Тёмный

ശബരിമല അയ്യപ്പൻ്റെ പേരിൽ Pincode വന്നത് എങ്ങനെ? | Shila Santhosh Reveals 

Подписаться
Просмотров 291 тыс.
% 9 523

Download Entri App :
entri.sng.link/Bcofz/gtj6/7p08
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#ShilaSanthosh #ShilaMuseum #KeralaHistory
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Кино

Опубликовано:

 

5 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 283   
@BehindwoodsIce
@BehindwoodsIce 2 года назад
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@Rtm.alb.01
@Rtm.alb.01 2 года назад
"My Father is Dead, my Mom has no job" "I play Well and Edit videos" "But no One Support" "I hope you will see this message 😢💔"tj
@vidhyavadhi2282
@vidhyavadhi2282 2 года назад
ഹായ് ബ്രോ ഇനി ആളുകൾ അഞ്ജൽ കത്തി അനേഷിച്ചു പോകുമോ 👍🙏
@sabir2107
@sabir2107 2 года назад
Angil ninnea kuthikotta,
@harisbabu923
@harisbabu923 2 года назад
Mm
@linutl6072
@linutl6072 2 года назад
government zoom....kattium....undeallo
@thiruvallarajasekharan626
@thiruvallarajasekharan626 2 года назад
സമഗ്രമായ അറിവുകൾ മുൻ കാലത്ത് ഉപയോഗിച്ചിരുന്ന സാധന സാമഗ്രി ഹി കൾ ഇന്ന് വിസ്മയം ആണ്. അഭിനന്ദനങ്ങൾ .
@preethykt7407
@preethykt7407 2 года назад
അവതാരകനെ എവിടുന്നു കിട്ടുന്നു 🤝എത്ര മനോഹരമായ ശബ്ദം. അവതരണം ആരെയും വെറുപ്പിക്കുന്നുമില്ല 🤝🤝🤝👏👏
@unnikrishnan-ny6zp
@unnikrishnan-ny6zp 2 года назад
അധികം ആരും സഞ്ചരിക്കാത്ത വഴിയിൽ നിന്നുകൊണ്ട് പുതിയ അറിവുകൾ ! അഭിനന്ദനങ്ങൾ👍🙏❤️
@eagleone5943
@eagleone5943 2 года назад
പിൻ കോഡ് വ്യക്തിക്കല്ല സ്ഥലത്തിനാണ് നൽകുന്നത്. ശബരിമല അയ്യപ്പന് pincode എന്നത് വസ്തുത പരമായി തെറ്റാണ്... ശബരിമല പോസ്റ്റ് ഓഫീസിനാണ് pincode നൽകിയിരിക്കുന്നത്. സീസണിൽ മാത്രം പ്രവർത്തിക്കുന്ന ഒരു പോസ്റ്റ് ഓഫീസ് ആണിത്. ഇയാള് കാണിക്കുന്ന പോസ്റ്റ് മാർക്കiൻ്റെ പേര് permanent pictorial cancellation എന്നാണ്. കേരളത്തിൽ ഇത് 39 എണ്ണം നിലവിൽ ഉണ്ട്. മറ്റു സംസ്ഥാനങ്ങളിൽ ഇഷ്ടം പോലെ വേറെ... തുഞ്ചത്ത് എഴത്തച്ഛൻ, ശ്രീനാരായണ ഗുരു, സെൻ്റ് തോമസ് തുടങ്ങിയവരും ഇത് പോലെ പോസ്റ്റ് മാർകിൽ വന്നിട്ടുണ്ട്. ശബരിമല അയ്യപ്പനആല്ല, പതിനെട്ടാം പടിയാണ് പോസ്റ്റ്മാർകിൽ വീഡിയോയില് കാണിക്കുന്ന പോസ്റ്റ് മാർക്കിൽ വന്നിരിക്കുനതെന്ന് കാണാം. പിഎസ്‌സി വിദ്യാർത്ഥികൾ ഇയാള് പറയുന്നതു മാത്രം കേൾക്കാതെ വസ്തുതകൾ കൂടെ മനസ്സിലാക്കുന്നത് നന്ന്.
@josephaugustine6415
@josephaugustine6415 2 года назад
പാരസെറ്റമോൾ /വിവിധ ഇനം ആൻറിബയോട്ടിക്കുകൾ / ആൻറി അലർജിക് സ്റ്റീറോയ്ഡുകൾ, /വേദനസംഹാരികൾ തുടങ്ങി 75ഇനം മരുന്നുകൾചേർത്തുണ്ടാക്കിയ വീട് .റേഡിയേഷൻ ഏക്കില്ല അത്രേ .
@sivasankarapillai9750
@sivasankarapillai9750 2 года назад
നല്ല അറിവുകൾ. ചരിത്രപഠനത്തിന്റ ഭാഗം ആകേണ്ടതാണ്.
