Тёмный

വൈറൽ ഭജന ടീം Watch Full interview with team Nandagovindam 

CLUBFM UAE
Подписаться 30 тыс.
Просмотров 162 тыс.
50% 1

വൈറൽ ഭജന ടീം
Watch Full interview with team Nandagovindam bhajans
Ready Steady Po with RJ Neena
#nandagovindam

Видеоклипы

Опубликовано:

 

13 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 270   
@rameshchandran5983
@rameshchandran5983 10 месяцев назад
ഒരു വളരെ നല്ല സംരംഭം... ഭജന ജനകീയമാക്കുന്ന ഈ ഗ്രൂപ്പിന് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏👏
@ravindranathan4439
@ravindranathan4439 10 месяцев назад
Yes❤
@malinibi6126
@malinibi6126 10 месяцев назад
നിങ്ങളെപ്പോലെ ചെറുപ്പക്കാർ ഇങ്ങനെ ചെയ്യുന്നതിൽ അദ്‌ഭുതം, ഒപ്പം അതിസന്തോഷം 🙏🙏🙏🙏🙏
@sreyasnair383
@sreyasnair383 10 месяцев назад
Namasthe ❤
@radhakrishnanpk7230
@radhakrishnanpk7230 10 месяцев назад
മനസ്സിനെ ശാന്തമാക്കി സ്വസ്ഥതയിൽ എത്തിക്കാൻ ഈ മനോഹര ഭക്തി ഗാനങ്ങൾ ആരേയും സഹായിക്കും..
@prasadqpp347
@prasadqpp347 10 месяцев назад
എല്ലാം വീണ്ടും ഒരു ഓർമപ്പെടുത്തൽ.... ഭജൻ സംഘങ്ങളിൽ ചേർന്നു പോയ നല്ല നാളുകളിലേക്ക് ഒരു മടക്കയാത്ര.... മണ്ഡലകാലങ്ങളിലും എല്ലാം നിറഞ്ഞു നിന്ന ഭക്തിഭജൻ സംഘം. എല്ലാവർക്കും അനുഗ്രഹങ്ങൾ നേരുന്നു. നല്ല അവസരങ്ങൾ ലഭിക്കട്ടെ 🙏🏻🙏🏻🙏🏻
@unnimayak8379
@unnimayak8379 10 месяцев назад
എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ..... 🙏🏻💐
@anithavasudevan2316
@anithavasudevan2316 10 месяцев назад
🙏🙏🙏 മനസ്സിനെ വേറെ തലത്തിലേക്ക് കൊണ്ട് പോകും എന്ത് രസമാണ് കേള്ക്കാൻ പുതിയ തല മുറക്ക് ഇഷ്ട്ടമാവും കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും ❤❤
@maheshkc5428
@maheshkc5428 10 месяцев назад
വിശാസം ഒരു കുറച്ചിലായി കരുതുന്ന മലയാളികൾക്കിടയിൽ നിങ്ങൾ ✨️✨️✨️ ബിഗ് സല്യൂട്ട്
@rajitham2051
@rajitham2051 11 месяцев назад
ഞാൻ എന്നും കേൾക്കുന്ന ഭജൻസ് 🙏🏻നന്ദഗോവിന്ദം ♥️thanks 🙏🏻
@sreekalav279
@sreekalav279 10 месяцев назад
ആറന്മുള വള്ളം കളി പ്പാട്ട് പാടുന്നതും ചെറുപ്പക്കാർ ആണ് എന്താ രസം ആണ് കേൾക്കാൻ അങ്ങനെ ഉള്ള കുട്ടികൾ ഒരിക്കലും വഴി തെറ്റില്ല 🙏❤️🌹
@leelammavp3378
@leelammavp3378 10 месяцев назад
ഗംഭീരം. ഇതു കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. ഇനിയും പ്രതീക്ഷിക്കുന്നു.
