Тёмный
No video :(

ശരിയത്തും യൂണിഫോം സിവിൽ കോഡും | Uniform Civil Code | Ravichandran C | UCC | Libero'23 at Kollam 

neuronz
Подписаться 287 тыс.
Просмотров 74 тыс.
50% 1

ശരിയത്തും യൂണിഫോം സിവിൽ കോഡും | Uniform Civil Code | Ravichandran C | UCC | Libero'23 | 23.07.2023 | Public Library , Kollam
Organised by esSENSE Global
Camera: Gireesh Kumar
Editing: SInto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 354   
@satheeshvinu6175
@satheeshvinu6175 Год назад
കുറച്ചു നാളായി ഇത്രയും "ഇടിവെട്ടായി" ഒരു പ്രസന്റേഷൻ കാണുന്നത്, ശരിക്കും UCC എന്താണെന്നും, അതിനെപ്പറ്റി ആളുകൾ പറയുന്ന എതിർവാദങ്ങളും, തെറ്റിധാരണകളും, എതിർ ആശയങ്ങളും എല്ലാം ഉൾക്കൊള്ളിച്ചു നല്ല അന്തസ്സ് ആയി അവതരിപ്പിച്ചു... വീണ്ടും വീണ്ടും മനുഷ്യനും മനുഷ്യത്വത്തിനും ഉള്ള നിലവിളി... "നിലവിളിക്ക് ശബ്ദമുണ്ടാകും" ഇനിയും ഉറക്കെ ഇനിയും ഉറക്കെ ശബ്ദിക്കും... എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നന്ദി രവി സാർ.
@Liberty5024
@Liberty5024 Год назад
എന്നെ യുക്തിവാദി ആക്കിയത്തിന് നന്ദി RC.
@kithu871
@kithu871 Год назад
@muthpious7981
@muthpious7981 Год назад
❤🎉
@rcs383
@rcs383 Год назад
Me too👍
@muhammedajmal8632
@muhammedajmal8632 Год назад
Ennem
@sanalkumarar503
@sanalkumarar503 Год назад
എന്നെയും 👏
@anoopk6801
@anoopk6801 Год назад
പേടിക്കണ്ട എല്ലാം നമ്മുടെ രാഷ്ട്രീയക്കാർ പ്രോത്സാഹിപ്പിക്കും. വോട്ട് ബാങ്ക് മുഖ്യം ബിഗിലേ...
@sujithmj3686
@sujithmj3686 Год назад
കുറെ നാളുകൾ ക്ക് ശേഷം തകർപ്പൻ സ്റ്റേജ് പ്രസംഗം 🌹
@rahimkvayath
@rahimkvayath Год назад
😂😂 അജിനോ മോട്ടോക്ക് ശേഷം
@sasikumarputhenveettil6881
@sasikumarputhenveettil6881 Год назад
സ്വതന്ത്രമായി ചിന്തിക്കാനുള്ള ധൈര്യം നൽകുന്ന പ്രഭാഷണങ്ങൾ❤
@sumangm7
@sumangm7 Год назад
വളരെ ഊർജ്ജസ്വലവും വിജ്ഞാനപ്രദവുമായ പ്രസംഗം. അഭിനന്ദനങ്ങൾ RC.👏👍👌
@humanlover9748
@humanlover9748 Год назад
Sir paraunnathu onnum seari alla allhuvintea niyamam aanu real law athu sthrikaludea protectionu veandi thannea aanu athu atheistkalkku manassilaakilla Muslim sthrikalkku manasilaakum
@sumangm7
@sumangm7 Год назад
@@humanlover9748 നാണമില്ലേടേ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഈവക മണ്ടത്തരങ്ങൾ എഴുന്നള്ളിക്കാൻ? അള്ളാഹുവിന്റെ നിയമമാണുപോലും.... എന്തായാലും ഞാൻ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല. ഒരു ശരാശരി വിശ്വാസി ഇങ്ങനെ മാത്രമേ പറയൂ. അവരുടെ മദ്രസക്കാർ പഠിപ്പിക്കുന്നതിനപ്പുറം കാണാനുള്ള ക്ഷമയും അന്വേഷണബുദ്ധിയും അവർക്കില്ല.
@skariaroy5988
@skariaroy5988 Год назад
@@humanlover9748Sarcasm ano?
@AJISHSASI
@AJISHSASI Год назад
​@@humanlover9748😂😂😂😂
@prasannaem
@prasannaem Год назад
​@@humanlover9748അതാണ് പറഞ്ഞത് ബുദ്ധിയും പകുതിയേയുള്ളൂ😂😂😊
@faizalklpy7917
@faizalklpy7917 Год назад
Rc...... Powerful. Speech❤
@arun93chm
@arun93chm Год назад
ശരിക്കും പറഞ്ഞാൽ ഇവരുടെ ആദ്യത്തെ നിസ്കാരം 50 തവണ ആയിരുന്നു ഓരോ തവണയും മുഹമ്മദ് പോയി വാദിച് വാദിച് അത് 5 ആക്കിയത് ആണ് ശരിക്കും 50 തന്നെയായിരുന്നെങ്കിൽ നമ്മുടെ ഭൂമി ഒരു സ്വർഗമായി മാറിയേനെ.. ഇവന്മാരെ ഫുൾടൈം നിസ്കരിച്ചു കൊണ്ടിരുന്നാൽ ഭൂമിയെ എത്ര മനോഹരം 😅
@teenaharshan9554
@teenaharshan9554 Год назад
🙄😄😄😂
@vijayanporeri3847
@vijayanporeri3847 Год назад
100 %
@mrraam2151
@mrraam2151 9 месяцев назад
😂😂😂
@Ratheesh_007
@Ratheesh_007 Год назад
മാഷിന്റെ question answer session...,, അത് പൊളിയാണ് ... ❤👌🏼👌🏼
@heretichello8253
@heretichello8253 Год назад
നമുക്ക് വോട്ട് ബാങ്ക് പ്രീണനം നടത്തി സ്ഥിരം അധികാരത്തിൽ വരണം.😊
@satheeshvinu6175
@satheeshvinu6175 Год назад
എന്നാ അപ്പോ തീരും... സ്ഥിരം ഭരണം fascism ആകാൻ അധികം നേരം വേണ്ടി വരില്ല
@josecv7403
@josecv7403 Год назад
ഇടതു -വലതു കക്ഷികൾ ചെയ്യുന്നത്, അവർക്ക് തന്നെ വിനയാകും. അധികം വൈകാതെ കാലം അത് തെളിയിക്കും. ഇവർ, ദുരന്തം മാടിവിളിക്കുന്നു 😭
@satheeshvinu6175
@satheeshvinu6175 Год назад
@@josecv7403 അതിനു ഇവരൊന്നും നാടിന്റെ നന്മക്കോ ഇവോടെ ജീവിക്കുന്ന ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യും എന്നൊരു തെറ്റിധാരണ ഉണ്ടെങ്കിൽ അതുവേണ്ട
@heretichello8253
@heretichello8253 Год назад
@@josecv7403 ഒരു വിഭാഗത്തെ വോട്ട് ബാങ്ക് പ്രീണനം നടത്തി ഇല്ലെങ്കിൽ നില നിൽപ്പ് ഇല്ല എന്നതാണ് ഇവരുടെ അജണ്ട.
@syhuhjk
@syhuhjk Год назад
@@heretichello8253 divide and rule policy
@sumathikutty9906
@sumathikutty9906 Год назад
നന്ദി പ്രൊഫ. രവിചന്രൻ , സത്യസന്ധമായ വിശകലനത്തിന് . അഭിനന്ദനം👍🙏
@mukundantk9607
@mukundantk9607 Год назад
സംഗതികൾ വെരി വെരി ക്ലിയർ. താങ്ക്സ് RC
@sudarsananms9876
@sudarsananms9876 Год назад
UCC ഉടൻ നടപ്പിലാക്കുക❤
@timepass-hz7qj
@timepass-hz7qj Год назад
നട്ടെല്ലുള്ള മനുഷ്യൻ ❤rc ❤🥰❤
@babuvasudevan9538
@babuvasudevan9538 Год назад
R C rocked again, thanks
@ManuPayyada
@ManuPayyada Год назад
ഖുർആൻ is very progressive എന്ന് ഇടക്കിടെ പറയുന്നത് കേൾക്കുന്ന ഷംസീർ സഖാവ്.... . "എന്തോ കുത്തി കുത്തി പറയുന്ന പോലുണ്ട് കേട്ടോ .. "
@13Humanbeing
@13Humanbeing Год назад
You don't understand how the Islamic moral compass works! It is just the opposite way. The normal world works. Foul is fair and fair is foul. The meaning of the term progressive is totally different for them!
