Тёмный

ശതകോടികൾ തൊട്ടരികിൽ.. ഒരു മൊബൈൽ പോലുമില്ലാതെ മരിക്കാൻ വിധി | about muhammed nisam chandrabose case 

Marunadan Malayali
Подписаться 2,5 млн
Просмотров 1,4 млн
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@christurajbaby5008
@christurajbaby5008 2 года назад
മധുവിന്റെ കൊലപാതികള്‍ക്കും ഇത്തരം ശിക്ഷ തന്നെ ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു 🙋‍♂️
@stephennedumpilli8059
@stephennedumpilli8059 2 года назад
Hahaha keralathilo😂😂😂
@Pirana-1
@Pirana-1 Год назад
@@stephennedumpilli8059 നിഷാം കേരളത്തിൽ അല്ലേ
@stephennedumpilli8059
@stephennedumpilli8059 Год назад
@@Pirana-1 athe athe nishaminte vadha shiksha cancel cheyan sarkar thAnne shuparsha cheithittund appozhanu aa govinda chami nikuthi panam thinnan thudangiyittu Ethra varsham ayi hahaha
@Pirana-1
@Pirana-1 Год назад
@@stephennedumpilli8059 ഗോവിന്ദചാമിയെ ആദ്യം തൂക്കിലേറ്റട്ടെ അല്ലെങ്കിൽ കേരളം തോറ്റുപോകും 🙏🏻
@stephennedumpilli8059
@stephennedumpilli8059 Год назад
@@Pirana-1 athe athe irakki vittal mathi keralam thaniye thottolum aduthath thankalude veettil ulla ethenkilum penkuttikalk nere ayirikkum AVan varunnath appozhum parayanam
@chcisarj3978
@chcisarj3978 Год назад
എന്റെ ദൈവമേ നീ നിതി മാൻ ആണ്.. എല്ലാ ദുഷ്ടൻമാരെയും ഇങ്ങനെ ശിഷികണെ പിതാവേ 😭😭😭
@_FRANK_LIN
@_FRANK_LIN 4 месяца назад
ഏത് പിതാവ്?
@vinayantmadhavan
@vinayantmadhavan 2 года назад
യഥാർത്ഥത്തിൽ ഇയാൾക്ക് മാത്രമാണ് കൃത്യമായ ശിക്ഷ കിട്ടിയത്.. ക്രിമിനലുകളെ എല്ലാവരെയും ഇതേപോലെ ശിക്ഷിക്കണം
@advocate1472
@advocate1472 2 года назад
Exactly ! Ithe njan parayan veruv ayirnu.
@shamsudeenmp5910
@shamsudeenmp5910 2 года назад
Sheriyan
@finaltruthjustice9857
@finaltruthjustice9857 2 года назад
ഇയാളെക്കാൾ കടുത്ത എത്രയോ ക്രിമിനലുകൾ സുഹമായി വിലസുന്നു. ഇയാളുടെ കാര്യത്തിൽ മറ്റ് ചില പരിഗണനകൾ കൂടിയുണ്ടായിരുന്നു. വെള്ളത്തിന്റെ മേളിൽ ഒരാളെ കൊന്നു. പക്ഷെ, വെള്ളമൊന്നും ഇല്ലാതെ എത്രയോ പേരെ മനഃപൂർവം കൊന്നവന്മാരെ സഹായിക്കാൻ ഇവിടെ ധാരാളം ദേശസ്നേഹികൾ ഉണ്ട്. പിന്നെ, ഇയാളുടെ കാര്യത്തിൽ എനിക്ക് ഒരു സഹതാപോം ഇല്ല.
@jasniyayousaf8563
@jasniyayousaf8563 2 года назад
@@finaltruthjustice9857 a
@sunnyvarghese9652
@sunnyvarghese9652 2 года назад
@@finaltruthjustice9857 jaathi matha bhetham.
@RajanRajan-ce6ng
@RajanRajan-ce6ng 11 месяцев назад
ഇങ്ങനെ ആയിരിക്കണം ഒരു കൊലയാളിക്ക് കിട്ടേണ്ട ശിക്ഷ 💪💪💪
@sankaradiparambil1248
@sankaradiparambil1248 Год назад
ഇന്ന് വരെ കോടതി നടപ്പിലാക്കിയ സത്യസന്ധമായ ഒരേ ഒരു വിധി
@sasidharants7349
@sasidharants7349 2 года назад
ദൈവം വലിയവനാണ് അതു മറന്ന് പ്രവർത്തിക്കുന്നവന് സമ്മാനം ഉറപ്പ്
@csatheesc1234
@csatheesc1234 2 года назад
ബിരിയാണി ചെമ്പിനും കിട്ടുമോ ❓️❓️❓️ കാത്തിരിക്കുന്നു കട്ടവെയിറ്റ്
@antojames9387
@antojames9387 2 года назад
എന്നിട്ടെന്താ ഇത്രയും കാലമായിട്ടും Adgp സുദേഷ് കുമാറിന്റെ മകളുടെ ഒരു രോമം പോലും നിങ്ങളുടെ ദൈവം പറിക്കാത്തത്? ദൈവം..മണ്ണാങ്കട്ട...ഓരോരോ അന്ധവിശ്വാസങ്ങൾ..വെറുതേ പ്രാർത്ഥിച്ചു സമയം കളയുന്ന നേരത്ത് വല്ലപ്പോഴും ആ സി. രവിചന്ദ്രന്റെ വീഡിയോസ് ഒക്കെ ഒന്ന് കാണ്.
@manojbest2015
@manojbest2015 2 года назад
@@csatheesc1234 chembe chakate Appol parayam pinu 😂
@aleykuttydotty6462
@aleykuttydotty6462 2 года назад
അപ്പൊ രാഷ്ട്രീയക്കാരോ. ആരെങ്കിലും നെറിവുള്ളവരുണ്ടോ.
@ancyancy625
@ancyancy625 2 года назад
@@aleykuttydotty6462 ഇല്ല
@prabhavathik4915
@prabhavathik4915 2 года назад
ഓർത്തുപോകുന്നു വാളയാർ പെൺകുട്ടികളെ ഒരിക്കലും മനസ്സിൽ നിന്ന് പോകാതെ രണ്ടു കുഞ്ഞു മക്കൾ അവരെ കൊന്നവനെ ഇതേപോലെ ശിക്ഷ കൊടുത്തെങ്കിൽ ഇന്ന് ആശിച്ചുപോകുന്നു
@susanmathew7143
@susanmathew7143 2 года назад
വെറുതെ ആശിക്കാം....
@lathikalathika3941
@lathikalathika3941 2 года назад
എന്നും ഞാനും ആഗ്രഹിക്കുന്നു.