@jayaprakashka3916
@jayaprakashka3916 10 месяцев назад
👏👏👏hats off... Bhajans in a new style..... കാലത്തിനു ചേർന്ന മാറ്റം 👌👌👌👌👌
@saradaanandan
@saradaanandan 10 месяцев назад
മിടുക്കമാർ. സംരംഭം ബഹുകേമം. ഹരേ നാരായണ
@ramachandranpillai7850
@ramachandranpillai7850 10 месяцев назад
ഇവരുടെ ഭജന കേൾക്കുമ്പോൾ അറിയാതെ കൈ കൂപ്പിപോകാറുണ്ട്. ഇവരുടെ കൂടെയുള്ള കുഞ്ഞനൊരു ബിഗ് സലൂൃട്ട്
@sasikalav3697
@sasikalav3697 10 месяцев назад
അതിമനോഹരം.ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ.
@Krishna-dx9vh
@Krishna-dx9vh 10 месяцев назад
മനസ്സ് ടെൻഷൻ അടിച്ചു ഇരിക്കുവാരുന്നു.... എന്റെ കണ്ണടച്ചു കൃപകാരി കേട്ടു മനസ്സിന് കിട്ടുന്ന ഒരാശ്വാസം ഉണ്ട് 🥰🥰🥰
@anandk.c1061
@anandk.c1061 10 месяцев назад
🧡🧡🧡👏👏👏നല്ല കുറെ കാര്യങ്ങൾ ഇനിയും വരണം 🙏🏻🙏🏻🙏🏻ഹിന്ദുക്കൾ രണ്ടു കൈയും നീട്ടി സ്വീകരിക്കും 🧡🧡👍👍👏👏😘😘😘♥️🚩♥️
@sreekumarkc2651
@sreekumarkc2651 10 месяцев назад
Super ❤❤❤❤❤❤ആ ക്യാമറ എല്ലാവരിലേക്കും ഒന്ന് ക്ലോസപ്പ് പോകാമായിരുന്നു.വരികൾ ആരായിരുന്നു സംഗീതമായി നൽകുന്നു എന്നും
@nandakumarnair138
@nandakumarnair138 6 месяцев назад
Fabulous Bhajan singing by your wonderful team..Enjoyed every bit of it..Congratulations to everyone in your Team ❤
@LDEVI720
@LDEVI720 10 месяцев назад
എൻ്റെ ഈശ്വരാ സൂപ്പർ ആണ് മക്കളെ.❤❤❤
@Ajeeshbalan
@Ajeeshbalan 10 месяцев назад
ഇത്രെയും നേരം വേറൊരു ലോകത്തു ആയിരുന്നു. Earphonil കേട്ടപ്പോൾ ഒന്നും പറയാൻ പറ്റുന്നില്ല. സൂപ്പർ സൂപ്പർ. 😍😍😍😍😍😍
@mohanrajnair865
@mohanrajnair865 10 месяцев назад
Mesmerisng Programme. May god shower all his blessings on this team.
@geethakumarit.k4554
@geethakumarit.k4554 10 месяцев назад
നല്ല മക്കൾ... നന്നായ് വരട്ടെ...
@sajeevancg978
@sajeevancg978 10 месяцев назад
Congrats Nandagovindam Team.
@shobhakumar3145
@shobhakumar3145 10 месяцев назад
Really beautiful bhajans, all the best wishes.
@rajeshbhaskaran7902
@rajeshbhaskaran7902 10 месяцев назад
സിനിമപാട്ടിനെകളും ഭജൻസ് കേൾക്കാനാണ് ഇഷ്ടം അടിപൊളി
@sunithanandan364
@sunithanandan364 Месяц назад
വളരെ നല്ല bhajans ❤പണ്ട് ഞങ്ങൾ സന്ധ്യക്ക്‌ പാടുന്ന bhajans കേട്ടപ്പോൾ വളരെ സന്തോഷം
@remadevinair5905
@remadevinair5905 10 месяцев назад
വളരെ വളരെ നന്നായിരിക്കുന്നു. Parayan words ഇല്ല. God bless you all
@thulasiprakash6543
@thulasiprakash6543 10 месяцев назад
കോരി തരിച്ചു പോയി, എന്തൊരു അനുഭൂതി 👍🙏🙏🙏
@n.r.mohanan9460
@n.r.mohanan9460 9 месяцев назад
നന്ദ ഗോവിന്ദൻ ടീം അടിച്ചുപൊളിച്ച് കമ്പനി കൂടി നടക്കുന്ന ഇകാലത്ത് ജോലിയെല്ലാം കഴിഞ്ഞ്ഭക്തിസാന്ദ്രമായ ഈ നിവേദ്യം ത്തിന്❤❤🙏🙏🙏👍
@krishnachandranvengalloor965
@krishnachandranvengalloor965 11 месяцев назад
Very interesting❤️clean singing 🙏
@skmani7530
@skmani7530 9 месяцев назад
🌷🌷🙏nanadagovindam" 👌👌All the best.begimning👌👌good effort...
