Тёмный
No video :(

വൈദ്യരുടെ തട്ടുകടയിൽ പോത്തിന്റെ എല്ലുകറി ഫ്രീയാണ്| പോത്തും ഒറട്ടിയും ഇവിടെ സ്‌പെഷ്യൽ 

Dancing Mind
Подписаться 427 тыс.
Просмотров 33 тыс.
50% 1

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമ്മൂട് ആലന്തറയിലാണ് വൈദ്യരുടെ തട്ടുകട. പോത്താണ് ഇവിടെ സ്‌പെഷ്യൽ.
Location maps.app.goo.gl/V8NXKsS5rELTT...
Contact Number 9447101314
#foodblogger #food #foodie #travelvlog #travel #trivandrum #foodphotography #youtubeshorts #beef

Опубликовано:

 

17 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 138   
@naturelover.z
@naturelover.z 5 месяцев назад
ഒന്നിനും ഒരു കുറവുമില്ല. അവതരണം, മറ്റുള്ളവരോട് ഇടപഴകുന്ന രീതി, ശബ്ദം, ഇടതടവില്ലാത്ത, മുഷിപ്പിക്കാത്ത സംസാരം, ഭക്ഷണം കഴിക്കുന്നതും തലകുലുക്കി അസ്സലായി എന്ന് ആംഗ്യഭാഷയിൽ പ്രകടിപ്പിക്കുന്നതും അങ്ങനെ എല്ലാം എല്ലാം ഒരു പുതുമയുടെ അകമ്പടിയോടെ നമ്മുടെ മുന്നിലേക്കെത്തിച്ചു തരുന്ന "ടീച്ചർക്ക്" ഒരടിപൊളി "സല്യൂട്"
@dancingmind01
@dancingmind01 5 месяцев назад
🙏💕
@unnikrishan96
@unnikrishan96 5 месяцев назад
Yes അതാണ് ടീച്ചറുടെ വിജയം
@bijubiju7035
@bijubiju7035 5 месяцев назад
ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യം.
@dancingmind01
@dancingmind01 5 месяцев назад
🙏
@sudhakaranck8825
@sudhakaranck8825 5 месяцев назад
സൂപ്പർ പുതിയ കറികളും പുതിയ പലഹാരങ്ങളും എല്ല് കറി ഇതിന് മുൻപ് കേട്ടിട്ടില്ല നല്ല വീഡിയൊ എല്ലാവർക്കും ഉപകാരപ്പെടട്ടെ കൊള്ളാം
@reemkallingal1120
@reemkallingal1120 5 месяцев назад
allu curry free,wow.orotty eshttam👌😋💙
@safvanasherin3733
@safvanasherin3733 5 месяцев назад
വലിയ ഹോട്ടലുകളിൽ ആ എല്ലു കറിക്കും വലിയ ഒരു എമൗണ്ട് കൊടുക്കേണ്ടി വരും. സൂപ്പർ
@dancingmind01
@dancingmind01 5 месяцев назад
💕💕
@nishantht.r371
@nishantht.r371 5 месяцев назад
ബോറടി ഇല്ലാത്ത നല്ല അവതരണം 🌷💓👍
@dancingmind01
@dancingmind01 5 месяцев назад
🙏
@sukeshbhaskaran9038
@sukeshbhaskaran9038 5 месяцев назад
Beautiful congratulations
@user-oe8gw4zr9k
@user-oe8gw4zr9k 5 месяцев назад
First Super 👍 അവതരണം അടിപൊളി..
@dancingmind01
@dancingmind01 5 месяцев назад
Thank u🙏
@user-pz3wi4fq1o
@user-pz3wi4fq1o 5 месяцев назад
നല്ല അവതരണ ശൈലി .