@ahamedfalahfalah566
@ahamedfalahfalah566 Год назад
ഗുജറാത്തിൽ വംശഹത്യ നടത്തിയവർക്കും ഇതുപോലെ ശിക്ഷ ിട്ടിയിരുന്നെൻകിൽഎന്ന് ആശിച്ചുപോകുന്നു
@joyjeon1298
@joyjeon1298 Год назад
Kittum ennu agrahikunnu
@kurianjoseph6402
@kurianjoseph6402 Год назад
@@ahamedfalahfalah566 jihadi
@kunjimoncm1501
@kunjimoncm1501 2 года назад
ജീവൻ്റെ വില തിരിച്ചറിയുവാൻ ഈ അനുഭവം എല്ലാ കൊലപാതകികൾക്കും കാരണമാകേണ്ടതാണ്
@AbdulMajeed-hd6wr
@AbdulMajeed-hd6wr 2 года назад
അഭയയെ കൊന്ന കേസിൽ ആ പള്ളീൽ അച്ഛൻ ജീവന്റെ വില അറിയണ്ടേ മലരേ
@kunjimoncm1501
@kunjimoncm1501 2 года назад
@@AbdulMajeed-hd6wr എല്ലാ കൊലപാതകികളേയും ആണുദ്ദേശിച്ചത് ഡബിൾ മലരേ
@kunjimoncm1501
@kunjimoncm1501 2 года назад
@@AbdulMajeed-hd6wr അത് നീ എന്നോടല്ല പറയേണ്ടത് .അവനെയൊക്കെ ഊരിയെടുക്കാൻ പണിയെടുത്തവരോട് പറയ്‌.എൻ്റേതായ പണി ഞാനവർക്ക് കൊടുക്കേണ്ട രീതിയിൽ എൻ്റെ സമയത്ത് ഞാൻ കൊടുക്കും
@ramlavergara7811
@ramlavergara7811 2 года назад
കുഞ്ഞുമോൻ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത് ചെറുതിനെയും വലുതിനെയും കത്തിച്ചു കളിയും കെട്ടിത്തൂക്കിയും ബലാത്സംഗം കൊള്ള നടത്തിയ തെമ്മാടികളെയും കത്തിച്ചുകളയണം എങ്കിൽ അവർക്ക് അത് മനസ്സിലാവുള്ളൂ 🙏 കടുത്ത ശിക്ഷ തന്നെ ഇവിടെയുള്ള തെമ്മാടികൾക്കും കൊടുക്കണം ഈ കൊലപാതകം നടന്നു കൊള്ളയടിക്കുകയും ചെയ്യുന്നവരെ 🙏 ആയിരിക്കുന്ന കുഞ്ഞുങ്ങളെയും സ്ത്രീകളെയും വൃദ്ധരെയാണ് ഈ തെമ്മാടികൾ കൊല്ലി ബലാൽസംഗവും ചെയ്ത് കത്തിക്കുകയും കെട്ടിത്തൂക്കയും ചെയ്യുന്നത് അതൊന്നും ഈ കോടതികൾ.. കണ്ടില്ല കേട്ടില്ല എന്ന് നടിക്കുന്നു.. എല്ലാ ഓശാന പാട്ടുകളും ആൾദൈവ ആരാധന പൂജകളും രണ്ടര മൂന്നുകൊല്ലം എല്ലാ അഭ്യാസങ്ങളും പാമ്പുകളും കൊട്ടയിൽ ആയിരുന്നു 🤩🙄😨
@ramlavergara7811
@ramlavergara7811 2 года назад
അത് കുഞ്ഞാടിന്റെ കൂടെ പോയി മലയനാടായ കുഞ്ഞാട് ആയിരിക്കുന്ന ചെമരിയാടായിരിക്കുന്ന എന്റെ ഒപ്പീനിയായിരിക്കുന്ന എല്ലാവർക്കും പാലാപ്പള്ളി പെരുന്നാള് കൂടെയൊരു വെടിവെപ്പും 🙏
@alshifamolfiroz6521
@alshifamolfiroz6521 Год назад
മനസ്സിൽ സമാധാനം ഉള്ള ജീവിതം മതി കോടികൾ വേണ്ട
@davidkaringalottil96
@davidkaringalottil96 2 года назад
മനുഷന് ഒരു നേര ആഹാരം ഇല്ലാതെ കരയുന്നവർ എത്രയോ.... ഇങ്ങനെയും ജീവിക്കുന്നവരുടെ കഥ. ദൈവമേ....
@ramlakoya7027
@ramlakoya7027 9 месяцев назад
ഇങ്ങനെ തന്നെയാണ് ഞങ്ങളാണ് വലിയവർ എന്ന് നടിച്ചു നടക്കുന്ന എല്ലാ വമ്പന്മാർക്കും ഒരു അവസാനം ഉണ്ടാകും ഇപ്പോഴെങ്കിലും മനസ്സിലാക്കിയാൽ നന്ന്
@sibyjoseph2472
@sibyjoseph2472 2 года назад
ഉപ്പ് തിന്നവൻ വെള്ളം കുടിയ്ക്കട്ടേ, ഇത് കണ്ടിട്ട് പോലും (മനസ്സിലാക്കിയിട്ടും)പഠിക്കില്ലല്ലോ, ഇത് പോലുള്ള നരാധമന്മാർ 🙏🏻 സത്യമേവ ജയതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@manojbest2015
@manojbest2015 2 года назад
Ethalle chathu poya Alla mammadhe jivichathe 😂 Comedy yendhenal ee thenditharam Quranay Muslimukal sorgamene jivikunu 😂
@madhut5514
@madhut5514 2 года назад
Good news
@jessyjoseph9716
@jessyjoseph9716 2 года назад
Thanthayudayum.thalayudayum.valath.thosham...ahagaram.apath..anubavekata..
@hardcoresecularists3630
@hardcoresecularists3630 2 года назад
നല്ല മനോഭാവം 🙏ഗുഡ് 🙏🙏
@SasiKumar-hd9rr
@SasiKumar-hd9rr 2 года назад
@@hardcoresecularists3630 in my ln kn kn on vv
@trsolomon8504
@trsolomon8504 2 года назад
ഇയാൾ ഒരുത്തൻ തന്നെയാണ് ചന്ദ്രബോസിനെ കൊന്നത് , ഭക്ഷണം മോഷ്ടിച്ചതിനു മധുവിനെ കൊന്നവരെ രക്ഷിക്കാൻ ഒരു പട തന്നെയുണ്ടായി .
@jithinjosepeter6085
@jithinjosepeter6085 2 года назад
Christian should unite form alliance in every aspect of life religion, business,art , brotherhood 🏆
@daneyraju8433
@daneyraju8433 4 месяца назад
Syrian Christians (so called high caste Christian😂) won't allow it man ... different denominations+castesm is highest among Christian population​@@jithinjosepeter6085
@vinodvm3229
@vinodvm3229 2 года назад
അഴിമതിക്കാരായ മന്ത്രിമാരെയും ഉദ്യോഗസ്ഥന്മാരെയും ഇതുപോലെ ശിക്ഷിക്കുകയായിരുന്നെങ്കിൽ കേരളം എന്നെ നന്നായേനെ
@Hitman-055
@Hitman-055 2 года назад
സ്വന്തം സഹോദരങ്ങളുടെ പടലപിണക്കം മൂലമാണ്! അല്ലെങ്കിൽ ഇദ്ദേഹം മുൻപേ പുറത്തിറങ്ങുമായിരുന്നു സ്വന്തം വീട്ടുകാർക്കു പോലും ഇയാൾ പുറത്തുവരണമെന്നില്ല! യൂസഫലി മുതലാളിയുടെ വീട്ടുകാർക്കാണോ പുറത്തിറങ്ങാൻ വിഷമം?
