Тёмный

ശനി വക്രഗതിയിൽ ജൂൺ 29 മുതൽ മകരം, കുംഭം രാശിക്കാരുടെ ഫലങ്ങൾ/9526860842/CONTACT NO AND WHATSAPP NO 

AMMAN JYOTHISHAM
Подписаться 66 тыс.
Просмотров 29 тыс.
50% 1

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@rajumohan8703
@rajumohan8703 3 месяца назад
വന്ദനം .. കുഭം രാശിയെപ്പറ്റി അങ്ങു പറഞ്ഞത് 100% സത്യം .. പറഞ്ഞതിൻ പ്രകാരം ഭവിക്കട്ടെ .. വളരെ പ്രതീക്ഷയോടെ ഭക്തിയോടെ മുന്നോട്ടു പോകട്ടെ .. ❤
@Mufi___88889
@Mufi___88889 3 месяца назад
😢😢😢ഒരുപാട് പരീക്ഷണങ്ങ്ങൾ അനുഭവിച്ചു 😊😊😊ഒരുനാൾ ഒക്കെ ശരിയാവും ദൈവം കൂടെ ഉണ്ട് ❤❤😍😍😍😍
@samjose9365
@samjose9365 3 месяца назад
There is no God. The God is you.. your decisions, confidence, bravery, actions and hard work. Human have ultimate power inside
@Mufi___88889
@Mufi___88889 3 месяца назад
​@@samjose9365 😊😊
@shaktishastry7206
@shaktishastry7206 3 месяца назад
നിങ്ങളിൽ എനിക്ക് ഇഷ്ടമായത്, നിങ്ങൾ മറ്റുള്ളവരെപ്പോലെ അനാവശ്യമായ വലിച്ചുനീട്ടൽ കൂടാതെ പോയിൻ്റിലേക്ക് മാത്രമുള്ള ആളാണ് എന്നതാണ്. നിങ്ങൾ പോയിൻ്റിലേക്ക് നന്നായി വിശദീകരിക്കുന്ന രീതി പോലെ. ഒരു ദേവി ഉപാസന പ്രായമായ അയ്യരുടെ അനുഗ്രഹം
@girishm8246
@girishm8246 3 месяца назад
valare sari amme narayans
@saayasum
@saayasum 3 месяца назад
ഭഗവാനെ നന്ദി 🙏🏻🙏🏻🙏🏻തുണയ്ക്കണേ എപ്പോഴും
@padmakumarim8932
@padmakumarim8932 3 месяца назад
Thirumeni paranjathellam sari ane thanks
@sbcommunications7513
@sbcommunications7513 3 месяца назад
ജീവിതത്തിൽ പലതും ചെയ്തു തോറ്റ് തുന്നം പാടി നിൽക്കുന്നു ഞാൻ.ഇപ്പൊൾ 7/5 ആണ്ടു ശനി കാലം .ഒരു സെൻ്റ് സ്ഥലം പോലും ഇല്ല .ഇപ്പൊൾ ഒരു youtube channel തുടങ്ങി അതിൽ എങ്കിലും രക്ഷപ്പെടും എന്ന് വിചാരിച്ചു.😢 ഒന്നും വിജയം കാണുന്നില്ല. ഇനി എങ്കിലും വല്ലതും നടന്നാൽ മതി.വിജയിക്കുമോ തിരുമേനി.
@umesh3968
@umesh3968 3 месяца назад
Ullathilu pokathe sookshicho ?😂😂😂....jeevanode erikkunnathe bhagyam 😂😂
@sujithkeerthiveedu5263
@sujithkeerthiveedu5263 3 месяца назад
തിരുവോണം നാളിനെ കുറിച്ച് നല്ല നാല് വാക്ക് കേട്ട് കാലംമറന്നു 🙏🙏🙏
@amalprakash9426
@amalprakash9426 3 месяца назад
നന്ദി 🙏🏻. മകര രാശി ഉത്രാടം. താങ്കളുടെ വാക്കുകൾ അതേ പോലെ ഫലിക്കട്ടെ
@shivaramthekkoodan9024
@shivaramthekkoodan9024 2 месяца назад
സത്യം ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു
@vijipr3724
@vijipr3724 3 месяца назад
കുഭം രാശി എല്ലാം പറഞ്ഞത് 100% ശരിയാണ്
@Rashmi-kx1er
@Rashmi-kx1er 2 месяца назад
Kumbham rashi ....avittam....njanum ente molum.....ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് അറിയാത്ത അവസ്ഥ😢😢😢
@savinak2565
@savinak2565 3 месяца назад
Thanks kumbham rashi ❤
@rejireji5124
@rejireji5124 3 месяца назад
ചതയം രജി പ്രാർത്ഥിക്കണം തിരുമേനീ
@ChandrasekharanMR
@ChandrasekharanMR 3 месяца назад
Super, scientific analysis
@santhamohananmohanan7461
@santhamohananmohanan7461 3 месяца назад
കുഭം രാശി പറഞ്ഞതെല്ലാം സത്യമാണ് തിരുമേനി... നന്ദി...
