Тёмный

വോട്ട് കേട്ട് മുറ്റത്ത് വന്നാ ചൂലെടുക്കും! 

SEETHALISM
Подписаться 108 тыс.
Просмотров 196 тыс.
50% 1

നാണവും ഉളുപ്പും കെട്ട രാഷ്ട്രീയക്കാർ#news #kerala #politics #satire

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 548   
@radhakrishnankrishnan4665
@radhakrishnankrishnan4665 7 месяцев назад
അടുക്കളയിൽ കുറ്റി നാട്ടിയ സർക്കാരിന് അടുപ്പത്ത് അരി വെക്കാൻ തെണ്ടേണ്ടി വന്നു കടമെടുത്തു മുടിഞ്ഞു
@MohananKk-kp7pd
@MohananKk-kp7pd 7 месяцев назад
തെരക് ഉണ്ടായിട്ടും ഞാനീ വാർത്ത കേട്ടിരുന്നു ബെസ്റ്റ് അവതരണം സൂപ്പർ സഹോദരി
@uk2727
@uk2727 7 месяцев назад
മുഖ്യൻ സൂര്യനാണെന്ന് പറഞ്ഞത് കേട്ട ചൂടിലാണ് സൂര്യൻ പോലും 😂
@sajithkumar8706
@sajithkumar8706 7 месяцев назад
മോഡിയും രാഹുലും ചൊവ്വയിൽ പോയി ചായക്കട തുടങ്ങിയതുകാരണം സൂര്യൻ ഉഗ്രകോപത്തിലാണ്! അടുത്ത ഇലക്ഷനിൽ താമരയും കൈപ്പത്തിയും സ്വാഹ.....ഹ.....ഹ......!
@VijayKumar-to4gb
@VijayKumar-to4gb 7 месяцев назад
ശീതൾ 🙏🏻🙏🏻🙏🏻🙏🏻 താങ്കൾ ഒരു സംഭവം തന്നെ.... നമ്മളെ തിരോന്തരം ഭാഷ അതിശയകരമായി അവതരിപ്പിച്ചു.... 👌👌👌👌👌🙏🏻🙏🏻🙏🏻🌹🌹🌹
@josebelsavio3402
@josebelsavio3402 7 месяцев назад
പൊളിച്ചു ശീതൾ, ഇന്നത്തെ യഥാർത്ഥ അവസ്ഥ 🎉
@unnikrishnanpv4992
@unnikrishnanpv4992 7 месяцев назад
ശീതൾജീ, അതി ഗംഭീരമാവുന്നുണ്ട് ആക്ഷേപ ഹാസ്യത്തിലൂടെയുള്ള താങ്കളുടെ അവതരണം. അത് ആസ്വദിക്കന്നതോടൊപ്പം അതിലടങ്ങിയിരിക്കുന്ന സന്ദേശം എന്നെ ഉൽക്കണ്ഠാകുലനാക്കുന്നുമുണ്ട്. എന്തു ചെയ്യാം! ഇവരെ വീണ്ടും സിഹാസനത്തി ലിരുത്തിയത് നമ്മുടെ ആളുകൾ തന്നെയല്ലേ!😢
@PAPPUMON-mn1us
@PAPPUMON-mn1us 7 месяцев назад
Yes ..
@sugathanc7840
@sugathanc7840 7 месяцев назад
മാഡം താങ്കൾ എങ്ങിനെ ഇങ്ങനെയൊക്ക അപരമായി അവതരിപ്പിക്കുന്നു... 🙏🙏🙏
@samueljeorge4181
@samueljeorge4181 7 месяцев назад
Yes Sathyam😊
@SurajKumar-gw1nj
@SurajKumar-gw1nj 7 месяцев назад
Samskaaram,Valarthu Gunam, Vaayanaa Sheelam,Salswabhavam, Positivity Ithokke thanne.😊
@sudhisukumaran8774
@sudhisukumaran8774 7 месяцев назад
എന്റെ കുസുമ അമ്മയെ താങ്കളുടെ ഡെഡിക്കേഷൻ ഒരു രക്ഷയുമില്ല🙏🙏🙏🎉🎉🎉
@RKMenon1279
@RKMenon1279 7 месяцев назад
😂😂😂😅😂😂😂 ആക്ഷേപഹാസ്യ അവതരണത്തിൻ്റെ അവസാന വാക്കായ് ആചന്ദ്രതാരകം വാഴുക അഭിനന്ദനങ്ങൾ....... ആശംസകൾ......
