Тёмный

ശനിയാഴ്ച വീട്ടിൽ ഇവ വാങ്ങി വരല്ലേ, കടം പെരുകും,പണം വരില്ല. പകരം ഇങ്ങനെ ചെയ്താൽ ജീവിതം രക്ഷപ്പെടും 

Ayiravalli media
Подписаться 655 тыс.
Просмотров 57 тыс.
50% 1

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 99   
@sobhanab5689
@sobhanab5689 Месяц назад
ഞാൻ അങ്ങ് പറയുന്നത് കേട്ട് ഓരോ കാര്യങ്ങൾ ചെയ്തപ്പോൾ എനിക്ക് അതിന്റെതായ ഫലങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട് ഈ അറിവുകൾ പറഞ്ഞു തരുന്നതിനു അങ്ങയോടു എങ്ങനെ നന്ദി പറയണമെന്ന് അറിഞ്ഞുകൂടാ അല്ലെങ്കിൽ ഇതെല്ലാം കേൾക്കാൻ സാധിച്ചത് എന്റെ ഭാഗ്യം ആയിട്ട് കണക്കാക്കുന്നു
@Melam_videos
@Melam_videos 5 месяцев назад
തിരുമേനി, ശനിയാഴ്ച ദിവസം ഞാനൊരു ഇരുമ്പിന്റെ കത്തി വീട്ടിൽ വാങ്ങി കൊണ്ടുവന്നു തിരുമേനി പറഞ്ഞ എല്ലാ അനുഭവങ്ങളും തിരുമേനി പറഞ്ഞ എല്ലാ അനുഭവങ്ങളും എനിക്കു ഉണ്ടായിക്കൊണ്ടിരിക്കുന്നു അതിനൊരു പരിഹാരം പറഞ്ഞു തരണം
@rahulbabu8204
@rahulbabu8204 5 месяцев назад
Super excited short thirumani thanks you so much 🙏🙏🙏🙏
@ajithaanil6031
@ajithaanil6031 5 месяцев назад
നമസ്കാരം 🙏🏻 എനിക്ക് ഈ വീഡിയോ എല്ലാം നന്നായി ഭലിക്കുന്നുണ്ട് 😍😍🤝🤝
@Ayiravallimedia
@Ayiravallimedia 5 месяцев назад
വളരെ നല്ലത് മനസ്സ് എപ്പോഴും പോസിറ്റീവ് ആക്കി വെക്കുക
@nadiyafaisal7522
@nadiyafaisal7522 5 месяцев назад
Njan oru muslim aanu... Sir nte vedio ellam kanarund.. Viswasam und
@Ayiravallimedia
@Ayiravallimedia 5 месяцев назад
വളരെ നന്ദിയുണ്ട്
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 5 месяцев назад
എല്ലാവർക്കും നല്ലത് വരട്ടെ ഓം ശനീശ്വരായ നമ്മ
@sajithar6433
@sajithar6433 5 месяцев назад
Puthiya arivu. Thank you....
@achu3428
@achu3428 5 месяцев назад
നമസ്കാരം ഹരിജി 🙏🏼🙏🏼🙏🏼
@Ayiravallimedia
@Ayiravallimedia 5 месяцев назад
Namaste
@SheebaRajeev-jl5hz
@SheebaRajeev-jl5hz 5 месяцев назад
നമസ്കാരം ജി 🙏🙏🙏
@prameelar4383
@prameelar4383 5 месяцев назад
Thanks for this information
@Ayiravallimedia
@Ayiravallimedia 5 месяцев назад
Welcome
@sadhujanavision7088
@sadhujanavision7088 4 месяца назад
സ്നേഹമുള്ള ചേട്ടാ, സാധാരണക്കാരൻ്റെ വീട്ടിൽ, ശനിയാഴ്ചയാണ് പണി സൈറ്റിൽ കൂലി തീർത്തു കിട്ടുന്നത്. അന്നേ ദിവസം അതായത് ശനിയാഴ്ച വൈകിട്ട് കോൺട്രാക്ടർകൂലി തീർത്ത് തന്ന് കടയിൽ നിന്നും ഉപ്പു തൊട്ട് കർപ്പൂരം വരെ വാങ്ങി വെക്കുന്നത് . ഞായറാഴ്ച എല്ലാവർക്കും അവധിയായതിനാൽ സ്പെഷ്യൽ (ബിരിയാണി) ഉണ്ടാക്കാനുള്ള സാധനങ്ങളും ശനിയാഴ്ചയാണ് വാങ്ങാറുള്ളത്.
