Тёмный

'വൈറ്റ്ഗാർഡിന്റെ സേവനം മഹത്തരം, ഊട്ടുപുര പൂട്ടാൻ ആരും ഉത്തരവിട്ടിട്ടില്ല' - മന്ത്രി കെ.രാജൻ 

MediaoneTV Live
Подписаться 6 млн
Просмотров 140 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 599   
@mohammedmubashir5021
@mohammedmubashir5021 2 месяца назад
നാലു ദിവസം കൊണ്ട് 35,000ൽ പരം പേർക്ക് ഭക്ഷണം നൽകിയവരോട് ഒരു നന്ദിവാക്ക് പറയുന്നതിനു പകരം അപമാനിച്ച് വിട്ടത് ഒറ്റവാക്കിൽ പറഞ്ഞാൽ ശുദ്ധതന്തയില്ലായ്‌മയാണു പിണറായിപ്പോലീസ്... ആരുടെ നിർദ്ദേശപ്രകാരം ആയാലും ശരി. മുസ്ല‌ിം ലീഗിനോടുള്ള രാഷ്ട്രീയവൈരം തീർക്കേണ്ടത് ദുരന്തമുഖത്തല്ല എന്ന് ആരെങ്കിലും അവറ്റകളോട് ഒന്ന് പറഞ്ഞുകൊടുക്കുക!! നന്ദി വൈറ്റ് ഗാർഡ്‌സ്, നിസ്വാർത്ഥസേവനത്തിനു
@ramakrishnancn4373
@ramakrishnancn4373 2 месяца назад
ഗുഡ് റിപ്ലൈ
@sujathadevibs6982
@sujathadevibs6982 2 месяца назад
അവർ ഒരു നന്ദിയും പ്രതീക്ഷിച്ചില്ല.....മനുഷ്യധർമ്മമാണ് നിറവേറ്റുന്നത്...പക്ഷെ അത് മനുഷ്യർക്കേ മനസ്സിലാകൂ....
@deepakarat706
@deepakarat706 2 месяца назад
കള്ളം പറയുന്നതിന് ഒരു ഉളുപ്പ് വേണം...
@majeedkozhisheeri7748
@majeedkozhisheeri7748 2 месяца назад
തിന്നുകയുമില്ല - തീറ്റിക്കുകയും ഇല്ല
@Emil-hm-007
@Emil-hm-007 2 месяца назад
അങ്ങനെ പറയരുത്.. അവര് തിന്നും.. മറ്റുള്ളവരെ തീറ്റിക്കില്ല...
@reallifevlogs8302
@reallifevlogs8302 2 месяца назад
നിങ്ങൾ പൂട്ടിക്കാൻ നിർദേശിച്ചിട്ടുണ്ട് . അത് റിയാസ് മന്ത്രിയുടെ ആദ്യ വാർത്ത സമ്മേളനത്തിൽ മനസ്സിലായതാണ് . ഏതായാലും തിരുത്തിയത് നന്നായി . ഇനി എങ്കിലും ഇതു പോലെ ഉള്ള ദുഷിച്ച നടപടികൾ ചെയ്യാതിരിക്കുക
@TgRaju-lk6mj
@TgRaju-lk6mj 2 месяца назад
ഇത്രയും കള്ളം പറയുന്ന ഒരു പാർട്ടി ഭൂലോകത്തിൽ ഇല്ല. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത് ഞാൻ കേട്ടതാണ്.
@football-wj2ff
@football-wj2ff 2 месяца назад
അടുത്ത് ഇലക്ഷൻ വരുന്നുണ്ട്.എത്തി ഐഐഎംഎൽ
@AbdurahmanAbdu-jp3os
@AbdurahmanAbdu-jp3os 2 месяца назад
😊ഒരു ദിവസം 20ചോറ് ചോദിച്ചു ഒരു സംഘ വന്നു അന്ന് കൊടുത്തു പിറ്റേ ദിവസം 40ദിവസം 40ചോറ് ചോദിച്ചപ്പോൾ അങ്ങനെ ഒന്നിച്ചു കൊടുക്കാൻ കഴിയില്ല എന്ന് പറഞ്ഞപ്പോൾ ആണ് പൂട്ടി ക്കാൻ ശ്രമം തുടങ്ങി യത് അതിന് പിന്നിലും ഒരു യുവജന സംഘടന ആണ് എന്ന് അറിയുമ്പോഴാണ് ഇതിന്റെ പിന്നിലും രാഷ്ട്രീയം കളിക്കുന്നു എന്ന് മനസ്സിൽ ആവുന്നത്
@FANTASYViDeOs2030
@FANTASYViDeOs2030 2 месяца назад
😂😂😂 മരണ ഭൂമിയിൽ ചിരിപ്പിക്കുന്ന മഹാ വ്യക്തി എത്ര പെട്ടെന്ന് തകിടം മറിയുന്നു ദുരിതത്തിന് മേൽ ദുരന്തം
@Pallilkara
@Pallilkara 2 месяца назад
🤦‍♂️🤦‍♂️🤦‍♂️ മുഹമ്മദ്‌ റിയാസ് പറയുന്നത് കേട്ടില്ലേ sir.. ഈ നാട്ടിൽ അല്ലെ ജീവിക്കുന്നത് 🤷‍♂️ എന്റെ ദൈവമേ മനുഷ്യൻ ഇങ്ങനെയും കള്ളം പറയൂമോ 😄
@RaviNdran-or9hv
@RaviNdran-or9hv 2 месяца назад
നികൃഷ്ട ജീവികൾ, മുഖ്യന്റെ മുഖത്തു നോക്കി പറയാൻ തന്റേടം ഇല്ല, അതാണ്.
