Тёмный

ശനിയാഴ്ച വിനായക ചതുർത്ഥി, ഈ നാളുകാർ വീട്ടിൽ ഉണ്ടെങ്കിൽ ഗണപതി ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്തൂ. 

Jyothishashree
Подписаться 43 тыс.
Просмотров 24 тыс.
50% 1

ക്ഷിപ്ര പ്രസാദിയായ വിഘ്നേശ്വരൻ
ചതുർഥി ദിനത്തിൽ ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല, അർച്ചന, മോദകനേദ്യം, ഗണപതി ഹോമം എന്നിവ നടത്തിയാൽ സർവാഭീഷ്ടസിദ
ഹൈന്ദവവിശ്വാസപ്രകാരം ഏത് ശുഭകാര്യത്തിനും മുമ്പ് വിഘ്നനിവാരണത്തിനായി ഗണപതി പൂജ നടത്താറുണ്ട്. ഭഗവാൻ ഏറ്റവും പ്രസന്നനായിരിക്കുന്ന പിറന്നാൾ ദിനമായ ചതുർഥി ദിനത്തിൽ ചതുർഥി പൂജ നടത്തുന്നത് മംഗല്യ തടസം, വിദ്യാതടസം, സന്താനതടസം, ഗൃഹനിർമ്മാണ തടസം എന്നിങ്ങനെയുള്ള വിഘ്നങ്ങൾ ഒഴിവാക്കാൻ ഉത്തമമാണ്.
ചിങ്ങത്തിലെ അമാവാസി കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനമായ വിനായകചതുർഥിയായി ആഘോഷിക്കപ്പെടുന്നത്. ഈ വർഷം ഓഗസ്റ്റ് 20 ഞായറാഴ്ചയാണ് വിനായകചതുർഥി. ഈ ദിവസം ഗണേശ പ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.
ചതുർഥി ദിനത്തിൽ ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല, അർച്ചന, മോദകനേദ്യം, ഗണപതി ഹോമം എന്നിവ നടത്തിയാൽ സർവാഭീഷ്ടസിദ്ധിയാണ് ഫലം. വീടുകളിൽ മോദകം അഥവാ കൊഴുക്കട്ട ഉണ്ടാക്കി ഭക്ഷണപ്രിയനായ ഗണേശനെ ധ്യാനിച്ച് അടുപ്പിൽ സമർപ്പിച്ച ശേഷം കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചിരുന്ന് കഴിക്കുന്നത് കുടുംബൈശ്യര്യവർധനവിന് ഉത്തമമാണ്. വിനായകചതുർഥിയിൽ ഗണപതിയുടെ ആയിരത്തെട്ട് ഭാവങ്ങളെ വർണിക്കുന്ന ‘ഗണേശ സഹസ്രനാമം’ ഭക്തിയോടെ പാരായണം ചെയ്യുന്നതും അത്യുത്തമമാണ്. ഗണനാഥനായ ഗണപതി ഭഗവാന് പ്രാധാന്യം നൽകികൊണ്ട് ചെയ്യുന്ന എല്ലാ പ്രവൃത്തിയും ഫലപ്രാപ്തിയിലെത്തുമെന്നാണ് വിശ്വാസം.
ചതുർഥി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ?
