Тёмный

വ്യാഴം മുജ്ജന്മ കർമ്മങ്ങളിലൂടെ!ജ്യോതിഷം വിശാല മനസ്സോടെ പഠിക്കുന്നവർക്കായ് -ഓം ബ്രിം ബ്രിഹസ്പ്തയേ നമ: 

VRAJ Astrology
Подписаться 67 тыс.
Просмотров 38 тыс.
50% 1

വ്യാഴം മുജ്ജന്മ കർമ്മങ്ങളിലൂടെ!ജ്യോതിഷം വിശാല മനസ്സോടെ പഠിക്കുന്നവർക്കായ് -ഓം ബ്രിം ബ്രിഹസ്പ്തയേ നമ:
Email astrologersmithavalsaraj@gmail.com

Опубликовано:

 

5 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 368   
@jaineshkumarm9332
@jaineshkumarm9332 Год назад
ജ്യോതിഷ പരമായി ഒരുപാട് ജ്ഞാനങ്ങൾ ഉപദേശിച്ചു തരുന്ന ഗുരുവിന് നന്ദി 🕉️🙏ഓം നമഃ ശിവായ🙏 🕉️
@dhanu1221
@dhanu1221 Год назад
ഗുരു ആത്മകാരകഗ്രഹമായി വന്നിരിക്കുമ്പോൾ ജീവിതത്തിൽ ചെയ്യേണ്ടുന്ന കർമങ്ങൾ എന്തെന്നും ഓരോ ഭാവങ്ങളിൽ നിൽക്കുന്നതിലുള്ള സൂചനകളെന്തെന്നും പറഞ്ഞുതരുമെന്ന് പ്രതീക്ഷിക്കുന്നു. 🙏❤️
@archanasajan4442
@archanasajan4442 Год назад
മാം എത്ര കേട്ടാലും മതിവരില്ല ഇനിയും ഇങ്ങനെ ഉള്ള അറിവുകൾ പറഞ്ഞു തരണം അറിവില്ലാത്ത കാര്യങ്ങൾ അറിയാൻ കഴിയുന്നത് തന്നെ മഹാ ഭാഗ്യം 🙏🙏🙏
@soumyasajeev9174
@soumyasajeev9174 Год назад
എത്ര കേട്ടാലും മതിവരുന്നില്ല 🙏🏿🙏🏿... ഇനിയും കേൾക്കണം നല്ല അറിവുകൾ 🌹🌹
@SindhuG-xb6it
@SindhuG-xb6it Год назад
വളരെ വ്യക്തമായി തന്നെ കാര്യങ്ങൾ വിശദമാക്കി തരുന്ന അങ്ങേയ്ക്ക് ഒരായിരം നന്ദി....ആ വാക്കുകൾ കേട്ട് കൊണ്ടിരിക്കവെ ഞങ്ങൾ ഓരോരുത്തരും വിദ്യാർത്ഥികളായി മാറുന്നു... വ്യത്യസ്തമായ അവതരണം കൊണ്ടും ലളിതമായ രീതിയിൽ പരിഹാരം നിർദേശിക്കുന്നതും ഒരു വലിയ സവിശേഷതയായി കാണുന്നു.... നന്ദി സ്മിതാജി...
@leelamoni8622
@leelamoni8622 Год назад
ഇതുവരെ കേട്ടിട്ടുള്ള പ്രവചനങ്ങളിൽ വച്ചു ഏറ്റവും വിജ്ഞാനപ്രദമായിട്ടുള്ളത്തു. ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യമായി കരുതുന്നു.