@user-xi4fl7myt
@user-xi4fl7myt 2 месяца назад
@@Pallilkara Marumakan effect
@SubairPUTHUPARAMBIL
@SubairPUTHUPARAMBIL 2 месяца назад
Urru
@AseesPc
@AseesPc 2 месяца назад
നിങൾക്ക് ചെയ്യാൻ പറ്റാത്തത് മറ്റുള്ളവർ ചെയ്യുംബോഴുണ്ടാവുന്ന കുശുംബ്
@azhakintedevathakumary9439
@azhakintedevathakumary9439 2 месяца назад
പിന്നല്ലാതെ
@xplorer2345
@xplorer2345 2 месяца назад
കഴിഞ്ഞ അഞ്ചു ദിവസം ഒരു കുഴപ്പവുണ്ടായിരുന്നില്ലല്ലോ എല്ലാവരുo ഇതു കണ്ടു കൊണ്ടിരിക്കുന്നവരാണ്
@akberk7376
@akberk7376 2 месяца назад
നിങ്ങള്‍ കടത്തിവിടാതേ അത് എങ്ങനെ അവിട് എത്തി അത് കൂടെ പറയടോ നിനക്ക് നല്ല ഫുഡ് കിട്ടു നീ വേറെ ലോകത്ത് ആണ്
@abdurahman4175
@abdurahman4175 2 месяца назад
ഉള്പ്പ് വേണം.... മന്ത്രി.....?
@aleenaambadi7769
@aleenaambadi7769 2 месяца назад
ദുരന്തത്തിന്റ ആദ്യ ദിവസങ്ങളിൽ നിങ്ങൾ അവിടെ ഒരു നിറഞ്ഞ സാനിധ്യം തന്നെയായിരുന്നു... Huge Respect... പക്ഷെ മന്ത്രി ഇങ്ങനെ കളവ് പറയരുത്... നാട്ടുകാർ എല്ലാം കണ്ടതും കേട്ടതും ആണ്... നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കിൽ ഇവിടെ ഒരു ചുക്കുമില്ല എന്ന് ആ പോലീസുകാരൻ പറയുന്നത് എല്ലാരും കണ്ടതാണ് കേട്ടതാണ്...
@khalidt.a.8861
@khalidt.a.8861 2 месяца назад
Why don't Minister say that it will be looked into whether DIG stopped it or not?😊
@sidharthsb436
@sidharthsb436 2 месяца назад
സത്യം
@azeezazeez4132
@azeezazeez4132 2 месяца назад
മന്ത്രി എന്ന നിലക് ആ ഗവണ്മെന്റ് നെ നാണം കെടുത്തിയ പോലീസുകാരനെ അവിടുന്ന് മാറ്റി മനുഷ്യത്വം ഉള്ള ഒരാളെ കൊണ്ട് വരൂ പോലീസ് കാരന്റെ ഡയലോഗ് നിങ്ങൾ കണ്ടില്ല എന്ന് നടിക്കരുത് ഇങ്ങനെ ഉള്ള ആളുകളെ നിമിഷം കൊണ്ട് ആ സ്ഥാനം മാറ്റണം ഇത് നമ്മുടെ ഗവണ്മെന്റ് നു അപ്മാനം ആണ്
@Aysha_s_Home
@Aysha_s_Home 2 месяца назад
ഭരണ ഘടന മാറ്റി പറഞ്ഞ വരല്ലെ?
@timepasspopcorn2349
@timepasspopcorn2349 2 месяца назад
Yes പോലിസ് പറഞ്ഞത് കേട്ടതല്ലേ
@mohammedanwar8299
@mohammedanwar8299 2 месяца назад
മന്ത്രി മാർക്ക്‌ വരാൻ കാർ കഴിക്കാൻ നല്ല ഫുഡ്‌ കിട്ടും സംശയം ഇല്ല. വെറുതെ നുണ പറയരുത് മന്ത്രി 😡😡😡
@nishananishana6800
@nishananishana6800 2 месяца назад
ഇങ്ങനെ ആയിരിക്കണം മന്ത്രി നുണ പറയാൻ ഒരു ഉളുപ്പും ഉണ്ടാവാൻ പാടില്ല
@ptr18
@ptr18 2 месяца назад
നിങ്ങളുടെ ഭക്ഷണം ആവശ്യം ഇല്ല. കൊടുത്താൽ നടപടി എടുക്കും എന്നാണ് പറഞ്ഞത്
@abdullatheefkuzhikkanamkan4056
@abdullatheefkuzhikkanamkan4056 2 месяца назад
എന്റെ മന്ത്രി ഇത്രയും നന്നായി കളവ് പറയാൻ പഠിച്ചത് എവിടുന്നാണ്.