@josecv7403
@josecv7403 Год назад
ശരിയാ ണ് 😂
@velayudhanps902
@velayudhanps902 Год назад
)
@saji2401
@saji2401 Год назад
വളരെ നല്ല അവതരണം👏👏❤️🙏
@abdulrahiman541
@abdulrahiman541 Год назад
Super speech on UCC... Congratulations🎉🎉🎉
@RkTrade-mr7iz
@RkTrade-mr7iz Год назад
“ ഒരു ജീവിവർഗത്തിന്റെ ജനസംഖ്യ അതിന്റെ പാരിസ്ഥിതിക കേന്ദ്രത്തിന്റെ വഹിക്കാനുള്ള ശേഷി കവിയുമ്പോഴാണ് അമിത ജനസംഖ്യ ഉണ്ടാകുന്നത്. ജനനങ്ങളുടെ വർദ്ധനവ് (ഫെർട്ടിലിറ്റി നിരക്ക്), മരണനിരക്കിലെ കുറവ്, കുടിയേറ്റത്തിലെ വർദ്ധനവ്, അല്ലെങ്കിൽ സുസ്ഥിരമല്ലാത്ത ജൈവഘടന, വിഭവങ്ങളുടെ ശോഷണം എന്നിവയിൽ നിന്ന് ഇത് ഉണ്ടാകാം. ” നമ്മുടെ കുട്ടികൾക്കും കൊച്ചുമക്കൾക്കും നല്ല ജീവിത നിലവാരം ലഭിക്കണമെങ്കിൽ പരിഹരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വിഷയമായി ഞാൻ കാണുന്ന വിഷയം മനുഷ്യരുടെ അമിത ജനസംഖ്യാ പ്രശ്‌നമാണ്. ~ അലക്സാണ്ട്ര പോൾ കഴിഞ്ഞ അൻപത് വർഷത്തിനിടയിൽ, ജനസംഖ്യയുടെ വളർച്ച കുതിച്ചുയരുകയും അമിത ജനസംഖ്യയായി മാറുകയും ചെയ്തു. നമ്മുടെ ജീവിവർഗങ്ങളുടെ ചരിത്രത്തിൽ, ജനന-മരണ നിരക്കുകൾ എല്ലായ്പ്പോഴും പരസ്പരം സന്തുലിതമാക്കാനും സുസ്ഥിരമായ ജനസംഖ്യാ വളർച്ചാ നിരക്ക് നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. [ ] ഇപ്പോൾ ഉള്ളവർക്ക് തന്നെ ജോലി ഇല്ല. ഉയർന്ന ജീവിതച്ചെലവ്. പാൻഡെമിക്കുകളും പകർച്ചവ്യാധികളും. പോഷകാഹാരക്കുറവ്, പട്ടിണി, അമിത ജനസംഖ്യയുടെ മാരകമായ ഫലങ്ങൾ 1. പ്രകൃതിവിഭവങ്ങളുടെ ശോഷണം അമിത ജനസംഖ്യയുടെ പ്രത്യാഘാതങ്ങൾ വളരെ ഗുരുതരമാണ്. വിഭവങ്ങളുടെ ശോഷണമാണ് ഇതിൽ ആദ്യത്തേത്. ഭൂമിക്ക് പരിമിതമായ അളവിലുള്ള വെള്ളവും ഭക്ഷണവും മാത്രമേ ഉൽപ്പാദിപ്പിക്കാൻ കഴിയൂ, അത് നിലവിലെ ആവശ്യങ്ങളിൽ നിന്ന് കുറയുന്നു. 2. പരിസ്ഥിതിയുടെ അപചയം കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ അമിതമായ ഉപയോഗത്തോടെ, അത് നമ്മുടെ പരിസ്ഥിതിയിൽ ചില ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ തുടങ്ങി . കൂടാതെ, വാഹനങ്ങളുടെയും വ്യവസായങ്ങളുടെയും എണ്ണത്തിലുണ്ടായ ക്രമാതീതമായ വർദ്ധനവ് വായുവിന്റെ ഗുണനിലവാരത്തെ മോശമായി ബാധിച്ചു. CO2 പുറന്തള്ളുന്നതിന്റെ അളവ് വർദ്ധിക്കുന്നത് ആഗോളതാപനത്തിലേക്ക് നയിക്കുന്നു . ധ്രുവീയ ഹിമപാളികൾ ഉരുകൽ, കാലാവസ്ഥാ വ്യതിയാനം , സമുദ്രനിരപ്പിലെ വർദ്ധനവ് എന്നിവയാണ് പരിസ്ഥിതി മലിനീകരണം മൂലം നാം അഭിമുഖീകരിക്കേണ്ടിവരുന്ന ചില അനന്തരഫലങ്ങൾ പട്ടിണി ലോകം അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ്, കുട്ടികളുടെ മരണനിരക്ക് അത് ഇന്ധനമാക്കുന്നു. അമിത ജനസംഖ്യയെക്കുറിച്ച് പറയുമ്പോൾ നാം കാണുന്ന ഏറ്റവും വലിയ മുഖമുദ്രയാണ് ദാരിദ്ര്യം. 4. തൊഴിലില്ലായ്മയുടെ വർദ്ധനവ് ഒരു രാജ്യം ജനസാന്ദ്രത വർദ്ധിക്കുമ്പോൾ, അത് തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നു, കാരണം ധാരാളം ആളുകൾക്ക് താങ്ങാവുന്ന ജോലികൾ കുറവാണ്. തൊഴിലില്ലായ്മയുടെ വർദ്ധനവ് മോഷണം പോലുള്ള കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നു, കാരണം ആളുകൾ അവരുടെ കുടുംബത്തെ പോറ്റാനും അവർക്ക് ജീവിതത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ നൽകാനും ആഗ്രഹിക്കുന്നു. 5. ഉയർന്ന ജീവിതച്ചെലവ് 7. പോഷകാഹാരക്കുറവ്, പട്ടിണി, ക്ഷാമം വിഭവങ്ങളുടെ ലഭ്യത കുറവായിരിക്കുമ്പോൾ, പട്ടിണി, പോഷകാഹാരക്കുറവ്, അനാരോഗ്യം, പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന അസുഖങ്ങൾ, റിക്കറ്റ്സ് പോലുള്ള രോഗങ്ങൾ എന്നിവയ്ക്ക് സാധ്യത കൂടുതലാണ്. 8. ജലക്ഷാമം ലോകത്തിലെ ജലത്തിന്റെ ഏകദേശം 1% ശുദ്ധവും ആക്സസ് ചെയ്യാവുന്നതുമാണ്. ലോകത്തിന്റെ ശുദ്ധജല വിതരണത്തിൽ വലിയ സമ്മർദ്ദം സൃഷ്ടിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അമിത ജനസംഖ്യ.. പഠനമനുസരിച്ച്, 2025-ഓടെ ശുദ്ധജലത്തിനായുള്ള മനുഷ്യന്റെ ആവശ്യം ഗ്രഹത്തിൽ ലഭ്യമായ ശുദ്ധജലത്തിന്റെ ഏകദേശം 70% ആയിരിക്കും. അതിനാൽ, അത്തരം വെള്ളത്തിന് ഇതിനകം തന്നെ പരിമിതമായ ലഭ്യതയുള്ള ദരിദ്ര പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ വലിയ അപകടത്തിലാണ്
@prasadprabhakaran4167
@prasadprabhakaran4167 Год назад
Congrts and thanks to Ravichandran sir ! We support U C C !
@kumardinesh4272
@kumardinesh4272 Год назад
UCC must be implemented for a progressive nation.
@alexandervd8739
@alexandervd8739 Год назад
Sarcastic, humerous, humanitarian way of presentation, in line with modern human thoughts, rights.