@abrahamlonappan1988
@abrahamlonappan1988 2 года назад
എങ്കിൽ ഇന്ത്യ ആര് ഭരിക്കും
@vsdktbkm5012
@vsdktbkm5012 2 года назад
@@abrahamlonappan1988 you. unless you have excluded that possibility.
@sibyjoseph2472
@sibyjoseph2472 2 года назад
😀😀 sooper
@VimalKumar-jy8mr
@VimalKumar-jy8mr 2 года назад
Exactly
@padmajapappagi9329
@padmajapappagi9329 2 года назад
ഇങ്ങനെ ഉള്ള സാഹചര്യത്തിൽ ആണ് ഈശ്വരൻ ഉണ്ടെന്ന് മനസ്സിലാകുന്നത് 🙏🙏🙏🙏
@harikumars.j.9457
@harikumars.j.9457 2 года назад
വളരെ ഇഷ്ടപ്പെട്ടു, താങ്കളുടെ ഈ വീഡിയോ... മൂർച്ചയേറിയ വാക്കുകൾ, അതിനൊത്ത അവതരണം... അഭിനന്ദനങ്ങൾ... സത്യമേവ ജയതേ... ദൈവാനുഗ്രഹം കൂടെയുണ്ടാകട്ട...🤝🤝🤝
@sadheesankodamukkil1113
@sadheesankodamukkil1113 2 года назад
എന്തൊക്കെ ഉണ്ടായാലും അഹങ്കാരം തലയ്ക്കു പിടിച്ചാൽ എന്ത് ചെയ്യാം....
@mohanancherukudilil9330
@mohanancherukudilil9330 2 года назад
ഷാജൻ പറഞ്ഞ പോലെ പണമുണ്ടെന്ന് കരുതി അഹങ്കരിക്കുന്നവർക്ക് ഇതൊരു പാഠമാവട്ടെ
@ancyancy625
@ancyancy625 2 года назад
Correct💯✅
@coconutpunch123
@coconutpunch123 2 года назад
അത് ആദ്യം ഓർക്കേണ്ടത് ഷാജൻ തന്നെ ആണ്
@stephennedumpilli8059
@stephennedumpilli8059 2 года назад
Panam mathram pora power Um venam ivanu pattiyath Athanu Rajan pillaye orma elle Brittannia muthalali panam undayirunnu power Ella Atha pettath
@vrmohandas8389
@vrmohandas8389 2 года назад
ഒരു സാധുവിന്റെ ജീവൻ ഒരു സങ്കോജവും കൂടാതെ ക്രൂരമായി എടുത്തിട്ട് പുണ്യവാൻ ചമഞ്ഞു പുറത്തു കടക്കാനുള്ള അടവ് അനുവദിക്കരുത്. ഏറ്റവും നല്ല ശിക്ഷയെ മാതൃക പരം എന്നുതന്നെ പറയണം. കുറ്റവാളിക്ക് ഒന്നുകിൽ മനസാന്തരം ഉണ്ടാകുമ്പോഴാണ് സമൂഹം അയാളോടൊപ്പം സഹതാപത്തോടെ നിൽക്കൂ. ഇവിടെ അതൊന്നും ഇല്ല. നല്ല മനുഷ്യനായി മാറുന്നതുവരെ അവനെ അവിടെ തന്നെ ഇടണം.
@leenaku7924
@leenaku7924 2 года назад
ഇവന് ഈ ജന്മത്തിൽ ഒരു മാറ്റം ഉണ്ടാവില്ല അത്ര ക്രൂരൻ
@sheeja.b
@sheeja.b 2 года назад
@@leenaku7924 correct 👍. Evane thallikkollanam 😬
@indukumari5546
@indukumari5546 2 года назад
😀😀😀😀😀😀😀😀😀😀
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
അവൻ ഒരിക്കലും നല്ല മനുഷ്യനാവുകയില്ല. അവൻ ജയിലിൽ കിടന്നു മരിക്കട്ടെ.
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
@@leenaku7924 ലീന പറഞ്ഞത് പച്ച പരമാർത്ഥം.
@prakasancp9080
@prakasancp9080 Год назад
ഈ വാർത്ത കാണുമ്പോൾ ക്രിമിനലുകളും അഴിമതിക്കാരുമായ ഭരണകൂട ഭീകരത ! ഇവർക്കും ഇതേ അനുഭവങ്ങൾ ആകട്ടെ
@abdulazeezabdulrazack1406
@abdulazeezabdulrazack1406 Год назад
ഇത്രയും വലിയ ഭൂമിയിൽ ഒരു സെന്റ് സ്ഥലം പോലും ഇല്ലാത്ത ആളാണ് ഞാൻ ഇത്രയും രൂപ ഉണ്ടായിട്ട് അനുഭവിക്കാൻ പറ്റാത്ത ആളാണ് ഇയാള്.
@m4tech-vlog
@m4tech-vlog Год назад
najanum onnum illathavan anu .... pakshe njan happy aanu
@കുട്ടായി
@കുട്ടായി Год назад
ഞാനും..
@angelram2378
@angelram2378 Год назад
🤭🙆
@sunithabijubiju5934
@sunithabijubiju5934 Год назад
അതേ......എനിക്കും വീട് ഇല്ലാ...ഇതൊക്കെ കേട്ടിട്ട് ഹോ...
@GeorgeAL-vy3ry
@GeorgeAL-vy3ry 8 месяцев назад
Njanum.ipol vadakakki
@chackojose2828
@chackojose2828 2 года назад
പണം കൂടി പോയാലും കുഴപ്പമാണ് പണത്തിന്റെ അഹങ്കാരമാണ് ഇങ്ങനെയൊക്കെ ചെയ്തുകൂട്ടിയത്
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
മാന്യൻമാർക്ക് പണം കൂടിപ്പോയാൽ ഒരു കുഴപ്പവുമില്ല.
@geethadevi8961
@geethadevi8961 2 года назад
Onnum illaathavarkk oru ahamkaaravum illa...
@udaybhanu2158
@udaybhanu2158 2 года назад
ഇതുപോലുള്ള വാർത്തകൾ കേൾക്കുമ്പോൾ, പാവങ്ങളെ ഉപദ്രവിക്കുന്ന വനെ സംരക്ഷിക്കാൻ ഇവിടെ നിയമം അവനോടൊപ്പം നിൽക്കും എന്ന് ഉറപ്പുണ്ട്. ഇവന് അർഹത ഉള്ള ത് നിയമം അവനു നൽകി. പാപത്തിൻ്റെ ശമ്പളം ഇതുപോലുള്ള അവസ്ത തന്നെ.