@user-ny2oj3rm8p
@user-ny2oj3rm8p 2 месяца назад
സൂപ്പർ ആണല്ലോ
@sureshnair2393
@sureshnair2393 5 месяцев назад
Nice video Thanks ❤❤❤
@rameshkumark649
@rameshkumark649 5 месяцев назад
Mam you are great
@vinithaprasad1742
@vinithaprasad1742 5 месяцев назад
Nice sharing 👍
@ldandrdmedia604
@ldandrdmedia604 5 месяцев назад
ടീച്ചറെ സൂപ്പർ അടിപൊളി ഫുഡ് എല്ലുകറി ആദ്യം ആണ് കാണുന്നത്
@dancingmind01
@dancingmind01 5 месяцев назад
💕
@ringmanoj765
@ringmanoj765 5 месяцев назад
Sis great work
@Baji854
@Baji854 5 месяцев назад
അടിപൊളി 👌👌👌വീഡിയോ 👍👍👍
@Mohammadshafi-wx5zg
@Mohammadshafi-wx5zg 5 месяцев назад
Teacher നിങ്ങളുടെ വീഡിയോ എല്ലാം ഒന്നിനൊന്നു മെച്ചം ആണ് കേട്ടോ
@nijokongapally4791
@nijokongapally4791 5 месяцев назад
ഗുഡ് 🥰👍👍
@Chandran-kb3sj
@Chandran-kb3sj 5 месяцев назад
❤❤❤ ടീച്ചർ സാരിയും കൊള്ളാം കറിയും സൂപ്പർ❤
@dancingmind01
@dancingmind01 5 месяцев назад
💕💕
@nujumnujumpathu8493
@nujumnujumpathu8493 5 месяцев назад
ചേച്ചി ഉയിർ ❤
@dancingmind01
@dancingmind01 5 месяцев назад
🙏
@sreejithkdl174
@sreejithkdl174 5 месяцев назад
👍
@sreekumars5981
@sreekumars5981 5 месяцев назад
Nice!!!!!
@hareeshmadathil6843
@hareeshmadathil6843 5 месяцев назад
Super
@user-tw7jj9lt8g
@user-tw7jj9lt8g 5 месяцев назад
സൂപ്പറായിട്ടുണ്ട് എല്ലുകറി കേട്ടിട്ടില്ല❤❤❤
@manjusubashma1358
@manjusubashma1358 5 месяцев назад
❤❤❤
@krishnajoy8626
@krishnajoy8626 5 месяцев назад
Super...... ❤❤
@supervideos5284
@supervideos5284 5 месяцев назад
Super 🥰 പൊറോട്ട ട്രൈ ചെയ്യാമായിരുന്നു anyway good video 👌🏻👌🏻👌🏻
@sininishad9347
@sininishad9347 5 месяцев назад
👌👌❤️
@dancingmind01
@dancingmind01 5 месяцев назад
💕💕
@archanaselvam6917
@archanaselvam6917 5 месяцев назад
🥰❤️
@prasobhcl4513
@prasobhcl4513 5 месяцев назад
@pournami3738
@pournami3738 5 месяцев назад
എന്റെ ടീച്ചറെ താങ്കൾ കഴിക്കുന്നത് കാണുമ്പോൾ എനിക്കും കഴിക്കാൻ തോന്നും....
@sanjithsanjithsanjithsan-sb6dm
@sanjithsanjithsanjithsan-sb6dm 5 месяцев назад
❤❤👌👌
@manumaniyan7528
@manumaniyan7528 5 месяцев назад
😋😋😋😋
@sajad.m.a2390
@sajad.m.a2390 5 месяцев назад
വീഡിയോ അടിപൊളി
@dancingmind01
@dancingmind01 5 месяцев назад
💕💕
@muhammedhussain7379
@muhammedhussain7379 5 месяцев назад
ഭക്ഷണം വെച്ച് വിളമ്പുന്നവരുടെ മനസ്സ് പോലെ സ്പടികതുല്യമാണ് അവതരണവും. ഒരു നല്ല സംസ്കാരം ദ്യോതിപ്പിക്കുന്നു. പാചകത്തിൽ എന്ന പോലെ അവതരണത്തിലും മായങ്ങളും മസാലകളും ഒന്നുമില്ല. എവിടെയാണ് ടീച്ചറുടെ സ്ഥലം ? ഇവിടെ അടുത്ത് ഓച്ചിറയിലും ഒരു സാധാരണ ചായക്കടയുണ്ട് അല്പം തിരക്കുള്ള സ്ഥലമാണ്. എങ്കിലും രുചിയുള്ള വൃത്തിയുള്ള ഭക്ഷണങ്ങൾ കിട്ടാറുണ്ട്.
