Тёмный

"വൻ ജലസംഭരണിയാണ്... അതൊന്ന് പൊട്ടിയാൽ തീർന്നു, ഇപ്പോഴാണ് നമ്മളിത് കാണുന്നത്" 

MediaoneTV Live
Подписаться 6 млн
Просмотров 227 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 260   
@libertysales8138
@libertysales8138 2 месяца назад
എൻ്റെ വീട് പണി തുടങ്ങി.. തറ ഇടാൻ കല്ല് കൊണ്ട് വന്നു..ഞാൻ ചോദിച്ചില്ല ഏത് ക്വാറി ആണ് എന്ന്.. മണൽ വന്നു..പുഴ ഞാൻ അന്വേഷിച്ചില്ല.. തറയിൽ ഇടാൻ മണ്ണ് വന്നു..ഞാൻ ചോദിച്ചില്ല കുന്ന് ഇടിച്ച് കൊടുന്നത് ആണോ.. അങ്ങനെ എല്ലാം വന്നു ..ഞാൻ പണം കൊടുത്തു.. ഞാൻ ഒരു വലിയ വീട് പണിതു.. എന്നിട്ട് വീട്ടിലെ ചാരുപടിയിൽ ഇരുന്ന് പ്രകൃതിക്ക് ദോഷം വരുന്ന ഖനനം നിർത്തണം എന്ന് ധാർമിക രോഷത്തിലാണ്... മലയാളി..❤❤
@RaheemRahee-kk5wf
@RaheemRahee-kk5wf 2 месяца назад
Poo
@JumailaT-m7u
@JumailaT-m7u 2 месяца назад
Correct comments cheyyunnavaronnum orortharum upayogikkunath orkkunnilla
@daffodils5154
@daffodils5154 2 месяца назад
എന്നിട്ട് താൻ താമസിക്കുന്നത് എവിടെ ആണ്‌? കുന്നിന്റെ മുകളിൽ വെള്ളം കെട്ടി നിർത്തിയാൽ മണ്ണ് ഇടിച്ചിലും ഉരുൾ പൊട്ടാലും ഉണ്ടാക്കും.
@libertysales8138
@libertysales8138 2 месяца назад
@@daffodils5154 അന്നം തേടി ആണ് പലരും കുന്നിൻ മുകളിൽ എത്തിയത്..ഉപജീവനം കണ്ടത്.. വെറുതെ വിമർശനം മാത്രം പറയരുത്.. നമ്മൾ ഓരോരുത്തരും ഇതിനെല്ലാം ഉത്തരവാദികൾ..ഇരകൾ ആകുന്നത് കുറച്ചു പേര്.. അതാണ് ഞാൻ ഈ കമൻ്റിൽ ഉദ്ദേശിച്ചത്...
@KLtraveller-v3e
@KLtraveller-v3e 2 месяца назад
​@@daffodils5154എന്നാ അവർക്ക് കൃഷി നനക്കാനുള്ള വെള്ളം നീ കൊണ്ടുകൊടുക്ക്.
@AbiCherukallayi
@AbiCherukallayi 2 месяца назад
ഇതുപോലുള്ള മനുഷ്യ നിർമിത അപകടങ്ങൾ ആണ് നാടിൻറെ ആപത്തു 🥵
@shabeen2k146
@shabeen2k146 2 месяца назад
ഇത് ജലബോംബ് ആണെങ്കിൽ മുല്ലപ്പെരിയാർ എന്തായിരിക്കും.... Take immediate action
@You-og4gs
@You-og4gs 2 месяца назад
ക്ഷണിച്ചു വെരുത്തുന്ന അപകടങ്ങൾ... നോക്കുകുത്തികളാകുന്ന ഭരണാധികാരികൾ...
@muhdaslam2231
@muhdaslam2231 2 месяца назад
AVARUDETH THANNEYAKUM ITHELLAM
@paulv1080
@paulv1080 2 месяца назад
നോക്കുകുത്തികളല്ല, നോക്ക് കൂലികൾ.
@ayanlichu1272
@ayanlichu1272 2 месяца назад
പഞ്ചായത്ത് അറിയാതെ ഇങ്ങനെ ഒക്കെ സംഭവിക്കില്ല.... അവർക്കും ഇതിൽ പങ്ക് ഉണ്ട് ....
@sh02310
@sh02310 2 месяца назад
മലമുകളിൽ JCB മാന്തുന്നതൊക്കെ പഞ്ചായത്ത് അറിഞ്ഞിട്ടാണോ ?
@Ushasindia
@Ushasindia 2 месяца назад
പഞ്ചായത്ത് അറിയേണ്ടതല്ലേ...
@Govinda-Mamukoya
@Govinda-Mamukoya 2 месяца назад
തണ്ണീർത്തടനിയമാ വരെ അട്ടിമറിച്ച ഒരു സർക്കാരാണ് ഇവിടെ ഉള്ളത്😂
@anubalravindran6570
@anubalravindran6570 2 месяца назад
പൊന്നമ്മ ടീച്ചർ ആണ് എന്റെ ഹീറോ ഒന്നും അറിയാതെ ആദ്യമായി കേൾക്കുന്ന പോലെ ഉള്ള അഭിനയത്തിന് 😂
@ys1833
@ys1833 2 месяца назад
ഇതൊക്കെ ഉണ്ടാകുന്നവരെ അതിന്റെ താഴെ തന്നെ താമസിപ്പിക്കണം...
