Тёмный

വൈറൽ വീഡിയോ... | Viral Video | VK Sureshbabu | Family Children's Speech | Kerala Story |Viral Speech 

NM VISION
Подписаться 5 тыс.
Просмотров 523 тыс.
50% 1

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 244   
@babuthomas5157
@babuthomas5157 6 месяцев назад
സാറിന്റെ പ്രഭാഷണം എവിടെ കണ്ടാലും ഉടനെ കേൾക്കും 🙏
@ashi3902
@ashi3902 5 месяцев назад
😊
@rshiashok4795
@rshiashok4795 5 месяцев назад
ഉള്ളിൽ വെളിച്ചം നിറയ്ക്കുന്ന പ്രഭാഷണം മാഷേ.......🙏...നന്ദി
@asalethatr6552
@asalethatr6552 9 месяцев назад
ഹൊ, എത്ര നല്ല പ്രഭാഷണം എവിടേയും കേട്ടിട്ടില്ല ഇത്ര കിടിലൻ 🎉🎉🎉
@Shanamedias
@Shanamedias 9 месяцев назад
നല്ല പ്രഭാഷണം. ഇതുവരെ ഇങ്ങനെ ഒരു പ്രഭാഷണം കേട്ടിട്ടില്ല. എല്ലാവിധ ആശംസകളും പ്രാർത്ഥനകളും അങ്ങേയ്ക്ക് നേരുന്നു🎉
@ebrahimvelichamparambath521
@ebrahimvelichamparambath521 9 месяцев назад
Great
@prajishprajish2308
@prajishprajish2308 6 месяцев назад
സാറിന്റെ പേര് എന്താണ്.... സ്ഥലം എവിടെയാണ്.... കിട്ടുന്ന നമ്പർ കിട്ടുമോ.....
@ponnappanthankamma4362
@ponnappanthankamma4362 9 месяцев назад
ഇദ്ദേഹത്തിൻ്റെ എല്ലാ പ്രഭാഷണങ്ങളും ചിന്തനീയം തന്നെ.
@finalejudge
@finalejudge 9 месяцев назад
ഇത് കേട്ടിട്ട് കരഞ്ഞത് ഞാൻ മാത്രമാണോ? അമ്മയെ ഓർത്ത്.
@ramanipremanandan3277
@ramanipremanandan3277 5 месяцев назад
ഒരു "അമ്മ "യെ ഇത്രത്തോളം ആരും ആഴ്ന്നിറങ്ങി ചിന്തിച്ചിട്ടുണ്ടാവില്ല 🙏♥️മാഷേ പറയുവാൻ വാക്കുകളില്ല 🙏അഭിനന്ദനങ്ങൾ 🙏🙏👌👌♥️♥️
@rameshana5895
@rameshana5895 7 месяцев назад
ഗംഭിരം,സുന്ദരം❤
@jayan7511
@jayan7511 9 месяцев назад
അറിവിന്റെ ഭംടാകാരം 👍👍👍🙏 അവതരണം, ആലാഭനം ഹൃഡിയ എം ഇന്നത്തെ തല മുറക്ക് വാഴ്കാട്ടി
@pushpaletha2280
@pushpaletha2280 8 месяцев назад
മലയാളം നല്ലതുപോലെ അറിയില്ലെങ്കിൽ സാധാരണ ഉപയോഗിക്കുന്ന വാക്കുകൾ തെരഞ്ഞെടുക്കുക. ഭണ്ഡാരം എന്നാണ്. അതുപോലെ ആലാപനം
@mmali35
@mmali35 10 месяцев назад
അതെ ഒന്നാണ് വലുത് ഒരുവൻ മാത്രമാണ് സ്രഷ്ടാവ് അപ്പോ ഒന്നല്ലേ വലുത്
