Тёмный

ശങ്കുവുമായുള്ള തർക്കത്തിൽ ബ്രിട്ടാസിനെ രക്ഷിച്ച് പണിക്കർ | Prime Debate | One Nation, One Election 

News18 Kerala
Подписаться 3,4 млн
Просмотров 21 тыс.
50% 1

Prime Debate: ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചത്. ഇതോടെ വരാനിരിക്കുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഇത് സംബന്ധിച്ച കരട് ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
PM Modi Cabinet Approves One Nation One Election Proposal | Ramnath Kovind | President Draupadi Murmu : Prime Minister Narendra Modi Cabinet on Wednesday cleared the proposal for ‘one nation, one election’, which aims to synchronise the elections for the Lok Sabha and state assemblies to a single schedule. According to sources, the ‘one nation, one election’ Bill is likely to be introduced in the upcoming winter session of Parliament.
The development came after a high-level panel headed by former president Ram Nath Kovind approved the proposal.
#primedebate #onenationoneelection #sreejithpanicker #johnbrittas #draupadimurmu #manjushgopal #ramnathkovind #news18kerala #malayalamnews #keralanews #todaynews #news18keralalive #മലയാളംന്യൂസ്
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 80   
@anika9226
@anika9226 22 часа назад
എങ്ങനെ കുറഞ്ഞ ചെലവിൽ തെരഞ്ഞെടുപ്പ് നേരിടാം എന്നുള്ളത് എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നാലോചിക്കുന്നത് നല്ലത്.
@venoostnlr
@venoostnlr 13 часов назад
ഒരു തിരഞ്ഞെടുടുപ്പ് നടന്നാൽ ചെലവ് കുറയും
@anika9226
@anika9226 22 часа назад
നടപ്പിലാക്കുന്ന പ്രാരംഭഘട്ടത്തിൽ കുറച്ച് സാമ്പത്തിക നഷ്ടമുണ്ടായി എന്ന് തന്നെ കരുതുക. എങ്കിലും പിന്നീട് വരുന്ന വർഷങ്ങളിലേക്ക് , future benefit നോക്കുക
@anika9226
@anika9226 22 часа назад
രാജവാഴ്ച കൊണ്ടുവന്നാൽ മതിയായിരുന്നില്ലേ എന്ന ചോദ്യത്തിന് തന്നെ one nation one election എന്നത് രാജവാഴ്ചയല്ല എന്ന് മനസ്സിലാക്കി
@mohan.g
@mohan.g 11 часов назад
കറക്ട്. അതിൽനിന്നു തന്നെ ജനങ്ങൾ മനസ്സിലാക്കും ഈഎതിർപ്പുകൾഎല്ലാംപൊള്ളത്തരവും വെറും എതിർപ്പിനുവേണ്ടിയുള്ള എതിർപ്പു മാത്രമാണെന്നും .
@sabareesank3782
@sabareesank3782 13 часов назад
ബ്രിട്ടാസ് പറഞ്ഞ ഒരു കാര്യം ശരിയാ 😄😄😄കള്ള വോട്ട് ചെയ്യുന്നു എന്ന് തുറന്നു പറഞ്ഞു
@ancythomas3141
@ancythomas3141 16 часов назад
Good decision by the centre.
@mujeebrahiman27
@mujeebrahiman27 9 часов назад
ഏതായാലും പത്തുവർഷമായി ബി.ജെ.പി. അതിന്റെ എല്ലാ തിരഞ്ഞെടുപ്പുവാഗ്ദാനങ്ങളും നിറവേറ്റി എന്ന് ബ്രിട്ടാസ് അംഗീകരിച്ചല്ലോ.
@anika9226
@anika9226 22 часа назад
മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ എല്ലാം one nation one election ആശയത്തിന്റെ പ്രായോഗികത തലങ്ങളെല്ലാം മനസ്സിലാക്കി കൊണ്ടായിരിക്കും ഉണ്ടാവുക.
@anika9226
@anika9226 22 часа назад
കോടതിവിധിയെ തുടർന്നാണ് ജമ്മു കാശ്മീരിൽ ഉടൻ തെരഞ്ഞെടുപ്പ് വന്നത്
@anika9226
@anika9226 22 часа назад
Once ,one nation one election implement ചെയ്തു കഴിഞ്ഞാൽ പിന്നെ automatically അത് ചാലായിക്കോളും.
@VincentPaul-jh5zt
@VincentPaul-jh5zt 22 часа назад
G. Gopakumar,your prediction and observation are full wrong in the previous parliament election.
@chitrabhanuanilkumar4965
@chitrabhanuanilkumar4965 16 часов назад
CPM is opposing means this rule is good. Slowly local parties will vanish.
