Happy Feast of St Francis of Assisi 🎉❤ The great saint who still inspires the world to love God and brotheren ❤ May he intercede foe this world for its peace ❤
ഓ! ദിവ്യനാഥാ, ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാൾ ആശ്വസിപ്പിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ ...❤❤❤ Congrtzzz jinu achaaaa❤️ Loved it...All the best for the team⭐️⭐️ Keep going🎉🎉
വി.ഫ്രാൻസിസ് അസ്റ്റീസിയുടെ വിഖ്യാതവും ഏറ്റവും മനോഹരവുമായ സമാധാന പ്രാർത്ഥന അതിന്റെ ഭക്തിയും ഭാവവും ഒട്ടും ചോരാതെ ഭക്തിസാന്ദ്രമായ രീതിയിൽ പുന:ക്രമീകരിച്ച് വരികളെഴുതിയ ക്ലിന്റനും❤ അതിമനോഹരമായി ഈണം പകർന്ന ജിനുവച്ചനും❤ അനുഗ്രഹീത ഗായകൻ അഭിജിത്തിനും ❤മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ..... ഫ്രാൻസീസ് അസ്സീസിയുടെ തിരുനാളിന്റെ സമ്മാനമായി നൽകിയ കപ്പുച്ചിൻ സഭയ്ക്ക് നന്ദി .. .... ❤❤❤❤❤പുണ്യവാൻ കൂടുതൽ അനുഗ്രഹമേകട്ടെ....🙏🙏🙏🙏 വളരെ മനോഹരമായ ഓർക്കസ്ട്രയൊരുക്കിയ പ്രദീപ് ടോമിനും മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ.....🎉🎉🎉🎉 പ്രാർത്ഥനകൾ...🙏🙏🙏🙏
ഇവിടെയും പാവം ദാസേട്ടനെ അനുകരിച്ചു പാടുന്നു അപ്പോൾ പറയും ഇത് എന്റെ ശബ്ദമാണെന്ന് അത് മണ്ടത്തരമാണ് ഇയാളുടെ ശബ്ദം എങ്ങനെ ദാസേട്ടന്റെ ആകും ഒരു യഥാർത്ഥ ഗായകനാണെങ്കിൽ സിമ്പിളായി പാടാൻ പറ്റണം അല്ലാതെ കണ്ണടച്ചു കഷ്ട്ടപ്പെട്ട് . അനുകരിച്ചു പാടുന്നു ഇയാൾക്ക് ഇങ്ങനെ കഷ്ട്ടപെടാതെ സ്വന്തം ശബ്ദത്തിൽ പാടി കൂടെ ഇയാൾ പാടുന്നത് കണ്ടാലറിയാം