Тёмный

'ശവസംസ്കാരം ചെയ്തത് സന്നദ്ധ പ്രവർത്തകർ, എന്നിട്ടും സർക്കാറിന് ചെലവ്?' 

asianetnews
Подписаться 10 млн
Просмотров 71 тыс.
50% 1

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@sajiamboori346
@sajiamboori346 День назад
വെള്ളക്കാര് പോയി കോള്ളക്കാർ വന്നു.
@SafiyaSafiya-i2e
@SafiyaSafiya-i2e 14 часов назад
Yes👍👍👍😀
@AfsalAfsal-u4c
@AfsalAfsal-u4c День назад
മരിച്ച വീട്ടിൽ കാക്കാനിറങ്ങിയവർ
@sreeranjm7221
@sreeranjm7221 День назад
2000 കോടി കേന്ദ്രത്തിൽ നിന്നും കിട്ടിയിട്ട് വേണം അടുത്ത മുളകിടാൻ.
@purushothamanm2901
@purushothamanm2901 День назад
തിന്നു മുടിക്കാനും കട്ടുമുടിക്കും കമ്മകൾ. ഉളുപ്പില്ലാത്ത വർഗം
@govindanumbrante6776
@govindanumbrante6776 День назад
കിട്ടിയതെല്ലാം പോക്കറ്റിൽ ആക്കാമെന്ന് മോഹിച്ചുപോയി
@AjmalVp-u2v
@AjmalVp-u2v День назад
മുള വാങ്ങാൻ തൊടുപുഴ പോയി മുള കിട്ടിയില്ല ചിലവ് 1കോടി അപ്പോൾ ഒരു ചായക്കട കണ്ടു ചായ കുടിച്ചു ചിലവ് 2കോടി .ചായ ദഹിക്കാൻ വേണ്ടി 500m നടന്നു ചിലവ് 1കോടി .😂😂😂😂😂😂😂
@SafiyaSafiya-i2e
@SafiyaSafiya-i2e 14 часов назад
😂😂😂😂
@user-vk6hp4th2p
@user-vk6hp4th2p 22 часа назад
ഇത് നിയമസമ്പയിലും പറയണം അവിടെ ഇരുന്ന് ഉറങ്ങരുത് സാദാരണക്കാരൻ്റെ അവസ്ഥ😢😢😢😢😢
@bhaskarankv5650
@bhaskarankv5650 День назад
പിണറായി യുടെ ചങ്ങായി ആണ് പറയുന്നത്
@murukarajp3665
@murukarajp3665 День назад
ചെലവുംകൂടികൂട്ടിഎഴുതിതരാനാണ്പറഞ്ഞത് അങ്ങനെപറ്റിയതാണ്
@sushamaa7125
@sushamaa7125 День назад
സ്വർണക്കുഴി ആരിക്കും
@xxxx4xyx
@xxxx4xyx День назад
നമ്മൾ കൊഴും വാഴൽ നമ്മുടെ അല്ലെ പൈകിളിയെ
@karthikeyankandiyoor9560
@karthikeyankandiyoor9560 День назад
ഇങ്ങനെ മനുഷ്യവിരുദ്ധരാകാൻ സ്ഥിരബുദ്ധിയുള്ള ഒരാൾക്ക് കഴിയില്ല
@varghesetalks8167
@varghesetalks8167 День назад
മെമ്പർ സെക്രട്ടറി എല്ലാം പറഞ്ഞു . ഈ എഴുതുന്ന തുകയൊന്നും കേന്ദ്രം തരില്ല അവർക്കു നൽകുന്ന കണക്കാണ്
@lalupoonkulam753
@lalupoonkulam753 День назад
കേരള കാലാ പിണറായി
@SUJAMOLCJ
@SUJAMOLCJ 2 часа назад
