Leelamma thomas praise the lord god bless paster blessed blessed message നമ്മുടെ കർത്താവിനെ എത്ര മകതേം കൊടുത്താലും പോരെയേ യേശു നാഥാ ദൈവ പ്രവർത്തി എത്രയോ അനഗ്രഹേം 🙏🙏🙏👍
Thank you for this message. I am living with a wounded heart ,worrying about my 2 boys with autism. I know their future is perfectly planned by the father in heaven. But still, the struggling is hard to live with this pain. God bless this ministry
ദൈവത്തിനു രണ്ടു മുഖം ഉണ്ട്.ഒരു വശത്ത് പ്രാർത്ഥനയിൽ ചോദിച്ച കാര്യങ്ങൽ നടത്തി തരും.ഇറച്ചി ചോദിച്ചവർക്ക് അത് കൊടുത്തു.പക്ഷേ ആ തലമുറയെ മുഴുവൻ മരുഭൂമിയിൽ തള്ളിയിട്ടു.നടത്തിക്കൊണ്ട് വന്ന മോശയെ പോലും വാഗ്ദത്ത ദേശത്ത് പ്രവേശിക്കാൻ അനുവദിച്ചില്ല.... ദൈവം തെരഞ്ഞെടുത്ത ഇസ്രായേലിനെ പോലെ ദൈവത്തിൽ നിന്നും ക്രൂരമായ ശിക്ഷകൾ ഏറ്റു വാങ്ങിയ ജനം മറ്റേതുണ്ട്..? So God is a double edged sword.