Тёмный

വോട്ടിങ് മെഷീനുകൾ ആർക്കും പരിശോധനക്കാനാകാത്ത ബ്ലാക്ക് ബോക്സുകൾ; EVMൽ മസ്കിന് രാഹുലിന്റെ പിന്തുണ 

MediaoneTV Live
Подписаться 6 млн
Просмотров 113 тыс.
50% 1

തിരിമറി നടക്കാൻ സാധ്യതയുള്ളതിനാൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഒഴിവാക്കണമെന്ന ടെസ്‍ല സിഇഒ ഇലോൺ മസ്കിന്റെ അഭിപ്രായത്തെ പിന്തുണച്ച് രാഹുൽ ഗാന്ധി. ഇന്ത്യയിലെ വോട്ടിങ് മെഷീനുകൾ ആർക്കും പരിശോധനക്കാനാകാത്ത ബ്ലാക്ക് ബോക്സുകളാണെന്ന് രാഹുൽ എക്സിൽ കുറിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയിൽ ഗുരുതര ആശങ്കകളുണ്ടെന്നും രാഹുൽ പറഞ്ഞു
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

15 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 471   
@chessplayer8019
@chessplayer8019 14 дней назад
അത് ഇതുവരെ മനസിലാകാത്തത് നമ്മുടെ സുപ്രിംകോടതിക്കും..ഇലക്ഷന്‍ കമ്മീഷനും മാത്രം...
@user-qk4el3eq5t
@user-qk4el3eq5t 14 дней назад
😂😂😂 അവരത് മനസ്സിലാക്കിയാൽ പിന്നെ അവര് അവിടെ ഉണ്ടാകില്ല
@jayeshck2252
@jayeshck2252 14 дней назад
😆😆
@aameenc296
@aameenc296 14 дней назад
ഹിജഡകളായ കോടതിയും, കമ്മിഷനും...
@nazeerb7975
@nazeerb7975 14 дней назад
അവരുടെ ജീവനെടുക്കും അതുകൊണ്ടാ
@shanrasheed619
@shanrasheed619 14 дней назад
മനസ്സിലാക്കിയ വിവരം പുറത്തു വിട്ടതാണ് ജസ്റ്റിസ് ലോയ ഈ ഭൂമുഖത്തില്ലാതിരിക്കാൻ കാരണം . ഇക്കാര്യം സുപ്രീം കോടതി ജഡ്ജിമാർക്കും ഇലക്ഷൻ കമ്മീഷനും നല്ല പോലെ അറിയാം
@hibasouda9073
@hibasouda9073 14 дней назад
ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഞാനും ഈ അഭിപ്രായ ത്തോട് യോജിക്കുന്നു❤❤❤
@MuhammadAli-uz1vy
@MuhammadAli-uz1vy 14 дней назад
ഇവിഎം ഒഴിവാക്കണം
@vineshvedhika
@vineshvedhika 14 дней назад
എന്നാലേ ഇനിം ബൂത്തു കൈഏറിയും കള്ളവോട്ടും ചെയ്തും ഇവർക്കു ജയിക്കാൻ പറ്റു
@sajadpt
@sajadpt 14 дней назад
സത്യം
@Soft9541
@Soft9541 13 дней назад
തീർച്ചയായും ഒഴിവാക്കണം.. ബിജെപി സമ്മതിക്കില്ല. കാരണം തട്ടിപ്പ് നടത്താൻ EVM മെഷീനിലൂടെ സാധിക്കുകയൊള്ളു.. ബാലറ്റ്‌ൽ തട്ടിപ്പ് സാധിക്കില്ല..
@Usb616
@Usb616 14 дней назад
ബാലറ്റ് തിരിച്ചു കൊണ്ട് വരിക 👍👍👍👍
@HamnaGeneraltrading
@HamnaGeneraltrading 14 дней назад
ഈ തിരഞ്ഞെടുപ്പിലും ഇന്ത്യയിൽ EVM തിരിമറികൾ നടന്നിട്ടുണ്ട്.
@RRAgency-fd8xy
@RRAgency-fd8xy 14 дней назад
അത് ഉള്ളതുകൊണ്ടാണ് 240 സീറ്റ് എങ്കിലും കിട്ടിയത് ഇല്ലെങ്കിൽ 100 സീറ്റിനകത്ത് ആയിപ്പോയേനെ ബിജെപി ക്ക്
@AngelFazil
@AngelFazil 14 дней назад
​@@RRAgency-fd8xybjp oor 50 seata kitto😂 evm ollath kond 😂 mathram chaycho😂
@Aysha_s_Home
@Aysha_s_Home 14 дней назад
സത്യമാണ്😢😢😢😢😢😢​@@AngelFazil
@najeebpipelinknajeeb4316
@najeebpipelinknajeeb4316 14 дней назад
No Doubt
@user-ix5dd4tq1t
@user-ix5dd4tq1t 14 дней назад
2019 ലെ തിരഞ്ഞെടുപ്പിൽ കൂടുതൽ അഴിമതി നടന്നു അന്ന് ഭീചാപ്പിക്ക് കൂടുതൽ സീറ്റ് ലഭിച്ചു .
