Тёмный

വൈറലായ ആ സൈനികനും മലയാളി സഞ്ചാരിയും ഇവിടെയുണ്ട് | Viral Malayali Soldier | Vlogger | Kashmir 

MediaoneTV Live
Подписаться 6 млн
Просмотров 346 тыс.
50% 1

വൈറലായ ആ സൈനികനും മലയാളി സഞ്ചാരിയും ഇവിടെയുണ്ട് | Viral Malayali Soldier | Vlogger | Kashmir
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 871   
@abuttytravelvlog890
@abuttytravelvlog890 3 года назад
നമുക്ക് അഭിമാനിക്കാം മലയാളി സഹോദരൻ നമ്മുടെ നാടിന്റെ കാവൽ കാരൻ ആ നല്ല മനസ്സിന് 👍👍🌹🌹
@jis4936
@jis4936 3 года назад
Jjjj
@jessy5592
@jessy5592 3 года назад
Yes
@عبدالقادرعبدالقادر-ف7ج
പട്ടാളക്കാരനെ വീട്ടിപോയി കണ്ടതിൽ സന്തോഷം
@mujeebrahmanpkmujeebrahman4307
@mujeebrahmanpkmujeebrahman4307 3 года назад
നിങ്ങളുടെ അച്ഛൻ അമ്മ എന്നിവർ പുണ്യം ചെയ്ത വ്യക്തികളാണ് അതുകൊണ്ടാണ് നിങ്ങളെ പോലെ നന്മയുള്ള മക്കളെ ദൈവം അവർക്ക് നൽകിയത് ബിഗ് സല്യൂട്ട് സാർ
@sinusinsar5284
@sinusinsar5284 3 года назад
പട്ടാളക്കാരെ പലരും സാർ എന്ന് വിളിക്കലില്ലാ ശെരിക്കും ഇവരെ ആണ് സാർ എന്ന് വിളിക്കേണ്ടത് 😘army
@Shafis143
@Shafis143 3 года назад
Avare chetta ennu vilikkum😍
@rahuldarsana3804
@rahuldarsana3804 3 года назад
അത് seriyaa
@cherrieshomefreshcakes5513
@cherrieshomefreshcakes5513 3 года назад
Bodhamullavar vilikum
@FOOTBALLSTUDIO1856
@FOOTBALLSTUDIO1856 3 года назад
Sathyam allathe cinemel pennughalla kude kedkanunavamare villikan kure perund
@shankadumeni8950
@shankadumeni8950 3 года назад
ആരും ആരെക്കാളും മുകളിലോ താഴെയോ അല്ല എന്ന ബോധ്യമാണ് വേണ്ടത് 🙄🙄 ഒരാളെയും സെർ എന്നു വിളിക്കേണ്ടതില്ല. (മലയാളികളുടെ ഏറ്റവും മോശം സ്വഭാവം ആണ് എല്ലാവരെയും സർ വിളിച്ചു ശീലിക്കുന്നത്.)
@mohithashok1863
@mohithashok1863 3 года назад
ഇദ്ദേഹത്തെ കണ്ണടച്ച് വിളിക്കാം..... "നമ്മുടെ കാവൽക്കാരൻ " എന്ന്....👍
@musthafagudalur_chunks5641
@musthafagudalur_chunks5641 3 года назад
💯
@haneefsa3980
@haneefsa3980 3 года назад
Yes.👌👍💐
@beenaabraham2243
@beenaabraham2243 3 года назад
👍❤️
@basheerkv8214
@basheerkv8214 3 года назад
ഞങ്ങൾ ഇങ്ങനാണ് ഭായ് ❤❤❤❤ INDIAN ARMY
@boss-ub8in
@boss-ub8in 3 года назад
Love indian army❤❤❤❤❤
@afsaladkam3515
@afsaladkam3515 3 года назад
ningal army yano
@muhammadsafwan6684
@muhammadsafwan6684 3 года назад
@viveksivan4504
@viveksivan4504 3 года назад
ബിപിൻ ചേട്ടന്റെ ചിരി ഇഷ്ടപ്പെട്ടവർ ഉണ്ടോ
@sadi460
@sadi460 3 года назад
അതിർത്തി കാക്കുന്ന ആ സുഹൃത്തിന് ദീർഘായിസിനുവേണ്ടി പ്രാർത്ഥിക്കുന്നു....