@abdulrahiman541
@abdulrahiman541 Год назад
നമിച്ചു സുഹൃത്തേ..... ❤❤❤❤
@shaji7115
@shaji7115 Год назад
അവസാനം പൊളിച്ചു
@Keralite77_
@Keralite77_ Год назад
എന്ത് കാണിച്ചായാലും നമ്മക്ക് മുസ്ലിം വോട്ട് ബാങ്ക് പിടിക്കണം.. അതിനി എന്ത് തീവ്രവാദം പ്രോത്സാഹിപ്പിച്ചാലും 😁
@muthpious7981
@muthpious7981 Год назад
❤🗡💚🤪
@vijayanporeri3847
@vijayanporeri3847 Год назад
100 %
@Dileepkb1986
@Dileepkb1986 Год назад
Deatailed explanation with full of clarity by RC..❤❤❤
@junaidoman9467
@junaidoman9467 Год назад
സത്യം ഞാൻ ജോർജ്ജിയ അസരബൈജൻ ആർമിനിയ എന്നീ പഴയ സോവിയറ്റ് രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്.. അവിടെ ഒക്കെ അവർ കമ്മ്യുണിസ്റ്റ് ഭരണം വെറുത്ത് പുതിയ സിസ്റ്റത്തെ സ്നേഹിക്കുന്നു. ഞാൻ പറഞ്ഞു സ്റ്റാലിനും ലെനിനും ഒക്കെ നമ്മുടെ നാട്ടിൽ ഹീറോ ആണെന്ന്. അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു. ഒരു ദിവസം സ്റ്റാലിൻ ഭരിച്ചു നിങ്ങടെ നാട് എങ്കിൽ നിങ്ങൾ ഇത് പറയില്ല.. ജോർജിയ യിൽ ഗോറി വില്ലേജിൽ സ്റ്റാലിന്റെ ജന്മ നാട്ടിൽ പോയി. പുള്ളി ടെ വീട് നിക്കുന്ന സ്ഥലത്ത് ഒരു ലോക്കൽ വിസിറ്ററെ പോലും കണ്ടില്ല. സ്റ്റാലിൻ ലെനിൻ പ്രതിമ പോലും കാണാൻ ഇല്ല. ബുഷിന്റെ പേരിൽ വരെ റോഡ് ഉണ്ട്. ഫ്രീഡം ഒരിക്കലും ഇല്ല. ഇന്ന് നന്നായി ജോലി ചെയ്താൽ അതു അനുസരിച്ചു ശമ്പളം കിട്ടും. അന്നൊക്കെ പട്ടിയെ പോലെ ജോലി ചെയ്താലും ഒരു ഫിക്സ്ഡ് ശമ്പളം മാത്രേ കിട്ടൂ. കുടുസ് മുറികളും ഒക്കെ നിറഞ്ഞ പഴയ സോവിയറ്റ് അപ്പാർട്ട്മെന്റുകൾ എന്തൊരു ശോകം ആണെന്ന് നേരിട്ട് കണ്ട ഒരാൾ എന്ന നിലയിൽ ഒരിക്കലും വരരുതേ എന്ന് ആഗ്രഹിക്കുന്ന ഭൂരിപക്ഷം ജനങ്ങളെ നമുക്ക് സോവിയറ്റ് നാടുകളിൽ കാണാൻ പറ്റും. ഇപ്പോൾ നമുക്ക് ഈസി ആയി സന്ദർശിക്കാൻ പറ്റുന്ന രാജ്യങ്ങൾ ആണിവിടെ ഒക്കെ. ആർക്കും നേരിട്ട് പോയി കണ്ട് മനസ്സിലാക്കാം.
@kunhimoideenkv4531
@kunhimoideenkv4531 Год назад
കാലംമാറിയതിനനസരിച് കമ്യൂണിസവുംമാറാമല്ലോമാറ്റത്തിനുവിധേയമ ല്ലാത്ത ഒന്നും ഇല്ലല്ലോ
@ibrahimkunhi7238
@ibrahimkunhi7238 Год назад
Implement common civil code with immediate effect
@Liberty5024
@Liberty5024 Год назад
ഒരു തമാശ പറയട്ടെ. ആരും ചിരിക്കരുത്. 'അള്ളാഹു എല്ലാം അറിയുന്നവനാകുന്നു'🤣🤣
@John_honai1
@John_honai1 Год назад
😂😂😂😂
@John_honai1
@John_honai1 Год назад
എയറേഷ് 😂😂
@Basant-ex5pd
@Basant-ex5pd Год назад
അല്ലഹു വിനെ നേരി കണ്ടിട്ടുണ്ടോ ആരെങ്കിലും ?
@Liberty5024
@Liberty5024 Год назад
@@Basant-ex5pd ഉള്ള സാധാനത്തിനെ അല്ലെ നേരിട്ട് കാണാൻ പറ്റു.
@Ahmad-eu3jm
@Ahmad-eu3jm Год назад
Appo ninakk bhuddi ille..
@SanthoshKumar-ih1zt
@SanthoshKumar-ih1zt Год назад
പ്രീണനം ഞങ്ങളുടെ ജന്മാവകാശം
@hardcoresecularists3630
@hardcoresecularists3630 Год назад
തീർച്ചയായും ഏക സിവിൽ കോഡ് അടിയന്തരമായി അടിച്ചേൽപ്പിക്കണം🙏 ക്ഷമക്ക് ഒരു അതിരുണ്ടല്ലോ 76 വർഷമായി നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് ചിലതിനെ കായികമായി തന്നെ നേരിട്ട് വരും ആദ്യം ചെറിയ ബുദ്ധിമുട്ടുകൾ ഒക്കെ വരും പിന്നെ ശരിയാവും അടിയന്തരമായി നടപ്പിലാക്കുക
@sreesanthraroth8445
@sreesanthraroth8445 Год назад
After a while nice presentation RC.. thank you Sir
@sudeeppm3434
@sudeeppm3434 Год назад
Thank you so much Ravi Sir 🙏
@pratheeshlp6185
@pratheeshlp6185 Год назад
Ravi sir 💕💕💕💕💕🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘
@TraWheel
@TraWheel Год назад
നവോഥാന വിപ്ലവ സിംഹം പോരാളി ഷാജി : എന്റെ ശവത്തിൽ ചവിട്ടിയെ ഇവിടെ ഇതൊക്കെ നടപ്പാക്കൂ , ജീവൻ കൊടുത്തും മതത്തെയും ദുരന്താചാരങ്ങളെയും ഞങ്ങൾ സംരക്ഷിക്കും. 🇹🇳 ❤ 🇸🇦
@georgejacob6184
@georgejacob6184 Год назад
Article 25 of the Indian constitution, the right to believe in any nonsense.😊
@pradheeshpradheesh9165
@pradheeshpradheesh9165 Год назад
പവർ ഫുൾ ❤️❤️❤️
@vipin301
@vipin301 Год назад
Good presentation 👍
@Robinthms66
@Robinthms66 Год назад
സാർ പണ്ടത്തെ പോലെ ഫുൾ ആക്റ്റീവ് -ഫുൾ പവർ 🥳🥳
@ayshakckalppollichalil7952
@ayshakckalppollichalil7952 Год назад
UCC യെ അംഗീകരിക്കാത്തവർ മത നിയമങ്ങൾ പരിഷ്കാരിക്കാനുള്ള ശ്രമം അതിനു മുന്നേ നടത്തട്ടെ
@ibrahimkunhi7238
@ibrahimkunhi7238 Год назад
ആദ്യം കൊണ്ടു വരേണ്ടത് ജനസംഖ്യ നിയന്ത്രണ നിയമം ആണ്‌
@AshrafKunjimuhamed
@AshrafKunjimuhamed Год назад
UCC വരട്ടെ പിന്നെ നോക്കാം ഏകദേശം കൃഷിയിടം ഇതിനാലെ നിന്നോളും
@13Humanbeing
@13Humanbeing Год назад
​@@benn86384 അതാണ് പോയിൻറ് ... 60 വയസ്സുള്ള ഒരു മുസ്ലിം സ്ത്രീ ഒരു എക്സ്ട്രാ തലമുറയെ ഉൽപ്പാദിപ്പിക്കുന്നു. 60 വയസിൽ മുസ്ലിം സ്ത്രീ ഗ്രേറ്റ് ഗ്രാൻ മദർ ആകുമ്പോൾ മറ്റൊരു മതത്തിൽ പെട്ടവർ ജസ്റ്റ് ഗ്രാൻ മദറേ ആകൂ.... ഇതിന്റെ പ്രധാന പ്രശ്നം, തൊഴിലിടങ്ങളിൽ മുസ്ലിം സ്ത്രീകൾ കുറയും, അവർ ബേബി ഫാക്ടറികൾ മാത്രമാവും...
