് ചെയ്യും. ഇല്ലെങ്കിൽ അവൻ കുഴഞ്ഞു വീണു, ബോധം പോയി പോലീസ് കാരെ വെറുതെ മേനക്കെടുതും.
@RajanKoothali
@RajanKoothali 11 месяцев назад
​@@chairpantsഎന്തുകൊണ്ടാണ് ജയിലിനുള്ളിൽ തന്നെ പരിശോധന മുറി വെച്ചാൽ. എന്തായാലും കടത്തിലാ. ഒരു ഡോക്ടറെ വെച്ചാൽ പോരെ. ഇത് പോലീസിന് പണിയായില്ലേ
@abdumk1
@abdumk1 11 месяцев назад
😃😃😃
@abdulsalam.k.kkalarikande1604
@abdulsalam.k.kkalarikande1604 11 месяцев назад
Partey
@shinekar4550
@shinekar4550 11 месяцев назад
Paranari vijayante police ayyallakalum kashttam😂
@minisurendranmanari4396
@minisurendranmanari4396 11 месяцев назад
Uluppillatha oro samvidhanangal
@sobhanjames7016
@sobhanjames7016 11 месяцев назад
Police departmentnu apamanam .ivark kaikkottu panikk pokunnatha kondupoya policinu nallath .
@Replied_to
@Replied_to 11 месяцев назад
പാവം Hamas സൈദ് MDMA safe ആയി.. Narcotics ജിഹാദ്
@kuriakosekuriakose8396
@kuriakosekuriakose8396 11 месяцев назад
Paranari policeinu ksu kare thallan ulla karuth epol evide poyi
@justdestiny7
@justdestiny7 11 месяцев назад
പ്രതി cpimkaaran ആണോ
@jayantito8520
@jayantito8520 11 месяцев назад
Etho korang chaadi poi.. 2 maasam eduthu. Ith ippo.? Comedy thanne police
@jidhindasjidhu8133
@jidhindasjidhu8133 11 месяцев назад
Avan.e poyi pidikenda Avan Thane varum . Radeesam pattini kidakubo. Jailathe food orma varum appo vannolum😊
@hamliaid4257
@hamliaid4257 11 месяцев назад
Mujiya police mujiya bharanam mujiya State 🐕.....haaaaaaaaaaaaaaaaaa
@sabulal5106
@sabulal5106 11 месяцев назад
Police umban poyo
@nice-xy8ey
@nice-xy8ey 11 месяцев назад
Paalees
@chairpants
@chairpants 11 месяцев назад
വിലങ്ങെങ്കിലും തിരിച്ച് താടെ... ഇനി പുതിയ വിലങ്ങു വാങ്ങാൻ 22 കോടി ബജറ്റ് ഇടും മൊ ണ്ണകൾ
@JoTk-he5lc
@JoTk-he5lc 11 месяцев назад
😂😂വേറെ വല്ലതും ഉണ്ടോ എന്നു് അന്വേഷിക്കുക... തോക്ക്, തൊപ്പി, ലാത്തി, മൊബൈൽ ഫോൺ, ചാർജർ, കൈക്കൂലി വാങ്ങിയ പണം 💸💰💸..... വല്ലതും അടിച്ചോണ്ട് പോയോ എന്ന്
Далее