@lolashaji4404
@lolashaji4404 9 месяцев назад
വാക്കുകളില്ല പറയാൻ 👌👌👌👌
@gopikrishna4224
@gopikrishna4224 7 месяцев назад
🙏👍super പ്രഭാഷണം എനിക്കു വളരെ ഇഷ്ടപ്പെട്ടു Sir
@rameshanalakkadan389
@rameshanalakkadan389 5 месяцев назад
മനോഹരമായ പ്രസംഗം
@ronijohn8462
@ronijohn8462 Год назад
എന്റെ അമ്മ എന്റെ ജീവൻആണ് 🙏(സൂപ്പർ പ്രസഗo )👍👍👍👍👍
@sivakumarsasi778
@sivakumarsasi778 10 месяцев назад
അറിവിന്റെ ഈ ദീപം അണയാതിരിക്കട്ടെ. ഭാവുകങ്ങൾ
@RamesanPK-lu5xr
@RamesanPK-lu5xr 6 месяцев назад
Sir very super
@Abdulkareem-qh6ri
@Abdulkareem-qh6ri Месяц назад
എനിക്ക് വളരെ ഇഷ്ട പെട്ടു🙏🙏🙏
@omanavijayakumar2005
@omanavijayakumar2005 9 месяцев назад
പ്രഭാഷണം തീർന്നപ്പോൾ വിഷമം തോന്നി. തീരാതിരുന്നെങ്കിൽ .....
@sajeevanvr230
@sajeevanvr230 7 месяцев назад
👍🏼അറിവ് കിട്ടുന്ന പ്രഭാഷണം 🙏🏻
@dramminisguruvayur184
@dramminisguruvayur184 6 месяцев назад
അവസാനം കൊണ്ട് നിർത്തിയത്.....ഹൊ❤❤❤❤
@balankrishnan7112
@balankrishnan7112 3 месяца назад
സാറിന്റെ പ്രഭാഷണം അടി പൊളി ആണ്
@padmakumary3329
@padmakumary3329 9 месяцев назад
നമസ്ക്കാരം Sir. 🙏🙏 അങ്ങയുടെ പ്രഭാഷണം ഒരുപാട് ഇഷ്ടമാണ്. ദീർഘായുസ്സോടെ ഇരിക്കുവാൻ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ എന്നു ഹൃദയം നിറഞ്ഞു പ്രാർത്ഥിക്കുന്നു. 🙏🙏🙏. സാറിന് എന്നെന്നും എല്ലാ നന്മകളും നേരുന്നു. 🙏🙏🙏🙏🌹🌹🌹🌹🌹
@vijayammabhargavan80
@vijayammabhargavan80 9 месяцев назад
🙏🙏
@antonythayyil3803
@antonythayyil3803 9 месяцев назад
A😮😮😮😮😮😮1àààà😮aàa
@Sureshmani-ti9bj
@Sureshmani-ti9bj 8 месяцев назад
സയൻസ് ബോധവും യുക്തി ബോധവും കൂടിയുണ്ടായിരുന്നേൽ എവിടെ എവിടെ എത്തേണ്ട ആളാണ് 👌uu
@subashkadappadi577
@subashkadappadi577 9 месяцев назад
ഇതാണ് ഇങ്ങനെ ഉള്ള കാര്യം ഷെയർ ചെയ്യാൻ ആർക്കും അത്ര താല്പര്യം ഉണ്ടാവില്ല ഞാൻ പറയുന്നു നിങ്ങൾക് പറ്റുമെങ്കിൽ ഇത് നിങ്ങക്ക് പരമാവധി ഷെയർ ചെയ്യണം പ്ലീസ് അപേക്ഷയാണ് 🙏🏿🙏🏿🙏🏿
@JAYAPRAKASH-ks9yj
@JAYAPRAKASH-ks9yj 7 месяцев назад
Excellent.......