@13Humanbeing
@13Humanbeing 2 года назад
സോഷ്യൽ മീഡിയ ഇടപെട്ടതുകൊണ്ടാണ് നിസാം ശിക്ഷിക്കപ്പെട്ടത് ! പോലീസുകാർക്ക് ഇയാളെ രക്ഷിക്കാൻ പറ്റാതെ പോയി!
@unninarayananozhukilthatta7350
@unninarayananozhukilthatta7350 2 года назад
രാഷ്ട്രീയക്കാരുടെ ഇ പെടൽ ഇല്ലായിരുന്നതിനാൽ ശിക്ഷിക്കപ്പട്ടു.
@cindrellacindrella5780
@cindrellacindrella5780 2 года назад
Thankalkku sangadamundo
@ancyancy625
@ancyancy625 2 года назад
@@unninarayananozhukilthatta7350 സത്യം പരമ,സത്യം👍
@ANILKUMAR-rj8vj
@ANILKUMAR-rj8vj 2 года назад
@@ancyancy625 ഇതാണ് ദെെവത്തി൯െറ കളി......
@indukumari5546
@indukumari5546 2 года назад
Verry good
@gangadharannairthalappil5830
ഇത് നമ്മുടെ മുഖ്യ നു കിട്ടിയാൽ മലയാളികൾ സന്തോഷിക്കും
@rijuthomas696
@rijuthomas696 Год назад
👌
@meenakumaril7314
@meenakumaril7314 9 месяцев назад
Yes
@GeorgeAL-vy3ry
@GeorgeAL-vy3ry 8 месяцев назад
Sure
@bluemoon4503
@bluemoon4503 6 месяцев назад
ഗുജറാത്ത്‌ കലാപക്കാരിക്ക് ആദ്യം കിട്ടാൻ പ്രാർത്ഥിക്കാം 👍👍👍👍
@jayaprakashdv3989
@jayaprakashdv3989 Год назад
ഷാജൻ സർ അങ്ങാണ് യഥാർത്ഥ പത്ര പ്രവർത്തകൻ. അങ്ങേക്കു സർവേശ്വരൻ എല്ലാ നന്മകളും നൽകട്ടേ. താങ്കൾ ധൈര്യമായിരിക്കു കേരളത്തിൽ നന്മ വരണം എന്നു ആഗ്രഹിക്കുന്നവർ അങ്ങയോടപ്പം ഉണ്ട് 👍
@AppuS-i8o
@AppuS-i8o 8 месяцев назад
😂😂
@sindhurisan2558
@sindhurisan2558 2 года назад
ദൈവത്തെ മറന്നു ജീവിക്കരുത്. Nothing is permanent. ദൈവം പണം തരുന്നത് പരീക്ഷിക്കാൻ ആണെന്ന് മനസ്സിലാക്കണം. എത്ര അധികാരവും സമ്പത്തും ഉണ്ടെങ്കിലും ഒരു ദിവസം അടിയറവ് പറയണം. ദയനീയമായ അന്ത്യം കാത്തിരിക്കുന്നുണ്ട്.
@babythomas942
@babythomas942 2 года назад
മനുഷ്യൻ ആയി ജീവിച്ചില്ലെങ്കിൽ ഉള്ളത് എല്ലാം നഷ്ടപ്പെടും, ഒടുവിൽ സ്വന്തം, ബന്ധം എല്ലാം ഉപേക്ഷിച്ചു പോകും, ഇതാണ് ജീവിതം 🤔🤔🤔
@leelamakoshy856
@leelamakoshy856 2 года назад
A
@babythomas942
@babythomas942 2 года назад
@@leelamakoshy856 ❤
@kamalav.s6566
@kamalav.s6566 Год назад
നല്ല കൂടപ്പിറപ്പുകൾ , ഇതിലും ബിഗ് തെറ്റ് ചെയ്തവർ കൂളായി പാട്ടും പാടി നടക്കുന്നുണ്ടേ , ഇവൻ ചെയ്തത് പോക്രിത്തരം ,
@ragasudhafilms4834
@ragasudhafilms4834 2 года назад
രാഷ്ട്രീയക്കാരുടെ കേസും വിധികളും കേട്ട് മടുത്ത ജനങ്ങൾക്ക് വല്ലപ്പോഴും ആശ്വസിക്കാൻ ഇത്തരം ഓരോ വിധികൾ വരുന്നത് നന്നായിരിക്കും
@sreeharisubhash2230
@sreeharisubhash2230 Год назад
അവൻ ഇരുട്ടറയിൽ കിടക്കട്ടെ. അവൻ്റെ സൂക്കേട് തീരട്ടെ.
@girijadevi3869
@girijadevi3869 Год назад
ഇവന് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടി ..നന്ദി, നീതിപീഠമേ...നന്ദി..
@tinsapj8496
@tinsapj8496 Год назад
അപ്പോ ടിപ് ചന്ദ്രശേഖരനോ
@josephkidangan5903
@josephkidangan5903 2 года назад
കോടതികളിൽ ജനങ്ങൾക്ക് വിശ്വാസം വരുത്തുന്ന ഇത്തരം വിധികൾ ഇനിയും ഉണ്ടാകട്ടെ.
@pradeepank548
@pradeepank548 2 года назад
Very good. പണം തെറ്റായ വഴിയിൽ കൂടെ സമ്പാദിച്ച എല്ലാ തെണ്ടികളും ഇത് മനസ്സിലാക്കട്ടെ.
@sabujose7015
@sabujose7015 2 года назад
തെണ്ടികൾ എങ്ങിനെയാണ് തെറ്റായ വഴിയിൽ സമ്പാദിക്കുന്നത്... തെണ്ടുന്നത് തെറ്റാണോ?
@gangadharankaruppal8335
@gangadharankaruppal8335 2 года назад
Amarikayilapolathokupayogikkankazhinjhal
@vishnuthulasi5248
@vishnuthulasi5248 2 года назад
ഷാജൻ സാറിന്റെ അവതരണം👍🏻👍🏻👏👏
@saimonal8588
@saimonal8588 2 года назад
അവതരണം.സൂപ്പർ ആണ് ഇതുപോലുള്ള വാർത്തകൾ ജനങ്ങൾക്ക് ഉപകാരപ്പെടും.
@indumohanindu9495
@indumohanindu9495 Год назад
Absolutely right 👏this is the reality. Everyone should remember. Always be with God
@HariHari-lz7dm
@HariHari-lz7dm 2 года назад
അയാൾ പുറത്ത് ഇറങ്ങരുതെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും അതിന് വേണ്ടി ശ്രെമിക്കുന്നതും അയാളുടെ കൂടെപ്പിറപ്പുകളും ബന്ധുക്കളും തന്നെ.
@shibuvc3405
@shibuvc3405 2 года назад
Day 7000 a villa monthly
@ChandruMukundan
@ChandruMukundan 5 месяцев назад
😂😊
@mnunni11
@mnunni11 2 года назад
മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ പൂന്താനം ഇത് എന്നോ പറഞ്ഞതാണ്.