@muhammedsahal417
@muhammedsahal417 2 года назад
മോൺസൺ മാമനെ മിസ്സ്‌ ചെയുന്നു ☹️
@nikhilpv1177
@nikhilpv1177 2 года назад
😂
@gaimsob419
@gaimsob419 2 года назад
🤣
@mohammedfaris4180
@mohammedfaris4180 2 года назад
😁😁👍
@Jack-cd8ep
@Jack-cd8ep 2 года назад
😂
@isaacmathew3750
@isaacmathew3750 2 года назад
Ayyikote🤪
@പൂമ്പാറ്റകാവുങ്കൽ
ഇപ്പഴും നമ്മൾ പിറകിൽ തന്നെ ആണ് . അന്ന് രാജാവ് ഇപ്പോ മന്ത്രി അത്രെ ഒള്ളു വെത്യാസം yeman വന്ന വഴി മാറി കൊടുക്കണം അന്നും ഇന്നും
@josephstalin2543
@josephstalin2543 2 года назад
7:09 katar dagger എന്ന് ആണ് അതിൻ്റെ പേര്...അത് കൂടുതലും മൃഗവെട്ടകാണ് ഉപയോഗിക്കാറ്....
@renjithgoldsmith
@renjithgoldsmith 2 года назад
ഗൂഗിളിൽ നോക്കി... കറക്റ്റാ 😁
@jibinkunjukunju2179
@jibinkunjukunju2179 2 года назад
മോൻസനെ ഓർമ വരുന്നുണ്ട്
@abbamohan
@abbamohan 2 года назад
🙏🏻🤝താങ്കളുടെ ശേഖരത്തിൽ നിന്നും എനിക്കു നൽകിയ വിലയെറിയ മോതിരത്തിന്റെ കല്ല് വളരെ മൂല്യമുള്ള ഒന്നായി ഞാൻ കരുതുന്നു. ആ സ്നേഹത്തിന് മുന്നിൽ ഞാൻ ശിരസ്സ് നമിക്കുന്നു.🌹
@tarisdod
@tarisdod 2 года назад
kurachum koodi kuninjaj ,,,,adikamayirunnu
@narconc3982
@narconc3982 2 года назад
Nothing as beutiful as natural 🌱
@Learn2love4all
@Learn2love4all 2 года назад
പണ്ടുകാലത്തെ ലിപിയും എഴുത്ത് രീതിയും മാറ്റം ഉണ്ട് .... ആതിക്കാരിക്കത ചോദ്യചെയപെടാം
@sadhujanavision7088
@sadhujanavision7088 Год назад
അത്യപൂർവ്വ വീഡിയോ. മറ്റൊന്നുകൂടി പറയട്ടെ, ചരിത്ര മൂല്യമുള്ളവ സംരക്ഷിയ്ക്കുവാൻ ഇന്നും മലയാളിയ്ക്ക് നേരമില്ല. ശ്രീമാൻ സന്തോഷിന് അഭിനന്ദനങ്ങൾ.
@കോമാളി-റ2ഥ
@കോമാളി-റ2ഥ 2 года назад
എവിടേയോ എന്തോ തകരാറു പോലെ 😁
@avp2726
@avp2726 2 года назад
നല്ല അറിവ് 🙏🙏🙏🙏🙏🙏
@user-hf8yr3jc2c
@user-hf8yr3jc2c 2 года назад
The great man Only respect 🙏
@bharathiv8023
@bharathiv8023 2 года назад
നല്ല അറിവ് നന്ദി
@shahulhamid4770
@shahulhamid4770 Год назад
Fantastic collections! Hearty congratulations Bro !