@ambikadevi5080
@ambikadevi5080 7 месяцев назад
Adhii manoharam Varnikkan pattatha Ardhavathaya varikal❤❤❤
@lightthunder9543
@lightthunder9543 9 месяцев назад
അപാരമായ അറിവ് നമിക്കുന്നു
@nmvision300
@nmvision300 8 месяцев назад
🙏
@abhishekbabu.s8h143
@abhishekbabu.s8h143 6 месяцев назад
സാർ പ്രഭാഷണം കേട്ടു വളരെ ചിരിച്ചു അവസാനം കണ്ണിന്റെ രണ്ടു കോണിലും നനവ് പടർന്നു ഗംഭീരം... ഗംഭീരം.,... ഗംഭീരം
@muhammedrafipk9856
@muhammedrafipk9856 6 месяцев назад
ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോ സയൻസ് മാഷോട് ചോദിച്ചു വായുവിൽ നിൽക്കുന്ന ഉരുണ്ട ഗ്രഹമാണെന്ന് പറയുന്ന ഭൂമിയുടെ അറ്റത്തു എത്തിയാൽ താഴേക്ക് വീഴില്ലേന്ന് ചോദിച്ചപ്പോ ഇരിക്കെടാ അവിടെ എന്നുള്ള മട്ടിലുള്ള മറുപടിയും കേട്ട് മാഷ് പഠിപ്പിച്ചത് മാത്രം എഴുതി പാസ്സായിട്ടും എന്റെ ചോദ്യം ഇപ്പോഴും ബാക്കി 😊
@jojijohn7269
@jojijohn7269 6 месяцев назад
മാഷുമാർ തന്നേ ഒരു അഡ്ജസ്റ്റമെൻിറ്റൽ പോകുന്നവരാണ്... നിങ്ങളെ പോലുള്ളവർ അവരെ ചോദ്യം ചെയ്യരുത്
@sukumarimenon7663
@sukumarimenon7663 4 месяца назад
Tamashakaaran ,intersting aanu.
@jojijohn7269
@jojijohn7269 4 месяца назад
അപ്പോൾ തന്നേ അല്ലാഹു ഭൂമി പരന്നതാണെന്ന് പറഞ്ഞു.. അത് കേട്ട മാത്രെ തന്നേ വിശ്വസിച്ചു.. കഞ്ചാവ് വലിച്ച് കിറുങ്ങാലിച്ച് ബോധമില്ലാതെ അല്ലാഹു വിളിച്ച് പറഞ്ഞതാണെന്ന് ബോധം നമ്മുക്കില്ലാതെ പോയി
@sajithammikkottil1285
@sajithammikkottil1285 7 месяцев назад
ഈ പ്രഭാഷണം തീരാതിരുന്നെങ്കിൽ.... ❤❤
@kuttiamu.allahuakbarkm884
@kuttiamu.allahuakbarkm884 9 месяцев назад
Very beautiful. Speech. Thanks somuch.
@viswanathanpillai2047
@viswanathanpillai2047 5 месяцев назад
Nalla arivulla vyokthi ❤
@anijikumar9843
@anijikumar9843 6 месяцев назад
Sir super knowledge. Salute you ❤❤❤❤❤
@RAyyappanNair-gq7ko
@RAyyappanNair-gq7ko 8 месяцев назад
Wow super super 👌 POWERFUL WORDS ❤ CONGRATULATIONS SIR ✅️ 🎊 👏 💐 🥳 ✅️ 🎊 👏 💐 🥳 ✅️ 🎊 👏 💐 🥳 ✅️ 🎊 👏 💐 🥳 ✅️ 🎊 👏 💐 🥳
@devadasanthirummalppad9428
@devadasanthirummalppad9428 9 месяцев назад
ഈ പ്രഭാഷണം കേട്ട ഇന്നാണ് എന്റെ ജീവിതത്തിൽ ധന്യമായ ദിവസം.. ഇന്ന് മുതൽ ഈ vibe പോകാതെ ജീവിക്കാൻ ശപഥം ചെയ്യുന്നു.. മഹാനുഭാവ വിനീത നമസ്കാരം 🙏🙏🙏
@murukanmarayil5613
@murukanmarayil5613 7 месяцев назад
😂😂
@asalethatr6552
@asalethatr6552 9 месяцев назад
എത്ര കേട്ടിട്ടും മതിവരാത്ത ഒരു പ്രഭാക്ഷണം, Sir, Salute
@savithrit9258
@savithrit9258 9 месяцев назад
ഗംഭീരം ഒന്നും പറയാനില്ല
@sumaunni7047
@sumaunni7047 5 месяцев назад
സാറിൻ്റെ No:കിട്ടുവാൻ വഴിയുണ്ടോ
@ambicaspillai
@ambicaspillai 9 месяцев назад
Sir you are having best knowledge, thanks.