@jaazztrolls-jr1od
@jaazztrolls-jr1od 2 месяца назад
👍👍👍👍
@ZamilmayaviZamilmayavi
@ZamilmayaviZamilmayavi 2 месяца назад
അവർ മാസ്ക് പറഞ്ഞ വാഗ്ദാനം വിശ്വസിച്ചു ബഹിരകാശത്തു ടിക്കറ്റ് എടുത്തു 😂😂😂😂
@Leopardgecko-n9m
@Leopardgecko-n9m 2 месяца назад
@@ZamilmayaviZamilmayavi മാസ്ക് അല്ല , ഇലോൺ മസ്ക്
@ZamilmayaviZamilmayavi
@ZamilmayaviZamilmayavi 2 месяца назад
@@Leopardgecko-n9m ആണോ അറിഞ്ഞില്ല പിന്നെ വിഷയം അതല്ല
@shaunmariatom7347
@shaunmariatom7347 2 месяца назад
Ithundakunnavar anganeoke thanneyanu jeevikunnathu.Those who are living in flats can blame everything and everyone.
@knalatheef7528
@knalatheef7528 2 месяца назад
ഉരുൾപൊട്ടലിനെ തുടർന്ന് നമ്മൾ വളരെ തന്ത്രപരമായി ചർച്ച ചെയ്യപ്പെടാതെ പോയ ഒരു കാര്യമാണ് ഇതൊക്കെ പാരിസ്ഥിതികമായി ഈ പ്രദേശങ്ങളിലൊക്കെ വരുത്തിയ മാറ്റം അത് ചിലർക്കൊക്കെ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും എന്ന കാരണം കൊണ്ട് തന്നെയാണ് ചാനലുകൾ അടക്കം അത് മറച്ചുവച്ചത് . അതല്ലെങ്കിൽ ആ സമയത്ത് ഒരു വിവാദം ഉണ്ടാവരുത് എന്ന് കരുതിയും ആയിരിക്കും .
@abdulmajeedmp
@abdulmajeedmp 2 месяца назад
നിലമ്പൂർ MLA തന്നെ തടയണാശാനല്ലേ മൊല്ലാക്ക നിന്ന് പാത്തുമ്പോൾ കുട്ട്യോള് നടന്ന് പാത്തും ....😂😂😂😂😂
@sijoabraham6222
@sijoabraham6222 2 месяца назад
ഉലുൾപൊടൽ തുടർന്ന് എല്ലാ മീഡിയയും വിഴുങ്ങിയ ഒരു ന്യൂസ് ഉണ്ട്. Boothatham കെട്ടു cheak dam തകർന്നു വെള്ളം പുറത്തേക്ക് വന്നത്. എത്ര പേര് അറിഞ്ഞു ഇത്?
@muralikumar8702
@muralikumar8702 2 месяца назад
സംഭവമൊക്കെ വളരെ നന്ദി പക്ഷേ ഇതുപോലെ അല്ല ഇതിലും വലിയതാണ് മുല്ലപ്പെരിയാർ അതിനൊന്നും അധികാരികൾക്ക് ഒരു ജാഗ്രതയും ഒന്നുമില്ല എന്താണ് കാരണം എന്ന് ഇവരാരും പറയുന്നില്ല
@ShineMShaju
@ShineMShaju 2 месяца назад
അയ്യോ അധികാരികൾ ഒന്നും അറിഞ്ഞില്ല.. അവർ അറിയാതെ എങനെ ആണ് ഇത് പണിതത്... കൈമടക്ക് വാങ്ങി വാങ്ങുമ്പോൾ പറയും നിങ്ങൾ പണിതോളു പക്ഷെ ആളുകൾ അറിഞ്ഞു പ്രശനം ഉണ്ടായാൽ ഞങ്ങൾ ഉത്തരവാദി അല്ല...
@muhammediqbalk8582
@muhammediqbalk8582 2 месяца назад
ഉണ്ടാകാൻ ഒരു കുഴപ്പവും ഇല്ല അത് ഇല്ലാതാക്കാൻ കളക്ടറും ജിയോളജി വകുപ്പും ഇടപെടണം Best
@appuaadhi4774
@appuaadhi4774 2 месяца назад
ഇതിന്റെ ഉടമകൾക്കെതിരെ കർശന നടപടി ഉണ്ടാവണം
@production_art
@production_art 2 месяца назад
അതീവ പരിസ്ഥിതി ലോല പ്രദേശമായ കരുവാരകുണ്ട്, കേരള എസ്റ്റേറ്റ് തുടങ്ങിയ പ്രദേശങ്ങളിൽ എല്ലാം ഭൂമാഫിയ കയ്യേറി കൊണ്ടിരിക്കുന്നു. അവിടെയുള്ള ചില റിയൽ എസ്റ്റേറ്റ് യൂട്യൂബ് മാർ മലകൾ ചെറിയ വിലക്ക് എടുത്ത് റിസോർട്ട് ഉടമകൾക്ക് മറിച്ച് വിൽക്കുന്നു. അടുത്തൊരു മലയിടിച്ചിൽ വരുന്നതുവരെ നമുക്ക് കണ്ണടക്കാം
@tonyxavier5105
@tonyxavier5105 2 месяца назад
പണമുള്ളവൻ ഇവിടെ എന്തും ചെയ്യാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്രയും വലിയ ഒരു കുഴി അവിടെ രൂപപ്പെട്ടത്...