@RaviNdran-or9hv
@RaviNdran-or9hv 7 месяцев назад
ഓ ഒന്നും കേക്കാനില്ലേ, അപ്പീ പൊളപ്പൻ ആവനുണ്ട് ട്ടോ. ഓ അഭിനന്ദനങ്ങൾ, തന്നെ ❤
@lathikalathika3941
@lathikalathika3941 7 месяцев назад
😂
@sudhasundaram2543
@sudhasundaram2543 7 месяцев назад
എൻ്റെ മോളേ എന്നിട്ടും ജനങ്ങൾ പഠിക്കുന്നില്ലല്ലോ 👍👍👍♥️
@sivajits9267
@sivajits9267 6 месяцев назад
എന്നും വരണേ വിവരങ്ങൾ അറിയിക്കണേ.. ഇത് പോലെ ഉള്ള അവതരണം. പെങ്ങളെ അടിപൊളി.. ഇങ്ങനെ തന്നെ മുന്നോട്ടു പോവുക... എല്ലാ, ഭാവുകങ്ങളും.. 😂😂😂😂
@surasura6657
@surasura6657 7 месяцев назад
ശീതൾ ചേച്ചി നമസ്ക്കാരം ഈ ചാനൽ ആദ്യമായി കാണുകയാണ് അവതരണം സൂപ്പർ
@sonofnanu.6244
@sonofnanu.6244 7 месяцев назад
പരമ്പരാഗതകമ്മ്യൂണിസ്റ്റ് കുടുംബമായിരുന്ന 13 വോട്ടറന്മാരുള്ള എന്റെ വീട്ടുകാർ........ കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടുറപ്പാക്കാൻവന്ന സഖാക്കളോട്, വീട്ടിലുള്ളവർ ചൂലെടുക്കുംമമ്പ് കടന്നുപൊയ്ക്കോളൂ..... എന്ന് പറഞ്ഞതോടെ അവർ അവടെനിന്ന് ഇറങ്ങിപ്പോയിരുന്നു.
@y.santhosha.p3004
@y.santhosha.p3004 7 месяцев назад
എന്നാലും പോളിങ്ങ് ബൂത്തിൽ ചെല്ലുമ്പോൾ ആ ചിഹ്നത്തിൽ തന്നെ കുത്തിയിട്ട് പുറത്ത് വന്ന് കുറ്റം പറയും
@benoygeorge5048
@benoygeorge5048 7 месяцев назад
Correct ​@@y.santhosha.p3004
@vjp459
@vjp459 7 месяцев назад
എല്ലാവരും അതുതന്നെ തുടരട്ടെ ഇനി ഒരു വോട്ടുപോലും മാക്രിക്ക് കേരളത്തിൽ കിട്ടരുത്, ആരെങ്കിലും വോട്ട് ചെയ്തു എന്നുറപ്പായാൽ അവനു അടി പാർസൽ കൊടുക്കണം 👹👹👹
@sunilklbm7482
@sunilklbm7482 7 месяцев назад
അഭിനന്ദനങ്ങൾ 👏
@Vijayi-r2e
@Vijayi-r2e 7 месяцев назад
Vote 20:20
@RajanRajan-ce6ng
@RajanRajan-ce6ng 7 месяцев назад
പൊളിച്ചു ശീതൾ..... വളരെ സത്യം ഒരു ഉള്ളുപ്പും ഇല്ല 🤣🤣
@georgekk1012
@georgekk1012 7 месяцев назад
ശീതലിന്റെ അവതരണം ഗംഭീരം ഇതുകൊണ്ടാണ് സൈബർ, ന്യായീകരണ തൊഴിലാളികൾക്കു സഹിക്കാത്തത്
@madhut1644
@madhut1644 7 месяцев назад
അടിപൊളി സൂപ്പർ
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 7 месяцев назад
ഒരു മാസമായി തുടർച്ചയായി വെള്ളമില്ല. വല്ലപ്പോഴും ടാങ്കാറിൽ കൊണ്ടു ഒഴിക്കും, ആർക്കും തികയില്ല. ഇടക്ക് ഇടക്ക് പൈപ്പ്‌ലൈൻ പൊട്ടുന്നു അപ്പോൾ അപ്പോൾ വാഴവള്ളി വെച്ചു കെട്ടിവെക്കും, അടുത്ത ദിവസം വീണ്ടും പൊട്ടും
@mathewv855
@mathewv855 7 месяцев назад
മക്കളെ. കമ്യുണിസ്റ്റ്. ഭരണം. ഏതു. രാജ്യത്ത്. ഉണ്ടായിരുന്നോ. Aa. രാജ്യങ്ങൾ. മുടിഞ്ഞിട്ടെയുള്ളു
@soudaminypv3602
@soudaminypv3602 7 месяцев назад
മലയാളി ഈ കാര്യം ഇതുവരെ മനസിലാക്കിയിട്ടില്ല.
