Тёмный

ശരീരത്തിൽ വേദനയോട് കൂടി കണ്ടുവരുന്ന കുരുക്കൾ എങ്ങനെ പരിഹരിക്കാം 

Dr info health (Dr NASEEF K)
Подписаться 21 тыс.
Просмотров 271 тыс.
50% 1

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 240   
@DrNASEEF
@DrNASEEF Год назад
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 FOR TREATMENT & MEDICINE Dr.NASEEF KUNNATH HOMEOPATHY PHYSICIAN WhatsApp - 917736028209 phone consultation Online consultation (NB; നേരിട്ട് വരാൻ കഴിയാത്തവർക്ക് മരുന്ന് കൊറിയർ വഴി അയച്ചുകൊടുക്കുന്നതാണ് ) 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
@thoufeequesiyad4785
@thoufeequesiyad4785 Год назад
കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി
@Sumisvlog.
@Sumisvlog. 2 года назад
താങ്ക്യൂ ഡോക്ടർ ഒരുപാട് കാലമായി കാലിന്റെ തുടയിൽ ഇടക്കിടക്ക് ഉണ്ടാകുന്ന കുരു കാരണം ബുദ്ധിമുട്ടുകയ തൊട്ടടുത്ത ഹോമിയോ ഡിസ്പെൻസറിയിൽ പോയി മരുന്ന് വാങ്ങി കുടിക്കുന്നതാണ്
@rummandharulrd9781
@rummandharulrd9781 Год назад
Body heat avunna polqthe food ozhivaka ..muthira , kozhi ,pashu irachi ,kada irachi,kozhi mutta
@sajisajiayodhya2076
@sajisajiayodhya2076 Год назад
Eanikkum 😔
@minnaathathumponnaakkaam8508
ഷുഗർ ഉണ്ടോ
@ramseenarafeeqkk
@ramseenarafeeqkk Год назад
Dear ippo kuravundooooo Please rply🙁
@sharudinu
@sharudinu 11 месяцев назад
​@@minnaathathumponnaakkaam8508hlo sugar indengil ee kuru undaavo
@passionpassion8820
@passionpassion8820 7 месяцев назад
കാലിൽ ചുവന്ന തടിപ്പ് ഉണ്ട് ചെറിയ ചെറിയ കുരുക്കൾ ഉണ്ട് ,ഇത് കാരണം വീക്കം വരുമോ?
@weone5861
@weone5861 6 месяцев назад
ചെറുതായി വരുന്പോൾ തന്നെ വിക്സ് തേച്ചാൽ അതു കരിഞ്ഞു പോവും 100% ഉറപ്പു ഞാൻ തരുന്നു എനിക്ക് അനുഭവം ആണ്
@thejaswinitheju1178
@thejaswinitheju1178 4 месяца назад
മുഖത്തു ഉള്ള കുരുക്കൾ പോകാനും ഇത് ചെയ്ത മതിയോ
@vidyavidya6201
@vidyavidya6201 3 месяца назад
Thank u🙏
@FarsanaThasni-sd3hj
@FarsanaThasni-sd3hj 3 месяца назад
Face il ulla pimples poovumoo
@stevib9330
@stevib9330 2 месяца назад
വിക്സ് തന്നെ വേണോ??? അമൃതഞ്ചൻ ഇല്ലേ ഗ്രീൻ ബോട്ടിൽ.... അത് മതിയോ.?? കാലിൽ കുരു വന്നു അതാണ്
@ansarpk7151
@ansarpk7151 Месяц назад
കാൽ തുടയിൽ തേച്ചാൽ എരിച്ചിൽ ഉണ്ടാവോ
@suharakwt4072
@suharakwt4072 5 дней назад
1:47 ആർത്തവ വിരാമം അടുത്ത് വരുമ്പോൾ ഇങ്ങനെ കുരുക്കൾ varumo
@Jithyaac
@Jithyaac 2 года назад
കൈ വിരലുകളിൽ ആണ് കുരു വരുന്നത്.... അസഹ്യമായ വേദനയാണ്
@febaannavarghese
@febaannavarghese 5 месяцев назад
എങ്ങെനെ യാ മാറിയേ
@LatheefHussain-r5w
@LatheefHussain-r5w 3 месяца назад
മാറിയോ എനിക്കുo ഉണ്ട് same
@LatheefHussain-r5w
@LatheefHussain-r5w 3 месяца назад
കൈ വിരലിന്റെ ഉള്ളിൽ ആണ് വരുന്നത്
@nimradkhan8546
@nimradkhan8546 5 месяцев назад
നന്ദി ഡോക്ടർ 🙏
@saleenapoochengal3357
@saleenapoochengal3357 2 года назад
Vedhanayum Churchill illa but avidennu jalam tot ayi varunnu... Idh vedhanayillatha th endhannu
@Valayampidichavan
@Valayampidichavan 8 месяцев назад
Enik ipoyann e kuru varunnat Njan ipo saudyilanu ullat premaham ano sir
@selingeorge205
@selingeorge205 6 месяцев назад
Sir chundinte sidel varaarundo.
