Тёмный
No video :(

ശരീരം മുഴുവൻ വേദനയുള്ളവർ ശ്രദ്ധിക്കുക|body pain malayalam 

Arogya Keralam
Подписаться 51 тыс.
Просмотров 280 тыс.
50% 1

Book ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ൽ ബന്ധപെടുക..
wa.link/hpdfa9
Dr. Nishad PK
Senior consultant pain physician,
Cortex spine and pain care, Kozhikode
Contact:
Cortex spine and pain care, Kozhikode
+91 8111 847 319
+91 9400 551 999
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
Group: chat.whatsapp....
WahtsApp Channel: whatsapp.com/c...
#arogyakeralam #health #healthmalayalam #healthy #healthymalayalam #healthylife #healthylifemalayalam #healthytips #healthytipsmalayalam #healthylifestyle #healthylifestylemalayalam #bodypainrelief #bodypains #bodypain #bodypaintips #bodypaincontrol #bodypaintreatment #bodypainmedicine #bodypainrelieftips #bodypainreason #bodypainsolution
body pain
body painting
body pain and fatigue
medicine for fever and body pain
left side body pain symptoms
body paint art
medicine for body pain and weakness
body paint gym stunt
body paint lyrics
fever with chills and body pain
all over body pain
right side body pain
what is the best medicine for body pain
medicine for cold fever and body pain
body pain medicine
body pain after masturbation
body pain after sex female
body pain and fever
body pain and headache
body pain at night
body pain after sex male
body pain after covid
body pain all over
body pain after sneezing
antibiotics for fever and body pain
after gym body pain
alaxan fr for body pain
all body pain
after sex body pain
advil for body pain
acupressure points for fever and body pain
after fever body pain
ayurvedic medicine for body pain
body pain before period
body pain but no fever
body pain before period sign of pregnancy

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 357   
@simplebutpowerful0078
@simplebutpowerful0078 5 месяцев назад
അംഗീകരിക്കുക, happy ആയി ഇരിക്കുക, ആരോഗ്യവനാണ് എന്ന് ചിന്തിക്കുക പറഞ്ഞുകൊണ്ടിരിക്കുക, enguaged ആകുക, streching ex ചെയ്യുക, നീര് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇത്രയല്ലേ ദൈവം തന്നുള്ളൂ ദൈവത്തോട് ഉള്ളതിന് നന്ദി പറഞ്ഞുകൊണ്ടേ ഇരിക്കുക
@jayasreechithambaram9235
@jayasreechithambaram9235 5 месяцев назад
ഫൈബ്രോമയാൾജിയ പേഷ്യൻ്റാണ്. ഈ എപ്പിസോഡിലൂടെ എനിയ്ക്ക് എൻ്റെ സംശയങ്ങൾ മാറിക്കിട്ടി. നന്ദിയുണ്ട്.
@SunithaC-fy5jy
@SunithaC-fy5jy 7 месяцев назад
ഈ നാട്ടിൽ ഞാൻ ഉൾപ്പെടെ ഒരുപാട് സ്ത്രീക്കളും ഈ വേദന അനുഭവിക്കുന്നു
@MhdIrfan-ky2td
@MhdIrfan-ky2td 7 месяцев назад
Sathyam
@naseera_muneer
@naseera_muneer 5 месяцев назад
Sathyam
@shajishakeeb2036
@shajishakeeb2036 Месяц назад
😢 enikkumundu..
@achusworld587
@achusworld587 5 месяцев назад
Dr. നിങ്ങൾ ഒരു വലിയവനാണ് കാരണം ee അസുഖത്തിന്റ മാനസിക പിരിമുറുക്കം പറഞ്ഞു മനസ്സിൽ ആകാൻ പറ്റില്ല അനുഭവിക്കുന്നവർക്കാ ariyuluu. Sirnakilum manasil ayaloo anooru santhosham🙏🏻god bless u sir😭
@ramlahussain328
@ramlahussain328 3 месяца назад
Paínkiller né
@ramlahussain328
@ramlahussain328 3 месяца назад
Painkiller
@anasshemi6745
@anasshemi6745 2 месяца назад
Corect...vallatha oru avastyann ad...varshangalaai njn anubavikinn...
