ജവാദ് മുസ്തഫവി | ഫലാഹ് റസ് വി | എൻ. മുഹമ്മദ് ഖലീൽ
പാരമ്പര്യ മുസ്‌ലിങ്ങൾക്കിടയിലെ വിവിധ സൂഫി ഹള്റകളിൽ പ്രധാനമാണ് ശാദുലി ഹൽഖ. മനസ്സും ശരീരവും ഒരുപോലെ അല്ലാഹുവിന്റെ സ്മരണയിൽ ലയിപ്പിക്കുന്ന മനോഹരമായ അനുഭവം. ഇമാം അബുൽ ഹസൻ ശാദുലിയെ കുറിച്ചും ശാദുലി റാതീബിനെ കുറിച്ചും തുടർന്നും വിശദമായി പരിചയപ്പെടുത്താം. ഇന്ന് ആമുഖമെന്നോണം ശാദുലി റാത്തീബിലെ മനോഹരമായ കുറച്ച് ഈരടികൾ അവതരിപ്പിക്കുന്നു. ഇൻശാഅല്ലാഹ്, വിശദമായി വീണ്ടും കാണാം...❤️
Qahwa roots official
.......
chat.whatsapp....
Qahwa roots official 2
.......
chat.whatsapp....
Instagram
.....
...
#shaduliratheeb #soofihazra
29 окт 2024