@rahmathullathodukuzhi8890
@rahmathullathodukuzhi8890 14 дней назад
EVM ഉപേക്ഷിച്ചു തിരഞ്ഞടുപ്പ് നടത്തിയാൽ ദൈവ ഗുരുജി മാമൻ തോറ്റുപോവും അവൻ്റെ ദാസൻമാരും
@user-jj8fx9ml8r
@user-jj8fx9ml8r 14 дней назад
Evm 2019 ൽമഴുവൻ തരിമറിയായിരുന്നു. 2024 തെളിഞ്ഞു വല്ലോ... vപാറ്റ് മുഴുവൻ എണ്ണണം. Evm വലിച്ചെറിഞ്ഞ് ബാലറ്റ് പേപ്പർ കൊണ്ട് വരുന്നതാണ് ഏറ്റവും നല്ലത്. 240 സീറ്റ് BJP നേടിയത് അട്ടിമറിയാണ്. വലിയ സംശയം നിലനിൽക്കുന്നു. ജഡ്ജിമാർക്കെല്ലാം ജീവഭയമാണ്
@ROLLENDMORERA
@ROLLENDMORERA 14 дней назад
ഇന്ത്യയിലും അട്ടിമറി നടക്കുന്നുണ്ട്.. ഇവിടത്തെ പോലെ തന്നെ ബംഗളാദേശിലും Evm ആണ് ഉപയോഗിക്കുന്നത് ഷേഖ് ഹസീന.. സ്ഥിരമായി ആവിടെയും തെരഞടുക പെടുകയാണ്. അവിടെ ജനവികാരം അവർക്ക് മൊത്തതിൽ എതിരാണ്..🎉🎉
@muhammedshafi417
@muhammedshafi417 14 дней назад
Very true
@Midhlaj418
@Midhlaj418 14 дней назад
​@@ROLLENDMORERA എല്ലായിടത്തും ജനങ്ങൾ മണ്ടന്മാർ 💯
@mdsalu7685
@mdsalu7685 14 дней назад
Evm മാറ്റണമെന്ന് എത്ര എത്ര പേരാണ് ആവശ്യം ഉന്നയിക്കുന്നത്. തിരിമറികൾ നടത്താൻ ഏറെ സാധ്യതയുണ്ടെന്ന് കരുതി അമേരിക്ക പോലും വേണ്ടെന്നു വെച്ചു.Bjp മോദി സർക്കാരും അവരെ ഭയക്കുന്ന കോടതികളും തെരെഞ്ഞെടുപ്പ് കമ്മീഷനും അതിന് തയ്യാറാകില്ല. ശക്തമായ പ്രതിഷേധ പ്രക്ഷോഭങ്ങൾ അതിന് വേണ്ടി പ്രതിപക്ഷ പാർട്ടികൾ നടത്തേണ്ടിയിരിക്കുന്നു.
@DRACULA_KING_
@DRACULA_KING_ 14 дней назад
Evm കൊണ്ട് വന്നത് കോൺഗ്രസ്😂
@cobragaming5782
@cobragaming5782 14 дней назад
Ev Mപാടെ ഒഴിവാക്കി ബാലറ്റിലേക്ക് മടങ്ങുക
@vijayachandrantk8068
@vijayachandrantk8068 14 дней назад
മധ്യപ്രദേശിലേയും ദൽഹി ലേയും തിരഞ്ഞെടുപ്പിൽ തിരിമറി നടന്ന തിനാലായിരിക്കും ബി.ജെ.പി.. ലോകസഭയിലെ എല്ലാ സീറ്റിലും ജയിക്കാനായതു എന്നു പൊതുവിൽ അഭിപ്രായമുണ്ട്
@noufalsaif767
@noufalsaif767 14 дней назад
Samshayam nthaa
@Aysha_s_Home
@Aysha_s_Home 14 дней назад
സത്യമായിരിക്കും
@basheerkung-fu8787
@basheerkung-fu8787 13 дней назад
അതിന് വേണ്ടി ആണ് കെജ്‌രിവാളിനെ അകത്തിട്ട് പൂട്ടി ശല്ല്യം ഒഴിവാക്കിയത്.