@SasidharanPp-sq7sy
@SasidharanPp-sq7sy 2 месяца назад
അവർ സ്വയം നിർത്തി പോയതാണ്. അങ്ങനെയാണ് മന്ത്രിയുടെ വാദം. കളവു പറയുന്ന മന്ത്രി.
@gdp8489
@gdp8489 2 месяца назад
😂😂😂study class by cpm
@Boo-wv7qd
@Boo-wv7qd 2 месяца назад
Because he is a rank holder from pinarai university
@anilmavungal
@anilmavungal 2 месяца назад
എന്ത് നുണയാണ് പറഞ്ഞത് തുടങ്ങിയ അന്ന് തൊട്ടു പറയുകയാണ് പാലത്തിനു അപ്പുറം വിടില്ല എന്ന് എന്നിട്ടും അങ്ങോട്ടു തള്ളികയറുന്നതെന്തിനാണ് പൂത്ത ബ്രെഡ്‌ കൊടുത്തവൻ അറിയില്ല ആരാ എന്ന് കണ്ടുപിടിക്കണ്ടേ പിന്നെ ഇത് കല്യാണ പുര അല്ല ദുരന്ത ഭൂമി ആണ
@ORUYATRA
@ORUYATRA 2 месяца назад
അത് കൊണ്ടുലല്ലേ മന്ത്രി ആയതു
@JayasreeL-hq7dk
@JayasreeL-hq7dk 2 месяца назад
നിന്റെ ഭക്ഷണം ഇല്ലെങ്കിൽ ഇവിടെ ഒരു ചുക്കും ഇല്ലെന്ന് പോലീസ് മേധാവി കർശനമായി വിലക്കി എന്ന് അയാൾ വളരെ വിഷമത്തോടെ പറയുന്നത് ചാനലിൽ കണ്ടു.
@gulsarudeenpakrthe6501
@gulsarudeenpakrthe6501 2 месяца назад
Muslim leage aarodum bhakshanathinu panam polum pirikkadhe oru parasyavum cheyyadhe 4 divasam aayi putam lokam polum ariyadhe cheydha nanma kandu aalukal arijhalo nammude vot pogum bhayannavar pootichu ennittu endha undayadhu ipol lokam muzhuvan arijhu Oru karyam manassilakkanam muslim leage nu vot aanu valudhu enkil muslim leage ennu paranjhu kodukkamayirunnu oru sankadanayum avashyam illayirunnu ennal 1 pravasikalkk. KMCC 2 rogikalku. CH center 3.pavagalkk sahayam kittan SHIHB Thagal foundation 4 dhurandhathilu Prakrthi kshopathilum kashtapedunnavarkkum vendi white gad
@faizalct4769
@faizalct4769 2 месяца назад
ഞങ്ങൾ എന്ന വാക്ക് മന്ത്രി ഒഴിവാക്കണം... ഇനി മുതൽ നമ്മൾ എന്നു പറയണം...
@shafeeqrashidha38
@shafeeqrashidha38 2 месяца назад
അന്നം മുടക്കികൾ
@SaraSwathi-y8u
@SaraSwathi-y8u 2 месяца назад
ഞങ്ങൾ കേരളത്തിലെ അവസ്ഥ വിദേശത്ത് ഇരുന്നു TV ൽ കാണുകയാണ്.. അന്ന് ഒരു ഭക്ഷണവും ഇറങ്ങിയില്ല, കരഞ്ഞു കരഞ്ഞു കണ്ണ് വേദനിക്കുന്നു... അതിനിടയിലും അവിടത്തെ രക്ഷപ്രവർത്തനം ഏറ്റവും മികച്ചതായി തോന്നി, സർക്കാർ സംവിധാനങ്ങൾക്ക് പുറമേ സാധാരണ ക്കാരായ ജനങ്ങൾ പ്രേത്യേകിച്ചു ചെറുപ്പക്കാർ ജാതി മതം രാഷ്ട്രീയത്തിനപ്പുറത്ത് തോളോട് തോൾ ചേർന്ന് നടത്തിയ പ്രവർത്തനം കണ്ടു മനസ്സ് നിറഞ്ഞു.. ഇത്രയും സങ്കടകരമായ കാര്യം നടന്നിടത്ത് ചെറിയ ഒരു അപാകത ഒക്കെ ഉണ്ടാവില്ലേ, അത് എല്ലാരും ചേർന്ന് പരിഹരിക്കയല്ലേ വേണ്ടത്...