@niyamol2434
@niyamol2434 3 года назад
ജാതിയും മതവും പറയുന്നവൻ ഇതു കാണട്ടെ മതവും ജാതിയും അല്ല മനുഷ്യന് വേണ്ടത് സ്നേഹവും പരസ്പരം ബഹുമാനവും ആണ് വേണ്ടത്
@Iam_2020
@Iam_2020 3 года назад
True❤️
@divyanandu
@divyanandu 3 года назад
Athe 💯💯💯
@civiltekbuild7928
@civiltekbuild7928 3 года назад
Love❤malayali❤❤indian army❤❤❤😍😍
@vipin4060
@vipin4060 3 года назад
മറ്റു മതങ്ങളെ താഴ്ത്തി സംസാരിക്കുന്ന പണ്ഡിതന്മാരെക്കാളും എത്രയോ മഹാൻ ഈ മഹാമനസ്കൻ... ഒരുപാട് സന്തോഷം
@niyamol2434
@niyamol2434 3 года назад
@@vipin4060 അല്ലെങ്കിലും നമ്മുടെ ഇടയിൽ പ്രോബ്ലം ഉണ്ടാക്കുന്നത് പണ്ഡിതന്മാരും നേതാക്കളും ആണ്
@dxbajeesh
@dxbajeesh 3 года назад
മനുഷ്യതം +കരുതൽ =മലയാളി 🥰🥰🥰🥰
@munoosworld
@munoosworld 3 года назад
കോവിഡ് ഒന്ന് കഴിഞ്ഞോട്ടെ.. മലപ്പുറത്തൊരു എമണ്ടൻ സ്വീകരണം കൊടുക്കണം.. ജീവന് തുല്യം കാണുന്ന മലയാളിയായ നമ്മുടെ സഹോദരൻ...രാജ്യത്തിന്റെ കാവൽകരൻ...🥰👌🌹
@Hijabi7074
@Hijabi7074 3 года назад
Ath polikum🥰
@ajomonjoy4294
@ajomonjoy4294 3 года назад
Atheee thakarkkumm bro
@adarshps6514
@adarshps6514 3 года назад
Polikkanam bro
@riyas694
@riyas694 3 года назад
പിന്നല്ല 💯💯💯
@rehanarahuman8391
@rehanarahuman8391 3 года назад
Venam polikku Malappuram
@m00samoosa45
@m00samoosa45 3 года назад
അല്ലാഹു ഈ മോന്റെ ജോലിയില്‍ ഒരു ആപത്തും വരുത്താതെ ദീര്‍ഘകാലം ജീവിക്കാന്‍ സൗഭാഗ്യം കൊടുക്കണേ.
@nishadcv13
@nishadcv13 3 года назад
Aameen
@MessiLeo-rt6mh
@MessiLeo-rt6mh 3 года назад
ഇതാണ് നാൻ പണ്ടേ PARANNATH മലയാളി പൊളി അല്ലെന്ന് 💥💥💥💥👏👏
@zimatro7461
@zimatro7461 3 года назад
Athanne😘
@illuminandi_payasam
@illuminandi_payasam 3 года назад
അല്ലന്നോ? 😂😁😉മലയാളി പൊളിയല്ലേ 😍😘
@HarshadKalpetta
@HarshadKalpetta 3 года назад
പൊളി ആണെന്ന് ...🔥🔥
@sadisrgttxyt7886
@sadisrgttxyt7886 3 года назад
👍👍
@sadisrgttxyt7886
@sadisrgttxyt7886 3 года назад
പിന്നല്ല
@sbrview9852
@sbrview9852 3 года назад
കശ്‍മീരിൽ ആ അവസ്ഥ യിൽ എന്തും കഴിച്ചു പോകും,,, കൊടുക്കാൻ കാണിച്ച മനസ്സിന് ♥️
@vj2590
@vj2590 3 года назад
Satyam...thanuppil sherikkum vishakkum...njn pand leh il poyappo 'പത്തർ സാഹിബ്' Gurudwara il ithu pole nalla sainikar aanu vilambiyath
@anjanasworld2216
@anjanasworld2216 3 года назад
@@vj2590 my dad is an army officer working in assam, cold Mountain.. They don't give food to them.. They are eating tons of chocolate, juice, water,nutshell ..bcoz food is not good in that temperature it is higher than jammu.... And sometime they eat dosa and chapatti .. But my dad loves kerala food..i love chocolate but it is not allowed to them to take it to home....
@nabeelvaheed833
@nabeelvaheed833 3 года назад
അതൊരു അനുഭവം തന്നെയാ, അനുഭവിച്ചു തന്നെ അറിയണം, പുറത്തു വച്ചു ആദ്യമായി മലയാളികൾ കണ്ടു മുട്ടുന്ന അനുഭവം!
@haris5761825
@haris5761825 3 года назад
ഞാൻ ആദ്യമായി പുറം രാജ്യാത്ത്നിന്ന്‌ മലയാളിയെ കാണുന്നത് ശ്രീലക്കയിൽ നിന്നാണ്
@4nzyyyy
@4nzyyyy 3 года назад
Pinnala
@pachupachu9302
@pachupachu9302 3 года назад
Sathyam
@aneesh6157
@aneesh6157 3 года назад
@@noufalbinzainudheen5633 ijjenthina ayn karayn
@Anandunandu64
@Anandunandu64 3 года назад
Pinnala☺️☺️☺️
@Mr_Solo_KiD
@Mr_Solo_KiD 3 года назад
കൂടെ പഠിച്ചവൻ ❤അഭിമാനിക്കുന്നു 😍😘😘ബിബിൻ മുതുകുളം
@fasifasil7682
@fasifasil7682 3 года назад
ചെക്കനെ ആർമി വേഷത്തിൽ കാണാൻ വേറെ ലെവൽ തന്നെ 🥰
@ummerkpkp7783
@ummerkpkp7783 3 года назад
അന്യനാട്ടിൽ ചെന്നാല്‍ ഒരുമലയാലി മറ്റൊരു മലയാളിയെ കണ്ടുമുട്ടിയാല്‍ ആദ്യം ചൊദിക്കെണ്ടത് ഇതുത്തന്നെയാണ് ഭക്ഷണം കഴിച്ചൊ എന്ന്.... അവനാണ് മാസ് ...മരണമാസ്...🌹🌹🌹👍👍
@siyadmoosasiyadmoosa8627
@siyadmoosasiyadmoosa8627 3 года назад
💪 ഞാൻ ആലപ്പുഴക്കാരൻ💪... വീഡിയോ കണ്ടു.. രോമാഞ്ചം... 💪💪💪💪
@പൂരക്കാരൻ2.0
@പൂരക്കാരൻ2.0 3 года назад
ഞാൻ മലയാളി രോമാഞ്ചം......!!!!