@Isha-b1g9k
@Isha-b1g9k 4 дня назад
എന്റെ 2 kashathilum paru വരുന്നു സ്ഥിരമായിട് വരുന്നോണ്ട് നല്ല pain ഒണ്ട് എപ്പോളും ഒണ്ട് മാറിയാലും അപ്പോ വേറെ വരും 😔😔😔
@malathynair6988
@malathynair6988 2 года назад
Inside vadhaku or inside chikken box idakkide varunnu. Nalla vedana undu. What to do
@alfinaalfi7132
@alfinaalfi7132 Год назад
Dr, is amoxicilline oral tablet is good to treat this??? Plz reply🙏🏻
@rahlanaseeb4179
@rahlanaseeb4179 Год назад
Hallo Dr Ente thokkil redayitt bhayakkara pain. Avide thidumbol kuru ullath pole ithu maranulla medicine onnu parayo
@DrNASEEF
@DrNASEEF Год назад
For treatment WhatsApp 7736028209
@archanaachu2405
@archanaachu2405 3 года назад
ശരീരത്തു ഉണ്ടാക്കുന്ന ചുവന്ന അരിമ്പാറ പോലത്തെ എന്താണ് എന്ന് ariyumo
@01KrIsHnA08
@01KrIsHnA08 5 месяцев назад
എനിക്ക് ഉണ്ട്. പ്രതിവിധി എന്തെങ്കിലും ഉണ്ടോ?
@ManuH2HA9BD410
@ManuH2HA9BD410 27 дней назад
Sir എനിക്ക് നെഞ്ചിൽ ചുമന്നു തടിച്ചു ഒരു പാട് വന്നു അത് ഭയങ്കര വേദന ആണ് ഇപ്പൊ അത് ഒരു പരു പോലെ ആണ്... അതുപോലെ തുടയിലും ഉണ്ട് രണ്ടെണ്ണം.... എനിക്ക് ഇന്റർ ലോക്കിന്റെ പണിയാണ്
@ManojkvManoj-fn4iv
@ManojkvManoj-fn4iv 5 месяцев назад
Hi Dr, Ente achanu odiyil anu kuru ullath nalla pain und enthenkilum treatment undo veettil thanne😢😢😢pls
@unknownfasi15666
@unknownfasi15666 Год назад
Doctor njan 3 month pregnant aanu,pregnancy start cheytha muthal kalinte thudayude both side l aayit mary mari ithupolethe kurukkal varunnu,ithinu enthelum reason Undakuo?enik endometriosis cyst and fibroid undayrnnu
@DrNASEEF
@DrNASEEF Год назад
Check sugar and cholesterol
@unknownfasi15666
@unknownfasi15666 Год назад
Okk sir
@user-jt6og8yi
@user-jt6og8yi 2 года назад
Thanks Sar.....👍👍👍
@faruworld9162
@faruworld9162 6 месяцев назад
എന്റെ കുട്ടിക്ക് തലയിൽ കുരു ഉണ്ട് 3മാസം മുൻപ് ഉണ്ടായിമാരി പിന്നെ ഇപ്പോയതു വീണ്ടും ഉണ്ടായി docter പ്രശ്നം ഇല്ലല്ലോ ഇങ്ങനെ ഉണ്ടാവുന്നത്
@MufeeAshi-x7h
@MufeeAshi-x7h 3 месяца назад
Doctor ente mugath sthiramayi valiya kuru vararund ath inn allengil naale undaagum sthiramayi eppozhum 1 kuru engilum vararund ath entha Karanam.....mugam full kalayum kuruvum aan ath onn nirthan enth cheyyanam
@surabhisr7180
@surabhisr7180 9 месяцев назад
Dr enta ammakku ithupole sareerathil kurukkal vannu pottunnundayirunnu. Epol vayyattil onnj vannu athu nalla valuppathil ayirunnu. Athu hospital kondu poyi keeri. But njenjil onnu und athu ethra marunnu vachittum pazhukkunnila. Athu sacan cheyan paranjittund. Athu mattenno akum enma dr parayunnath. Nalla pedi und reply tharane doctor
@DrNASEEF
@DrNASEEF 9 месяцев назад
Scan report WhatsApp cheyyu
@kichukismath9143
@kichukismath9143 9 месяцев назад
Ippo bedham ayo. Enikkum und ith pole
@surabhisr7180
@surabhisr7180 9 месяцев назад
@@kichukismath9143 kuravund ipol
@nya_anp6305
@nya_anp6305 Год назад
Ente kakshathilanu ullath nalla vedhanayum und 🥺
@DrNASEEF
@DrNASEEF Год назад
For treatment WhatsApp 7736028209
@kl13611
@kl13611 4 месяца назад
Dr ente 1 1/2 age ulla makani ingane varunnund.. Orornn potti unagumpozhum puthiyath vannondirikkunnu.. Treatment edukkendathundo??
