Тёмный

''ശരിക്കും കൂടോത്രം എന്നൊന്നില്ല...ഇത് ശരിക്കുമൊരു ട്രിക്കാണ്'' 

Mathrubhumi News
Подписаться 4,9 млн
Просмотров 13 тыс.
50% 1

ഇത്രയും സിസിടിവി സൗകര്യവും സെക്യൂരിറ്റിയുമുള്ള വലിയൊരു രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ എങ്ങനെ കുഴിച്ചിടാനാണ്.? ഇതവര് തന്നെ കൊണ്ട് വന്നതാണ്. - സന്തോഷ് നായർ, ജ്യോതിഷി
#Koodothram #KSudhakaran #BlackMagic #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 55   
@krishnadasp6137
@krishnadasp6137 Месяц назад
കേരളം ഭ്രാന്താലയം എത്ര സത്യം ഇതിന് വാർത്താ പ്രാധാന്യം നൽകിയത് തന്നെ പരമ അസംബന്ധം കഷ്ടം😢
@nirupadravannirupadravan663
@nirupadravannirupadravan663 Месяц назад
കൂടോത്രത്തെ കേന്ദ്ര യൂണിവേഴ്സിറ്റിയിൽ പാഠ്യവിഷയമാക്കണം. മാത്രല്ല പിണറായി രാജിവെക്കണം.😅😅
@travellingfisher
@travellingfisher Месяц назад
കൂടോത്രത്തിനു എതിതിരായി കേസ് കൊടുക്കാൻ പറ്റുമോ പിള്ളേച്ചാ😂
@AbdulNazar-mt1hi
@AbdulNazar-mt1hi Месяц назад
Bhavanabhethanathinu koduthamathi.
@vishnuprasad7955
@vishnuprasad7955 Месяц назад
സിപിഎമ്മുകാരുടെ താങ്ങി തന്നെ നടക്കണം കേട്ടോ മാമാ ഇടത് എച്ചിൽ വിഴുങ്ങി മാമഭൂമി...വെറുതേ അല്ല ആളുകൾ നിങ്ങളുടെ മഞ്ഞപത്രം കത്തിച്ചത്😂😂😂
@RR-tc1se
@RR-tc1se Месяц назад
കോൺഗ്രസ്‌ കൂടോത്രം ചെയ്താലും തെറി സിപിഎം നോ 😄
@sportscastle11
@sportscastle11 Месяц назад
കൂടോത്രം അല്ല എന്ന് പറയണവൻ്റെ വീട്ടില് ഇതൊക്കെ കൊണ്ട് ഇടണം അവൻ... അതും കൊണ്ട് ഓടും വല്ല മന്ത്രവാദിയുടെ അടുത്ത്... ഇതൊക്കെ വരുമ്പോഴെ. .. പഠിക്കൂ.
@e.nlaxmanane.n4851
@e.nlaxmanane.n4851 Месяц назад
കോൺഗ്രസ്സ് കാർ ഇപ്പോഴും ഫ്യൂഡൽ കാല ഘട്ടത്തിൽ, അതു കൊണ്ടാണ് അവർ ഇപ്പോഴും നെഹ്റു കുടുംബത്തെയും ചുമന്നു നടക്കുന്നത്
@pnjoseph5067
@pnjoseph5067 Месяц назад
How can you recognise whether the affection shown is true or not?
@jose-qb6zm
@jose-qb6zm Месяц назад
Thanna jathi upayogichirunnargennalla ayaal paranjathu.
@Suryadevmadathil
@Suryadevmadathil Месяц назад
24 age l joli kittum ennu vicharich ..padich veettil thanne irunnnal joli kittumooo ..illlaaa
@Suryadevmadathil
@Suryadevmadathil Месяц назад
Ethryaumm naal paissa koduttt pooja cheyittt ehtra perude paissa poyii
@josephooken83
@josephooken83 Месяц назад
why rishi sunak lost ? kudothram !!!
@beautiful4851
@beautiful4851 Месяц назад
കലിയുഗൻ പറയുന്നത് തെറ്റാണ് ! കൂടോത്രം ഉള്ളതുതന്നെ പക്ഷേ അങ്ങനെ ചെയ്യുന്നവരോ അവരുടെ തലമുറയോ അനുഭവിച്ചേ തീരൂ..