@josecv7403
@josecv7403 Год назад
ആദ്യം UCC വരട്ടെ. വിവാഹ പ്രായം ഉയർത്തുക വഴി, ജനസംഖ്യ പെരുപ്പം നിയന്ത്രണം വരും. കൃഷിയിടം ഒരുക്കലും, നാലിടത്തു വിത്ത് വിതക്കലും ഒക്കെ അതോടെ നിൽക്കും.
@venuvenu9967
@venuvenu9967 Год назад
😊
@ibrahimkunhi7238
@ibrahimkunhi7238 Год назад
@@josecv7403 അതിന്‍പ്രകാരം മൂന്ന്‌ മക്കള്‍ ഉള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആകാൻ പറ്റില്ല, എല്ലാ government ആനുകൂല്യം, senior citizen ആനുകൂല്യങ്ങള്‍, ration card ല്‍ നിന്നും പേര്‍ വെട്ടും, എന്നിങ്ങനെ ഉള്ള serous കാര്യങ്ങള്‍ ആണ്‌ അതിൽ ഉള്ളത്‌, എന്നാലും കൃഷിയിടം നഷ്ടപ്പെട്ടാല്‍ പിന്നെ ജീവിച്ചിട്ടു കാര്യമില്ല 😭😭😭
@sukumarankn947
@sukumarankn947 Год назад
എത്ര അർത്ഥവത്തായ സന്ദേശമാണ് രവിചന്ദ്രൻ സാറിന്റെ എന്ന് ശ്രദ്ധിക്കൂ ...
@rahimkvayath
@rahimkvayath Год назад
😂😂 അതെ , ചെങ്കി സ്ഖാനെപ്പറ്റിയും അജിനോമോട്ടോയെ പറ്റിയും ഇത് പോലെ ഒക്കെ ഭയങ്കര അറിവ് പകർന്നിരുന്നു
@shabiraputhentheruvil2882
@shabiraputhentheruvil2882 Год назад
Gunaparamaaya arivukal paranju thannathil🌹🌹🌹🌹
@descent2023
@descent2023 Год назад
When you are in front of a mirror, whom you see is important❤❤❤❤❤RC❤❤❤
@sahyankerala971
@sahyankerala971 Год назад
LDF വരും എല്ലാം ശരിയത്താക്കും... 😂
@vishnulalful
@vishnulalful Год назад
😂
@rajucv7114
@rajucv7114 Год назад
😂😂😂
@rafiudheenrafu7892
@rafiudheenrafu7892 Год назад
M,, ഉള്ളിലിരുപ്പ്
@moswalih7753
@moswalih7753 Год назад
😂
@PkmuhammedBasheerkkd
@PkmuhammedBasheerkkd Год назад
😂😂
@dd-zl4yr
@dd-zl4yr Год назад
👍🏼👍🏼🔥🔥
@amithbhaskaran2872
@amithbhaskaran2872 Год назад
❤❤❤ as usual .. outstanding sir
@Jaihind-jb7wp
@Jaihind-jb7wp Год назад
Thakarthu...
@BrahmasriVivekanandan
@BrahmasriVivekanandan Год назад
നെഹ്റുവിൻറ്റെയും,ഇ എം എസ്സിന്റെ യും സ്വപ്നമായിരുന്ന ഏകീകൃത സിവിൾ കോഡിന് എന്തിനാണ് എതിര്‍ക്കുന്നത്???
@benz823
@benz823 Год назад
👌❤❤👍
@zxcvbnm9292
@zxcvbnm9292 Год назад
ഇതിൽ കുത്തുമതം ഉപേക്ഷിച്ചുവന്നവർ ലൈക്‌ ചെയ്യ്
@ramlathbeevi2069
@ramlathbeevi2069 Год назад
I support UCC
@yourstruly1234
@yourstruly1234 Год назад
വിപ്ലവ പാർട്ടി പറയുന്നത് shariyath മതി..UCC വേണ്ട എന്നാണ്..
@josecv7403
@josecv7403 Год назад
ഒന്ന് ഒന്നിനെ വിഴുങ്ങിയാൽ ഇങ്ങനെയിരിക്കും.
@John_honai1
@John_honai1 Год назад
അപ്പൊ മാനിഫെസ്റ്റോ ഒക്കെ തോട്ടിൽ എറിഞ്ഞു
@DEVANAVR
@DEVANAVR Год назад
ഫണ്ട് ചെയ്യുന്നവർക്ക് വേണ്ടി പരോക്ഷമതപരിവർത്തനം നടത്തേണ്ടിവരുന്നതു പോലെ തോന്നുന്നു. ഗതികേട്.....
@jayaprasanan7347
@jayaprasanan7347 Год назад
💕👏❤️
@sibigeorge4396
@sibigeorge4396 Год назад
❤❤❤
@narayanankuttyk8518
@narayanankuttyk8518 Год назад
കേട്ടുകൊൾവിൻ കെട്ടി മറക്കല്ലെൻ പാതിനെഞ്ചം കെട്ടിമറക്കല്ലേ എന്റെ കയ്യും എന്റെ പൊന്നോമന കേണിടുമ്പോൾ എന്റെ അടുത്തേക്കു കൊണ്ടു പോരു ഈ കയ്യാൽ കുഞ്ഞിനെ ഏറ്റുവാങ്ങി കുഞ്ഞിനെയുട്ടാൻ അനുവദിക്കു എന്തിനോവേണ്ടി നീട്ടി നിൽക്കുന്ന ചന്തമോലുന്നരാവലം കയ്യും .....❤. ONV...
@georgejacob6184
@georgejacob6184 Год назад
മൂ മൂ ... ( മൂപ്പന്റെ മൂത്തമകൻ haha ) Optional ആക്കാം എന്ന രവിചന്ദ്രന്റെ നിർദ്ദേശം എത്ര മനോഹരം . നാല് ദോശയുണ്ട് .ഏതെങ്കിലും ഒന്നിൽ തുടങ്ങിയാല്ലേ ബാക്കിയും തിന്നുതീർക്കാൻ കഴിയൂ. നാലും കൂടി ഒരുമിച്ച് വായിലിടാൻ കഴിയുമോ എന്ന ചോദ്യവും രസകരം . മതമില്ലാവികാരം വ്രണപ്പെടുത്തി .. haha ബി.ജെ .പിയും എസ്സെൻസും സിവിൽ കോഡിന്റെ കാര്യത്തിൽ അന്തർധാരയുണ്ടോ എന്ന ഒരാളുടെ ചോദ്യത്തിനുള്ള മറുപടി കിടിലൻ . എങ്കിൽ സിവിൽകോഡ് വിരുദ്ധരായ പോപ്പുലർഫ്രെണ്ടുമായി ,അതേ നിലപാട് സ്വീകരിക്കുന്ന നിങ്ങൾക്കും അന്തർധാരയുണ്ടോ ?
