Тёмный
No video :(

ശബ്ദത്തിന് കട്ടിയില്ല എന്ന് പറഞ്ഞവരുണ്ട് | Vidhu Prathap On Back Story 

The Fourth
Подписаться 332 тыс.
Просмотров 39 тыс.
50% 1

പാടിത്തുടങ്ങിയിട്ട് 25 വർഷമാകാൻ പോകുന്നു, ഇതുവരെ കിട്ടിയ അവസരങ്ങളെല്ലാം സംഗീത സംവിധായകർക്ക് മുന്നിൽ പോയി അവരെ പാടി ബോധ്യപ്പെടുത്തി കിട്ടിയ അവസരങ്ങളാണ്. കരിയറിൽ ഉയർച്ചയും താഴ്ചയും ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇതുവരെ ജോബ്‌ലെസ്സ് എന്ന അവസ്ഥ ഉണ്ടായിട്ടില്ല എന്നതാണ് ഏറ്റവും സന്തോഷകരം! ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവുകൾ ഓർത്തെടുക്കുന്നു വിധുപ്രതാപ് ബാക്‌സ്റ്റോറിയിൽ
#thefourth #vidhuprathap #backstory
Subscribe to Fourth News RU-vid Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2023. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@vinodtp8244
@vinodtp8244 Год назад
ഏറ്റവും ഇഷ്ടപ്പെട്ട ഗായകരിൽ ഒരാൾ..
@narendranmr2387
@narendranmr2387 Год назад
പഴയ പാട്ടുകൾ പാടുമ്പോൾ ഇത്രയും പെർഫെക്റ്റ് ആയി പാടുന്ന മറ്റൊരു ഗായകൻ മലയാളത്തിൽ ഇല്ല.
@shirozapm4951
@shirozapm4951 Год назад
Blessed talented youth singer. Music directers didn't use his talent❤❤❤
@sobhanarejeesh9463
@sobhanarejeesh9463 Год назад
എന്റെ ചേച്ചിയുടെ കൂട്ടുകാരിയും, എന്റെ ഇഷ്ടപ്പെട്ട പാട്ടുകാരനും 🥰🥰
@gopussstn96
@gopussstn96 11 месяцев назад
വിധു ഇഷ്ടം.. വോയിസ്‌ ഒരു രക്ഷയും ഇല്ല 🥰😘
@manjusajeev1978
@manjusajeev1978 Год назад
സത്യമാണ് ഇന്നലെയും കണ്ടത് ആണ് super4 തഗ്സ്.. ഇവരെ കാണുമ്പോൾ തന്നെ മനസിൽ ഒരു സന്തോഷം വരും...
@user-pf1nx3ri8k
@user-pf1nx3ri8k Год назад
ഒത്തിരി ഇഷ്ടം വിധു 😍😍
@viswajithkc7760
@viswajithkc7760 Год назад
കരിങ്കല്ലിൽ കടഞ്ഞ നെഞ്ചിൽ ....❤❤❤ lyrics ….❤️❤️❤️
@jayasankartk956
@jayasankartk956 Год назад
ഇന്റർവ്യൂ നന്നായിട്ടുണ്ട്. ചേട്ടാ ... എന്ന് വിളിക്കുന്നത് ഒഴിവാക്കേണ്ടതായിരുന്നു. ശ്രീജ ഒരു കാര്യം ചോദിക്കാൻ മറന്നു പോയി. ഗായകൻ എന്ന നിലയിൽ നിന്നും ശ്രീകുമാരൻ തമ്പി സാറിന്റ് സീരിയലിൽ അഭിനയിച്ച പരിചയം ചോദിക്കാമായിരുന്നു.
@seekzugzwangful
@seekzugzwangful Год назад
കഴിവ് ഉള്ള ഗായകൻ ആയിട്ടും ഇപ്പോഴും underrated, underused..
@paattukar
@paattukar Год назад
പ്രായം കുറവാണ് എന്ന് അറിയിക്കാൻ ആണോ വിധുപ്രതാപ്പിനെ ചേട്ടാ ചേട്ടാ ന്ന് വിളിക്കുന്നെ 🙏🏻🙏🏻🙏🏻 അങ്ങേരെക്കാൾ പ്രായം ഉണ്ടല്ലോ ഈ അമ്മച്ചിക്ക് 😅
@indiratm1305
@indiratm1305 Год назад
സുപ്പർ ഫൻ കുടുംബം വളരെ മിസ്സ്‌ ചെയ്യുന്നു mazavli മനോരയിൽ എത്ര നല്ല പ്രോഗ്രാം എത്ര നല്ലതായിരുന്നു
@arathyjj1148
@arathyjj1148 Год назад
Super episode vidhu chetta I am your great fan
@allu396
@allu396 Год назад
vidhuchettan🥰💙
@vinodtp8244
@vinodtp8244 Год назад
മ്യൂസിക് ഇല്ലാതെ ഇങ്ങനെ കേൾക്കാൻ നല്ല രസമാണ്...