@barabbas_1236
@barabbas_1236 3 года назад
Kayamkulam ✌️
@kunjukk1938
@kunjukk1938 3 года назад
നിങ്ങൾക്ക് നല്ലത് വരട്ടെ. ശത്രുക്കളുടെ കയ്യിൽ നിങ്ങളെയും നിങ്ങളെ കൂടെ ഉള്ളവരെയും എല്ലാ ഇന്ത്യൻ പട്ടാളത്തെയും ദൈവം രക്ഷിക്കട്ടെ. ജാതിയുടെയും മതത്തിൻ്റെ മതിൽ കെട്ടുകൾക്കപ്പുറത്തുള്ള അങ്ങയുടെ വലിയ മനസ്സിന് ആത്മാർത്ഥമായ സല്യൂട്ട് സാർ
@Vinuathi
@Vinuathi 3 года назад
ഈശ്വരാ , ഞാൻ കുറച്ചു നേരത്തെ കൂടി വിചാരിച്ചു ഉള്ളൂ. ആ ആർമി ചേട്ടൻ ആരായിരിക്കും. ഇൗ വീഡിയോ ഒക്കെ ആളു കാണുമോ എന്ന് .ഇത് ഇപ്പൊ ‌‍ഡബിൾ ഹാപ്പി ആയി 🥳🥳🥳🥳
@abidhonetouch7495
@abidhonetouch7495 3 года назад
❤️
@hyderali7928
@hyderali7928 3 года назад
🤩💪
@asnagaddafi5910
@asnagaddafi5910 3 года назад
❤️👍👍
@amp4122
@amp4122 3 года назад
ഇദ്ദേഹമാണ് യഥാർത്ഥ രാജ്യ സ്നേഹി. സന്മനസ്സ് ഉള്ള പട്ടാളക്കാരൻ അതും മലയാളി അഭിമാനിക്കാൻ ഏറെ വകയുണ്ട് നമ്മുക്ക്... ദൈവം അദ്ദേഹത്തിനും കുടുംബത്തിനും ദീർഗായുസും ആയുരാരോഗ്യ സൗഖ്യങ്ങളും പ്രധാനം ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു,,,,
@soopisoopi2349
@soopisoopi2349 3 года назад
Aameen
@shafeektnr1004
@shafeektnr1004 3 года назад
Ameen
@shafeerkwt9700
@shafeerkwt9700 3 года назад
ആമീൻ
@lẘON-w8w
@lẘON-w8w 3 года назад
നമുക്കല്ലേ രാഷ്ട്രീയവും മതവും ഒക്കെ ഉള്ളത്. അവർക്കുള്ളത് രാജ്യസ്നേഹവും മനുഷ്യ സ്നേഹവും ആണ്.
@salamkoppam725
@salamkoppam725 3 года назад
ആമീൻ
@haibishmgm2232
@haibishmgm2232 3 года назад
ജയ് ജവാൻ ജയ് കിസാൻ...കശ്മീരിൽ പോയി ഇദ്ദേഹത്തെ പ്രശസ്തൻ ആക്കിയ മലപ്പുറത്തെ ചുണ കുട്ടനും കായം കുളത്ത നമ്മുടെ സൈനികനും അവർ മലയാളിക്ക് തന്ന മെസ്സേജ് എല്ലാത്തിനും കൂടെ ഒരു ബിഗ് സല്യൂട്ട്.👍👍👍👍👍👍❤️❤️❤️❤️❤️
@dharpanammedia983
@dharpanammedia983 3 года назад
ജവാൻ ആലപ്പുഴ ആണ്
@haibishmgm2232
@haibishmgm2232 3 года назад
@@dharpanammedia983 👍👍ok bro
@surajps4379
@surajps4379 3 года назад
@@dharpanammedia983 കായംകുളം ആലപ്പുഴ ആണ്
@mufliha_pdr1129
@mufliha_pdr1129 3 года назад
ക്യാമറ മാൻ മിസ്ഹബ് ബ്രോ ഇല്ലെങ്കി നമ്മൾ ആ ആര്മിക്കാരനെ കാണില്ലായിരുന്നു... രണ്ടാൾക്കും big salute 😍💕💕 മലപ്പുറംകാർ ഇല്ലേ.... 🤩
@dinesanthalathil8599
@dinesanthalathil8599 3 года назад
ജാതിയും മതവും നോക്കാത്ത നുമ്മ മലയാളി പൊളിയാണ് മക്കളേ .. നമ്മളെല്ലാം ഒന്നാണ് .സല്യൂട്ട് സർ
@hyderali7928
@hyderali7928 3 года назад
🤩
@nishadcv13
@nishadcv13 3 года назад
🥰
@georgekutty76
@georgekutty76 3 года назад
ആ മഹാനെ ഈ മനുഷ്യർ ഒരിക്കലും മറക്കില്ല അല്ലേ. ഒരു കോടി പുണ്യം ദൈവം കൊടുക്കും ആ മഹാന്. ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയോടെ.
@nalooraan.
@nalooraan. 3 года назад
നമ്മൾ മലയാളികൾ ഇങ്ങനെ ആയിരിക്കണം ജാതിയോ മതമോ നോക്കാതെ. ജയ് ജവാൻ 👍💪
@emerald.m1061
@emerald.m1061 3 года назад
കേരളം വിട്ടാൽ മലയാളി അതാണ് നമ്മുടെ മതം, സ്നേഹം. Office ൽ നമ്മുടെ അടുത്ത് CV കിട്ടിയാൽ മലയാളിയാണോന്നേ നോക്കൂ. മതം നോക്കാറില്ല.എത്ര മതക്കാരുടെ സഹായം കൊണ്ടാണു നാം ഇത്രടം വരെ എത്തിയത്.