@sreekumarsreekumar2880
@sreekumarsreekumar2880 7 месяцев назад
നിങ്ങളുടെ ഓരോ വാക്കുകളും സത്യമാണ്
@varghesemathai8277
@varghesemathai8277 7 месяцев назад
ഇവനും വോട്ട് കൊടുക്കാൻ തള്ള് കൂട്ടുന്നു. വീണ ക്കും വേണ്ടി അടിയുണ്ടാക്കുന്നു ജലീലിനും വേണ്ടി അടിയുണ്ടാക്കുന്നു അൻവറിന് വേണ്ടിയും കഷ്ടപ്പെടുന്നു. പ്രബുദ്ധരാണ് പോലും😮😮😮😮😮😮
@tnrajendran3694
@tnrajendran3694 7 месяцев назад
മാഡം, അഭിനന്ദനങ്ങൾ. ഒരൊജനങ്ങളും പറയേണ്ടത് നിങ്ങൾ പറഞ്ഞു. പൊതുജനങ്ങൾ കഴുതകളായി അഭിനയിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്
@spbk1
@spbk1 7 месяцев назад
നല്ല ഭരണം നടത്തുന്നവർക്ക് വോട്ടു ചെയ്യണം...ജനാധിപത്യ രാജ്യത്തു ഒരേ പാർട്ടിയിൽ തന്നെ തുടരുന്നത് മണ്ടന്മാർ ആണ്...നല്ലതു ചെയ്താൽ മാത്രം വോട്ടു അല്ലേൽ കൂട്ടത്തിൽ കൊള്ളാവുന്നവന് തന്നെ...
@anirudhanv538
@anirudhanv538 7 месяцев назад
ശീതൾ അമ്മച്ചിയായോ സൂപ്പർ❤❤❤❤❤
@jobjoseph5438
@jobjoseph5438 6 месяцев назад
സൂപ്പർ അവതരണം
@karthikeyanpn6454
@karthikeyanpn6454 7 месяцев назад
❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.
@rebel215
@rebel215 7 месяцев назад
നമസ്തേ 🚶🏽‍♂️
@anilrajanilraj4528
@anilrajanilraj4528 7 месяцев назад
തകർത്തു super
@thekkupant785
@thekkupant785 7 месяцев назад
സംസ്കാരവും വിവരവുമില്ലാത്ത കമ്യൂണിസ്റ്റുകളെ കേരളത്തിൽനിന്ന് ഒഴിവാക്കുക
@Jayaraj-y7o
@Jayaraj-y7o 7 месяцев назад
100 ശതമാനം❤👌🙏
@leonadaniel7398
@leonadaniel7398 7 месяцев назад
Vote for twenty-20
@mysorepak2632
@mysorepak2632 7 месяцев назад
അടിപൊളി ഇപ്പഴെങ്കിലും വിവരം വെച്ചല്ലോ
@jayasree1476
@jayasree1476 7 месяцев назад
👍❤️❤️❤️
@sureshdivakaran9064
@sureshdivakaran9064 7 месяцев назад
തന്റെ അപ്പൻ തീരുമാനിച്ചാലും നടക്കാത്ത സ്വപ്നം
@jayparkasha.j312
@jayparkasha.j312 7 месяцев назад
നല്ല അവതരണം, മാഡം. So natural.