വിനായക ചതുർഥി ദിനത്തില്‍ വ്രതം അനുഷ്ഠിച്ചാൽ അടുത്ത വിനായക ചതുര്‍ഥി വരെയുള്ള ഒരു വര്‍ഷക്കാലം ഗണേശപ്രീതിയിലൂടെ സർവ വിഘ്‌നങ്ങൾ നീങ്ങി ഉദ്ദിഷ്ട കാര്യലബ്‌ധിയുണ്ടാവുമെന്നാണ് വിശ്വാസം. ചതുർഥിയുടെ തലേന്ന് മുതൽ ഒരിക്കലോടെ വ്രതം ആരംഭിക്കണം. മത്സ്യമാംസാദികൾ ഉപേക്ഷിണം. എണ്ണതേച്ചു കുളി, പകലുറക്കം എന്നിവ പാടില്ല. ചതുർഥി ദിനത്തിൽ സൂര്യോദയത്തിനു മുന്നേ കുളിച്ചു ശരീരശുദ്ധി വരുത്തി നിലവിളക്കു തെളിയിച്ചു ഗണപതി ഗായത്രികൾ ഭക്തിയോടെ ജപിക്കണം. കിഴക്കോട്ടു തിരിഞ്ഞാവണം ജപം.108 തവണ ജപിക്കുന്നതാണ് ഏറ്റവും ഉത്തമമെങ്കിലും കുറഞ്ഞത് 10 തവണയെങ്കിലും ജപിക്കാൻ ശ്രമിക്കുക. ധാന്യഭക്ഷണം ഒരുനേരമായി കുറച്ചുകൊണ്ട് മറ്റുള്ള സമയങ്ങളിൽ പാലും പഴവും മറ്റും കഴിക്കുക. ദിനം മുഴുവൻ ഗണേശസമരണയോടെ കഴിച്ചുകൂട്ടാം. കഴിയാവുന്നത്ര തവണ മൂലമന്ത്രമായ 'ഓം ഗം ഗണപതയേ നമഃ' ജപിക്കുക . പിറ്റേന്ന് തുളസീ തീർഥമോ ക്ഷേത്രത്തിലെ തീർഥമോ സേവിച്ചു പാരണ വിടാം.
ഉദിഷ്ഠ കാര്യസിദ്ധിക്കായി ജപിക്കേണ്ട ഗണപതി ഗായത്രി
ഓം ഏക ദന്തായ വിദ് മഹേ വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത്
വിഘ്‌നനിവാരണത്തിനായി ജപിക്കേണ്ട ഗണപതി ഗായത്രി
ഓം ലംബോദരായ വിദ് മഹേ വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത്
വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും തടസ്സം, അലസത എന്നിവ മാറുന്നതിന് ഗണേശ ചതുർഥി ദിനത്തിൽ ജപിച്ചു തുടങ്ങുന്നതിനുള്ള രണ്ടു ജപങ്ങൾ:
ശുക്ലാംബരധരം വിഷ്ണും
ശശിവർണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവവിഘ്നോപശാന്തയേ
പ്രണമ്യ ശിരസാ ദേവം
ഗൗരീപുത്രം വിനായകം
ഭക്ത്യാ വ്യാസം സ്മരേന്നിത്യം
ആയു:കാമാർഥസിദ്ധയേ
പ്രഥമം വക്രതുണ്ഡം ച
ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുർഥകം.
ലംബോദരം പഞ്ചമം ച
ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്നരാജം ച
ധൂമ്രവർണം തഥാഷ്ടമം
നവമം ഫാലചന്ദ്രം ച
ദശമം തു വിനായകം
ഏകാദശം ഗണപതിം
ദ്വാദശം തു ഗജാനനം.
ദ്വാദശൈതാനി നാമാനി
ത്രിസന്ധ്യം യ: പഠേത് നര:
ന ച വിഘ്നഭയം തസ്യ
സർവസിദ്ധികരം ധ്രുവം
വിദ്യാർഥീ ലഭതേ വിദ്യാം
ധനാർഥീ ലഭതേ ധനം
പുത്രാർഥീ ലഭതേ പുത്രാൻ
മോക്ഷാർഥീ ലഭതേ ഗതിം.
ജപേത് ഗണപതി സ്തോത്രം ഷഡ്‌ഭിർമാസൈ: ഫലം ലഭേത്
സംവത്‌സരേണ സിദ്ധിം ച
ലഭതേ നാത്ര സംശയ:
തന്നോ ദന്തിഃ പ്രചോദയാത്
വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും തടസ്സം, അലസത എന്നിവ മാറുന്നതിന് ഗണേശ ചതുർഥി ദിനത്തിൽ ജപിച്ചു തുടങ്ങുന്നതിനുള്ള രണ്ടു ജപങ്ങൾ:
ശുക്ലാംബരധരം വിഷ്ണും
ശശിവർണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവവിഘ്നോപശാന്തയേ
പ്രണമ്യ ശിരസാ ദേവം
ഗൗരീപുത്രം വിനായകം
ഭക്ത്യാ വ്യാസം സ്മരേന്നിത്യം
ആയു:കാമാർഥസിദ്ധയേ
പ്രഥമം വക്രതുണ്ഡം ച
ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുർഥകം.
