Тёмный

വ്യത്യസ്‌ത തരം സോളാർ പാനൽ കണക്ട് ചെയ്യാൻ കഴിയുമോ? Can different wattage solar panels be connected? 

AKR Technical
Подписаться 80 тыс.
Просмотров 12 тыс.
50% 1

വ്യത്യസ്ത വാട്ടേജ് സോളാർ പാനലുകൾ ബന്ധിപ്പിക്കാൻ കഴിയുമോ? Can different wattage solar panels be connected in series and in parallel?
MPPT ചാർജ് കൺട്രോളർ, EDIX ഫുൾ കോപ്പർ സോളാർ ഇൻവെർട്ടർ, C-10 ബാറ്ററി എന്നിവ ബെസ്‌റ് പ്രൈസിൽ ലഭിക്കാൻ വാട്സപ്പ് നമ്പറിൽ ബന്ധപ്പെടുക. 9995758502
1500Va Solar Inverter calculation video; • 400 Watts home load so...
3000Va Solar Inverter Calculations; • 3000 VA സോളാർ ഇൻവെർട്ട...
ഓഫ് ഗ്രിഡ് സോളാർ സിസ്റ്റം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ • ഓഫ് ഗ്രിഡ് സോളാർ സിസ്റ...
Our websites;
Visit our website ; www.eeetechs4u...
Best Inverter & mppt price; www.akrtechnic...
Hi,
I am Abhilash, welcome to our electrical engineering tech Malayalam RU-vid channel 'akrtechnical'.
If you have any queries or suggestions regarding this video please comment below this video.
----------------------------------------------------------------------
Watch more in videos Play List:
Electrical Videos: • Electrical Videos
Inverter Videos: • Inverter
Solar Inverter: • Solar System for Home ...
Control Wiring: • Control wiring
-------------------------------------------------------
Electrical Tools: amzn.to/3l8FZqj
RCCB and Breakers: amzn.to/30EhoQA
RU-vid video creating Gears:
1, Boya Mic: amzn.to/31fPom8
2, Tripod for camera and Phone: amzn.to/3ia6c4R
3, My camera: amzn.to/3icGmxq
--------------------------------------------------------------------
Our Social Links-
Facebook- / akrtechnical
Twitter- / akr_technical
Instagram- / akrtechnical
Pinterest- / akrtechs
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing.
WARNING,
Don't try to connect this experiment without safety, because of electricity is dangerous to your body. It may cause death or injury. I am not responsible for any damages and liability. So please wear PPE (Personal Protective Equipment) and avoid electrical shock.
#akr_technical

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@johnjoseph562
@johnjoseph562 2 года назад
Very informative video. Thank you.
@akrtechnical
@akrtechnical 2 года назад
Thanks
@JV-nt9bp
@JV-nt9bp 5 месяцев назад
Very well explained nicely. Please make it in English if possible 🙏🏻😊
@SureshKumar-qp7cz
@SureshKumar-qp7cz Год назад
Solar panel ന്റെ voc കൂടാതിരിക്കാൻ പാരലൽ Conection ആണോ സീരീസ് conection ആണോ നല്ലത്. 410 watts voc 48.3 മൂന്ന് പാനൽ connection ആണ് ഉദ്ദേശിച്ചത്.
@akrtechnical
@akrtechnical Год назад
Parallel 3 x 48.3 voc = 48.3 Voc Series 3 x 48.3 voc = 144.9 Voc
@amithvjoy7782
@amithvjoy7782 2 года назад
Thanks Chetta New solar hybrid PVT panelinte working and connection kurichu oru video idou
@jojyp
@jojyp Год назад
What is the maximum allowed watts, VOC, and amps difference range for a mixed solar panel connection?? What is the best practice for string connection 2 strings or 3 strings??
@SureshKumar-qp7cz
@SureshKumar-qp7cz Год назад
Voc 48.3 ആയ 410 watts ന്റെ രണ്ട് പാനൽ പാരലൽ ആണോ സീരീസ് ആണോ connect ചെയ്യേണ്ടത് inverter voc 40-110
@akrtechnical
@akrtechnical Год назад
സീരീസിലും, പാരലലിലും ചെയ്യാം. ഇൻവർട്ടർ voc 40 - 110 ആയത് കൊണ്ട് രണ്ട് രീതിയിലും കുഴപ്പമില്ല.