@sumuammisumuammi4164
@sumuammisumuammi4164 2 года назад
സന്തോഷ് ശരിക്കും പൊളി 🥰🥰🥰🕵‍♂️
@manojksmanoj5037
@manojksmanoj5037 2 года назад
ഇവനെ അറസ്റ്റുചെയ്യണം
@sahal275
@sahal275 2 года назад
Itharam oru video kandathil valare santhosham
@ajus1577
@ajus1577 2 года назад
നല്ലതാ അയിത്തം. നമ്മൾ പകർച്ചവ്യാധി പ്രതിരോധം അന്നേ തുടങ്ങി. Wow 😦സംഭവം തന്നെ 😄
@TOM-rs4nx
@TOM-rs4nx 2 года назад
Tf
@ritwikta7203
@ritwikta7203 2 года назад
പരമ കഷ്ട്ടം
@ajus1577
@ajus1577 2 года назад
@@ritwikta7203 അത് തന്നെ യാണ് 👍🏻. അതായത് ഈ ആഡ്ഢyaന്മാർക്കുള്ള പുഴുക്കടിയൊന്നും ചെറുമികൾക്ക് പകർന്നില്ല എന്നാ 😄എന്റെ അഭിപ്രായം
@smt7749
@smt7749 2 года назад
Nalla avatharanam.. 👍🏻
@അഭിമാനി
@അഭിമാനി 2 года назад
അന്ന് വ്യക്തികള്‍ തമ്മില്‍ നേരിട്ടുള്ള ഇടപെടലിലുള്ളവര്‍ക്കേ യുദ്ധത്തില്‍ പരിക്കും മരണവും ഉണ്ടായിരുന്നുള്ളൂ ,ഇപ്പോള്‍ അതല്ല ,ഒരു ബോംബിട്ടാല്‍ അതില്‍ മരണപ്പെപ്പെടുന്നത് നിരപരാധികളല്ലേ ,അപ്പോള്‍ ഇപ്പോഴത്തെ ആളുകളോ,പഴയ ആളുകളോ അതി ക്രൂരന്‍ മാര്‍ ,എന്ന് ചിന്തിച്ചു നോക്കൂ
@abhimanyuvarmma7955
@abhimanyuvarmma7955 2 года назад
Correct 💯
@abhimanyuvarmma7955
@abhimanyuvarmma7955 2 года назад
Pazhe kalathe parayunnavar varthaman kaalam(Ippozhulla kaalavum) bhaavikalavum shraddikkunnilla. Innum pattinni ullavar ella jaathiyilum und. Ennal enthu kond samathikadisthanathil (varshavarshamo) 5 varsham koodumbozho akkanam, Allathe inna jathiyil janichaavr ellam panakkar mattavar pavappettavar ennathu enthu tharam nyayamanu? Pinne pazhe rajakkanmare parayumnavar, Pazhe rajakkanmat cheytha nalla karyangalil ,kurachenkilum ee modern kalathu (aadhunika kalathu) cheyyunnundo ,for example pandu pothu kinar okke undayirunnu, Innu water authority ykku paisa koduthal polum vrithiketta kudikkan pattatha vellamanu , ithekko kruratha ayirikkilla Thankal patanchathu sariyanu 💯🙏🏻🔥⚡🙏🇮🇳👍🏻🕉️☯️☸️🙏🏼👏🙏🏼
@Sudeev18
@Sudeev18 2 года назад
ഇതാണ് യഥാർത്ഥ കലാകാരൻ സത്യത്തിൽ ഇദ്ദേഹത്തിന് ദേശീയ അംഗീകാരം നൽകി ആദരിക്കണം'അടൂരിൻ്റെ യഥാർത്ഥ അഭിമാനം
@abhikanthsabu4919
@abhikanthsabu4919 2 года назад
9:39 radiation onnum illatheyoo...
@cutevisionofficial
@cutevisionofficial 2 года назад
ഉണ്ട് സകല വീടുകൾ റേഡിയേഷന്‍ നിറഞ്ഞു കണ്ണക്കെ അഴുകി നാരുന്നു ഇനി രണ്ടു കോടിമുടക്കി 101 മരുന്നുകൾ വച്ചു ഉണ്ടാക്കിയ വീട് വയ്ക്കണം
@MohammedAli-pl2bn
@MohammedAli-pl2bn 2 года назад
റേഡിയോ കും ലൈസൻസ്75 വരെ ഉണ്ടായിരുന്നു.പോസ്റ്റഫീസിലയിരുന്ന് ഫീസ് അടച്ചിരുന്നത്
@sunilk.k9107
@sunilk.k9107 2 года назад
സിസ്റ്ററുമായി നടത്തിയ ഇന്റർവ്യൂ ആദ്യം ഓർമ വരുന്നു.
@thanveer6643
@thanveer6643 2 года назад
മോൺസൻ പ്രോ അവതാരകന് സാക്ഷി ആവാൻ സാധ്യത കൂടുതലാണ്
@Krishnakumar-zw7tm
@Krishnakumar-zw7tm 2 года назад
ഒന്ന് പോടാ, തനിക്ക് സന്തോഷ് അണ്ണനെക്കുറിച്ച് എന്ത് അറിയാം.പുള്ളി ഇതൊന്നും വിറ്റ് ആരുടെയും കാശ് വാങ്ങി പുട്ടടിക്കുന്നില്ല.
@user-kj4xu8tg1k
@user-kj4xu8tg1k 2 года назад
Ellarum orupole avanamenillalo
@monstar7011
@monstar7011 2 года назад
മോൺസൺ മാമനെകൊണ്ട് ആരെയും വിഷ്വസികൻ പറ്റാത്ത അവസ്ഥയായി
@sansarsansar1187
@sansarsansar1187 2 года назад
പരമ സത്യം
@SoorajT
@SoorajT 2 года назад
No thaalu... Genuine one
@laljoelias333
@laljoelias333 2 года назад
Kala vandiyude license font Times New Roman aanennu thonnunnu?🤔
@oommenthalavady2275
@oommenthalavady2275 2 года назад
Even Valve RADIO also having Licence .
@bibinak455
@bibinak455 2 года назад
Super. ..
@acharyasyam
@acharyasyam 2 года назад
super അവധരണം...