@radamaniamma749
@radamaniamma749 2 года назад
ജീവിതം ഒന്നെയുള്ളു എന്നാണ് നാം വിശ്വസിക്കുന്നത്- എന്നാൽ ഇതുപോലെ ആട്ടിത്തുപ്പും ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു ജീവിതം - എല്ലാം ഒരേ ജീവിതത്തിൽ തന്നെ - ഈശ്വരനെ മറന്നാൽ ഇതാണ് അനുഭവം
@abrahamlonappan1988
@abrahamlonappan1988 2 года назад
സത്യം
@asokd8049
@asokd8049 Год назад
What's life with out money
@mariasam2686
@mariasam2686 7 месяцев назад
Thnx shajan sir this is the best public awareness video all അഹംകാരികൾ കേൾക്കു
@GalaFhkd
@GalaFhkd 4 месяца назад
സാജൻ sir വാർത്തകൾ നല്ല രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുന്നു 👍🏻. പറയുന്ന വാക്കുകൾ തെറ്റിപോയാൽ തിരുത്തൽ ആവശ്യമാണ്
@firosebabu3896
@firosebabu3896 2 года назад
എന്ത് ഉണ്ടായാലും അത് അനുഭവിക്കാനും ഒരു യോഗം വേണം എന്ന് പറയുന്നത് നിസാമിന്റെ കാരത്തിൽ crctt ആയി
@Green-6937
@Green-6937 2 года назад
Kayyilirupe nannayirunnenkil anubhavikamayirunnu!! Yogamoke avan thanne thalli keduthiyathalle?ivanoke vada shiksha kodukanamayirunnu
@prk6149
@prk6149 2 года назад
സ്വാമിയേ!!!! നീ വലിയവനാണ്.ഒരാളെ കരുതിക്കൂട്ടി ക്രൂരമായി കൊന്ന ഇവനെ (നിഷാം)ഇനിയും അഴിക്കുള്ളിൽത്തന്നെ കിടത്തേണമേ. ഇവനെ സഹായിക്കാൻ ഇറങ്ങിത്തിരിച്ച ജിഹാദി മഹല്ല് കമ്മറിയേയും നീ ഇല്ലാതാക്കണേ സ്വാമീ.
@harismkharismk7403
@harismkharismk7403 2 года назад
ഇതിലും വലിയ ഒരു വളിദാനിസാമി ഉണ്ടായിരുന്നു.ആൾദൈവ൦,
@reghunathanmk8720
@reghunathanmk8720 2 года назад
@@harismkharismk7403 അത് ആരാ?
@prk6149
@prk6149 2 года назад
@@harismkharismk7403 നിന്നെ സ്വർഗ്ഗത്തിലെടുത്തു.72+3 ഹൂറിമാർ 3എണ്ണം ഫ്രീ.
@coconutpunch123
@coconutpunch123 2 года назад
ശ്രീ രാം വെങ്കട്ടരാമൻ ആണെങ്കിൽ കൊഴപ്പില്ല
@prk6149
@prk6149 2 года назад
@@coconutpunch123 ആരായലും കൊലപാതകി കോലപാതകി തന്നെ.
@somarajakurupm4328
@somarajakurupm4328 2 года назад
നിഷാമിന്റെ കഥ കേരളത്തിലെ രാഷ്ട്രിയകാർ ഓർത്തിരുന്നാൽ നല്ലത്
@unnikrishnank5891
@unnikrishnank5891 2 года назад
രാഷ്ട്രീയക്കാർക്ക് ഇത് ബാധകമല്ല..ടി.പി യുടെ ഘാതകർ സുഖമായി പരോളിൽ വരുന്നു
@sane-sapien8080
@sane-sapien8080 2 года назад
എന്തിന്... അയാൾ രാഷ്ട്രീയക്കാരൻ അല്ലല്ലോ
@ashokg3507
@ashokg3507 2 года назад
ഒന്നും അറിയാത്തവർ 🙄
@muhammadsalim5207
@muhammadsalim5207 2 года назад
എവിടെ ഓർക്കാൻ. ആ സമയം കൊണ്ട് മോഷ്ടിക്കാൻ നോക്കും, കാട്ടാളവർഗം.
@ANILKUMAR-rj8vj
@ANILKUMAR-rj8vj 2 года назад
@@muhammadsalim5207 സാ൪....... ആരും ഒന്നു൦ ചിന്തിക്കുന്നില്ല..... ഇത്രയു൦ ആസ്തിയുള്ള ഇയാൾ എന്തിനാണ് ഇങ്ങനെ ചെയ്തത്... ഒരുപക്ഷെ പണത്തി൯െറ അഹങ്കാരം മായിരിക്കാ൦..... ബന്ധുക്കളും , കൂടെ നിന്നവരു൦ ഒഴിവാക്കിയില്ലേ.......... ഇനി എന്ത് പറയാ൯.....
@kaybeyam
@kaybeyam Год назад
അഴിമതി ക്കാരായ രാഷ്ട്രിയക്കാരെയും ഇതു പോലെ ശിക്ഷിക്കണം.
@sathyanv883
@sathyanv883 2 года назад
അഴിമതി കാരായ നേതാക്കൻ മാർക്കും ഉദ്യോഗസ്ഥൻ മാർക്കും ഇതു പോലെ ശിക്ഷ കൊടുക്കണം
@sanalkumarpn3723
@sanalkumarpn3723 2 года назад
വിനാശകാലെ വിപരീത ബുദ്ധി . ചെയ്ത് കൂട്ടിയ തെമമാടിത്തരത്തിന് എല്ലാം ദൈവം ഒരുമിച്ച് അങ്ങ് കൊടുത്തു. ഇനി അകത്ത് കിടക്കട്ടെ .
@shebaabraham687
@shebaabraham687 2 года назад
തന്നെത്താൻ ഉയർത്തുന്നവൻ താഴ്ത്തപ്പെടും
@jkj4225
@jkj4225 2 года назад
ഈ രാഷ്ടീയ തെമ്മാടികൾക്കും , ബിരിയാണി ച്ചെമ്പിൽ സ്വർണ്ണം കടഞ്ഞിയ വർക്കും , ജനങ്ങളുടെ നികുതിപ്പണം കട്ടുമുടിക്കുന്ന വർക്കും ധൂർത്തടിച്ചുള്ള വിദേശ യാത്രകൾ നടത്തുന്നവർക്കും പിൻവാതിൽ നിയമ നക്കാർക്കും എന്നു കിട്ടും ?????
@maryvarghese4173
@maryvarghese4173 2 года назад
Thank God and praise the Lord to hear such a good news for everyone.This is a good lesson for everyone. I really congratulate the supreme court. In this case the judges have done justice in which we can ' t see in some other cases.Mr.Shajan has well explained this case both worldly and spiritually.
@Saji325-12
@Saji325-12 2 года назад
എന്തെല്ലാം ഉണ്ടായാലും ജീവിതം മോശമായാൽ പതനം ഉറപ്പാണ്.