@manupzi647
@manupzi647 9 месяцев назад
എന്നെ ഞെട്ടിച്ച വാക്കുകൾ... 👌👌👌
@surendrannair9053
@surendrannair9053 6 месяцев назад
സർ : ഗംഭീരം അഭിനന്ദനങ്ങൾ.
@samuelrajan4399
@samuelrajan4399 9 месяцев назад
Excellent. Very educational and informative. Very funny
@sirajmooppan7218
@sirajmooppan7218 9 месяцев назад
Sir correct manushianai veevikkunavar kuravaa .. verum vargiyathayum vidyeshavum mathram sangadam thonunu indiaye orth .. ithrayum kalam kannaatha vargiyavakkugall god bless you and your kids and all family
@SreevidhyaVikraman
@SreevidhyaVikraman 7 месяцев назад
പറയാൻ വാക്കുകളില്ല 🙏🙏🙏❤️
@ANYTIMEVLOG322
@ANYTIMEVLOG322 9 месяцев назад
എനിക്ക് 42വയസ്സ് ആയി. ഓർമ്മ വെച്ച നാൾ മുതൽ ഇന്ന് വരെ ഞാൻ കേട്ട പ്രഭാഷണങ്ങളിൽ ഞാൻ ഏറ്റവും ശ്രദ്ധയോടെ കേട്ട പ്രഭാഷണം ഇതു തന്നെയാണ്. നന്ദി ഈ അറിവുകൾ ഈ വിജ്ഞാനങ്ങൾ പകർന്നു തന്നതിന്.
@sasidharannair5968
@sasidharannair5968 8 месяцев назад
Supper
@dineshannarayanan3626
@dineshannarayanan3626 8 месяцев назад
@@sasidharannair5968 👍👍👍👍
@harishvmvm9530
@harishvmvm9530 7 месяцев назад
Suuuuppper
@SharaPrasannan-p5f
@SharaPrasannan-p5f 7 месяцев назад
❤️❤️❤️❤️👍👍👍👌👌👌
@sathidas5625
@sathidas5625 6 месяцев назад
A​@@harishvmvm9530
@ancypaulose2200
@ancypaulose2200 10 месяцев назад
നമിക്കുന്നു സാർ, ഈശോ അനുഗ്രഹിക്കട്ടെ 🙏🙏
@pushpaletha2280
@pushpaletha2280 10 месяцев назад
എന്തു സൂപ്പർ പ്രസംഗം. ഒന്നും പറയാനില്ല. കേട്ടിരുന്നു പോകും. അവസരത്തിനു യോജിക്കുന്ന പാട്ടുകളും❤❤❤
@sabithavinod7195
@sabithavinod7195 8 месяцев назад
കഥപ്രസംഗം
@balakrishnanbalanbalan4411
@balakrishnanbalanbalan4411 Год назад
മാഷിന്റെ ഫോൺ നമ്പർ കിട്ടുമോ
@samuelrajan4399
@samuelrajan4399 9 месяцев назад
May God Bless you more and more everyday
@Sujithkani-alum
@Sujithkani-alum 9 месяцев назад
കൊറോണ പണ്ടേ ഉണ്ടെങ്കിൽ അതിൻറെ മരുന്ന് കണ്ടുപിടിക്കാൻ എന്തെ താമസിച്ചേ ചൈനക്കാരൻ ഉണ്ടാക്കി വിട്ടതാണന്നല്ലേ പറഞ്ഞത്
@nmvision300
@nmvision300 8 месяцев назад
ആണോ... അല്ലയോ..