@nizam92
@nizam92 2 года назад
Harish broyude video kandu vannavarundo👍👏
@ellanjanjayikum9025
@ellanjanjayikum9025 4 месяца назад
Informative
@joshyjose8524
@joshyjose8524 2 года назад
Chetta Thrissur district ke koratty palliyil poyal sundaranaya vazhakulayum kunjugalum venel oru kula pazhavum kanam . Original mari nilkkunna work aanu , keri chellunna entrance nte right side corner
@arundas5394
@arundas5394 2 года назад
Ente pathanamthitta.. 💖❤❤❤❤
@Aadhihere_123
@Aadhihere_123 Год назад
Ellavarum monson ennoke cmnt idunnathu kandu monsonum santhoshum thammil enthina compare chyunne santhosh chettan pulliyude collectiond namuku kanichu tharunnu athum free ayitu and he is giving us some knowledge
@elonmusk4070
@elonmusk4070 2 года назад
0:26 wolverine alle ith 😳
@saijusms4224
@saijusms4224 2 года назад
Moncentea. Charg. Adutannu tonnu. ..koodea .kuntam.aduttu explain chayyunn cheattanum..tanks
@libinlr7895
@libinlr7895 2 года назад
Ayyapan Vere level ...
@അഭിമാനി
@അഭിമാനി 2 года назад
അത് ബഹുമാനം കൊണ്ടാണ് ,ഇത് നമ്മള്‍ പുറകിലായോണ്ടല്ല, അന്നും കൊറോണ പോലുള്ള രോഗങ്ങള്‍ ഉണ്ടായിരുന്നു അതോണ്ട് കയ്യും കാലും ബഹുമാനം കൊണ്ട് പിടിച്ച് രോഗം പകരണ്ടല്ലോ
@mahendranmahendran7066
@mahendranmahendran7066 2 года назад
Cast system had been developed after 10th century it become very strong after 15 th century. Reason of developimg cast system is political or ideology. Oldest people in kerala followed shaktheya with liquor and flesh. Nboothiri who had bren came from karnadaka ,came with thanthric system.
@bibinak455
@bibinak455 2 года назад
The reason for developing the concept of cast is nothing but exploitation and unequal distribution of wealth.
@chirameljohn2026
@chirameljohn2026 10 месяцев назад
Where is this museum located?
@anands.k8225
@anands.k8225 2 года назад
രജനീഷ് ചേട്ടൻ
@thresiageorge3757
@thresiageorge3757 2 года назад
എൻെറ അപ്പൻ അൻജൽ പണി ചെയ്തിരുന്നു
@sajithsabarinathan1436
@sajithsabarinathan1436 2 года назад
🙏🙏🙏
@flybywire9253
@flybywire9253 2 года назад
Okay da…
@rashidkrp9608
@rashidkrp9608 2 года назад
Ayn
@tern15
@tern15 2 года назад
❤️
@wax4447
@wax4447 2 года назад
Ijjathi thall nthanavo avdthe appante mahathaaya namam🤣😂🥰
@cmkichuyt9486
@cmkichuyt9486 2 года назад
Thankzz santhosh bro
@sameerssj9164
@sameerssj9164 2 года назад
Full vedio Link undo
@gsathyanarayanan1010
@gsathyanarayanan1010 2 года назад
Anchal എന്നൊരു സ്ഥലം ഉണ്ട് kollam districtൽ ... But അത് അഞ്ചുചൊല്ലുകളുടെ നാട് എന്നാണ് ariyapedunnathu
@firstklassmemories4977
@firstklassmemories4977 2 года назад
Great man
@abhiramram9170
@abhiramram9170 2 года назад
Aa knife vishwaroopam 1 il und
@sivasankarapillai9750
@sivasankarapillai9750 2 года назад
മിഷ്യനറിമാരല്ല, സായിപ്പാണ് കൊണ്ടുവന്നത്. ഫ്രഞ്ച് കോളനി ആയിരുന്നെങ്കിൽ ഇതിലും മെച്ചം ആയിരുന്നേനെ. പോർട്ടുഗീസ്കാരോ സ്പെയിൻ കാരോ ആയിരുന്നെങ്കിൽ ക്യൂബയോ മേക്സികൊയോ ആയേനേ.
@bipinantony7056
@bipinantony7056 2 года назад
Christian Missionaries nte contribution kuravano?
@abhimanyuvarmma7955
@abhimanyuvarmma7955 2 года назад
@@bipinantony7056 Undu, Kure crime rate vardhippichu, Goan massacre of Hindus (both so called higher and lower Hindus suffered same, ,Goan demolition of Hindu tenples morover Heritage like Buddha statues in So called elephants caves by the Barbaric monstrous foolish portugese pirates,(portugal kingdom itself is pirate and barbaric) Just check pedophile cases by roman catholic church in all over world , Kakkaruthu,ennal kakkum, Kollaruthu kollim Kalla sakshi parayaruthi amboo Athe ullu, kallathare vaa thurannal parayu Ningal jesus christ followers or Some evil satan ,/Chekuthan, followers or aradhar,?
