Тёмный

ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കുന്നത് നിത്യരോഗം വിളിച്ചുവരുത്തുന്നതിനു തുല്യം /Dr Shimji 

Baiju's Vlogs
Подписаться 3,1 млн
Просмотров 379 тыс.
50% 1

ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കുന്നത് നിത്യരോഗം വിളിച്ചുവരുത്തുന്നതിനു തുല്യം /Dr Shimji

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 308   
@BaijusVlogsOfficial
@BaijusVlogsOfficial Год назад
എറണാകുളം കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ഡോക്ടറുടെ നേരിട്ടുള്ള സേവനം ലഭ്യമാണ് .ആരോഗ്യപരമായ ആവശ്യങ്ങൾക്കും കൃത്യമായ ഭക്ഷണ ക്രമീകരണ പ്ലാനുകൾക്കും ഡോക്ടറെ നേരിൽ കാണുന്നതിനും .വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്ന ആണ്
@raihanarahman43gmail
@raihanarahman43gmail Год назад
കേരളത്തിൽ പുറത്തുള്ള ആളുകൾ വിളിക്കാൻ പറ്റുമോ
@Shabnavp105
@Shabnavp105 Год назад
Calicut contact number tharumo..?
@valsammafrancis1310
@valsammafrancis1310 Год назад
❤9.30am😅
@valsammafrancis1310
@valsammafrancis1310 Год назад
😅😅😅😅😅P}}
@babubabu-um4is
@babubabu-um4is Год назад
sir കാഞ്ഞങ്ങാട് ഏത് ഹോസ്പിറ്റലിലാണ്
@aneeshkarimbanath4321
@aneeshkarimbanath4321 Год назад
ഇതുപോലെ ഉള്ള ഡോക്ടർമാർ ആണ് സമൂഹത്തിന് ആവിശ്യം❤❤❤ Thanks doctor
@sudhalekshmi7302
@sudhalekshmi7302 Год назад
❤❤❤
@anietom1103
@anietom1103 Год назад
ഞാൻ അനുഭവിക്കുന്ന ഹെൽത്ത് related problem ഇതൊക്കെ കാരണം ആണ് എന്ന് ഡോക്ടർ മനസ്സിലാക്കി തന്നതിന് നന്ദി .God bless u Dr.
@melodia5784
@melodia5784 11 месяцев назад
കോട്ടുവാ എന്നി കേട്ടപ്പോൾ കോട്ടുവാ വന്നവർ common 😅
@bindue.j.97
@bindue.j.97 Год назад
ഇത്രയും അറിവുകൾ തന്ന ഡോക്ടർക്ക് നന്ദി .... ഉള്ളിൽ നന്മയുള്ളതുകൊണ്ടാണ് ഇത്രയധികം പറഞ്ഞു തന്നത്. അങ്ങയെ ജഗദീശ്വരൻ അനുഹിക്കും തീർച്ച ...
@radhanair5637
@radhanair5637 Год назад
Uiiuiuuuuuuuuuuuuuuu
@radhanair5637
@radhanair5637 Год назад
Uiiuiuuuuuuuuuuuuuuuiuuui
@ivarrave8196
@ivarrave8196 Год назад
രാധ എന്താണ് ഉദ്ദേശിച്ചത്
@shajishakeeb2036
@shajishakeeb2036 Месяц назад
🙄🙄
@rajujohn8363
@rajujohn8363 11 месяцев назад
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നേരിടുന്ന അസുഖങ്ങളാണ് Dr വളരെ ലളിതമായി മനസ്സിലാക്കി തന്നത്.Thank you..Dr Shimji..God bless you.