@gomathysankar8222
@gomathysankar8222 3 месяца назад
നൂറ് ശതമാനം ശരിയായ അവസ്ഥ ഇനിയെങ്കിലും മാറ്റം വരണേ ഭഗവാനേ🙏
@pratheenajkpratheena2203
@pratheenajkpratheena2203 3 месяца назад
Namastha thirumani
@ShijuV4u
@ShijuV4u 3 месяца назад
Ente Peru shiju .Karthika nakshatram .
@PradeepKumar-yg9bk
@PradeepKumar-yg9bk 3 месяца назад
Pradeepkumar/pooruratathi.......
@ShibinkpShibinkp
@ShibinkpShibinkp 3 месяца назад
Shibin thiruvonam 18 1 1980 place eranakulam gillayile paramour nokki parayavo
@RadhaUnnikrishnan-yg6bj
@RadhaUnnikrishnan-yg6bj 3 месяца назад
വേർപാടിന്റെ കാര്യം പറഞ്ഞ് സത്യമാണ് ജൂൺ ഇരുപതാം തീയതി എന്റെ അമ്മ മരിച്ചു
@kalyan.g9264
@kalyan.g9264 3 месяца назад
Thnks dear Sir
@edathittar3995
@edathittar3995 3 месяца назад
🙏🙏🙏 നമസ്കാരം ❤❤❤കുഭം രാശി കഴിഞ്ഞ കാലങ്ങൾ പറഞ്ഞു എല്ലാം 💯💯💯
@AJAYAKUMARGKURUP
@AJAYAKUMARGKURUP 3 месяца назад
അജയകുമാർ ജി - തിരുവോണം നക്ഷത്രം... ഇനി അനുഭവിക്കാൻ ബാക്കി ഒന്നും ഇല്ല... പ്രാർത്ഥന വേണം തിരുമേനി 🙏
@gamingwithmkdjodyt3623
@gamingwithmkdjodyt3623 3 месяца назад
നാനും അതേ നരകത്തിൽ തന്നെ ജീവിക്കുന്നു
@arjunmuthlaq3821
@arjunmuthlaq3821 3 месяца назад
ഓം നമശിവായ
@ShijuV4u
@ShijuV4u 3 месяца назад
Saththyamano thirirumeni
@tanzanitez1729
@tanzanitez1729 3 месяца назад
25/1/1982. ഇതാണ് എൻ്റെ ഡേറ്റോഫ് birth ഞാൻ സർവനാസം അനുഭവിച്ചു നിൽകുന്നു വർഷങ്ങളായി വരുമാനം ഇല്ല.എന്ന് രക്ഷപെടും. തിരുമേനി മറുപടി തരണം
@Raji1111.
@Raji1111. 3 месяца назад
🙏🙏🙏
@jayachandran220
@jayachandran220 3 месяца назад
🕉️ ശനീശ്വരായ നമഃ 🙏
@sujikumar792
@sujikumar792 3 месяца назад
വളരെ നന്നായി വളരെ ചുരുക്കി കാര്യങ്ങൾ പറഞ്ഞു. മറ്റുള്ള ജോതിഷികൾ വലിച്ച് നീട്ടി വെറുതെ കാര്യങ്ങൾ പറയുന്നുണ്ട്.Best wishes
@SureshPuthussery-e4p
@SureshPuthussery-e4p 3 месяца назад
🙏 സത്യം ആണ് തിരുവോണം സുരേഷ് 57 വയസ് 🙏 💐
@jijirajendran1771
@jijirajendran1771 3 месяца назад
എന്റെ നാൾ അവിട്ടം ആദ്യ പകുതി മാർച്ച്‌ 23ന് ആക്സിഡന്റ് ആയി കൈ ഒടിഞ്ഞു ഇപ്പോൾ റെസ്റ്റിൽ ആണ് പറഞ്ഞത് വളരെ ശരി
@RadhaUnnikrishnan-yg6bj
@RadhaUnnikrishnan-yg6bj 3 месяца назад
ഈ പറഞ്ഞതെല്ലാം സത്യമാണ് തിരുമേനി എന്റെ പേര് രാധ നാളെ തീരുവോ ഓണം
@user-sm4wk6pv4f
@user-sm4wk6pv4f 3 месяца назад
സാർ രേവതി നക്ഷത്രം വക്ര ശനി ഉപകരിക്കുമോ? കേട് ദശ ഇനിയും 1 വർഷത്തിൽ കൂടുതൽ ഉള്ള കുട്ടിക്ക്...