@sreelathakr6202
@sreelathakr6202 10 месяцев назад
ഞാൻ എപ്പോഴും കാണുന്നഭജൻ
@sree42133
@sree42133 10 месяцев назад
white shirt ഇട്ടിരിക്കുന്ന ഭജന പാടുന്ന വ്യക്തിയുടെ പക്വവും ഒതുക്കിയുമുള്ള ആലാപനം ആണ് ഏറ്റവും super..
@jayeshkumar5499
@jayeshkumar5499 10 месяцев назад
❤ hi gangira venammm. Okkkk
@karuppanmaster4938
@karuppanmaster4938 10 месяцев назад
I have watched your program in Dubai, it was excellent.
@bnsnnair6063
@bnsnnair6063 4 месяца назад
Enjoying all their super amazing bhajans. God bless.
@mrk6564
@mrk6564 10 месяцев назад
എന്തു മിടുക്കന്മാർ 😍😍😍
@shyamamahesan246
@shyamamahesan246 10 месяцев назад
My hats of your Bhajana team I am also lover of Bhajans
@pramodkappad8463
@pramodkappad8463 10 месяцев назад
Great ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤
@dsp0610
@dsp0610 10 месяцев назад
ഹിന്ദുക്കൾ ഇനിയും ഇതുപോലെ കൂടുതൽ പേര് മുന്നോട്ട് വരണം. പിന്നെ, കുട്ടികളുടെ ഗ്രൂപ്പ് ഉണ്ടാക്കി അവരെയും ഇതുപോലെ നല്ല വഴിക്ക് കൊണ്ടുവരണം.
@boss-hs2bq
@boss-hs2bq 10 месяцев назад
Hindhukkal mathram munnot vannal mathiyo settai😢
@999o46
@999o46 10 месяцев назад
​@@boss-hs2bqhindukale munoote varanam enna paranje matullavare varanda enne onnum parajathyi vayichillaloo settaa
@harris566
@harris566 10 месяцев назад
​@@boss-hs2bq....Others get opportunities in Sunday school and Madrassa in their own ways .
@vijaymv7724
@vijaymv7724 10 месяцев назад
Very good boss
@dsp0610
@dsp0610 10 месяцев назад
@@boss-hs2bq പിന്നെ ഭജന ചെയ്യാൻ മുക്കാലി👳കളെയും, നസ്രാണികളേയും കൊണ്ടു വരണോ..മൊഞെ?🥴
@sukumari8530
@sukumari8530 10 месяцев назад
വളരെ ശരിയാണ് കേൾക്കുമ്പോൾ ഒരു vaibration ഉണ്ടാകുന്നു ഒരുതരം positive energy തോന്നുന്നു എല്ലാവർക്കും നല്ലത് വരട്ടെ
@sandhyanair4417
@sandhyanair4417 10 месяцев назад
Really really motivational.... nothing more to say... Getting very much positive energy 🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏💐💐💐💐💐💐💐💐😊
@mohanan874
@mohanan874 5 месяцев назад
ഭഗവാൻ നിങ്ങൾക്ക് എന്നും നല്ലത് വരുത്തേണമേ എന്ന് അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു ഇനിയും വ്യത്യസ്തമായ രീതിയിൽ ഭജൻസ് പാടാനും അവതരിപ്പിക്കാനും കഴിയട്ടെ എല്ലാവരേയും ഭഗവാൻ അനുഗ്രഹിക്കട്ടെ
@jayasreegangadharan5115
@jayasreegangadharan5115 10 месяцев назад
വളരെ മനോഹരം🙏🙏🙏💗
@padmakumara6506
@padmakumara6506 10 месяцев назад
അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏🌹🌹❤👌👍🙏
@valsalava6345
@valsalava6345 10 месяцев назад