@mohan.g
@mohan.g 11 часов назад
ചിലവിനേപ്പറ്റി പറയുമ്പോൾ പിരിവിനേപ്പറ്റിയും പറയണം .ഓരോ തെരഞ്ഞെടുപ്പ് ഓരോസമയത്തു നടന്നാൽ പിരിവ് നടത്താൻ ഏതുഹീനമാർഗ്ഗവും സ്വീകരിക്കുന്ന സിപിഎം പോലൊരു പാർട്ടിക്ക് നേട്ടമുണ്ടാക്കും.പക്ഷെ ജനങ്ങൾബുദ്ധിമുട്ടും.
@anilnarayanan52
@anilnarayanan52 12 часов назад
Cpm കാരുടെ വിചാരം അവരെന്താ സംഭവമാണെന്ന
@jithinmaheendran9709
@jithinmaheendran9709 12 часов назад
നല്ല മണ്ടൻ ക്യാപ്ഷൻ......😂😂😂
@rashtrayodha
@rashtrayodha 13 часов назад
തിരഞ്ഞെടുപ്പ് ഏകീകരണം ഞങ്ങൾ അർദ്ധ സൈനിക വിഭാഗങ്ങൾക്ക് (ഇന്ത്യൻ പരാ മിലിറ്ററി )എന്ത് കൊണ്ടും ഗുണകരമായ കാര്യമാണ്.....കാരണം ഇന്ത്യയിൽ എവിടെ തിരഞ്ഞെടുപ്പ് വന്നാലും ഡ്യൂട്ടിക്കായി പരാ മിലിറ്ററിയെ ആണ് വിന്യസിപ്പിക്കുന്നത്.... വർഷത്തിൽ രണ്ടോ മൂന്നോ തവണ തിരഞ്ഞെടുപ്പ് കൾ നടക്കാറുണ്ട്... ഇലക്ഷൻ ഡ്യൂട്ടിക്ക് പോയാൽ രണ്ടോ മൂന്നോ മാസം ലീവ് ലഭിക്കില്ല..... അതോടു കൂടെ ഞങ്ങളുടെ ലീവ് പ്ലാനിങ് കൾ തെറ്റുന്നു... ഇലക്ഷൻ ഡ്യൂട്ടി കഴിഞ്ഞ് വന്നാലും എല്ലാവരെയും ഒന്നിച്ച്‌ ലീവിന് വിടാൻ ഓഫീസർസ് ന് പറ്റില്ല... അങ്ങനെ അവസാനിക്കാത്ത ലീവ് പ്രശ്നങ്ങൾ തരുന്നത് ഈ അടിക്കടി വരുന്ന ഇലക്ഷൻ ഡ്യൂട്ടി യാണ്.... ലീവ് കിട്ടാത്ത വരുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ,ഡിപ്രഷൻ സൂയിസൈഡകൾ ഇതെല്ലാം ഫോഴ്‌സ് സംഭവിക്കുന്നു... ഇതിനെല്ലാം പരിഹാരം തിരഞ്ഞെടുപ്പ് കൾ ഏകീകരിക്കുക എന്നത് തന്നെയാണ്.... 🙏🏼 കടപ്പാട് :Fb പോസ്റ്റ്‌
@jayakrishnankurungott183
@jayakrishnankurungott183 6 часов назад
ബ്രിട്ടാസിൻ്റെ വിവരക്കേട് ജനങ്ങൾ കേൾക്കാൻ തുടങ്ങി
@mujeebrahiman27
@mujeebrahiman27 9 часов назад
365 ദിവസവും പണിക്കർക്ക് ഈ തരം താണ രാഷ്ട്രീയം ചർച്ച ചെയ്യാൻ പറ്റില്ല അദ്ദേഹം മറ്റു വിഷയങ്ങളും ഉദാഹരണത്തിന് ഇക്കണോമിക്സ്, പ്രകൃ സംരക്ഷണംഫിസിക്സ് etc പഠിക്കേണ്ടതായി വരും
@silvereyes000
@silvereyes000 3 часа назад
MSc Physicsകാരൻ ഇനി ചർച്ചയ്ക്ക് വേണ്ടി വേറെ physics പഠിക്കണോ?