@padmakumar6677
@padmakumar6677 2 года назад
ഇത് വീട്ടുകാർ പോലും വെറുക്കുന്നു അതാണ് അവൻ വെളിയിൽ ഇറങ്ങാത്തത്. കൊള്ളാം
@feehtal
@feehtal 2 года назад
ഷാജൻ ദിവസം 7000 8000. ഏത് സെക്യൂരിറ്റി കാണു ശമ്പളം... നോക്കി തള്ള്...
@padmakumar6677
@padmakumar6677 2 года назад
@@feehtal അത് ഒരു തെറ്റുപറ്റിയതാണ് എന്ന് എല്ലാവർക്കും അറിയാം. ചേട്ടനു മാത്രം മനസിലായില്ല
@mrk6564
@mrk6564 2 года назад
@@feehtal തെറ്റ് പറ്റിയതാണെന്നു common sense ഉള്ള എല്ലാപേർക്കും മനസിലാകും
@JoyalAntony
@JoyalAntony 2 года назад
താന്തോന്നി സിനിമ പോലുണ്ട് ജീവിതം 😁
@ksgopinnair3559
@ksgopinnair3559 Год назад
ഇഈ അനുഭവം നമ്മുടെ ഭരണ സിരാ കേന്ദ്ര ങ്ങളിൽ വിരാജിക്കുന്നവർ കൂടി ഓർക്കണം എന്നും ജീവിതം ഒരുപോലെ ആവില്ല,,, അത്കൊണ്ട്,,, ഇതോരു പാഠം ആക്കുന്നത് നല്ലതാണേ
@gurusreevoice606
@gurusreevoice606 Год назад
ഉന്നതിയിലേക്ക് എത്തുമ്പോൾ ഓരോരുത്തരും സ്വയം വിനയാന്വിതരാവണം... നമുക്കൊക്കെ എന്തെങ്കിലുമൊക്കെ നഷ്ടപ്പെടാൻ ഉണ്ട് എന്ന ബോധ്യം വേണം...
@ClubhouseFV
@ClubhouseFV 2 года назад
അപ്പോഴും രാഷ്ട്രീയ ഗുണ്ടകൾ എല്ലാം നിയമങ്ങളെയും വെല്ലുവിളിച്ചു നമ്മുടെനാട്ടിൽ വിലസുന്നുമുണ്ട് അതെന്നവസാനിക്കും ആവോ 🙏🏻
@sreyasn6507
@sreyasn6507 2 года назад
അയ്യോ!!! എതിര് പറയല്ലേ!! ഇത് കേരളമാണ്. ഭരണപ്രതിപക്ഷങ്ങൾ...ഒന്നാകെ എളകിമറിയും..കാരണം...തന്നെ.
@KL-pattam
@KL-pattam 2 года назад
ആദ്യം അയാൾ മനുഷ്യനാവട്ടെ..🙏 സ്വത്തിന്റെ അഹങ്കാരം കാണിച്ചതിന് കിട്ടിയ ...ശിക്ഷ.. നിയമത്തിന്റെ വില അറിഞ്ഞു... 🤭🙄
@knvalsa1520
@knvalsa1520 2 года назад
Avide kidakkatte ee mahapapiudeum as pavatinteum geevan orupoleyanu
@tony-10
@tony-10 2 года назад
നിയമത്തിൻറെ വിലയൊന്നും അല്ല 😂😂 പുള്ളിക്ക് പാർട്ടി അംഗത്വം ഇല്ല.
@mohammedkunhipovval5657
@mohammedkunhipovval5657 2 года назад
ഈയൊരു ശിക്ഷ കിട്ടെണ്ടത് കേരളത്തിലെ ഭരണധികരികൾക്ക് ആണ്
@abrahamlonappan1988
@abrahamlonappan1988 2 года назад
ഇനിയും ഇയാൾ രക്ഷപെടും.വിധി പുറപ്പെടിക്കുന്നവന് ധനം,അധികാരം കിട്ടണം
@jayakumarchellappanachari8502
@jayakumarchellappanachari8502 2 года назад
ആ തെണ്ടി ഒരിക്കലും മനുഷ്യനാവുകയില്ല.
@sunilkrr4490
@sunilkrr4490 Год назад
മുഹമ്മദ്‌ നിഷാം വിചാരിച്ചു പണം ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്നായിരുന്നു. 🤩🤩
@Reality-kj5rk
@Reality-kj5rk 6 месяцев назад
Bharya polum thudakkathil ethirayirunnu ennu kettathanu
@mathewkm7598
@mathewkm7598 2 года назад
സൂപ്പർ 👌അവസാനം ഒരു സുവിശേഷം കേൾക്കുന്ന പ്രതീതി ആയിരുന്നു 👌👌
@rajanmeppayur6356
@rajanmeppayur6356 2 года назад
ദൈവം എന്നും ക്രൂരമായി ശിക്ഷ കൊടുക്കട്ടെ
@bharathakumarkm7549
@bharathakumarkm7549 2 года назад
നമ്മുടെ മുഖ്യൻ മുതൽ താഴോട്ട് സകലമാന രാഷ്ട്രീയ കോമരങ്ങൾക്കുള്ള പാഠം
@7thsense83
@7thsense83 2 года назад
നമ്മുടെ നാട്ടിൽ ചിലരൊക്കെ ഇങ്ങനെ ശിക്ഷിക്കപ്പെടാറുള്ളൂ എല്ലാ ക്രിമിനുകളും ഇങ്ങനെ ശിക്ഷിക്കപ്പെട്ടിരുന്നുവെങ്കിൽ... നമ്മുടെ നാട് നന്നായേനെ...
@manukm4457
@manukm4457 Год назад
Good news for everyone.Thanks for selecting preparing such a valuable topic
@Super1test
@Super1test Год назад
Sajan, your Narration & depiction of this story will lead to a crime-free Kerala, സാജൻ, ഈ കഥയുടെ നിങ്ങളുടെ വിവരണവും ചിത്രീകരണവും കുറ്റകൃത്യങ്ങളില്ലാത്ത കേരളത്തിലേക്ക് നയിക്കും,
@navaneethkrishna5546
@navaneethkrishna5546 2 года назад
നിഷാമിന് ... കിട്ടിയത് മാതൃകയാണ്! ചവുട്ടി കൊന്നവൻ
@moosankutty9091
@moosankutty9091 2 года назад
ഇന്ത്യയിൽ പല സ്ഥലത്തും ഇതേപോലത്തെ ക്രിമിനൽസുകൾ ഉണ്ട് അവർക്കൊക്കെ ഇതുപോലുള്ള ശിക്ഷ തന്നെ കൊടുക്കണം
@appu2181
@appu2181 2 года назад
👏👏👏👌👌👌നന്നായി. അവൻ അകത്തു കിടക്കട്ടെ. 👍👍👍👌👌👌
@krishnamanjunathprakash
@krishnamanjunathprakash 2 месяца назад
Yes, ji, You are right. Yes, yes, yes, yes, yes, yes,yes, yes, all are those utterings, words are to the Core, Core, Core, Core.