@musicmovies8006
@musicmovies8006 Год назад
ഇതൊക്കെ ചുമ്മാ ആണ് ഞമ്മളെ ഷംസീർക്കാ പറഞ്ഞല്ലോ സ്ത്രീകൾക്ക് സ്വാതന്ത്ര്യം കൊടുക്കുന്നതിൽ ഇസ്ലാം, ഖുർആൻ ഒക്കെ മുന്നിൽ ആണെന്ന് 💪💪💪
@RkTrade-mr7iz
@RkTrade-mr7iz Год назад
“ ഒരു ജീവിവർഗത്തിന്റെ ജനസംഖ്യ അതിന്റെ പാരിസ്ഥിതിക കേന്ദ്രത്തിന്റെ വഹിക്കാനുള്ള ശേഷി കവിയുമ്പോഴാണ് അമിത ജനസംഖ്യ ഉണ്ടാകുന്നത്. ജനനങ്ങളുടെ വർദ്ധനവ് (ഫെർട്ടിലിറ്റി നിരക്ക്), മരണനിരക്കിലെ കുറവ്, കുടിയേറ്റത്തിലെ വർദ്ധനവ്, അല്ലെങ്കിൽ സുസ്ഥിരമല്ലാത്ത ജൈവഘടന, വിഭവങ്ങളുടെ ശോഷണം എന്നിവയിൽ നിന്ന് ഇത് ഉണ്ടാകാം. ” നമ്മുടെ കുട്ടികൾക്കും കൊച്ചുമക്കൾക്കും നല്ല ജീവിത നിലവാരം ലഭിക്കണമെങ്കിൽ പരിഹരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വിഷയമായി ഞാൻ കാണുന്ന വിഷയം മനുഷ്യരുടെ അമിത ജനസംഖ്യാ പ്രശ്‌നമാണ്. ~ അലക്സാണ്ട്ര പോൾ കഴിഞ്ഞ അൻപത് വർഷത്തിനിടയിൽ, ജനസംഖ്യയുടെ വളർച്ച കുതിച്ചുയരുകയും അമിത ജനസംഖ്യയായി മാറുകയും ചെയ്തു. നമ്മുടെ ജീവിവർഗങ്ങളുടെ ചരിത്രത്തിൽ, ജനന-മരണ നിരക്കുകൾ എല്ലായ്പ്പോഴും പരസ്പരം സന്തുലിതമാക്കാനും സുസ്ഥിരമായ ജനസംഖ്യാ വളർച്ചാ നിരക്ക് നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. [ ] ഇപ്പോൾ ഉള്ളവർക്ക് തന്നെ ജോലി ഇല്ല. ഉയർന്ന ജീവിതച്ചെലവ്. പാൻഡെമിക്കുകളും പകർച്ചവ്യാധികളും. പോഷകാഹാരക്കുറവ്, പട്ടിണി, അമിത ജനസംഖ്യയുടെ മാരകമായ ഫലങ്ങൾ 1. പ്രകൃതിവിഭവങ്ങളുടെ ശോഷണം അമിത ജനസംഖ്യയുടെ പ്രത്യാഘാതങ്ങൾ വളരെ ഗുരുതരമാണ്. വിഭവങ്ങളുടെ ശോഷണമാണ് ഇതിൽ ആദ്യത്തേത്. ഭൂമിക്ക് പരിമിതമായ അളവിലുള്ള വെള്ളവും ഭക്ഷണവും മാത്രമേ ഉൽപ്പാദിപ്പിക്കാൻ കഴിയൂ, അത് നിലവിലെ ആവശ്യങ്ങളിൽ നിന്ന് കുറയുന്നു. 2. പരിസ്ഥിതിയുടെ അപചയം കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ അമിതമായ ഉപയോഗത്തോടെ, അത് നമ്മുടെ പരിസ്ഥിതിയിൽ ചില ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ തുടങ്ങി . കൂടാതെ, വാഹനങ്ങളുടെയും വ്യവസായങ്ങളുടെയും എണ്ണത്തിലുണ്ടായ ക്രമാതീതമായ വർദ്ധനവ് വായുവിന്റെ ഗുണനിലവാരത്തെ മോശമായി ബാധിച്ചു. CO2 പുറന്തള്ളുന്നതിന്റെ അളവ് വർദ്ധിക്കുന്നത് ആഗോളതാപനത്തിലേക്ക് നയിക്കുന്നു . ധ്രുവീയ ഹിമപാളികൾ ഉരുകൽ, കാലാവസ്ഥാ വ്യതിയാനം , സമുദ്രനിരപ്പിലെ വർദ്ധനവ് എന്നിവയാണ് പരിസ്ഥിതി മലിനീകരണം മൂലം നാം അഭിമുഖീകരിക്കേണ്ടിവരുന്ന ചില അനന്തരഫലങ്ങൾ പട്ടിണി ലോകം അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ്, കുട്ടികളുടെ മരണനിരക്ക് അത് ഇന്ധനമാക്കുന്നു. അമിത ജനസംഖ്യയെക്കുറിച്ച് പറയുമ്പോൾ നാം കാണുന്ന ഏറ്റവും വലിയ മുഖമുദ്രയാണ് ദാരിദ്ര്യം. 4. തൊഴിലില്ലായ്മയുടെ വർദ്ധനവ് ഒരു രാജ്യം ജനസാന്ദ്രത വർദ്ധിക്കുമ്പോൾ, അത് തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നു, കാരണം ധാരാളം ആളുകൾക്ക് താങ്ങാവുന്ന ജോലികൾ കുറവാണ്. തൊഴിലില്ലായ്മയുടെ വർദ്ധനവ് മോഷണം പോലുള്ള കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നു, കാരണം ആളുകൾ അവരുടെ കുടുംബത്തെ പോറ്റാനും അവർക്ക് ജീവിതത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ നൽകാനും ആഗ്രഹിക്കുന്നു. 5. ഉയർന്ന ജീവിതച്ചെലവ് 7. പോഷകാഹാരക്കുറവ്, പട്ടിണി, ക്ഷാമം വിഭവങ്ങളുടെ ലഭ്യത കുറവായിരിക്കുമ്പോൾ, പട്ടിണി, പോഷകാഹാരക്കുറവ്, അനാരോഗ്യം, പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന അസുഖങ്ങൾ, റിക്കറ്റ്സ് പോലുള്ള രോഗങ്ങൾ എന്നിവയ്ക്ക് സാധ്യത കൂടുതലാണ്. 8. ജലക്ഷാമം ലോകത്തിലെ ജലത്തിന്റെ ഏകദേശം 1% ശുദ്ധവും ആക്സസ് ചെയ്യാവുന്നതുമാണ്. ലോകത്തിന്റെ ശുദ്ധജല വിതരണത്തിൽ വലിയ സമ്മർദ്ദം സൃഷ്ടിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അമിത ജനസംഖ്യ.. പഠനമനുസരിച്ച്, 2025-ഓടെ ശുദ്ധജലത്തിനായുള്ള മനുഷ്യന്റെ ആവശ്യം ഗ്രഹത്തിൽ ലഭ്യമായ ശുദ്ധജലത്തിന്റെ ഏകദേശം 70% ആയിരിക്കും. അതിനാൽ, അത്തരം വെള്ളത്തിന് ഇതിനകം തന്നെ പരിമിതമായ ലഭ്യതയുള്ള ദരിദ്ര പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ വലിയ അപകടത്തിലാണ് Hjj
@VinodanNarayanan-ou8yc
@VinodanNarayanan-ou8yc Год назад
Has shamseer read Quran who knows 😁😁😁
@sibigeorge4396
@sibigeorge4396 Год назад
ഷംസീർ 🤣🤣🤣🤣🤣
@sibigeorge4396
@sibigeorge4396 Год назад
എല്ലാ കടയിലും അപ്പം ചുട്ടാ പോരെ 😂😂✌️
@sibigeorge4396
@sibigeorge4396 Год назад
ഇളയിടം ദീപ സുനിത പ്രേകുമാർ ഇവർക്കു ഏതു എങ്ങനെ കാണിച്ചു കൊടുക്കും 😜😜😜
@jamespfrancis776
@jamespfrancis776 Год назад
👍❤🌷👍
@Cinema_123-w2z
@Cinema_123-w2z 11 месяцев назад
UCC ഉടൻ നടപ്പിലാവട്ടെ 🔥
@user-ih8es5oy8r
@user-ih8es5oy8r 6 месяцев назад
Humongous
@pratheeshlp6185
@pratheeshlp6185 Год назад
💜💜💜💜👍👍👍👍Suuuuuuper
@cq4544
@cq4544 Год назад
RC is back!👍🏼
@sreekumar3379
@sreekumar3379 Год назад
🌹🌹👍
@varghesemaliakal1288
@varghesemaliakal1288 Год назад
No other word to explain... Amazing 👍🙏
@pratheeshlp6185
@pratheeshlp6185 Год назад
RC ❤❤❤❤❤
@RkTrade-mr7iz
@RkTrade-mr7iz Год назад