@ashrafpeekay
@ashrafpeekay 2 месяца назад
ഒരു നടപടിയും ഉണ്ടാവില്ല. ഉന്നതങ്ങളിൽ പിടിപാടുള്ളവരാണ് ഇത് ചെയ്തത് എന്നതിൽ ഒരു സംശയവും വേണ്ട 😃
@TIPTOPmediakaruvarakundu
@TIPTOPmediakaruvarakundu 2 месяца назад
*അനധികൃത നിർമ്മാണ പ്രവർത്തനം മൂടിക്കൊണ്ടിരിക്കുന്നു.... പഞ്ചായത്ത് ഭരണസമിതിക്കും, കലക്ടർക്ക് പരാതി നൽകിയവർക്കും ഒരായിരം അഭിനന്ദനങ്ങൾ.... 🌹*
@abdurahoof1075
@abdurahoof1075 2 месяца назад
ഇതിലും കഷ്ട്ടം ആണ് നമ്മുടെ നാട്ടിൽ മലപ്പുറം എടവണ്ണപ്പറ യിൽ
@jakminnuponnu5397
@jakminnuponnu5397 2 месяца назад
ഇങ്ങനെ വലിയ ഭീമക്കാരമായ കുഴി കുത്തിയവർക്ക് എന്ത് ശിക്ഷ ആണ് കൊടുക്കണേ??????
@basheerpallikkandi2819
@basheerpallikkandi2819 2 месяца назад
തെമ്മാടിത്തം എല്ലാ ചെയ്യാൻ പറ്റിയ സ്ഥലമാണ് ഇപ്പോൾ കേരളം
@Govinda-Mamukoya
@Govinda-Mamukoya 2 месяца назад
ആരാ ഭരിക്കുന്നത് ഇവിടെ രാഷ്ട്രീയക്കാർ വിചാരിച്ചാൽ എന്തും നടക്കും
@KLtraveller-v3e
@KLtraveller-v3e 2 месяца назад
കൃഷി ആവശ്യത്തിനാണ് തൈരേ
@lkmedia2154
@lkmedia2154 2 месяца назад
തെമ്മാടികൾ ഭരിക്കുമ്പോൾ
@lkmedia2154
@lkmedia2154 2 месяца назад
​@@KLtraveller-v3egeology വകുപ്പ് തന്നെ പറയുന്നുണ്ട് തൈരെ അപകടം ആണെന്ന് ഈ ന്യൂസ്‌ മൊത്തം കെട്ടിലെ. അവിടെ ഉരുൾപൊട്ടൽ ഉള്ള സ്ഥലം ആണ്
@NYK0Hindustani
@NYK0Hindustani 2 месяца назад
​@@KLtraveller-v3eകൃഷി ആവിശ്യത്തിന് നിൻ്റെ കെട്ട്യോളെ കുനിച്ച് നിർത്താൻ പറഞ്ഞാൽ പറ്റുമോ മൈ re
@iamishaarah
@iamishaarah 2 месяца назад
ഇത്തരം ജലസംഭരണികൾ മഴവെള്ളം മണ്ണിൽ ഒലിച്ചിറങ്ങി സംഭരിക്കപ്പെട്ടവലിയദുരന്തത്തിന് കാരണമാകും
@sabeersha8824
@sabeersha8824 2 месяца назад
ഇത്ര വലിയ പണി നടനിട്ട് പഞ്ചായത്ത് അറിഞ്ഞിട്ടില്ല കഷ്ട്ടം😮😮😮😮
@fairoosvtfairoos
@fairoosvtfairoos 2 месяца назад
എങ്ങനെ അറിയും മലയുടെ മുകളിൽ അല്ലെ
@sabeersha8824
@sabeersha8824 2 месяца назад
@@fairoosvtfairoos വയനാട്ടിൽ എത്ര മലയുണ്ട് അ മലയിൽ എത്ര കല്ലുണ്ട് എന്ന് വരെ അവിടത്തെ പഞ്ചായത്തിൽ സർവേ ബുക്കിൽ rikkaadikkalaanu ഇത്ര വലിയ കുഴി adukkubol ഒച്ച കേൾക്ക്കയില്ലേ
@jafsalp7694
@jafsalp7694 2 месяца назад
പഞ്ചായത്ത് ഡിങ്ക ഡൈബം ആണോ എല്ലാം അറിയാൻ
@sabeersha8824
