Тёмный

ശരീരത്തിൽ പല പോഷകങ്ങളും കുറവുണ്ട് എന്ന് ശരീരം തന്നെ കാണിക്കുന്ന 7 ലക്ഷണങ്ങൾ 

Dr Rajesh Kumar
Подписаться 3 млн
Просмотров 83 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 129   
@DrRajeshKumarOfficial
@DrRajeshKumarOfficial 8 дней назад
0:00 തുടക്കം 1:25 പ്രധാനപ്പെട്ട ലക്ഷണംവും പരിഹാരവും 2:19 പ്രോട്ടീന്‍ തരുന്ന പണി 3:37 പരിഹാരം 4:00 നഖം പറയുന്ന കഥ 5:10 കണ്‍പോള വെട്ടല്‍ 7:34 കുട്ടികളിലെ നര
@sobhanashajiseebyby5083
@sobhanashajiseebyby5083 8 дней назад
ഇത്രയും നല്ല നല്ല അറിവുകൾ വളര ലളിതമായി സാധരണക്കാർക്ക് പകർന്നു തരുന്ന സാറിന് വളരെയധികം നന്ദീ🙏🏻
@lalsy2085
@lalsy2085 8 дней назад
വളരെ പ്രധാനപ്പെട്ട അറിവുകൾ share ചെയ്തതിനു ഡോക്ടർക്ക് ഒത്തിരി നന്ദി
@abhiramramabhiramram6610
@abhiramramabhiramram6610 8 дней назад
അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ..... Thanks ഡോക്ടർ... 🙏
@thankappanv.m7051
@thankappanv.m7051 8 дней назад
ഇത്തരത്തിലുള്ള പുതിയ അറിവുകൾ പകർന്നു തരുന്ന ഡോക്ടർക്കു ദൈവം എല്ലാ നന്മകളും നൽകട്ടെ
@rajankv2161
@rajankv2161 8 дней назад
നഖങ്ങളിലെ ഫംഗസ് ബാധയുമായി ബന്ധപ്പെട്ട് ഒരു വീഡിയോ തയ്യാറാക്കാമോ?
@mariamsam5038
@mariamsam5038 5 дней назад
ഇത്രയും നല്ല അറിവുകൾ പറഞ്ഞുതരുന്ന ഡോക്ടർക്ക് നന്ദി
@rasheed2
@rasheed2 6 дней назад
എന്താണോ കരുതുന്നത് അത് അപ്പൊ തന്നെ കിട്ടും അതാണ് നമ്മളെ dr❤️❤️❤️❤️
@varghesees
@varghesees 2 дня назад
Dr ,എന്റെ മുത്താണ് ❤❤
@Vincy-m1n
@Vincy-m1n 8 дней назад
🙏🏻സൂപ്പർ ഡോക്ടർ 👍🏻
@arunskumar5431
@arunskumar5431 8 дней назад
വളരെ ഉപകാര പ്രദമായ അറിവുകൾ . Thanks sir
@shylaravi9205
@shylaravi9205 8 дней назад
വളരെ ഉപകരപ്രദമായ vediuo.thank you Dr.🙏
@afsathaspooozzz7156
@afsathaspooozzz7156 8 дней назад
Dr നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി താങ്ക്സ്❤❤
@srlittilemarysabs2138
@srlittilemarysabs2138 7 дней назад
Very very imformative??? 👌 യെസ്. നാം സാധാരണ ജനങ്ങൾക്ക് 👌👌
@elsyjoseph4431
@elsyjoseph4431 8 дней назад
Thank you doctor for this excellent valuable information and advice 🙏👍🙏🙏
@abrahamkm5834
@abrahamkm5834 3 дня назад
നന്ദി അറിയിക്കുന്നു
@aryasundar45
@aryasundar45 7 дней назад
Anemia and high platelet count ne കുറിച്ച് ഒരു video cheyyumo?