വയനാടിന്റെ കാര്യത്തിൽ തീരുമാനമായി. പരിണാമസിദ്ധാന്ദവും , പരിണാമവാദവും തുലയൂന്ന കാഴ്ച 😂😂😂😂
@Abdulnazar696
@Abdulnazar696 9 часов назад
Ithinekkalum nallath vellakkar ayirunnu
@sumodhdubai
@sumodhdubai День назад
54 വെട്ടു വെട്ടി കൊന്നവർക്കണോ മരണം വിറ്റ് തിന്നാൻ മടി ! ഇനിയും കുറെ കൂടെ സംഭാവന കൊടുക്ക് കൊണ്ട് തിന്നട്ടെ
@AbdulVahab-u6t
@AbdulVahab-u6t 9 часов назад
പ്രതിപക്ഷ നേതാവ് പറയുന്നത് എന്താണ് എന്ന് എനിക്ക് അറിയില്ലാ പക്ഷെ പിണറായി സർക്കാർ 2018 ലേ വെള്ള പൊക്കത്തിൽ എനിക്ക് നഷ്ടം. ഉണ്ടായി എൻ്റെ സ്ഥലത്തിൻ്റെ ഒരു ഭാഗം ഇടിഞ്ഞ് പോയി ബിൽഡിങ്ങിൻ്റെ ഒരു ഭാഗം ഇടിഞ്ഞ് പോയി വിലേജ് ഓഫീസിൽ നിന്ന് കണക്ക് എഴുതി കൊണ്ട് പോയി Alc Number ഏല്ലാം വാങ്ങി പോയി ഒരു രൂപ ഇത് വരേ ആയിട്ടും എനിക്ക് തന്നിട്ടില്ലാ ഇത്ര കാലം ആയിട്ടും ജനത്തിന് ഇത്ര കാശ് കൊടുത്തു എന്ന് എല്ലാം പറഞ്ഞിട്ട് ' വളരേ അപൂർവം ജനത്തിന് കിട്ടി ബാക്കി ഈ കാർ എല്ലാം എവിടെ പോയി എൻ്റെ സ്ഥലം ഞാൻ കയ്യിൽ നിന്ന് കാൾ എടുത്ത് ശരി ആക്കണ്ട് വന്നു ഒരു രൂപ അന്ന് എനിക്ക് കിട്ടിയിട്ടില്ലാ ഇത്ര കാലം ആയിട്ടും പിണറായിയും അനുയായികളും ഇത് എല്ലാം വെട്ടി വിഴുങ്ങി
@mohananeravath17
@mohananeravath17 17 часов назад
വലിയ അപാകത ഉണ്ടായി എന്നല്ലാതെ വലിയ അഴിമതി ഉണ്ടായി എന്ന് പറയാൻ പ്രതിപക്ഷനേതാവ് എന്താ മടിക്കുന്നത്
@OMsasthaVarahasatha
@OMsasthaVarahasatha 10 часов назад
എന്താണെന്ന് വെച്ചാൽ ഇതിൻ്റെ റിപ്പോർട്ട് കൊടുത്താലേ കേന്ദ്ര സഹായം കിട്ടു. കൂടുതൽ കാണിച്ചാൽ അതിനു അനുസരിച്ചുള്ള കേന്ദ്ര വിഹിതം ലഭ്യം ആക്കാം. കുറച്ച് കൂടുതൽ കാണിച്ച് മുഖ്യൻ്റെ ഫണ്ട് (എന്ന് വെച്ചാൽ cheepm ഫണ്ട് ഉണ്ടാകാൻ നോക്കും) . എഡിറ്റ് nb: നാളെ ഇവന് കുറച്ച് അങ്ങ് ചേർത്ത് കൊടുക്കുമ്പോ സതീശൻ വരെ വാല് തിരിച്ചു മടക്കും എന്നത് സത്യം
@ayoob61
@ayoob61 21 час назад
Present issues mla അൻവർ പറഞ്ഞ കാര്യങ്ങൾ, അതിൽ പ്രതികരിക്കാത്തത് എന്തു കൊണ്ട്?
@BasheerBasheer-bx1ig
@BasheerBasheer-bx1ig День назад
പൂരാടമെങ്കിൽ പൂരാടം.... പോട്ടെ എന്ന് പറയുന്നത് കിട്ടിയാൽ കുശാലായി ആർക്ക്?