@DrNASEEF
@DrNASEEF 4 месяца назад
Treatment edukkanam
@jinshajinsha9155
@jinshajinsha9155 3 месяца назад
DxDr aentae husband dubayil anu.ippolathae choodu kondanto ariyilla 2 thudayilum kuru vannu pazhuthu. Nadakkan polum vayya. Aethenkilu ointment suggest cheyyo. Dr. Please
@ashzworld7159
@ashzworld7159 13 дней назад
Mariyo enikkum und sahikkan pattanila nadakkan pattanillya
@nisashajahan4705
@nisashajahan4705 6 месяцев назад
Sir എനിക്കു രണ്ടു കവിളിലും നെറ്റിയിലും കൂട കൂട വേദന ഉള്ള കുരുക്കൾ വരുന്ന പഴുത്ത പൊട്ടി ചലംവരും വരാതിരിക്കാൻ എന്ത് ചെയ്യണം
@DrNASEEF
@DrNASEEF 6 месяцев назад
For treatment WhatsApp 7736028209
@Unnnimoluunni
@Unnnimoluunni 2 месяца назад
Sir ente kashathu vedhana und thodunokumbol tholite ullil kurubole. Purathek ella but nalla vedhana und
@SalimrashiSalimrashi
@SalimrashiSalimrashi Месяц назад
എനിക്കും ഉണ്ട് എങ്ങനെ മാറിയത്
@minibiju2189
@minibiju2189 5 месяцев назад
Sir korachu nalu munne ente buttexil korache nalu munne oru cheriya kuru vann valya karyam akki illa korache nalu kazhijapol vindum varan thodagi... kurukal murije chorayum pazhupum varun und ..... any remedies?????? Plzzz reply😭🩸🩸🩸🩸🩸
@DrNASEEF
@DrNASEEF 5 месяцев назад
For treatment WhatsApp 7736028209
@mohammedsuhailsuhail1228
@mohammedsuhailsuhail1228 2 года назад
Pls 1eyerayi kurukelnd rekthethil anukelunde kutikel undavo pls riply
@ashrafkuzhikattil833
@ashrafkuzhikattil833 3 месяца назад
നന്ദി ഡോക്ടറെ താങ്ക്യൂ
@musthafanp5739
@musthafanp5739 3 года назад
Thanks.sir
@sasinaskg3905
@sasinaskg3905 10 месяцев назад
തുടയിടുക്കിൽ ഇന്നലെ ആണ് ഒരു തടിപ്പ് വന്നത്. ഉറക്കിൽ ഒന്ന് അറിയാതെ ചൊരിഞ്ഞപ്പോ ജീവൻ പോകുന്ന വേദന കാരണം എണീറ്റത് ആണ്. U. Tube search ചെയ്തപ്പോ sir.. ഇന്റെ വീഡിയോ കണ്ടത്. ഇതു മാറി കിട്ടാൻ വേണ്ടി എന്താണ് ചെയേണ്ടത്. Pls replay sir...
@DrNASEEF
@DrNASEEF 10 месяцев назад
Treatment edukkendi varum
@sha6045
@sha6045 2 месяца назад
Maariyo
@ashzworld7159
@ashzworld7159 13 дней назад
Mariyo
@sha6045
@sha6045 13 дней назад
@@ashzworld7159 yes daa uru remedy chythu
@suchithraabhilash6899
@suchithraabhilash6899 4 месяца назад
എനിക്ക് കഴുത്തിൽ മാത്രം ചെറിയ പൊള്ളിയത് പോലെ കുരുക്കൾ വരുന്നു.. കാരണം എന്താണ്
@PkPk-ls5hx
@PkPk-ls5hx Месяц назад
Thanks sir ❤
@souravslittleworld5917
@souravslittleworld5917 2 года назад
Sir....ente achante tholil oru muzhayund.athinte vedhana maranum emuzha illathakkanum enthenkilum vazhiyundo??
@DrNASEEF
@DrNASEEF 2 года назад
WhatsApp 7736028209
@Leemavlog
@Leemavlog 25 дней назад
Pain illa docter but legs ille ithe onde ente ammaykke aanu
@ameenjafar7811
@ameenjafar7811 2 года назад
Enikke sthanathin mel idakidakke undakarunde .sthanathin mel undakumo .undayal kurachu divasam kayinjal marukayum cheyyum.please reply
@gayathri-to2qw
@gayathri-to2qw Год назад
ഹലോ എനിക്കും ഉണ്ട് നിങ്ങളുടേത് മാറിയോ
@fameenack6207
@fameenack6207 Год назад
Helo sir, ende 15 vayasu ulla makalk kakshathil aanu kuru undaakunnu onnu randu varshamaayi. Kaanichit thudare thudare undaakunnathinde ennam kurach kuravundennalaathe mariyitilla. Ith maraan vendi oru vazhi paranju tharamo pls?