@saleenabasheer2376
@saleenabasheer2376 7 дней назад
സൂപ്പർ അറിവായി 😊
@shifinshifuvlogs.3stars
@shifinshifuvlogs.3stars 6 дней назад
ചെറിയ കുട്ടികൾക്ക് ഉണ്ടാകുന്ന തൈറോയ്ഡിനെ കുറിച്ച് വീഡിയോ ചെയ്യാമോ??
@anamikaelizabeth6474
@anamikaelizabeth6474 8 дней назад
കൗമാരക്കാരായ കുട്ടികളിൽ പ്രത്യേകിച്ച് പെൺകുട്ടികളിൽ അനീമിയ കൂടുതൽ ആണ്. നല്ല ക്ലാസ്സ്‌. Thanku Sir 🌹🌹
@thomasjosephjoseph5464
@thomasjosephjoseph5464 8 дней назад
ബ്രസീലിയൻ നട്ട്സിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@shajeer.
@shajeer. 4 дня назад
Vegetarian matharam ullavark prasnam aanennu churukkam
@prasannaidichandy3701
@prasannaidichandy3701 5 дней назад
Thanks so much doctor...
@athmiyaminnuz6248
@athmiyaminnuz6248 8 дней назад
Thank you Doctor for your valuable informations
@jessythomas4410
@jessythomas4410 7 дней назад
വളരെ നന്ദി സർ 🙏
@KhanzaAlaudeen
@KhanzaAlaudeen 12 часов назад
Sir nde Kaiyude nailsil black coloril light ayitt lines poleyum sideiloru ash blak pole oru colorum verunnu ndanu Karanam feeding mother anu deliverykk sesam vitamin and iron tablets kazhchilla patyilla chila reasons kond athkondano ennu onnu pryuvo
@remadevi6884
@remadevi6884 8 дней назад
Useful information Thanku Dr
@Shajirashameer-i8t
@Shajirashameer-i8t 8 дней назад
Ee doctor muthanuuu ❤,,,,,😊
@pathuzsha6597
@pathuzsha6597 6 дней назад
Sir manjapitham padarnn pidicha sahajaryam aanu ivide... Plz do vdio about that
@ZaJiKeIz0313
@ZaJiKeIz0313 6 дней назад
Bilirubin koodiyal asahiyamaya chorichil undakumo 13.5. Chorinhi blood pediyunnud
@susammakg52
@susammakg52 6 дней назад
God blesz you dr youare great
@varietyvillain06
@varietyvillain06 8 дней назад
Does blood thinners cause alopecia? Thanks Doctor.
@rajanius01
@rajanius01 4 дня назад
Thank you dr
@lathamadhubhaskar2079
@lathamadhubhaskar2079 8 дней назад
Tnks Dr god bless you always ❤
@rejanipr3113
@rejanipr3113 5 дней назад
Anti tpo high ullavarku kurakan nthu cheyanm anti tpo symptoms
@Rahulpalakkad
@Rahulpalakkad 8 дней назад
Dr, enik 29 und... Chila samayagalil evidelum kurch neram erinittu enikumbo kalu oru thalarna pola thonnanu ... Athndha karanm 🤔 pine nadanu kazhiyumbo marum cheyyum 👍
@shailac.s1220
@shailac.s1220 6 дней назад
Dr Consultation spot parayamo
@KUNHIMOHAMEDAMBATT
@KUNHIMOHAMEDAMBATT День назад
കാലിന്റെയും കൈയുടെയും തൊലി പോവുന്നു അത് എന്താണ് കാരണം
@nirmaladevi857
@nirmaladevi857 8 дней назад
Goodinformation Thankudr 🙏
@aishwaryashiju2054
@aishwaryashiju2054 8 дней назад
Would you do a video on full 365 multivitamin tablet
@ThameemKt-zw5gk
@ThameemKt-zw5gk 8 дней назад
Dr dextro cardia situs invers ithine kurich oru vedio cheyyamo ?