@mnv56
@mnv56 Год назад
കുറച്ചു ഫുഡ്‌ കഴിച്ചാൽ മേൽവയർ വല്ലാതെ വീർക്കുന്നു... എന്താണ് പരിഹാരം
@cjgjjcjg8365
@cjgjjcjg8365 Год назад
Vayer oru kayer kundu kattu vski
@sabilj7062
@sabilj7062 Год назад
ഫാറ്റിലിവർ ടെസ്റ്റ്‌ ചെയ്യൂ
@Divyababy_vazhayil
@Divyababy_vazhayil Год назад
Oru doctor ne kaanu, puli illatha curd nallathanu
@soumyaskitchen8321
@soumyaskitchen8321 Год назад
Fatty ലിവർ check ചെയ്യു
@THAIBOOSA
@THAIBOOSA Год назад
Fatty liver grade koodunnathu k9ndaanu.plz check❤
@vidyavidyapk1685
@vidyavidyapk1685 Год назад
ഒത്തിരി അറിവുകൾ പറഞ്ഞു തന്ന ഡോക്ടന് ഒരായിരം നന്ദി
@indirashajan3736
@indirashajan3736 Год назад
ഇത്രയും നല്ല ഒരു health related video ഞാൻ ആദ്യമായി കാണുകയാണ്
@sulekha4734
@sulekha4734 Год назад
ഡോക്ടർ കണ്ണിന് മഞ്ഞ നിറം കാണുന്നത് എന്ത് കൊണ്ടാണ്
@JustforFun-cm1kp
@JustforFun-cm1kp Год назад
നല്ല അറിവ് തന്നതിന് ഡോക്ടർക്ക് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻❣️❣️❣️
@rinuthomas5456
@rinuthomas5456 Год назад
ഈ വയറു കമ്പിച്ചിരിക്കുന്നതിന്ന് എന്ത് pro biotic annu കഴിക്കണ്ടിയത് peru suggest ചെയ്യാമോ
@fidafebipksh8475
@fidafebipksh8475 День назад
Gyasinte problem undenkil angine varam
@MOOSANVS
@MOOSANVS 9 месяцев назад
വെറുതെ വലിച്ചു നീട്ടി വിലപിടിച്ച സമയം അവഹരിക്കാതെ കാര്യങ്ങൾ വളരെ പെട്ടെന്ന് മണി മണി പോലെ പറഞ്ഞു തന്നു.Thank U doctor
@shajishakeeb2036
@shajishakeeb2036 Месяц назад
😮
@zuharamoidunny9811
@zuharamoidunny9811 Год назад
ഇതിൽ പറയുന്ന എല്ലാകാരൃങ്ങളും എനിക്ക് ഉണ്ട് ഡോക്ടർ ഞാൻ എത് ഡോക്ടർ യാണ്. കാണിക്കണം മുടി കൊഴിച്ചിൽ നഖം വരകൾ ഷീണം ഉറക്കം മില്ല. കാലിൽ ഞെരബ് കണ്ണ് തുടിക്കൽ അങ്ങിനെ എല്ലാം. മരുന്ന് പറഞ്ഞു തരുമോ 😢
@MOOSANVS
@MOOSANVS 9 месяцев назад
സമയം കളയാതെ പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു തന്നു , നന്ദി ഡോക്ടർ.
@leenaradhakrishnan5905
@leenaradhakrishnan5905 Год назад
വളരെ നന്ദി. കുറെയായി വൈറ്റcoating വരുന്നതിനെ പറ്റിഅറിയാൻ ആഗ്രഹിക്കുന്നു. കോവിഡ് വന്ന ശേഷമാണു കാണുന്നത്. ഇതിനു എന്ത് ചൈയ്യണം dr
@ninanjohn6511
@ninanjohn6511 Год назад
Goal bladder എടുത്തു കളഞ്ഞ ത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ?