@AbdulJaleel-g6u
@AbdulJaleel-g6u 2 месяца назад
നിർദ്ദേശം നൽകിയിട്ടില്ലെങ്കിൽ ആ ഉദ്യോഗസ്ഥൻ്റെ മേലിൽ കേസെടുക്കണം അതിന് തയ്യാറാകുമോ? മുസ്ലിം ലീഗിൻറെ സംഘടന പ്രവർത്തനം കണ്ട് ഞെട്ടുന്നത് കൊണ്ടാണ് ചില രാഷ്ട്രീയ നേതാക്കന്മാർക്ക് ചൊറിച്ചിൽ ഉണ്ടാകുന്നത്😢😢😢
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 2 месяца назад
കല്യാണപുരയിൽ ബാക്കിവരുന്ന ഭക്ഷണം പൊതിച്ചോർ എന്നപേരിൽ വിതരണംചെയ്യുന്ന പാർട്ടിയുടെ നേതാക്കൾക് ഇതൊന്നും അറിയണമെന്നില്ല. ലീഗിന്റെ കാരുണ്ണ്യപ്രവർത്തനങ്ങൾ നിറുത്താൻ പടച്ചതമ്പുരാനെ കൊണ്ട് മാത്രമേ കഴിയൂ..
@Balan.N.K
@Balan.N.K 2 месяца назад
അത് ഉണ്ടാവൂല
@Aysha_s_Home
@Aysha_s_Home 2 месяца назад
ചെയ്യണം അല്ലാതെ ചൊറിച്ചിൽ വന്നിട്ടു കാര്യo ഇല്ല😮😮😮
@faizalct4769
@faizalct4769 2 месяца назад
ഞങ്ങൾ, ഞങ്ങൾ എന്ന വാക്ക് ഇടക്കിടെ മന്ത്രിയുടെ വായിലൂടെ വരുന്നു...
@sayidmathath4533
@sayidmathath4533 2 месяца назад
നല്ല വിശതീകരണം മന്ത്രിയുടേത് സന്നദ്ധ പ്രവർത്തകരെ തടഞിട്ടുണ്ട്
@JayasreeL-hq7dk
@JayasreeL-hq7dk 2 месяца назад
Bread പൂത്തത് അവർ തന്നെ കാണിച്ചു.
@muhammedmusthafapk382
@muhammedmusthafapk382 2 месяца назад
ഉപ്പുമാവ് കഴിച്ചു... അതാണ് sir പ്രശ്നം.. നല്ലരീതിയിൽ പണിയെടുക്കുന്ന ഒരു രക്ഷാ പ്രവർത്തകന് പ്രാതൽ ഒരു ഉപ്പുമാവോ ബ്രെഡ് o കഴിച്ചാൽ മതിയന്ന നിങ്ങളുടെ കരുതൽ... എല്ലാ പ്രോട്ടോകോൾ അനുസരിച്ച് സന്ദർശനം നടത്തുന്ന നിങ്ങൾക്ക് അത് മതിയാകും..but
@abdullahmpakku7013
@abdullahmpakku7013 2 месяца назад
ഈ സിപിഐയുടെ മന്ത്രിയെ എനിക്കും ഇഷ്ടമായിരുന്നു ഇപ്പഴാ മനസ്സിലായത് ഇവന്റെ ഉള്ളിലും വർഗീയതയാണെന്ന് കളവു പറയുന്നതിന് ഒരു അതിരു വേണം കാണുന്നവനും കേൾക്കുന്നവനും പൊട്ടൻ അല്ല
@rejipappu7761
@rejipappu7761 2 месяца назад
മന്ത്രി എന്ന പേരു മാത്രമേ ഉള്ളൂ...തീരുമാനം എടു ക്കുന്നതിന് പ്രത്യേകിച്ച് റോളു ഒന്നുമില്ല🙏👍
@hariknr3025
@hariknr3025 2 месяца назад
എവിടെയും എല്ലാം തീരുമാനവും സൂപ്പർ സിഎം റിയാസ് ആണ്
@Parethan
@Parethan 2 месяца назад
എല്ലാ മന്ദ്രിമാരുടെയും തല മുഖ്യന്റെ കാലിനിടയിൽ കുടുങ്ങി കിടക്കുകയാണ്
@shamnas9809
@shamnas9809 2 месяца назад
​@@hariknr3025എന്താടാ ഊളെ ninaku കൊണ്ടോ
@nahlanihal4975
@nahlanihal4975 2 месяца назад
ഈ പറയുന്നതും ഒരു മന്ത്രി... മുൻപെ പറഞ്ഞതും ഒതു മന്ത്രി.. നമ്മുടെ ഒരു ഗതികേട് :
@UsmanK-od4if
@UsmanK-od4if 2 месяца назад
ആയിരക്കണക്കിന് ആൾക്കാർക്ക് വൈറ്റ് കഗാർഡ് ഭക്ഷണം നൽകിയിട്ട് അവർക്ക് ഒരു പ്രശ്നവും ഉണ്ടായില്ലല്ലോ.. പിന്നെ എന്തിന് പോലീസ് ഉദ്യോഗസ്ഥൻ കളവു പറയണം അവരെ അപമാനിക്കണം ?