@jegadeeshjegadeesh1446
@jegadeeshjegadeesh1446 2 года назад
കൊറോണ വന്നശേഷം അയിത്തം കൂടി.മനുഷ്യർ ഉള്ളിടത്തോളം അയിത്തവും കാണും.
@thomas_john
@thomas_john 2 года назад
Super
@sudhakaranka9946
@sudhakaranka9946 2 года назад
Congrats
@nahalabidnahalabid5992
@nahalabidnahalabid5992 2 года назад
ഇത് മോൻസന്റെ ബാക്കി വല്ലതും ആണോ 🤔🤣
@devilxcarlos2071
@devilxcarlos2071 2 года назад
Thaan nthuvaado ee parayunne ithu real anu njn ithinepatti research cheytha pg k
@roychirayath4794
@roychirayath4794 2 года назад
വേണമെങ്കിൽ വിശ്വസിച്ചാൽ മതി. നിർബന്ധമില്ല. ഇതിലും മേലെ ചരിത്ര വസ്തുക്കൾ എങ്ങനെ പരിചയപ്പെടുത്തും എന്ന് മനസ്സിലാകുന്നില്ല.
@Travell226
@Travell226 2 года назад
Very respected 😈😈😈😍😍😍
@vipinu.s3441
@vipinu.s3441 2 года назад
ഈ പേപ്പർസും രേഖകളും താങ്കൾക്ക് എവിടന്നാണ് കിട്ടുന്നത്?
@ലാൽകൃഷ്ണ-ഷ4ജ
@ലാൽകൃഷ്ണ-ഷ4ജ 2 года назад
എല്ലാം പുതു പുത്തനാണെന്നതും ശ്രദ്ധേയം🤣
@earnest1348
@earnest1348 2 года назад
Next monson mavunkal , iyal parayunna full kallamanu ennu thonnunnu... Archaeology experts aarelumundel ingot mention chey
@Rtm.alb.01
@Rtm.alb.01 2 года назад
"My Father is Dead, my Mom has no job" "I play Well and Edit videos" "But no One Support" "I hope you will see this message 😢💔"t
@888------
@888------ 2 года назад
കളി വേണ്ടവർ സമീപിക്കുക എന്നാണോ?
@Bluestarb
@Bluestarb 2 года назад
😁
@version-ix9ly
@version-ix9ly 2 года назад
Eeeeh ithenth sambavm
@shammasc4361
@shammasc4361 2 года назад
Ur id
@888------
@888------ 2 года назад
@@version-ix9ly blue filim maker 😭
@ajmalazar1210
@ajmalazar1210 2 года назад
Enna voice ahbu anchor cheta
@aslammohammed9367
@aslammohammed9367 2 года назад
Great
@vikram8226
@vikram8226 2 года назад
My God, monson reloaded 😆😆
@pakrusuresh6872
@pakrusuresh6872 2 года назад
Monson number 02 on stage
@mohdramshi4546
@mohdramshi4546 2 года назад
എന്ന് വെച്ചാൽ ആരെയും കൊല്ലാം എന്നാണോ
@sonusp3457
@sonusp3457 2 года назад
എല്ലാ prakalbareyum. മൂഞ്ചിച്ച മോൻസൻ i mis you. ട😀😀😀😀😀😀😀😀😀😀😀😀😀😀
@rathulramesh7347
@rathulramesh7347 2 года назад
Monsonachayan part2 aano aavo
@the.valmont
@the.valmont 2 года назад
ആ കത്തി 😌 പാപ്പൻ കണ്ടിട്ട് ഞാൻ വന്ന പോലെ ആരേലും ഒക്കെ വരുമായിരിക്കും 😂
@kpkunjumon3149
@kpkunjumon3149 2 года назад
പ്രയത്നം തുടരുക, മോന്‍സന്‍,നെ പോലെ ആവാതിരിക്കുക, ആശംസകള്‍...
@appuse5077
@appuse5077 2 года назад
ഒരു പക്ഷെ ഇപ്പോഴും രാജഭരണം ആയിരുന്നെങ്കിൽ ഇതുപോലെയുള്ള സംഭവങ്ങൾ ഇന്നും നില കൊണ്ടിരുന്നേനെ അല്ലേ !!! 🥴😵
@prakasha.c709
@prakasha.c709 2 года назад
ദുഷ്ടൻ ആയ രാജഭരണം അല്ലേ
@appuse5077
@appuse5077 2 года назад
@@prakasha.c709 hmm
@marykuttyabraham4833
@marykuttyabraham4833 2 года назад
പുരാവസ്തു...2nd ജോൺസൺ 😂😂😂😂🤣🤣🤣
@mssasikumar2900
@mssasikumar2900 2 года назад
Prnnayathukond enthum parayaam 👍👍👍👍🤣🤣😂😂
@sktalkies1979
@sktalkies1979 2 года назад
പുരാവസ്തു ശേഖരിക്കുന്നവർ എല്ലാം മോൺസൺ ആണോ ചേച്ചി, ഇദ്ദേഹം 10 പൈസ ആരുടെയും കയ്യിൽ നിന്ന് മേടിക്കാതെ ആണ് ഈ ശേഖരം നടത്തിക്കൊണ്ട് പോകുന്നത്....