@AmbiliSudarsanan-s4d
@AmbiliSudarsanan-s4d 8 дней назад
Enikku D3&B12,valare kuravaanu.1month D3, B12 suppliment eduthu.ippol doctor paranja palathum still existing.veendum supplements edukkano.?
@prajindas8615
@prajindas8615 6 дней назад
GAD and Insomnia ഇതിനു ഹോമിയോപതി ചികിത്സ ഉണ്ടോ ഡോക്ടർ
@naseerek6110
@naseerek6110 7 дней назад
Sir ഇതൊക്കെ ടെസ്റ്റ്‌ ചെയ്ത് സപ്പിളിമെന്റ് എ ടുക്കല ല്ലേ നല്ലത്
@GeorgeT.G.
@GeorgeT.G. 7 дней назад
good information
@binduac-il4br
@binduac-il4br 8 дней назад
Dr. Njan innale koody inganeyuĺla karanangalkku dr.a poyi kandu. Dr paranga test kal ellam parangirikkukayanu. Iniyum ithupoleyulla arivukal pratheeshikkunnu
@AnilKrishna-ue4cv
@AnilKrishna-ue4cv 8 дней назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💐🌹Thanx Dr. God bless you 💐
@SunainaKp-y2d
@SunainaKp-y2d 7 дней назад
Doctor ente makhalude nagam dry ayi paruparukkanayi irikkunnu..kayyile nakhathil matramanu Kalil igane illa .ithu enthu kondanu ... molk 9vayasanu...athyavashyam nutrision ayitulla food anu kodukar...ithenthu kondanu sir
@Aysha-m-w2t
@Aysha-m-w2t 7 дней назад
dayavayi ente prasnathin pariharam cheyyuth tharanam ente molk 17 a j undu 6 maasmayi kaal kayi okke vedhana undu bled test chyidhu calsyam tablet thannu 4 masamayi kazikkunnu oru kuraumilla saar idh endh kondaan
@renukaraman3699
@renukaraman3699 8 дней назад
Sir. Ente molku age 17.HB 9.0gm% ullu. Avalude valathe kavilil white dots kanunnund. Vit kuravano. Dr. Ee paranjha foodil kure oke kodukunnund. Skin dr. Kanikano. Tab kazhikan madiyanu. Syrup maduramullathu kazhikum. Pattiya medicine tharamo. Dr. Chanel aval kanarudu. Sir ne estanu. Sir chodikana parayane. Pleasereply.😊
@NaseeraP-mg4qf
@NaseeraP-mg4qf 8 дней назад
Dr അടുക്കളയിൽ ഉപയോഗിക്കുന്ന സ്പോഞ്ച് ടവ്വൽ കത്തി ഇതല്ലാം എങ്ങിനെയല്ലാം അണുക്കൾ വരാതെ ക്ലീനാക്കാൻ പറ്റും എന്ന ഒരു വീഡിയോ ഇടുമോ
@Indian123-j3p
@Indian123-j3p 8 дней назад
ക്ലോറെക്സ് വെള്ളത്തിൽ ഒഴിച്ച് എല്ലാം അതിൽ ഇട്ടു വെക്കുക
@beenamathew1817
@beenamathew1817 8 дней назад
Thank you for your information doctor
@Reeelodes
@Reeelodes 6 дней назад
Thanks doctor
@shailac.s1220
@shailac.s1220 6 дней назад
Trivandrum evidaya
@sajidsalim9844
@sajidsalim9844 8 дней назад
ഞാൻ അനുഭവിക്കുന്ന ഏകദേശം എല്ലാം വീഡിയോയിലുണ്ട്. വൈറ്റമിൻ D ടെസ്റ്റ് ചെയ്തു. നല്ല കുറവ്വായിരുന്നു. ഇപ്പൊൾ Tablet കഴിക്കുന്നു. കാൽസ്യം normal ആണ്. തൈറോയ്ഡ് നോർമൽ ആണ്. കണ്ണ് തുടിപ്പ് അസ്ഥി ടിക് ടിക് ശബ്ദവും വേദനയും, എപ്പോഴും ക്ഷീണം, തരിപ്പ്, 28 വയസ്സിൽ നര, മുടികൊഴിച്ചിൽ, താരൻ , മുടിക്ക് കട്ടിയില്ലായ്മ etc..