@Ayiravallimedia
@Ayiravallimedia 4 месяца назад
😊🙏
@girijavikramam1256
@girijavikramam1256 Месяц назад
ഇന്ന് കുടുംബകോവിലിൽ പോയി. കാക്ക വന്നു. അതുപോലെ തലക്കു മുകളിൽ കൂടി പരുന്ത് വട്ടം ചുറ്റികൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞു നാദസ്വരം കേട്ടു. എനിക്കു നാമം ജപിക്കാൻ കഴിയുന്നില്ല മനസ് ആകെ വിതുമ്പി പോകുന്നു. എനിക്കു ക്ഷേത്രത്തിൽ നിന്നും തിരികെ varaane കഴിയുന്നില്ല. പാതി വഴിയിൽ വന്നിട്ട് തിരികെ പോകേണ്ടി വന്നു. ക്യാഷ് ബാലൻസ് അവിടെ ആയിപോയി. അത് ഞാൻ തിരികെ കൊണ്ട് വന്നില്ല. ഞാൻ വച്ചിട്ട് വന്നതുപോലെ അല്ല cash അവിടെ ഉണ്ടായിരുന്നത്. ഞാൻ ദേവീക്ക് ഒരു നേർച്ച പറഞ്ഞിരുന്നു. പക്ഷെ ചെയ്തിരുന്നില്ല. അതുകൊണ്ട് അതു അവിടെ ദേവീക്ക് കടും പായസത്തിനു കൊടുത്തു. എന്തോ മനസ് ആകെ +ve എനർജി പോലെ. ഗിരിജ ayilyam🙏🙏🙏🙏🙏
@sangeethviswanatha2728
@sangeethviswanatha2728 5 месяцев назад
Good morning 🙏🙏🙏
@Ayiravallimedia
@Ayiravallimedia 5 месяцев назад
ഹായ് നമസ്കാരം സംഗീത് വിശ്വനാഥൻ ജി
@user-zr8jt8ku5b
@user-zr8jt8ku5b 5 месяцев назад
Businessil nalla profit kituvan entu cheyyanam ennatinepatty oru video cheyamo sir
@AjayKumar-tj3yd
@AjayKumar-tj3yd 5 месяцев назад
❤ ചുരുക്കം പറഞ്ഞാൽ ശനിയാഴ്ച പുറത്തിറങ്ങരുത്
@salinisalini6013
@salinisalini6013 5 месяцев назад
നമസ്തേ ജീ ❤💐
@getha4435
@getha4435 5 месяцев назад
🙏namasthe🙏 shirtinte kaaryam hariyude lucky aayirikum ennu chinthichirunu. Valare santhosham. Ella puthiya arivukalkum nandi G 💕
@thankamanivp1645
@thankamanivp1645 5 месяцев назад
നമസ്കാരം
@vilasinip7960
@vilasinip7960 4 месяца назад
Puthiya arivukalku nanni hariji
@suseelakv5956
@suseelakv5956 5 месяцев назад
നമസ്കാരം ഹരിജി ❤❤❤
@sreeami2563
@sreeami2563 5 месяцев назад
അതാണ് ഞാനും കരുതിയത് Hari sir നു് pink ഇത്ര പ്രിയമാണോന്ന് 😀 ചിലപ്പോഴൊക്കെ video search ചെയ്യുമ്പോൾ മിക്ക videos ഉം pink shirt ലാവുമ്പോൾ confusion ഉണ്ടാവാറുണ്ട് 😅🙏🙏
@Ayiravallimedia
@Ayiravallimedia 5 месяцев назад
😊😊😊🙏🙏🙏 സന്തോഷം
@user-mh8sh8ck5h
@user-mh8sh8ck5h 5 месяцев назад
ഞാനും വിചാരിച്ചു ഈ ഷർട്ട്‌ ലാക്കിയാണ് എന്ന്
@littleideaentertainments2190
@littleideaentertainments2190 5 месяцев назад
ഞാനും ഇത് വിചാരിക്കും ​@@Ayiravallimedia
@janakirajappan3082
@janakirajappan3082 4 месяца назад
❤❤❤❤
@user-hf9ko1xn3g
@user-hf9ko1xn3g 5 месяцев назад
Shirt ന്റെ കാര്യത്തിൽ എന്റെ മനസ്സിലുണ്ടായിരുന്ന സംശയത്തിനുള്ള മറുപടി കിട്ടി.