@sabeersha8824 2 месяца назад
@@jafsalp7694 പിന്നെ എന്തിനാ പഞ്ചായത്താണ് എന്നും പറഞ്ഞു തൂക്കി ഇട്ട് നടക്കുന്നെ
@afsal3101
@afsal3101 2 месяца назад
Money power 😃😃
@shaniyavlog5189
@shaniyavlog5189 2 месяца назад
മണ്ണ് ഇട്ടതിനു ശേഷം ആ കുഴി എടുത്തവരെ അവിടെ കിടന്നു ഉരുളാൻ പറയുക മണ്ണ് നന്നായി ഉറച്ചതിന് ശേഷം ഉരുളൽ നിർത്തിച്ചാൽ മതി
@msvlogs7543
@msvlogs7543 2 месяца назад
👍😂😂😂
@TheDigitalBook
@TheDigitalBook 2 месяца назад
Best
@harshadyousef745
@harshadyousef745 2 месяца назад
ചാലിയാർ പുഴയുടെഅക്കരെ താമസിക്കുന്ന ആദിവാസി സമൂഹത്തെയും നമ്മൾ പരിഗണിക്കണം ഇവർ കാടിന്റെ മാത്രം മക്കൾ അല്ലാ ഈ മണ്ണ് ഇവരുടേതും കൂടിയാണ്. അവരെയും നമ്മൾ സഹായിക്കണം
@sasinassasi5133
@sasinassasi5133 2 месяца назад
വിവരകേടുകൾ ഉള്ള ഗവൺമെറ്റ് ഉദ്യോഗസ്ഥർ പഞ്ചായത്ത് പൈസ വാങ്ങി കാണു പിന്നെ പാർട്ടിയും അവർ കെതിരെ നടപടി എടുത്തോ
@user-er5xr6ev8k
@user-er5xr6ev8k 2 месяца назад
ഇനി മണ്ണിട്ട് നികത്തിയാൽ തന്നെ പഴയ ഉറപ്പ് കിട്ടില്ല
@qtmobiles7348
@qtmobiles7348 2 месяца назад
ഈ രീതിയിൽ ഉള്ള കൊള്ളരുതായിമ്മ കാനിച്ചവർക്ക് എതിരെ നടപടി സ്വീകരിക്കാൻ കളക്ടർ ടെ ഓർഡർ കാത്തിരിക്കുന്ന പഞ്ചായത്ത് അധികൃതർ കാരണം ആണ് വലിയ ദുരന്തത്തിലോട്ട് നയിക്കുന്നത്.
@yoosufnc98
@yoosufnc98 2 месяца назад
ഈ പരിസ്ഥിതി വാതികളെ എനിക്കു വലിയ ഇഷ്ടമാണ്. കാരണം. ഇവർ പുരക്ക് തറക്കെട്ടാൻ കരിങ്കല്ല് ഉപയോഗിക്കാറില്ല പുര വാർക്കാൻ' മണലോ മെറ്റലോ ഉപയോഗിക്കാറില്ല. 'ഇവർ അതിനെല്ലാം ബദലായി ചാണകമാണ് ഉപയോഗിക്കുന്നത്. ചാണകം കൊണ്ട് കരിങ്കല്ല് ഉണ്ടാക്കും മണലുണ്ടാക്കും മെറ്റൽ ഉണ്ടാക്കും പോരെ അളിയാ
@NYK0Hindustani
@NYK0Hindustani 2 месяца назад
ലോകത്തെല്ലായിടത്തും മനുഷ്യർ വീടുവച്ച് പാർക്കുന്നുണ്ട്. എല്ലാവരും മലയും തുറന്ന് പാറയും പൊട്ടിച്ചിട്ട് അല്ല. നിൻറെയൊക്കെ മക്കൾ ഈ നാട്ടിൽ മര്യാദയ്ക്ക് ജീവിക്കണമെങ്കിൽ കുറച്ചൊക്കെ ബോധം കാണിക്കണം ഇന്ന്. ക്യാപ്സ്യൂൾ സാഹിത്യം തൊലിക്കുന്നതിന് മുമ്പ് അതൊക്കെ ആലോചിച്ചു നോക്കുക
@K.M.A.Sharaf
@K.M.A.Sharaf 2 месяца назад
അടിപൊളി,,,,,,വെള്ളംനിറഞ്ഞ് പൊട്ടിത്തകർന്ന് ഇനിയുംജനങ്ങളെ കൊന്നൊടുക്കാൻ ഇത് മതി...😲
@Sureshkumar58123
@Sureshkumar58123 2 месяца назад