@krishnanvadakut8738
@krishnanvadakut8738 7 дней назад
Very useful information Thankamani
@RashidhaMusthafa-g6t
@RashidhaMusthafa-g6t 8 дней назад
നല്ല അറിവുകൾ
@athiraapoosepalakkad4859
@athiraapoosepalakkad4859 8 дней назад
എനിക്ക് രാത്രി ഉറക്കത്തിൽ വലത് കൈ പത്തി മുള്ളു കൊണ്ടത് പോലെ തരിക്കുന്നു, എന്താണ് അങ്ങിനെ വരുന്നത്, എന്താണ് മെഡിസിൻ കഴിക്കേണ്ടത്
@jayamohan8484
@jayamohan8484 8 дней назад
Thanks👍👍👍🌹
@nishanan9851
@nishanan9851 8 дней назад
Gas problem indavum heart beat koodumo
@Salem-e8r
@Salem-e8r 2 дня назад
Kaal Mutt sund enikkund
@dollywilson4644
@dollywilson4644 8 дней назад
ഈ എല്ലാ ലക്ഷണവും ഉള്ള ആളാണ് ഞാൻ
@Nalini-to4td
@Nalini-to4td 8 дней назад
എനിക്ക് ഹീമോഗ്ലോബിൻ അളവാണ് കുറയുന്നത് അതിന് എത് ചെയ്യണം
@vishnupriyaCM
@vishnupriyaCM 8 дней назад
Iron ulla food kazhikkuka. നെല്ലിക്ക കരൾ മുരിങ്ങയില മുതിര ശർക്കര ചിയ സീഡ് കുറെ യുണ്ട് ഇരുമ്പ് അടങ്ങിയവ. ഗൂഗിൽ സെർച്ച്‌ ചെയ്യൂ
@SatheeshSatheesh-o5y
@SatheeshSatheesh-o5y 7 дней назад
Tanksd
@Fahimafah
@Fahimafah 8 дней назад
സർ എനിക്ക് കഴുത്തു വേദനയും തല കറക്കവും ഉണ്ട് ബിപി 140/100ഉണ്ട് ഗുളിക കഴിക്കുന്നുണ്ട്
@aslamaynothaslam7129
@aslamaynothaslam7129 8 дней назад
ഇപ്പൊ ഏറ്റവും കൂടുതൽ കുറവ് കാണുന്നത് ബുദ്ധിയാ 😂,, മനുഷ്യൻ അത്രേം അധഃപതിച്ചു പോയി
@raveendranputhiyakandamrav7127
@raveendranputhiyakandamrav7127 8 дней назад
അതെ. മനുഷ്യൻ എന്ന് ഇനി പറയാൻ തന്നെ പറ്റില്ല. 👍👍
@BibinBibin-j2l
@BibinBibin-j2l 8 дней назад
No mony sir
@rafeeqkvk2590
@rafeeqkvk2590 8 дней назад
ഇതിൽ പറഞ്ഞ പല ലക്ഷണങ്ങളും എനിക്കുണ്ട് പോരാത്തതിന് ഉറക്കത്തിൽ കയ്യിൽ തരിപ്പ് വയറിനകത് എരിച്ചിൽ
@sabithafiros8507
@sabithafiros8507 8 дней назад
ഇരുമ്പ് ചീനച്ചട്ടി യിൽ (ഇരുമ്പ് vessels)പാചകം ചെയ്താൽ iron deficiency മാറുമോ
@BeenaC-ui1mh
@BeenaC-ui1mh 8 дней назад
പല്ലിൻ്റെ ഇടയിൽ ബ് ള ഡ് വരുന്നത് അതായത് മോണയിൽ നിന്ന് ഇത് ഏത് അസുഖത്തിൻ്റെ ലക്ഷണമാണ്
@hydermohamed3742
@hydermohamed3742 8 дней назад
ഒമെഗാ 3 കഴിച്ചാൽ വിറ്റാമിന്റെ കുറവ് നികത്തപ്പെടുമോ