@rajankaleekal2756
@rajankaleekal2756 2 года назад
Is it voc multiply with isc or vmp multipy by imp to watt.Iam getting with vmp to imp to correct watt of panel.please clarify
@abdumediaedavanna880
@abdumediaedavanna880 2 года назад
നിങ്ങളുടെ ഓരോ വിഡിയോസും വളരെ ഉപകാരപ്രതമാണ് താങ്ക്സ്. എന്റെ വീട്ടിൽ 535 watt ഒരു solarpanel ഉണ്ട് ഇനി 535nde ഒന്നും കൂടി വയ്ക്കണം എന്നുണ്ട്. സീരീസ് കണക്ഷൻ ആണോ അതോ parallel കണക്ഷൻ ആണോ നല്ലത്. Mppt 24 volt 60amp ആണ് 2.5kv ഇൻവെർട്ടർ ആണ്
@akrtechnical
@akrtechnical 2 года назад
MPPT കമ്പനി ഏതാണ് ?
@abdumediaedavanna880
@abdumediaedavanna880 2 года назад
@@akrtechnical edix mppt ആണ്
@akrtechnical
@akrtechnical 2 года назад
Ok 1500 watts പാനൽ വരെ സീരീസ് ആയി കണക്ട് ചെയ്യാം.
@abdumediaedavanna880
@abdumediaedavanna880 2 года назад
@@akrtechnical 535watt 3 panel കൊടുക്കാൻ പറ്റുമോ? കാരണം 535 watt 3 എണ്ണം കൊടുത്താലും total ഔട്ട്‌ 1500ഇൽ കുറവല്ലേ കിട്ടുകയുള്ളൂ പ്ലീസ് റിപ്ലൈ me
@akrtechnical
@akrtechnical 2 года назад
ഇല്ല
@karthikeyanv5205
@karthikeyanv5205 2 года назад
Bro i want one doubt 12 solar panel on 24 solar panel in how to connect parallel connection how to charge in 12 battery
@blacky7502
@blacky7502 Год назад
200ah സോളാർ ബാറ്ററി,450വാട്ട്സ് സോളാർ പാനൽ, mppt 100voc-40ആംപിയർ. ആണ് വെച്ചിരിക്കുന്നത്. ഒരു പാനൽ കൂടി വെക്കാൻ പറ്റുമോ? പറ്റുമെങ്കിൽ സീരീസ് ആയി കൊടുക്കാമോ അതോ paralel ആയി ആണോ കൊടുക്കേണ്ടത്. ഒന്ന് പറഞ്ഞു തരുമോ?
@casolaruniverse2269
@casolaruniverse2269 2 года назад
സൂപ്പർ
@2009bijum
@2009bijum 2 года назад
540 വാട്ട് സോളാർ പാനൽ ഒരു ഐസിലേറ്റർ എസ് പി ഡി 2 ഫ്യൂസ് ഇതിന്റെ കണക്ഷൻ എന്ന് പറഞ്ഞുതരാമോ
@abdullahkaabdulkhader8676
@abdullahkaabdulkhader8676 2 года назад
സീരിസ്സും,പാരലലും ഒന്ന് വിശദീകരിക്കാമോ ? ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി 43 എഎച് 72 വോൾട്ട് ചാർജ് ചെയ്യാൻ കഴിയുമോ, സോളാറിൽ എത്ര വാട്ട് പാനൽ വെക്കണം ഡയറക്ട് ചാർജ് ചെയ്യാൻ പറ്റുമോ? ഇൻവെർട്ടർ എംപിപിറ്റി ഇല്ലാതെ?
@akrtechnical
@akrtechnical 2 года назад
ഇവർട്ടർ എം പി പി റ്റി ഇല്ലാതെ കണക്ട് സാധിക്കില്ല.
@sunil8824
@sunil8824 2 года назад
എന്റെ വീട്ടില്‍ 2kw ongrid solar ചെയ്തിരുന്നു policristal ആണ് പാനല്‍ നല്ല വെയില്‍ ഉള്ളപോള്‍ പോലും 1000watts ല്‍ കുറവ് ആണ് കാണിക്കുന്നത് എന്തായിരിക്കാം പ്രശ്നം.....
@akrtechnical
@akrtechnical 2 года назад
പാനൽ ക്ലീൻ ചെയ്ത് നോക്കുക. പൊടി പിടിച്ചാൽ പ്രൊഡക്ഷൻ കുറയും.