@techyvlogs1234
@techyvlogs1234 25 дней назад
sathyam
@webmaxx7572
@webmaxx7572 16 часов назад
Yes​@@techyvlogs1234
@baijuvjoseph9636
@baijuvjoseph9636 Месяц назад
എല്ലാം അന്ത വിശ്വാസം.അല്ലെ. ഭൂമിയിൽ എന്തെല്ലാം കുഴപ്പങ്ങൾ ഉണ്ടായിട്ടും. എല്ലാ ദൈവങ്ങളും പാതിരിക്കുകയാണ്. 😂😂😂😂😂😂
@arjunm32
@arjunm32 Месяц назад
Arif ❤
@Proud5112
@Proud5112 Месяц назад
ഒരുസെക്കൻറ് ഹാൻഡ് scooty വാങ്ങണം. ഒരു ഇരുപതിനായിരം രൂപ വേണം. ഇതിന് ഒരു കൂടോത്രം 'ചെയ്ത് തരുമോ.
@flamingo5900
@flamingo5900 Месяц назад
ഞാൻ ചെയ്തു തരാം. 50000 രൂപ ചിലവു വരും.
@Proud5112
@Proud5112 Месяц назад
@@flamingo5900 സഹോദരാ കൊപ്ര ഉണക്കി എണ്ണ എടുക്കുവാൻ കൊണ്ടുപോവുമ്പോൾ ഒരു കക്ഷണം കൊടുക്കാത്തവൻ തിരിച്ച് വരുമ്പോൾ എണ്ണ കൊടുക്കുമൊ. 20000 രൂപ ഇല്ലാത്തവൻ 50000 തരുമൊ
@bindhuxavier6123
@bindhuxavier6123 Месяц назад
ദൈവം ഉണ്ടെങ്കിൽ പിശാചും ഉണ്ട്. പൈശാചിക പ്രവർത്തനങ്ങളും ഉണ്ട്. ഇതിലൊക്കെ വിശ്വസിക്കുന്നവെന്ന് പറഞ്ഞാൽ അത് പുരോഗമനവാദത്തിന് എതിരാവുമോ എന്ന ഭയമാണ് ഇവർക്ക്.
@rafeek3636
@rafeek3636 Месяц назад
. മൂലക്കുരുപോലെ കാണേണ്ട കാര്യമാണ് കേരളത്തെമുഴുവൻ ബാധിക്കുന്ന കാര്യമെന്നമട്ടിൽ പ്രചരിപ്പിക്കുന്നത് ചർച്ച ചെയ്യുന്നത് .കേരളത്തിൽ ആൾദൈവസൃഷ്ടിമം കൂടോത്ര പ്രചരണം ആണ് ഈ കൂടോത്ര ചർച്ചയിലൂടെ നടക്കുന്നത്
@sukeshanju8804
@sukeshanju8804 Месяц назад
Kaliyuga jyothishan😂
@Chandrasekharnarayan
@Chandrasekharnarayan Месяц назад
😂😂😂 അന്ധവിശ്വാസം പ്രചരിപ്പിക്കാത്ത ആ മനസ്സ് കാണാതെ പോകരുത്....😂😂😂😂
@sunillalpadmanabhan3865
@sunillalpadmanabhan3865 Месяц назад
ഒരു കൊഴിയുടെ തലയും പകുതി എരിഞ്ഞു തീർന്ന ചന്ദനതിരിയും കുറച്ചു പൂവും ഒരു ഇലയിൽ വച്ച് അയലത്തെ വീട്ടിൽ രാത്രിയിൽ കൊണ്ട് വച്ചാൽ ആ വീട്ടിലുള്ളവരുടെ സമ നിലതെറ്റിക്കും.
@sumeshs8239
@sumeshs8239 Месяц назад
ഇതു വളരെ എളുപ്പമാണല്ലോ? പാകിസ്ഥാനിൽ പോയി ഇതു ചെയ്യാൻ പറ്റുമോ? കോഴിത്താലക്കുപകരം താറാവ് തല വെക്കാമോ?
@josemathew834
@josemathew834 Месяц назад
Ivareyokke Jaippicha Voter marude Avastha 😂
@Spt1904
@Spt1904 Месяц назад
ഗൂഡ പത്രം.... കൂടോത്രം അല്ല
@user-ry8bf8vi1c
@user-ry8bf8vi1c Месяц назад
കൂടോത്രം എന്നില്ല അല്ല എന്നുണ്ട് ഇങ്ങനെ പലരെയും തറ പറ്റിച്ചതുകൊണ്ടാണ് ഈ പണി തുടരുന്നത്
@user-ot3dr3wu5e
@user-ot3dr3wu5e Месяц назад
ആരാണിതിന്റെ ഉപഭോക്താക്കൾ.?