@rajannair1376
@rajannair1376 14 дней назад
ബാലറ്റുപേപ്പർ ഇലക്ഷൻ തിരിച്ചു കൊണ്ടുവരണം
@shaji.shaji124
@shaji.shaji124 14 дней назад
വോട്ട് ചെയ്യുന്ന ജനങ്ങൾക്ക്‌ EVM വേണ്ട, പിന്നെ ആർക്കാണ് ഇത്ര നിർബന്ധം 🤔🤔🤔🤔🤔
@internationalcommentworker364
@internationalcommentworker364 14 дней назад
What they can do.
@rasputin7880
@rasputin7880 14 дней назад
ആര് പറഞ്ഞു? നിങ്ങൾ മാത്രമാണോ ജനം?
@Aysha_s_Home
@Aysha_s_Home 14 дней назад
യെസ്
@user-bw8hb4po6z
@user-bw8hb4po6z 14 дней назад
​@@rasputin7880 pinne sanghikal pashukjal alle
@jaffarjaffarali8331
@jaffarjaffarali8331 14 дней назад
ബി ജെ പി ക്ക് വോട്ടിങ്ങ് മിഷ്യനില്ലാതെ ഭരണം നിലനിർത്താൻ സാധ്യമല്ല അവർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുക എന്നതാണ് # അതിന് വേണ്ടി എല്ലാവരും അവർക്ക് വേണ്ട സഹായം ചെയ്ത് കൊടുക്കുന്നു 😢
@shaikmhmmd
@shaikmhmmd 14 дней назад
ഇന്ന് ടെക്നോളജി വിദക്തൻ ആണ് എലോൺ മാസ്ക് അയാൾ പറഞ്ഞത് ഏറ്റവും നല്ല അഭിപ്രായംഏറ്റവും ആധുനിക നിർമിത ബുദ്ധിയിൽ മനുസ്യർ പ്രതീക്ഷിക്കാത്ത അത്രയും മുന്നിൽ എത്തിയിരിക്കുന്നു
@user-iv5gk3jq4g
@user-iv5gk3jq4g 14 дней назад
അമേരിക്ക ജർമനി EVM ഇല്ല
@vineshvedhika
@vineshvedhika 14 дней назад
ജർമനിയിലും അമേരിക്കയിലും ഒന്നും ഇന്ത്യയിലെ പോലെ ജനസംഖ്യ ഇല്ല. അതുമല്ല ഇവിടുത്തെ പോലെ രാഷ്ട്രീയമ ഒരു തൊഴിലാക്കി ജീവിക്കുന്നവർ ആ രാജ്യങ്ങളിൽ ഒന്നും ഇല്ല
@bindhujean5329
@bindhujean5329 14 дней назад
Avide ivattam rahul jeikkillenu karuthi up avar thattippillathe jeikkumena viswosathil onum cheithilla pine sp avile nsllarithil kaval ninnu atha kariyam
@abduljalish-li7sk
@abduljalish-li7sk 14 дней назад
Evm തീർച്ചയായും ഒഴുവാക്കേണ്ടതാണ്
@Rabbei742
@Rabbei742 14 дней назад
100000000000000000000000000000000%%% ശരിയാണ്
@azeezp2899
@azeezp2899 14 дней назад
കോടതി കൾ അധികാര ത്തിന്റെ മുന്നിൽ തല കുനിക്കുന്നു 👍🏻
@rahumathullakham8863
@rahumathullakham8863 14 дней назад
ബിജെപിക്ക് സീറ്റ് കുറഞ്ഞു എന്നും മോദി പിന്നിലായി എന്നും അയോദ്ധ്യയിൽ ബിജെപി തോറ്റു എന്നും അമേഠിയിൽ സ്മൃതി ഇറാനി തോറ്റതുമെല്ലാം കൂട്ടിവായിക്കുമ്പോൾ ഇന്ത്യമുന്നണിക്ക് സാധ്യത തോന്നും വിധം റിസൾട്ട് വരികയും മോദി തന്നെ അധികാരത്തിൽ വരികയും ചെയ്യുക അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ മുക്ത ഭാരതമാക്കി വിജയം നേടി ഏകാധിപത്യ ഭരണം കയ്യാളുക. ഇതാണ് ഇനി സംഭവിക്കാൻപോകുന്നത്.