@mcsvlogs2348
@mcsvlogs2348 7 месяцев назад
നല്ല അവതരണം 🙏
@heavenlyportal8963
@heavenlyportal8963 7 месяцев назад
ഒരു രക്ഷയുമില്ല ഇതെന്തായിരുന്നു ഇത്രത്തോളം അവനു കൊടുക്കണ്ടായിരുന്നു സൂപ്പർ താങ്കളുടെ വീഡിയോ
@govindhankutty6099
@govindhankutty6099 7 месяцев назад
എല്ലാം ശരിയാവും🎉🎉🎉
@janardannair3599
@janardannair3599 7 месяцев назад
എൻറെപൊന്നു ശീതൾ, ചിരിച്ചു ചിരിച്ചു കുടൽ വെളിയിൽ വന്നു, തന്റെ ഒരുകാര്യം!💕💕💕💕👍👍👍🤣🤣
@anirudhanv538
@anirudhanv538 7 месяцев назад
വിവരം ഉള്ളവരാരെങ്കിലും ഈ ഇവർക്ക് ഓട്ടു കൊടുക്കുമോ
@cpjayakrishnan6949
@cpjayakrishnan6949 7 месяцев назад
ശുദ്ധമായ ആക്ഷേപ ഹാസ്യം 👌
@KRJ369
@KRJ369 7 месяцев назад
പ്രബുദ്ധത കൂടിയതിൻ്റെ കുഴപ്പം ആണ് മലയാളിക്ക്
@francism8006
@francism8006 7 месяцев назад
What a presentation! Superb. Congratulations!
@skjkv2429
@skjkv2429 7 месяцев назад
വളരെ നന്നായിട്ടുണ്ട് താങ്കളുടെ effort ഫലം കാണും.
@girijanmenon2053
@girijanmenon2053 7 месяцев назад
😂😂😂😂😂😂😂😂😂😂😂
@nihilkumar5466
@nihilkumar5466 7 месяцев назад
എന്റെ ചേച്ചി അവതരണം എന്റെ പൊന്നെ പൊളിക്കുവാ 👍👍👍🥰
@babupillai5911
@babupillai5911 7 месяцев назад
അടുത്ത ഇലക്ഷനോടുകൂടി കേരളത്തിൽ കമ്മ്യൂണിസം അവസാനിക്കും 😄
@leonadaniel7398
@leonadaniel7398 7 месяцев назад
കള്ള വോട്ട് ചെയ്തു ജയിക്കും
@mvmv2413
@mvmv2413 7 месяцев назад
സംശയമാണ്. സുധാകരനും chatheesanum കൂടെ അവരെ ജയിപ്പിക്കും. കാരണം ഇപ്പോൾ udf നു കയ്യിട്ടുവാരാൻ ഖജനാവിൽ ഒന്നും ബാക്കി ഇല്ല, ഭരിക്കാനും അറിയില്ല, അതിനാൽ ജയിക്കാനും താല്പര്യം ഉണ്ടാവില്ല. അപ്പോൾ അവർ വീൺടും വരാം, എങ്കിലേ ജനവും ഇനിയും അനുഭവിച്ചു പഠിക്കൂ. അല്ലെങ്കിൽ കേരള ഹിന്ദുക്കൾക്ക് വിവരം വച്ചു ദേശീയ ഹിന്ദു bjp യെ പരീക്ഷിക്കണം.
@rebel215
@rebel215 7 месяцев назад
പണ്ട് ഇ.എം.എസിന്റെ കാലം തൊട്ട് കേൾക്കുന്നത ഈ ഡയലോഗ് 🚶🏽‍♂️🚶🏽‍♂️
@cherianca7478
@cherianca7478 7 месяцев назад
Very correct.