@SulaimanKK-p2c
@SulaimanKK-p2c 2 месяца назад
റിയാസിന്റെ അഹങ്കാരം കണ്ടില്ലേ സർക്കാരിന് എന്തിനു കഴിയും പ്രസ്താവന നടത്താനല്ലാതെ നാടകം വേണ്ട
@surendranp2487
@surendranp2487 2 месяца назад
നാനാഭാഗത്തുനിന്നും എതിർപ്പ് വന്നപ്പോൾ മാറ്റി പറയേണ്ടി വന്നു അതാണ് ശരി
@shahulhameedkarattu-ef6ds
@shahulhameedkarattu-ef6ds 2 месяца назад
മന്ത്രി പച്ചക്കള്ളം പറയരുത്... വൈറ്റ് ഗാർഡിനോട് ഊട്ടൂ പുര പൂട്ടാൻ പോലീസുകാർ സ്വന്തം ഇഷ്ടത്തിന് പറയുമോ.. മന്ത്രി റിയാസ് അതിനെ ന്യായീകരിച്ചില്ലേ...
@abdulgafoor1691
@abdulgafoor1691 2 месяца назад
നിങ്ങൾക്ക് ചെയ്യാൻ കഴിയാത്തത് മറ്റുള്ളവർ ചെയ്യുന്നത് കാണുമ്പോളുള്ള കുശുമ്പ്, അസൂയ.. കൂടുതൽ ക്യാപ്ഷൻ ഒന്നും വേണ്ട.
@shareefhamsa5917
@shareefhamsa5917 2 месяца назад
ഞങ്ങൾ കള്ളം പറയില്ല ഞങ്ങൾക്ക് തെറ്റ് പറ്റില്ല ഞങ്ങൾ സത്യം മാത്രമേ പറയു ഞങ്ങൾ ശരി മാത്രമേ പ്രവർത്തിക്കു സാറെ അല്പമെങ്കിലും ഉളുപ്പ് എന്ന ഒരു സാധനം വേണം
@radhakrishnanputhenkattil7360
@radhakrishnanputhenkattil7360 2 месяца назад
പകൽ മന്ത്രി ഭക്ഷണം കഴിച്ചില്ലപോലും,രാത്രി എന്ത് കഴിച്ചു, എവിടുന്നു കഴിച്ചു കൂട്ടി പറയൂ സാർ.അവിടെ രാപകൽ. നോക്കാദേ പണി ചെയ്യുന്നവരുടെ ഭക്ഷണത്തിൻ്റെ കാര്യം ഉറപ്പ് വരുത്തണം മിനിസ്‌റ്റർ
@ansarhaneefa5474
@ansarhaneefa5474 2 месяца назад
മന്ത്രി രണ്ടു ദിവസം രക്ഷാ പ്രവർത്തകരുടെ കൂടെ പോകാൻ തയ്യാറുണ്ടോ
@MR-jg8oy
@MR-jg8oy 2 месяца назад
അയാളെ ആ ചെളിയിലേക്ക് ഇറക്കി വിടണം അറിയട്ടെ ദുരിതം എങ്ങനെ ഉണ്ടെന്നു
@noun9747
@noun9747 2 месяца назад
എന്തൊക്കെ ന്യായീകരിക്കാൻ നോക്കിയാലും നിങ്ങൾ ചെയ്തത് ശെരി ആയില്ല
@shareyourthings..
@shareyourthings.. 2 месяца назад
കളവ് ശീലമാക്കിയവർക്ക് എന്തും പറയാം.
@Utter2nonsense
@Utter2nonsense 2 месяца назад
സാർ ആദ്യ ദിവസങ്ങളിൽ മികച്ച നേതൃത്വമായിരുന്നു . പക്ഷെ ഇതൊക്കെ ശ്രദ്ധിക്കേണ്ടതായിരുന്നു .
@user-xi4fl7myt
@user-xi4fl7myt 2 месяца назад
Marumoon undakiya thirkada polinnu
@mhdnishadmhdnishad4228
@mhdnishadmhdnishad4228 2 месяца назад
സർക്കാർ പരാജയം.........
@josephjohn444
@josephjohn444 2 месяца назад
അന്നംമുടക്കി പിണം, പാര വെച്ച് അതും മുടക്കിച്ചു... എല്ലാ ക്രെഡിറ്റും കാരണഭൂതനു വേണമെന്ന്. കഷ്ടം തന്നെ..
@shahulhameed6155
@shahulhameed6155 2 месяца назад
കളവ് പറയാനായിട്ട് ഒരു ചര്‍ച്ച
@Balan.N.K
@Balan.N.K 2 месяца назад
പിന്നെ ആരാണ് ഉത്തർവിട്ടത് ഇപ്പോ ആരും ഇല്ല കഷ്ടം
@moidumu253
@moidumu253 2 месяца назад
ദുരന്ത സമയങ്ങളിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനും ഇനി കേരളം അനുവദിക്കില്ല കോവിഡ് സമയത്ത് കിറ്റ് തന്ന് അതിന്റ 7ഇരട്ടി കറന്റ് ബില്ലിലൂടെ അടപ്പിച്ച പണി ഇനി വേണ്ട
@sibiraj2717
@sibiraj2717 2 месяца назад
കേരളം കണ്ട വലിയ ദുരന്തം...ആണ് ഈ സര്ക്കാര്,, അതിൻ്റെ സൈഡ് ഇഫക്ട് ആണ് ബാക്കി എല്ലാം...