ലംബോദരം പഞ്ചമം ച
ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്നരാജം ച
ധൂമ്രവർണം തഥാഷ്ടമം
നവമം ഫാലചന്ദ്രം ച
ദശമം തു വിനായകം
ഏകാദശം ഗണപതിം
ദ്വാദശം തു ഗജാനനം.
ദ്വാദശൈതാനി നാമാനി
ത്രിസന്ധ്യം യ: പഠേത് നര:
ന ച വിഘ്നഭയം തസ്യ
സർവസിദ്ധികരം ധ്രുവം
വിദ്യാർഥീ ലഭതേ വിദ്യാം
ധനാർഥീ ലഭതേ ധനം
പുത്രാർഥീ ലഭതേ പുത്രാൻ
മോക്ഷാർഥീ ലഭതേ ഗതിം.
ജപേത് ഗണപതി സ്തോത്രം ഷഡ്‌ഭിർമാസൈ: ഫലം ലഭേത്
സംവത്‌സരേണ സിദ്ധിം ച
ലഭതേ നാത്ര സംശയ:
ഒപ്പം ഒരുതവണ ഗണേശ ഏക വിംശതി നാമാവലി കൂടി ജപിക്കുക. സർവവിഘ്‌നങ്ങളും മാറി കാര്യസിദ്ധിയുണ്ടാകും.
ഗണേശ ഏകവിംശതി നാമാവലി
ഓം ഗണഞ്ജയായ നമഃ
ഓം ഗണപതയേ നമഃ
ഓം ഹേരംബായ നമഃ
ഓം ധരണീധരായ നമഃ
ഓം മഹാഗണപതയേ നമഃ
ഓം ലക്ഷ്യപ്രദായ നമഃ
ഓം ക്ഷിപ്രപ്രസാദനായ നമഃ
ഓം അമോഘ സിദ്ധയേ നമഃ
ഓം അമിതായ നമഃ
ഓം മന്ത്രായ നമഃ
ഓം ചിന്താമണയേ നമഃ:
ഓം നിധയേ നമഃ
ഓം സുമംഗളായ നമഃ
ഓം ബീജായ നമഃ
ഓം ആശാപൂരകായ നമഃ
ഓം വരദായ നമഃ
ഓം ശിവായ നമഃ
ഓം കാശ്യപായ നമഃ
ഓം നന്ദനായ നമഃ
ഓം വാചാ സിദ്ധായ നമഃ
ഓം ഢുംഢി വിനായകായ നമഃ

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@SheebaRajeev-jl5hz
@SheebaRajeev-jl5hz 24 дня назад
നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര ❤️എന്റെ പോന്നു തിരുമേനി അങ്ങയുടെ നാവ് പൊന്നാവട്ടെ അങ്ങ് പറഞ്ഞത് എല്ലാം സഫലമാവട്ടെ നല്ലത് വരട്ടെ കാത്തിരികാം 🥰ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏💖🥰❤️ഇതിൽ എന്റെ മോളും ഉണ്ടല്ലോ ഷാരിക തിരുവോണം ❤️ഒത്തിരി സന്തോഷം സമാധാനം 💖അങ്ങ് പറഞ്ഞത് പോലെ എല്ലാം ചെയ്യാം 🙏🙏🙏അങ്ങേക്കും എന്നും നല്ലത് മാത്രം വരട്ടെ തിരുമേനി 🙏🙏
@Jyothishashree
@Jyothishashree 23 дня назад
പേരും നാളും എഴുതി എടുത്തിട്ടുണ്ട്
@SheebaRajeev-jl5hz
@SheebaRajeev-jl5hz 23 дня назад
ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏​@@Jyothishashree
@BijuBiju-br4hr
@BijuBiju-br4hr 23 дня назад
നമസ്കാരം തിരുമേനി ബിജു ചോതി സുജിത അശ്വതി നികിത മകീര്യം പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏
@Jyothishashree
@Jyothishashree 21 день назад
പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 20 дней назад
Namaskarm thirumeni 🙏 Prasanth Atham 🙏 Manju thiruvathira 🙏 sree Priya Bharani 🙏 Devika chothi 🙏 Rajeshwari Amma tiruvonam 🙏 prathikaname thirumeni Sarva dhuruthagalum maraan prathikaname thirumeni 🙏🙏🙏
@bindhusreebindhusree715
@bindhusreebindhusree715 20 дней назад
ഓം ഗം ഗണപതയേ നമ:
@sivaprasad-ju7zd
@sivaprasad-ju7zd 19 дней назад
ദൈവം അനുഗ്രഹിക്കട്ടെ
@reshmav2976
@reshmav2976 21 день назад
നമസ്കാരo തിരിമേനി 🙏🏻 എന്റെ നാള് തീരുവോണം ആണ്. ഇപ്പോൾ ഞാൻ വളരെ കഷ്ടപ്പാടിൽ ആണ്. തിരുമേനി പറഞ്ഞു തിരുവോണം കാരെ പറ്റി. പക്ഷെ എന്നെ ശബന്തിച്ചിടത്തോളം ഞാൻ ഏറ്റവും ദുരിതo അനുഭവിക്കുന്നത് ഈ മലയാള മാസം ആറബിച്ച ശേഷം ആണ്‌. ഇനിക്ക് ഉണ്ടായിരുന്ന ജോലി പോയി. ഭർത്താവ് ഉപേക്ഷിച്ചിറ്റു പോയി. ഇപ്പോൾ ചുന്നിനും കടം കയറി വീട് മുടിഞ്ഞു. എന്താ ഒരു പരിഹാരം ഇതിനൊക്കെ തിരുമേനി 🙏🏻
@maheshmahi7118
@maheshmahi7118 24 дня назад