@Cskbnnnm
@Cskbnnnm Месяц назад
Pachakallam
@sankarsreekumar4996
@sankarsreekumar4996 Месяц назад
Mathrubhumi koru paniyonnummilla
@vineeshkumar4103
@vineeshkumar4103 Месяц назад
❤❤
@athulkrishnan.k4084
@athulkrishnan.k4084 Месяц назад
Pappu alle leader pinna kooduthal onnum expect cheyyalle😂😂😂
@rajithanbrchandroth4043
@rajithanbrchandroth4043 Месяц назад
Mongi nari chettayude partiyo😂
@sudhakarann5507
@sudhakarann5507 Месяц назад
മാതൃഭൂമിയുടെ പൂർവ്വകാല ചരിത്രം പരിശോധിച്ചാൽ നിരവധി പുരോഗമനപരമായ പ്രവർത്തനങ്ങൾക്ക് മുന്നിട്ടുനിന്ന മാധ്യമമാണ് അത് എന്നാൽ ഇന്ന് മറ്റെല്ലാ മാധ്യമങ്ങളെ പോലെയും നിങ്ങളും കൂടോത്രം മന്ത്രവാദം തുടങ്ങിയ അന്ധവിശ്വാസങ്ങളെ ചർച്ചക്കെടുക്കുന്നത് അരോചകമാണ് ഇത്തരം വിഷയങ്ങൾ ജനങ്ങളുടെ മുന്നിൽ ചർച്ചചെയ്ത് കേരളത്തിലെ മാധ്യമങ്ങൾ നാണം കെടരുത്
@abdurahimkannattil8754
@abdurahimkannattil8754 Месяц назад
Circumcison is not a belief it is a scientific to escape from stds. Muslims are not the only group who practise it Jews started earlier. This failed doctor id not competent to participate in serious discussion like this
@KaleshM-tc6qz
@KaleshM-tc6qz Месяц назад
കൂടോത്രം ചെയ്തു ഗ്ളൂക്കോസിന്റെ പ്രാന്ത് മാറ്റണം നമുക്ക്
@pnnair5564
@pnnair5564 Месяц назад
രാഹുകാലം, ഗുളികകാലം ഇവ ഉണ്ടോ? ഇവ അന്ധ വിശ്വാസം ആണോ? മലയാളികളിൽ വലിയൊരു വിഭാഗം ഇപ്പോഴും രാഹു കാലത്തിൽ വിശ്വസിക്കുന്നു!
@gireesh.A
@gireesh.A Месяц назад
ഒരു കോഴി മുട്ടയും കോഴിത്തലയും ഉണ്ടങ്കിൽ ഏത് കൊലകൊമ്പനെയും നിലക്ക് നിർത്താം അങ്ങനെ ആണ് നമ്മൾ കാർഗിൽ യുദ്ധം ജയിച്ചത്
@Apoorvatwo
@Apoorvatwo Месяц назад
ഇയാൾ എന്തൊക്കെയാ പറയുന്നേ... ഭയപ്പെടുത്താൻ വേണ്ടി കാണാത്ത സ്ഥലത്താണോ കുഴിച്ചിടുന്നത്.. കാണുന്നസ്ഥലതല്ലേ കുഴിച്ചിടേണ്ടത്.....
@kannangvaidya2960
@kannangvaidya2960 Месяц назад
ഈ പറയുന്ന കലിയുഗ ജ്യോതിഷം ഒരു പെണ്ണിൻറെ ആണിൻറെ ജാതകം എടുത്ത് കൊടുത്താൽ ഇതാണോ പെണ്ണാണോ എന്ന് നോക്കാൻ പോലും അറിയാത്ത ജ്യോത്സ്യന്മാരെ നിങ്ങൾക്ക് കിട്ടിയുള്ളൂ
@Didicoii
@Didicoii Месяц назад
Aaaara parayann .. 😂😂😂😂😂
@sukeshanju8804
@sukeshanju8804 Месяц назад
Santhosh sirooo sammathikanam😂
@user-oc1nh7gv6f
@user-oc1nh7gv6f Месяц назад
Kaliyugam ennonnundo jyothishi ,? Nee oru ardanari viswasi aano.
@philominathomas102
@philominathomas102 Месяц назад
Innathe modern age il "koodothram" ennu parayunna pottanmaare ..Congress/ BJP..anganeye varuu...idhilum pinarayi aano kuttakkaaran?😂
@sukeshanju8804
@sukeshanju8804 Месяц назад
Researchoo ponnanna😂😅
@aniyanjohnaniyan8391
@aniyanjohnaniyan8391 Месяц назад
പ്രസിഡന്റിന്റെ നിലവാരം കെ എസ് കാണിക്കണം.
@sukeshanju8804
@sukeshanju8804 Месяц назад
Eee pottanea okea vilicheruthy charcha nadathunna ninnea okkea enthu parayan annu
Далее
🤯️ Vini Jr. ✖️ Brahim 🤯
00:13
Просмотров 4,7 млн
Идея под заказ😂
00:20
Просмотров 168 тыс.