@Maramandan-mg4kv
@Maramandan-mg4kv 7 месяцев назад
പാർട്ടിയിൽ ചേരുക. വികസനം ഉറപ്പാണ്.
@GeethaGMenon-o7q
@GeethaGMenon-o7q 7 месяцев назад
Vikasanam Aarkkanennu Mathram Chinthichu Nokkanam
@jexysoman2976
@jexysoman2976 7 месяцев назад
അപ്പിയേ സൂക്ഷിച്ചോണം അന്തം അപ്പികളെല്ലാം കൂടി ഇരച്ചു കേറും... നന്നായിരിക്കുന്നു 💪💪💪
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 7 месяцев назад
അപ്പിയോ അംബിയോ?
@vjp459
@vjp459 7 месяцев назад
ഇനി ഇറച്ചുകയറാൻ ഉത്തരവിടാൻ സൂര്യന് വരി ഉറപ്പുപോരാ, എപ്പഴാ ജയിലിലോട്ടുള്ള വണ്ടി വരുന്നേ എന്ന് പേടിച്ചിരിക്കുവാ 😄😄😄😄🤪🤪🤪
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx 7 месяцев назад
ഉയ്യോ.... ഇപ്പൊ ഉദിച്ചു യർന്ന ഒരു സൂര്യനു ണ്ടല്ലോ... അതിന്റ ചുടാപ്പീ... അവന്റെ ഒടുക്കത്തെ ചൂട് 😂😂😂😂
@Vishwaguruvishnu
@Vishwaguruvishnu 7 месяцев назад
Jai Shree Ram 🙏🙏🙏 എൻ്റെ മോളെ ഈ തിരുവോ ന്തരം ഭാഷ ഒക്കെ എങ്ങനെ പഠിച്ചു മോൾ ഒരു അസാമാന്യ കലാകാരി തന്നെ. നല്ല ഒരു actress ആകാനുള്ള കഴിവുണ്ട്. വാണിവിശ്വനാഥിനെ പോലെ bold and beautiful. All the best 🙏🙏🙏
@rebel215
@rebel215 7 месяцев назад
അതിനി ശ്രീറാം ഇവിടെ എന്ത് ചെയ്ത് 🙄
@ByjuA-b9f
@ByjuA-b9f 7 месяцев назад
പെങ്ങളെ ഞങ്ങളുടെ പരാതി ആപേക്ഷാ രീതിയിൽ.. മറുപടി നൽകുന്നു.... നന്നായി പെങ്ങളെ 💕
@joseouseph5602
@joseouseph5602 7 месяцев назад
നാണമില്ലാത്ത ഭരണം തുലയട്ടെ
@Ammal-zv8lb
@Ammal-zv8lb 7 месяцев назад
ശീ മോളേ.... വേഷ പൂഷാതികൾ പൊളിച്ചു ❤❤
@JosephPurayidom
@JosephPurayidom 7 месяцев назад
കുസുമേച്ചിയുടെ ഭാഷേം ഭാഷേടെ ഒഴുക്കും അതിഗംഭീരം!!! അനുമോദനങ്ങൾ!!!
@shijipranasseril
@shijipranasseril 7 месяцев назад
Ente seethal ammachi ithengane saadhikkunnu...no words to appreciate❤❤
@thomassebastian7596
@thomassebastian7596 7 месяцев назад
വളരെ നല്ല അവതരണം😂😂😂😂🙏🙏🙏🙏
@georgejoy4624
@georgejoy4624 7 месяцев назад
പാർട്ടി നേതൃത്വം തെറ്റായ തീരുമാനങ്ങൾ, ഭരണം ഒക്കെ ചെയ്താൽ അത് ചോദ്യം ചെയ്യാനും വേണ്ടിവന്നാൽ പാർട്ടിയെ തള്ളി പറയാനും ഉള്ള ആർജവം അണികൾക്ക് ഉണ്ടാകണം. എന്തിനും ഏതിനും കണ്ണുമടച്ചു പാർട്ടിയെ പിന്തുണക്കുന്ന കാപ്സുൽ അടിമകൾ ആണ്‌ പാർട്ടിയുടെ ശരിയായ ശത്രുക്കൾ 👍👍
@alikasim658
@alikasim658 7 месяцев назад
They are political slaves.