നമസ്കാരം തിരുമേനി മഹേഷ് മകം ഗണേശ ശരണം ഓം നമശിവായ ഓം നമശിവായ പുതിയ ഉൾപ്പെടുത്തണം തിരുമേനി
@Jyothishashree
@Jyothishashree 23 дня назад
പേരും നാളും എഴുതി എടുത്തിട്ടുണ്ട്
@deepaajidakumar4302
@deepaajidakumar4302 23 дня назад
Thirumeni namaskaram arivukal pakarnnu tarunnathinu nandhi 🙏🙏🙏
@Jyothishashree
@Jyothishashree 23 дня назад
Thank You Deepa Mam
@manipk5300
@manipk5300 20 дней назад
നമസ്കാരം 🙏🏻
@SheebaRajeev-jl5hz
@SheebaRajeev-jl5hz 24 дня назад
🙏🙏🙏🙏🙏🙏🙏🙏
@meghukrao
@meghukrao 20 дней назад
Namaskaram.. Rajeshwari attam.. Krishna Moorthy.. uttaratadi.... Meghana..pooram Pls pray for us..for good health
@Jyothishashree
@Jyothishashree 20 дней назад
പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 20 дней назад
Namaskarm thirumeni 🙏 Prasanth Atham 🙏 Manju thiruvathira 🙏 sree Priya Bharani 🙏 Devika chothi 🙏 Rajeshwari Amma tiruvonam 🙏 prathikaname thirumeni Sarva dhuruthagalum maraan prathikaname thirumeni 🙏🙏🙏
@Jyothishashree
@Jyothishashree 20 дней назад
പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
@maheswarimanju
@maheswarimanju 20 дней назад
Maheswari makam, Adhithyaraj thiruvonam, Aparnaraj karthika njagaleyum poojayil ulpeduthane thirumeni
@Jyothishashree
@Jyothishashree 20 дней назад
പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 20 дней назад
OM Gum ganapathaye Nama 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@sasidharant7436
@sasidharant7436 23 дня назад
നമസ്കാരം തിരുമേനി 🙏 🙏🙏തിരുമേനി പറഞ്ഞത് എല്ലാം സഫലമാവാൻ ഗണപതി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏 തിരുമേനി എന്റെ മോന് Sept. 11ന് UPSC ഇന്റർവ്യൂ ഉണ്ട്. ഇന്റർവ്യൂ പാസ്സായി Govt ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏 പ്രശാന്ത് - അശ്വതി നക്ഷത്രം. പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@Jyothishashree
@Jyothishashree 23 дня назад
ലക്ഷ്മീ നാരായണ പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കാം എല്ലാം ശരിയായി കൊള്ളും
@VilasiniRajeev
@VilasiniRajeev 20 дней назад
Ohm Vigneswaraya Nama🙏🙏
@ramanisukumaran3534
@ramanisukumaran3534 22 дня назад
Om gam ganapathiye namaha 🙏🙏🙏🌷🌹
@prasannakumarikb5079
@prasannakumarikb5079 20 дней назад
Namaskaram thirumeni, Arya bharani, Arjun chothi, Aiswarya chothi, Prasanna aayilyam
@Jyothishashree
@Jyothishashree 20 дней назад
പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
@anithamohanan4539
@anithamohanan4539 22 дня назад
ഓം ഗണപതായേ നമഃ 🙏🙏🙏
@Jyothishashree
@Jyothishashree 21 день назад
നമസ്കാരം
@Shaji-c7u
@Shaji-c7u 21 день назад
Ganapathibhagavaneennesamarthamaianugrahjikkename
@vijayanc7563
@vijayanc7563 21 день назад
വിജയൻ അശ്വതി അക്ഷയ് പുണർതം എല്ലാ നമ്മക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി.