@muralidharanrayirath891
@muralidharanrayirath891 6 месяцев назад
ഒരുപാട് അഹങ്കാരം.വരുമ്പോൾ നീയും.ഒരു സാധാരണ മനുഷ്യൻ മാത്രമെന്ന് ദൈവം ഓർമപ്പെടുത്തുന്നു..,..
@ancyancy625
@ancyancy625 2 года назад
ചന്ദ്രശേഖരനെ,കൊന്ന വർക്,ഇത്തരത്തിൽ, ശിക്ഷ, കൊടുത്തരുനെകിൽ കേരള ത്തിൽ പിന്നെ, ഒരു കൊലപാതകം, നടകിലായിരുനു
@hakeemchelari7604
@hakeemchelari7604 Год назад
👍👍👍
@traveller634
@traveller634 Год назад
ഒരുത്തൻ മുഖ്യമന്ത്രി ആകുകയും ഇല്ലായിരുന്നു, രമേശ് ചെന്നിത്തല ചെയ്ത അഡ്ജസ്റ്റ് മെന്റ്
@cbbalachandrannair2793
@cbbalachandrannair2793 2 года назад
ഇത്രയും വിശദമായ വിവരങ്ങൾ വേറെ ഏതു മാധ്യമത്തിൽ നിന്ന് അറിയുവാൻ കഴിയും....? മറുനാടൻ No: 1....👍🏻
@nadasreekribhahari4607
@nadasreekribhahari4607 2 года назад
Mr. Sajan, your each sentence of this Vedio has highly valuable meaning. Really great.
@Valleyandvalleys
@Valleyandvalleys 2 года назад
Exactly
@pbradhakrishnan7524
@pbradhakrishnan7524 2 года назад
ഇതിൽ കുറിച്ചിരിക്കുന്ന അഭിപ്രായങ്ങൾ മുഴുവൻ യാഥാർഥ്യത്തിൽ നിന്നു ഉൾക്കൊണ്ടതായിരിക്കുന്നു... 🙏
@georgemathew5313
@georgemathew5313 5 месяцев назад
ഒരു നല്ല ഉപദേശം നന്ദി
@pradeepkk5532
@pradeepkk5532 2 года назад
സമയം ആണ് ബലവാൻ, അതിനു. മുമ്പിൽ കോടികൾ ഒന്നുമല്ല
@satheeshkumar6026
@satheeshkumar6026 2 года назад
അഭിനന്ദനങ്ങൾ ഷാജൻ സാർ.നല്ലരീതിയിൽ കാര്യങ്ങൾ പറഞ്ഞു.😀😊👍😀😊👍👌
@anilmlml8791
@anilmlml8791 2 года назад
പ്രേലോഭനങ്ങളിൽ വീണുപോകാതിരുന്നവർക്ക്‌ സല്യൂട്ട്. ഇവനൊക്കെ എങ്ങനെ 5000 കോടിയുടെ ആസ്തി ഉണ്ടായെന്നു ആരും അന്വേഷിക്കുന്നില്ല
@hareendrababu5592
@hareendrababu5592 Год назад
ഇത്‌ എല്ലാ പേർക്കും ഒരു പാടം ആകട്ടെ 🙏
@VEERFAMILY7707
@VEERFAMILY7707 Год назад
നിയമത്തെ സാധാരണക്കാർ മാത്രമല്ല ഭയപ്പെടേണ്ടത് നിയമം നിനക്കും എനിക്കും എല്ലാവർക്കും ഒരേ പോലെയാണ്
@daisysamuel2497
@daisysamuel2497 2 года назад
What a thought provoking presentation. Nobody can beat you in your eloquence Mr.Shajan. Let your social commitment open the eyes of many around us.
@sivanparvathisankaran1046
@sivanparvathisankaran1046 2 года назад
ഈശ്വരനെ മറന്നാൽ.,.. ഈ വാർത്ത really superb......pinaraayiiiiiii
@sukumarannair4833
@sukumarannair4833 2 года назад
ചെയ്ത അധർമ്മത്തിന് ഫലം അനുഭവിച്ചു തീരണം 👍👍👍
@santhianand5481
@santhianand5481 2 года назад
Appo pinarayikko????
@nagappanparamu8445
@nagappanparamu8445 2 года назад
Shajan. Thangal sathaym niranja madyma pravarthakan aannu. A,bigsaloote,for,you
@rajeshjoseph7156
@rajeshjoseph7156 3 месяца назад
കൃത്യമായ , സത്യ സന്ധമായ, നീതിയുക്തമായ വിധി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@TheTrust2011
@TheTrust2011 2 года назад
"ജീവിതത്തോടുള്ള ആരോഗ്യകരമായ പ്രതികരണം സന്തോഷമാണ്
@rakeshcable3767
@rakeshcable3767 2 года назад
ഇങ്ങനെ ഒക്കെ തുറന്ന് പറയാൻ നിങ്ങൾക്ക് മാത്രമേ കഴിയു . അതാണ് സാജൻ സക്കറിയ .അതാണ് നിങ്ങളിൽ നമ്മുടെ വിശ്വാസവും
@wilsonpj2614
@wilsonpj2614 2 года назад
സിപിഎം ൽ ചേർന്നാൽ പുറത്ത് കറങ്ങി നടക്കാം.... പെണ്ണ് കെട്ടാം
@ancyancy625
@ancyancy625 2 года назад
വെറുതെ അമേരിക്ക കറങി വരാം പിന്നെ പഠിപൊനുഠ,വേണ്ട,ഗവൺമെന്റ് ജോലി യുഠ,ഉറപ്പ്,👍
@abdulmajeed8769
@abdulmajeed8769 2 года назад
നിൻ്റെ പാർട്ടിയിൽ ചേർത്ത് സംരക്ഷിക്ക്:
@jineshdamodharan6729
@jineshdamodharan6729 2 года назад
Pakistan partyo
@Guns359
@Guns359 Год назад
എന്നാ നീയും പോര് ... കറങ്ങി നടക്കാം... പെണ്ണ് കെട്ടാം ... വേഗം വാ ....
@AntonyParisGomez-gb9hs
@AntonyParisGomez-gb9hs 10 месяцев назад
That's very true Mr sajan. What you said is the actual fact. Pride always goes before the fall. Hope that guy repents from all his mistakes in the jail.