പുത്തുമലയുടെ യഥാര്‍ത്ഥ കാരണം ഇതുപോലൊന്നായിരുന്നു. മാധ്യമങ്ങള്‍ പോലും അത് അവഗണിച്ചു
@apsvibes7069
@apsvibes7069 Месяц назад
എന്റെ നാട്.. വയനാട് പോലെ ഞങ്ങളും മലയോര നിവാസികളാണ്. പേടിയാണ് ഇപ്പൊ മലയും കുന്നുമൊക്കെ
@jyothishjyo2352
@jyothishjyo2352 2 месяца назад
Best
@jinuknr999
@jinuknr999 2 месяца назад
ടാർ പോളിൻ അതിന്റെ മേലെ വിരിച്ചാലൊന്നും രക്ഷയില്ല. മണ്ണിലൂടെ നീരോഴുക്ക് ഉണ്ടാവും മല മൊത്തം മൂടിക്കൊ.. അതാണ്‌ നല്ലത് 😂 ഇത് മനഃപൂർവം ദുരന്തം ഉണ്ടാക്കി പിരിവു നടത്താനുള്ള പരിപാടി ആണെന്ന് കണ്ടാലറിഞ്ഞുകൂടെ.. ഇതിന് കൂട്ടുനിന്നവർ ആരാണ് എന്നറിയണം
@Kurup137
@Kurup137 2 месяца назад
പത്തനംതിട്ടയിലെ അരുവാപുലം ഗ്രാമപഞ്ചായത്തിലും ഇതുപോലെ അനധികൃതമായിട്ട് കോറി പ്രവർത്തിക്കുന്നുണ്ട്.🤦🤦🤦😡
@shamseermon5721
@shamseermon5721 2 месяца назад
മൂടിപ്പിക്കണം 🤗
@mrvlogmalayalam6939
@mrvlogmalayalam6939 2 месяца назад
സംഭവം ശെരിയാണ്...... ഇതിൽ ഇടപെട്ടപോലെ മുല്ലപെരിയാർ വിഷയത്തിലും... ഒന്ന് ഇടപെട്ടിരുന്നെങ്കിൽ.....40 lack ആളുകളുടെ ജീവൻ രക്ഷിക്കാം
@mhdnishadmhdnishad4228
@mhdnishadmhdnishad4228 2 месяца назад
അപകടം പറ്റിയാൽ മാത്രം ഉണരുന്ന നിയമം 🙄🙄🙄🙄ഒലക്ക
@MAKmediaVlogs
@MAKmediaVlogs 2 месяца назад
ആ മലയെക്കാളും വലുതല്ലേ മുല്ലപെരിയാർ 😇 എന്നിട്ടെന്താ അത് ചർച്ച ചെയ്യാത്തത്
@psycdlicme7336
@psycdlicme7336 2 месяца назад
Quarrykalude oru video chyuo ethulum veluthaaa..evdem kanunilaa
@nusrathbk9965
@nusrathbk9965 2 месяца назад
ഇത്തരം പ്രകൃതി വിരുദ്ധ പ്രവർത്തികൾ നിർത്തി vekkuka👍
@vishnumukundan1995
@vishnumukundan1995 2 месяца назад
Shornur ...nivasikalkku...perille?
@cryptominerpro7991
@cryptominerpro7991 2 месяца назад
Human negligence
@jish10
@jish10 2 месяца назад
പൊന്നമ്മ ടീച്ചർ ഉറങ്ങുകയായിരുന്നു പാവം😢
@muhammadalimmanikkoth6866
@muhammadalimmanikkoth6866 2 месяца назад
ഉത്തരവും കടലാസും ക്ലിയറായ ശേഷം മൂടിയാൽ മതിയല്ലോ അതിന് മുമ്പ് നാല് വീട് പോയാൽ ഒരു പ്രശ്നവുമില്ല അല്ലേ😂
@vkmali6084
@vkmali6084 2 месяца назад
2:17 ഇതിലേ റെ അപകട കരമായ കല്ല് വെട്ട് കുഴികൾ മലപ്പുറത്ത് കോളായിൽ വന്നാൽ കാണാം!!