@shefeermuhammadali4656
@shefeermuhammadali4656 3 года назад
@@emerald.m1061 അടിപൊളി..😍😍😍
@Tryyourluck00
@Tryyourluck00 3 года назад
ആർമിക്ക് എന്ത് ജാതി മതം. അവർക്ക് എല്ലാരേം ഒരുമിച്ചു കാണാൻ സാധിക്കുന്നത് കൊണ്ടാണെല്ലോ അവർ നമ്മുടെ സുരക്ഷക്ക് വേണ്ടി രാജ്യം കാക്കാൻ പോവുന്നത്
@sajurocky1606
@sajurocky1606 3 года назад
ഹൃദയംനിറഞ്ഞസല്യൂട്ട് ഇന്ത്യൻ ആർമി ജവാൻ.. ഇന്ത്യയുടെ പട്ടാളക്കാരെ കുറിച്ച് വളരെ അവജ്ഞയോടെ കൂടി സംസാരിക്കുകയും!!! നമുക്കുവേണ്ടി ജീവത്യാഗം ചെയ്യുമ്പോൾ ഒരു അനുശോചനം പോലും രേഖപ്പെടുത്താത്ത നമ്മുടെ നികുതിപ്പണം തിന്ന് സുഖിച്ചു കഴിയുന്ന ദേശദ്രോഹികൾക്ക് ഈ വീഡിയോ ഡെഡിക്കേറ്റ് ചെയ്യുന്നു.
@js3jks
@js3jks 3 года назад
💕
@JR-cp5cp
@JR-cp5cp 3 года назад
ഞാൻ എന്നും ബഹുമാനിക്കുന്ന ഞാൻ അഹങ്കാരിക്കുന്ന ഞാൻ ആകാൻ കൊതിച്ചു നടക്കാതെ പോയ എന്റെ സ്വപ്നം ഒരു പട്ടാളക്കാരനാകാൻ 🇮🇳🇮🇳🇮🇳
@sajurocky1606
@sajurocky1606 3 года назад
@@JR-cp5cp ഞാൻ ഒരു പട്ടാളക്കാരൻ്റെ മകൻ ആണ്. എന്റെ പിതാവ് രണ്ടു യുദ്ധത്തിൽ പങ്കെടുത്തു. ഞാനും രണ്ടു പ്രാവശ്യവും ശ്രമിച്ചു അവസാനം മെഡിക്കലിൽ ഒരേ കാരണത്താൽ തള്ളപ്പെട്ടു?? പക്ഷേ ഒരു ഗൾഫ് രാജ്യത്തെ എയർഫോഴ്സിൽ ഉയർന്ന റാങ്കിൽ ജോലി ചെയ്യാൻ ഭാഗ്യം ലഭിച്ചു.. ഭാര്യ ഇപ്പോഴും ഉയർന്ന റാങ്കിൽ മിലിട്ടറിയിൽ ജോലി ചെയ്യുന്നു(ഇന്ത്യൻ എയർഫോഴ്സിൽ ജോലി നഴ്സിംഗ് ഓഫീസറായി സെലക്ട് ആയിരുന്നു . മാരീഡ് ആണ് എന്ന കാരണത്താൽ തള്ളപ്പെട്ടു!!!)
@coddiwompleez9616
@coddiwompleez9616 3 года назад
@@sajurocky1606 ooh great🔥
@TechDoctorMalayalam
@TechDoctorMalayalam 3 года назад
ഇന്ത്യന് ആർമി 👏
@sharfudheensainudheen1292
@sharfudheensainudheen1292 3 года назад
നമ്മുടെ യഥാർത്ഥ പട്ടാളക്കാർക്ക് മതമില്ല.. മനുഷ്യൻ മാത്രം... നമ്മുടെ യോദ്ദാവിന് സല്യൂട്ട്..
@niceworld1347
@niceworld1347 3 года назад
മലയാളീസ് വേറെ ലെവൽ ഡാ.....😍
@askarkalliyath
@askarkalliyath 3 года назад
മലയാളികളുടെ ഇടയിലുള്ള ഈ സ്നേഹം നിലനിർത്തി തരട്ടെ
@vimalnadhpunna7891
@vimalnadhpunna7891 3 года назад
ചാക്കോമാഷിന് തെറ്റി.....ഭൂമിയുടെ സ്പന്ദനം മലയാളിയിൽ ആണ്....💪🔥😍😘 ജീവനുള്ള ആൾ ദൈവങ്ങൾ 🙏👌
@bilalmuhsammedrafeeq5741
@bilalmuhsammedrafeeq5741 3 года назад
പുറംനാട്ടിൽ വെച്ചു കാണുമ്പോൾ സന്തോഷം തോന്നുന്ന ഒരു വിഭാഗം ഉണ്ടെങ്കിൽ അത് നമ്മൾ മലയാളികൾ മാത്രം ആണ്
@abdulgafoorktabdulgafoorkt5516
@abdulgafoorktabdulgafoorkt5516 3 года назад
നല്ല മനസ്സിനു ഉടമ തനിക്ക് കിട്ടിയ അംഗീകാരം ചൂഷണം ചെയ്യാതെ കുടപ്പിറപ്പുകളെ സഹായിച്ച നല്ല വ്യക്തിത്വം എന്റെ ഹൃദയം നിറഞ്ഞ സലുട്ട്‌ സാറിന് നൽകുന്നു നമ്മുടെ കേരളത്തിൽ ഐഎഎസ് എന്ന പദവി ചൂഷണം ചെയ്തു നല്ല ഒരു മനുഷ്യനെ വണ്ടി കയറി കൊന്ന് വങ്ങത്തരം കാണിക്കുന്ന വരൊക്കെ ഇത് കണ്ട് തലത്താഴ്തുക
@rizarahmancp8090
@rizarahmancp8090 3 года назад