@syamalabalasreedharan2428
@syamalabalasreedharan2428 9 месяцев назад
My God . Excellent 🙏🙏🙏
@ismailputhiyapurayil2751
@ismailputhiyapurayil2751 9 месяцев назад
Sir hats of. No words.
@vinidileep9599
@vinidileep9599 9 месяцев назад
വളരെ നാൾ സർ ജീവിച്ചിരിക്കട്ടെ 🙏 നന്ദി നന്ദി
@sajithapadattil4267
@sajithapadattil4267 8 месяцев назад
Super👏👏
@ajayanp8284
@ajayanp8284 10 месяцев назад
Super speech❤️❤️
@Nisavinu
@Nisavinu 2 месяца назад
Excellent speech 🙏🙏
@sreejavk6439
@sreejavk6439 9 месяцев назад
കരച്ചിലാണോ സന്തോഷമാണോ തോന്നുന്നത് എന്നെനിക്കറിയില്ല 🙏🙏🙏🙏
@nmvision300
@nmvision300 8 месяцев назад
സന്തോഷിക്കൂ...
@chandramohank6580
@chandramohank6580 9 месяцев назад
Kettirunnitu,sthalakalammarannupoye ...thanks..very..very..thanks
@Priyanka-d4c1f
@Priyanka-d4c1f 6 месяцев назад
Thanks
@krishnankutty2654
@krishnankutty2654 9 месяцев назад
You. are. great. Sir
@bijuk.k7496
@bijuk.k7496 11 месяцев назад
ഇവിടെ ഒരു . കമന്റ് കൊണ്ട് പറഞ്ഞ് തീർക്കാൻ പറ്റുന്നതല്ല അങ്ങയുടെ അറിവ് . (പാലലകൾ ഒഴുകിവരും പഞ്ചരത്ന കീർത്തനങ്ങൾ......) നമിക്കുന്നു ഗുരോ....
@aravindakshanb5775
@aravindakshanb5775 10 месяцев назад
Veryinterstspeech
@bindushabin614
@bindushabin614 10 месяцев назад
V1 ;,?1
@zeenathmmzeenath3544
@zeenathmmzeenath3544 9 месяцев назад
ഞാൻ നമിച്ചു 🙏🙏🙏🙏🙏
@SnehalathaRavindran
@SnehalathaRavindran 5 месяцев назад
പ്രഭാഷണം കേട്ടിട്ട് വയസ്സായിട്ടും അമ്മയാകാൻ തോന്നുന്നു
@del_and_dil
@del_and_dil 11 месяцев назад
എത്ര വട്ടം രോമാഞ്ചം വന്നുവെന്നറിയില്ല... നമിച്ചു സാർ
@BabuGopal-hk9bh
@BabuGopal-hk9bh 8 месяцев назад
木0
@BabuGopal-hk9bh
@BabuGopal-hk9bh 8 месяцев назад
大 (、
@gvhsschettiyankinar6977
@gvhsschettiyankinar6977 Год назад
സാറിൻ്റെ ഫോൺ നമ്പർ
@jameelatc7712
@jameelatc7712 9 месяцев назад
അനന്യസാധാരണമായ പ്രഭാഷണം . ദീർഘായുസ്സായിരിക്കട്ടെ -
@KJJames-h1b
@KJJames-h1b 6 месяцев назад
Sir quranil oru dharmekadayumilla
@paultharakan8946
@paultharakan8946 7 месяцев назад
OMG, I don't have words to say, GOD GIFTED PERSONALITY
@DivakaranDhidhiya
@DivakaranDhidhiya 6 месяцев назад
ഹരിവരാസനത്തിൻ്റെ അർത്ഥം പറഞ്ഞാലും അറിയാത്തത്തതുകൊണ്ട് ചോദിച്ചത താണ്
@marykuttymary6116
@marykuttymary6116 5 месяцев назад
❤🎉
@JOSEKC-j3u
@JOSEKC-j3u 11 месяцев назад
SUPER
@MayaPs-pi5wr
@MayaPs-pi5wr 9 месяцев назад
സാറിന് ദൈവം അനുഗ്രഹിക്കട്ടെ
@dsscorporatetrainingconsul6778
@dsscorporatetrainingconsul6778 10 месяцев назад
Words too worthy !!
