Тёмный

ശബരിമല യാത്ര!! Sabarimala ayyappa Temple || pulmedu sabarimala yathra 2023 ||Ayyappa temple kerala 

UNNIS TECH VLOG
Подписаться 37 тыс.
Просмотров 44 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@manikuttan50
@manikuttan50 8 месяцев назад
🙏🙏🙏
@thulaseedharanpillaiparame3744
@thulaseedharanpillaiparame3744 9 месяцев назад
സ്വാമിയേ ശരണമയ്യപ്പ 🙏
@sathishkumark1980
@sathishkumark1980 9 месяцев назад
27/11/2023 - ൽ രാവിലെ ഞങ്ങളും ഉണ്ടായിരുന്നു. ആദ്യമായാണ് ഇതു വഴി പോകുന്നത്. അതിമനോഹരം. സ്വാമി ശരണം🙏🏼
@unnistechvlogs
@unnistechvlogs 9 месяцев назад
ഞാൻ 24ന് ആണ് പോയത് സൂപ്പർ അല്ലെ.
@narendraprasad2168
@narendraprasad2168 9 месяцев назад
​@@unnistechvlogsമൂന്നാമത്തെ പാർട്ട്‌ ഇട്ടോ??
@unnistechvlogs
@unnistechvlogs 9 месяцев назад
നാളെ ഇടും
@prabhathkumar3601
@prabhathkumar3601 9 месяцев назад
Erumeli anne nallathe😢❤
@manojmavila3844
@manojmavila3844 9 месяцев назад
ഞാനും 27,28തീയതികളിൽ സന്നിധാനത്തുണ്ടായിരുന്നു 🙏🙏🙏🙏
@CHANDRAKUMARMS
@CHANDRAKUMARMS 9 месяцев назад
സ്വാമി ശരണം 🙏🙏🙏
@prasoonvmc9278
@prasoonvmc9278 9 месяцев назад
സൂപ്പർ 👌👌👌 🙏
@unnistechvlogs
@unnistechvlogs 9 месяцев назад
Thanks 🥰
@manojcg-lm4tl
@manojcg-lm4tl 9 месяцев назад
❤❤❤
@navyanavyavinod2147
@navyanavyavinod2147 9 месяцев назад
@ATHUL201
@ATHUL201 9 месяцев назад
സ്വാമി ശരണം സ്വാമിയെ ശരണമയ്യപ്പാ 🕉️ 🙏പുൽമേട് വഴിയുള്ള യാത്ര കഠിനം തന്നെ. കാഴ്ച്ചകൾ മനോഹരമായിരിക്കുന്നു.ഒരാൾക്ക് മാത്രം ഇതുവഴി യാത്ര ചെയ്യാൻ അനുവദിക്കുമോ സ്വാമി
@unnistechvlogs
@unnistechvlogs 9 месяцев назад
സാധിക്കും മറ്റു ഗ്രുപ്പിന് ഒപ്പമേ വിടുകയുള്ളു.. ആരെങ്കിലും കൂട്ടി പോകുന്നത് ആകും നല്ലത്.
@ATHUL201
@ATHUL201 9 месяцев назад
​@@unnistechvlogsശരി സ്വാമി ❤. എരുമേലി വഴി പോകാനാണ് ഇത്തവണ , ആദ്യമായാണ് പോകാൻ തീരുമാനിച്ചിരിക്കുന്നത്.ഞാൻ ഒറ്റയ്ക്ക് ആണ് പോകുന്നത്.കയ്യിലെ പഴ്സും പണവും സൂക്ഷിക്കുന്ന കാര്യത്തിൽ ആണ് ആകുലത😊
@unnistechvlogs
@unnistechvlogs 9 месяцев назад
ആവശ്യത്തിന് പണം മാത്രം കരുതുക മറ്റു ആവശ്യത്തിന് ATM, google pay okke ഉപയോഗിക്കാം അല്ലോ. കാട്ടിൽ ആരും പിടിച്ചുപറിക്കു ഒന്നും വരില്ല.. തിരക്കിൽ മാത്രം ശ്രദ്ധിച്ചാൽ മതി.