Very beautiful program ...👌👌🌹💞
@Manojkumarkavumthara
@Manojkumarkavumthara 10 месяцев назад
Excellent 👍
@VishnuMR-qi6qk
@VishnuMR-qi6qk Месяц назад
മനോഹരി രാധേ രാധേ എന്തെ കണ്ണൻ വന്നില്ല My favourites🥰🥰🥰🥰🥰
@manoje.p7869
@manoje.p7869 10 месяцев назад
Include Hindi Bajan also..melodious 1.....@Only bondead Hearts .... partnership ventures can sustain long time..All the best group
@leelamenon2973
@leelamenon2973 2 месяца назад
Super expecting more and more
@lekhabharat8829
@lekhabharat8829 10 месяцев назад
Amazing 👍
@ambikamenon6651
@ambikamenon6651 11 месяцев назад
Amazing👍👍👍
@animohandas4678
@animohandas4678 11 месяцев назад
ആഹാ ആഹാ 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼സൂപ്പർ സൂപ്പർ 🙏🙏🙏🙏🙏🙏🙏
@jockyschannel4418
@jockyschannel4418 3 месяца назад
സൂപ്പർ super superb 🙌🙏🙏🌹👌👋
@rekhas1210
@rekhas1210 10 месяцев назад
Very appreciable
@shyni.rsreenandanam232
@shyni.rsreenandanam232 Месяц назад
🎉 അഭിമാനിക്കുന്നു സഹോദരങ്ങളേ❤❤❤❤ ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് നന്നായി വളരട്ടെ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@kkmenon1710
@kkmenon1710 9 месяцев назад
Excellent 👍 Wonderful performance ❤❤❤❤❤❤❤❤❤❤❤❤❤
@bhadrakumarinair5528
@bhadrakumarinair5528 10 месяцев назад
വളരെ നല്ല സംരംഭം ഹൃദയം നിറഞ്ഞ ആശംസകൾ🙏🙏🙏🙏🙏
@VanajaAk77-dp4pw
@VanajaAk77-dp4pw 10 месяцев назад
അഭിനന്ദനങ്ങൾ 🙏👍👍
@babysarada4358
@babysarada4358 10 месяцев назад
Good, super👍🙏Best Wishes 👍🙏
@maduravathyparameswaran4467
@maduravathyparameswaran4467 10 месяцев назад
Salute.....brothers ,Bhajan in a new style 🎉
@shankarvenkat5753
@shankarvenkat5753 9 месяцев назад
They are one of the best Bajan team. I have heard them live in Kalpathi Bajanotsavam.
@spskann2196
@spskann2196 10 месяцев назад
Super super 🎉❤❤ Best wishes to you all 🙏
@krishnakrishnan4524
@krishnakrishnan4524 10 месяцев назад
So beautiful 🎉🎉 your sinc is amazing
@SujaRamadas-bl3lt
@SujaRamadas-bl3lt 9 месяцев назад
വളരെ മനോഹരം ഈ ടീമിന്റെ ഒത്തൊരുമ ഇങ്ങനെ തന്നെ പോകട്ടെ 👍👍👍👍👍🙏🙏🙏🙏
@anilavijayamohanakurup6023
@anilavijayamohanakurup6023 10 месяцев назад
ഇവരെ ഈ വേദിയിൽ കൊണ്ടുവന്ന് നിങ്ങൾക്കും നന്ദി
@lathak7075
@lathak7075 5 месяцев назад
Very good god bless you
@manjuraj9331
@manjuraj9331 11 месяцев назад
Nandagovindam bhajans❤❤❤
@mukundankuruvath5152
@mukundankuruvath5152 11 месяцев назад
Super....super..❤
@gireesanm5724
@gireesanm5724 8 месяцев назад
Good performs...thanks sir..