@Thunder__Thangu
@Thunder__Thangu 2 года назад
@@sktalkies1979 nammalk choriyanale ariyu setta അത് nammal ചെയ്യും 🤣🤣🤣
@minnal8842
@minnal8842 2 года назад
Next മോൺസൺ ആണോ... 🤔🤔🤔 ഇന്ന് ഞാൻ.. നാളെ നീ എന്നാണെല്ലോ... 🥲🤩🤩(മോൺസൺ )
@devilxcarlos2071
@devilxcarlos2071 2 года назад
Onnu poyinedi ithu real anu . Njn ithine patti reserch cheytha pg k
@devilxcarlos2071
@devilxcarlos2071 2 года назад
Onnu poyinedi ithu real anu . Njn ithine patti reserch cheytha pg k
@manimoolad344
@manimoolad344 2 года назад
👍
@sibiks7712
@sibiks7712 2 года назад
Monson bro de vdo kandathinu sesham ithupole enthu kandalum viswasikkan budhimuttanu
@dreamshore9
@dreamshore9 2 года назад
ഇങ്ങേരുടെ എടുത്ത് വലിയ ശേഖരം ഉണ്ട് വീട് നിറച്ചു, മറ്റു youtubers ചെയ്ത വീഡിയോസ് ഉണ്ട്
@arunnarayanan3428
@arunnarayanan3428 2 года назад
Everything connects dots... There are yugas of time and people of sathyuga were at a different capabilty and size and intelligence compared to us beings in darker yugas. Each yuga spanning around 20000 years. Listen sadhgurus explanation of yuga theory... Lot to explore!!!
@sop-x7i
@sop-x7i 2 года назад
🖤❤️
@im_vishwa
@im_vishwa 2 года назад
Ithu thattipp aano🤔 athilulla paper okk puthiyath aanallo pattathee kayyaksharam onnum allaa
@arun_radhakrishnan_arun
@arun_radhakrishnan_arun 2 года назад
അടുത്ത മോൻസൺ അഥവാ സന്തോഷ് മാവുങ്കൽ.
@Nandakumar_ck
@Nandakumar_ck Год назад
ഒരുതരത്തിൽപറഞ്ഞാൽ നേരിട്ടുകാണുന്ന ചരിത്ര പുസ്തകതാളുകൾ തന്നെ താങ്കളും വീടു० മനുഷ്യമനസ്സുകളിൽനിന്നു० നാടുനീങ്ങിയ പുരാവസ്തുക്കളെ വീണ്ടും സാക്ഷാത്കരിക്കാൻ താങ്കൾക്കു കഴിയുന്നു താങ്കൾ അഭിനന്ദനങ്ങൾക്ക്അർഹതപ്പെട്ടിരിക്കുന്നു
@888------
@888------ 2 года назад
വളരെ മുന്നിൽ ആയിരുന്നു സാമൂഹ്യ അകലം കൊറോണ 😀രാജാവ് പാലിച്ചു.വൃത്തികെട്ട പുലയൻ മാരെ 64അടി ദൂരെ അകറ്റി നിർത്തി👍👍🙏
@thehollyhel
@thehollyhel 2 года назад
നീയൊക്കെ എന്ത് പൂറനാടാ മനസ്സിൽ ജാതി വെറിയും കൊണ്ട് നടക്കുന്ന പരമ തായോളി
@abhikanthsabu4919
@abhikanthsabu4919 2 года назад
Than okke yethu kalath ada jeevikunne
@ajithvasudev3677
@ajithvasudev3677 2 года назад
ആ കത്തി ദർബാർ സിനിമയിൽ കാണിക്കുന്നുണ്ട്
@qatarvsindiavlog4458
@qatarvsindiavlog4458 2 года назад
Ennu veendu kroorada thrichuvarunnund veendum angot thanneyaan pokunnad
@moosaedava7884
@moosaedava7884 2 года назад
👌👍👌
@vijuvareed9136
@vijuvareed9136 2 года назад
ശ്രീ അയ്യപ്പന്റെ personal പിൻകോഡ് എന്നത് കിട്ടുന്നില്ലല്ലോ. മാത്രവുമല്ല 1963 ആണ് ശബരിമലയിൽ പോസ്റ്റ് ഓഫീസ്‌ തുടങ്ങിയതായി കാണുന്നത്..നിങ്ങൾ പറഞ്ഞത് 1984 ഇൽ എന്നാണ് നിങ്ങൾ പറഞ്ഞ പിൻകോഡ് ശബരിമല എന്ന് മാത്രമാണ് കാണുന്നത്. അങ്ങനെ ഒരു ഇൻഫോർമേഷൻ ഗൂഗിളിൽ ശ്രീ അയ്യപ്പന്റെ പേരിൽ കാണുന്നില്ലല്ലോ...