@ATHUL201
@ATHUL201 9 месяцев назад
@@unnistechvlogs ശരി സ്വാമി 😊
@Sureshdq369
@Sureshdq369 9 месяцев назад
അനുവദിക്കും. വേറെ ടീമിന്റെ കൂടെ കൂടി പാസ് എടുക്കണം 🙏
@manojmavila3844
@manojmavila3844 9 месяцев назад
ഉണ്ണിഭായ് നിങ്ങളെക്കാളും ഉഷാറായിട്ടാണ് അച്ഛൻ നടക്കുന്നത് 🙏🙏🙏
@unnistechvlogs
@unnistechvlogs 9 месяцев назад
അങ്ങനെ വേണമല്ലോ ബ്രോ. അതല്ലേ നമ്മുടെ സന്തോഷം 🥰
@sarandevckm4894
@sarandevckm4894 9 месяцев назад
ഞങ്ങൾ ഇതു വഴി ആണ് ithavana poyath nalla experience anu swami saranam swamiye saranam ayyappa🕉️
@amrithjith
@amrithjith 9 месяцев назад
തിരക്ക് undarunno
@unnistechvlogs
@unnistechvlogs 9 месяцев назад
ഇതുവഴി പോകുമ്പോൾ നേരെ ചെല്ലുന്നത് പതിനെട്ടാം പഠിക്കു താഴെ ആണ്.. തിരക്ക് പ്രശ്നം അല്ല. ഞാൻ പോയ ദിവസം ആയിരുന്നു തുടങ്ങിയിട്ട് ഏറ്റവും തിരക്കുള്ള ദിവസം.
@amrithjith
@amrithjith 9 месяцев назад
@@unnistechvlogs റിട്ടേൺ പുല്മെടു വഴി തന്നെ തിരിച്ചു വിടുമോ ബ്രോ ടൈമിംഗ് വല്ലതും ഉണ്ടോ
@unnistechvlogs
@unnistechvlogs 9 месяцев назад
തിരിച്ചും 2മണി തന്നെ..
@jishnutjayan1244
@jishnutjayan1244 9 месяцев назад
Thrissur ninnum engane ivide ethaam? erumeli vazhi varaan pattumo. Ithavanna erumeli to pamba nadannanu poyathu next tym e route pidikannam ennund😊
@muralips2405
@muralips2405 9 месяцев назад
ഉണ്ണിച്ചേട്ടാ ഇപ്രാവശ്യം ഇതു വഴി പോണം എന്നുണ്ട് എത്രമണി വരെ കടത്തി വിടും അഥവാ നമ്മൾ വൈകിയാൽ വിരി വെക്കാൻ സൗകര്യം ഉണ്ടോ ??
@muralips2405
@muralips2405 9 месяцев назад
വർഷങ്ങളായി കരിമല വഴി ആണ് പോയിരുന്നത് , ഈ വഴിയും ഒന്ന് അനുഭവിക്കണം എന്നുണ്ട്
@unnistechvlogs
@unnistechvlogs 9 месяцев назад
2 മണി വരെ കയറ്റി വിടും പക്ഷെ ആ സമയത്ത് പോയാൽ നമുക്ക് ഒന്ന് കണ്ട് രസിച്ചു പോകാൻ പറ്റില്ല..
@Sureshdq369
@Sureshdq369 9 месяцев назад
ഈ വർഷവും ഈ വഴി തന്നെ 🙏
@unnistechvlogs
@unnistechvlogs 9 месяцев назад
സ്വാമി ശരണം 🙏
@rezstar4057
@rezstar4057 8 месяцев назад
​@@unnistechvlogsippo open ahnoooo
@unnistechvlogs
@unnistechvlogs 8 месяцев назад
@@rezstar4057 ആണ് 41 വരെ ഓപ്പൺ ആയിരിക്കും
@t.thamaraiselvan8480
@t.thamaraiselvan8480 9 месяцев назад
how many hours to reach sannithanam
@Miscvidz98
@Miscvidz98 9 месяцев назад
Can we use action camera for video shooting
@unnistechvlogs
@unnistechvlogs 9 месяцев назад
Yes.
@akshay1400
@akshay1400 9 месяцев назад
Enik asthma und. Enik ee vazhi preshnam aano swami
@viswanraj6753
@viswanraj6753 9 месяцев назад
njnm poyitund enik undu
@dragogaming209
@dragogaming209 9 месяцев назад
Ravile ethra manikkannu kayatti vidunnathu ennu paranju tharo
@unnistechvlogs
@unnistechvlogs 9 месяцев назад
8 മണി മുതൽ 2മണി വരെ കയറ്റി വിടും.
@agk_a_gowtham_krishna1177
@agk_a_gowtham_krishna1177 9 месяцев назад
Chetta ee vazhi poya nadapanthalill queue nikkano atho direct pathinettam padiyill keran patumo?