@habeebhabeeb-d7q
@habeebhabeeb-d7q 2 месяца назад
നിന്റെ മുന്നിൽ ഓന്ത് വരെ തോറ്റു പോവും ഇങ്ങനെ നിറം മാറരുത്
@basheersv8749
@basheersv8749 2 месяца назад
ബാബബ
@ameerhamza.malappuram5848
@ameerhamza.malappuram5848 2 месяца назад
നാല് ദിവസം കഴിഞ്ഞപ്പോഴാണോ സർക്കാരിന്നും ഉദ്യോഗസ്ഥർക്കും വയനാട്ടിൽ ഭക്ഷണം കൊടുക്കണം എന്ന വെളിപാടുണ്ടായത് 😡
@koyakalleri2269
@koyakalleri2269 2 месяца назад
നിങ്ങൾ ക്ക് വിവരം കുറച്ചു കുറവ് ഉണ്ട്
@navazvalalil7797
@navazvalalil7797 2 месяца назад
സർക്കാർ പറയാത്ത കാര്യം പോലീസ് ചെയ്തെങ്കിൽ അത്‌ സർക്കാർ നിയന്ത്രിക്കണം
@besthomemart8363
@besthomemart8363 2 месяца назад
ഈ സർക്കാറിൽ എനിക്ക് വളരെ ബഹുമാനം തോന്നുന്ന ഒരു മന്ത്രിയാണ് സാർ താങ്കൾ അങ്ങ് മറ്റുള്ളവർക്ക് വേണ്ടി ഇങ്ങനെ കളവ് പറയരുത്
@mhdnishadmhdnishad4228
@mhdnishadmhdnishad4228 2 месяца назад
ഇനി dyfi യുടെ പൊതിചോർ നിർത്തലാക്കണം.....
@hasilmhd6577
@hasilmhd6577 2 месяца назад
ഇവർ വാ തുറന്നാൽ കള്ളം മാത്രേ പറയു എന്നു നേർച്ച നേർന്നിട്ടുണ്ടോ
@Abdukka703
@Abdukka703 2 месяца назад
അല്ല മന്ത്രീ ഞങ്ങൾ ലൈവ് ആയി കണ്ടത് പിന്നെ എന്താ?
@saadebrahimkutty1985
@saadebrahimkutty1985 2 месяца назад
സർക്കാരിനെ കൊണ്ട് നടക്കില്ല എന്ന് ബോധ്യമായപ്പോൾ മന്ത്രി പുഞ്ഞവൻ മലക്കം മറിഞ്ഞു 😅😅😅
@keralapixmedia1793
@keralapixmedia1793 2 месяца назад
കള്ളം പറയുന്ന മന്ത്രിയെ കുറച്ച് എങ്ങാനും ഉളുപ്പ് ഞങ്ങൾ തിന്നുന്നതും ചോറാണ്
@sanjaykrishna7325
@sanjaykrishna7325 2 месяца назад
അഖിൽ മാരാർ പറഞ്ഞത് എത്ര സത്യം നമിച്ചു ഇവരെ 😂
@Shameernew24nalakath
@Shameernew24nalakath 2 месяца назад
ആത്മാർഥത. അതാണ്. നല്ല. മനസ്
@sajidthurki
@sajidthurki 2 месяца назад
ഇത്ര ഉളുപ്പില്ലാതെ കള്ളത്തരം പറയാൻ തനിക്കേ കഴിയൂ...
@SaliniKV
@SaliniKV 2 месяца назад
മീഡിയ one ന് നാണമില്ലേ ഇങ്ങനെ വെളുപ്പിക്കാൻ നടക്കാൻ
@subairpeettayullathil2283
@subairpeettayullathil2283 2 месяца назад
ഉള്ളത് പറയുമ്പോൾ കുരുപൊട്ടു
@ashrafk.k2954
@ashrafk.k2954 2 месяца назад
ഇദ്ദേഹം ചാനലിൽ വന്ന് പോലീസ് മേധാവി അങ്ങിനെ പറഞ്ഞിട്ടില്ലെന്ന് പറയുമ്പോൾ പോലീസിനോട് പോയി ചോദിച്ചിട്ട് വേണമായിരുന്നു പറയാൻ! പോലീസിനെ ഉപയോഗിച്ച് എല്ലാം തടഞ്ഞ് ഇപ്പോൾ അഭിനയിക്കുന്നത് കൊള്ളാം !