@Jasmims-nx5mq
@Jasmims-nx5mq 8 дней назад
👍👍👍
@manojjathiyeri8965
@manojjathiyeri8965 3 дня назад
Ninaku ade emai reply ayaku mister rsjeshe njan aranennu pinne paraju thara😂😂😊
@Fahimafah
@Fahimafah 8 дней назад
മെഡിസിന് കഴിച്ചിട്ടും വലിയ മറ്റാമില്ല പ്രദിവിധി പറഞ്ഞു തരുമോ സർ തലക്ക് ബേക്ക് സയ്ഡ് വേദനയും ഉണ്ട് സർ നിങ്ങളെ വീഡിയോ കാണുമ്പോൾ സമാധാനം ആണ് ഡിപ്രഷൻ കുറയാൻ പരിഹാരം ആണ് താngyoo സർ ❤
@usmanpulikkal
@usmanpulikkal 2 дня назад
എ ന്താ പ്രശ്നം രാവിലെ വൈ ല് കൊള്ളു ക അസർ കും അരമണിക്കൂർ
@atravelersdairy42
@atravelersdairy42 7 дней назад
Doctor poliya but appointment 500rs😢
@ansar5279
@ansar5279 7 дней назад
ഇങ്ങനെ ഒകെ ഉണ്ടകിൽ ഏത് ഡോക്ടർ നെ ആണ് കാണിക്കേണ്ടത്
@nishamm5718
@nishamm5718 8 дней назад
🙏🙏
@rajasreerajiraji9860
@rajasreerajiraji9860 8 дней назад
👍
@selinanoush149
@selinanoush149 8 дней назад
❤❤❤❤❤❤
@rajeevpandalam4131
@rajeevpandalam4131 8 дней назад
ഡോക്ടർ മഗ്നീഷ്യം ഏത്തപ്പഴത്തിലും ഓട്സിലും ഇല്ലേ
@AnilKrishna-ue4cv
@AnilKrishna-ue4cv 8 дней назад
ഉണ്ട്....... ഉണ്ട്..... ഉണ്ട്..... പോയി തിന്നു.... 🤣
@sadanandhanpv7692
@sadanandhanpv7692 7 дней назад
ഡോക്ടർ പകൽ ഉറക്കം വരുന്നതിൻ്റെ കാരണം എന്താണ് .......
@anishkumar-cg3uj
@anishkumar-cg3uj 5 дней назад
Half an hour sleep good.. afternoon food eat less
@smithathoppil9378
@smithathoppil9378 8 дней назад
🙏🙏🙏❤
@AmalJoy-h5f
@AmalJoy-h5f 8 дней назад
😊😊😊😊
@prakasanv3912
@prakasanv3912 8 дней назад
👍👍👍💯💯
@swathilekshmi7794
@swathilekshmi7794 8 дней назад
Thanks
@nishanth7186
@nishanth7186 8 дней назад
♥️♥️♥️♥️
@lalydevi475
@lalydevi475 8 дней назад
🙏🙏👍👍❤️❤️
@prasusmedia905
@prasusmedia905 8 дней назад
ഞാൻ സെക്കൻ്റ് കമൻ്റ്
@keralagreengarden8059
@keralagreengarden8059 8 дней назад
🎉🎉🎉❤🎉❤🎉❤
@ehmanch
@ehmanch 8 дней назад
ഡോക്ടർ,എനിക്ക് പ്രോട്ടിൻ അല്ലർജി ഉണ്ട്,മുട്ട, പാൽ,ഗോതമ്പ്, റെഡ്മീറ്റ് ഒക്കെ കഴിച്ചാൽ സ്കിൻ ആകെ റെഡ്ഢിഷ് ആയി പുകച്ചിലും നീറ്റലും മൂലം ആകെ പ്രശനമാകുന്നു..ഇതൊക്കെ കഴികാതതു കൊണ്ട് ശരീരം ശോഷിച്ചു വരുന്നു..ഒരു വയസ്സൻ look ആയി