@dancingmind01
@dancingmind01 5 месяцев назад
💕💕
@SonuMk-vv4qq
@SonuMk-vv4qq 5 месяцев назад
Super video ❤❤❤
@dancingmind01
@dancingmind01 5 месяцев назад
Thank you very much!
@tosureshkkr
@tosureshkkr 5 месяцев назад
ചിത്ര നഖങ്ങളാൽ ഓമന ഭൂമിയിൽ സ്വപ്ന പുഷ്പങ്ങൾ വരച്ചു നിൽക്കെ.... ഭാവിതൻ ഗോപുര വാതിൽ തുറക്കുന്ന ഭാഗധേയത്തിൻ മുഖം വിടർന്നു.....! സൗമ്യവതി..... രൂപവതി... ഭാവി പ്രതീക്ഷകൾ നല്ലതാകുന്ന അവതരണം... തികച്ചും വ്യത്യസ്ത പാരമ്പര്യ ഭക്ഷണം പരിചയപ്പെടുത്തുന്നു....!
@dancingmind01
@dancingmind01 5 месяцев назад
💕
@ManiKandan-bt8he
@ManiKandan-bt8he 5 месяцев назад
👍👌
@dancingmind01
@dancingmind01 5 месяцев назад
💕💕
@abhinandaabhinanda7509
@abhinandaabhinanda7509 5 месяцев назад
Hai chechi.pothencod oru makkani hotel undu .avide ulla food superanu.correct place Kazhakkuttathuninnu pothancod varumbo left side aanu.
@dancingmind01
@dancingmind01 5 месяцев назад
കണ്ടിട്ടുണ്ട്
@abhilashjb8654
@abhilashjb8654 5 месяцев назад
ചിരിക്കണോ കരയണോ എന്ന മട്ടിൽ ചേച്ചി 🤣🤣🤣 ഇറച്ചി കഷ്ണത്തിന്റെ വിവരണം പൊളി 🤣 പക്ഷെ അവതരണം പൊളി 👌🏻😅
@dancingmind01
@dancingmind01 5 месяцев назад
😅😅
@PrakashMathew-gk6mb
@PrakashMathew-gk6mb 5 месяцев назад
👍❤️
@dancingmind01
@dancingmind01 5 месяцев назад
💕💕
@vipinvs9794
@vipinvs9794 5 месяцев назад
❤❤😋
@dancingmind01
@dancingmind01 5 месяцев назад
💕💕
@veenaantony4953
@veenaantony4953 5 месяцев назад
'Food n travel' ebin chettante video grapher abhilash ano.. video il idaykku Kanda pole thonni... Super food👌❤️
@dancingmind01
@dancingmind01 5 месяцев назад
Alla
@user-zu1js3rz7z
@user-zu1js3rz7z 5 месяцев назад
Bro super ❤❤❤
@dancingmind01
@dancingmind01 5 месяцев назад
Thank you so much
@shajikarunakaran5985
@shajikarunakaran5985 5 месяцев назад
Super❤❤
@dancingmind01
@dancingmind01 5 месяцев назад
Thanks 🔥
@Amma_thanal
@Amma_thanal 5 месяцев назад
ഞങ്ങളെ സ്ഥിരം സ്പോട്ട് സൂപ്പർ ഫുഡ് ആണ് ചിക്കൻ പെരട്ട് സൂപ്പർ ആണ് വൈദ്യര്
@dancingmind01
@dancingmind01 5 месяцев назад
😍😍
@shajisaif3393
@shajisaif3393 5 месяцев назад
Super ❤🎉
@dancingmind01
@dancingmind01 5 месяцев назад
💕💕
@lekshmisahadevan906
@lekshmisahadevan906 5 месяцев назад
