Beauty And The Best Full Movie Malayalam Explanation ശാപം കിട്ടിയ രാക്ഷസനെ പ്രണയിച്ച സുന്ദരിയായ പെൺകുട്ടി Beauty And The Beast Full Movie| @Movie Steller #moviesteller #beautyandthebeast #fantasyadventure
ചേച്ചി.. ഈ സിനിമ ഞാൻ കണ്ടിടുണ്ട്.... എങ്കില്ലും ചേച്ചി യുടെ ശബ്ദത്തിൽ കേട്ടപ്പോൾ നല്ല രസം ഉണ്ടായിരുന്നു..... മൂവിയുടെ തുടക്കം പൊളിച്ചു.... 🥰 "ചേച്ചി ആ. കൊട്ടാരത്തിൽ ഉണ്ടായ അടി ഒരു രക്ഷയും ഇല്ല... പൊളി.. മൂവിയുടെ അവസാനം.. പൊളിച്ചു.....🥰🥰....... ഇനിയും ചെയ്യണേ ചേച്ചി.... കൊള്ളാം.... എന്ന് Movie stellerinete ആരാധകൻ... 🥰🥰 [പിന്നെ comment ഒന്ന് pin ചെയ്യണേ..]
Aadyam ellaarum look nokki aan ishtapedunnathengilum atlast character wins the battle.Ethra bhangiyum kazhivum sambathum okke undenn paranjaalum swabhaavam nallathallengil aarum snehikilla.outer beauty orikalum permanent alla ath eppo venelum nashtapettekaam so always try to become beauty from your inner body and mind 😊
അടിപൊളി ❤️❤️❤️17:35🤣🤣🤣🤣🤣. മൂവിടെ അവസാനം സന്തോഷം കൊണ്ട് ചിരിച്ചു പോയി. 😘😘😘 ഇങ്ങനത്തെ മൂവി ഇനിം ഇടണെ. വല്ലാത്തൊരു വൈബ്. ബീസ്റ്റിനെ കണ്ടപ്പോൾ ഐ മൂവിയിലെ വിക്രത്തെ ഓർമവന്നു. 👌👌