@hashimoman745
@hashimoman745 2 месяца назад
🙏🙏🙏🙏🙏🙏ഇതു മാന്തിയവനെ പിടിച്ചു അകത്തിടുക......വലിയ ഒരു ദുരുന്തം ഉണ്ടാക്കാൻവേണ്ടി ഓരോന്നും ഇറങ്ങി ക്കോളും
@Umk-uo8jk
@Umk-uo8jk 2 месяца назад
ആ വലിയ കുഴികളിൽ.. അത് കുത്തിയവരെയും കൂടെ നിന്ന് ഒത്താശ ചെയ്ത മാന്യന്മാരെയും എല്ലാം ഇട്ട് മൂടുക... 👍അവിടെത്തെ ബാക്കിയുള്ളവർ രക്ഷപെടും... ഓരോരുത്തരും കൈവശം വെക്കാവുന്ന ഭൂമിക്ക് ഒരു പരിധി നിർണയിക്കുക.. ബാക്കി സർക്കാർ ഏറ്റെടുത്തു ഭൂമി ഇല്ലാത്തവർക്ക് വീട് വെച്ച് കൊടുക്കുക 👍👍അതാണ് വേണ്ടത് 🙏🙏
@ameerabdulla7220
@ameerabdulla7220 2 месяца назад
ഇത് പൊട്ടിയാൽ ഇത്രയും പ്രശ്നംമാണെങ്കിൽ ഡാം പൊട്ടിയാൽ എന്തായിരിക്കും
@ShamnaMujeeb-to3io
@ShamnaMujeeb-to3io 2 месяца назад
ഇതു പോലെ ഒന്ന് ഞങ്ങളുടെ നാട്ടിലും ഉണ്ട്
@sajukambrath7543
@sajukambrath7543 2 месяца назад
ഇവിടെ ഉള്ളവരെ ഇത് ഉണ്ടാക്കിയവരെ വീട്ടിലും ഇവരെ ഇതിനു അടുത്തും താമസിപ്പിക്കണം 😂
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 2 месяца назад
🤪
@2553553
@2553553 2 месяца назад
മഴക്കുഴി ക്ക് പഞ്ചായത്ത്‌ സബ്‌സിഡി കൊടുത്തോ
@shamsushamsu4046
@shamsushamsu4046 2 месяца назад
ഇടുക്കി ഡാം പൊട്ടിയാൽ ഉണടവുന്നത്ര ഉണ്ടാവുമോ
@habeebamp1801
@habeebamp1801 2 месяца назад
ദൈവം തന്നെ പ്രകൃതി ക്രമീകരിച്ചിട്ടുണ്ട്. അതിൽ സൃഷ്ടികൾ കൈകടത്തുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്. ഭൂമി തന്നെ ജലസംഭരണിയല്ലെ. പിന്നെന്തിനാണ് ഭൂമിയെ കുത്തിനോവിക്കുന്നത്. 'ഭൂമിയെ ഉറപ്പിച്ച് നിർത്തുന്ന ആണികളെ ദുർബലമാക്കുന്ന വികൃതിക്കൂട്ടങ്ങൾ... സൃഷ്ടാവ് കൊടുത്ത രൂപത്തിൽ സൃഷ്ടാവിന് പിഴച്ചിട്ടില്ല. അശക്തരായ അടിമകളുടെ കയ്യേറ്റം അത് പിഴച്ച് പോവും. ഇനിയും മേലധികാരികൾ കണ്ണ് തുറന്നില്ലെങ്കിൽ???😮
@Shamuzz12_
@Shamuzz12_ 2 месяца назад
സാധാരണക്കാർ താമസിക്കുന്ന സ്ഥലങ്ങളിൽ ഇതുപോലെ ഓരോന്ന് ഉണ്ടാക്കിവെക്കും. എന്നിട്ട് പണക്കാർ ആയ ഉടമസ്ഥർ വേറെ സേഫ് സ്ഥലങ്ങളിൽ താമസിക്കും. എന്നിട്ട് ഇതുകൊണ്ട് അപകടം ഉണ്ടാകുമ്പോൾ അനുഭവിക്കുന്നതും ജീവൻ നഷ്ട്ടം ആകുന്നതും പാവങ്ങൾക്ക്
@mhdnishadmhdnishad4228
@mhdnishadmhdnishad4228 2 месяца назад
നിലമ്പൂരിൽ ഉള്ള ക്വാറികളും, മലകൾ തുരന്നുണ്ടാക്കിയ പാർക്കുകളും വെള്ള ക്കെട്ടുകളും പൂളുകളും എല്ലാം പൂട്ടിക്കണം
@SG-ue5gi
@SG-ue5gi 2 месяца назад
വീട്ട് വെച്ചത് വൈകോല് കൊണ്ടാകും???
@nishimol6546
@nishimol6546 2 месяца назад
അതിനൊക്കെ യുള്ള പൈസ അധികാരികളുടെ അണ്ണാക്കിൽ തള്ളിയിട്ടു ണ്ടാകും. അവർ മിണ്ടില്ല 😡
@dom4068
@dom4068 2 месяца назад
ചുണ്ണാമ്പും സുർക്കി ഇട്ട് ബണ്ട് കെട്ടിയാൽ മതി 999 കൊല്ലം ഗ്യാരണ്ടി....