Njnangalude sthiram kadaanu.. beef super taste aanu 😊
@dancingmind01
@dancingmind01 5 месяцев назад
💕💕
@nishantbalakrishnan
@nishantbalakrishnan 5 месяцев назад
Super 👌 👍
@dancingmind01
@dancingmind01 5 месяцев назад
Thank you
@ottayanottayan9783
@ottayanottayan9783 5 месяцев назад
❤❤❤❤❤❤❤
@dancingmind01
@dancingmind01 5 месяцев назад
💕💕
@lami.m6209
@lami.m6209 5 месяцев назад
💚💚💚💚💚
@dancingmind01
@dancingmind01 5 месяцев назад
💕💕
@Rishadperumala
@Rishadperumala 5 месяцев назад
Chechi ഞങൾ തിരുവനന്തപുരം കാരുടെ spl ആണ് ഉറട്ടി 😊വെമ്പായം കന്യാകുളകരയിൽ ഉറട്ടി കട എന്നാ പേരിൽ oru കട ഉണ്ട് onnu explore ചെയ്യു chechi❤😊
@dancingmind01
@dancingmind01 5 месяцев назад
💕💕 ഒരുപാട് വീഡിയോ വന്നിട്ടുള്ളത് ആണ്, അതാണ്‌ നമ്മൾ video എടുക്കാത്തത്
@anumodkumar5933
@anumodkumar5933 5 месяцев назад
Nice
@dancingmind01
@dancingmind01 5 месяцев назад
💕💕
@twinklestarkj2704
@twinklestarkj2704 5 месяцев назад
ചേച്ചിക്കും ആ ഇത്തയ്ക്കും ഇക്കാക്കും ഒരു ബിഗ് സല്യൂട്ട്..... ചിക്കൻ പെരേട്ടു കണ്ടപ്പോൾ കഴിക്കാൻ തോന്നി.... പക്ഷെ രാത്രിയല്ലേ ഈ കട തുറക്കൂ 🤔😄
@user-ei4og9fz5f
@user-ei4og9fz5f 5 месяцев назад
Nice video
@dancingmind01
@dancingmind01 5 месяцев назад
💕💕
@sakeerallakkat1842
@sakeerallakkat1842 5 месяцев назад
Njagalude nattileku varumo...? Malappuram ❤
@dancingmind01
@dancingmind01 5 месяцев назад
👍🏻💕💕
@sajikumar9101
@sajikumar9101 4 месяца назад
കൊല്ലം ബീച്ച് റോഡിലുള സലീം ഹോട്ടൽ വർഷങ്ങായി മട്ടൻ വിദങ്ങൾ നൽകുന്ന ഒരു സ്ഥാപനം എൻ്റെ അനിയത്തിക്കുട്ടി ഒരു പ്രാവശ്യം പോകുമോ പ്ലീസ്
@Prijith-kw4kc
@Prijith-kw4kc 5 месяцев назад
Second 😊
@user-sj1ik2ok6h
@user-sj1ik2ok6h 5 месяцев назад
ഇരുട്ട് വീണ എന്റെ ജീവിതത്തിൽ വെളിച്ചം തന്ന ചാനൽ ♥️
@dancingmind01
@dancingmind01 5 месяцев назад
💕💕
@AnandKumar-fy7we
@AnandKumar-fy7we 5 месяцев назад
🔴🌑🔵 വൈദ്യർ🔵🌑🔴 💛💜💙 തട്ടുകട💙💜💛 🌓🌗🌔 എല്ലുകറി🌘🌔🌗 🙏🙏🙏 ആനന്ദ് 🙏🙏🙏
@dancingmind01
@dancingmind01 5 месяцев назад
❤️
@Rajeeshkarthika
@Rajeeshkarthika 5 месяцев назад
Kannur. Oke onnu va teachere
@nandhuskannan
@nandhuskannan 5 месяцев назад
Just miss !! Ennale ni8 eth vazhi poyapol food kazhikanayitt ee kadayude 300- 400 m appuathulla oru kadayila kayariye .. next time nokkam 😉
@dancingmind01