@SandhyaEdamana
@SandhyaEdamana 7 месяцев назад
അടുത്ത ഇലക്ഷനിലും ഈ അപ്പികൾ തന്നെ ജയിക്കുമെന്നാ പറയുന്നേ 👹👹👹
@Johnthottathhil
@Johnthottathhil 7 месяцев назад
എന്ന മൂഞ്ചീ😢
@govindram6557-gw1ry
@govindram6557-gw1ry 7 месяцев назад
കേരളത്തിലെ No 1 നാണം കെട്ടവൻ😂😂😂
@jvc6103
@jvc6103 7 месяцев назад
എല്ലാം ചേർത്ത മികച്ച അവതരണം ❤️
@48VVB
@48VVB 7 месяцев назад
നല്ല അവതരണം... നന്നായിട്ടുണ്ട്...
@shibuponnu
@shibuponnu 7 месяцев назад
വികസിച്ചില്ലെന്ന് പറയരുത്.... അധികാരം കിട്ടുന്നതിന് മുൻപുള്ള അവസ്ഥയാണൊ ഇവൻമാർക്ക്..... കോടികൾ കൂബാരമിടാം. അത്രക്കുണ്ടാക്കി
@sreekumat3847
@sreekumat3847 7 месяцев назад
വോട്ട് ചൈയ്യാൻ പോയില്ലേൽ അവർക്ക് തന്നെ അതിന്റെ ഗുണം...വോട്ടു ചെയ്യണം..
@csatheesc1234
@csatheesc1234 7 месяцев назад
തള്ളേ എന്തരാണ് പേറേനത് ചൊറിയാണ് ഇലെലും ഉളുപ്പുകളും മറ്റും പണ്ടേല്ലേല്ല ഏതായാലും കുസുമച്യാച്ചി പൊളിക്കണ് കേട്ടാ
@Haridaskannoth
@Haridaskannoth 7 месяцев назад
തകർത്തുട്ടോ,, 👍👍👍👍
@REMESH-cf7lr
@REMESH-cf7lr 7 месяцев назад
സൂപ്പർ 👍👍👍
@geevarghesekollarethu8234
@geevarghesekollarethu8234 7 месяцев назад
മീൻ കഴുകിയ വെള്ളം എടുത്തു തലവഴി ചാമ്പിയെക്ക്
@balan8640
@balan8640 7 месяцев назад
Pinamnariyudea thalayilotalea
@sureshnair2393
@sureshnair2393 7 месяцев назад
Nice video with good action on recent topic. Thanks ❤❤❤
@NM-zi5kx
@NM-zi5kx 7 месяцев назад
കുസുമേച്ചി 👍👍.
@gopinathamenonmk3094
@gopinathamenonmk3094 7 месяцев назад
എല്ലാ വരും ഇതുമാതിരി പറയണം
@sreenivasane5343
@sreenivasane5343 7 месяцев назад
ച്യാചിയെട തിര്വോന്തരം ഡയലോഗും സൂപ്പറ് തന്നെ കേട്ടാ😅
@k.s.ADARSH2ndaccount-zh8kf
@k.s.ADARSH2ndaccount-zh8kf 7 месяцев назад
മലയാളി വോട്ടർ ഇത്രയും തരം താണുപോയി കമ്മ്യൂണിസം തലയ്ക്കു പിടിച്ചു മെന്റൽ ആയി അവൻ സി പി എം വിട്ടൊരു കളിക്കും ഇല്ല 😍😍😍😍😍😭😭😭😜😜😜😜
@trogimonvaliyaveettil9165
@trogimonvaliyaveettil9165 7 месяцев назад
എനിക്ക് അവളെ വളരെ ഇഷ്ടമാണ്, അവൾ എന്തോ പ്രത്യേകതയുള്ളവളാണ്. നിങ്ങളുടെ അവതരണത്തിന് അഭിനന്ദനങ്ങൾ
@theperfectpiano473