@roseletchandran5101
@roseletchandran5101 7 месяцев назад
നല്ലൊരു അറിവ് പകർന്നു നൽകിയ ഡോക്ടർ താക്ഗളേദൈവംഅനുഗ്രഹിക്കട്ടേ
@mayarithved5732
@mayarithved5732 4 месяца назад
Dr സൂപ്പർ ആണ് വര്ഷങ്ങളോളം ഒരു dr ksnichittum മാറാത്ത asugam മാറ്റിതന്ന ദൈവം ആണ് നന്ദി dr ദൈവം dr അനുഗ്രഹിക്കട്ടെ
@shymolvarghese240
@shymolvarghese240 2 месяца назад
Areya kaniche
@jaseela7933
@jaseela7933 7 месяцев назад
എനിക്കും ഇതേ അസുഖമാണ്
@ayfafidha7849
@ayfafidha7849 7 месяцев назад
ഞാൻ രണ്ട് വർഷമായി ഈ ശക്തമായ വേദന അനുഭവിക്കുന്നു... എന്റെ ഭർത്താവ് ഇത് മൈന്റ് ചെയ്യുന്നേ ഇല്ല. ഞാൻ അനുഭവിക്കുന്ന വേദന എനിക്കും ദൈവത്തിനും അറിയാം. ഇപ്പൊ മനസ്സ് തകർന്നിരിക്കുന്നു
@zubaidakb7929
@zubaidakb7929 7 месяцев назад
Yes.njanum ithe avashyha
@adambava7868
@adambava7868 7 месяцев назад
എന്ത് ഭർത്താവാ അവൻ ദ
@seenaharis1292
@seenaharis1292 7 месяцев назад
Yes njanum 😞
@chachooskayakool3136
@chachooskayakool3136 7 месяцев назад
د
@thahanajiya9897
@thahanajiya9897 7 месяцев назад
Njanum
@jissy5698
@jissy5698 6 месяцев назад
ഞാൻ കണ്ടുമുട്ടുന്ന എല്ലാ സ്ത്രീകൾക്കും ഇതേ പറയാനുള്ളൂ. വീട്ടിൽ വിലയില്ലാതായി 😢
@Choice.9521
@Choice.9521 7 месяцев назад
എനിക്കും ഇങ്ങനെ വേദന ഉണ്ട് എത്രയോ മരുന്നുകൾ കഴിച്ചു.. ടെക്സ്റ്റ്‌ ചെയ്തു... ഒട്ടും കുറയുന്നില്ല... വീട്ടിലുള്ളവർക് ദേഷ്യം ആണ്...😢
@simiak4412
@simiak4412 7 месяцев назад
എനിക്കും ഈ അസുഖം ഉള്ളത് കൊണ്ട് വലിയ ബുദ്ധിമുട്ടാണ്.എൻ്റെ ഈ രോഗം എൻ്റെ കുടുംബത്തെ ബാധിച്ചു.
@muneerauppalath9424
@muneerauppalath9424 7 месяцев назад
ഇത് തന്നെയാണ് എന്റെയും അസുഖം 10 വർഷംമായി ഞാൻ അനുഭവികുന്നു.
@subhasubharajeendran609
@subhasubharajeendran609 7 месяцев назад
Thank you sir
@sumanath7575
@sumanath7575 7 месяцев назад
ഈ പറഞ്ഞത് മാസങ്ങളായ് ഞാൻ അനുഭവിക്കുന്നു ടെസ്റ്റ് ചെയ്താൽ ഒന്നുമില്ല എന്നാൽ എന്നീറ്റ് നടക്കാൻ മേലവേദന കൊണ്ട്😢😢
@3roses884
@3roses884 7 месяцев назад
Rumatology dr kanikkoo, allenkil ayurvedam
@Arif-us4xs
@Arif-us4xs 6 месяцев назад
😢😢
@abdulmuneerkurikkal6428
@abdulmuneerkurikkal6428 7 месяцев назад
യോഗ ചെയ്യുന്നത് നല്ലതാണ് എൻറ്റെ അനുഭവം തന്നെയാണ്
@jameelamahammod-om2yd
@jameelamahammod-om2yd 7 месяцев назад
എനിക്ക് എത്രയോ വർഷങ്ങളായി ഞാൻ ഈ വേദന അനുഭവിക്കുന്നു നടക്കാനും ജോലി ചെയ്യാനും ബുദ്ധി മുട്ട് ക്ഷീണം ഇതൊക്കെ ഉണ്ട്
@Ambujakshi-ps7cy
@Ambujakshi-ps7cy 7 месяцев назад
ഞാൻ ഈവേറ്റ അനുഭവിക്കുന്ന 76 കാരിയാണ് ടെസ്റ്റുകളും സ്കാനിംഗ് മരുന്ന ഇതൊക്കെ ചെയ്തു വേദന തുട രുകയാണ് സൈക്കോ ഡോക്ടറെ കാണിക്കാൻ ഞാൻ തന്നെ തീരുമാനിച്ച് നാളെ കാണാൻ മെഡിക്കൽ കോളേജിലേക്ക് പോവുകയാണ് ഡോക്റ്ററുടെ നമ്പർ കിട്ടിയാൽ നന്നായിരുന്നൂ
@muneerauppalath9424