@dancingmind01 5 месяцев назад
ഇന്നലെ കട ഇല്ലായിരുന്നു, അവർക്കൊരു കല്യാണം ഉണ്ടായിരുന്നു
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 5 месяцев назад
Dosha,porotta chikkan Ellukare free Shafi Vadyarude kayil varuvin Kazhekkin❤❤😂❤❤❤
@shajahans-hx9dr
@shajahans-hx9dr 5 месяцев назад
അഞ്ചു വർഷങ്ങൾ സ്ഥിരമായി ഗോകുലം മെഡിക്കൽ കോളേജിൽ പോയി വന്നിട്ടും ഈ കട കണ്ടിട്ടില്ല കാരണം രാത്രി മാത്രമേയുള്ളൂ
@syamkumar8859
@syamkumar8859 5 месяцев назад
പറഞ്ഞത് സത്യം. ഞാനും അതുവഴി പോയിട്ടുള്ളപ്പോൾ ഇങ്ങനെ ഒരു കട കണ്ടിട്ടുണ്ട് ഇന്നാണ് ഇതൊരു തട്ട് കടയെന്നു അറിയുന്നേ ☹️
@dancingmind01
@dancingmind01 5 месяцев назад
💕💕
@midhunlalp8238
@midhunlalp8238 5 месяцев назад
ബീഫ് ഫ്രൈ 100 രൂപയെ വരുന്നുള്ളൂ 130 കുറച്ച് അധികമാണ്
@LintoVarghese85
@LintoVarghese85 5 месяцев назад
എൻ്റെ നാട്ടിൽ നിങ്ങള് കാണിക്കുന്ന പോലത്തെ ഒരു തട്ട് കട , മരുന്നിന് പോലും ഇല്ല........ ചമ്പക്കുളം, നടുഭാഗം, നെടുമുടി.... ആണ് നമ്മടെ നാട്, നാട്ട് കാര് എല്ലാരും വീട്ടിൽ വെയ്കുന്ന കൊണ്ടായിരിക്കും........
@dancingmind01
@dancingmind01 5 месяцев назад
💕💕
@LintoVarghese85
@LintoVarghese85 5 месяцев назад
@@dancingmind01 ഒരെണ്ണം ഇത് പോലെ ഫീൽ ഗുഡ് സ്പോട്ട് തപ്പി എടുത്തു തരാമോ!? 🥰
@user-yg5pi9qx5r
@user-yg5pi9qx5r 5 месяцев назад
ഇങ്ങളെ ചാലക്കുടിയിൽ ഒന്ന് വരാവോ നല്ല നല്ല ഹോട്ടലുകൾ ഉണ്ടോ വരോ 🤔🥰😊🙏🏼
@dancingmind01
@dancingmind01 5 месяцев назад
👍🏻💕💕
@nizamuddeen1868
@nizamuddeen1868 5 месяцев назад
കട്ടി പത്തിരി എന്ന് പറയും തൃശൂർ ❤
@dancingmind01
@dancingmind01 5 месяцев назад
💕💕
@anurajsiva3262
@anurajsiva3262 5 месяцев назад
നാട്ടിൽ വരുമ്പോൾ ഇവിടെ ഒന്ന് കയറണം. സത്യമാ ടീച്ചറെ നാട്ടിൽ ഉണ്ടായിരുന്നപ്പോൾ എപ്പോളും പോകുന്ന വഴിയാണ്. ഞാനും കണ്ടിട്ടില്ല 😂
@preethimaalus3100
@preethimaalus3100 5 месяцев назад
ഇതുവഴിയാണ് daily പോകുന്നത്. ഈ കട കണ്ടിട്ടുണ്ട് പക്ഷേ ഇത് വരെ കയറിയിട്ടില്ല
@NandhaKumar-zb3bh
@NandhaKumar-zb3bh 5 месяцев назад
പിന്നെ ഒരു കാര്യം ഉള്ളത്.. ഫുഡ് കഴിച്ച ശേഷം പുള്ളി പറയുന്ന ഒരു കണക്ക് ഉണ്ട്. ആരും കണക്ക് കൂട്ടാൻ മെനക്കെടാറില്ല, അതങ്ങ് കൊടുക്കും. പുള്ളിക്ക് ബോധം ഇല്ലാത്തത് കൊണ്ടാണോ മനഃപൂർവം ആണോ എന്നും അറിയില്ല. 2-3 തവണ കൂടുതൽ ക്യാഷ് ഞങ്ങളിൽ നിന്നും വാങ്ങിയിട്ടുണ്ട്. കണക്ക് ചോദിച്ചാൽ പുള്ളി തമാശ പറഞ്ഞു കിടന്നു ഉരുളും.. പാവം. (അനുഭവം തികച്ചും വ്യക്തിപരം)