പാർട്ടി തിരിഞ്ഞു കുരക്കുന്ന രാഷ്ട്രീയ കരേക്കൾ ഇഷ്ടം നാടിന് വേണ്ടി കാവൽ നിൽകുന്ന പട്ടാളക്കാരെ ആണ് ❤️
@JophyVagamon
@JophyVagamon 3 года назад
തിരിച്ചു ഒരു നന്ദി വാക്കിന് പോലും ചെവി കൊടുക്കാൻ നിൽക്കാതെ ഓരോ ഇന്ത്യൻ പൗരന്റെയും ഹൃദയത്തിൽ നിന്നുള്ള സലൂട്ട് ആണ് മഞ്ഞിൽ മരവിച്ചു നിൽക്കുന്ന ഓരോ ജവാന്റെയും നെഞ്ചിലെ ചൂട് ഓരോ വ്ലോഗിലൂടെയും കാണുന്നതാണ് ആർമിയുടെ സ്നേഹം അവരിലൂടെ ഇന്ത്യ എന്ന വികാരം ഒന്നുകൂടെ വർധിച്ചു ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി 🇮🇳🇮🇳🇮🇳❤️🥰
@sujeeshr4200
@sujeeshr4200 3 года назад
സ്കൂട്ടർ....കാശ്മീർ... മഞ്ഞ്..... ചപ്പാത്തി...... സ്നേഹം....ഒപ്പം INDIAN ARMY❤️❤️❤️🇮🇳🇮🇳🇮🇳
@noufalkl1020
@noufalkl1020 3 года назад
ഇവരെ ഒക്കെ ആണ് സാറെ എന്ന് വിളിക്കേണ്ടത് 😍❤👍
@Ibru99
@Ibru99 3 года назад
ഇന്ത്യൻ ആർമി,ക്ക് അഭിമാനം,,, മ്മടെ സഹോ,,,, biggsalute
@nikhilmr369
@nikhilmr369 3 года назад
പേര് ചോദിച്ചില്ല , മതം ചോദിച്ചില്ല വിശക്കുന്നു എന്നു മനസിലാക്കി. ഭക്ഷണം കൊടുത്തു. 😍
@dreamtraveller-c6i
@dreamtraveller-c6i 3 года назад
കായംകുളം 💥💥💥👍👍 മലപ്പുറം ❤ ഇന്ത്യൻ ആർമി ❤❤💥❤❤
@imsaj9497
@imsaj9497 3 года назад
ആദ്യം ആരെ കണ്ടാലും എന്തേലും കഴിച്ചോ? എന്ന് ചോദിക്കുന്നവൻ ആണ് മലയാളി ❤️ മലയാളി പൊളിയല്ലേ 👌💕
@najumudeennajumudeen8326
@najumudeennajumudeen8326 3 года назад
ഒരു അമ്മയുടെ വയറ്റിൽ പിറന്നില്ലെന്നേ ഉള്ളൂ എന്ത് പറയണമെന്നെനിക് അറിയില്ല ചേട്ടാ ഒരായിരം ഉമ്മ
@freethinkers2697
@freethinkers2697 3 года назад
മനുഷ്യനാവണം എന്നു പാടിയാൽ പോരാ.... മനുഷ്യനാവണം... രണ്ടു പേർക്കും മനസ്സ് നിറയെ സ്നേഹം 🌹
@FirozThurakkal
@FirozThurakkal 3 года назад
സംബോധനം. സർ..എന്നാവാമായിരുന്നു. ഞാൻ. പഴയ.ഒരു N.C.C. കേഡറ്റ്. അറിയുന്നു എന്തായാലും. Big. സല്യൂട്ട് 💪. ജയ്. ഹിന്ത് 💪
@sunithaea1
@sunithaea1 3 года назад
Keralam..that is only required...we are all one
@DAYN2000
@DAYN2000 3 года назад
Indians are one😌❤
@kdp1997
@kdp1997 3 года назад
രണ്ടാളേയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 😊😊🙏🙏
@abdulhakeemchuzhali1359
@abdulhakeemchuzhali1359 3 года назад
നമ്മുടെ കേരളത്തിന് അഭിമാനിക്കാം ഇദ്ദേഹത്തെ പോലൊരു സൈനികനെ നമ്മുടെ ഇന്ത്യക്ക് സംഭാവന ചെയ്തതിൽ... Big സല്യൂട്ട് സർ... മലയാളി പൊളിയാണ്...
@sidheekmayinveetil3833
@sidheekmayinveetil3833 3 года назад
ഞമ്മൻ്റ നാട്ടുകാരൻ ബ്ലോഗർ💕🙏💕 സൈനികന് ബിഗ് സല്യൂട്ട്💕🙏💕
@മലയാളി.9447മലപ്പുറം
മലപ്പുറത്തുകാർ ഇങ്ങനെയൊക്കെയാണ് ❤❤❤
@anudask2037
@anudask2037 3 года назад
Oru pavam pennine konnukuzhichittathum avidallayirunnoooo
@Harsha738gmail
@Harsha738gmail 3 года назад
മലയാളി അത് മതി 😁
@mubashirmubu1243
@mubashirmubu1243 3 года назад
Engane?