@manjushak8846
@manjushak8846 Год назад
Eye drooping (ptosis) നെ കുറിച്ച് ഒരു video ഇടുമോ ?😢
@nehakarthika4254
@nehakarthika4254 Год назад
Doctor എനിക്ക് എരിവൊന്നും കഴിക്കാൻ പറ്റുന്നില്ല. Paste പോലും use ചെയ്യാൻ പറ്റുന്നില്ല. വായിൽ മേലണ്ണാക്കിൽ black colour ഉണ്ട്‌. എന്തെങ്കിലും vitamin defficiancy ആണോ. എനിക്ക് rhumatoid arthritis ഉള്ള ആളാണ്. Vitamin D, FOLIC ACID, SAZO 500, LEFNO, METHOTREXATE, CALCIUM ഇവ കഴിക്കുന്നുണ്ട്. ഒന്ന് പറഞ്ഞുതരുമോ എന്റെ വായിലെ പ്രശ്നം എന്തുകൊണ്ടാണെന്നു 🙏
@alipareed6516
@alipareed6516 9 месяцев назад
നമ്പർ പറയാമോ
@LikhithaAnil-tj2po
@LikhithaAnil-tj2po Год назад
നന്നായി മനസിലാക്കി തന്ന ഡോക്ടറിന് 💐💐💐💐💐💐 വെറുതെയല്ല ഏഷ്യാനെറ്റ് ന്യൂസൊക്കെ ഡോക്ടർ ലൈവ് നിറുത്തിയത്😊😊😊
@sindhureji6960
@sindhureji6960 Год назад
സർ ഞാൻ വീഡിയോ കണ്ടു സാറിനെ നേരിട്ടു കാണുവാൻ പറ്റുമോ
@BaijusVlogsOfficial
@BaijusVlogsOfficial Год назад
9947637707 ഈ നമ്പറിൽ വിളിച്ചാൽ മതി
@sudhysudhycholayil214
@sudhysudhycholayil214 Год назад
Full time കോട്ടുവായ😢 കണ്ണ് തുടിക്കൽ😢 എന്താണ് പരിഹാരം please dr
@rashidmuscat.2180
@rashidmuscat.2180 Год назад
Dr. വേരിക്കോസ് വെയിനെ കുറിച്ച് കുറച്ചു പറയാമോ
@sumathykutty7197
@sumathykutty7197 Год назад
Vitamin
@sr.sheebaandrews6542
@sr.sheebaandrews6542 10 месяцев назад
Really a great class doctor... Thank you.. 🙏
@arnavkrishnar1341
@arnavkrishnar1341 Год назад
Ente body chorinju thadich vallathe neeru vekkunnu..nalĺa chorichilum vedanayum. ..oru pariharM parayumo doctor...njan enthanu cheyyendath
@lizythomas5659
@lizythomas5659 Год назад
🙏 Thanks a lot Doctor! Very good and informative Talk! Keep it up!May God bless you richly always!🙏🌷
@dharmaretnanb6387
@dharmaretnanb6387 28 дней назад
Doctor ne consult ചെയ്യുന്നത് എങ്ങനെ.ഞാൻ തിരുവല്ല ആണ്.അടുത്ത് ഇവിടെ എങ്കിലും ഡോക്ടർ consult ചെയ്യുന്നുണ്ടോ
@BaijusVlogsOfficial
@BaijusVlogsOfficial 28 дней назад
എറണാകുളം
@mahadevakdm
@mahadevakdm Год назад
ഇക്കാര്യം dr.പറഞ്ഞപ്പോൾ കോട്ടുവായ ഇട്ട ഞാൻ🤭🤭
@ShaheerMoilkkarillath
@ShaheerMoilkkarillath 4 месяца назад
Crrt
@fahimasherin7368
@fahimasherin7368 Год назад
Vitamin D deficiency detail aayitt parayo
@bennymukkath6420
@bennymukkath6420 Год назад
Thank you Dr, thank you very much, stay blessed!
@shajikb6803
@shajikb6803 Год назад
വിശദമായി വിവരിച്ചു തന്നതിന് ഡോക്ടർക്കു നന്ദി 🙏🙏🙏
@nimishajoseph8446
@nimishajoseph8446 Год назад
Doctor ente husband nte nail il black line undu..athenthaakum reason?