@muneerauppalath9424 7 месяцев назад
എനിക്കും ഇത് തന്നെ
@su84713
@su84713 7 месяцев назад
@@Ambujakshi-ps7cy ബോറോൺ എന്ന ഒരു ടാബ്‌ലറ്റ് ആമസോണിൽ കിട്ടും ആന്റീ അതൊന്ന് വാങ്ങിച്ച് കഴിക്കൂ പൂർണമായി മാറും
@fidhan__achath
@fidhan__achath 7 месяцев назад
Enikku nattellinu nu Vedana und thottalonnum Vedana illa ksheenam undaavum kooduthal ninnu kond joli cheyyan kazhiyunilla X-ray il oru kuzhappavum illa idh fibro mayolgeo aano
@3roses884
@3roses884 7 месяцев назад
Rumatology dr kanichu test cheyyu, allenkil ayurvedam ksnikku samadanamakum​@@fidhan__achath
@user-vk9sf6lf5l
@user-vk9sf6lf5l 7 месяцев назад
എന്ത് മരുന്നാണ് ഞാൻ കഴിക്കേണ്ട്. Dr. പഞ്ഞെഅതേ അസുഖമാണ് എനിക്ക് ഉള്ളത്
@sarasammasivan9993
@sarasammasivan9993 5 месяцев назад
Nalla treatment koodi paranju tharanam
@lailalaila2558
@lailalaila2558 6 месяцев назад
വളരെ ഉപകാരം ഡോക്ടർ എനിക്കുമുണ്ട് വേദന ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം എനിക്കും ഉണ്ട് ഇപ്പോൾ ആയുർവേദ ഹോമിയോ ചെയ്യുന്ന കുറച്ചു കുറവുണ്ട്
@grandvisionmusic9815
@grandvisionmusic9815 5 месяцев назад
ഇത് ഒരു രോഗം അല്ല. ഇതിനാവശ്യം 5 കാര്യങ്ങൾ ചെയ്യുക എന്നതാണ് 1. ഇത് ഒരു സാധാരണ ശാരീരിക പ്രശ്നമായി കാണണം 2. വീട്ടിൽ വെറുതെ ഇരിക്കരുത്. തൊഴിലിനായി പോകുകയോ വീട്ടിലായാലും ജോലികൾ ചെയ്യുകയോ ചെയ്യണം 3. കാലത്തോ വൈകിട്ടോ 1 മണിക്കൂർ നടക്കുക. 4ഭക്ഷണത്തിൽ എരിവ് കുറയ്ക്കുക 5. ആഴ്ചയിൽ ഒരു ദിവസം ശരീരം മുഴുവൻ എണ്ണ പുരട്ടി 1 മണിക്കൂർ കഴിഞ്ഞു ചെറു ചൂടുവെള്ളത്തിൽ കുളിക്കുക
@arjinvg188
@arjinvg188 7 месяцев назад
എന്ത് മരുന്ന് ഉപയോഗിച്ചു മാറ്റം വരുത്താമെന്ന് പറഞ്ഞു കൂടെ തന്നാൽ കൊള്ളാം
@shajishakeeb2036
@shajishakeeb2036 Месяц назад
Marunnokke ishtampole tharum.marumennu pratheekshikkanda😢
@anjusaji7318
@anjusaji7318 5 месяцев назад
6, വർഷമായി അനുഭവിക്കുന്നു ഒരു ദിവസം പോലും വേദനയില്ലാതെ കടന്നു പോയിട്ടില്ല, വീട്ടിൽ ഉള്ളവർ പറയുന്നത് ജോലി എടുക്കാനുള്ള മടിയാണ്. പറമ്പിൽ പോയി കിളയ്ക്കാൻ നോക്ക് അങ്ങനെ ഒരുപാട് സംസാരം. ആത്മഹത്യ ചെയ്യാൻ പോലും തോന്നിപോകും ചിലപ്പോൾ.😢ഒരു മരുന്നു ഇന്ന് വരെ കിട്ടിയിട്ടില്ല.
@jinchujose9618
@jinchujose9618 3 месяца назад
Same😢
@rayyanworld1761
@rayyanworld1761 3 месяца назад
Same
@florancesiby5941
@florancesiby5941 26 дней назад
Same
@RagimanojRagimanoj
@RagimanojRagimanoj 5 месяцев назад
Dr എനിക്കും ഇതേ അസുഖം ആണ് എത്ര ടെസ്റ്റ്‌ കൾ ചെയ്തിട്ടും അസുഖം എന്താ ന്ന് കണ്ടെത്താൻ പറ്റുന്നില്ല. എന്നാൽ എന്നും വേദന യും സഞ്ചാര വും ആണ് 😢 പേടി യാണ് വേറെ എന്തെങ്കിലും അസുഖം കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത് എന്ന് വിചാരിച്. Dr ഈ വീഡിയോ കണ്ടപ്പോൾ ഒരു വിധം സമാധാനം ആയി.