നിയന്ത്രണം വേണം, Pollution കൂടുന്നു. ഗതാഗത തടസ്സം. വയൽ പോലുള്ള കൃഷി ഭൂമി കുറയുകയും വീട് കൂടുകയും ചെയ്യുന്നു. ഭക്ഷണ ലഭ്യത കുറയുന്നു. eg, ഒരു അപ്പം വീട്ടിൽ 5 പേര് വീതം വെക്കുന്നതും 2 പേര് ക്ക് കൊടുക്കുന്നതും മാറ്റം ഉണ്ട്. തന്തയുടെ സ്വത്ത്‌ ഒരു പാട് പേർക്ക് divide ചെയ്യുമ്പോൾ കുറച്ചു സ്വത്ത്‌ മാത്രം കിട്ടുള്ളു. 5 മക്കളെ എങ്ങനെഎങ്കിലും പഠിപ്പിക്കുന്നതിന് പകരം 2 പേരെ നന്നായി quality education കൊടുക്കാം. കേന്ദ്രം ഇരട്ട കുട്ടി ബിൽ pass ആക്കട്ടെ. 🔥
@rajajjchiramel7565
@rajajjchiramel7565 Год назад
Good evening Sir
@maneshmuralisadhanam5469
@maneshmuralisadhanam5469 Год назад
R c super presentation
@Wanderlust832
@Wanderlust832 Год назад
Good speech
@jishnukj3410
@jishnukj3410 Год назад
🔥❤️
@ffriendzone
@ffriendzone Год назад
👍
@vinaycr3781
@vinaycr3781 Год назад
@sibindas3095
@sibindas3095 Год назад
❤️🔥
@GK-yy5db
@GK-yy5db Год назад
👍👍👍
@sundaramchithrampat6984
@sundaramchithrampat6984 Год назад
Prof. Ravichandran, it is a very hard task to bring changes in a society, not only in ours in Keralam but at every other spot where humans live. Humans do not accept changes to happen in what they have been made to believe as theirs because they like it or they haven't realised the wrongs or shortcomings in them. It is because there is a lobby within each entity that has been benefiting from its members collective strength. No one likes to lose his/her/their identity as X or Y in any activity, be it politics, religion, or any other. Once they lose their positions and power due to some change, chances of them getting it back is extremely remote. Therefore, they endeavour to instil suspicion and fear in their followers psyche by uttering all types and kinds of wanton lies which would generate certain uncertainties in their followers thoughts and they always follow the bellwether to the abattoir until one day everything gets swept away in the unstoppable force of change that has been gathering momentum to destroy beneficiaries of such negative acts for exploitation. History tells us such stories all along our long existence. The sorry side is that before beneficial changes take place many many generations would have already been in fool's paradise enjoying life after death.
@mr.kochappan2418
@mr.kochappan2418 Год назад
What is new in this? These are well known facts and have been stated a million times.
@harisree6481
@harisree6481 Год назад
പെൻഷൻ, വീട്, ldf വക ഇനിയും കൂട്ടാൻ തെയ്യാർ
@radakrishnankp595
@radakrishnankp595 Год назад
❤❤❤❤❤
@UnniKrishnan-pn3fh
@UnniKrishnan-pn3fh Год назад
,,,,🙏🙏🙏🙏,,,
@sidheekalangadan
@sidheekalangadan Год назад
സ്‌പീക്കറുടെ പ്രസ്താവന സംബന്ധിച്ച് രവി സർ എന്താ മിണ്ടാത്തത്
@raghavana452
@raghavana452 Год назад
എന്ത് പണ്ടാരം ആയാലും നമുക്ക് ഭരിക്കണം
@yunaitesrobert5645
@yunaitesrobert5645 Год назад
രവിചന്ദ്രൻ എന്റെ കരാളാണ് 😍
@MohammedMoosaMA-rp4tn
@MohammedMoosaMA-rp4tn Год назад
Ravikku janicha kulathodu respect Ulla oru yukthi vaadi aanu
@sreejeshpoduval1809
@sreejeshpoduval1809 Год назад
RC 🥰
@dots2161
@dots2161 Год назад
അൻവർ കാക്കന്റെ ചെസ്റ്റ് നമ്പർ കിട്ടിയോ? ഇല്ലെങ്കിൽ ഉടനെ കിട്ടും...
@RkTrade-mr7iz
@RkTrade-mr7iz Год назад
“ ഒരു ജീവിവർഗത്തിന്റെ ജനസംഖ്യ അതിന്റെ പാരിസ്ഥിതിക കേന്ദ്രത്തിന്റെ വഹിക്കാനുള്ള ശേഷി കവിയുമ്പോഴാണ് അമിത ജനസംഖ്യ ഉണ്ടാകുന്നത്. ജനനങ്ങളുടെ വർദ്ധനവ് (ഫെർട്ടിലിറ്റി നിരക്ക്), മരണനിരക്കിലെ കുറവ്, കുടിയേറ്റത്തിലെ വർദ്ധനവ്, അല്ലെങ്കിൽ സുസ്ഥിരമല്ലാത്ത ജൈവഘടന, വിഭവങ്ങളുടെ ശോഷണം എന്നിവയിൽ നിന്ന് ഇത് ഉണ്ടാകാം. ” നമ്മുടെ കുട്ടികൾക്കും കൊച്ചുമക്കൾക്കും നല്ല ജീവിത നിലവാരം ലഭിക്കണമെങ്കിൽ പരിഹരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വിഷയമായി ഞാൻ കാണുന്ന വിഷയം മനുഷ്യരുടെ അമിത ജനസംഖ്യാ പ്രശ്‌നമാണ്. ~ അലക്സാണ്ട്ര പോൾ കഴിഞ്ഞ അൻപത് വർഷത്തിനിടയിൽ, ജനസംഖ്യയുടെ വളർച്ച കുതിച്ചുയരുകയും അമിത ജനസംഖ്യയായി മാറുകയും ചെയ്തു. നമ്മുടെ ജീവിവർഗങ്ങളുടെ ചരിത്രത്തിൽ, ജനന-മരണ നിരക്കുകൾ എല്ലായ്പ്പോഴും പരസ്പരം സന്തുലിതമാക്കാനും സുസ്ഥിരമായ ജനസംഖ്യാ വളർച്ചാ നിരക്ക് നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. [ ] ഇപ്പോൾ ഉള്ളവർക്ക് തന്നെ ജോലി ഇല്ല. ഉയർന്ന ജീവിതച്ചെലവ്. പാൻഡെമിക്കുകളും പകർച്ചവ്യാധികളും. പോഷകാഹാരക്കുറവ്, പട്ടിണി, അമിത ജനസംഖ്യയുടെ മാരകമായ ഫലങ്ങൾ 1. പ്രകൃതിവിഭവങ്ങളുടെ ശോഷണം അമിത ജനസംഖ്യയുടെ പ്രത്യാഘാതങ്ങൾ വളരെ ഗുരുതരമാണ്. വിഭവങ്ങളുടെ ശോഷണമാണ് ഇതിൽ ആദ്യത്തേത്. ഭൂമിക്ക് പരിമിതമായ അളവിലുള്ള വെള്ളവും ഭക്ഷണവും മാത്രമേ ഉൽപ്പാദിപ്പിക്കാൻ കഴിയൂ, അത് നിലവിലെ ആവശ്യങ്ങളിൽ നിന്ന് കുറയുന്നു. 