@venugopalanjanam5680
@venugopalanjanam5680 2 года назад
ഇത് മറ്റൊരു ഉടായിപ്പ്
@AnilKumar-dz1lh
@AnilKumar-dz1lh 2 года назад
Monson 2
@eksathyanath264
@eksathyanath264 7 дней назад
ഇപ്പോഴത്തെ രാഷ്ട്രീയ കേരളത്തിൽ ഏത് കത്തി കൊണ്ട് കുത്തി കൊന്നാലും കേസ്സില്ല.😂
@haripriyaraju7174
@haripriyaraju7174 2 года назад
സന്തോ ഷെനിങ്ൾ കൊള്ളാം ഇത് ത്വരയല്ല ഇത് അഭിനിവേശമാണ് ഞാൻ എന്റെ അറിവിൽ ഒരു ചരിത്രകാരൻമാരും ഇന്നത്തെ പൊതു സമൂഹത്തിന്റെ മുന്നിൽ അവതരിപിച്ചിട്ടില്ല
@vijuvareed9136
@vijuvareed9136 2 года назад
മോൻസോൻ ചേട്ടന്റെ ബിനാമിയാണോ ..ഒന്നും അങ്ങട് ഇപ്പൊ വിശ്വസിക്കാൻ പറ്റണില്ല. അതാണ്.
@althafhusain9157
@althafhusain9157 2 года назад
Monsone orma undallo lle😀😀
@abhijithkasargod9330
@abhijithkasargod9330 2 года назад
ഇദേഹത്തിന്റെ വീട് എവിടെ ആണ്??
@aswinj964
@aswinj964 2 года назад
Thuvayoor Adoor
@santhoshkumarponani
@santhoshkumarponani 2 года назад
അടുത്ത മോൻസൻ
@JP-bd6tb
@JP-bd6tb 2 года назад
സംസ്ഥാന അവാർഡിനും ദേശീയ അവാർഡിനും അപ്പുറത്തുള്ള പുരസ്കാരം എന്താണോ അത് കൊടുക്കാൻ അർഹതയുള്ള വ്യക്തി...!
@noufalzahra313
@noufalzahra313 2 года назад
മോനെ..മോൻസനാണോ 🙄
@Nexoni121
@Nexoni121 2 года назад
Kazhinjathavana kandappo kayyil ethrem mothiram indayirunillallo😂
@rajeevthomas2076
@rajeevthomas2076 2 года назад
മിഷനറിമാർ വന്നില്ലായിരുന്നെങ്കിൽ നാം ഇതിൻറെ പിൻതുടർച്ചക്കാർ ആയിരുന്നേനെ
@അഭിമാനി
@അഭിമാനി 2 года назад
മിഷണറിമാര്‍ വരുന്നതിന് മുന്‍പ് ഇവിടെ നളന്ദ ,തക്ഷശില പോലുള്ള യൂനി വേഴ്സിറ്റികള്‍ ലോകത്ത് ആദ്യമായി ഉണ്ടായിരുന്നു , അതൊക്കെ നശിപ്പിച്ചത് വൈദേശികരാണ് , ആ കാലങ്ങളില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും നല്ല ധനപരമായും,സാംസ്കാരിക പരമായും ,വിദ്യാഭ്യാസപരമായും ഉന്നതിയില്‍ നില്‍ക്കുന്ന രാഷ്ട്രമായിരുന്നു,വൈദേശികര്‍ വന്ന് അതൊക്കെ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു, ഭാരതത്തിന്‍െറ ചരിത്രത്തെ വളച്ചൊടിച്ച് ,വൈദേശികരാണ് ഭാരതത്തില്‍ പുരോഗമനവും ഏറ്റവും വലിയ സംഭാവനകളും നല്‍കിയതെന്ന് എഴുതി ഉണ്ടാക്കി ,ഭാരതത്തിലെ ജനങ്ങളെ പഠിപ്പിച്ചു ,ഭാരതത്തിലെ തനതായ നേട്ടങ്ങളെ മുഴുവന്‍ അവരുടെ സംഭിവനയാക്കി വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു ,കുറേ ആളുകളെ മതം മാറ്റി അവരുടെ ,ഓരോ കോളണികള്‍ സൃഷ്ടിച്ചു , വര്‍ഗ്ഗീയ വിഷം ജനഹൃദയങ്ങളില്‍ കുത്തിനിറച്ചു,വിഭാഗിയത സൃഷ്ടിച്ചു അല്ലാതെ മിഷണറി മാരും ,മുകളന്‍ മാരും മറ്റ് വൈദേശി ളും ഭാരതത്തില്‍ വന്നതു കൊണ്ട് ഒരു കാര്യവും ഭാരതത്തിന് ഉണ്ടായിട്ടില്ല
@rajeevthomas2076
@rajeevthomas2076 2 года назад
അവിടെ ഒരു നായർക്ക് ,ഈഴവൻ,അയിത്തജാതിക്കാർക്ക് പോയി പഠിക്കാൻ കഴിയുമോ?