@tuliptulip1495
@tuliptulip1495 6 месяцев назад
24 വർഷമായി ഞാനും ഈ വേദന അനുഭവിക്കുന്നു..ശൗൾഡറിൽ നിന്ന് തുടങ്ങിയ വേദന ഐപോ ശരീരം മുഴുവൻ ആയി... അലോപ്പതി.ഹോമിയോ ആയുർവേദം എല്ലാം നോക്കി... അപോൾ ആശ്വാസം ഉണ്ടാകും MRI ,blood test എല്ലാം normal... ഉഴിച്ചിൽ ,physio therapy അതും നോക്കി....
@sarammashaji2831
@sarammashaji2831 6 месяцев назад
Rheumatologist ne kanu
@vanajamuralidharan9111
@vanajamuralidharan9111 17 дней назад
😢
@rajetharajiv968
@rajetharajiv968 2 месяца назад
Thankyou docter. 💯sheriya
@LillyThomas-qx3wv
@LillyThomas-qx3wv 6 месяцев назад
നല്ല Doctor നല്ല വിഷയം ചർച്ച ചെയതു ഒരു പാട് പേർ ക്ക് ഈ രോഗമുണ്ട് എൻന്റെ രോഗം ഒരു ഫിസിഷൻ കണ്ടുപിടിച്ചത് O - anxi t എന്ന ഗുളിക കഴിച്ചു രോഗം മാറി
@spkneera369
@spkneera369 6 месяцев назад
Enthu rogam. Medicine enthu
@dhanyarethish5731
@dhanyarethish5731 5 месяцев назад
ഡീറ്റെയിൽസ് പറയുമോ...12വർഷം ആയി ഈ വേദന സഹിക്കുന്നു
@Hi-wj7yc
@Hi-wj7yc 10 дней назад
Ethra mg ആണ് കഴിച്ചത്
@florancesiby5941
@florancesiby5941 6 дней назад
എത്ര dose ആണ് എടുത്തത്... എത്ര നാൾ കഴിച്ചു
@hamsak7836
@hamsak7836 7 месяцев назад
ഡോക്ടർ നിഷാദ് പി കെ നിങ്ങൾ ഇങ്ങനെ വീഡിയോ ചെയ്തു ജനങ്ങളെ വഞ്ചിക്കരുത് നിങ്ങൾ ഈ വീഡിയോയിൽ പറഞ്ഞ അസുഖത്തിനാണ് ഞാൻ താങ്കളുടെ കോഴിക്കോടുള്ള പെയിൻ ആൻഡ് കോട്ടക്സ് ക്ലിനിക്കിൽ വന്നത് ഒരു ഇഞ്ചക്ഷൻ താങ്കൾ ചെയ്തതിന് താങ്കൾ എന്നിൽ നിന്നും ഈടാക്കിയത് ഇരുപത്തയ്യായിരം രൂപ മറ്റ് ഇഞ്ചക്ഷനും മരുന്നുകൾക്കും പത്തായിരം രൂപ ടോട്ടൽ 35,000 രൂപ താങ്കൾ എന്നിൽ നിന്നും കൈപ്പറ്റി, എന്നിട്ടും അസുഖം കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല ഈ കാര്യം താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ എന്നോട് നീറോ സർജനെ കാണാനാണ് പറഞ്ഞത്, ഇപ്പോഴും എനിക്ക് വേദന അതിരൂക്ഷമാണ്. രോഗമായി പോകുന്നവർ ശരിക്ക് അന്വേഷിക്കുക!!!!!!....
@radhalallal8064
@radhalallal8064 6 месяцев назад
🤭
@AbithaKottavayal-un7sg
@AbithaKottavayal-un7sg 6 месяцев назад
Enikum ithe avasthayan.body full pain.njanum ee Dr aduthupoyi oru injection edukan paranju 15000 rs avum ente kayyil cash illathathukond oru masathe medicine vangiponnu.athukudikumpol nalla vedana kuravundayirunnu.ippo nalla vedanayane.ortho kanichu marunnu kudikunnu.ethramarunna kudikunne oru mattavumilla.