2. പരിസ്ഥിതിയുടെ അപചയം കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ അമിതമായ ഉപയോഗത്തോടെ, അത് നമ്മുടെ പരിസ്ഥിതിയിൽ ചില ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ തുടങ്ങി . കൂടാതെ, വാഹനങ്ങളുടെയും വ്യവസായങ്ങളുടെയും എണ്ണത്തിലുണ്ടായ ക്രമാതീതമായ വർദ്ധനവ് വായുവിന്റെ ഗുണനിലവാരത്തെ മോശമായി ബാധിച്ചു. CO2 പുറന്തള്ളുന്നതിന്റെ അളവ് വർദ്ധിക്കുന്നത് ആഗോളതാപനത്തിലേക്ക് നയിക്കുന്നു . ധ്രുവീയ ഹിമപാളികൾ ഉരുകൽ, കാലാവസ്ഥാ വ്യതിയാനം , സമുദ്രനിരപ്പിലെ വർദ്ധനവ് എന്നിവയാണ് പരിസ്ഥിതി മലിനീകരണം മൂലം നാം അഭിമുഖീകരിക്കേണ്ടിവരുന്ന ചില അനന്തരഫലങ്ങൾ പട്ടിണി ലോകം അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ്, കുട്ടികളുടെ മരണനിരക്ക് അത് ഇന്ധനമാക്കുന്നു. അമിത ജനസംഖ്യയെക്കുറിച്ച് പറയുമ്പോൾ നാം കാണുന്ന ഏറ്റവും വലിയ മുഖമുദ്രയാണ് ദാരിദ്ര്യം. 4. തൊഴിലില്ലായ്മയുടെ വർദ്ധനവ് ഒരു രാജ്യം ജനസാന്ദ്രത വർദ്ധിക്കുമ്പോൾ, അത് തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നു, കാരണം ധാരാളം ആളുകൾക്ക് താങ്ങാവുന്ന ജോലികൾ കുറവാണ്. തൊഴിലില്ലായ്മയുടെ വർദ്ധനവ് മോഷണം പോലുള്ള കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നു, കാരണം ആളുകൾ അവരുടെ കുടുംബത്തെ പോറ്റാനും അവർക്ക് ജീവിതത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ നൽകാനും ആഗ്രഹിക്കുന്നു. 5. ഉയർന്ന ജീവിതച്ചെലവ് 7. പോഷകാഹാരക്കുറവ്, പട്ടിണി, ക്ഷാമം വിഭവങ്ങളുടെ ലഭ്യത കുറവായിരിക്കുമ്പോൾ, പട്ടിണി, പോഷകാഹാരക്കുറവ്, അനാരോഗ്യം, പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന അസുഖങ്ങൾ, റിക്കറ്റ്സ് പോലുള്ള രോഗങ്ങൾ എന്നിവയ്ക്ക് സാധ്യത കൂടുതലാണ്. 8. ജലക്ഷാമം ലോകത്തിലെ ജലത്തിന്റെ ഏകദേശം 1% ശുദ്ധവും ആക്സസ് ചെയ്യാവുന്നതുമാണ്. ലോകത്തിന്റെ ശുദ്ധജല വിതരണത്തിൽ വലിയ സമ്മർദ്ദം സൃഷ്ടിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അമിത ജനസംഖ്യ.. പഠനമനുസരിച്ച്, 2025-ഓടെ ശുദ്ധജലത്തിനായുള്ള മനുഷ്യന്റെ ആവശ്യം ഗ്രഹത്തിൽ ലഭ്യമായ ശുദ്ധജലത്തിന്റെ ഏകദേശം 70% ആയിരിക്കും. അതിനാൽ, അത്തരം വെള്ളത്തിന് ഇതിനകം തന്നെ പരിമിതമായ ലഭ്യതയുള്ള ദരിദ്ര പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ വലിയ അപകടത്തിലാണ്
@vivekaravindakshan7715
@vivekaravindakshan7715 Год назад
പ്രത്യേകിച്ചും മഴക്കാലത്ത്😅😂😂😂😂
@vki8832
@vki8832 11 месяцев назад
താങ്കളെ കണ്ട് കൊണ്ട് തന്നെ ആയിരിക്കും ആ വചനം അങ്ങിനെ തന്നെ വന്നത് വേതന ഏറിയ ശിക്ഷ ഉണ്ടെന്ന് കേൾക്കുമ്പോൾ സന്തോഷിക്കുന്ന ഒരു കൂട്ടർ ഉണ്ടെന്ന് അറിഞ്ഞു കൊണ്ട് സന്ദോഷ വാർത്ത എന്ന് തന്നെ പറഞ്ഞത് ഖുർആൻ അതെത്ര സൂക്ഷ്മമാണ് മോനെ
@harikk1490
@harikk1490 6 месяцев назад
എഴുതിയവർക്ക് തന്നെ അതിന്റെ നിലവാരം അറിയാം ബുദ്ധിയുള്ളവൻ അതിനെ പരിഹസിക്കും എന്നും അറിയാം ഒരു മതത്തിൽ ജനിച്ചു പോയതുകൊണ്ട് വിഴുങ്ങുന്ന അന്തം വിശ്വാസികൾ ഇതൊന്നും പരിശോധിക്കാൻ പോകുന്നില്ലെന്നും അറിയാം
@eway9925
@eway9925 Год назад
മുസ്ലിം പെണ്ണുങ്ങൾക്ക് ആകെ കൊടുക്കുന്ന സാധന്ത്രം പെറാൻ മാത്രം ആണ് 😄😄😄😄
@HidruV
@HidruV Год назад
ചാത്തപ്പേനെന്തu മഹ്ശറ 😍ഇവനെന്തു ശരിയത്
@VinodanNarayanan-ou8yc
@VinodanNarayanan-ou8yc Год назад
😁😁😁😁👍💯💯💯💯
@Ncm9744
@Ncm9744 Год назад
Ucc wait and see
@bobbyd1063
@bobbyd1063 Год назад
എയറിൽ ആകാൻ തള്ളാഹുവിന്റെ ജീവിതം പിന്നെയും ബാക്കി.
@shibilisha7926
@shibilisha7926 Год назад
രവിചന്ദ്രൻ സാറിന് ഒരാണും ഒരു പെണ്ണുമാണെന്ന് കരുതിയാൽ രവിചന്ദ്രൻ സാറിനെ 10 സെന്റ് ഭൂമി യുണ്ട് രവിചന്ദ്രൻ സാർ ചത്തുപോയി സാറിന്റെ 10 സെന്റ് ഭൂമി 5 സെന്റ് മകൾക്കും 5സെന്റ് മകനും പോവും ! ഇത് തുല്യത ആണെന്നാണ് സാർ പറയുന്നത്? എങ്കിൽ എന്റെ ഒരു സംശയം ഇപ്പോൾ നാട്ടിലുള്ള അച്ഛനെയും അമ്മയെയും നോക്കുന്നത് ഒരു പുരുഷന്റെ കടമയാണ് അതായത് അച്ഛൻ അമ്മയും വാർദ്ധക്യസഹ്യമായ രോഗമോ അല്ലെങ്കിൽ വേറെ എന്തെങ്കിലും തരത്തിലുള്ള രോഗമോ ഉണ്ടെങ്കിൽ അതിന്റെ ചികിത്സാ ചെലവ് അല്ലെങ്കിൽ സാമ്പത്തിക ചെലവ് നോക്കേണ്ടത് പുരുഷന്റെ ഉത്തരവാദിത്തമാണ് ! അപ്പോൾ അഞ്ചു സെന്റ് ഭൂമി കിട്ടിയവന് 10 സെന്റിന്റെ ജീവിത ചിലവ് വരും എന്നാൽ സ്ത്രീക്ക് ആണെങ്കിൽ സാമ്പത്തികമായ ഒരു ബാധ്യതയും വരുന്നുമില്ല അവൾക്ക് കിട്ടിയ അഞ്ച് സെന്റ് അങ്ങനെ തന്നെ കിടക്കും ! നിങ്ങൾ തുല്യമാ സ്വത്ത് വീതം വെക്കുമ്പോൾ ഈ മാതാപിതാക്കളുടെ മേലുള്ള സാമ്പത്തിക ബാധ്യതയിൽ തുല്യത വേണ്ടേ ? നിങ്ങൾ തുല്യത ഇല്ല എന്ന് പറയുന്ന നിയമം യഥാർത്ഥത്തിൽ സ്ത്രീയ്ക്ക് ഉത്തരവാദിത്വം കുറച്ചു കൊടുക്കുകയും അവർക്കുള്ള സ്വത്തുള്ള ഭദ്രത നൽകുകയും അല്ലേ ചെയ്യുന്നത് ? നിങ്ങൾ തുല്യത സ്വത്തിൽ വേണമെന്ന് പറയുമ്പോൾ എന്തുകൊണ്ടാണ് ബാധ്യതയിൽ ഇതേ തുല്യത വേണമെന്ന് പറയാത്തത്? ശരിക്കും ഈ നിയമം എന്നെ ഞെട്ടിക്കുകയാണ് ചെയ്തത്, ഒരു മനുഷ്യന് സമ്പത്ത് മാത്രമല്ല ബാധ്യതയും ഉണ്ടാകും എന്ന സിമ്പിൾ ഫിനാൻഷ്യൽ പ്രിൻസിപ്പലാണ് പറഞ്ഞുവെക്കുന്നത് !