@chandrababu365
@chandrababu365 Год назад
നമസ്കാരം ടീച്ചർ 🙏🙏. വീഡിയോ ഒരിക്കലും ഞങ്ങളെ പോലുള്ളവർക്ക് ബുദ്ദിമുട്ടെ അല്ല. വിലയേറിയ അറിവുകൾ തന്നെ പറഞ്ഞു തന്നത്. സ്വന്തം ജീവിതത്തിൽ അനുഭവിക്കുന്ന കാര്യങ്ങൾ തന്നെ പലതും. അതുകൊണ്ട് തന്നെ കൂടുതൽ ഉപകാരപ്രദം. മുന്നോട്ടു പാലിക്കണ്ട കുറച്ച് കാര്യങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞു. ആറാം ഭാവപതി ആയ വ്യാഴം, ഉച്ചനായി നിൽക്കുന്നുണ്ട്, എന്നാൽ ഭാവൽ ഉൻപതു ആണ്. രോഗങ്ങൾ ഒത്തിരി കഷ്ടപ്പെടുത്തുന്ന പല അവസരങ്ങൾ, അതിൽ നിന്നൊക്കെ അത്ഭുതം ആയി രക്ഷപ്പെടുത്തുന്നും ഉണ്ട്‌. കുറച്ചു കൂടി ടീച്ചർ വ്യക്തമാക്കി തന്നു വ്യാഴത്തെ എങ്ങനെ ബെലപെടുത്താം എന്നത്. നന്നായി പ്രാർത്ഥനകളും, തന്നാലാവുന്ന പുണ്യ കർമ്മങ്ങളും, വാക്കുകൊണ്ടായാലും, പ്രവർത്തി കൊണ്ടായാലും ചെയ്യാൻ ശ്രമിക്കുന്നു. തന്ന ഉപദേശം എനിക്ക് എന്റെ ഈ ജീവിതത്തിൽ ഒത്തിരി വിലപ്പെട്ടത് തന്നെ. ടീച്ചറിന്റെ ആയുരാരോഗ്യത്തിനായി ഇനി എന്നും എന്റെ പ്രാർത്ഥനയിൽ ഉണ്ടാവും. നന്ദി നമസ്കാരം ടീച്ചറിന് 🙏🙏.
@divyawarrier
@divyawarrier Год назад
ജീവിത വിജയത്തിനുള്ളഅറിവുകൾ പറഞ്ഞു തന്ന മാഡത്തിന് ഒരുപാട് നന്ദി.
@vinodmohan123
@vinodmohan123 Год назад
Madam, what a speech, right from your pure heart. You are truly a blessed soul. Could relate to so many things in your speech
@decemberdesert1724
@decemberdesert1724 Год назад
Smithaji, nice to know you’re feeling much better. You’re one of the best most genuine and accurate astrologers I’ve ever known. Your predictions have really helped me in life. Nama Shivaya 🙏🙏
@indiragk2892
@indiragk2892 Год назад
ഇതു കേൾക്കാൻ കഴിഞ്ഞിതു ഭാഗ്യ മായി കരുതുന്നു. ഓം നമശിവായ
@udayanair5819
@udayanair5819 Год назад
ഗുരുവിന് കോടി കോടി പ്രണാമം ,,,,, ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
@dmpradeepmoha9703
@dmpradeepmoha9703 Год назад
🙏🙏🙏🙏🙏mom 🙏🙏🙏ഓം ഗും ഗുരുഭ്യോം നമഃ. കണ്ണുകൾ നിറഞ്ഞുപോയീ mom ഒരുപാട് നന്ദി 🙏🙏🙏🙏
@nishavipin2525
@nishavipin2525 Год назад
thanks 🙏🏻🙏🏻🌹good speech , God bless you❤
@geethaunnithelakkad765
@geethaunnithelakkad765 2 месяца назад
നല്ല ഗുണം തരുന്ന കാര്യങ്ങൾ പറഞ്ഞു തന്ന മാഡത്തിന് ഒരു പാട് നന്ദി
@AkhilAkhil-bi3js
@AkhilAkhil-bi3js Год назад
സത്യം ശിവം സുന്ദരം
@parameshwaran6025
@parameshwaran6025 Год назад
❤🙏🏻 ഓം നമഃ ശിവായ
@gopikan124
@gopikan124 Год назад
Ohm nama Shivaya....thank you so much Smithaji...very informative..feeling very peaceful..thank you....❤🙏🙏🙏
@ayyappanm9355
@ayyappanm9355 Год назад
ഓo നമോ നാരായണ ./ നല്ല അറിവ് പകർന്ന അങ്ങയ്ക്ക്🙏🙏🙏
@indirak8897
@indirak8897 Год назад
ഓം നമഃ ശിവായ 🙏❤️ ധനൂരാശി മൂലംThank you madam❤
