Hi ശ്രുതി,god bless youu..dr... എനിക്ക് autoimmune disease ഉണ്ടേ കുറെ tablets കഴിക്കാനുണ്ട്,മുടി poyi,skin color മാറി,ശ്രുതി ഇൽ ഉള്ള വിശ്വാസം,ഇഷ്ടം എല്ലാ products ഉം ഞാൻ വാങ്ങിട്ടുണ്ട്,കരിംജീരകം oil,സുവർണ്യം,ക്രീം,shampoo എല്ലാം സൂപ്പർ ആണ്,hair fall കുറഞ്ഞു,skin കളർ 2-3shade മാറി,ഇപ്പൊ കോൺഫിഡൻസ് ആയി,ഇപ്പൊ എന്നെ കണ്ടാൽ രോഗി നു ആരും പറയില്ല,ഒരു request facewash കൂടി....
Chechi enik reply tharo enik white discharge kuduthal aanu athinu ntha cheyaa enik oru gulika thannu doctor ullil vekkan but apo ath kudi😢nth cheythala mara enn paraju tharoo please 😢😢
Dear അത് ഇൻഫെക്ഷൻ ഉള്ളതുകൊണ്ട് തരുന്നത് ആണ്.. inflammatory conditions ല് ഡോക്ടേഴ്സ് എഴുതി തരും ..കൂടുതൽ comment ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് 🙏 medicine എടുത്തോളൂ..വെള്ളം, കുടിക്കണം stress ഉണ്ടെങ്കിൽ അതും നോക്കണം,കൂടുതൽ infected ആക്കാതെ ശ്രദ്ധിക്കണം,barley,പതിമുഖം എല്ലാം വെള്ളം തിളപ്പിച്ച് കുടിക്കാം
എനിക്ക് പണ്ട് ഉണ്ടായിരുന്നു... ഇയാള് ഒരു കൈപിടി കുടങ്ങൽ ഇല എടുത്ത് നല്ല പോലെ അരച്ച് ഒരു glass പാൽ ഒരു തലേന്ന കഞ്ഞി വെള്ളത്തിൽ കലക്കി വെറും വയറ്റിൽ കുടിച് നോക്കു 1 week നു ഉള്ളിൽ മാറും.. പിന്നെ വരില്ല... പിന്നെ വെള്ളം നന്നായി കുടിച് private area clean ആയി keep ചെയ്ത മതി. എനിക്ക് ഇങ്ങനെ ചെയ്ത് മാറി. ഞൻ ഒരുപാട് മരുന്ന് കഴിച്ച ആണ് last അമ്മ ആണ് ഈ അറിവ് ആരോ പറഞ്ഞ കേട്ടു പറഞ്ഞു തന്നെ. ഞൻ പാലിൽ ആണ് കുടിച്ചേ. So പാല് തന്നെ എടുക്കു. ഒട്ടും പറ്റില്ല എങ്കിൽ കഞ്ഞി വെള്ളം try ചെയ്യൂ.എനിക്ക് പണ്ടത്തെ പോലെ വരുന്നില്ല ഇപ്പോ, വരുന്നെങ്കി തന്നെ ഞൻ വെള്ളം കുടിക്കുന്ന കുറയുമ്പോ ആണ്... എനിക്ക് teenage ആയിരുന്ന് വന്നേ..എനിക്ക് ഇതു effective ആയി. 1 week daily കുടിക്കണം. മാറി എന്ന് തോന്നുന്ന day കഴിഞ്ഞു ഒരു day കുടി കുടിച് നിർത്താം.
Chechi thadi veikkanulla endelum lehyam undel paranjutharumo delivery k shesham 54 il ninne eppo 39 ayirikuva blood test ,thairoid okke test cheithu oru prb vum ella
ചേച്ചി ഇത് കടന്നു മേടിച്ചതാണോ അതോ വീട്ടിലെയാണോ ശതവരി വീട്ടിലെ ആണെങ്കിൽ അത് എങ്ങനെയാണു വൃത്തിയാക്കുന്നെ ഒന്നു പറയാമോ അങ്ങാടി കടയിൽ ലേക്യം ചോദിച്ചപ്പോൾ sale ആകുന്നില്ല എന്ന് പറഞ്ഞു അപ്പോൾ വീട്ടിൽ ചെയ്യാമെന്ന് കരുതി വീഡിയോ അയച്ചതിനു താങ്ക്സ്
Sorry to chechi ithil msg ida karnm njn product july 15 th aan purchase chithe njn chechi thane contact number il whatsap chithu oru tracking number thanu ath idth DTDC office poypo oru product polum vanit illa enn paryne entha vende chechi ini
@@Sruthysworld yes sir vilichirnu avidthe DTDC il nokam enna parnje avidn poyit undo enn parym enna parnje sir nalonam co operate chitu sorry to chechi sir ivide msg itane
@@Sruthysworld Hair oil, Henna എല്ലാം വളരെ നല്ലത് ആണ് ട്ടോ...😊 എനിക്ക് പക്ഷേ നന്നായിട്ട് grey hair ഉണ്ട്. അതോണ്ട് എണ്ണ അടുപ്പിച്ചു തേക്കുമ്പോൾ നീല അമരി ഇട്ടത് last ചെയ്യുന്നില്ല...
Dye kit natural colour alle അത് fade aakum.oil,shampoo,pack ഇതെല്ലാം ഇടുന്നതിനു അനുസരിച്ച് അത് fade ആകും എന്താ ചെയ്യ നമുക്ക് നോക്കാം easy to use dye ചെയ്യാൻ പറ്റോ ന്നു🫂