@manoharan7627
@manoharan7627 11 месяцев назад
ഇതൊക്കെ നമ്മുടെ രാജാവിനും ഒരു പാഠം ആണ് ഭരണത്തിന് ശേക്ഷം എന്തൊക്കെ നേരിടണം എന്ന് ആർക്കറിയാം
@jomonjore1199
@jomonjore1199 9 месяцев назад
കേന്ദ്രത്തിലെ രാജാവിനും ഇതൊക്കെ തന്നെ ബാധകം ഭരണം പോയി കഴിഞ്ഞാൽ വളരെ ഉണ്ടാവും
@ramanadhantvr
@ramanadhantvr 2 года назад
THANK YOU JUDICIARY
@binusnair4476
@binusnair4476 2 года назад
സത്യമായും എനിക്ക് ഇച്ചിരിഅഹങ്കാരം ഉണ്ടങ്കിൽ അതും ഇപ്പോൾ പോയി കിട്ടി. ഒരു ചെറു തണുത്ത കാറ്റിൽ അകപ്പെട്ട അനുഭവം. കാരണം ഇത്തരക്കാർ അഹങ്കാരം ഉള്ളവർക്ക് മറിച്ചിന്തിക്കാൻ കിട്ടുന്ന ഒരു അവസ്സരം ആണ്. അത് ഞാൻ പരമാവധി പ്രയോജനപെടുത്തുന്നു. 🙏.😔🙏... Thankyou Mr sajan Sir...
@susanmathew7143
@susanmathew7143 2 года назад
പാർട്ടിക്കാരൻ ആയാൽ കുഴപ്പമില്ല ട്ടോ
@abdullatheefp2174
@abdullatheefp2174 2 года назад
Yes.... You are Correct.... 🌹🌹♥️🇳🇪
@almaasali7049
@almaasali7049 2 года назад
"എന്നും വീണവൻ ഒരുനാൾ വാഴും" " എന്നും വാണവൻ ഒരുനാൾ വീഴും" അത് വല്ലാത്ത വീഴ്ചയായിരിക്കും താങ്ങാവുന്നതിലും അപ്പുറം ഇന്ന് ഞാൻ നാളെ നീ എന്നാണല്ലോ? സൂക്ഷിക്കുക എല്ലാവരും മറ്റുള്ളവരുടെ പതനം കണ്ട് സന്തോഷിക്കാതിരിക്കുക ആഹ്ലാദിക്കാതിരിക്കുക മറ്റുള്ളവരുടെ വീഴ്ചകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുക. മനുഷ്യരോടും, സഹജീവികളോടും കാരുണ്യം പ്രവർത്തിച്ചു ജീവിക്കുക കഴിവുള്ളവൻ മറ്റുള്ളവരെ സഹായിക്കട്ടെ ആർക്കും ഉപകാരം ഇല്ലാത്ത ധനം ആണെങ്കിൽ നാളെ അത് തനിക്കും ഉപകാരപ്പെട്ടില്ല എന്നോർക്കുക
@nishadnishu2879
@nishadnishu2879 5 месяцев назад
കാറു കയറ്റി കൊന്നാലും വാളുകൊണ്ട് വെട്ടിക്കൊന്നാലും ഒരു നീതി എല്ലാ മനുഷ്യന്റെയും ജീവൻ വിലപ്പെട്ടതാണ്
@jayakumarkaarikuzhy4713
@jayakumarkaarikuzhy4713 2 года назад
You are correct . There are something in life which can never be bought - with money, influence,etc. That is we not the masters of our own destinies - never,ever be.Hope everyone realises it - including me.
@balakrishnanp1470
@balakrishnanp1470 2 года назад
" മാളിക മുകളേറിയ മന്നൻ്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ "
@lalyrajan8108
@lalyrajan8108 2 года назад
😄👌
@santhianand5481
@santhianand5481 2 года назад
But pinarayikku oru kuzhappavun ILLALLO 🙄🙄🙄🙄🙄
@Abdutha
@Abdutha 2 года назад
നിസാമിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിന്നു. സോഷ്യൽ മീഡിയ ഉൾപ്പെടെ
@sandhyasuresh7088
@sandhyasuresh7088 3 месяца назад
പണം ഉണ്ടെങ്കിൽ എന്തും ആകാം ! എന്നുള്ള ചിന്തക്ക് ചിലർ stop ഇടുന്നത് ഒരുപക്ഷേ ഇത് പോലെ ഉള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ ആകും..ഇതൊക്കെ ദൈവം നൽകുന്ന പാഠങ്ങൾ ആണ്.
@rashida5791
@rashida5791 Год назад
ഇതുപോലെയുള്ള നിരപരാധി ആയ മനുഷ്യരെ സഹായിച്ച പാവങ്ങളുടെ govt ഇദ്ദേഹത്തിന് വേണ്ടിയും സുപ്രീം കോടതിയിൽ നിന്നും സര്ക്കാര് ചിലവിൽ വക്കീലിനെ കൊണ്ട് വരണം
@addidevdev4066
@addidevdev4066 2 года назад
ഇത്ര വൃത്തികെട്ട ഒരുത്തൻ ഇനി പുറത്തു ഇറങ്ങരുത് 👍
@shareefkshareef8570
@shareefkshareef8570 2 года назад
Correct
@1980vibin
@1980vibin 2 года назад
യൗവനം മുതൽ അവൻ മൂലം നശിപ്പിക്കപ്പെട്ട ഒരുപാട് അനുജത്തിമാരുടെയും സ്ത്രീകളുടെയും ശാപമാണ് ഇന്ന് മുറ്റിച്ചൂർ കാരനായ ഇവൻ ഇന്ന് അനുഭവിക്കുന്നത്. പക്ഷേ ജയിലിൽ അവൻ കഴിക്കുന്നത് അവൻറെ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണമാണ് എന്നും അവനെ എത്തിച്ചു കൊടുക്കുന്നുണ്ട് അവൻറെ കുടുംബം. അയൽവാസികളുടെ സഹായത്തോടെ അവനെ പുണ്യവാളനായി വിസ്മരിക്കാൻ തയ്യാറെടുക്കപ്പെട്ടിരുന്നുവെങ്കിലും അതിന് ഫലം കണ്ടില്ല.
@mithranmkmithranmk5222
@mithranmkmithranmk5222 2 года назад
മനുഷ്യത്വമില്ലാത്ത മനുഷ്യനെ മരിക്കുവോളം മരണത്തിനു വിട്ടുകൊടുക്കുക അതാണ് അവനുള്ള ശിക്ഷ
@gireeshkumarps9004
@gireeshkumarps9004 2 года назад
അമിതമായി വന്നുചേരുന്ന പണം മനുഷ്യനെ അന്ധൻ ആകും എന്ന് കേട്ടിട്ടുണ്ട് പക്ഷേ മനുഷ്യനെ ഇത്രയും വലിയ പ്രാന്തൻ ആക്കുന്നത് ആദ്യമായിട്ട് കേൾക്കുകയാണ് ഇവനെ പോലെയുള്ള ക്രൂരന്മാർ ഒരിക്കലും പുറംലോകം കാണരുത്
@DensLordyNattil
@DensLordyNattil 11 месяцев назад
ഒരൊറ്റ കുറ്റവാളികൾപോലും രക്ഷപെടരുത് 🙏 ഇങ്ങനെയാവണം നീതിന്യായ വ്യവസ്ഥ 🔥🔥🔥🔥
@jaseerakabeer.tjaseerak
@jaseerakabeer.tjaseerak 2 месяца назад
വളരെ നല്ല ശിക്ഷ അർഹിച്ചത് ചോദിച്ചു വാങ്ങി നിസ്സാം
Далее