@harikk1490
@harikk1490 Год назад
മാതാപിതാക്കളെ സംരക്ഷിക്കാൻ മകനും മകൾക്കും ബാധ്യതയുണ്ട് അതവരുടെ അവകാശവുമാണ് അവിടെയും ലിംഗവിവേചനം പാടില്ല
@shibilisha7926
@shibilisha7926 Год назад
@@harikk1490 സ്വത്തിൽ എന്നപോലെ ബാധ്യതയുടെ കാര്യത്തിൽ കോടതിക്ക് എങ്ങനെ നിയമം നിർമ്മാണം നടത്താൻ പറ്റും ? പറഞ്ഞതുകൊണ്ട് ആയില്ലല്ലോ അത് നിയമം കൊണ്ട് സംരക്ഷിക്കാൻ പറ്റണ്ടേ??
@harikk1490
@harikk1490 Год назад
@@shibilisha7926 അതുകൊണ്ട് മകന്റെ പകുതി സ്വത്ത് മകൾക്ക് കൊടുക്കുക എന്ന അനീതി കാണിച്ചിട്ട് എന്ത് കാര്യം
@ratheeshkrishna7028
@ratheeshkrishna7028 Год назад
ഓട് മദ്രസ പൊട്ട
@Liberty5024
@Liberty5024 Год назад
തനി മദ്രസ പൊട്ടൻ തന്നെ. വയസുകാലത്ത് നോക്കാൻ ആയിരിക്കരുത് മക്കളെ വളർത്തേണ്ടത്. ഇവിടുത്തെ വളർത്തുരീതികൾ ആദ്യം മാറ്റി മരിക്കുന്നവരെ സ്വന്തം ശരീരം സംരക്ഷിക്കാൻ ഉള്ള സാമ്പത്തിക ഭദ്രത ഉണ്ടാക്കിയിട്ട് വേണം മക്കളെ ഉണ്ടാക്കാൻ. മക്കൾക്ക് വേണ്ടി ഉള്ളതെല്ലാം ചിലവഴിക്കാതെ അവരെ സ്വയം പര്യാപ്തരാക്കണം. ഇനി മാതാപിതാക്കളെ വയസുകാലത്ത് നോക്കേണ്ട ആവശ്യം വരികയാണെങ്കിൽ അത് പുരുഷന്റെ തലയിൽ അടിച്ചേല്പിക്കുക അല്ല വേണ്ടത്. അത് പുരുഷൻ മാത്രം ചെയ്യണം എന്ന് ഏത് നിയമം ആണ് പറയുന്നത്? സ്ത്രീക്കും പുരുഷനും തുല്യനിയമം ഉള്ള നാട്ടിൽ അവർക്ക് തുല്യ ഉത്തരവാദിത്തവും ഉണ്ട്. നിങ്ങളുടെ പ്രശ്നം എന്തെന്നാൽ ആധുനിക നിയമത്തെ ഇസ്ലാമിക ബോധത്തിൽ നിന്നാണ് വീക്ഷിക്കുന്നത്. ഇത് ആധുനിക രീതികൾക്ക് അനുസരിച്ചുള്ള നിയമം ആണ്. ഒരു രാജ്യത്ത് എല്ലാവർക്കും ഒരു നിയമം വേണം. ഇനി നിങ്ങൾ പറഞ്ഞ ഉദാഹരണത്തിന്റെ വിപരീതം ആണ് നടക്കുന്നതെങ്കിൽ എത്രമാത്രം അനീതി ആയിരിക്കും അത്? പുരുഷന് ഉത്തരവാദിത്തം ഉണ്ട് എന്ന് പറയുന്നു. അത് പുരുഷനെ കൊണ്ട് നിർബന്ധിച്ച് ചെയ്യിക്കാൻ ഉള്ള വകുപ്പൊന്നും ഇല്ലല്ലോ? അപ്പൊ ഇസ്ലാമും നിയമവും കൂട്ടിക്കുഴക്കരുത്. ആ ഉത്തരവാദിത്തം സ്ത്രീ ആണ് ഏറ്റെടുക്കുന്നതെങ്കിലോ? മാതാപിതാക്കളെ നോക്കുന്ന സ്ത്രീക്ക് 10 സെന്റ് ഉള്ളതിൽ 3.3 സെന്റ് കിട്ടും. ആ സ്ത്രീക്ക് 10 സെന്റിന്റെ ഉത്തരവാദിത്തവും ഉണ്ട്. ഒന്നും ചെയ്യാത്ത പുരുഷൻ ആണെങ്കിൽ 6.6 സെന്റ് കിട്ടും. ഇനി പറ നിങ്ങൾ പറഞ്ഞതാണോ ഇതാണോ വലിയ അനീതി? നിങ്ങൾ പറഞ്ഞ അവസ്ഥ ഒക്കെ കാടൻ മതരാജ്യങ്ങളിൽ നടത്തിയാൽ മതി. സ്ത്രീപുരുഷ തുല്യത ഉള്ള നാട്ടിൽ സ്വത്തുവിതരണവും തുല്യം ആയിരിക്കണം.
@roshroshith8185
@roshroshith8185 Год назад
RU-vid delights my comments when I mentioned religions that are anti-human
@sethucv4886
@sethucv4886 Год назад
Sir manipporil appo aa penkuttikalodu moshamayi perumariyathu hindukkalalle sir.
@Liberty5024
@Liberty5024 Год назад
മെയ്‌ത്തി ഗോത്രത്തിലെ ആൾക്കാർ ആണ് അത് ചെയ്തത്. മെയ്ത്തി ഗോത്രത്തിൽ കൂടുതലും ഹിന്ദുക്കൾ ആണ്. ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഉണ്ട്. അത് ചെയ്തതിൽ ഹിന്ദുക്കൾ ഉണ്ടാകും. പക്ഷെ അതിൽ കാര്യമില്ല. ഗോത്രവർഗങ്ങൾ തമ്മിലുള്ള പ്രശ്നമാണ് ആ സംഭവത്തിന് കാരണം. മതമല്ല.
@shyjupd2013
@shyjupd2013 Год назад
ഒരേ ഒരു വിഷമം RC യെ പണ്ടെ പരിചയപ്പെടാൻ പറ്റിയില്ലല്ലോ
@krishnanunnimalath4610
@krishnanunnimalath4610 Год назад
ഇവര് എതിർക്കുന്നത് പ്രധാനമായും തോന്നിയപോലെ പെണ്ണ് കെട്ടാൻ പറ്റില്ല അല്ലതെ സ്വത്തൊന്നുമില്ല
@spacerider536
@spacerider536 Год назад
ATHU POLE NAMMUDE FREE SEX NADAKILLALLO KETIYAL KOODUTHAL BADHYATHA VARILLE
@sujithopenmind8685
@sujithopenmind8685 Год назад
എല്ലാ മണ്ടത്തരങ്ങളും പറഞ്ഞിട്ട് പറയും അള്ളാഹു എല്ലാം അറിയുന്നവനാണ്,കാരുണ്വവനാണ് എന്നൊക്കെ.... ലത് പറയാതെ എന്നൊക്കൊണ്ട് ഇതൊക്കെയേ പറ്റൂ എന്ന് പറഞ്ഞാൽ മതി 😂
@jmmj2318
@jmmj2318 Год назад
കണ്ണൂർ ജില്ലയിൽ എല്ലാം പെൺ കുട്ടിക്കാണ് കൊടുക്കാറ് 😀
@noushaadkaaraatt4613
@noushaadkaaraatt4613 Год назад
Bharaya undaaaiyirikkeyyyy / steppiny vechaaa mathi😂
Далее
Я ДОСТРОИЛ ЗАВОД - Satisfactory
19:13
Просмотров 167 тыс.