@jeffyfrancis1878
@jeffyfrancis1878 8 дней назад
🙌🙌😍😍
@gokulmurali4869
@gokulmurali4869 8 дней назад
First like 🌹
@atravelersdairy42
@atravelersdairy42 7 дней назад
😢😢😢😢
@ഞാൻഒരുമലയാളിv
Njan ethramatheyo comment
@hinuhinu7743
@hinuhinu7743 8 дней назад
😀
@prajindas8615
@prajindas8615 8 дней назад
ഈ Dr നെ കണ്ടാൽ ശാന്തിവിള ദിനേശ് ന്റെ ഒരു സ്റ്റൈൽ ഒക്കെ ഉണ്ടല്ലോ.. ജൂനിയർ ശാന്തിവിള ദിനേഷ്
@asharani668
@asharani668 8 дней назад
എങ്ങനെയാണ് ഡോക്ടര്നെ അയാളുമായി ഉപമിക്കുക. ഒന്ന് മിണ്ടാതിരിക്ക് ആവശ്യമില്ലാത്ത കാര്യങ്ങളിൽ msg ഇടരുത്
@manunair10
@manunair10 8 дней назад
വേറെ ആരേം കിട്ടിയില്ല അല്ലെ
@prajindas8615
@prajindas8615 7 дней назад
@@asharani668ഇവരുടെ 2 പേരുടെയും സ്വഭാവം ഒരുപോലെ എന്ന് ഞാൻ പറഞ്ഞോ.. ജസ്റ്റ്‌ ചില മാനറിസം തമ്മിൽ സാമ്യം ഉണ്ട്... അത്ര മാത്രം
@prajindas8615
@prajindas8615 7 дней назад
@@manunair10 ഇല്ല കിട്ടിയില്ല.
@prajindas8615
@prajindas8615 7 дней назад
@@asharani668 msg ഇടരുത് എന്ന് പറയാൻ താങ്കൾ യൂട്യൂബ് വാങ്ങിയോ... സോറി ഞാൻ അറിഞ്ഞില്ല 😂
@Sanoop1991
@Sanoop1991 8 дней назад
Enik vitamin D kuravanu... Innale test cheythu.. 14.87 ullu.. 😪
@Shajirashameer-i8t
@Shajirashameer-i8t 8 дней назад
Enikkumm😢😢
@minijoseph8107
@minijoseph8107 8 дней назад
Enikkum
@abdullakuttypm6984
@abdullakuttypm6984 8 дней назад
ചിലർ ഡോക്ടർ പറയുന്നു 10മണിക്ക് മുൻപ് വെയിൽ കൊള്ളാൻ അല്ലെങ്കിൽ ക്യാൻസർ സാധ്യത ഉണ്ട് എന്ന് ഞാൻ പല വിധ ടെസ്റ്റ്‌ ചെയ്തു അതിൽ കുഴപ്പം ഇല്ല പക്ഷെ ക്ഷീണം ഉണ്ട് ഞാൻ കഴിക്കുന്ന ഭക്ഷണം ശരീരത്തിൽ സ്വീകരിക്കുന്നില്ല എന്ന് തോന്നുന്നു എന്താ ചെയ്യുക ആരെ കാണണം
@usmanpulikkal
@usmanpulikkal 2 дня назад
രാവിലെ വൈ ൽ kodal. മതി പിന്നെ അസർ ക് അരമണിക്കൂർ
@shyamalamala56
@shyamalamala56 3 дня назад
Thank you so much Dr
@starlinmathews1278
@starlinmathews1278 5 дней назад
Thank you.....
@leenageorge8085
@leenageorge8085 8 дней назад
Thank you so much Doctor
@subhamadhu1468
@subhamadhu1468 7 дней назад
Thank you sir
Далее