@Aysha_s_Home
@Aysha_s_Home 14 дней назад
പടച്ചവൻ കാക്കട്ടെ😢😢
@nihamin6890
@nihamin6890 14 дней назад
തീർച്ച ആയും
@jaffarjaffarali8331
@jaffarjaffarali8331 14 дней назад
സത്യം
@user-dh3cy2dg4b
@user-dh3cy2dg4b 14 дней назад
വോട്ടിംഗ് യന്ത്രം പൂർണമായും മാറ്റേണ്ടതാണ് കൃത്രിമങ്ങളെ സാധ്യതയുണ്ട്
@vineshvedhika
@vineshvedhika 14 дней назад
അന്നൽ പിന്നെ തിരഞ്ഞെടുപ്പ് തന്നെ വേണ്ടാന്ന് വെക്കുണം. Evm നെ കാട്ടിലും അപകടകാരി ആണ് ബാലറ്റ്. കൈയിൽ പണം ഉള്ള സ്ഥാനാർഥികൾക്കു തിരിമറി നടത്താം. Evm തിരിമറി നടന്നു എങ്കിൽ ഈ വർഷത്തെ ഇലക്ഷൻ ശെരിക്കും ആട്ടിമറിച്ചു എന്നു പറയേണ്ടി വരും
@padiyath7173
@padiyath7173 14 дней назад
അപ്പോൾ സുരേഷ് ഗോപി തോൽക്കും
@ananthuvasudevan7440
@ananthuvasudevan7440 14 дней назад
🤔??
@SuperMujeeb786
@SuperMujeeb786 14 дней назад
അതില്ല
@akbarpoolanchalil7439
@akbarpoolanchalil7439 14 дней назад
സുരേഷ് ഗോപിയുടെ ഭൂരിപക്ഷം സംശയാസ്പദമാണ് 😮😢
@user-iv5gk3jq4g
@user-iv5gk3jq4g 14 дней назад
Evm✅ഒഴിവാക്കിയാൽ ബിജെപി 150 കടക്കില്ല ഗുജറാത്ത്‌ മധ്യ പ്രദേശ് dout ബിജെപി 90%സീറ്റ്‌ പിടിച്ചു
@ashrafoasis3373
@ashrafoasis3373 14 дней назад
Karnataka also
@geniusmasterbrain4216
@geniusmasterbrain4216 14 дней назад
​@@ashrafoasis3373എല്ലാ also യും ബാലറ്റ് പേപ്പർ വന്നാൽ മനസ്സിലാകും.. കാത്തിരിക്കൂ
@DRACULA_KING_
@DRACULA_KING_ 14 дней назад
നിങൾ മാത്രം വിചാരിച്ചാൽ ബിജെപി തോൽക്കില്ല😅
@user-bx7zz2dy9w
@user-bx7zz2dy9w 14 дней назад
50 കടക്കില്ല തീർച്ച
@akbarpoolanchalil7439
@akbarpoolanchalil7439 14 дней назад
​@@DRACULA_KING_ ശരിയാണ് ഇ വി എം മെഷീനുകൾ കൂടി വിചാരിക്കണം ബി ജെ പി തോൽക്കാൻ 😅😊
@sathyamparanjalbyshameer7296
@sathyamparanjalbyshameer7296 14 дней назад
EVM മോഡി ജി യുടെ വിജയരഹസ്യം
@minoygeorge8285
@minoygeorge8285 14 дней назад
ഇത് എത്രയും പെട്ടെന്ന് ഒഴിവാക്കി ബാലറ്റ് പേപ്പറിലേക് പോകണം. കാരണം ജനാധിപത്യം ഇവിടെ നിലനിൽക്കണം. അത് സത്യം ആയിരിക്കണം. നമ്മുടെ വോട്ടിനു ഉറപ്പ് ബാലറ്റ് പേപ്പർ തന്നെ.
@PmKunjumon
@PmKunjumon 14 дней назад
ബാലറ്റ് തെരഞ്ഞടുപ് ആയിരുന്നു നടന്നത് എങ്കിൽ. ഇന്ത്യമുന്നണി അധികാരത്തിൽ വരുമായിരുന്നു 👌🏽
@ashrafkudallur3229
@ashrafkudallur3229 14 дней назад
10 സീറ്റ്‌ പോലും കിട്ടില്ല
@Sidheek-qt1kz
@Sidheek-qt1kz 14 дней назад
​@@ashrafkudallur3229ആർക്ക്
@PmKunjumon
@PmKunjumon 14 дней назад
@@ashrafkudallur3229 ആർക്ക് ആണ് ഉദ്ദേശിച്ചത്
@akbarpoolanchalil7439
@akbarpoolanchalil7439 14 дней назад
​@@ashrafkudallur3229 എന്ന് ഒരു ബി ജെ പി യുടെ ഐ ടി സെൽ മെമ്പർ 😊😅
@tastyfood1248
@tastyfood1248 14 дней назад
കിണ്ടി മുന്നണി കഷ്ടം
@hamidah2785
@hamidah2785 14 дней назад
എല്ലാവിതഅഭിവാ ത്വങ്ങളും രാഹുഗാന്തിക്ക് EV Mനിത്തലാക്കുക
@hamidah2785
@hamidah2785 14 дней назад
EV M നിരോ തിക്കണം ബാലറ്റിലേക്ക് തിരിച്ച് കൊണ്ട് വന്ന് സത്യസന്തമായി തെരഞടുപ് നടത്തണം ഈ വി എം നിരോതിച്ചാൽ ആർക്കാണ് നഷ്ടം
@malayalee12
@malayalee12 14 дней назад
vvpat മുഴുവനും എണ്ണാൻ ശക്തമായി ആവശ്യപ്പെടുക. എല്ലാ EVM ഉം രാഷ്ടീയ പാർട്ടികളുടെ മുമ്പിൽ വെച്ച് സാങ്കേതിക വിദഗ്ദറെക്കൊണ്ട് പരിശോധിപ്പിക്കണം. ഇതിനായി രാഷ്ട്രീയ പാർട്ടികൾ ശക്തമായി മുമ്പോട്ട് വരണം.