@sfu9645
@sfu9645 3 года назад
@@anudask2037 😔but oraale athum 41,10,956 peoples ulla district vech compare cheyyalle bro😔
@sideequechonari
@sideequechonari 3 года назад
എന്ത് മലപ്പുറം.. സങ്കുചിതനാവല്ലേ ഭായ്..മലയാളി അത്‌ മതി
@ummerummer9324
@ummerummer9324 Год назад
വിശക്കുന്നവർക്കേ ഭക്ഷണംത്തിന്റെ വിലയ റിയൂ. ഒരിക്കലും എവിടെയും ഭക്ഷണം വേസ്റ്റാക്കരുത്. ജാവന് അഭിനന്ദനങ്ങൾ.
@njanorupravasi7892
@njanorupravasi7892 3 года назад
നമ്മൾ മലയാളി ലോകത്തെവിടെയും നമ്മൾ മലയാളി പിരിയില്ലാ നാം ഒരു കാലവും
@IBRAHIMDubai-fy8pg
@IBRAHIMDubai-fy8pg 3 года назад
ഇദ്ദേഹം അയാൾക്ക് ഒരു പൂ കൊടുത്തു അയാൾ ഇദ്ദേഹത്തിന് ഒരു പൂക്കാലം തന്നെ കൊടുത്തു😍❣️💞
@AJ-kw1op
@AJ-kw1op 3 года назад
യൂണിഫോമിൽ കണ്ട ആൾ ആണെന്ന് തോന്നുന്നില്ല.... ഒരുപാട് വ്യത്യാസം.... സംസാരത്തിലും രീതിയിലും ഒക്കെ....🤩.. ഇതുപോലുള്ള ആളുകൾ ഊണും ഉറക്കവും ഇല്ലാതെ കാവൽ നിൽക്കുമ്പോൾ നമ്മൾ 100% സുരക്ഷിതരാണ്....❤️😍
@sidussidus3488
@sidussidus3488 3 года назад
വല്ലാത്ത രോമാഞ്ചം എങ്ങനെ എന്താണ് പറയേണ്ടത് അറിയില്ല പൊളിച്ചു
@shefeermuhammadali4656
@shefeermuhammadali4656 3 года назад
എന്റെ അഭിപ്രായത്തിൽ നമ്മൾ ഒരാളെ കാണുമ്പോൾ ആദ്യം ചോദിക്കേണ്ടത് ഭക്ഷണം കഴിച്ചോ എന്നാണ്....😍😍😍😍
@moona5772
@moona5772 3 года назад
വാക്കുകൾ കൊണ്ട് ഇതിനൊരു മറുപടിയില്ല. എന്റെ ഹൃദയത്തിന്റെ സന്തോഷം വരികളായി വരുന്നില്ല. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു.എന്താ,..പറയാ.. ഞങ്ങൾ ഇങ്ങനെയാണ്... മലയാളികൾ എന്നും നന്മയുള്ളവരാണ്.
@meyou7972
@meyou7972 3 года назад
Thank you
@fazilkalarikkal8892
@fazilkalarikkal8892 3 года назад
ഇന്ത്യൻ ആർമി എന്നും ഒരു വികാരമാണ്
@alexjohn3605
@alexjohn3605 3 года назад
✌️♥️ഈ ഒരു വീഡിയോ കണ്ടപ്പോൾ സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞുപോയി എനിക്ക് എന്ത് പറയണം എന്നറിയില്ല. വിപിൻ ചേട്ടായിക്കും, ഇന്ത്യൻ ആർമിക്കും 🇮🇳എന്റെ വക ഒരു ബിഗ് സല്യൂട്ട്..🙏 ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ✌️💞 ഈ 30 സെക്കൻഡ് വീഡിയോ ജനങ്ങളിലേക്ക് എത്തിച്ച സഹോദരനെയും സ്നേഹത്തോടെ ഓർക്കുന്നു Great job Broo.. 🤝💞✌️
@Mr_John_Wick.
@Mr_John_Wick. 3 года назад
Proud moment♥️...കണ്ണ് നിറയുന്നു ഈ video കാണുമ്പോൾ 😪.ഇന്ത്യയിൽ ഒരു മലയാളി ആയി ജനിക്കാൻ കഴിഞ്ഞതാണ് എന്റെയൊക്കെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.മലയാളി പൊളിയാണ് എന്ന് വെറുതെ പറയുന്നതല്ല...അത് അങ്ങനെതന്നെ ആണ് 😘.soldier love u bro also the vlogger too....😘
@babumonthruth.ofthru1540
@babumonthruth.ofthru1540 3 года назад
ഇതുപോലുള്ള പട്ടാളകാരനെ യാണ്. രാജ്യത്തിന് വേണ്ടത്... അല്ലാതെ. സങ്കികളുടെ വാലാട്ടിപ്പട്ടികളെയല്ല. ബിഗ് സല്യൂട്ട് സാർ 🙏🙏🙏
@sabithmohammed7754
@sabithmohammed7754 3 года назад
നല്ല മനസ്സിന് ബിഗ് സല്യൂട്ട് 🔥💚
@rafeeqkv8985
@rafeeqkv8985 3 года назад
ആദ്യം കട്ട നന്ദി media one നു. കാരണം, ആ നമ്മുടെ രാജ്യത്തിൻ്റെ കാവൽക്കാരൻ ആരാണെന്ന് അറിയിച്ചതിൽ.. ഏപ്പോഴും കശ്മീരിൽ ഒരു പട്ടാളക്കാരൻ, കാണുന്നവർക്ക് മനസ്സ് നിറയെ അവരുടെ ദുഷ്കരം നിറഞ്ഞ ജീവിതത്തെ കുറിച്ച് വളരേ ബേജാരാണ്..അതിനിടയിലും ഇങ്ങനെ ഉള്ള പ്രവർത്തികൾ നമുക്ക് ഒരു പാട് മനക്കരുത്ത് തരുന്നു.... ജയ് ഹിന്ദ്!!! ബിബിൻ സാറിനും, മിസ്ഹബിനും എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.