@sushamasushama5504
@sushamasushama5504 2 месяца назад
ഉമ്മ❤
@GeethasGoldenRemedies
@GeethasGoldenRemedies 4 месяца назад
Excellent video 👌🙏
@bindhumurali7946
@bindhumurali7946 5 месяцев назад
Namaskaram 🙏🏻🙏🏻🙏🏻 video nannaytundu sir.ennale saturday ayirunnu.choolu vangi veetil kondu vannu.ariyllayirunnu sir.🙏🏻🙏🏻🙏🏻🙏🏻
@muraleedaranpillai865
@muraleedaranpillai865 4 месяца назад
Very good information❤❤❤
@sobhagnair8709
@sobhagnair8709 5 месяцев назад
Namaskaram mone
@Ayiravallimedia
@Ayiravallimedia 5 месяцев назад
ഹായ് നമസ്കാരം
@BijendraKangazha-vj8dt
@BijendraKangazha-vj8dt 5 месяцев назад
ആശാനേ🙏🙏🙏🙏🙏
@sathyamohan6801
@sathyamohan6801 5 месяцев назад
Hari puthyiyaarivinu nanni Namaskaram 🙏🙏🙏👍🌹
@nidhines8130
@nidhines8130 5 месяцев назад
സ്വര്‍ണ്ണം വില്‍ക്കാൻ ഏത്‌ ദിവസം വിട്ടില്‍ നിന്ന് കൊടുക്കാം
@geethas329
@geethas329 5 месяцев назад
🙏ഹരിജീ
@user-pp6jf2pm8p
@user-pp6jf2pm8p 5 месяцев назад
Namasthe🙏🙏🙏🙏
@user-fv5in8bi2g
@user-fv5in8bi2g 5 месяцев назад
My daughters third University exam is on tomorrow April 5th Friday She has severe neck pain.Plz pray for her exams Thirumeni.....Prithvi- Karthika.
@Ayiravallimedia
@Ayiravallimedia 5 месяцев назад
പ്രാർത്ഥിക്കാം
@s.pshanimolsuresh9347
@s.pshanimolsuresh9347 5 месяцев назад
Namasthe. Paranja karyangal sari. Anikkum lucky dress undu. Alkkar kaliyakkum. But allam prakrithi sakthiyanu.
@Ayiravallimedia
@Ayiravallimedia 5 месяцев назад
🥰🥰🥰 മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി നമുക്ക് ജീവിക്കാൻ പറ്റില്ലല്ലോ
@manannpachayilnedumangad9197
@manannpachayilnedumangad9197 5 месяцев назад
Chetta kadam kodutha panam thirichu kittan
@user-fp3ht6fg4v
@user-fp3ht6fg4v Месяц назад
🙏🙏🙏
@leenanair9209
@leenanair9209 5 месяцев назад
Harijii 🙏 🙏 🙏
@Ayiravallimedia
@Ayiravallimedia 5 месяцев назад
ലീന ജീ നമസ്കാരം
@sushamaks830
@sushamaks830 5 месяцев назад
🙏 monu
@Ayiravallimedia
@Ayiravallimedia 5 месяцев назад
ഹായ് നമസ്കാരം സുഷമാജി
@kapildev6090
@kapildev6090 5 месяцев назад
Namasthe
@sajitha483
@sajitha483 5 месяцев назад
നമസ്കാരം ഹരി ജി 🙏🙏🙏ഹരി ജി മയിൽ വിളിക്കുന്ന ശബ്ദം കേട്ടാണ് ഇന്ന് രാവിലെ ഉണർന്നത് മയിലിനെ കാണുകയും ചെയ്തു. നല്ലത് ആണോ.