@DrNASEEF
@DrNASEEF Год назад
WhatsApp 7736028209
@Anoop_krishnan
@Anoop_krishnan Год назад
എനിക്ക് തുടയിടുക്കിൽ ഇങ്ങനെ വരുന്നുണ്ട് 6 മാസം കൂടുമ്പോൾ ഇങ്ങനെ വരുന്നു... 3 ദിവസം കഴിയുമ്പോൾ തന്നെ പഴുത്ത് പൊട്ടി പോകുന്നു.... ഒരുപാട് ബ്ലഡ് പഴുപ്പും പോകും സഹിക്കാൻ കഴിയാത്ത വേദനയാണ്... എന്ത് ചെയ്യണമെന്ന് ഒരു രൂപവും ഇല്ല.. suicide ചെയ്യാൻ വരെ തോന്നിയിട്ടുണ്ട് അത്രയ്ക്കും വേദനയാണ്... എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുവോ
@DrNASEEF
@DrNASEEF Год назад
Treatment unde
@DrNASEEF
@DrNASEEF Год назад
WhatsApp 7736028209
@simis6444
@simis6444 Месяц назад
അടി വയറിൽ വന്നാൽ എന്ത് ചെയ്യും നല്ല പെയിൻ ഉണ്ട്
@dreamzworld5417
@dreamzworld5417 7 месяцев назад
Enikku oru masathil erayayi sadhanathinte mugalile romam undaavunna sthalath kurukkalu undavunnnu. Innu mari kayinju pinne athu stanam maari undavunnnu. Nethavum kaaranam
@DrNASEEF
@DrNASEEF 7 месяцев назад
Treatment und WhatsApp
@naifavlogsnaifavlogs7810
@naifavlogsnaifavlogs7810 2 года назад
Enik thodayil oru bhagath tholi chulugi irikunnu sredhichu nikiyapol onnu pongiyathupole und viral vech amiki nokiyapol kurijirikunnapole randuviral pidichu nokiyapol oru thetunnapole vedhanayund neki nokiyathinushesham plz reply Dr endhairikum ith preshnam kanumo
@DrNASEEF
@DrNASEEF 2 года назад
For treatment WhatsApp 7736028209
@remoremilda7355
@remoremilda7355 10 месяцев назад
Thank you doctor
@suharakwt4072
@suharakwt4072 2 года назад
എനിക്ക് 45വയസ്സുണ്ട് ആദ്യമായി എനിക്ക് ഇപ്പോ രണ്ടു മാസം രണ്ട് തവണ കുരുക്കൾ വന്നു എന്ത് ചെയ്യണം ബ്ലെഡ് check ചെയ്യണോ
@rummandharulrd9781
@rummandharulrd9781 Год назад
Body heat avunna polathe food ozhivaka ..muthira , kozhi ,pashu irachi ,kada irachi,kozhi mutta ,ini vannal jeerakam dharalamayi kazhika
@moralworld4261
@moralworld4261 2 года назад
Very informative. Thanks
@moralworld4261
@moralworld4261 2 года назад
.ippo chood kalamalle njan gulfilaa ividathe bathing water problem aan melil palayidathum mugath varunna poleyulla pimples vararund kurach kaziyum povum pakshe vishamam adinte paad meniyil undavum ad yenikk prashnamall but mattullavar kaanumbo chodichondirikkum yenda puambagath inganeyennokke
@moralworld4261
@moralworld4261 2 года назад
Ointment valladum undo
@joyaljyothish
@joyaljyothish Год назад
Sir enik ith mukkil ann varunnath plz reply
@manjushiju2098
@manjushiju2098 Год назад
എനിക്കും mookkil vannu. Vanitt pazhuthu നാശം ആയി കണ്ണിലും aaa face ന്റെ oru സൈഡ് el നീര് ആണ്.. തനിക്കും മാറിയോ?
@minnaathathumponnaakkaam8508
ഷുഗർ ഉണ്ടോ
@joyaljyothish
@joyaljyothish Год назад
@@minnaathathumponnaakkaam8508 no enik 17 vayase ullu mukkil full kuru vann mukk full valuthayii. Njan ippo enna, mathiram onnum kuttulla but oru karanavum illathe kuru varuaann
@farsanamk3557
@farsanamk3557 Год назад
Enik nenjilayit 2 breastinte idayil thadipp pole und..nalla vedhanayum und.innale yaan thudangiyad .idh chora kuru aano .njan aake tensionilan
@RenjusunilRenjusunil
@RenjusunilRenjusunil 7 месяцев назад
എനിക്കും ഉണ്ട് വേദന സഹിക്കാൻ വയ്യ
@devoooootty6921
@devoooootty6921 5 месяцев назад
മാറിയോ
@farsanamk3557
@farsanamk3557 5 месяцев назад
Ha maari....
@devoooootty6921
@devoooootty6921 5 месяцев назад
Enk ippol undu ...njn tension adichu irikkuva
@athirae2729
@athirae2729 Месяц назад
Engane മാറിയത്?
@Vrindha23
@Vrindha23 2 месяца назад
Ente kashakth ann oru vellya kuru pole nalla vedhana ind nthellum solution ondoo ??
@DrNASEEF
@DrNASEEF 2 месяца назад
Yes treatment available
@evanisworld5073
@evanisworld5073 2 года назад
7month pregnant anu. Yoniyude sidel valiya kuru vann vedana karanm nadakanoo irikano kazhiyunnlla
@riyaspaloli3009
@riyaspaloli3009 2 года назад
Ath bartholins cyst aanu
@neethuashok5542
@neethuashok5542 Год назад
Nkum nd chechii
@neethuashok5542
@neethuashok5542 Год назад
Ath mariyo engnae ayrunu mariye
@evanisworld5073
@evanisworld5073 Год назад
@@neethuashok5542 consult cheyynna doctre kanichapo ath pottypokanulla marunn thannu... Athinullile pulp muzhuvanum potty poyi.. Apozha ok ayath
@evanisworld5073
@evanisworld5073 Год назад
@@neethuashok5542 pine ath unanganulla antibiotic tabletsum undayirunnu...