@remasivadas3762
@remasivadas3762 11 месяцев назад
ഇത്രയും കാര്യങ്ങൾ വളരെ വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി👍👍👌👏👏
@leelakana911
@leelakana911 Год назад
താങ്ക്യൂ ഡോക്ടർ ഇത്രയും നല്ല രീതിയിൽ വിശദീകരിച്ചു തന്നതിന് 🙏🏽💐
@arshaq3966
@arshaq3966 Год назад
Dr ethu hospital consut cheyunnath
@jazeerkalliyil1081
@jazeerkalliyil1081 Год назад
Nalla doctor 👌👌🌹🌹🌹❤️❤️❤️
@hafsatk641
@hafsatk641 11 месяцев назад
. നല്ല ക്ലാസാണ് ഡോ ക്ടർ തന്നത് വളരേ സന്തോഷം
@aneyjacob9026
@aneyjacob9026 Год назад
Valare upakarapradam aaya oru class aarunnu. Kelkkunnavar check cheyyathe chummathe poyi vitamin tablet medichu kazhikkathirikkuka
@rahelammageorge3980
@rahelammageorge3980 Год назад
Please also explain why colour change in leg nerves as shown in the picture?
@sheejaunas7626
@sheejaunas7626 Год назад
Iodine deficiency എങ്ങനെ കണ്ടുപിടിക്കാം
@somathapc8688
@somathapc8688 2 месяца назад
👍👍👍🙏🙏🙏♥️♥️
@ushanair4304
@ushanair4304 Год назад
Valuable information. Thank you dr 🙏🙏
@giresh-yk3wi
@giresh-yk3wi Год назад
1:45 your kotuvaya is super. 😂 made me smile 😃
@santhoshkumar-sf2zu
@santhoshkumar-sf2zu 2 месяца назад
🙏🙏🙏🙏❤
@molynv4580
@molynv4580 Год назад
Doctor njan 50 വയസ്സ് ഉള്ള ഒരു അമ്മ അണ് ഒരു വിധവ കൂടി അണ് എനിക് എപ്പോഴും കീഴ് വായു പോകും ചിരിക്കാൻ ചുമക്കാൻ ഒന്നും പറ്റില്ല മ ണം ഒന്നും ഇല്ല എന്നും വയർ ഇളക്കാൻ ഒരു പൊടി kazhikkunnd എന്താ കാരണം എന്ന് ഒന്ന് പറഞ്ഞ് തരുമോ
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Год назад
ജീരകം വറുത്തു പൊടിച്ചു വെള്ളം തിളപ്പിച്ച്‌ കുടിച്ചാൽ മതി...... 👍👍👍
@nalinivijayan8288
@nalinivijayan8288 Год назад
Thank you Dr. Very well explained.
@RajaniSantu47
@RajaniSantu47 6 месяцев назад
Valuable information. Thank u somuch sir 🙏🏻
@shobhaav5944
@shobhaav5944 Год назад
Good ഇൻഫർമേഷൻ 👌👍🙏
@rainbowrainbow9652
@rainbowrainbow9652 11 месяцев назад
Very good 👍 dr
@mathews5143
@mathews5143 Год назад
ഓരോ വൈറ്റമിൻ കുറവിനും എന്തു കഴിക്കാം എന്നു കൂടി പറയാമായിരുന്നു.
@cuteworld6270
@cuteworld6270 Год назад
Ys
@rajendrank9261
@rajendrank9261 Год назад
Good information, thanks alot
@Moon123_4
@Moon123_4 Год назад
Very informative. Thank you sir
@shjibava938
@shjibava938 11 месяцев назад
അയേൻ കുറഞ്ഞാൽ കോട്ടുവാഴ വരും ലിവർ പോലുള്ള മാംസം അയൺകൂടുതൽ ഉള്ളത്. കാൽഷ്യം കുറഞ്ഞാൽ കൺപോളതുടിക്കും.ഞരമ്പ് തുടിക്കുന്നതും കാൽസ്യം കുറവ് കാരണം ആപിൾസിടാർ വിനിഗർ പരിഹാരം . വൈറ്റമിൻ ഡി കുറവ് ജോയന്റ് പെയ്ൻ ഉണ്ടാക്കും തണുപ്പ് സഹിക്കാൻ കഴിയാത്തത് അയഡിൻ കുറവും വൈറ്റമിൻ ഡ 1 കുറവ് കാരണം ആവാം
@SHIVAM-ob2el
@SHIVAM-ob2el 11 месяцев назад
സർ ഇതിന് എല്ലാത്തിനും കൂടി അടങ്ങുന്ന സെപ്പ്ളിമെന്ററി ഗുളിക ഏതാണ്. അത് വാങ്ങി എങ്ങനെയാണ് കഴിക്കേണ്ടത്. പ്ലീസ്
@sajinimurali5091
@sajinimurali5091 Год назад
കാഞ്ഞങ്ങാട് ഏത് ഹോസ്പിറ്റലിലാണ് സാറ് വരുന്നത്
@retnammapadmanabhan7994
@retnammapadmanabhan7994 Год назад
Thank you Sir.