@Naseempp-jv6ku
@Naseempp-jv6ku 2 месяца назад
അവര് ചെയ്തോട്ടെ രണ്ടുവർഷം കൂടെ ഉള്ളൂ
@basheerpalora2386
@basheerpalora2386 2 месяца назад
പാവങ്ങളുടെ അന്നം മുട്ടിച്ചിട്ട് ചാനലുകാരുടെ മേൽ കുതിര കേറുന്നു. പച്ച കള്ളം തട്ടിവിടുന്നു. ബെ ബെ ബ്രഡ്
@aswinachu6939
@aswinachu6939 2 месяца назад
4/5 ദിവസം നക്കി തിന്നില്ലേ ഉളുപ്പില്ലെ നിനക്ക് 😂😂അന്നേരം ഒന്നും കണ്ടില്ലലോ 😂😂
@nishadjas7814
@nishadjas7814 2 месяца назад
Very correct
@akhilsm9928
@akhilsm9928 2 месяца назад
യൂത്ത് ലീഗ് കിടന്ന് കളിച്ചതാ രാഹുൽ മാങ്കുട്ടം ഉണ്ട് ഇതിൻ്റെ കൂടെ കഷ്ടം ഇതിനിടയിൽ പുട്ട് കച്ചോടം
@sidharthsb436
@sidharthsb436 2 месяца назад
​@akhilsm9928 ആണോ. വൈറ്റ് ഗാർഡിന്റെ ഭക്ഷണം വേണ്ട എന്ന് പറഞ്ഞോ. അതിനു ഉത്തരം പറഞ്ഞാൽ തെളിവ് സഹിതം മറുപടി നൽകാം.
@aswinachu6939
@aswinachu6939 2 месяца назад
@@akhilsm9928 വന്നലോ അടിമ 😂😂
@akhilsm9928
@akhilsm9928 2 месяца назад
@@aswinachu6939 സത്യം പറയുമ്പോ ചിലർക്ക് നോവും.അയ്യോ അപ്പൊ നിന്നെ ആരാ😂😂🤭
@Sillver1234
@Sillver1234 2 месяца назад
സിസ്റ്റം u ടേൺ അടിക്കുന്നു 😂
@gincyrony953
@gincyrony953 2 месяца назад
ജനങ്ങളെ പൊട്ടരാക്കുവാണോ. കഷ്ടം.
@mubeenarasheed3910
@mubeenarasheed3910 2 месяца назад
വെളുപ്പിച്ചെടുക്കാൻ വല്ലാതെ അങ്ങ് ബുദ്ധിമുട്ടുന്നുണ്ട് ലേ
@Rasheed.9833
@Rasheed.9833 2 месяца назад
മന്ത്രി പൊളിച്ചു കയ്യിൽ കൊടുത്തല്ലോ 💪😆👍❤️
@AbdulAzeez-dr9zi
@AbdulAzeez-dr9zi 2 месяца назад
സിപിഎംന് മറ്റുള്ളവരുടെഉച്ഛിഷ്ഠഭക്ഷണം കഴിക്കാനേഅറിയൂ മറ്റുള്ളവരെ ഊട്ടാൻ അറിയില്ല
@sajanbabu7822
@sajanbabu7822 2 месяца назад
Big Salute WaiteGard Members🎉🎉🎉🎉 ❤❤❤❤❤❤❤ 🎉🎉🎉🎉🎉🎉🎉
@SadikHajara
@SadikHajara 2 месяца назад
ദുരിതതിനു മേലുള്ള ദുരിതം..
@SameehSamad
@SameehSamad 2 месяца назад
Real color of politicians
@kabeerkuzhippuram3499
@kabeerkuzhippuram3499 2 месяца назад
വൈറ്റ് ഗാർഡിന്റെ ഊട്ടുപുര മുടക്കാൻ നിർദ്ദേശം എവിടുന്ന് വന്നു അത് ചോദിക്കും
@thinkbetter2026
@thinkbetter2026 2 месяца назад
ഇതാരാ... എവിടെയോ കണ്ടിട്ടുണ്ട്...