@travelworld3195
@travelworld3195 Год назад
Enna thechu kulikuka ,thairu ,vegetables, fruits kazhikuka ,vellam kudikuka , Immunity power kuranjal idh varum
@basheermpm6054
@basheermpm6054 Год назад
നാവിയിൽ വൃശ്നത്തിൽ ആണ് ഉണ്ടാവുന്നത് എന്താണ് പ്രശ്നം
@DrNASEEF
@DrNASEEF 8 месяцев назад
Ringworm
@shintosivan7634
@shintosivan7634 5 месяцев назад
Sugar undu 4 kurukkal undu kalil kuru nalla thadippundu vedhana undu Andu cheiyanam
@DrNASEEF
@DrNASEEF 4 месяца назад
Treatment und
@rejithkallatt7154
@rejithkallatt7154 Год назад
Sir thalayil kuru varunnu pain und touch cheyumbol
@SivaPrasad-qs4db
@SivaPrasad-qs4db Год назад
Bro enikm ind maariyoo?😢
@ragenduragu7322
@ragenduragu7322 Год назад
Thanku dr. 🙏🏽
@sajinis8225
@sajinis8225 2 года назад
Dr enik Kalil varunnund.nthu cheyyum
@ajnaspk1940
@ajnaspk1940 Год назад
Enik kashathil kuru undavunnu… nalla pain und. Enthankilum oru markam paranje tharumo
@DrNASEEF
@DrNASEEF Год назад
Treatment unde WhatsApp 7736028209
@raheenaraheena8222
@raheenaraheena8222 2 года назад
Enikk eppo entea kashathil und oru muzha polea ayit Dr kanneatta avishyam undo atho ath thanniyea pottipovumo
@crazywiz4834
@crazywiz4834 2 года назад
Me too☹️😭
@raheenaraheena8222
@raheenaraheena8222 2 года назад
Kaidea kashathil und jalam varaaavideaaa
@nikhils9092
@nikhils9092 2 года назад
Dr egg daily kazhikumbol e prblm varunundu. Workout cheyunundu diet control cheyyunundu. Protein supplyment ayyi egg matramanu kazhikkune. Daily 2 . Any solution
@DrNASEEF
@DrNASEEF 2 года назад
For WhatsApp 7736028209
@rummandharulrd9781
@rummandharulrd9781 Год назад
Body heat avunna polathe food ozhivaka ..muthira , kozhi ,pashu irachi ,kada irachi,kozhi mutta ,ini vannal jeerakam dharalamayi kazhika
@actm1049
@actm1049 Год назад
​@@rummandharulrd9781big jeera ?
@farhanafarhana5725
@farhanafarhana5725 7 месяцев назад
​@@DrNASEEFhlo Dr ath povumbo black colour kuru avunnud nalla vedhana yum ind ath entha
@Bluueeemoooon
@Bluueeemoooon 10 месяцев назад
4 vayas ullappo thott und ippo 17 vayas aayi ithuvare kuranjittilla pain valare kooduthal aanu😢
@DrNASEEF
@DrNASEEF 10 месяцев назад
Treatment und WhatsApp
@Karma12280
@Karma12280 Год назад
സർ എനിക്ക് തുടയിടുക്കിൽ രണ്ടു.. കുറച്ചു ചെറിയ മുഴ പോലെ കുരു വന്നു... അത് dr ne കാണിച്ചു സ്കാൻ ചെയ്തു... Scrotume എന്ന് അതിൽ എഴുതിയിരുന്നു അത് പഴുത്തു ഇടുന്നതുകാരണം അത് കീറി പഴുപ്പും ചലവും കളഞ്ഞു... ഇപ്പൊ ഒരു വർഷം കഴിഞ്ഞു ചട്ടത്തിന് ഇടയിൽ വീണ്ടും അത് വന്നു നല്ല pain ഉണ്ട്
@DrNASEEF
@DrNASEEF Год назад
WhatsApp
@shanufx
@shanufx 2 года назад
Chuvanna nirathil vannu nadakkan pattanillayirunnu hospital poyi vendhanakk ulla injection and tablets kitty doctor paranju surgery cheyyendi varum ennu 🥺
@shahana.k7087
@shahana.k7087 2 года назад
Enthay..?
@shanufx
@shanufx 2 года назад
@@shahana.k7087 Surgery cheyth ippo ellam ok ayi but Ennalum ini veendum varuvo ennu areela
@rummandharulrd9781
@rummandharulrd9781 Год назад
Body heat avunna polathe food ozhivaka ..muthira , kozhi ,pashu irachi ,kada irachi,kozhi mutta ,ini vannal jeerakam dharalamayi kazhika
@dhiyafathima4510
@dhiyafathima4510 4 месяца назад
Hii സർ ഞാൻ കുറേ കാലമായി തരാൻ കൊണ്ട് കഷ്ടപ്പെടുന്നു test എല്ലാം ചെയ്തു അതിലൊന്നും കുഴപ്പമില്ല ഇപ്പോൾ താരന്റെ കൂടെ വേദനയുള്ള കുരുക്കളും സഹിക്കാൻ പറ്റുന്നില്ല ഡ്രൈ സ്കിൻ ആണ് എന്റെ മുടി ഒക്കെ കൊഴിഞ്ഞു തീർന്നു എനിക്കൊരു solutiion പററഞ്ഞു തരാമോ plzzzzz😞😞😞
@DrNASEEF
@DrNASEEF 4 месяца назад
WhatsApp pls
@dhiyafathima4510
@dhiyafathima4510 2 месяца назад
Ok sir
@kjtomandjerry
@kjtomandjerry 10 месяцев назад
Ente privatite mugal bhagath thadippu unday 😭 ulli kallu pole irikunu just press cheythu jeevan pokuna vedhana pazhuppu varunnu 😭 Enthanu ith
@DrNASEEF
@DrNASEEF 10 месяцев назад
Blood boils aavam
@ramsinilam3909
@ramsinilam3909 2 года назад
Dr എനിക്ക് പക്കോട് ഉണ്ട് ശരീരത്തിൽ എല്ലാ മാസവും കുരുക്കൾ വരാറുണ്ട് അധികവും കുരുക്കൾ വരുന്നത് ഇടുക്കിലാണ് മിക്കപ്പോഴും കൊണ്ട് പോയി കീറും രണ്ട് മാസം മുമ്പ് ഒരു കുരു വന്നു പഴുത്തു കീറി അതിന്റെ തടുപ് മാറിയില്ല ഇപ്പോൾ വീഡും അത് പഴുത്തു നിൽക്കുന്നു അത് വറ്റിപോകാൻ എന്തെങ്കിലും മരുന്ന് പറഞ്ഞു തരുമോ കൊളസ്ട്രോൾ ഇല്ല ഷുഗൾ ഇല്ല നല്ല തടി ഉണ്ട് pcod ഉണ്ട്
@DrNASEEF
@DrNASEEF 2 года назад
Hormone change moolam varam
@Syamasijo91
@Syamasijo91 Год назад
sir..... എനിക്ക് ഇത് 5ത് std മുതൽ ഉള്ളതാണ്....ഇപ്പോഴും ഉണ്ട്....കക്ഷത്തിലാണ് വരുന്നത്...വേദനയും ഉണ്ട്.....ചെറിയ ചെറിയ കഴലകൾ ഉണ്ട്...മറുപടി തരുമോ....