@Ayiravallimedia
@Ayiravallimedia 5 месяцев назад
Good
@sojasanthoshhariom2240
@sojasanthoshhariom2240 5 месяцев назад
Great 👍🏻🙏 ❤️
@ushak.g587
@ushak.g587 Месяц назад
.. Njan orkkarudu e shirt mathram darikkune aanu...ippo alle masilaye... 🙏🙏🙏
@sujymon
@sujymon 5 месяцев назад
Good morning Harigii😇
@Ayiravallimedia
@Ayiravallimedia 5 месяцев назад
Good morning
@priyas4398
@priyas4398 5 месяцев назад
Annundakkiya kozhikkoodu eppol engane nennu kanikkamo😊
@sindhuvv9274
@sindhuvv9274 5 месяцев назад
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
@babupp7904
@babupp7904 4 месяца назад
Sattardayil.paniikkulikittunnathu.pinneenthjucheyum
@anjalisatheesh3388
@anjalisatheesh3388 5 месяцев назад
🙏🏻🙏🏻🙏🏻
@jithin8484
@jithin8484 5 месяцев назад
🙏🍁🌺❤️🌺🍁🙏
@Ayiravallimedia
@Ayiravallimedia 5 месяцев назад
😊🙏
@lathikaraju4103
@lathikaraju4103 5 месяцев назад
Njangalkk saniyazhchayanu chandha dhivasam.....appozhanu veetilekk venda sadhanangal vaangaaru😢😢😪
@Ayiravallimedia
@Ayiravallimedia 5 месяцев назад
അതിനെന്താ വീട്ടിലേക്ക് മുഴുവൻ സാധനവും വാങ്ങിക്കോളൂ... 😊😊😊😊 പറഞ്ഞ വസ്തുക്കൾ ഒഴികെ മറ്റുള്ള എന്തും വാങ്ങാം
@shyshy6596
@shyshy6596 5 месяцев назад
Entey doubt marie..
@Nalini_ps
@Nalini_ps 5 месяцев назад
നന്ദി ❤❤❤
@Anitha-ds7ru
@Anitha-ds7ru 5 месяцев назад
🙏🙏🙏😍
@radhikashimod6664
@radhikashimod6664 5 месяцев назад
Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏🙏👍👍👍👍👍👍.njan vicharichathu thirumeni ee shirt ittu oru divasam thanne orupadu vedios eduthuvekkuka ennanu.enikku bad luck ulla oru dress undayirunnu.aa dress njan 3 thavanayanu ittittullathu.aa samayathokke enikku valare vishamamulla karyangal mathrame nadannittullu.pinne njan aa dress use cheithittilla
@deepadeepa2415
@deepadeepa2415 5 месяцев назад
നമസ്തേ ഹരി ജീ ശുഭദിനം 🙏
@Ayiravallimedia
@Ayiravallimedia 5 месяцев назад
ശുഭദിനം നേരുന്നു
@girijavikramam1256
@girijavikramam1256 Месяц назад
ഞാൻ അല്ലാതെ വേറെ ആരും തൊഴാനും ഉണ്ടായിരുന്നില്ല. ക്യാഷ് ഞാൻ വച്ചിട്ട് വന്നത് പോലെയല്ല ഉണ്ടായിരുന്നത്, അതു എന്നെ വല്ലാത്തൊരു ഫീൽ ആയിരുന്നു
@aswathinidhin9305
@aswathinidhin9305 5 месяцев назад
ശനി മാറാൻ എങ്ങനെ ഒക്കെ ആണ് വൃതം എടുക്കേണ്ടത് ഒന്ന് പറഞ്ഞു തരുമോ ഹരിജി
@Anupama-lu2er
@Anupama-lu2er 5 месяцев назад