@sofidabeevi7099
@sofidabeevi7099 6 месяцев назад
Enth ayirunnu thudakkam
@user-hw2qf7wh9u
@user-hw2qf7wh9u 6 месяцев назад
Njan kore varshangalayi e vedana anubhavikkunund pain killer kazhichu maduthu Dr ithine kurichu paranju thannathinu orupaadu nandi
@asnaayiroos523
@asnaayiroos523 7 месяцев назад
എനിക്കും ശരീരം മുഴുവൻ വേദനയാണ്
@ThasniHakkim-vu1ub
@ThasniHakkim-vu1ub 5 месяцев назад
Thankyou Dr for ur helpful information
@user-cl8zd9uv8h
@user-cl8zd9uv8h 7 месяцев назад
ഉപ്പൂറ്റി വേദനയിൽ നിന്ന് തുടങ്ങി. 12 വർഷം കഴിഞ്ഞു. ഇപ്പോ വേദന ഇല്ലാത്ത സ്ഥലം ഇല്ല. മരുന്നുകൾ കഴിച്ചതിനും ടെസ്റ്റുകൾ ചെയ്തതിനും കണക്കില്ല. എല്ലാം കൊണ്ടും ഡോക്ടർ പറഞ്ഞ അവസ്ഥ തന്നെയാണ്
@rasheedapp3967
@rasheedapp3967 7 месяцев назад
എനിക്കും ഇങ്ങനെ തന്നെയാണ് സിസ്റ്റർ
@aaamisworld2856
@aaamisworld2856 7 месяцев назад
kaalinda adi bayangara pain aan 2year aai
@user-cl8zd9uv8h
@user-cl8zd9uv8h 7 месяцев назад
🙏
@jameelamahammod-om2yd
@jameelamahammod-om2yd 6 месяцев назад
ഞാൻ എത്രയൊ വർഷം ആയി ശരീരം മുഴുവൻ വേദനകൾ എത്ര എത്ര ചികിത്സ നടത്തി പല ഡോക്ടർമാരെയും കാണിച്ചു ഇന്ന് വരെ സമാധാനം ഇല്ല
@sreekala7957
@sreekala7957 5 месяцев назад
Aarum. Mind. Cheyyilla. Avark. Avarude. Veetilay. Jolicheyyan. Salary. Illatha. Jolikariye. Venam. Athrathannay
@leyasanjay9270
@leyasanjay9270 6 месяцев назад
Thank you Doctor For your good advice
@nishamanoj5265
@nishamanoj5265 7 месяцев назад
Enikkum same problem
@dreaminggirl8902
@dreaminggirl8902 6 месяцев назад
Ellarum vitamin D test cheyth athin vendi ulla tablets kayikuka
@lkgclass6848
@lkgclass6848 6 месяцев назад
എനിക്കും ഉണ്ട് വേദന
@user-sg6ud7nj3g
@user-sg6ud7nj3g 7 месяцев назад
Thank you sir🙏
@mmas8310
@mmas8310 6 месяцев назад
എറണാകുളത്ത് രാജഗിരി ഹോസ്പിറ്റലിൽ ഫിലിപ്പിൻ അഗസ്റ്റിൻ എന്ന ഒരു ഡോക്ടർ ഉണ്ട് ഇതുമായി ബന്ധപ്പെട്ട് നല്ല റിസൾട്ട് കിട്ടുന്നതാണ്
@ibrahimkuttyms665
@ibrahimkuttyms665 2 дня назад
Hai
@rosammamathew2919
@rosammamathew2919 7 месяцев назад
60 വയസ്സു കഴിഞ്ഞാൽ പിന്നെ എല്ലാവർക്കും തന്നെ ഈ അസുഖം കാണാൻ സാദ്ധ്യത കൂടുതലാണ് എനിക്കും ഉണ്ട് വേദന കൾ
@babyvv174
@babyvv174 7 месяцев назад
നീന്തിക്കോളൂ
@saheeraisha3133
@saheeraisha3133 11 часов назад
Thank you dr ❤
@sudharmanir7022
@sudharmanir7022 7 месяцев назад
വളരെ ശെരി യന്റ കാര്യം ത്തിൽ
@leenapradeep6141
@leenapradeep6141 7 месяцев назад
ഞാനും ഒരു പാട് വർഷമായി ഈ വേദന അനുഭവിക്കുന്നു
@user-up9xp1in8d
@user-up9xp1in8d 6 месяцев назад
Dr 25 years i am suffering you r correcy 100%
@AyshaBinthrouf-dv8js
@AyshaBinthrouf-dv8js 7 месяцев назад
ഇത് തന്നെ എന്റെ പ്രശ്നം
@rahimhamas
@rahimhamas 7 месяцев назад
Same 15 years aayi njanum ingny Anu entha cheyya
@rahmathpareed3639
@rahmathpareed3639 7 месяцев назад
ഇത് തന്നെയാണ് എൻ്റെയും അവസ്ഥശരീരമാസകലംവേദനയാണ് 8 വർഷത്തോളമായി ടെസ്റ്റുകളിൽ കണ്ടെത്താൻകഴിയുന്നില്ല മരുന്നുകുടിച്ചുമടുത്തു ടെസ്റ്റുകൾ പലതും ചെയ്തു
@subaidasubi9006
@subaidasubi9006 6 месяцев назад
Vitamin d chekk cheyth noku ath kuravanegil vethanaym mudi koyichlum undavum
@pushkalasankar7682
@pushkalasankar7682 7 месяцев назад
Thank you for your advice.