@pb1818
@pb1818 17 часов назад
പൊട്ടാഷേ കേരളഅപ്പം ആസ്‌ട്രേലിയയിൽ വരെ എത്തി 🤣 വളർന്ന് വളർന്ന് പാവയ്ക്കാ പോലെയായി കേരളം 🤣🤣
@nijincprakash1100
@nijincprakash1100 6 часов назад
ചിലവിനെ പറ്റിയെ എല്ലാവരും പറയുന്നുള്ളൂ. തോൽക്കും എന്ന് ഉറപ്പായിട്ടും മത്സരിക്കുന്നവർ അടിച്ച് മാറ്റുന്ന കോടികൾ ആരും പറയുന്നില്ല.
@user-ql8xk3cy5z
@user-ql8xk3cy5z 13 часов назад
John brittas should advice his govt to present correct expenditure statements and not misuse our money donated for wayanad. So .... ..
@sureshkumar9137
@sureshkumar9137 11 часов назад
Indian Union, not Federalism. Dont talk nonsense
@tn-vp4vz
@tn-vp4vz 5 часов назад
സിപിഎം+Brittu എതിർത്തു എന്ന് പറഞ്ഞാൽ അത് നല്ല നിയമം എന്ന് ഉറപ്പിക്കാം.👍.
@sumeshsumangali821
@sumeshsumangali821 13 часов назад
തദ്ദേശീയ ഭരണം, സംസ്ഥാന ഭരണം, കേന്ദ്ര ഭരണം ഇവയെല്ലാം ഉൾപ്പെട്ടതാണ് ഇന്ത്യ ഗവൺമെൻ്റ്
@surendranappuzhiappuzhi3161
@surendranappuzhiappuzhi3161 10 часов назад
നല്ല തീരുമാനം ആഴ്ചയിൽ ആഴ്ചയിൽ ഇലക്ഷൻ ഇലക്ഷൻ ചെലവും സമയവും ലാഭം
@sumeshsumangali821
@sumeshsumangali821 13 часов назад
ലോകസഭ , നിയമസഭ ഒന്നിച്ച് നടത്തിയിട്ട് എന്ത് സംഭവിച്ചു.
@silvereyes000
@silvereyes000 3 часа назад
സ്വാഭാവികം. കേരളത്തിലെ കാര്യം എടുക്കാം ബിജെപി ശക്തമായ പാർട്ടി അല്ല. കേന്ദ്രത്തിൽ ബിജെപിയോട് താൽപര്യം ഉള്ള ഒരാൾ ഒരേസമയം തിരഞ്ഞെടുപ്പ് നടന്നു എന്നത് കൊണ്ട് കേരളത്തിൽ ബിജെപിക്ക് വോട്ട് ചെയ്യുമോ?
@mohananpn5199
@mohananpn5199 12 часов назад
വയനാട് കൊ ള്ള യിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഉള്ള ചർച്ച
@mohan.g
@mohan.g 11 часов назад
തിരഞ്ഞെടുപ്പുകൾ ഒന്നിനു പുറകേ വീണ്ടും നടക്കുമ്പോൾ സഖാക്കന്മാർക്കു തട്ടിപ്പും പിരിവും നടത്താനുള്ള സുവർണ്ണാവസരമാണു വന്നു ചേരുന്നത്. അത്എങ്ങനെ കമ്മികൾ വേണ്ടെന്നു വയ്ക്കും?
@skkkurup
@skkkurup 10 часов назад
Mr. Britas, ഇതുപോലുള്ള വാദങ്ങൾ അല്ലെ upi gst ഇവ നടപ്പാക്കിയപ്പോൾ പറഞ്ഞതു
@harikrishnans3789
@harikrishnans3789 14 часов назад
ബ്രിട്ടാസ് പൊട്ടനാണോ?
@subairmisna
@subairmisna 13 часов назад
🦶🏻🦶🏻 ചിലർക്ക് അങ്ങനെ തോന്നും
@NYK0Hindustani
@NYK0Hindustani 13 часов назад
പൊട്ടനായി അഭിനയിക്കുകയാണ്. പൊട്ടന്മാരുടെ നേതാവ് ആണല്ലോ പിന്നെ പൊട്ടൻ ആയല്ലേ പറ്റൂ😂
@mohan.g
@mohan.g 11 часов назад
Useless guy 😂
@subairmisna
@subairmisna 10 часов назад
@@mohan.g ammamma 🤣
@jayachandranc329
@jayachandranc329 8 часов назад
പൊട്ട നല്ല, മരപ്പൊട്ടൻ..😂😂
@sreekumarp5750
@sreekumarp5750 6 часов назад
ബ്രിട്ടാസ് പറയുന്നതിൽ യാതൊരു യുക്തിയുമില്ല സഖാവേ
@vsn2024
@vsn2024 14 часов назад
ബ്രിട്ടാസ് പറയുന്നത് മൻമോഹന്റെ കാലത്തെ (അഴിമതി) വളർച്ച നരേന്ദ്രമോദി കാലത്തു ഉണ്ടായില്ല എന്നതാണ്.