@muhamedsalimkm
@muhamedsalimkm 14 дней назад
തിരിമറി നടത്തിയോ ഇല്ലയോ അത് വേറെ വിഷയം..ആരോപണം ഉള്ള സ്ഥിതിക്ക് ജനതയെ മാനിച്ച് അതങ്ങ് വേണ്ട എന്ന് വെച്ചാപോരെ... ഇത് നമ്മുടെ രാജ്യത്ത് ഇലക്ഷന് കമ്മിഷനും കോടതിയും.. വല്ലാത്ത കോമഡി ആയിപ്പോയി🥴
@rasheednelliyil6660
@rasheednelliyil6660 14 дней назад
ഉറങ്ങി എഴുന്നേറ്റാണോ കൂർക്കം വലിക്കുന്നത്..
@muhammadnazir7423
@muhammadnazir7423 14 дней назад
100% correct
@user-rk4ft1wp8d
@user-rk4ft1wp8d 14 дней назад
Boykot EVM
@nasarktl1162
@nasarktl1162 14 дней назад
EVM ഒഴിവാക്കണം
@ansarkabeer3957
@ansarkabeer3957 14 дней назад
സർക്കാർ ഒഴിവാക്കാൻ തീരുമാനിച്ചാലും കോടതി സമദിക്കില്ല അതാണ് INDIA
@user-dp9ke3oq4f
@user-dp9ke3oq4f 14 дней назад
മാറ്റുവിൻ ചട്ടങ്ങളെ... അല്ലെങ്കിൽ 400 ലും എത്താം..
@akwayanadwayanad6789
@akwayanadwayanad6789 14 дней назад
കഴിഞ്ഞ election result ല്‍ പറയപ്പെടുന്ന ക്രമക്കേട് നടന്നതായി പറയപ്പെടുന്നു.... പോൾ ചെയ്ത വോട്ടിങ് ഉം എണ്ണി യ വോട്ടും തമ്മില്‍ അന്തരം ഉണ്ട് എങ്കിൽ അത് പരിശോധിച്ച് ശരിയും തെറ്റും കണ്ടെത്താനാണ് ശ്രമിക്കേണ്ടത്...
@coconutpunch123
@coconutpunch123 14 дней назад
ഈ തെരഞ്ഞെടുപ്പിലും ഉണ്ട്
@MsMsplive
@MsMsplive 14 дней назад
അറിയാത്തെ പോലെ നിൽക്കാം..... ലെ കോടതി 🤣
@orurasathinu5064
@orurasathinu5064 14 дней назад
കേരള ലോട്ടറിയിലും ഇതുപോലെ തിരി മറി ഉണ്ടാകുമല്ലോ
@muhammedshihab5149
@muhammedshihab5149 14 дней назад
ഹാവൂ 12ദിവസം കഴിഞ്ഞു ബോധം വന്നു 🙏
@Zubi3yc
@Zubi3yc 14 дней назад
ഇപ്പഴേ തുടങ്ങണം Ev m നെതിരെയുള്ള സമരം എന്നാലേ അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും ഇത് മാറ്റാൻ പറ്റു
@user-cy9ye8xs8q
@user-cy9ye8xs8q 14 дней назад
Evm ഒഴിവാക്കണം അതിനു വേണ്ടി ഇത്തവണ പ്രതിപക്ഷം ശക്തമായി മുന്നോട്ട് വരണം
@Rashmika-qd1tf
@Rashmika-qd1tf 14 дней назад
I Support
@user-yz2xz8lu6r
@user-yz2xz8lu6r 14 дней назад
ബാലറ്റ് തിരിച്ചു കൊണ്ട് വരിക
@annieabraham6242
@annieabraham6242 14 дней назад
ഡൽഹിയിലെ തെരഞ്ഞെടുപ്പ് ഫലം അതിനു വലിയ ഉദാഹരണം ആണ്
@ashrafkudallur3229
@ashrafkudallur3229 14 дней назад
2019 തിൽ തുടങ്ങി 2024 ലിൽ മോദി വീണ്ടും ജനാധിപത്യത്തെയും ഇന്ത്യ രാജ്യത്തെ വഞ്ചിച്ചു അപ്പോഴും പ്രതിപക്ഷം മൌനത്തിൽ, പ്രകടനം, പ്രക്ഷോഭം ഇത് മാത്രം മാർഗം, 👏🏽👏🏽👏🏽👏🏽👏🏽