@omanamk1108
@omanamk1108 Год назад
ഒരായിരം നന്ദി madam.🙏🙏🙏
@sreejacharakkara8186
@sreejacharakkara8186 Год назад
നന്ദി 🙏🏻
@kannankrishnankutty1539
@kannankrishnankutty1539 Год назад
Thank you ഓം നമശിവായ
@smithaunnikrishnan1720
@smithaunnikrishnan1720 Год назад
Thanks Matahaji 🙏🙏🙏🙇
@jayaprakashnair3614
@jayaprakashnair3614 Год назад
വളരെ നന്ദി സ്മിതാ ജി നന്മ നിറഞ്ഞ മനസ്സിന്
@radhakrishnannair5217
@radhakrishnannair5217 Год назад
🙏🙏 Praying for your healthy long life
@binduvelayi2074
@binduvelayi2074 Год назад
നമസ്കാരം 🙏🙏🙏
@sreelakshmi4662
@sreelakshmi4662 Год назад
നമസ്കാരം 🙏നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദി.. 🙏 ഓം നമഃ ശിവായ.. 🙏🙏🙏🙏🙏
@dhanyasunil9420
@dhanyasunil9420 Год назад
ജ്യോതിഷം എന്താണ് എന്നതിനെ കുറിച്ച് ഒരു സൂചന മാത്രമേ എനിക്കുള്ളൂ. എങ്കിലും മാഡത്തിന്റെ ഓരോ വീഡിയോയും സശ്രദ്ധo കേൾക്കാറുണ്ട്. ഈ ഒറ്റ ഒരു വീഡിയോ മാത്രം മതി ഒരു ജന്മം രക്ഷപെട്ടു പോകാൻ എന്നാണ് എനിക്ക് തോന്നിയത്. എല്ലാ ആദരവും സ്നേഹവും നന്ദിയും.. പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏🙏❤️❤️❤️❤️
@nithass8333
@nithass8333 Год назад
ഓം നമ:ശിവായ 🙏❤️🕉️
@kavithasasi6177
@kavithasasi6177 Год назад
🙏🙏🙏മാഡത്തിന്റെ വീഡിയോ കേൾക്കുമ്പോൾ നല്ല മനസമാധാനം തോന്നുന്നു thankyou madam ❤
@jaiskurup6037
@jaiskurup6037 Год назад
ഒരുപാട് നന്ദി മാം 🙏എന്റെ ധനു രാശി ഉത്രാടം എന്റെ ലെഗ്നാൽ നാലിൽ ആണ് വ്യാഴം ഇതിൽ പറഞ്ഞ നല്ല കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ ഉണ്ട് ഒരുപാട് നന്ദി ❤️🙏🙏🙏🙏🙏
@jineshcpjinu742
@jineshcpjinu742 Год назад
Thank you 🙏🙏🙏🙏 ഒരുപാട് നന്ദി യുണ്ട് 🙏🙏🙏🙏
@shylajasaradamma2687
@shylajasaradamma2687 Год назад
Thanku mam❤❤❤,praying for ur health.
@aparnanair3801
@aparnanair3801 Год назад
സ്മിതാ ജീ യുടെ രോഗമുക്തിക്കായി പ്രാർത്ഥിക്കുന്നു ..ഹരേ കൃഷ്ണാ ...രാധേ രാധേ ❤
@Ceazarantofernadez
@Ceazarantofernadez Год назад
വ്യാഴത്തെക്കുറിച്ച് നല്ലൊരു അറിവ് പകർന്നു തന്ന മാഡത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@rejaniraju4232
@rejaniraju4232 Год назад
നമസ്കാരം❤
@rajeevankannada5318
@rajeevankannada5318 Год назад
നന്ദി, മാഡം. വളരെ നല്ല അറിവുകൾ.
@acharivelayudhanmalikomvee4937
@acharivelayudhanmalikomvee4937 17 дней назад
ഒരുപാട് ഒരുപാട് നന്ദി mam പറഞ്ഞു തന്ന അറിവ് ഒരുപാട് വില പെട്ടതാണ് നമസ്കാരം
@kamalurevi7779
@kamalurevi7779 Год назад
അഭിനന്ദനങ്ങൾ
@sreenandas5047
@sreenandas5047 Год назад
ഓം നമഃശിവായ 🙏❤️
@mangalamviswanathan2358
@mangalamviswanathan2358 Год назад
Thank you madam for explaining about Jupiter so clearly.