@unnistechvlogs
@unnistechvlogs 9 месяцев назад
പതിനെട്ടാം പടി കയറാതെ മലയ്ക്ക് പോകുമോ സ്വാമി. പറ്റും ഈ വീഡിയോ യുടെ അടുത്ത പാർട്ട്‌ ഇട്ടിട്ടുണ്ട് അതിൽ ഉണ്ട്. വ്യക്തമായി
@krishnansyam3787
@krishnansyam3787 9 месяцев назад
പുൽമേട് വഴി പോകുന്നതിന് ഓൺലൈൻ ബുക്ക്‌ ചെയ്യണോ
@unnistechvlogs
@unnistechvlogs 9 месяцев назад
വേണ്ട എന്ന് ഞാൻ പറഞ്ഞിരുന്നു അത് സത്രത്തിൽ നിന്നും ചെയ്യാം.. സത്രം വഴി ഉള്ള യാത്രക്ക് ബുക്കിങ് ഒന്നും ഇല്ല പക്ഷെ ശബരി മല ബുക്കിങ് എടുക്കണം അല്ലെങ്കിൽ ചിലപ്പോൾ കയറുവാൻ ബുദ്ധിമുട്ട് വന്നേക്കാം.
@Sureshdq369
@Sureshdq369 9 месяцев назад
മലക്ക് പോകുന്നത് ബുക്ക്‌ ചെയ്യുന്നത് കാണിച്ചാൽ മാത്രമേ പാസ് കിട്ടുക ഉള്ളൂ.. (ശബരിമല ദർശനം,)മൊബൈയിൽ nor, ആധാർ ഒരു വ്യക്തിയുടെ ഒറിജിനൽ രേഖ )
@jayeshkumar260
@jayeshkumar260 9 месяцев назад
Swami Vandiperiyar vannu kzhinjal rathri avide viri vekkan sthalam undakumo
@unnistechvlogs
@unnistechvlogs 9 месяцев назад
ഉണ്ട് പാർട്ട്‌ 1 വീഡിയോ യിൽ അത് ഉൾപ്പെടുത്തിയിട്ടുണ്ട്.
@NijuNaranippuzha
@NijuNaranippuzha 9 месяцев назад
Malappuram ninn varunnavarkk engane route onn paranju tharumo
@unnistechvlogs
@unnistechvlogs 9 месяцев назад
അങ്കമാലി, പെരുമ്പാവൂർ, മുവാറ്റുപുഴ, ഈരാറ്റുപേട്ട, മുണ്ടക്കയം, വണ്ടിപ്പേരിയാർ
@Sureshdq369
@Sureshdq369 9 месяцев назад
ഏങ്ങനെ പോയാലും കോട്ടയം പിടിക്കയണം
@abhinand724.
@abhinand724. 9 месяцев назад
Ethra time edthu shabarimala ethan
@unnistechvlogs
@unnistechvlogs 9 месяцев назад
മറ്റുള്ളവർ 5 അര മണിക്കൂർ ഞാനും കൂടെ ഉള്ള കുറച്ചുപേരും 6 അര മണിക്കൂർ ഇടക്കൊക്കെ വിശ്രമിച്ചു വീഡിയോ ഒക്കെ എടുത്ത് സാവധാനം ആണ് പോയത് അത്രയും സമയം ഒന്നും വേണ്ട നേരെ നടന്നു എത്താൻ.. പക്ഷെ കാട് ഒക്കെ ആസ്വദിച്ചു അങ്ങനെ പോണം അതാണ് ഒരു രസം.
@rajs9055
@rajs9055 9 месяцев назад
സ്വാമി, നിങ്ങൾ വണ്ടി എവിടെ ഇട്ടു.. എങ്ങനെ ഇവിടേക്ക് തിരിച്ചു വന്നു എന്നും പറയാമോ?
@unnistechvlogs
@unnistechvlogs 9 месяцев назад
പാർട്ട്‌ 1 കാണാത്തത് കൊണ്ട് ആണ് ബ്രോ ഞാൻ ബസ്സിൽ അല്ലെ വന്നത്..
@HARIKRISHNAN-vi6zp
@HARIKRISHNAN-vi6zp 9 месяцев назад
ഇതുവഴി തിരിച്ചും പോകാൻ പറ്റുമോ?
@unnistechvlogs
@unnistechvlogs 9 месяцев назад
പറ്റും ലാസ്റ്റ് വീഡിയോ യിൽ അത് കൃത്യമായും കാണിച്ചിട്ടും ഉണ്ട് ബ്രോ.
@akhilr7225
@akhilr7225 8 месяцев назад
ഈ വഴി പോകുവാണേൽ എത്ര കിലോമീറ്റർ ദൂരം ഉണ്ട്?..
@unnistechvlogs
@unnistechvlogs 8 месяцев назад
15 to 18 കാണും.