@kkthankachan6496
@kkthankachan6496 14 дней назад
രാഹുൽ ഗാന്ധി ഇതു നേരത്തെ പറഞ്ഞു എങ്കിൽ അതു നിരോധിച്ചിരുന്നു എങ്കിൽ ഇന്നു CONGRES അധികാരത്തിൽ വന്നേനെ EVM ഉണ്ടായത് കൊണ്ട് ആണ് 240/SEAT കിട്ടിയത് ഇല്ല എങ്കിൽ 100/SEAT പോലും കിട്ടില്ലായിരുന്നു
@geniusmasterbrain4216
@geniusmasterbrain4216 14 дней назад
Evm ഇല്ലെങ്കിൽ ഇപ്പോൾ ഭരണത്തിൽ ഇരിക്കുന്നവർക്ക് 35 തികയില്ല
@tastyfood1248
@tastyfood1248 14 дней назад
ലേശം ഉളുപ്പ് ഖാൻഗ്രസ് ഈ ജൻമം ഇന്ത്യ ഭരിക്കില്ല
@Moydeen-nf2ni
@Moydeen-nf2ni 14 дней назад
👌💯👍
@MRPeejay7733
@MRPeejay7733 14 дней назад
ഇന്ത്യയിലെ ഇലക്ഷൻ Fair ആവണമെങ്കിൽ Thumb impression voting ൽ കൊണ്ടുവരണം. അതുപോലെ ഇലക്ഷൻ തീർന്നാൽ ഉടൻ തന്നെ ആർക്കും കാണാൻ സാധിക്കാതെ closing സമയത്തെ Result ൻ്റെ print VVPATMachine ൻ്റെ Drop Boxൽ വരണം. Drop Box ലെ printed resultഉം EVM resultഉം verify ചെയ്താൽ Evm ൽ പിന്നീട് തിരിമറി നടത്തിയാലോ റിസൾട്ട് ഹാക്ക് ചെയ്താലോ അറിയാം.
@tareemehs
@tareemehs 14 дней назад
ഒരു മാസത്തിൽ കൂടുതൽ ഇലക്ഷന് വെയിറ്റ് ചെയ്യണമെങ്കിൽ റിസൾട്ട് അറിയാൻ ഒരാഴ്ച വെയിറ്റ് ചെയ്യാൻ തയ്യാറാണ്
@rasputin7880
@rasputin7880 14 дней назад
ആര് തയ്യാറാണ്? നിങ്ങൾ മാത്രം തയ്യാറായാൽ മതിയോ?
@MalluMalayalam
@MalluMalayalam 14 дней назад
🔥
@latheefrisal2991
@latheefrisal2991 14 дней назад
👍👍👍സൂപ്പർ
@noushadputhalath9181
@noushadputhalath9181 14 дней назад
Ban EVM
@tajupilakeel5674
@tajupilakeel5674 13 дней назад
വിനോദ് മാസത്തിലെ അഭിപ്രായം ശരിതന്നെയാണ്
@Ms_bt
@Ms_bt 14 дней назад
EVM ഒഴിവാക്കിയാൽ ജനാധിപത്യം പുലരും..... തീർച്ച
@riyasrujas7427
@riyasrujas7427 14 дней назад
റിസൽട്ട് ആറ് മാസം കഴിഞ്ഞ് വന്നാലും വേണ്ടില്ല Evm വേണ്ട ( ബാലറ്റ് പേപ്പർ എണ്ണി തീർക്കുന്ന ബുദ്ധിമുട്ടും കള്ള വോട്ട് തടയാനാണ് എന്ന് പറഞ്ഞാ Evm കൊണ്ട് വന്നത് Evm ഇല്ലാത്ത പ്രശ്നങ്ങൾ ഇല്ല ചരിത്രത്തിൽ ആദ്യമായി പാതിരാത്രി വരെ വോട്ടിങ്ങ് വരെ നടന്ന് എന്നിട്ടും സുപ്രിം കോടതി ഇടപെടുന്നില്ല ഇലക്ഷൻ കമ്മീഷന്റെ ഇംഗിതത്തിന് വഴങ്ങുന്നു ഇതിനെതിരെ ശക്തമായ കാംമ്പയിൻ നടത്തണം മാറ്റുന്നത് വരെ എല്ലാതെ ഇന്ത്യാ മുന്നണിയന്നല്ലലോക മുന്നണി ഉണ്ടാക്കിയിട്ടും കാര്യമില്ല,, ജയ് ഹിന്ദ്....