@jisharyousaf
@jisharyousaf 3 года назад
മലയാളി എവിടെപ്പോയാലും പൊളിയാണ് പക്ഷേ ഇത് വേറെ ലെവൽ big salute sir.😍😍
@trivandrumkaaran5462
@trivandrumkaaran5462 3 года назад
അതിന് എന്തെങ്കിലും സംശയമുണ്ടോ 💪💪💪💪💪💪 മലയാളി 💪💪💪💪💪
@sadiqwandoor9849
@sadiqwandoor9849 3 года назад
ആ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടത് കൊണ്ട് ഞാൻ സ്റ്റാറ്റസ് ഇട്ടിരുന്നു പക്ഷേ ഇപ്പോഴാണ് അറിയുന്നത് അത് വയറൽ ആയെന്ന്❤️❤️❤️
@shamsiyakongath3628
@shamsiyakongath3628 3 года назад
മിസ് ഹബ് ന്റെ യൂട്യൂബ് ചാനലി ന്റെ ലിങ്ക് വിട്ടു തരുമോ
@shamsiyakongath3628
@shamsiyakongath3628 3 года назад
സോറി കിട്ടി
@dineshkurup5816
@dineshkurup5816 3 года назад
uff 🔥., രോമാഞ്ചിഫിക്കേഷൻ over loaded 😍😍
@riderdreams3567
@riderdreams3567 3 года назад
ഇന്ത്യൻ ആർമിയുടെ അഭിമാനം കേരളകരയുടെ രോമാഞ്ചം ❤️❤️❤️❤️❤️❤️❤️❤️❤️ BIG SALUTE INDIAN ARMY അദ്ദേഹത്തിന്റെ നല്ല മനസ്സിനെ ലോക മനുഷ്യമനസ്സിൽ ഇടം പിടിക്കാൻ കാരണമായ ആ വീഡിയോ എടുത്ത മലപ്പുറത്തുക്കാരാ നീ പൊളിയാണ് നിനക്കിരിക്കട്ടെ ഒരു കുതിര പവൻ👍👍👍👍👍👍
@MM-qd8xt
@MM-qd8xt 3 года назад
പിറകിൽ നിൽക്കുന്ന അമ്മയുടെ മുഖത്തു കാണുന്ന സന്തോഷമില്ലേ അതാണ് ഒരു മകനെന്ന നിലയിൽ കൊടുക്കാൻ പറ്റുന്ന അംഗീകാരം
@sudhachandran4620
@sudhachandran4620 Год назад
Sandhosham.....ennum nallathumathram undakum...❤❤
@sahilsayi8961
@sahilsayi8961 3 года назад
മിലിട്ടറി, ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച മേഖല, insha അല്ലാഹ് എനിക്ക് സാധിക്കാത്തത് എന്റെ മകനെ കൊണ്ട് സാദിപ്പിക്കും
@SKK-ih2gx
@SKK-ih2gx 3 года назад
എന്തൊരു നല്ല മനുഷ്യൻ🙏
@Kkk42667
@Kkk42667 3 года назад
🥰🥰🥰
@anirudhcp7993
@anirudhcp7993 3 года назад
മലയാളി പോളിയാണ്... ❤️ ഈ അടുത്ത കാലത്ത് കണ്ട മനസ്സ് നിറച്ച ഒരു റിപ്പോർട്ട്. നമ്മുടെ മുത്ത് പട്ടാളക്കാരനും, വ്ലോഗ്ഗറും, അവരെ രണ്ടുപേരെയും ഒരു ഫ്രെയിമിൽ കൊണ്ടുവന്ന ചാനലും റിപ്പോർട്ടറും എല്ലാം പൊളിച്ചു... ❤️
@muhammed3026
@muhammed3026 3 года назад
മനുഷ്യരാണ്... വിശപ്പാണ് മറ്റേണ്ടത്... സ്നേഹമാണ് കൊടുക്കേണ്ടത് ❤
@abuthahirkarulayi1862
@abuthahirkarulayi1862 3 года назад
Salute sir❤️❤️❤️❤️❤️ ചെറുതായിട്ട് കണ്ണുനിറഞ്ഞ് കണ്ടു
@MarksCapital
@MarksCapital 3 года назад
സ്നേഹം. മനുഷ്വത്തം. അനുകംമ്പ ഇതൊക്കെ നമ്മളെ ചെറുപ്പത്തിലേ പഠിച്ചത് കൊണ്ടാണ് പത്താംക്ലാസ്സും ഗുസ്ഥീം ആയ ഒരുപാട് മലയാളികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നല്ല പോസ്റ്റുകളിൽ ഇരിക്കുന്നത്.