@DrNASEEF
@DrNASEEF Год назад
WhatsApp 7736028209
@adnanzone3632
@adnanzone3632 Год назад
Enikum und
@rummandharulrd9781
@rummandharulrd9781 Год назад
Body heat avunna polqthe food ozhivaka ..muthira , kozhi ,pashu irachi ,kada irachi,kozhi mutta
@jasnaanas3284
@jasnaanas3284 Год назад
എനിക്ക് ഉണ്ട് അവിടെ തന്നെ
@shaimajohn1680
@shaimajohn1680 Год назад
enikum ondu kakshathila ky full vedhana
@MoosaP-e1r
@MoosaP-e1r Год назад
എന്റെ 1monthaya kunjin kanunund എന്തുകൊണ്ടാണ്
@DrNASEEF
@DrNASEEF Год назад
Dr kanichale mansilavoo
@MoosaP-e1r
@MoosaP-e1r Год назад
Dr kanichu kuranju
@shefeeqshefe254
@shefeeqshefe254 Год назад
എനിക്ക് ഇടയ്ക്കിടെ മൂക്കിൻ തുമ്പിലാണ് വരുന്നത് തൊട്ട് നോക്കുമ്പോൾ ഒരു തിണിർപ്പു പോലെ കാണാം സഹിക്കാൻ പറ്റാത്ത വേദനയും 😌
@DrNASEEF
@DrNASEEF Год назад
Treatment available
@dldldl4350
@dldldl4350 11 месяцев назад
​mookil edakidak kuru varunnu njn qataril aanu.vedhana sahikam pakshe ithu karanam enthenkil vere pedikan undo??
@Krishnaprasad-rp3qp
@Krishnaprasad-rp3qp 4 месяца назад
Nteyum mookil ahn kuru
@jahfarkp7217
@jahfarkp7217 2 года назад
അങ്ങനെ വന്ന കുരു വന്നു പൊട്ടിയാൽ അത് ഉണങ്ങി അതിന്റെ തടിപ്പ് മാറാൻ എന്താണ് ചെയ്യുക..?
@DrNASEEF
@DrNASEEF 2 года назад
Treatment unde
@thalasseryskitchen7612
@thalasseryskitchen7612 6 месяцев назад
Purath und
@LajiRinas
@LajiRinas 4 месяца назад
Dr sthalathinte adibaagath red pimple pole varunnu,but aa pimple soft ayit aan vaaraarullath,aa pimple potti poyaal valiya holes kanum,enik pcod und ,solution parayamo pls
@DrNASEEF
@DrNASEEF 4 месяца назад
Treatment und WhatsApp 7736028209
@nasrnasar3266
@nasrnasar3266 5 месяцев назад
സാർ എന്റ കാലിൽ ഉണ്ട് വല്ലാത്ത വേദനയാണ് ഹോസ്പിറ്റലിൽ പോയി മരുന്ന് തന്നു കുരു പൊട്ടാനായിട്ട് മെഗ്നി ഷ്യം സൾഫേറ്റ് തേക്കാൻ തന്നു പൊട്ടിയില്ല പിന്നെ ചെറിയ ചൂട് വെള്ളത്തിൽ ഉപ്പിട്ട് കുതിർത്തി പൊട്ടിച്ചു കുറെ നിറവ്യത്യാസമുളള രക്തവും ചെലവും പുറത്ത് വന്നു . പക്ഷേ വേദനയും തടിപ്പും മാറിയില്ല ഇന്ന് ഒന്ന് കൂടെ ഉപ്പു വെള്ളമിട്ട് കുതിർത്തിയപ്പോൾ കുറച് രക്തവും ചലവും വീണ്ടും വന്നു. ഇത് മാറാൻ എന്ത് ചെയ്യണം
@DrNASEEF
@DrNASEEF 4 месяца назад
Treatment und WhatsApp 7736028209
@ratheeshts7300
@ratheeshts7300 26 дней назад
Hi ​@@DrNASEEF
@kaduk225
@kaduk225 3 года назад
Dr ഇത്തരം കുരുക്കൾ എന്റെ തലയിൽ ആണ് വരുന്നത്.. വേദനയും ഉണ്ട് ചെറുതായി നീരും ഉണ്ട് എന്താണ് dr ഇത് മാറാനുള്ള മാർഗ്ഗം
@DrNASEEF
@DrNASEEF 3 года назад
For treatment WhatsApp 7736028209
@tobyjoseph1505
@tobyjoseph1505 2 года назад
Same avastha anu bro
@kaduk225
@kaduk225 2 года назад
@@tobyjoseph1505 ആയുർവ്വേദം നോക്കി എല്ലാം മാറി bro
@tobyjoseph1505
@tobyjoseph1505 2 года назад
@@kaduk225 bro. Mail id taruvo
@sreerajmurukan6087
@sreerajmurukan6087 Год назад
​@@DrNASEEF hii
@Fathimasalha2404
@Fathimasalha2404 3 года назад
Stiram oru stalathu thanne varumo,.