@subhasubharajeendran609
@subhasubharajeendran609 7 месяцев назад
Thank you sir
@user-fw5kk9ql8c
@user-fw5kk9ql8c 7 месяцев назад
ഡോക്ടർ ഈ വേദന എത്രയോ കാലങ്ങളായി ഞാനും അനുഭവിക്കുന്നു ഡിസ്കിൽ കുഴപ്പമുണ്ടെന്ന് പറഞ്ഞു ഒരുപാട് ടെസ്റ്റുകളും മരുന്നുകളും കഴിച്ചു ഇപ്പോൾ ശരീരം മൊത്തം വേദനയാണ് ഈ അസുഖത്തിന് ഏത് ഡോക്ടറെ കാണിക്കണം ഒന്നു പറഞ്ഞുതരുമോ ഡോക്ടർ
@julietbabu864
@julietbabu864 6 месяцев назад
കെയർ ഹോസ്പിറ്റലിൽ പോയി ഷേണായി DrNe കണ്ടാൽ മാറും... സ്ഥലം വൈറ്റിലയ്ക്ക് അടുത്ത് നേട്ടൂർ
@susanmathai7810
@susanmathai7810 7 месяцев назад
Good message
@user-zs6oq1we4l
@user-zs6oq1we4l 7 месяцев назад
Upakaara.prathamaaya.ariv.thanks.Dr.
@jifsaniali2860
@jifsaniali2860 3 месяца назад
Evide vannalanu kananpattuka
@NaseeraAboobackar-oh1cb
@NaseeraAboobackar-oh1cb 6 месяцев назад
Enikum ede anubavam
@sajilasharaf2020
@sajilasharaf2020 6 месяцев назад
എനിക്കും 15വർഷത്തിൽ കൂടുതൽ ആയി കാണും ഇതേ അവസ്ഥ യാണ്
@aysummusulaiman3927
@aysummusulaiman3927 6 месяцев назад
Thank you doctor 👍
@vpsanu7008
@vpsanu7008 7 месяцев назад
എനിക്കും ഉണ്ട് സാറെ
@sheelabai8145
@sheelabai8145 7 месяцев назад
എനിക്ക് ഇതേ അസുഖം ആണ്. എല്ലാടെസ്റ്റുകളും നെഗറ്റീവ് ആണ്. പക്ഷേ വേദന സഹിക്കാൻ വയ്യ. ഇപ്പോൾ ഹോമിയോ മറന്നു കഴിക്കുന്നു. ഇംഗ്ലീഷ് മരുന്ന് അലര്ജി ആണ്.
@Mariyam0202
@Mariyam0202 2 месяца назад
ഇപ്പൊ എങ്ങനെ ഉണ്ട്ട്, ഹോമിയോ കഴിച്ചിട്ട്, എനിക്ക് ഉണ്ട്ട് ബുദ്ദിമുട്ട്
@rahumathi9512
@rahumathi9512 7 месяцев назад
ഇരുപത് വർഷമായി ഞാൻ അനുഭവിക്കുന്നു
@user-ik2pd9xd2x
@user-ik2pd9xd2x 7 месяцев назад
ഞാൻ പഠിച്ചു നടക്കുമ്പോൾ മുതൽ എന്റെ രണ്ടു കാലിന്റെ ഉപ്പുറ്റി മേളിലേക്ക് വേദന യായിരുന്നു അവിടെ ചുവന്നു കിടക്കുമായിരുന്നു ഇപ്പോൾ എനിക്ക് ഒട്ടും നടക്കാൻ പറ്റാതെ വരുന്നു രാവിലെ എഴുനേൽക്കുമ്പോൾ കാലിൽ നല്ല വേദനായ പിന്നെ ജോയിൻസ് മൊത്തം വേദന കുറെ യായി അനുഭവിക്കുന്നു ഇതിനു ഏതു ഡോക്ടർ റേ കാണണം ഏതു മരുന്നാണ് കഴിക്കേണ്ടത് അടുത്ത വീഡിയോയിൽ അതുകുടെ പറഞ്ഞു തരുമോ ഡോക്ടർ താങ്ക്സ് ഒരുപാട് നന്ദിയുണ്ട്
@ushasnair5362
@ushasnair5362 6 месяцев назад
1:39
@sarammashaji2831
@sarammashaji2831 6 месяцев назад
Rheumatologist ne kanu
@aaamisworld2856
@aaamisworld2856 6 месяцев назад
same avastha 2 year suffur ചെയ്യുന്നു after delivery upputik മുകളിലോട്ട് pain
@user-lg9ky2gm3b
@user-lg9ky2gm3b 6 месяцев назад
ഡോക്ടർ പറഞ്ഞതുപോലെ ആണേ എനിക്ക് ആദ്യം തുടങ്ങിയത് ഇപ്പോൾ ശരീരമാകെ വേദനയാണ്
@jaleel4013
@jaleel4013 7 месяцев назад
Varshagalayi ulla problaman .thanks
@safiyaku9017
@safiyaku9017 7 месяцев назад
ക്യാൻസർ വന്ന താണ് എനിക്ക് മാറി പക്ഷേ വേദന വരുബോൾ ഭയം ആണ്
@lissylalu6516
@lissylalu6516 7 месяцев назад
Enikum fibromyalgia anu varshagal ayi medecin eduthu maduthu, neerkettanu eppol thirummugayanu , scan ella eheydu normal anu.