@Dhan2707
@Dhan2707 Год назад
ഒരുപാട് ഇഷ്ടം 🥰🥰🥰🥰
@jaseemk90
@jaseemk90 Год назад
My Fav singer❤
@santhoshrgopal
@santhoshrgopal Год назад
One of those interviews where you fall in love with both the celebrity and the anchor
@simpletipsbyminnus
@simpletipsbyminnus Год назад
Vidhu chettan❤️
@VishnuPrasad-cl8hg
@VishnuPrasad-cl8hg 7 месяцев назад
I like his songs and his positive attitude
@sreekala4222
@sreekala4222 Год назад
Super voice aanu ...orupad ishtanu chettane
@shakkeelasubair130
@shakkeelasubair130 Год назад
I like you Vidhu ❤
@ninapanickaruparampil4797
@ninapanickaruparampil4797 Год назад
I liked ur singing, jocks especially ur sound.
@NabeesathFathi
@NabeesathFathi Год назад
Annan vidhu❤❤
@anjalisreenivasan8323
@anjalisreenivasan8323 Год назад
Gem of a person 💎
@pp84pp2000
@pp84pp2000 Год назад
Very talented
@preethanair7173
@preethanair7173 Год назад
Super cute singer
@rigvedkjithin2880
@rigvedkjithin2880 7 месяцев назад
Sathyam down akumbo ninghalude samsaram kelkkan super4 vekkarundu...
@shambhusnair91
@shambhusnair91 Год назад
Annan❤
@jyothirgs12
@jyothirgs12 Год назад
It is true that you all enhance our happiness
@vishnupv9125
@vishnupv9125 Год назад
My fevrt jernelist
@ajeemsha13
@ajeemsha13 Год назад
ആ ഗായകന്റെ പേര് വിജയ് യേശുദാസ് എന്നായിരിക്കും
@shijudamodaran5729
@shijudamodaran5729 Год назад
Correct
@aslaaslu7947
@aslaaslu7947 Год назад
Ma fvrt singer♥️
@shirozapm4951
@shirozapm4951 Год назад
Listening to the thugs of super 4.I a big fan of them.😂
@justinjosephkappil6150
@justinjosephkappil6150 10 месяцев назад
മഞ്ഞ്❤
@jaseemk90
@jaseemk90 Год назад
ഒരു പാട്ട് പാടിക്കാമായിരുന്നു
@LAST_lavender
@LAST_lavender Год назад
@Shibinbasheer007
@Shibinbasheer007 Год назад
💙
@praveenakp3567
@praveenakp3567 Год назад
❤❤❤
@user-lh4dg8xs3r
@user-lh4dg8xs3r 10 месяцев назад
❤🎉
@bibleversesdaily2
@bibleversesdaily2 Год назад
What's this anchor name? So good interviewing guests.
@binduthomas3485
@binduthomas3485 Год назад
🎉
@nayanaek9347
@nayanaek9347 Год назад
Sithra chechii kond varanee
@manavmc6832
@manavmc6832 11 месяцев назад
Vidhu paranja aa paatt ethaayirikkum🤔
@nimithacm671
@nimithacm671 Год назад
Vidhu chettan❤️
@Life_bliss888
@Life_bliss888 Год назад
@manikuttanb2738
@manikuttanb2738 Год назад
❤❤❤
@srees-budsblossom4381
@srees-budsblossom4381 Год назад
❤️
@bharathansashidharan273
@bharathansashidharan273 Год назад
😍😍😍
Далее
Moto Trial vs Moto acrobática 🏁
00:29
Просмотров 2,1 млн