@Muhammedalimp-zy9ru
@Muhammedalimp-zy9ru 14 дней назад
Very Good 👌👍👍👍
@muhammedchchirammalh3365
@muhammedchchirammalh3365 14 дней назад
സത്ത്യമാണ് ഈ ഇലക്ഷനിൽ തട്ടിപ്പ് നടത്താൻ പറ്റാത്തത് കൊണ്ട് നന്നില്ല
@AneesBovikanam
@AneesBovikanam 14 дней назад
ബാലറ്റ് പേപ്പർ 👍👍
@AbdulHakeem-ik9hl
@AbdulHakeem-ik9hl 12 дней назад
Good 👍👍👍🤚🤚🤚🌹🌹🌹
@user-ud1jo4ui9t
@user-ud1jo4ui9t 14 дней назад
പറഞ്ഞത് ശരിയാണ് 🙂
@ummasalma7024
@ummasalma7024 14 дней назад
Supper
@user-zi7zx6lt3b
@user-zi7zx6lt3b 14 дней назад
Evm nu എതിരെ സ്ട്രോങ്ങ്‌ ആയി തന്നെ നിൽക്കണം
@insanind9497
@insanind9497 14 дней назад
ഡൽഹി ,കർണാടക,മദ്ധ്യപ്രദേശ് റിസൾട്ടിൽ വലിയ സംശയം ഉണ്ട്
@ashrafmannayil6778
@ashrafmannayil6778 14 дней назад
Yessss👍🏻👍🏻
@orginalindiahealthy
@orginalindiahealthy 14 дней назад
Evm മുഖാന്തിരം കേരളത്തിൽ ഈ പ്രാവശ്യം ഇടത് വലത് മുന്നണികളുടെ വോട്ട് Evm-ൽ സെറ്റ് ചെയ്ത അനുപാതത്തിൽ മാറിയ റിസൾട്ടാണ് വന്നിട്ടുള്ളത്. ഇതിലുടെ ഉദ്ദേശിച്ച രണ്ട് രക്ഷ്യങ്ങളും നേടുകയും ചെയ്തു. അവ ഇതാണ് (1)BJP പുരോഗതിയിലാണ് എന്ന് വരുത്തുക, (2) ഇടതുപക്ഷത്തേക്കുള്ള ന്യൂനപക്ഷ പിന്തുണ നിഷ്ഫലമാക്കുക.
@ummasalma7024
@ummasalma7024 14 дней назад
Wlcem
@lalitha1244
@lalitha1244 14 дней назад
ഉടനെ മാറ്റണം മാറ്റിയേ പറ്റു ഇന്ത്യയെ വലിയൊരു അപകടത്തിൽ നിന്നും ബന്ധപ്പെട്ടവർ രക്ഷിക്കട്ടെ രക്ഷിക്കാൻ ഇവിടെയുള്ള ആർക്കും സാധിക്കുന്നിലെങ്കിൽ ലോത്തെിലെ നല്ലവരായ മനുഷ്യരും ശക്തികളും ഇതിൽ ഇടപെടട്ടെ
@sooraj981
@sooraj981 14 дней назад
കരച്ചിൽ ഇനിയും കഴിഞ്ഞില്ലേ 😊😊😊
@abdhlhakeemhakeem2574
@abdhlhakeemhakeem2574 14 дней назад
Ballat വന്നാൽ പിന്നെ സങ്കികൾക്ക് ചിരിക്കാൻ കഴിയില്ല അല്ലെ 😂😂
@noushadmuhammedhaneefa4706
@noushadmuhammedhaneefa4706 14 дней назад
Yes
@babushihab2005
@babushihab2005 14 дней назад
❤❤❤No more EVM
@tareemehs
@tareemehs 14 дней назад
Evm വേണ്ടേ വേണ്ട
@newedition330
@newedition330 14 дней назад
🔥🔥🔥🔥🔥
@vishnuvichu1849
@vishnuvichu1849 14 дней назад
👍
@mundekatashirashir7023
@mundekatashirashir7023 14 дней назад
സുപ്രീം കോമഡി ഇത്‌ ഒന്നും പരിശോധിക്കുക പോലും ചെയ്യാതെയാണ് വോട്ടിങ് മെഷീൻ എല്ലാം സുധാര്യമാണെന്ന് പറയുന്നത്
@ummerfarook9154
@ummerfarook9154 14 дней назад
👍👍👍👍
@rishadtk7068
@rishadtk7068 14 дней назад
👉👂👉🧠 ആര് എന്ത് പ്രശ്നം ഉണ്ടാക്കിയിട്ടും കാര്യമില്ല സുപ്രീംകോടതി ബിജെപിക്ക് അനുകൂലമാണ് ബിജെപി ജയിക്കുന്നതിന്റെ എന്ത് കൃത്രിമത്തിനും സുപ്രീംകോടതി ഇലക്ഷൻ കമ്മീഷൻ എല്ലാം ഈ ഡി എൻ അയ്യേ ഇവരെല്ലാം ഒറ്റക്കുടത്തിൽ സപ്പോർട്ട് ആണ് ബിജെപി
@josephmathew3482
@josephmathew3482 14 дней назад
👍👍👍👍👍
@fahadkp1193
@fahadkp1193 14 дней назад
Boycot evm
@Ktmusthafa
@Ktmusthafa 14 дней назад
ബാലറ്റ് പേപ്പറിൽ വോട്ട് വരണം
@abdulrasheedtvpm
@abdulrasheedtvpm 14 дней назад
EVM വിഷയത്തിൽ ഉണ്ടായ പോരായ്മ അടുത്ത തെരഞ്ഞെടുപ്പിൽ പരിഹരിക്കാം.