@ameensvlog3472
@ameensvlog3472 6 месяцев назад
Vellam nannayi kudikkuka
@chachutta1487
@chachutta1487 7 месяцев назад
2വർഷമാകുന്നു. വേദന, നിർത്താതെ കഷായം..... ആരും മൈൻഡ് ചെയ്യുന്ന പോലുമില്ല
@syamaladevi3368
@syamaladevi3368 5 месяцев назад
Kaluvethana Maravip.Anduchyanam Sir
@mommysvlogs8875
@mommysvlogs8875 6 месяцев назад
Enik epolum vayarinum kai kaalukalkkum vedhana aanu. Varshanghal aayi. Ksheenam. Doctr paranjhathu muzhuvan ente avastha aanu.
@girijasasi9411
@girijasasi9411 6 месяцев назад
Njanum ethanubhavichu kashtapedunnu.
@sarasammasivan9993
@sarasammasivan9993 5 месяцев назад
Nalla drnte karyam koodi parayuka
@joiceshajan7976
@joiceshajan7976 7 месяцев назад
Dr. You are correct. Thank you
@basheerajmal9586
@basheerajmal9586 5 месяцев назад
കുറെ വിശദീകരിച്ചു. പക്ഷെ പ്രതി വിധി മാത്രം എന്തെ പറയാത്തത്?
@beenadasan8394
@beenadasan8394 6 месяцев назад
ഞാനും ഇതേ അവസ്ഥയിൽ ആണ്
@user-hq7px7wy2l
@user-hq7px7wy2l 7 месяцев назад
എനിക്കും ഈ അസുഖം ഉണ്ട്
@sreejasatheesh4550
@sreejasatheesh4550 6 месяцев назад
ഈ അസുഖത്തിന് എന്ത് ടെസ്റ്റ്‌ ആണ് ചെയ്യേണ്ടത്
@shahira6016
@shahira6016 7 месяцев назад
Enikkum same
@user-qi9mv5cf2z
@user-qi9mv5cf2z 6 месяцев назад
എനിക്കും ഇത് തന്നെ ആണ്,28 വർഷം ആയി വേദന തിന്നു jeevikkunnu,മരിച്ചാൽ മതിന്ന് thonnuva,husband കളിയക്കുവാ
@MiniAnilkumar-gu4yw
@MiniAnilkumar-gu4yw 7 месяцев назад
Enikkum ethe avastha
@user-vy8ot2xi4p
@user-vy8ot2xi4p 5 месяцев назад
Enkilum und ee asukam makkale parayum verudhe abinayamanenn appol undavunna manasinde sangadam ingane parayunna makkal aarkum undavalle😢
@delphineyohannan
@delphineyohannan 7 месяцев назад
Thank you doctor
@jaimonkuzhikkattu3551
@jaimonkuzhikkattu3551 6 месяцев назад
ഡോക്ടർ പറഞ്ഞ ലക്ഷണങ്ങൾ മുഴുവൻ എനിക്കുണ്ട്. Cervical spondilittis എന്നാണ് ഡോക്ടർ പറഞ്ഞത്. Joints ന് കട്ടുകഴപ്പും, ഗ്യാസ്ട്രബിളും ഉണ്ട്.