@silu4479
@silu4479 3 года назад
Peru enthann polum chodhichilla aadhyam chodhichath vallathum kazhichonnu kayyil undaya chappathi koduthu ithu vachonu parayan kanicha aa nalla manassu ❤❤❤❤Indian Army🔥🔥🔥🔥
@alifali5976
@alifali5976 3 года назад
ഒരുപാട് സന്തോഷം അദ്ദേഹത്തെ വീട്ടിൽ പോയി കണ്ടതിൽ 👍👍💕💕💕😘😘
@adarshacharya3698
@adarshacharya3698 3 года назад
ആ നല്ല മനസിന് ഒരു big salute 🙏
@kamalmohiyuddin5499
@kamalmohiyuddin5499 3 года назад
I know Misab very well. Such a talented boy. All the best to both of you
@shankm8844
@shankm8844 3 года назад
SIR BIG സല്യൂട്ട്......ജീവിതത്തിൽ ഒരിക്കലും കാണാൻ സാധ്യത ഇല്ലങ്കിലും മധുരമുള്ള ഉമ്മ...ILOVE YOU
@Angel-pe3zp
@Angel-pe3zp 3 года назад
നല്ല മനസ്സുള്ള സൈനികൻ
@_6.032
@_6.032 3 года назад
ഇത് കാണുന്ന ആ അമ്മയ്ക്കും ആ കുട്ടികളും വളരെ സന്തോഷത്തിലാണ്. സ്വന്തം മക്കളെ വീഡിയോ സും എല്ലാം പകർത്തുമ്പോൾ അവരുടെ മനസ്സിലും വളരെ അധികം സന്തോഷമുണ്ടാവും
@sayeedkallikkandy3099
@sayeedkallikkandy3099 3 года назад
വിശപ്പ്... അതാണ് പരമമായ സത്യം . ആദ്യമായി കണ്ട , അപരിചിതനായ ഒരാളോട് "വല്ലതും കഴിച്ചോ " എന്ന് ചോദിക്കാൻ ഒരു മനുഷ്യ സ്നേഹിക്കേ സാധിക്കു... ജയ് ജവാൻ
@sideequechonari
@sideequechonari 3 года назад
അതെ മലയാളികൾ എവിടെയും പൊളിയാണ്‌.. അവർ വിശ്വപൗരന്മാരാണ്.. അവരുടെ മാനവിക ചിന്തകൾ പ്രപഞ്ചത്തോളം വലുതാണ്
@nimraz9979
@nimraz9979 3 года назад
സൗഹാർദ്ദം പൂത്തുലയട്ടെ സ്നേഹം വാരി വിതറട്ടെ .....
@vipinkumarvipinkumar2081
@vipinkumarvipinkumar2081 3 года назад
ഇന്ത്യൻ ആർമി 💪💪💪💪💪
@തള്ള്താടി
@തള്ള്താടി 3 года назад
മലയാളി ഡാ 💥💥💥
@beeyem7093
@beeyem7093 3 года назад
മലയാളത്തിന്റെ സ്നേഹം എവിടെയും ജയിക്കും !
@hp6541
@hp6541 3 года назад
അതെ മലയാളി പൊളിയാണ് 😍💯❤️
@sajisurendrababu3316
@sajisurendrababu3316 3 года назад
ജയ് ജവാൻ. 👍👍❤️❤ നല്ല മനസ്സിന്റെ ഉടമ.
@krishnapreethykrishnankutt229
@krishnapreethykrishnankutt229 3 года назад
Respect sir😘😍
@trytechz7133
@trytechz7133 3 года назад
ഹേയ് കെ എൽ ഒന്ന് നില്ലവിടെ...🥰
@rasheedkottedath4899
@rasheedkottedath4899 3 года назад
അടിപൊളി സൈനികൻ 🙏🙏
@jabirkdm4845
@jabirkdm4845 3 года назад
ഞാനും കാശ്മീരിൽ പോയ സമയത്തും മലയാളി പട്ടാളത്തിന്റെ സഹായം കിട്ടിട്ടുണ്ട്
@tajvivaluxes4328
@tajvivaluxes4328 3 года назад
മലയാളി പൊളിയാണ് ഈ യൂണിറ്റിക്ക് ബിഗ് സല്യൂട്ട്
@jpz6650
@jpz6650 3 года назад
ഒരുപാട് തവണ കണ്ട ഒരു video 😍😍
@nusrathayisha3696
@nusrathayisha3696 3 года назад
അഭിമാനിക്കാം ഇതാണ് ഇന്ത്യൻ പട്ടാളം ബിഗ്സല്യൂട്ട്
@shibucjohn8701
@shibucjohn8701 3 года назад
ഹായ് ചേട്ടാ 100 ബിഗ് ബിഗ് സല്യൂട്ട് ചേട്ടാ ഈ വീഡിയോ കണ്ടപ്പോൾ ഉള്ളം തളർന്നുപോയി കാരണം ഓരോ ഇന്ത്യക്കാരനും വേണ്ടി പാവപ്പെട്ട ഒരുപറ്റം പട്ടാളക്കാർ രാവും പകലുമില്ലാതെ മഞ്ഞും മഴയും നോക്കാതെ വെയിലും കാവൽ നിൽക്കുന്നത് കൊണ്ടാണ് ഇന്ത്യക്കാർ ഓരോരുത്തരും എത്ര സമാധാനമായിട്ട് നടക്കുന്നത് അത് കുറേ കൂതറ രാഷ്ട്രീയക്കാർ അതു മുതലെടുത്ത് നടക്കുന്നു അതുകൊണ്ട് ഈ ടീവിയിലെ റിപ്പോർട്ടർ മാരോട് ഒരു കാര്യം ചോദിക്കാനുണ്ട് നീ അടുത്ത അഞ്ചു കൊല്ലം കഴിഞ്ഞു ഇലക്ഷൻ വരും അതിനുമുമ്പ് എംപിമാരെ ആവുന്ന വരെ എംഎൽഎമാരെ ആകുന്നവരെ ഈ ബോർഡർ മൂന്നുവർഷത്തേക്ക് ഒന്ന് ട്രെയിനിങ് അയക്കാമോ അതിന് നാട്ടിലുള്ള സംവിധാനം ഇന്ത്യയിൽ ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് കാണിച്ചു തരൂ
Далее
Star Magic Flowers | EP#261| Boby Chemmanur
43:42
Просмотров 3,6 млн