Тёмный

വൈറ്റടി ഒരു ദിവസം കൊണ്ട്‌  

NS World
Подписаться 6 тыс.
Просмотров 4 тыс.
50% 1

Опубликовано:

 

14 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 14   
@htmsvlogs7967
@htmsvlogs7967 10 месяцев назад
Wow very beauttiful 👌👌🥰🥰new friend🤝🤝😍
@Rahman-tq4rc
@Rahman-tq4rc 9 месяцев назад
സ്ക്വയർ ഫീറ്റ് എത്രയാ റൈറ്റ്
@ticktick7950
@ticktick7950 10 месяцев назад
നമ്പർ എവിടെ? ഈ വീടിന് എത്രയായി പെയിന്റ് ചെയ്യാൻ
@nsworld7157
@nsworld7157 10 месяцев назад
9947651630
@BeautifullifeA
@BeautifullifeA 10 месяцев назад
Nalla urakkam varunnu😂😂😂
@nsworld7157
@nsworld7157 10 месяцев назад
😂😂😂
@abduabdulla4989
@abduabdulla4989 10 месяцев назад
വൈറ്റ് സിമെന്റ് സ്പ്രേ അടിക്കരുത്
@nsworld7157
@nsworld7157 10 месяцев назад
അതെന്താ ബ്രൊ
@abduabdulla4989
@abduabdulla4989 10 месяцев назад
@@nsworld7157 പുട്ടി വർക് ചെയ്യാൻ ബുദ്ധിമുട്ടാണ് ഭായ്
@nsworld7157
@nsworld7157 10 месяцев назад
@@abduabdulla4989 ഒരു ബുദ്ദിമുട്ടുമില്ല ബ്രൊ
@shamshuddin7594
@shamshuddin7594 10 месяцев назад
അടുത്തൊന്നും വേറെ വീടുകൾ ഉണ്ടാവാൻ പാടില്ല ഉണ്ടെങ്കിൽ അവരെ വീടും പെയിന്റ് അടിച്ചു കൊടുക്കേണ്ടിവരും 😄😄 അതൊക്കെ പോട്ടെ ഇതിന് എന്ത് ചെലവ് വരും ബ്രഷിനടിക്കുന്നതാണോ നല്ലത് സ്പ്രേ ചെയ്യുന്നതാണോ വീടിന് നല്ലത് ഇതിൽ വീടിന് ഏറ്റവും പെർഫെക്റ്റ് ഏതാ ഗുണമേന്മയിലും കോസ്റ്റിന്റെ കാര്യത്തിലും അതും പറ ബ്രോ
@nsworld7157
@nsworld7157 10 месяцев назад
Athu enthu work cheythalum oru meeter aduthu veedundenkil podiparakkum bro athinu sheetu vechu cover cheythal pore😊Ellam kondum sprayanu nallathu bro kooduthal ariyan vilikoo 9947651630
@shamshuddin7594
@shamshuddin7594 10 месяцев назад
@@nsworld7157 എന്റെ വീടിന്റെ അടുത്ത് തന്നെ മൂന്നു വീടുകൾ ഉണ്ട് ഒരു മീറ്റർ ഡിസ്റ്റൻസ് അകലം പോലുമില്ല വെള്ളം ഒഴിച്ചാൽ തന്നെ അപ്പുറത്തെ വീട്ടിലേക്ക് തട്ടും അവിടെ സ്പ്രേ ചെയ്താൽ മറ്റു വീട്ടുകാർക്ക് ശല്യമാവില്ലെ അവരുടെ വീടും ചെയ്തു കൊടുക്കേണ്ടി വരുമോ എന്ന പേടി ഞാൻ ചോദിച്ചത് ബ്രഷ് കൊണ്ട് അടിക്കുന്ന വൃത്തിയും ക്ലൈസിങ്ങും ആ ഒരു ഗുണവും കിട്ടുമോ ബ്രഷ് കൊണ്ട് അടിച്ചാൽ മതിൽ ഈർപ്പം വലിച്ചെടുക്കും അപ്പോൾ അവിടെ വീണ്ടും വീണ്ടും ബ്രഷ് കൊണ്ട് അടിക്കും അപ്പോൾ മതിലിന് അത് നല്ലൊരു കരുത്തല്ലേ അതല്ലേ ഗുണമേന്മ സംശയമാണ് കളിയാക്കിയതല്ല
Далее
Best exercises to lose weight ! 😱
00:19
Просмотров 9 млн