@user-ov3hj1zd7l
@user-ov3hj1zd7l 7 месяцев назад
Thxbnk you sir
@valsalaakarliparamb530
@valsalaakarliparamb530 7 месяцев назад
എനിക്കും വേദന തന്നെയ , കുറെ ഡോക്ടർമാരെ കാണിച്ചു : മരുന്നുകൾ കുടിച്ചു മാറുന്നില്ല
@mmas8310
@mmas8310 6 месяцев назад
എറണാകുളത്ത് രാജഗിരി ഹോസ്പിറ്റലിൽ ഫിലിപ്പിൻ അഗസ്റ്റിൻ എന്ന ഒരു ഡോക്ടർ ഉണ്ട് ഇതുമായി ബന്ധപ്പെട്ട് നല്ല റിസൾട്ട് കിട്ടുന്നതാണ്
@user-os3uy7rr6f
@user-os3uy7rr6f 7 месяцев назад
Dr. Ente. Ummak. E. Rogaman. Ourupad. Varshamayi. Vedana. Eid. Dr.. An. Kanikkendad. Dr. No. Tharumo
@brincyandrews2083
@brincyandrews2083 5 месяцев назад
Enikkum undu
@Bushara.Rafeek
@Bushara.Rafeek 6 месяцев назад
Enikkum ithu pole und 3 varshamayi maduthi
@jasminelaiju3394
@jasminelaiju3394 5 месяцев назад
ഞാന്‍ 15yrs ആയി...വേദന അനുഭവിക്കുന്നു
@anithaanand175
@anithaanand175 6 месяцев назад
Varshangal aayi njanum ithe avstha anubhavikunnu...pala treatmentukalum cheythu..ippo nadakaan vayyathe kidappilanu ..vitamin d kuranjaal ingane varum ennu valare vaikuyaanu arinjathu. .appozhekum motham theymanm aayi..athukondu vittamin d chek cheyyu..🙏
@anithaunni3937
@anithaunni3937 6 месяцев назад
എനിക്ക് ഇതേ പ്രശ്നം.ആണ് വർഷങ്ങൾ ആയി.ടെസ്റ്റുകൾ ഒക്കെ.നടത്തി ചികിൽസകൾ ചെയ്തു മടുത്തു.ഇപ്പൊ ഹോമിയോ ചെയ്യുന്നു നല്ല മാറ്റം ഉണ്ട്
@dreaminggirl8902
@dreaminggirl8902 6 месяцев назад
Ithoke vitamin D koravu kond varunnathanu
@HaridasanHaridasank-hx2yu
@HaridasanHaridasank-hx2yu 7 месяцев назад
Duzmax 60 ഇതിനു പറ്റിയ മെഡിസിൻ ആണ്
@user-tx1mj6te7j
@user-tx1mj6te7j 7 месяцев назад
Thankyou doctor
@safiyaarshraf1540
@safiyaarshraf1540 25 дней назад
ഡോക്ടർ ഡോക്ടർ പറഞ്ഞ പ്രശ്നങ്ങൾ എല്ലാം എനിക്കുണ്ട് കുറെ വർഷമായി ഞാൻ സഹിക്കുന്നു ഡോക്ടർ എവിടെയാണ് സ്ഥലം പറഞ്ഞു നിന്നാൽ നന്നായിരുന്നു ഫോൺ നമ്പർ കിട്ടിയാൽ കുഴപ്പമില്ല
@sabithajaffer6458
@sabithajaffer6458 7 месяцев назад
സർ kazhuthu വേദന തരിപ്
@sarasammasivan9993
@sarasammasivan9993 5 месяцев назад
Evide yanu nalla treatment kittuka
@hussainp1381
@hussainp1381 6 месяцев назад
ഇതിന് ഏത് ഡോക്ടറെ കാണണം എന്ന് കൂടി പറയൂ
@mmas8310
@mmas8310 6 месяцев назад
എറണാകുളത്ത് രാജഗിരി ഹോസ്പിറ്റലിൽ ഫിലിപ്പിൻ അഗസ്റ്റിൻ എന്ന ഒരു ഡോക്ടർ ഉണ്ട് ഇതുമായി ബന്ധപ്പെട്ട് നല്ല റിസൾട്ട് കിട്ടുന്നതാണ്
@user-gk1vz2pe3d
@user-gk1vz2pe3d 4 месяца назад
വര്ഷങ്ങളായി ഞാനും ഇതനുഭവിക്കുന്നു
@NaseeraAboobackar-oh1cb
@NaseeraAboobackar-oh1cb 6 месяцев назад
Enikum ee parayunna vedana und
@hajaran7494
@hajaran7494 7 месяцев назад
എനിക്ക് വേദനയാണ്, ശരീരം മുഴുവൻ
@user-tb8yl4fe5z
@user-tb8yl4fe5z 7 месяцев назад
Enikku munpu ithundayirunnu eppol kuravundu njan vitamin D kazhichappol maari
@user-vd1on5te4c
@user-vd1on5te4c 5 месяцев назад
Vitamin d enthaanu medical shopil paranjaal kito?
@butterflies8941
@butterflies8941 4 месяца назад
​@@user-vd1on5te4cVit D kuravundo enn blood test cheyth nokkanam. Kuravanenkil dr. Parayunna dosil marunnu kazhikkanam.
@sujathakumari7172
@sujathakumari7172 7 месяцев назад
Enganevalichezhakkathe chekelsa antha prayu.
@santhaprabhakaran2870
@santhaprabhakaran2870 7 месяцев назад
Enikum sir paanjapoleyulla vedhana undu enthanu cheyyendathu ennu ariyunnilla
Далее