@supreme203
@supreme203 2 месяца назад
മനോഹരമായ മയ കുയി.... 😕
@Hanooo-pq7os
@Hanooo-pq7os 2 месяца назад
വല്ലാത്ത ജാതി 😮
@shameervp4184
@shameervp4184 2 месяца назад
നമ്മുടെ നാട്ടിൽ എന്തക്കില്ലും സംഭവിച്ചാൽ ചാനല്ലുകൾ ഉള്ളതും ഇല്ലാത്തതുമായ സമ്പർഷണം ചെയും അപ്പോ . നമ്മുടെ ഭരാധികാരികൾ എല്ലവരും അതേപോലെ .ഗർമെൻ്റ് വിവിധ വകുപ്പ് .പിന്നെ നാലുദിവസം ശക്തമായ ഇടപെടലുകൾ.ചാനല്ലുകൽ പിന്നെ വേറെ news മയി പോയാൽ എല്ലാം കഴിഞ്ഞ് ഇതാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്
@satheeshpullippara3427
@satheeshpullippara3427 2 месяца назад
ഇത് കൃഷി ചെയ്യാൻ വേണ്ടി ആണോ ഉണ്ടാക്കിയത്
@afrajafru5014
@afrajafru5014 2 месяца назад
Ponnamma teacher ariyaathe avarude panjaayathil engane ithrem valiya jcb and tools avide ethum. Ponnamma teacharude pocketum koodi onn nokkiyaal nannaayrikkum😂😂😂😂😂
@sh02310
@sh02310 2 месяца назад
പോടെയ് തൻ്റെ പഞ്ചായത്തിൽ JCB പണിയെടുക്കുന്നതൊക്കെ പഞ്ചായത്ത് അറിഞ്ഞിട്ടാണോ
@gafurb5160
@gafurb5160 2 месяца назад
ഇത് ഏതെങ്കിലും പാവപ്പെട്ടവൻറെ ആയിരിക്കില്ല അതുകൊണ്ട് വലിയ നടപടി ഒന്നുമുണ്ടാവില്ല അല്ലാഹു ഉണ്ടായാൽ അതു മണ്ണിട്ട് മൂടുക അത്രയേ ഉള്ളൂ ഇത് ചെയ്തതിന് പ്രത്യേകിച്ചും നടപടിയൊന്നും ഉണ്ടാകില്ല
@moidukm
@moidukm 2 месяца назад
ഇതിൽ പ്ലാസ്റ്റിക് ടാർപോളിൻ ഇട്ടിട്ടെ ഉപയോഗിക്കൂ
@വരും
@വരും 2 месяца назад
ആ കുഴി ഉണ്ടാക്കിയവരെ കൂടി അതിൽ ഇട്ടങ്ങട്ട് മുടീം
@csj09
@csj09 2 месяца назад
പൊന്നമ്മോ, ഒന്നും അറിഞ്ഞില്ലേ?😂😂😂
@rqitstore
@rqitstore 2 месяца назад
കണ്ടാൽ പടുത വിരിച്ചു കൃഷിക്ക് വേണ്ടി വെള്ളം സംഭരിക്കാൻ ആണ് ഉദ്യേശ്യം ......അതിനു കുഴപ്പം ഉണ്ടാകാൻ സാധ്യത ഉണ്ടോ ....
@arunrajkp7762
@arunrajkp7762 2 месяца назад
വില്ലേജ് ഓഫീസർ പണം വാങ്ങിയിട്ടുണ്ട്.
@KaarakkootilDasan
@KaarakkootilDasan 2 месяца назад
dhfi യിക്ക്‌ 1000 രൂപ കൊടുത്താൽ തീരുന്ന പ്രശനമേ ഇപ്പോ തനിക്കുള്ളൂ.......
@anildajohnson7580
@anildajohnson7580 2 месяца назад
പൊന്നമ്മ ടീച്ചർ എന്തുകൊണ്ട് ഇത് കണ്ടില്ല.. കണ്ണടച്ചോ..
@saranyashibu373
@saranyashibu373 2 месяца назад
100meter യിൽ ഇവരെ പോലെ ഉള്ളവർ ഇനി എന്ത് ഓക്കേ ചെയ്താലും govt നോക്കുകുത്തി ആയി ഇരിക്കും ആർക് എന്ത് നഷ്ടപ്പെട്ടാലും ഇവർക്കു ഓക്കേ എന്ത് സ്വന്തം പോക്കറ്റിൽ cash നിറയണം
@sirajudheenkallayi6630
@sirajudheenkallayi6630 2 месяца назад
പ്രതിഷേധം ഉണ്ടായപ്പോഴാണ് പഞ്ചായത്ത് അറിയുന്നത്
@zaindream1642
@zaindream1642 2 месяца назад
ഓഡർ നടന്നു പോവുകയാണ് മഴകാലം കഴിയുമ്പോയേക്കെങ്കിലും അവിടെ എതുമായിരിക്കും
@EA_Vlog1
@EA_Vlog1 2 месяца назад
തികത്തിയാൽ തീരാവൂന്ന പ്രശ്നമേ ഉള്ളൂ ? എന്താലേ
@haridas527
@haridas527 2 месяца назад
അൻവർ mla ആയിരിക്കും ഇതിന്റെ മുതലാളി സർക്കാർ ഭൂമി കൈ ഏറുന്നത് അൻവർ ആണ്
@rightchoice9675
@rightchoice9675 2 месяца назад
പൊന്നമ്മ ടീച്ചറുടെയും ബന്ധുക്കളുടെയും പണമിടപാടുകൾ പരിശോധിക്കുക
@sh02310
@sh02310 2 месяца назад
ഉവ്വോ
@shijuthomas4074
@shijuthomas4074 2 месяца назад
പിൻഭാഗം കൊണ്ട് പ്രശസ്തി നേടിയ ഒരു സ്ഥലപ്പേരു
@nishadm910
@nishadm910 2 месяца назад
എല്ലാം കൊണ്ടും സേഫ് ആണ് എന്ന് വിചാരിച്ചു പ്രതികരിക്കുന്ന എന്നെ പോലെ കുറെ മലയാളികൾ, പക്ഷെ പ്രകൃതിക്കു എല്ലാം നിമിഷ നേരം മാത്രം 👍🏻
@RazackPn
@RazackPn 2 месяца назад
മണ്ണെടുപ്പ്.. മാഫിയ.. കൊറി മാഫിയ... പുഴയിൽ നിന്ന മണൽ വാരട്ടെ 👍
@milanomecca4002
@milanomecca4002 2 месяца назад
അൻവർ??