@m.p.mshihabudheen256
@m.p.mshihabudheen256 Год назад
ഹലോ സർ, വിജ്ഞാനപ്രദമായ നിരവധി കാര്യങ്ങൾ താങ്കൾ പങ്ക് വെച്ചു. നന്ദി. പക്ഷേ മർമ പ്രധാനമായ പല സന്ദർഭങ്ങളിലും താങ്കൾ മലയാളം പറയാതെ ഇംഗ്ലീഷ് പദങ്ങൾ തന്നെ പ്രയോഗിച്ചതിനാൽ ചിലതൊന്നും മനസ്സിലായല്ല. താങ്കൾ മലയാള പുസ്തകങ്ങൾ വായിച്ചാൽ ഈ ഭാഷാ ക്ലിഷ്ടത മാറിക്കിട്ടും. ദിനപത്രങ്ങളിലെ എഡിറ്റോറിയൽ വായിച്ചാലും മതി.
@ashokm5980
@ashokm5980 Месяц назад
പുറംത്ത് വിറകും കണ്ണൻചുറ്റുവിറക്കും
@ambady974
@ambady974 Год назад
Ethil mikka karyam enikundu sar kottuva edunnathum thanupp shakalampolum pattilla variyellinum muttinu kazhottu vedana eniku അസിഡിറ്റി പ്രോബ്ലം ഉണ്ട്
@Jayavinod687
@Jayavinod687 Год назад
Oro vediokkum aayi vaitu cheiyunnavar ennepole ethra perundevide
@abhisuresh9135
@abhisuresh9135 10 месяцев назад
നെഞ്ചിൽ arichil ഉണ്ടാവുന്നതിന്റെ reason onn parayamo sr
@dhanyakp9470
@dhanyakp9470 Год назад
വയറാണ് ഡോക്ടറേ.....
@ShihabAwir
@ShihabAwir 28 дней назад
ഇതിനൊക്കെ കഴിക്കേണ്ട ഭക്ഷണ രീതി കൂടി പറഞ്ഞു തരാമോ
@SwapnaJayachandran
@SwapnaJayachandran Год назад
Serum Ferritin….Iron deficiency test
@libymanoj8604
@libymanoj8604 7 месяцев назад
Mouth ulcer causes and management parayamo
@ushajk3592
@ushajk3592 Год назад
ഇത്രയും ആത്മാർത്ഥമായി എല്ലാ രോഗ ലക്ഷണങ്ങളെയും പറഞ്ഞു തന്ന പ്രിയ ഡോക്ടർക്കു ഒത്തിരി നന്ദി ..പലരും ചെയ്യുന്ന വീഡിയോ കളിൽ പറയേണ്ടുന്ന പരിഹാരങ്ങൾ നിര്ദേശിക്കാതെ വെറുതെ സാധാരണക്കാരെ ഭയപെടുത്തിയിട്ടു പോവരാണുള്ളത് ,ക്ഷമയോടെ ശാന്തതയോടെ എല്ലാം വ്യക്തമാക്കി .thanks a lot .God bless you ❤
@lakshmibaipilacheri6655
@lakshmibaipilacheri6655 9 месяцев назад
😂, Thank yu Dr
@neetharavindran2098
@neetharavindran2098 Год назад
ചുണ്ടിൽpigmentation വരുന്നത് എന്തിന്റെ ലക്ഷണമാണ്
@subithams7604
@subithams7604 Год назад
❤❤❤❤നല്ല ടോക്ടർ ഒരു പാട് നല്ല കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു ThanK You
@user-mj9wk1rs2b
@user-mj9wk1rs2b Год назад
നിവർന്നു കിടക്കുന്ന സമയത്ത് പുറത്ത് വളരെ ചുട്ട് പൊള്ളുന്ന പോലെ ചെരിഞ്ഞു കിടനാൽ ആവിവരുനതുപോലേതോനും
@sukumarsukumar5251