@sunil8824
@sunil8824 2 года назад
@@akrtechnical പാനല്‍ വൃത്തിയാക്കി നോക്കി ഒരു മാറ്റവും ഇല്ല ഏതെങ്കിലും പാനല്‍ complaint ഉണ്ടാകുമോ.....?
@akrtechnical
@akrtechnical 2 года назад
പാനൽ ഓരോന്നായി ചെക്ക് ചെയ്ത് നോക്കുക, ഏതെങ്കിലും പാനൽ കംപ്ലെയിന്റ് ആയിരിക്കും.
@JkVlogs1997
@JkVlogs1997 Год назад
What is string sir
@jagatheeshjaneesh6674
@jagatheeshjaneesh6674 2 года назад
Super
@mohamedshabeerkoll7331
@mohamedshabeerkoll7331 2 года назад
supper
@jayanmangattukunnel5875
@jayanmangattukunnel5875 2 года назад
10:57 എന്തിനാണ് 2 കൊണ്ട് ഹരിച്ചത്? Please comment 🙏
@bijub5319
@bijub5319 2 года назад
Two 150ah battery oru 535 watts panell vechu charge cheyyan pattumo,
@akrtechnical
@akrtechnical 2 года назад
ചാർജ് ചെയ്യാം ഫുൾ ചാർജാകാൻ ടൈം കൂടുതൽ എടുക്കും എന്നേ ഉള്ളൂ.
@pky802
@pky802 2 года назад
രണ്ട് സോളാർ ഒരു ബാറ്ററിയിൽ കൊടുക്കാൻ പറ്റുമോ
@akrtechnical
@akrtechnical 2 года назад
150 Ah ഒരു C 10 ബാറ്ററി ചാർജ് ചെയ്യാൻ 450 watts പാനൽ വേണം. ഇത് രണ്ട് 250 WP കൊടുക്കാം ഇല്ലെങ്കിൽ ഒറ്റ പാനൽ 450 WP ഉപയോഗിക്കാം.
@basheerPuyuveetil
@basheerPuyuveetil 2 года назад
എൻ്റെ കയ്യിൽ 180 വാട്ടിൻ്റെ 12 വോൾട്ട് 2പാനൽ ഉണ്ട് ഞാൻ അത് സീരിയസ് ആയി കണക്ട് ചെയ്തിരിക്കുന്നു.ഇനി എനിക്ക് ഇതിൻ്റെ കൂടെ ഒരു 24 വോൾട്ട് 390 വാട്ട് അല്ലെങ്കിൽ 400 വാട്ട് കണക്ട് ചെയ്യാൻ പറ്റുമോ
@akrtechnical
@akrtechnical 2 года назад
12 രണ്ട് പാനൽ സീരീസ് ആയതിനാൽ 24 വോൾട്ട് ഔട്ട് പുട്ട് കിട്ടും. ഇതിന്റെ കൂടെ 24 വോൾട്ടിന്റെ പാനൽ പരലൽ ആയി കണക്ട് ചെയ്യാം. സീരീസ് ചെയ്യാൻ പറ്റില്ല.
@basheerPuyuveetil
@basheerPuyuveetil 2 года назад
@@akrtechnical thanks watt എത്ര ആയാലും പ്രശ്നമില്ലെ അതിനും കൂടി മറുപടി കിട്ടിയാൽ ഉപകാരമായി
@sameerpa1595
@sameerpa1595 2 года назад
@@akrtechnical wattasup number mesg
@akrtechnical
@akrtechnical 2 года назад
24 വോൾട്ട് പാനൽ ഏത് വേണമെങ്കിലും കണക്ട് ചെയ്യാം.
@akrtechnical
@akrtechnical 2 года назад
Number വീഡിയോയിൽ ഉണ്ട് അതു കൂടാതെ ഡിസ്ക്രിപ്ഷനിലും കൊടുത്തിട്ടുണ്ട്.
@Blackcats007
@Blackcats007 2 года назад
2 മത്തെ കണക്ക് ശരിയാണോ
@fazalahamed1067
@fazalahamed1067 2 года назад
Very good explanation , thank you.
Далее
Vibes in Ney York🗽❤️! #shorts
00:26
Просмотров 20 млн
Wiring Mismatched Solar Panels To Get The Most Power
8:14