@SANJEEVKUMAR-lq8le
@SANJEEVKUMAR-lq8le Год назад
🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏
@greeshmathilakan2950
@greeshmathilakan2950 Год назад
Thanks for your guidance ma'am 🙏
@omanagirijavallabhan572
@omanagirijavallabhan572 Год назад
മുഴുവൻ കേട്ടു ഒരു പാട് നന്ദി
@harikumar4130
@harikumar4130 Год назад
🙏🙏 ഓം നമശിവായ
@vramakrishnan5335
@vramakrishnan5335 Год назад
Smitha madam, om namashivaya.good information aanu.
@aruvianilkumar2539
@aruvianilkumar2539 Год назад
Very valuable information 🙏🏾🙏🏾🙏🏾🙏🏾
@aryaprasadsr7001
@aryaprasadsr7001 Год назад
Thank you so much ma'am 🙏
@prasadkumar2864
@prasadkumar2864 Год назад
ഗുരു വന്ദനം 🙏🙏🙏 നല്ല കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 🙏
@JayasreeRamesh-ed7ib
@JayasreeRamesh-ed7ib Год назад
Thank you so much 🥰
@saranyakrshnasaranyakrishn1557
നമസ്തേ 🙏ഗുരു മാതേ ആദ്യം ആയി കാണുന്നു ഇന്ന് ആണ് കണ്മുന്നിൽ കാണാൻ കഴിഞ്ഞത് അത് തന്നെ ആണ് ഇന്ന് ഉള്ള ശുഭ സമയം 🙏കേട്ടു മുഴുവൻ വീഡിയോ കണ്ടു മനസ്സ് നിറഞ്ഞു ഒരുപാട് സന്തോഷം ആയി❤ നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി 🙏 എന്നും ഈശ്വര അനുഗ്രഹം നിറഞ്ഞു നിൽക്കട്ടെ സ്വ കർമ്മം ചെയുക പുണ്യം നേടുക ഈശ്വര ചിന്ത അതൊന്നെ മനു ജനു ശ്വാശ്വതമേ ഉലകിൽ 🙏 മാനവ സേവ ആണ് മാധവ സേവ ഹരേ കൃഷ്ണ സർവ്വം കൃഷ്ണ്ണാർപ്പണ മസ്തു 🙏
@sujazana7657
@sujazana7657 Год назад
Excellent ,thank u mom,love you💗 God bless u🙏👍🥰
@shinasree8390
@shinasree8390 Год назад
നല്ല വിവരണം mam 🙏🙏
@rajums1235
@rajums1235 Год назад
വളരെ വിലയേറിയ അറിവുകൾ നമസ്കാരം ദേവി
@psshija
@psshija Год назад
Yee hardwork num orupadu thank you maam
@vypindelhi9458
@vypindelhi9458 Год назад
God bless Maam 🙏🏻
@rajakrishnanr3039
@rajakrishnanr3039 Год назад
Fantastic explanation namaste 🙏
@sukeshb1194
@sukeshb1194 Год назад
നല്ല അറിവിന്‌ നന്ദി
@ambikadevithevarkunnel8101
@ambikadevithevarkunnel8101 Год назад
നമശിവായ 🙏❤
@renjunp8438
@renjunp8438 Год назад
വലിയ അറിവ് 🙏🙏🙏🙏
@subhadrak4013
@subhadrak4013 Месяц назад
Valare Nalla Class.Thank You Very much🙏🙏🙏🙏
@baburaj5482
@baburaj5482 Год назад
നമസ്കാരം മാഡം 🙏
@sbhavanshah
@sbhavanshah Год назад
Mam, you are so great.