@sukumarsukumar5251 Год назад
Very nice advice.Thank u Doctor
@jaasshan1816
@jaasshan1816 Год назад
Sir ente vaayayude ull bagam epozhum choodanubhavapedunnu oru maasatholamayi..njan videshathanu..ithu docterne kaanikendathundo
@adhila280
@adhila280 Год назад
ഹെലോ.. ഡോക്ടർ എനിക്ക് ഇ പറഞ്ഞ അസുഖങ്ങൾ ഉണ്ടാവാറുണ്ട് ഇതിന് ഒരു മരുന്ന് പറഞ്ഞു തരോ
@pma7394
@pma7394 Год назад
Dr: വളരെ നല്ല അറിവുകൾ Thank you 👍👍👍👍👏👏👏 1: കോട്ടുവായ ഇടുക ഇരുമ്പ് അംശം കുറവ്. പാൽ, പാലുൽപ്പന്ന
@anandkm9128
@anandkm9128 Год назад
Valare. Nalla arivukal thanks dr.
@MasterCraft-g8l
@MasterCraft-g8l Год назад
മൂക്ക് വെച്ച് പിടിപ്പിച്ചപോലെ ഉണ്ടല്ലോ
@ഈജന്മംസസുഖം
@ഈജന്മംസസുഖം 6 месяцев назад
😄😁😁🥺😬
@28-January
@28-January Год назад
ഡോക്ടർ കൊട്ടുവാ വെറുതെ ഇട്ടു കാണിച്ചപ്പോൾ തന്നെ എനിക്ക് കൊട്ടുവാ ഉണ്ടായി.
@vydehiss246
@vydehiss246 Год назад
Thank you doctor more important information
@sreedevi6549
@sreedevi6549 7 месяцев назад
Great and valuable information.Thank you so much Doctor.God bless yours
@MOOSANVS
@MOOSANVS 9 месяцев назад
സമയം കളയാതെ പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു തന്നു നന്ദി ഡോക്ടർ
@thaheerapk847
@thaheerapk847 Год назад
Well explanation..Thank you so much dr..
@sidhiquea.sidhique6081
@sidhiquea.sidhique6081 Год назад
Dr, വളരെഉപകാരം, പരിശോധന നടത്താമല്ലോ,
@asainaranchachavidi6398
@asainaranchachavidi6398 4 месяца назад
ഇടം കണ്ണിൻ തടം തുടിച്ചു .... അത് പോലെയുള്ള ഗാനം എഴുതുന്ന കവി ഒരു ഡോക്ടറാണെങ്കിൽ അങ്ങിനെ എഴുതാൻ സാധിക്കുമോ ?
@kalasreeajithakumar2468
@kalasreeajithakumar2468 2 месяца назад
😂
@Autojourney_
@Autojourney_ Год назад
Doctor enikku night kidakkumbol vallathe puram vedhana. Kidakkan pattatha avastha athu vitamin d deficiency aano
@benzvzvz9956
@benzvzvz9956 Год назад
എന്റെ ഡോക്ടർ ഇങ്ങനെ പറഞ്ഞാൽ ഗുളിക തിന്നു jeevikane പറ്റൂ. ഇതൊക്കെ കേട്ടാൽ എളുപ്പം മരിച്ചാൽ മതി എന്നു തോന്നും. Thank you ഡോക്ടർ.
@Shemi-y1g
@Shemi-y1g Год назад
നിങ്ങളുടെ മാനസികാരോഗ്യം ചെക്ക് ചെയ്യേണ്ടിയിരിക്കുന്നു.