@theperfectpiano473 7 месяцев назад
ശീതൾ സൂപ്പർ❤❤❤
@suryatmt9290
@suryatmt9290 7 месяцев назад
Sister, Super presentation..go Ahead ❤
@Jayaraj-y7o
@Jayaraj-y7o 7 месяцев назад
Hi hi hi ok you made my day എന്തൊരു ആശ്വാസം ഇവിടെ സംഭവിക്കുന്ന കാര്യങ്ങൾ കണ്ടും അനുഭവിച്ചും കൊറോണ ബാധിച്ചു മനുഷ്യൻ്റെ രുചിയും , മണവും നഷ്ടപ്പെട്ട പോലെ ദിവസവും നടക്കുന്ന സംഭവങ്ങൾ കേട്ട് കേട്ട് മനുഷ്യർ തരിച്ചു പോയിരിക്കുന്നു ആയതിനാൽ വെറുതെ ഇരിക്കുമ്പോൾ ഇങ്ങിനെയുള്ള തമാശകൾ കുറെയേറെ ഗുണം ചെയ്യുന്നുണ്ട് . ഏതായാലും നന്നായിട്ടുണ്ട് വളരെ വളരെ ഈശ്വരൻ അനുഗ്രഹിച്ച് കുഴപ്പമില്ലാതെ എന്നും കേൾക്കട്ടെ നമസ്കാരം🙏🌹❤️
@bkrishna8891
@bkrishna8891 7 месяцев назад
അടിപൊളി 😂
@SurajKumar-gw1nj
@SurajKumar-gw1nj 7 месяцев назад
Shopper Performance 👌😊👌👌👌
@johneypunnackalantony2747
@johneypunnackalantony2747 7 месяцев назад
Super performance 💫💫👍
@REEBHARICHARD
@REEBHARICHARD 7 месяцев назад
Sheethal very good presentation you are very talented keep it up God bless you
@Ajith-br8lq
@Ajith-br8lq 7 месяцев назад
കുസുമം😂😂😂 ശീതളിൻ്റെ പുതിയ അവതാരം❤❤❤
@jacksonmathew5373
@jacksonmathew5373 7 месяцев назад
എന്തെല്ലാം പറഞ്ഞാലും വീണ്ടും പിണറായി തന്നെ അനുഭവിച്ചോ
@sudhesanparamoo3552
@sudhesanparamoo3552 7 месяцев назад
എലക്ഷൻ ബഹിഷ്കരിച്ചാലും ആരെങ്കിലും ജയിക്കും.
@vjp459
@vjp459 7 месяцев назад
അതിനല്ലേ നോട്ട ബട്ടൺ, ഒരുത്തനും ജയിക്കില്ല, re election വരണം മാക്രിക്കും, കൊങ്കരസ്സിനും ആരും വോട്ടുചെയ്യരുത്, ട്വന്റി 20 വരട്ടെ മാറ്റങ്ങൾ ഉണ്ടാകുമോ എന്നറിയാമല്ലോ ❤️❤️❤️
@GeethaGMenon-o7q
@GeethaGMenon-o7q 7 месяцев назад
Correct
@ramadasiilk4267
@ramadasiilk4267 7 месяцев назад
എന്റെ പൊന്നോ........ ശീതളേ...... നമിച്ചു പൊന്നേ... 😂😂😂😂😂🙏🙏🙏🙏🙏
@ptzram8306
@ptzram8306 7 месяцев назад
തകർത്തു - തരിപ്പണമാക്കി ഇടതുമുന്നണിയെ 😊😊
@madhavankp2909
@madhavankp2909 7 месяцев назад
പേരില് മാത്രം ശീതളിസം...
@prasannantn9733
@prasannantn9733 7 месяцев назад
Super Presentation ❤❤
@johge02
@johge02 7 месяцев назад
Special performance. Excellent content.