@sachinvikramannair7832
@sachinvikramannair7832 13 часов назад
ഇടതൻമ്മാർ എന്ന് രാജ്യത്തിന് വേണ്ടി സംസാരിക്കും അവരുടെ വിദേശനേതാക്കൾക്കും ഫണ്ടിനുംവേണ്ടി ഒറ്റും അവരേ അധികാരത്തിലെത്തിക്കരുത് നാട് നശിപ്പിക്കും
@ratheeshaba4727
@ratheeshaba4727 13 часов назад
It is better to have election once in 5 years because in india we have elections in every year so political parties take decision based on upcoming election, they never bother about the country's welfare. Why do we need issues that is not beneficial for the country these issues are only for news channels and petty politicians
@messiah471
@messiah471 2 часа назад
മലയാളം ടെലിവിഷൻ ചാനലിൽ ചർച്ചയ്ക്ക് വരുന്ന ബിജെപിക്കാരുടെ വിധി എന്ന് വേണമെങ്കിൽ പറയാം. കാരണം ഇത് പോലത്തെ മറു ചോദ്യം ഒക്കെ ചോദിച്ചാൽ സാക്ഷാൽ ' ചക്കവരട്ടി ' പോലും അണ്ണാക്കിൽ പിരി വെട്ടി മിണ്ടാതെ ഇരിക്കത്തെ ഉള്ളൂ 😆🤣
@silvereyes000
@silvereyes000 3 часа назад
എടോ പൊട്ടാസേ കശ്മീരിൽ സെപ്റ്റംബർ 30ന് അകം തെരഞ്ഞെടുപ്പ് നടത്തണം എന്ന് സുപ്രീം കോടതി ആണ് പറഞ്ഞത്. ഹരിയാനയോ ഝാർഖണ്ഡോ, ഒന്നും തെരഞ്ഞെടുപ്പിന്റെ തീയതി കേന്ദ്രസർക്കാറിന്റെ തീരുമാനം പോലെ അല്ല. അത് കറക്റ്റ് സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിക്കോളും
@ashoknambiar2970
@ashoknambiar2970 14 часов назад
ആദ്യ കാലങ്ങൾ ഒരേ സമയം ഇലക്ഷൻ നടത്തിയപ്പോൾ എല്ലാം പൂറ്റിൽ പോയോ??? കോടി കോടി കോടി ലാഭം സമയം കേന്ദ്ര പദ്ധതി നടപ്പിലാക്കാൻ തടസം
@unniag7019
@unniag7019 11 часов назад
Panicker will become unpopular if he tries to over smart .Once he made a big blunder and had to bite the dust.Let him look and learn from Sujaya Parvathy for the comprehensive narration of any topic coming before her.
@dr.radhakrishnan941
@dr.radhakrishnan941 10 часов назад
പണിക്കർ ആരേയും രക്ഷിച്ചതല്ല, നട്ടെല്ലുള്ളവനായതിനാൽ സ്വന്തം അഭിപ്രായം തന്റേടത്തോടെ പ്രകടിപ്പിച്ചതാണ്. മാത്രമല്ല, അദ്ദേഹത്തിന്റെ വാദം ന്യായവുമാണ്. തൂക്കു സഭകളുണ്ടാകുകയും അവ മറിഞ്ഞ്, തെരഞ്ഞെടുപ്പ് നടത്തി വീണ്ടും സുസ്ഥിര സഭ ഉണ്ടായാൽ അവയ്ക്ക് അഞ്ചു വർഷം നിലനില്പില്ല, വീണ്ടും നടക്കുന്ന തെരഞ്ഞെടുപ്പിലും തൂക്കായായാൽ തെരഞ്ഞെടുപ്പിനേ സമയം കാണൂ. ഫലത്തിൽ വെളുക്കാൻ തേച്ചത് പാണ്ഡാവും.