@unnia5490
@unnia5490 2 месяца назад
ഈ മലപൊട്ടിയാല് എവിടെയൊക്കെ ബാധിക്കും
@pearlr4805
@pearlr4805 2 месяца назад
ഈ കുണ്ണകൾക്ക് എന്തിൻ്റെ കേടാണ്
@mallus-touch234
@mallus-touch234 2 месяца назад
മുല്ലപെരിയാർ ആദ്യം തീരുമാനം ആക്ക്
@nishadjas7814
@nishadjas7814 2 месяца назад
Responsibility illatha oru government aayipoyi kashttam
@jambruplusvlog18
@jambruplusvlog18 2 месяца назад
അത്‌ പണിതവനെ കൂടി അതിലിട്ട് മണ്ണിട്ട് മൂടണം
@santhoshkumar-en3sl
@santhoshkumar-en3sl 2 месяца назад
കാശു തന്നെ എല്ലാം
@user-er5xr6ev8k
@user-er5xr6ev8k 2 месяца назад
എല്ലാവരേയും അറിയിച്ചു വരുമ്പോഴേക്കും മാസങ്ങൾ കഴിയുമല്ലോ
@jalalvs9458
@jalalvs9458 2 месяца назад
ജെസിബി കണ്ടു പിടിച്ച താണ് ഈ പ്രശ്നങ്ങൾ എല്ലാം
@user-er5xr6ev8k
@user-er5xr6ev8k 2 месяца назад
പണത്തിന് മുകളിൽ പരുന്തും പറക്കില്ല.....
@muhammadshareef3223
@muhammadshareef3223 2 месяца назад
ഒരു കുഴപ്പവുമില്ല എത്ര അപകടങ്ങളും എത്രയൊക്കെ സംഭവിച്ചാലും നമ്മൾ ഗവൺമെന്റും നമ്മുടെ നാട്ടിലെ പാവപ്പെട്ടവൻ ആയിരിക്കും അവനെ പോലീസ് സ്റ്റേഷനിൽ ഒരു ജാമ്യം കൊടുത്തു വിട്ടയക്കുക പ്രശ്നം തീർന്നു അതാണല്ലോ നമ്മുടെ നാട്ടിൽ സംഭവിക്കുക നമ്മുടെ നാട്ടിൽ പണക്കാർ ശിക്ഷിക്കപ്പെടും പാവങ്ങൾ രക്ഷപ്പെടും😅
@ponnusmottus1427
@ponnusmottus1427 2 месяца назад
അൻവർ mla ടെ തടയണ എന്തായി??
@sayyidathnihala3420
@sayyidathnihala3420 2 месяца назад
😮
@Mst-c6m
@Mst-c6m 2 месяца назад
അതിൽ ഒരു തുള്ളി വെള്ളം ഇല്ല
@RajanKj-f9f
@RajanKj-f9f 2 месяца назад
ആരും അറിഞ്ഞില്ല. ഞാനും അറിഞ്ഞില്ല.😂😂😂😂
@tweenerjoybaby9252
@tweenerjoybaby9252 2 месяца назад
Panchayathinu ethra kitty nerathe 😂😂😂😂 Malayalee daa 💪💪💪
@sasinassasi5133
@sasinassasi5133 2 месяца назад
ഇത് ആരാണ് കുഴിച്ചത് ഇതിനും കുടി ദുരിതാശ്വാസ ഫണ്ട് പിരിക്കണ്ടെ
@preetharajeev3686
@preetharajeev3686 2 месяца назад
Ithe cheyithavane ethirea manushyavakasha committee case edukkanam
@MPWDR
@MPWDR 2 месяца назад
ഇതിൽ വെള്ളം ഉണ്ടോ
@qtmobiles7348
@qtmobiles7348 2 месяца назад
കണ്ടാൽ പോര കൊണ്ടാലേ അറിയൂ എന്ന് വെച്ചാൽ എന്നാ ചെയ്യാനാ 😮
@jessyomana7550
@jessyomana7550 2 месяца назад
ഇങ്ങനെ നിർമിച്ചവനെ പിടിച്ചു ജയലിൽ ഇടനം
@Justiceleague1908
@Justiceleague1908 2 месяца назад
ഭാവിയിൽ കേരളത്തിന്റെ പേരു മാറും ഉരുളേരളം
@SibichanPj-ws3fg
@SibichanPj-ws3fg 2 месяца назад
Ithu varea athikareikal arnglla😢
Далее
Только ЕМУ это удалось
01:00
Просмотров 455 тыс.
бабл ти гель для душа // Eva mash
01:00
NAH UH
00:17
Просмотров 2,1 млн
Только ЕМУ это удалось
01:00
Просмотров 455 тыс.