@jayamanohar2505
@jayamanohar2505 10 месяцев назад
Congratulations guys... 👍👍👍👍👍🙏🙏🙏🙏❤❤
@dineshanpithambaran9062
@dineshanpithambaran9062 7 месяцев назад
Excellent bratheres
@user-bz4cz6zn8q
@user-bz4cz6zn8q 10 месяцев назад
Blessed group 🙏🙏
@saseendransowparnika5948
@saseendransowparnika5948 10 месяцев назад
🙏❤️❤️❤️👍🌹🌹🌹ഗംഭീരം അതിമനോഹരം 🙏🙏🙏
@manikandank3680
@manikandank3680 7 месяцев назад
Great ❤❤❤❤
@jayasreepradeeppallath1365
@jayasreepradeeppallath1365 10 месяцев назад
Supb👏🏻👏🏻👏🏻
@ushasu7116
@ushasu7116 10 месяцев назад
wow...super...❤❤❤❤❤
@user-sc8qg8wz5j
@user-sc8qg8wz5j 10 месяцев назад
സൂപ്പർ പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏👍👌
@Aji.K-45s
@Aji.K-45s 9 месяцев назад
Super super nammal hindukalke ethupole kootayma venam🙏🙏🙏🌹🌹🌹❤️
@linshak.u7200
@linshak.u7200 10 месяцев назад
Great👏
@sukumarannair3588
@sukumarannair3588 10 месяцев назад
ബെസ്റ്റ് സമ്മതിക്കണം, വേറിട്ടൊരു ആസ്വാതന അനുഭൂതി... 🙏🙏👏👌
@thulasisuresh3819
@thulasisuresh3819 11 месяцев назад
Super❤❤❤
@sunilmm2601
@sunilmm2601 10 месяцев назад
Super team♥️
@prasadkumar2864
@prasadkumar2864 9 месяцев назад
All the Best team👍 Take care🙏
@subhaprathap1768
@subhaprathap1768 10 месяцев назад
Super🙏🏻🙏🏻🙏🏻
@PrekeerthikaKunjatta
@PrekeerthikaKunjatta 16 дней назад
നരനല്ല മൃഗമല്ല നരസിംഹ രൂപം.... സൂപ്പർ 👍👍👍
@Melur_Live
@Melur_Live 20 дней назад
അതിമനോഹരം
@meharadsmehar7508
@meharadsmehar7508 10 месяцев назад
Really super
@atf56
@atf56 7 месяцев назад
Great❤
@indiranandan3252
@indiranandan3252 Месяц назад
ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ 🙏🙏🙏
@sreekantans1536
@sreekantans1536 10 месяцев назад
Veryverysuper.❤❤❤❤❤
@rajisuresh935
@rajisuresh935 10 месяцев назад
Super ❤❤❤
@user-mg9ln2sr8j
@user-mg9ln2sr8j 10 месяцев назад
അടിപൊളി 🌹
@bahuleyanayyode474
@bahuleyanayyode474 10 месяцев назад
Fabulous.
@user-mh1cs1cg9j
@user-mh1cs1cg9j 11 месяцев назад
Super ❤
@madhavikuttykc7461
@madhavikuttykc7461 9 месяцев назад
ഉച്ചാരണം സ്ഫുടം . ആലാപനം മധുരം.
@sasikumar8136
@sasikumar8136 9 месяцев назад
മനസ്സ് നിറഞ്ഞു സഹോദരങ്ങളെ.... നല്ലത് വരട്ടെ 🙏🙏🙏🙏
@animohandas4678
@animohandas4678 11 месяцев назад
സൂപ്പർ 🙏🙏🙏🙏🙏🙏🙏
@sulabhal2372
@sulabhal2372 9 месяцев назад
Super 👍
@sadasivanmanu355
@sadasivanmanu355 10 месяцев назад
സൂപ്പർ 🙏👍
@anilavijayamohanakurup6023
@anilavijayamohanakurup6023 10 месяцев назад
സൂപ്പർ 👌👌👌
Далее
OG Buda -  Лазерный
2:27
Просмотров 107 тыс.
Султан Лагучев - Гасишься
3:02
Просмотров 682 тыс.
Stray Kids "Stray Kids" Video
3:25
Просмотров 3,8 млн