@sanjayjohn.v2158
@sanjayjohn.v2158 2 года назад
@@അഭിമാനി ഗുരുകുല വിദ്യാഭ്യാസത്തിൽ തുല്യത ഉണ്ടായിരുന്നോ
@manu-ej3lq
@manu-ej3lq 2 года назад
ഇവിടെ മാത്രമല്ല ലോകത്ത് എല്ലായിടത്തും എല്ലാ മതങ്ങളിലും ഉണ്ടായിരുന്നു ഇങ്ങനെ അയിത്തം ഇപ്പോഴുമുണ്ട്
@renjithkuppadakath
@renjithkuppadakath 2 года назад
ഈ മിഷണറിമാരും അവരുടെ പിന്നിലുള്ള കച്ചവടക്കാരും ഇന്ത്യയിൽ വന്നത് ഇന്ത്യക്കാരെ പഴമയിൽ നിന്ന് കരകയറ്റാൻ ആയിരുന്നില്ല. മറിച്ച് ഇവിടെയുള്ള അസ്തിത്വത്തിൽ വിശ്വാസമില്ലാത്ത ചിലരെ മതം മാറ്റാനും അന്ന് യൂറോപ്യൻ വിപണിക്ക് ഭീഷണിയായിരുന്ന ഇന്ത്യൻ എക്സ്പോർട്ടിന്റെ രഹസ്യം അറിയാനും ആയിരുന്നു. ആദ്യമായി ഇന്ത്യയിൽ എത്തിയ ഇംഗ്ലീഷ് സഞ്ചാരി ഇന്ഗ്ലണ്ടിൽ ചെന്ന് പറഞ്ഞത് ഇന്ത്യയിലെ വൻകിട രാജാക്കന്മാരുടെ സാമന്തർ ആകാനുള്ള യോഗ്യതയെ യൂറോപ്പിലെ വലിയ രാജാക്കൾക്ക് പോലും ഉള്ളു എന്നാണ്. എന്നിട്ടും ഇന്ത്യയെ അവർ എങ്ങനെ കീഴ്‌പ്പെടുത്തി എന്നു ചോദിച്ചാൽ ഇപ്പോൾ ഇങ്ങനെ ഇന്ത്യയെ താഴ്തിപറയുന്നവരെപോലെയുള്ളവർ അന്നും ഉണ്ടായിരുന്നു അവരുടെ സഹായംകൊണ്ടു കൂടിയാണ് സാധിച്ചത്. പിന്നെ ജാതി വ്യവസ്ഥയുടെ കാര്യം, ദളിത് ക്രിസ്ത്യൻ ഇന്നും ക്രിസ്തീയ സഭകളിൽ നേരിടേണ്ടി വരുന്ന കൊടിയ അനീതി ദി ഹിന്ദു റിപ്പോർട് ചെയ്തിട്ടുണ്ട്. അതും പോരാഞ്ഞ കന്യാസ്ത്രീ മഠങ്ങളിൽ ഇന്നും കന്യാസ്ത്രീകൾ നേരിടേണ്ടി വരുന്ന പീഡനങ്ങൾ എത്ര. പല യൂറോപ്യൻ രാജ്യങ്ങളിലും പീഡോഫീലിയ കേസുകൾ സഭകളെ തകർച്ചയുടെ വക്കിലാണ് നിർത്തിയിരിക്കുന്നത്. എന്നിട്ടും ഇവിടെ ചിലർക്ക് നേരം വെളുത്തിട്ടില്ല. ബ്രിട്ടീഷുകാർ ഊറ്റി എടുത്തു പോയ ഇന്ത്യ ഇന്ന് ലോകത്തെ വൻ ശക്തിയും. മാറ്റം ഉണ്ടാക്കാൻ വന്ന മിഷനറിമാരുടെ പിൻ പറ്റിയവർ ഇന്ന് ഇവിടെ 2 ശതമാനത്തിൽ താഴെ മാത്രം🤣🤣🤣
@althafkairali285
@althafkairali285 2 года назад
689713 ശബരിമല പിൻകോട് എന്നാണ് കാണിക്കുന്നത്.വ്യക്തിയുടെ പേര് ഇല്ല
@SamSung-yr9wy
@SamSung-yr9wy 2 года назад
ഞമ്മക്ക് ഒരു കേസ് കൊടുത്താലോ😁 ?
@tern15
@tern15 2 года назад
ഇപ്പൊ പച്ചവെള്ളം കണ്ടാലും ഒരു പേടിയാണ്.....