@mohanakumar8346
@mohanakumar8346 7 месяцев назад
എന്റെ അപ്പി സമ്മതിച്ചു അപാര അവതരണം തന്നെ 🙏🏻🙏🏻🙏🏻
@saisivakumar7757
@saisivakumar7757 7 месяцев назад
👍👍👍👍സൂപ്പർ കോമഡി 👍
@sudharmama4978
@sudharmama4978 7 месяцев назад
കുസുമം . ഇതണ്‌ സൂപ്പർ തള്ളു കുസുമേച്ചീട വീടെവിടെ.. പോയിക്കടന്നോറങ്ങു.. 👌👍
@rajukg1596
@rajukg1596 7 месяцев назад
Well said ❤
@narayanannamboodiri2326
@narayanannamboodiri2326 7 месяцев назад
Sukumari, Kalpana, Manju Pillai, Sheetal - Perfection in slang and voice modulation.
@krishnankuttykrishnan9817
@krishnankuttykrishnan9817 7 месяцев назад
എന്റപ്പി ഞങ്ങൾ തൃശൂർകാർക്ക് 😜 നന്നാവുന്നുണ്ട് 👌
@kozhimannilabrahamvarughes6816
@kozhimannilabrahamvarughes6816 7 месяцев назад
ശീതൾ, അടിപൊളി. ഇവരുടെ മൂഡ് താങ്ങാൻ കുറെ ആൾക്കാർ ഉണ്ട്. ഇനി ഇവർ എന്തു കാണിച്ചാലും അവര് മൂഡ് താങ്ങിക്കൊണ്ട് ഇരിക്കും.
@shajipa5359
@shajipa5359 7 месяцев назад
ശീതൾ മാഡം ഇനിയും പ്രതീക്ഷിക്കുന്നു ഇതിലും കൂടിയത് നന്നായിരിക്കുന്നു
@ponnammaa
@ponnammaa 7 месяцев назад
ശീതൾ സൂപ്പർ വോട്ട് ചെയ്യാൻ പോകണേ
@Sahodaran1234
@Sahodaran1234 7 месяцев назад
ഞാൻ എത്തി നോക്കിയത് മലം tv ആയിരുന്നോ...
@varunrajm5290
@varunrajm5290 7 месяцев назад
❤❤❤❤ abhinandangal sahodari
@sajithkumar8706
@sajithkumar8706 7 месяцев назад
അടുപ്പത്ത് വച്ച കലത്തിൽ മണ്ണ് വാരിയിട്ട് വേവിച്ച് തിന്ന് എന്ന് പറഞ്ഞ മോഡിയെക്കാലും ഭേദമല്ലേ സേച്ചീ ഇയാൾ!? സേച്ചി ഇപ്പോൾ ചൊവ്വയിൽ നിന്നും ലാൻഡ് ചെയ്തതേയുള്ളു എന്ന് തോന്നുന്നു!?
@BabyC-d2l
@BabyC-d2l 6 месяцев назад
ഇതെല്ലാം എവിടെ കിട്ടുന്നു. എൻ്റെ പൊന്നേ സമ്മതിച്ചു. ഒരു ഫുൾ സ്റ്റോപ്പ് ഇല്ല ❤❤❤😂
@ponnuzzz4082
@ponnuzzz4082 7 месяцев назад
ചേച്ചി നിങ്ങൾ സത്യം തുറന്നു പറഞ്ഞു താങ്ക്സ്
@vkbabumenon1
@vkbabumenon1 7 месяцев назад
💪🏻💪🏻💪🏻🙏🏻👌 soopper seethal 🙏🏻🙏🏻🙏🏻
@dreamydoodle88
@dreamydoodle88 7 месяцев назад
Very nice presentaion 👍
@deviagencies5424
@deviagencies5424 7 месяцев назад
2004ൽ കുറെ ഗുണ്ടകളുമായി വീട്ടിൽ വന്ന് പറഞ്ഞു "ചേട്ടനെ ഇവിടെ താമസിക്കാൻ ഞങ്ങൾ സമ്മതിക്കില്ല" എന്ന്! ഞാൻ നല്ല മറുപടിയും നൽകി. അടുത്ത election വന്നപ്പോൾ vote ചോദിചു വന്നു. "ഗുണ്ടാ" സംഭവം പറഞ്ഞപ്പോൾ സ്ഥലം വിട്ടു.
@thulasidas5146
@thulasidas5146 7 месяцев назад
എല്ലാം സരിയാക്കി
Далее