@sps9747
@sps9747 2 месяца назад
നിങ്ങൾക്ക് നിയന്ത്രണമില്ലാത്ത ഉദ്യാകസ്ഥർ പരാജയ സർക്കാർ
@sumalsathian6725
@sumalsathian6725 2 месяца назад
ഭക്ഷണ വിതരണം മഹത്തായ കാര്യമാണ്.വയനാട് ദുരിതാശ്വാസ ക്യാമ്പുകളിൽ ബ്രഡ് വിതരണം ഇല്ലെന്ന് അറിയാൻ കഴിഞ്ഞത്.എന്നാൽ എക്സ്പെയറി ഡേറ്റ് കഴിഞ്ഞ ബ്രെഡ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ദുരിത ബാധിതർക്ക് നൽകിയെന്ന് വാർത്ത നൽകിയത് എന്തിനാണ് എന്ന് വാർത്ത നൽകിയ മാധ്യമങ്ങൾ മറുപടി പറയണം
@zubairmoideenzubair7825
@zubairmoideenzubair7825 2 месяца назад
വെളുപ്പിച്ച് വെളുപിച്ച് പറയണ്ട ഇത് ഒക്കെ ജനങ്ങൾ കാണുന്നുണ്ട്
@azeezka4031
@azeezka4031 2 месяца назад
സത്യം പറയട്ടെ നിങ്ങൾ എന്തൊക്കെ പുരോഗമനം പറഞ്ഞാലും സത്യത്തിൽ 20 വർഷം പുറകിലാണ്
@Malabarees852
@Malabarees852 2 месяца назад
ഏതാ ഈ അടിമ . ന്യായീകരിച്ച് മടുത്തു.🤕 മുഖ്യമന്ത്രിയുടെ അടിമകൾ . ബിഗ് സല്യൂട്ട് White guard 💚
@timepasspopcorn2349
@timepasspopcorn2349 2 месяца назад
കേരളം കൊടുത്തു പന്ന് പറയാനാണ് വൈറ്റ് ഗാഡിൻ്റെ അടുക്കള പൂട്ടിച്ചത് മനസിലായി
@phiroskhan2124
@phiroskhan2124 2 месяца назад
അഭിമാനം മന്ത്രി രാജൻ❤❤❤
@ShadPy
@ShadPy 2 месяца назад
👍👍👍👍👍👍👍👍
@Raghavparameswar
@Raghavparameswar 2 месяца назад
ഇപ്പൊ കിടന്നു മെഴുകുന്ന സിപിഎം... റിയാസ് ഇന്നലെ ചാനെലിൽ കിടന്നു ചിലക്കുന്നത് എല്ലാരും കണ്ട്..പിന്നെ വൈറ്റ് ഗാർഡ് ചെയ്യുന്നത് ഒന്നും സിപിഎം കൂട്ടിയാൽ കൂടില്ല...
@khalidt.a.8861
@khalidt.a.8861 2 месяца назад
Backfired😂
@raoofkk5722
@raoofkk5722 2 месяца назад
എന്തായാലും ഇതോടുകൂടി വിവാദങ്ങൾ അവസാനിക്കട്ടെ 🙌
@hyderalitp9946
@hyderalitp9946 2 месяца назад
ഇതാണ് ഒരു മന്ത്രി
@akberk7376
@akberk7376 2 месяца назад
കിടന്ന ഉരുളാതേ ത്രി
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 2 месяца назад
എന്തിനാടോ നുണ പറയുന്നത്. ജനം കേട്ടതല്ലേ..
@sreejithpulikodan9713
@sreejithpulikodan9713 2 месяца назад
❤❤❤
@AbooBacker-f6v
@AbooBacker-f6v 2 месяца назад
വിജയൻ എന്ന ഒറ്റൊരുത്തനാണ് എല്ലാറ്റിനും കാരണം
@ArifPa-gx1kd
@ArifPa-gx1kd 2 месяца назад
👍👍❤️👍
@muhamedziyad4166
@muhamedziyad4166 2 месяца назад
ന്യായീകരണ ഗീർവാണം 😆😆എല്ലാരും വിശ്വസിച്ചേ 🫢
@pmfaisalfaisal8696
@pmfaisalfaisal8696 2 месяца назад
❤❤❤❤❤❤help cheyaaan league... ne kandu padikkkanam❤❤❤❤❤❤❤❤❤❤❤❤❤❤
@raihafathima9913
@raihafathima9913 2 месяца назад
കുറെ പേര് മരിച്ചതിനു ശേഷം അതിജീവിച്ചു..വല്ലാത്ത കാര്യമായിപ്പോയി
@Hhhhjujuu
@Hhhhjujuu 2 месяца назад
അപ്പോ പൂട്ടാൻ പറഞ്ഞത് ആരാ
@abichildren5726
@abichildren5726 2 месяца назад
അയ്യോ ഇവിട മണ്ണിനടീല്. മനുഷ്യൻകിടക്കുംബോഴാ അവൻ കഴിച്ചില്ല പോലും😅😅😅
@jpmraroth7923
@jpmraroth7923 2 месяца назад
I’m also CPM anubhavi- why are u making unnecessary drama? Please stop this…otherwise it will backfire u…let all people do whatever good things
@BobinBibin
@BobinBibin 2 месяца назад
നിങ്ങൾ ചുമ്മാതെ നിൽക്കുവല്ലേ അപ്പോൾ ഭക്ഷണം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല ആ പാവങ്ങൾ അവിടെ എന്ത് കഷ്ടപ്പെടുന്നുണ്ട് അവർക്കാണ് ഭക്ഷണം
@VadakkanRaphey
@VadakkanRaphey 2 месяца назад
Thanks white Guard s
@RoshanLalu-oj9ck
@RoshanLalu-oj9ck 2 месяца назад
എല്ലാവരും സഹകരിച്ച് മുന്നോട്ട പോവുക രാഷ്ട്രീയം കളിക്കരുത്
@user-xi4fl7myt
@user-xi4fl7myt 2 месяца назад
Dyfi thirkada polinnu
@user-nb9ai16
@user-nb9ai16 2 месяца назад
ഇതിനാണ് പറയുന്നത് വീണിടത്ത് കിടന്ന് ഉരുളുക എന്ന്.. 😡
Далее