@shajishakeeb2036
@shajishakeeb2036 Месяц назад
😅
@jessyjohn848
@jessyjohn848 11 месяцев назад
Dr,vaginal infection ne kurichu oru video cheyyumo,foods nem
@revathyhariharan2179
@revathyhariharan2179 5 месяцев назад
Dr. Some times i pass light colour floating stool. . What is the treatment. Please reply doctor
@jishathomas8188
@jishathomas8188 Год назад
എനിക്ക് സിറം ഫെറിറ്റിൻ ടെസ്റ്റ്‌ ചെയ്തപ്പോൾ 14.9 ആണ് ഉള്ളത്
@sissybejoy2905
@sissybejoy2905 10 месяцев назад
Doctor, your this video is so... informative. Thankyou so... much sir. But there is some doubts for me. Here you said, due to some deficiency certain some problems are seeing. So we must take certain things like probiotics, iodine intake etc. Doctor will you please explain by another video , from where,or from which food we will get these things to cure these deficiency. That will be more helpful for all 🙏🏻
@anjanaa4448
@anjanaa4448 Год назад
Reason for yellowish eye?
@zakeersahib611
@zakeersahib611 Год назад
Naakkill cheriya kurukkall varunnu vayyum pottununddu athintte kaaranam paranju tharumo sir..
@safiyaa3369
@safiyaa3369 11 месяцев назад
Dr my nailum ethupole anu enthanu medicine enthu tablets anu kazhikuka
@ganeshprabha747
@ganeshprabha747 Год назад
Sir very good information
@anushaji1000
@anushaji1000 Год назад
Very helpful video thank you doctor 🙏
@ushanair928
@ushanair928 Год назад
Thank you Sir, very good information
@sreedevivv8879
@sreedevivv8879 Год назад
Very good information, thankyou very much dr
@sreedevivv8879
@sreedevivv8879 Год назад
എറണാകുളം ഇവടന്ന് കൺസൾട്ടിംഗ്
@prabhasasi3207
@prabhasasi3207 8 месяцев назад
കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നു നന്ദി ഡോക്ടർ
@LEO-s4y4d
@LEO-s4y4d Год назад
ഡോക്ടർ ഗുഹ്യഭാഗങ്ങളിൽ ചൊറിച്ചിൽ ഉണ്ടാകുന്നു മരുന്ന് കഴിച്ചിട്ടും മാറുന്നില്ല എന്ത് ചെയ്യണം
@thahiramatathil2363
@thahiramatathil2363 Год назад
Homeo kaanikoo, nalla result kittum
@gracytech956
@gracytech956 Год назад
വളരെ ഉപകാരപ്രദമായ വീഡിയോ
@satheekumari4679
@satheekumari4679 Год назад
❤amazing explanation
@rugminie2624
@rugminie2624 Год назад
Thankyou
@soudashamas1821
@soudashamas1821 Год назад
Dr ente head nte back sidil eppazhum pukachilaanu. Baam okke thechaalulla oru feeling. Athenth kondaanennu parayamo. Pls reply.
@leenasaji9058
@leenasaji9058 Год назад
Doctor paranja ellam enikkunde eathu doctor ne Ane kaanandathe
@shyjimammachan9176
@shyjimammachan9176 Год назад
Thank You doctor.. ഈ പറഞ്ഞവയിൽ പല ലക്ഷണങ്ങളും എനിക്കുണ്ട്..
@licystephen2961
@licystephen2961 Год назад
Enikum
@dwayoh1171
@dwayoh1171 Год назад
RcM പോലെയുള്ള കമ്പനിയുടെ Nutricharge Supplements കഴിച്ചാൽ മതി.. ആവശ്യമായ എല്ലാ വിറ്റാമിൻസ് ഉള്ള സപ്പ്ളിമെന്റസ് അവിടെ ലഭിക്കുമ്. എന്റെ ഒരുപാട് പ്രേശ്നങ്ങൾ അങ്ങനെ മാറി കിട്ടി.
@rinuthomas5456
@rinuthomas5456 Год назад
എൻ്റെ nailsinnu ഈ problem undu അതിനു എന്ത് മരുന്ന് കഴിക്കണ്ടിയത്ത്. തൈറോയ്ഡ് problem undu
Далее