@KADUKIDUVLOGS
@KADUKIDUVLOGS 9 месяцев назад
Bro ഈ സൂമ് ചെയ്യുന്ന ക്യാമറ ഏതാ..?
@unnistechvlogs
@unnistechvlogs 9 месяцев назад
Samsung S21Fe mobile phone aanu bro..
@KADUKIDUVLOGS
@KADUKIDUVLOGS 9 месяцев назад
@@unnistechvlogs 💚
@Baijusvlmr
@Baijusvlmr 9 месяцев назад
പോണ വഴിക്ക് കുളിക്കാൻ പറ്റുമോ
@unnistechvlogs
@unnistechvlogs 9 месяцев назад
പറ്റുമോ എന്ന് ചോദിച്ചാൽ ചെറിയ അരുവികൾ ഉണ്ട് പക്ഷെ അതൊക്കെ ഉപയോഗിക്കുന്നത് ശരിയല്ലല്ലോ. ഉര കുഴിയിൽ കുളിക്കാം അടുത്ത പാർട്ടിയിൽ കാണാം..
@Baijusvlmr
@Baijusvlmr 9 месяцев назад
@@unnistechvlogs അടുത്ത പാർട്ട്‌ എന്ന് ഇടും ഞാൻ ഡിസംബർ 15 പുല്മെടു വഴി പോകാൻ ഇരിക്കുവാണ്
@unnistechvlogs
@unnistechvlogs 9 месяцев назад
ഇന്ന് ലാസ്റ്റ് പാർട്ടും ഇട്ടു.. ബ്രോ.
@vaisakhvaisu1376
@vaisakhvaisu1376 9 месяцев назад
Bro ee pass undenkilm virtual q ആവശ്യം വരില്ലലോ?? Pls rply🥹
@unnistechvlogs
@unnistechvlogs 9 месяцев назад
ആവശ്യം വരില്ല പക്ഷെ എത്രപേർ എത്തി എന്നുള്ള മൊത്തം കണക്കിന് ആണ് അത് ഉപയോഗിക്കുന്നത്.
@vaisakhvaisu1376
@vaisakhvaisu1376 9 месяцев назад
@@unnistechvlogsthankuhh bro🥹
@veterinarian7728
@veterinarian7728 9 месяцев назад
ഇതുവഴിയുള്ള യാത്ര എത്രാം തിയതി വരെയുണ്ടാവും???
@unnistechvlogs
@unnistechvlogs 9 месяцев назад
മകരവിളക്ക് വരെ കാണും.
@bhagyanathss6070
@bhagyanathss6070 9 месяцев назад
ഇത് കരിമല റൂട്ട് ആണോ
@unnistechvlogs
@unnistechvlogs 9 месяцев назад
അല്ല.. പുല്ല് മേടു വഴി ആണ്
@vijeshDcopz
@vijeshDcopz 9 месяцев назад
No
@ajithkalathrayil5666
@ajithkalathrayil5666 9 месяцев назад
Camera allowed ആണോ ഈ വഴി??
@unnistechvlogs
@unnistechvlogs 9 месяцев назад
കൃത്യമായി എനിക്ക് അറിയില്ല മറ്റു വിഷയങ്ങൾ ഒന്നും ഉണ്ടാകാൻ സാധ്യത ഇല്ല..
@ajithkalathrayil5666
@ajithkalathrayil5666 9 месяцев назад
@@unnistechvlogs ഒരു കാര്യം കൂടി... പുല്ലുമെടു വഴി വരുമ്പോൾ വീണ്ടും നടപ്പന്തലിൽ quee നിൽക്കണോ???
@unnistechvlogs
@unnistechvlogs 9 месяцев назад
വേണ്ട നേരെ 18 ആം പടിക്കു താഴെ ചെല്ലം വാവർ നടയുടെ മുൻപിൽ നിന്നും വലത്തേക്ക് ഒരു ചെക്കിങ് പോയിന്റ് ഉണ്ട്. അവിടെ ടോക്കൺ കൊടുത്താൽ മതി.
@unnistechvlogs
@unnistechvlogs 9 месяцев назад
മൂന്നാമത്തെ പാർട്ടിൽ അത് കൃത്യമായി കാണിച്ചിട്ടുണ്ട് ബ്രോ.
@ajithkalathrayil5666
@ajithkalathrayil5666 9 месяцев назад
@@unnistechvlogs thank you brother ❤️✌️✌️
Далее
EP #51 ശബരിമല | Sabarimala
29:19
Просмотров 84 тыс.
Forest In Kerala | Tiger Park Thekkady
34:40
Просмотров 673 тыс.