@Mohammadshafi-wx5zg
@Mohammadshafi-wx5zg 5 месяцев назад
ഞങ്ങളുടെ നാട്ടില്‍ ഇതിന് കൈ പത്തിരി എന്ന് പറയും
@abhiabhijijith1625
@abhiabhijijith1625 5 месяцев назад
അഭി അല്ലേ ബാഗ്രൗണ്ടിൽ ഇരിക്കുന്നത്😁
@dancingmind01
@dancingmind01 5 месяцев назад
Athe
@Rajan-sd5oe
@Rajan-sd5oe 5 месяцев назад
ഇലയിൽ പര ത്തിയെടുത്തു, ദോശ കല്ലിൽ ചുട്ടെടുക്കുന്ന "ഒറോട്ടി "തലശ്ശേരി മേഖലയിലെ ഒരു പലഹാരം!😄😄
@dancingmind01
@dancingmind01 5 месяцев назад
Avidem und alle
@Rajan-sd5oe
@Rajan-sd5oe 5 месяцев назад
@@dancingmind01 അതേ, ഇവിടെ ഓറോട്ടി രണ്ടുതരം ഉണ്ട്, ഒന്ന് വാഴ ഇലയിൽ പരത്തി ദോശക്കല്ലിൽ ചുട്ടെടുക്കുന്നത് പോലെ ഇലഅട പോലെ ആവിയിൽ വേവിചേടുക്കുന്നതും!😄😄
@shezin7748
@shezin7748 5 месяцев назад
അത്രയും ബീഫിന് 130/- കൂടുതൽ അല്ലേ?? ഹാഫ് ആണെങ്കിൽ ഒക്കെ
@NandhaKumar-zb3bh
@NandhaKumar-zb3bh 5 месяцев назад
കടയും ഭക്ഷണവും ഒക്കെ കുഴപ്പമില്ല. അത്യാവശ്യം നല്ലതാണ്. പക്ഷേ സഹിക്കാൻ പറ്റാത്തത് ഇയാളുടെ ഓവർ സംസാരം ആണ്. അത് ഇഷ്ടമല്ലാത്തത് കൊണ്ട് മാത്രം അവിടേക്ക് പോകാറില്ല. ആസ്ഥാനത്തെ കോമഡി സഹിക്കാൻ പറ്റില്ല.
@chandrasenanacn3645
@chandrasenanacn3645 5 месяцев назад
എല്ലു മുറിയെ പണിയെടുത്താൽ പല്ലു മുറിയെ തിന്നാം...
@dancingmind01
@dancingmind01 5 месяцев назад
💕💕
@chandrasekharannairputhiya3389
@chandrasekharannairputhiya3389 5 месяцев назад
❤❤❤🎉🎉😊
@dancingmind01
@dancingmind01 5 месяцев назад
💕💕
@tgno.1676
@tgno.1676 5 месяцев назад
ഈ orottiye ഞങ്ങളുടെ നാട്ടിൽ ഓട്ടട എന്ന് പറയും 😂
@dancingmind01
@dancingmind01 5 месяцев назад
💕💕
@sreejamullapalli1098
@sreejamullapalli1098 5 месяцев назад
❤❤❤
@hameshviswanath6862
@hameshviswanath6862 5 месяцев назад
👍
@dancingmind01
@dancingmind01 5 месяцев назад
💕💕
@meera6338
@meera6338 5 месяцев назад
@akbarsherif5258
@akbarsherif5258 5 месяцев назад
❤❤
@dancingmind01
@dancingmind01 5 месяцев назад
💕💕
@shyamlal4935
@shyamlal4935 5 месяцев назад
❤❤❤
@dancingmind01
@dancingmind01 5 месяцев назад
💕💕
@_Afoodies_queen_
@_Afoodies_queen_ 5 месяцев назад
@dennispaulvakkottil8139
@dennispaulvakkottil8139 5 месяцев назад
❤❤❤
@dancingmind01
@dancingmind01 5 месяцев назад
💕💕
Далее
Разоблачение ушные свечи
00:28
Просмотров 543 тыс.