@rekhababur8045
@rekhababur8045 3 месяца назад
ഓം ശനിശ്വരായ നമ: ❤
@RajeshVS-t3f
@RajeshVS-t3f 3 месяца назад
ഞാൻ തിരുവോണം നക്ഷത്രം കുഭം ത്തിൽ 13 3 1975 പേര് രാജേഷ് ഒന്നു നോക്കി പറയാമോ
@sarithaprasad6031
@sarithaprasad6031 3 месяца назад
Makaram rasi avittam anubhavichu kondirikkunnu ethu kelkkumbol oru aswasam 🙏🙏
@rameshpg7051
@rameshpg7051 2 месяца назад
@harichandrank.p.8382
@harichandrank.p.8382 3 месяца назад
My sani dhasa ends on 30th July 2024. Is all the makara rasi people have the same time period?
@amalprakash9426
@amalprakash9426 3 месяца назад
No.. My shani dasha ends on March 25th 2024
@dreamcatcher7471
@dreamcatcher7471 3 месяца назад
No my shani dhasha ends in march 29
@SmithaAjayakumar-b7v
@SmithaAjayakumar-b7v 3 месяца назад
Smitha.... pooruruttathi Kumbhakoor....prarthikane thiru meni😢
@anipriya8752
@anipriya8752 3 месяца назад
അനി ചതയം
@akshayachu1119
@akshayachu1119 3 месяца назад
അനിൽകുമാർ Aswathy Sarijja രേവതി
@sajeshr9408
@sajeshr9408 3 месяца назад
Sajesh.Thiruvonam❤❤❤
@seemaa8088
@seemaa8088 3 месяца назад
പറഞ്ഞത് എല്ലാം സത്യമാണ് 🙏
@M197k
@M197k 3 месяца назад
Sathyam sathyam for kumbharaassi
@mysteriousworldmalayalam
@mysteriousworldmalayalam 3 месяца назад
past correct annu present koodi correct ayal subham
@regifrancis9430
@regifrancis9430 3 месяца назад
Regi uthradam. Sambathika bhdhimutt maran prarthikkane
@rajakumarfriends6841
@rajakumarfriends6841 3 месяца назад
ധനു രാശി അറിഞ്ഞില്ല
@kalyan.g9264
@kalyan.g9264 3 месяца назад
This only 2 rashis,Makaram,kumbham😊
@AlosiusMathee
@AlosiusMathee 3 месяца назад
Thanks
@suresh.nsuresh.n6942
@suresh.nsuresh.n6942 3 месяца назад
🙏🙏🙏🙏ശ നീ ശ്വരായ നമഃ 🙏🙏🙏🙏
@sana-yo8iv
@sana-yo8iv 3 месяца назад
❤ ചതയം
@ShijuV4u
@ShijuV4u 3 месяца назад
Dukamaanu Swami eppozhum
@sushamaa4655
@sushamaa4655 3 месяца назад
അതിനു പ്രതിവിധി പറയുക
@neethu7895
@neethu7895 3 месяца назад
🙏🏻
@vinodpanicker9950
@vinodpanicker9950 3 месяца назад
🙏🙏
@Jayasree-el1fw
@Jayasree-el1fw 3 месяца назад
ശ നീശ്വരായ നമഹ....
@dineshankt312
@dineshankt312 3 месяца назад
Great 🎉🎉🎉🎉
@sreevidyasunil5103
@sreevidyasunil5103 3 месяца назад
Thank you
@Krishna90009
@Krishna90009 3 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@maduraj1387
@maduraj1387 3 месяца назад
മധു🦚 ചതയം❤❤❤🙏
@binduskitchen597
@binduskitchen597 3 месяца назад
Sathyam
@BinurR-gk3gr
@BinurR-gk3gr 3 месяца назад
Pooruthathi kumbakuru binu r
@advpsnair
@advpsnair 3 месяца назад
വളരെ നന്ദി🙏
@prabithadevuzz9475
@prabithadevuzz9475 3 месяца назад
🙏🏻🙏🏻🙏🏻🙏🏻
@meenanandan6359
@meenanandan6359 3 месяца назад
🙏🙏🙏
@jayasreeharidas-kx9us
@jayasreeharidas-kx9us 3 месяца назад
🙏🙏🙏
@thankamravi8517
@thankamravi8517 3 месяца назад
🙏🙏🙏
@devigirija7590
@devigirija7590 3 месяца назад
❤🙏
@sajeevpv8778
@sajeevpv8778 3 месяца назад
😊🙏🏻
@omanam9707
@omanam9707 3 месяца назад
Thirumeni.paraunnathu.sathyam
@LeelammaBabu-x8f
@LeelammaBabu-x8f 3 месяца назад
Om seniswarya nama
@shobanashobana7442
@shobanashobana7442 3 месяца назад
ഒന്നു രക്ഷപ്പെടുമെന്നാശിക്കാമല്ലെ
Далее
Living life on the edge 😳 #wrc
00:17
Просмотров 2,8 млн
Living life on the edge 😳 #wrc
00:17
Просмотров 2,8 млн