@Jyothishashree
@Jyothishashree 21 день назад
നമസ്കാരം പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
@ushapradeep6863
@ushapradeep6863 22 дня назад
adarsh. Pooran Aswathy. Thriketta Jolly. Kitten. Prathikaname
@shankerachu2710
@shankerachu2710 19 дней назад
Anikku joli illada bhudhimutti irikunnu anikku vandi prarthikanam kudumbathinu vandiyum prarthikanam thirumani sureshkumar revathi mini punartham shankear aswathi mon pasippul madi kanikkunnu
@Jyothishashree
@Jyothishashree 19 дней назад
പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
@jeminijemini6934
@jeminijemini6934 23 дня назад
നമസ്കാരം തിരുമേനി 🙏🙏🙏🙏
@Jyothishashree
@Jyothishashree 23 дня назад
നമസ്കാരം ജെമിനി
@ushapradeep6863
@ushapradeep6863 22 дня назад
Adarsh.pooram Aswathy T.thrikketta Jolly.kittan.prathikaname
@Jyothishashree
@Jyothishashree 22 дня назад
പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
@Santapv-t8u
@Santapv-t8u 23 дня назад
Namskaramthirumaneysanthapuram
@Jyothishashree
@Jyothishashree 22 дня назад
നമസ്കാരം ശാന്ത പേരും നാളും എഴുതി എടുത്തിട്ടുണ്ട്
@aswathyvijayan8957
@aswathyvijayan8957 22 дня назад
​@@Jyothishashreenamaskaram thirumeni.... Aswathy.. Nakshathram aswathy....ippm njan pregnant anu monday anu date... Arogyam ulla oru kunjinum...Oru permanent joli kittan aay prarthikkanee🙏🏻
@Jyothishashree
@Jyothishashree 21 день назад
അശ്വതി ഞാൻ പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം പ്രസവം ശുഭമാകട്ടെ ജോലിക്ക് വേണ്ടി ലക്ഷ്മി നാരായണ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം ജനനസമയം ഒന്നു whats app ചെയ്യൂ 9188035274
@sivaprasad500
@sivaprasad500 23 дня назад
ഓം നമോ നാരായണായ
@Jyothishashree
@Jyothishashree 23 дня назад
നമസ്കാരം ശിവപ്രസാദ്
@vasantharajendran8311
@vasantharajendran8311 23 дня назад
OM GUM GANAPATHAYE NAMAHA🙏🙏🙏🙏
@Jyothishashree
@Jyothishashree 23 дня назад
Thank You Vasantha
@maheswarimanju
@maheswarimanju 20 дней назад
Maheswari makam, Adhithyaraj thiruvonam, Aparnaraj karthika njagaleyum poojayil ulpeduthane thirumeni
Далее
НОВЫЙ РОЛИК УЖЕ НА КАНАЛЕ!
00:14
Просмотров 878 тыс.
Самая сложная маска…
00:32
Просмотров 577 тыс.
Write this miracle number
12:37
Просмотров 1 млн
НОВЫЙ РОЛИК УЖЕ НА КАНАЛЕ!
00:14
Просмотров 878 тыс.