@muhammedshafi4987
@muhammedshafi4987 День назад
1 Ruba Adil chilabakit illla
@balanp1844
@balanp1844 День назад
ഉണ്ണുന്ന പാത്രത്തിൽ അപ്പിയിടുന്നവൻ 'ചിലവായി എന്നു ആരാണ് പറഞ്ഞത് നുണേശാ...?അവശിഷ്ടങ്ങൾ ദഹിപ്പിക്കാനെ താനാണ് 6 അടി കുഴിയെന്നും നുണേശൻ ചോദിക്കും.
@Rajprasad-hc1yz
@Rajprasad-hc1yz День назад
Actuals എന്നാൽ യഥാർത്ഥത്തിൽ ചിലവായത് എന്നാണ്. ശവസംസ്കാരവും പട്ടാളക്കാരുടെ ചെലവും കഴിഞ്ഞ കാര്യം ആയത് കൊണ്ട് actuals എന്നാണ് എഴുതിയത്.
@bijup9259
@bijup9259 13 часов назад
Shavamthinnum
@kvrajan765
@kvrajan765 День назад
മാഷേ ഇതെല്ലാം നല്ല പോലെ നല്ല പ്ളാനിങോടെ നിയമസഭയിലിട്ട് പൊരിക്കൂ. മാധ്യമങ്ങൾ കൊണ്ടുവന്ന സാധനം മാധ്യമങ്ങൾക്ക് തന്നെ വിളമ്പല്ലേ
@shinojose9659
@shinojose9659 18 часов назад
അൻവർ വന്നപ്പോൾ പണിപോയ ആളാണ്.. ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റ ഉപഭോക്താവ്..😂
@jaleelkannur
@jaleelkannur 50 минут назад
Baki kitanulla bodikal koodi kitiyenkil ethrayayirikum. Aaavo
@Vappichi840
@Vappichi840 День назад
ഈ ഉണ്ണാക്ക കോൺഗ്രസുകാരെ കൊണ്ട് ഒന്നും ചെയ്യാൻ കൊള്ളത്തില്ല. തിരിച്ചായിരുന്നെങ്കിൽ ഇപ്പോൾ കാണാമായിരുന്നു.
@user-rp6ey8lg3b
@user-rp6ey8lg3b 16 часов назад
Baranathile ericunnavarku branthu undo annu oru International certificationnirbandham aakanam
@bennysamuel2208
@bennysamuel2208 День назад
Akhil Marar pande paranju .Athu thanne sampavichu
@sreeleshkppd
@sreeleshkppd 11 часов назад
പിണറായി ഓടി കാർ വാങ്ങി ..ഒന്നു പോ ...വലിയ കഷ്ടാട്ടോ
@afcitrismed
@afcitrismed День назад
ഒന്ന് ചീഞ്ഞാൽ മറ്റൊന്നിനു വളമാക്കുക എന്നാണല്ലോ... ആദ്യമേ പറഞ്ഞിട്ടുണ്ട് ആരോ.. വരും എല്ലാം ശരിയാകും എന്നാണല്ലോ...😂😂
@bennysamuel2208
@bennysamuel2208 День назад
Akhil Marar pande paranju .Athu thanne sampavichu . Eee cash thinnavanmar 10 thalamura Rakshapedilla - Ithu prapancha satyam
@pigeonfreakrajani
@pigeonfreakrajani День назад
അന്നേ നമ്മടെ K S പറഞ്ഞു കേട്ടില്ലലോ അനുഭവിച്ചോ
@balakrishnanvadukutte6394
@balakrishnanvadukutte6394 19 часов назад
വെറും കടം.
@unnikrishnan1655
@unnikrishnan1655 57 минут назад
Pottan sadheesan
@rajanav2718
@rajanav2718 20 часов назад
സയീശൻ ആയിരുന്നെങ്കിൽ 1 ലച്ചം വീതം എഴുതുമായിരുന്നു
@sajikarunakaran2992
@sajikarunakaran2992 День назад
അതിന്റെ വീതം ഇയാൾക്ക് കിട്ടി യിട്ടുണ്ട്.
@paulfox3044
@paulfox3044 День назад
ഏതാ ഈ മഹാൻ?
Далее