@KurianVarghese-gj7es
@KurianVarghese-gj7es 5 месяцев назад
Super ❤
@ShymaPrakash-s3f
@ShymaPrakash-s3f 10 месяцев назад
ഒന്നും പറയാനില്ല സൂപ്പർ 🙏
@hafsapattoth2598
@hafsapattoth2598 8 месяцев назад
Super പ്രസംഗം.
@kanika4647
@kanika4647 9 месяцев назад
👍very good speach. Thank you sir🙏
@rohanshan5426
@rohanshan5426 7 месяцев назад
സൂപ്പർ സൂപ്പർ
@sunnyn3959
@sunnyn3959 9 месяцев назад
പഠിച്ചാലും ഇല്ലെങ്കിലും എ പ്ലസ് . പിന്നെ എന്തിനു പഠിക്കണം?
@saralakrishnan5202
@saralakrishnan5202 9 месяцев назад
കഷ്ടപ്പെട്ടു പഠിക്കുന്ന കുട്ടികളെ കളിയാക്കുകയല്ലേ അങ്ങനെ ചെയ്യുമ്പോൾ..merit അല്ലാതെ ജയിക്കാനുള്ള എല്ലാ വഴിയും നിർത്തണം..
@noushadkattuvayalil2269
@noushadkattuvayalil2269 6 месяцев назад
Allahu, srishttichathu sakala chara charengaleyum aanu.. Muslimsine yalla., Good speech
@capt.ravindranbhaskran7974
@capt.ravindranbhaskran7974 6 месяцев назад
Big Salute Sir No words to Appreciate 🎉
@hinagafoor290
@hinagafoor290 Год назад
Super...👍👍👍
@BeenaSalim-yv9te
@BeenaSalim-yv9te 6 месяцев назад
😁😁😁😁😁♥️♥️എന്ത് രസമാണ് കേൾക്കാൻ yyoo💜💜💜💜
@sureshkaruna7680
@sureshkaruna7680 Год назад
Supper prasangam
@dushanthanpankajashiamma7284
@dushanthanpankajashiamma7284 9 месяцев назад
Supér
@nijeshmpkuttappan5047
@nijeshmpkuttappan5047 7 месяцев назад
❤supet sir❤
@saralakrishnan5202
@saralakrishnan5202 9 месяцев назад
ഇതൊക്കെ കേട്ടവർ കേട്ടു -പോയി.. അത്രയേയുള്ളൂ.. ഇതെല്ലാം എല്ലാവർക്കും അറിയാവുന്നതുതന്നെ.. അതളക്കാൻ ആരും ശ്രമിക്കാറില്ല എന്നേയുള്ളു.. ഓരോരുത്തരും അവരവരുടെ ചുറ്റുപാടുകൾ അനുസരിച്ചു ജീവിക്കുന്നു..അതുതന്നെയാണ് ഓരോരുത്തരുടെയും iq തീരുമാനിക്കുന്നത്.. പഠിപ്പുള്ളവരേക്കാൾ ചിലപ്പോൾ ജീവിക്കാനറിയാവുന്നത് അല്ലാത്തവർക്ക് തന്നെ..ജീവിതത്തിന്റെ പരുക്കൻ യഥാർഥ്യങ്ങളോട് പൊരുത്തപ്പെട്ടു ജീവിക്കാൻ പഠിക്കുക, അതുമതി. ദൈവവിശ്വാസം അടിസ്ഥാനമാ യിരിക്കണം.🙏🏻ഒരു നിരീശ്വര വാദിയാണോ ഈ പ്രാസംഗികൻ 🤔
@jayasreeraman60
@jayasreeraman60 6 месяцев назад