@neenaik1766
@neenaik1766 Год назад
ഒത്തിരി ഒത്തിരി എനിക്ക് ശരിയായി വന്നിട്ടുണ്ട്. ഇത്രയും അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട് സ്മിത ജീ. മാഡത്തിന് നല്ല ആയുസ്സും ആരോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. വളരെയധികം നന്ദി 🙏❤️
@swarnamayilyath972
@swarnamayilyath972 11 месяцев назад
Thank you so much. Very good speech Mam
@sibithottolithazhekuni7468
@sibithottolithazhekuni7468 Год назад
വളരെ നന്ദി 🙏
@anjumoorthy
@anjumoorthy Год назад
Om Shanti 🙏🙏🙏🌷🌹❤️
@madhumadhukk6500
@madhumadhukk6500 Год назад
Right ✅ Speech MaM God bless you 🙏
@sujarajeev3816
@sujarajeev3816 Год назад
Thank u mam, super knowledge ❤️ u so much
@jyothilekshmi4637
@jyothilekshmi4637 Год назад
Thank you very much. Waiting for the next class ma'am
@deepakprabhakaranpillai8246
@deepakprabhakaranpillai8246 8 месяцев назад
Ma'am, വളരെ നന്ദി.... ആയുരാരോഗ്യസൗഖ്യം നേരുന്നു 🥰🙏
@Jai_Hanuman36
@Jai_Hanuman36 Год назад
Pisces ascendant, Jupiter in Virgo 7th house... Whenever i fall down mentally, the guru its self motivate me through spirituality 🙌✨✌🏻
@nizarm3328
@nizarm3328 Год назад
Thank you mam.this very deep ful knowledge.thank U very much.expecting your viedios again
@bijia6938
@bijia6938 Год назад
Thank you Ma'am, avidithe navil ninnu varunna oro vakkum amrithinu thulyam.. 4 varsham munbu njan Ma'am nte aduthu ninnu consultation eduthirunnu.. Ma'am paranja ella pariharangalum cheythirunnu.. Ente life lu valiya mattangalanu athinu sesham vannathu.. Paramamaya sathyam, param pitha paramathmavine thirichariyanulla avasaram labhichu..Orayiram nanni..Thank you.. Ma'am.. Thank you so much.. Ohm Namah Shivay.. 🙏
@akhileshcherian7439
@akhileshcherian7439 Год назад
Thanks ❤God bless you dear
@ajithakumaris5416
@ajithakumaris5416 Год назад
🙏ഓം നമഃ ശിവായ 🙏🙏
@shankarisadasivan4420
@shankarisadasivan4420 Год назад
Thank u madam, v informative talk!🙏🏿🙏🏿
@aparnanair3801
@aparnanair3801 Год назад
വളരെ നന്നായി പറഞ്ഞു തന്നു ❤
@kathuandkeshushow2450
@kathuandkeshushow2450 Год назад
What a speech mam..... Love u ..... Take care.....
@sanalkumar5379
@sanalkumar5379 Год назад
God bless you
@mayamulloth9075
@mayamulloth9075 Год назад
Om namo Bhagavathe vasudevaaya
@ShaliniPCPc
@ShaliniPCPc Год назад
Nalla arivuvkal pakarnnu thannathinu nanni🙏🥰
@sukumarkk3563
@sukumarkk3563 Год назад
Great information MAM....
@user-po9ck1qj3y
@user-po9ck1qj3y 10 месяцев назад
Thank you 🙏 god bless you
@MuthuMuthu-cy4ki
@MuthuMuthu-cy4ki Год назад
Thank you mam 🙏god bless you
@sudarsanmenon2781
@sudarsanmenon2781 Год назад
Insightful video. Felt very nice after watching the video. Also, here is wishing you good health. Take care and be well.
@shankarisadasivan4420
@shankarisadasivan4420 9 месяцев назад
Excellent presentation, v informative, thank u very much mam! God bless u always!🙏🏿🙏🏿🙏🏿
@Madhujeenambiar
@Madhujeenambiar Год назад
Harekrishna 🙏
@Manojc408
@Manojc408 Год назад
Oru pad mikacha arivukal thannu.. Great video madam❤❤
@priyashyampriyashyam9148
@priyashyampriyashyam9148 Год назад
Hare Krishna🙏🙏🙏🙏
@SunilKumar-gd1qy
@SunilKumar-gd1qy Год назад
Informative video.
@yamunarj5594
@yamunarj5594 Год назад
Dear Mam you are so great .your knowledge very vast. I wonder a complete discrption very great
@bijijoshi55
@bijijoshi55 Год назад
ഒരു പാട് നന്ദി
@vineethavipin5167
@vineethavipin5167 Год назад
Thanku uu mam🙏🙏
@sajithkumark567
@sajithkumark567 Год назад
എല്ലാം ഈശ്വരനിൽ അർപ്പിക്കുക🙏 നല്ലത് വരും
@bindhusreebindhu3339
@bindhusreebindhu3339 Год назад
Hare krishna.... 🙏
@akhilprem1529
@akhilprem1529 Месяц назад
Thanks Madam 🙏🙏🙏
@sreesukancb7237
@sreesukancb7237 Месяц назад
excellent mam,pranamam
@sreesukancb7237
@sreesukancb7237 2 месяца назад
Pranamam Mam, Hari Ohm
Далее
ശുക്രൻ !
39:21
Просмотров 32 тыс.