@harimenon3437
@harimenon3437 6 часов назад
Pottas, ഇതു തുടങ്ങിയാൽ എല്ലാവർക്കും ബാധകമാണ്. ബിജെപിക്ക് മാത്രം എന്ത് വ്യത്യാസം
@NabachinabanNazar
@NabachinabanNazar 19 часов назад
എല്ലാം പെട്രോൾ വില കൂട്ടാൻ വേണ്ടി ഉള്ള നമ്പർ ആണ്
@SreekumarSadasivan-hq1mn
@SreekumarSadasivan-hq1mn 14 часов назад
പെട്രോൾ വെളിച്ചെണ്ണ 😅😅😅😅😅😅
@marybabu1686
@marybabu1686 9 часов назад
Loksapha election 7 khattam Pinneya oru lndia oru election
@hamzakoyaki7180
@hamzakoyaki7180 22 часа назад
പാർലിമൻ്റ് തിരഞ്ഞടുപ്പു പോലും ഇന്ത്യയയിൽ എല്ലാ സംസ്ഥാനങ്ങളിൽ ഒന്നിച്ച് നടത്താൻ പറ്റുന്നില്ല രണ്ട് മുന്ന് മാസം എടുക്കുന്നുണ്ട് അത് പൂർത്തികരിക്കാൻ. സംസ്ഥാന തിരഞ്ഞടുപ്പും പാർലിമൻ്റ് തിരഞ്ഞടുപ്പും ഒന്നിച്ച് നടത്തിയാൽ എത്ര മാസം എടുക്കേണ്ടിവരും അത് പൂർത്തികരിക്കാൻ ഇത് ഭരണ സംവിധാനത്തെ തന്നെ ഭാതിക്കില്ലെ ?
@subairmisna
@subairmisna 13 часов назад
ബ്രിട്ടാസിന്റെ നിരീക്ഷണം വളരെ കൃത്യം ശക്തം.ഇങ്ങനെ ഒരു നിയമം മാറ്റിയെഴുതാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഇത് മോഡി വിചാരിച്ചാൽ ഇപ്പോഴത്തെ അവസ്ഥയിൽ നടക്കാത്ത സ്വപ്നം മാത്രം.
@DespandittS
@DespandittS 4 часа назад
ആറു മാസത്തെ ഇടവേള ഇട്ട് ലോക്സഭ, നിയമ സഭ, പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് നടത്തണം അത് മാത്രെമേ one nation one election നുള്ള ഒരു ഏക solution
@library4233
@library4233 11 часов назад
ഈ പൊട്ടാസ് എങ്ങനെ MPയായ് എവിടെയാണ് മത്സരിച്ചത്. ലുട്ടാപ്പി ആയപോലെ ഒളിച്ചിരുന്ന് ഡോർ തുറന്നപ്പോൾ കേറിയതാണോ വോട്ട് വാങ്ങാതെ ഏതവൻ നേതാവായാലും ശരിയല്ല
@ambily2940
@ambily2940 10 часов назад
ഒരു വിവരവും ഇല്ലാത്ത ബ്രിട്ടാസ്.... ഇവനെ ആരു കേൾക്കാനാ
@hariharakumard4327
@hariharakumard4327 7 часов назад
പിൻവാതിൽ നിയമനം😂
@tn-vp4vz
@tn-vp4vz 5 часов назад
ബ്രിട്ടാസിൻ്റെ ഭാഷണം കേൾക്കേണ്ട ഗതികേട്.🤔
@ambily2940
@ambily2940 10 часов назад
എടൊ ബ്രിട്ടാസ് താൻ ആരാ ഉവ്വാ?
@sachithroy740
@sachithroy740 11 часов назад
Sreejith paniker..... Parayunna karyangalum pariganikkanam
@unniag7019
@unniag7019 11 часов назад
Avoid sef goals .
@anika9226
@anika9226 22 часа назад
എങ്ങനെ കുറഞ്ഞ ചെലവിൽ തെരഞ്ഞെടുപ്പ് നേരിടാം എന്നുള്ളത് എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നാലോചിക്കുന്നത് നല്ലത്.
@JSVKK
@JSVKK 21 час назад
എന്ന് എങ്ങനെ ജനത്തെ ബോധ്യപ്പെടുത്താം എന്ന് അവർ ആലോചിക്കും
@subairmisna
@subairmisna 13 часов назад
രാജ്യത്ത് എങ്ങനെ തിരെഞ്ഞെടുപ്പ് എന്ന പരുപാടി നിർത്താൻ ആലോചിക്കുന്നവർ ധാരാളം. അവർ പണ്ട് വെള്ളക്കാരുടെ 🦶🏻🦶🏻 നക്കിയവരാണെന്ന് പരസ്യമല്ലേ 🤣
@NYK0Hindustani
@NYK0Hindustani 13 часов назад
​@@subairmisnaഈ ഒരു ഷൂ നക്കി ക്യാപ്സ്യൂൾ കൊണ്ട് എത്രകാലം ഓടും മദ്രസ പൊട്ടാ.
Далее