@DrNASEEF
@DrNASEEF 3 года назад
വരാം
@raseenakuttimma468
@raseenakuttimma468 14 дней назад
പുറത്ത് കുരു വെച്ച് കാണുന്ന ഞാൻ ✋🏻
@ishanichu4474
@ishanichu4474 Год назад
Thalayil kuru undu 2 vayas avaraya kunjanu
@mohammedsuhailsuhail1228
@mohammedsuhailsuhail1228 2 года назад
Ide kutikel undavunnadin karenamavo pls ripy wifind
@shinythatheus4486
@shinythatheus4486 Год назад
സർ എന്റെ മകളുടെ ഭർത്താവിന്റെ മുതുകിൽ നിറച്ചു കുരുക്കൾ വന്ന് പഴുക്കും പിന്നെ അത് കല്ലിപ്പാകും പുറം മുഴുവൻ ഉണ്ട് എന്ത് ചെയ്യണമെന്ന് പറയാമോ
@DrNASEEF
@DrNASEEF Год назад
WhatsApp 7736028209
@Fe---lix25
@Fe---lix25 8 месяцев назад
Take an injection for keloid
@SafvanSappu-zq8xg
@SafvanSappu-zq8xg Месяц назад
എന്റെ വലതു കൈയിൽ ഉണ്ട്
@Mhdjasim-p2q
@Mhdjasim-p2q 11 месяцев назад
Dr enik pregnent 7 month ayapol varan thudagiyathan.first or kalinte thudayil vannu.adiam nlle chorichil vannu pnne avide kuru vannu nalle pain ayi ..ath potichu kure chalavum orpad rakthavum poyi.ath mari vannapekum mate kalil vannu.agne mari mari vann kalichu.ippo prasavam kayij 25 day avumbekum vayatil vannu .ath thane potti.ippo 40 days ayi veendum vayarinte side bakath undakunnu.nalle pain und😢..pls Rply eny medicing
@DrNASEEF
@DrNASEEF 11 месяцев назад
Treatment available WhatsApp 7736028209
@kannurdas5394
@kannurdas5394 2 года назад
@anwarkp7467
@anwarkp7467 Месяц назад
ചെറിയ കുട്ടികൾക്കു ഉണ്ടാവുന്നതിന്റെ കാരണം 2വയസ്സായ കുട്ടിക്ക്
@aliairfan2.516
@aliairfan2.516 Год назад
kovakka Ila arachidam ennu ketittund adhini prashnam undo
@DrNASEEF
@DrNASEEF Год назад
No
@rayanzaib2194
@rayanzaib2194 2 года назад
എനിക്ക് കാൽപ്പാദത്തിൽ വേദനയുള്ള കുരുക്കൾ വരുന്നുണ്ട്. എൻതു കൊണ്ടാണ് ഇങ്ങനെ ഉണ്ടാവുന്നത്??
@DrNASEEF
@DrNASEEF 2 года назад
WhatsApp
@Smartswag786
@Smartswag786 Месяц назад
നീര് വരും
@SulaimanThekkada-un1xg
@SulaimanThekkada-un1xg Год назад
Asthanath Valiya kuruvanu😪😪 😥😥fayankara vedana neerum pazupumumd vedana sahikanilla.....
@DrNASEEF
@DrNASEEF Год назад
For treatment WhatsApp 7736028209
@lubnap5937
@lubnap5937 Год назад
സർ. Ente dekivery kazhinj 50 days aayittollu.. Enikk സ്വകാര്യ ഭാഗത്ത് ഇത് പോലെ ഒരു കുരു വന്നു.. വേദന അസ്സഹനീയമാണ് 🥺.. അങ്ങനെ ചെറിയ ചെറിയ കുരുക്കൾ വേറേം വരുന്നുണ്ട്.. Enth kondaavum sir..