ഞാൻ എപ്പോഴും ഓർക്കുമായിരുന്നു ഹരി ബ്രോ എന്താ ഈ ഒരേ ഷർട്ട് വീഡിയോ യിൽ സ്ഥിരം ഇടുന്നതെന്നു. ലക്കി കളർ and ലക്കി ഷർട്ട്‌ ആണ് അല്ലേ All the best and God bless you 🙏👍
@Ayiravallimedia
@Ayiravallimedia 5 месяцев назад
അനുപമ ജി വളരെ സന്തോഷം
@akhilappu4156
@akhilappu4156 5 месяцев назад
Si nte job nte kaarym vegam nadakunthine vndi prarthikanee . abroad job
@sunithaks6489
@sunithaks6489 5 месяцев назад
ഞാൻ കത്രിക യും തുണിയും വാങ്ങി വന്നു, വെള്ളിയാഴ്ച വെള്ളിയും.. കുഴപ്പം ഉണ്ടോ 🤔
@sreedevick2644
@sreedevick2644 5 месяцев назад
ദ്രവ്യങ്ങൾ വാങ്ങുവാനോ കൊടുക്കുവാനോ, വെള്ളിയാഴ്ച ദിവസങ്ങളിൽ പാടില്ല എന്നാണല്ലോ പഞ്ചാംഗ ത്തിൽ പറഞ്ഞിട്ടുള്ളത്. ആരുപറയുന്നത് വിശ്വസിക്കും.😮
@Peerless_Boutique234
@Peerless_Boutique234 5 месяцев назад
Paisa deposit aakan pattiya divasam etanu?❤❤
@UshaKumari-uu5jk
@UshaKumari-uu5jk 5 месяцев назад
തിങ്കൾ, ബുധൻ, കറുത്ത വാവ് ,ചില നക്ഷത്രങ്ങൾ നല്ലതല്ല...തിങ്കൾ ബുധൻ നല്ല ദിവസം ആണ്...
@Jinu_.333
@Jinu_.333 5 месяцев назад
Hari chetaaa enthina epulm ee pink color shirt edunath ath enna lucky shirt ano
@newlyfriends161
@newlyfriends161 5 месяцев назад
ഞാനും കരുതിയിരുന്നു താങ്കൾ എന്താ എപ്പോഴും ഈ ടhirt തന്നെ ഇടുന്നത് എന്ന്. പിന്നെ കരുതി എല്ലാ വീഡിയോയും ഒരു ദിവസംഎടുത്തു വെച്ചതാണ് എന്നു കരുതി.
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 5 месяцев назад
ചുരുക്കം ഒന്നും വാങ്ങരുത്.
@Ayiravallimedia
@Ayiravallimedia 5 месяцев назад
ദയവായി വീഡിയോ ശ്രദ്ധിച്ചു കാണുക
@tipsofmuthi1063
@tipsofmuthi1063 5 месяцев назад
😮Ellu veetil vech kathikkan Saturday vangarundarunnu😢
@Ayiravallimedia
@Ayiravallimedia 5 месяцев назад
😊 അതിനെന്താണ് സാരമില്ല ഇനി ശ്രദ്ധിച്ചാൽ മതി
@manjuvijay6570
@manjuvijay6570 5 месяцев назад
Good morning 🙏🏻
@vijayanc7563
@vijayanc7563 5 месяцев назад
നമസ്കാരം ജി.
@AchuAchu-uf9yf
@AchuAchu-uf9yf 5 месяцев назад
🙏🙏🙏🙏🙏
@Honeymol-hd1oc
@Honeymol-hd1oc 5 месяцев назад
നമസ്കാരം
@Ayiravallimedia
@Ayiravallimedia 5 месяцев назад
Namaste
@shymaanu2138
@shymaanu2138 5 месяцев назад
🌹🙏🙏🙏🙏🌹🌹
@user-ku1ks5cc2o
@user-ku1ks5cc2o 5 месяцев назад
Good morning 🙏🙏🙏
@sindhunarayanan9358
@sindhunarayanan9358 5 месяцев назад
🙏🙏🙏
@ambiligirish5897
@ambiligirish5897 5 месяцев назад
🙏🙏🙏🙏🙏
Далее
Men Vs Women Survive The Wilderness For $500,000
31:48