വളരെ inspiring message. Superb sir🙏
@remaraju4222
@remaraju4222 9 месяцев назад
Vimarshikkunnathú arivillayammakondanannu karuthuka shammikkuka .nandi sir
@ManjulaAcharya-ck4wv
@ManjulaAcharya-ck4wv 2 месяца назад
Endoru resam bangi Kellan sugamund arrive vere **†❤
@venugopal6508
@venugopal6508 6 месяцев назад
ഇത്ര മനോഹരമായി മാതൃത്വം അവതരിപ്പിച്ചതിനു പകരമെന്തു തരണമെന്നറിയില്ല.❤❤❤❤🙏🙏🙏
@Malathibabu-q9c
@Malathibabu-q9c 6 месяцев назад
നലദ്
@velayudhans811
@velayudhans811 5 месяцев назад
Tyytttggeeeeee
@Indian_Bharath
@Indian_Bharath 7 месяцев назад
❤❤❤
@me58v
@me58v Год назад
Kuttikal kandu padikkunnath achan Amma yil ninnum thanney! Dharmika moolyangal kunjayirikkumbol thanne kaanam, padikkanam👍you are right.
@Nidheesh-wo2mr
@Nidheesh-wo2mr 6 месяцев назад
ആനക്ക് വേറേ വല്ല പണിക്ക് പോയികുടെ
@ajithaaji1233
@ajithaaji1233 10 месяцев назад
❤❤🌹🌹 ഒന്നും പറയാനില്ല
@rameshanalakkadan389
@rameshanalakkadan389 5 месяцев назад
ഈ പ്രസംഗം അല്ല സ്കൂലും കേൾപ്പിക്കണം
@ambikadasan
@ambikadasan 7 месяцев назад
ഹരിവരാസനം അർത്ഥം പറയാൻ മറന്ന് പോയി
@josepd8426
@josepd8426 6 месяцев назад
Lok Sabha ഇലക്ഷൻ പ്രഖ്യാപിച്ചത് കൊണ്ട്‌ ഇയാളുടെ പ്രസംഗങ്ങൾ ധാരാളം യൂ ട്യൂബിൽ വരുന്നതാണ്.....
@rizwanshameer181
@rizwanshameer181 6 месяцев назад
നിൻ്റെ അമ്മയെ കെട്ടിയ ആയാൾ എന്ന് വിളിക്കാൻ
@Rajamma-e8y
@Rajamma-e8y 9 месяцев назад
Hai exellent speech♥️thank you sir
@nandanvatekatte7682
@nandanvatekatte7682 22 дня назад
മാഷേ ഞങ്ങൾ അങ്ങയെ നമിക്കുന്നു.
@VyMuhammed-wh2du
@VyMuhammed-wh2du 9 месяцев назад
ഒരു. ജീ. വി. യെ. ജെൻ. ന്റർ. പോയിന്റ്. വച്ചു. ആള. ക്കാൻ.എത്. ജീവി. ക്കാണ്. ബുദ്ധി. കേൾക്കാൻ. ആശയ. പുതുമ. പ്രകൃതി. പ്രപഞ്ചം. മാനം. കാണണം..., ആര്. എതു. എഗിനെ......
Далее
ОВР Шоу:  Семейные понты  @ovrshow_tnt
07:21
Китайка нашла Метиорит😂😆
00:21
Sri. V K Suresh Babu
1:39:18
Просмотров 147 тыс.
ОВР Шоу:  Семейные понты  @ovrshow_tnt
07:21