@DrNASEEF
@DrNASEEF Год назад
Fatty food adikam kazhichal varam
@sankarkripakaran3239
@sankarkripakaran3239 2 года назад
കഴുത്തിന്റെ പുറകിൽ കുരു വന്നു സഹിക്കാൻ പറ്റുന്നില്ല 🙏🙏🙏
@rummandharulrd9781
@rummandharulrd9781 Год назад
Body heat avunna polathe food ozhivaka ..muthira , kozhi ,pashu irachi ,kada irachi,kozhi mutta ,ini vannal jeerakam dharalamayi kazhika
@meow_poocha
@meow_poocha Год назад
Bro, enikum ind nalla vedhana ind. Ningkk maariyo,മാറിയെങ്കിൽ ntha chythenn parayoo, nalla vedhana ind😊
@weone5861
@weone5861 6 месяцев назад
വിക്സ് തേച്ചു നോക്കു
@safreenabasheer3322
@safreenabasheer3322 10 месяцев назад
Dff
@JosekuttyAbraham
@JosekuttyAbraham 4 месяца назад
Enik buttox varunnee
@shyjuc7764
@shyjuc7764 2 года назад
വേദന ഇല്ല ചെറുതായിട്ട് തടിപ്പും പഴുപ്പും ഉണ്ട് മാറാൻ എന്തു ചെയ്യണം സർ
@DrNASEEF
@DrNASEEF 2 года назад
For treatment WhatsApp 7736028209
@muhammednameer1798
@muhammednameer1798 2 года назад
Enikum vannu ninte mariyoo rpy plzz
@ashwi.online
@ashwi.online Год назад
​@@muhammednameer1798മാറിയോ
@S8a8i
@S8a8i Год назад
വയറിലും മുതുകിലും മാറി മാറി വരുന്നു. ആദ്യം ചൊറിച്ചിലും പിന്നെ നല്ല വേദനയും. ഒന്ന് പോയാൽ വേറൊന്ന് വന്ന് കൊണ്ടിരിക്കുന്നു. പല ഡോക്ടർമാരെയും കണ്ടു മാറ്റമില്ല.
@DrNASEEF
@DrNASEEF Год назад
Treatment WhatsApp 7736028209
@rummandharulrd9781
@rummandharulrd9781 Год назад
Body heat avunna polathe food ozhivaka ..muthira , kozhi ,pashu irachi ,kada irachi,kozhi mutta ,ini vannal jeerakam dharalamayi kazhika
@julieselin424
@julieselin424 Год назад
Same എനിക്ക് 12 വർഷo ആയി ഈ കുരു വരുന്നു ഒത്തിരി മരുന്ന് കഴിച്ചു ഒരു മാറ്റവും illa
@RishaFari
@RishaFari Год назад
@@rummandharulrd9781 ഏത് ജീരകം ആണ് കഴിക്കേണ്ടത്
@ashiqsalam5764
@ashiqsalam5764 8 месяцев назад
Mukinte side Vanna njan 🤐
@anjalianju2936
@anjalianju2936 5 месяцев назад
Njanum😑ith engane marum
@ashiqsalam5764
@ashiqsalam5764 5 месяцев назад
@@anjalianju2936 tanea pokolum
@JaisalJaisal-qc1ve
@JaisalJaisal-qc1ve 10 месяцев назад
Sir എനിക്ക് പൂക്കുള്ളുവിൽ ആണ് കുരു വന്നിരിക്കുന്നത് അതുകൊണ്ട് ഈ മരുന്നുകൾ അവിടെ ഉബയോഗിക്കുന്നതിൽ കുഴപ്പമുണ്ടോ?
@DrNASEEF
@DrNASEEF 10 месяцев назад
No
@IppuSaju
@IppuSaju Год назад
nose ne ind
@anjalianju2936
@anjalianju2936 5 месяцев назад
Enikum😑
@sujithadeepesh1732
@sujithadeepesh1732 Год назад
Numbur plz
@DrNASEEF
@DrNASEEF Год назад
WhatsApp 7736028209
@nikhilms3336
@nikhilms3336 10 месяцев назад
😢😢😢😮😮😮😮😢😢
@jinozerajinu10
@jinozerajinu10 Год назад
Ente kashathil July last ayaporekum orru chorichil vannu... Njan vijarichau enthakikum alarji avum ennu.... Kurach nalinu shesham avide thanne kurachu kuru pole vannu chorichilum undayirunnu... Ipol aa cheriya kuru mariyattu avide oru samaniya valuppathil ulla orru mora pole kanunnu.. Coler vethiyasam onnum thanne ila normal sceen coler thanne annu enna sahikkan vayathe pole vedhana anubava pedunund ... Enthanu orru pariharam ethu docter ne annu sujest cheyedathu onnu paranju tharumo...kashathil okk ayathu kondu thane dr kananum orru madi undd athu kondu annu ithu vare vechu kondu irrunathu ennal ipol vedhana sahikkan pattunila... Entha Orru pariharam plze reply
@DrNASEEF
@DrNASEEF Год назад
Treatment unde
@DrNASEEF
@DrNASEEF Год назад
WhatsApp 7736028209
@jinozerajinu10
@jinozerajinu10 Год назад
@@DrNASEEF thanks 💕
@haseenakp9481
@haseenakp9481 11 месяцев назад
Mariyo anthayirunnu Karanam?
@priyajustin1069
@priyajustin1069 Год назад
Katshathu kuru Bannu athu operation cheyithu pakshe 1 1/2 varshathinu shesham veedum avide athupole veedhanayiii hospitalil poyappol avide pazhukkund ennu paranju ithinu enthelum solution undo ithu illathagan
@DrNASEEF
@DrNASEEF Год назад
Ys for treatment WhatsApp
@santhoshram4229
@santhoshram4229 3 года назад
Thanks sir
Далее
КОГДА НЕВЕСТУ ВЫБИРАЕТ МАМА
00:56
Katta janjal
00:29
Просмотров 291 тыс.
КОГДА НЕВЕСТУ ВЫБИРАЕТ МАМА
00:56