@sheenatom9587
@sheenatom9587 14 дней назад
101./. Good ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ramsheedmp9066
@ramsheedmp9066 14 дней назад
❤❤❤❤❤
@shameemal2334
@shameemal2334 14 дней назад
We also support
@AB-lg6gz
@AB-lg6gz 14 дней назад
VERY TRUE RAHULJI. 💯💪🏽 EVM CAN BE MANIPULATED, FROM REMOTE. 💯 IF BLLOT VOTE, BJP WILL GET ONLY 100 SEATS.
@shoukathambalath5536
@shoukathambalath5536 14 дней назад
Boycott E V M
@user-fh9sq9fv8d
@user-fh9sq9fv8d 14 дней назад
❤❤❤
@varthatoday1029
@varthatoday1029 14 дней назад
എപ്പോഴെങ്കിലും ബുദ്ധി വന്നാലോ സന്തോഷം
@user-ns7xr3qv2t
@user-ns7xr3qv2t 14 дней назад
Evm ഇല്ലായിരുന്നെങ്കിൽ മോഡിയും ഇപ്രാവശ്യം തോൽകുമായിരുന്നു
@coconutpunch123
@coconutpunch123 14 дней назад
ആരോട് പറയാൻ.
@ummasalma7024
@ummasalma7024 14 дней назад
Jeyhin
@marakkarkuttyta305
@marakkarkuttyta305 14 дней назад
ELection -Ev m = - MoDi
@indian7693
@indian7693 14 дней назад
❌❌❌EVM ഒഴിവാക്കുക ❌❌❌
@tuttoosworld145
@tuttoosworld145 14 дней назад
എന്നാൽ ഉറപ്പായി രാജാവ് തോൽക്കും
@mohamedsalimsalim3662
@mohamedsalimsalim3662 14 дней назад
100%
@RRAgency-fd8xy
@RRAgency-fd8xy 14 дней назад
ഇത് ഉള്ളതുകൊണ്ടാണ് നമ്മൾ പിടിച്ചു നിൽക്കുന്നത് അതുകൊണ്ട് ഇത് മാറ്റാൻ ഒന്നും കഴിയില്ല 😂
@nasikiqbal1913
@nasikiqbal1913 14 дней назад
കറക്റ്റ്
@user-sq1tw7qc7k
@user-sq1tw7qc7k 14 дней назад
Rahulji❤❤❤❤❤
@johnsondaniel8062
@johnsondaniel8062 14 дней назад
Evm സുതാര്യമല്ല ഇപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ സുപ്രിം കോടതി പരിഗണിക്കണം ഒരു ജാനാധിപത്യ രാജ്യത്ത് ജനങ്ങൾക്ക് ഒരു വിലയുമില്ല ഭരണതലപ്പത്തിയിരിക്കുന്നവർക്കു് ഭരണഘടനാ സ്ഥാപനങ്ങൾക്കും മാത്രം വില
@Jamsheer-le5ym
@Jamsheer-le5ym 14 дней назад
എല്ലാ vv പറ്റും എണ്ണണം....
@deepakm.n7625
@deepakm.n7625 14 дней назад
ഇത്രയൊക്കെ ആയാലും പപ്പു എന്തുകൊണ്ട് പ്രധാനമന്ത്രി ആയില്ല 😂😂😂😂😂?
@abdulhameed3295
@abdulhameed3295 14 дней назад
ഇവർക്ക് ഇപ്പോൾ മാത്രമേ മനസ്സിലായത് ..
@user-wq9ct7sx3w
@user-wq9ct7sx3w 14 дней назад
കേരളത്തിലും നടന്നു
@Kannurvala
@Kannurvala 14 дней назад
ബാലറ്റ് പേപ്പറിൽ റീ പോളിങ് നടത്തണം 💪🏻
Далее