1 sankya ullavar businessil anuyojyaralla ennaan thankal videoyil parayunnath.... Sri MA yusuf ali sir nte date of birth....15/11/1955 aaan Ith vech nokkyaal adhehathinte baagya sankya enn parayunnath 1 aan😊 Thankal business pattilla enn paranja 1 baagya sankya aayulla aalaan keralathile No 1 billionaire
ഇതെന്തു വീഡിയോ ആണ്. വെറും നുമെറോളജി വീഡിയോ ആയി പോയി. തുടക്കത്തിൽ പറഞ്ഞ tesla കോഡു implementation എങ്ങനെ ചെയാം എന്നു പറയുന്നില്ല. ആളെ പിടിക്കാനുള്ള ഓരോ വഴി
08-04-1994 ജനിച്ച ദിവസം" 8" , ജനന date's ടോട്ടല് 8+4+1994=2006 =2+6=" 8 " Name vishnu അതും add ചെയ്യുമ്പോൾ കിട്ടുന്നത് " 8 " ☺️ ഈ 8 ആണ് പണ്ട് സ്കൂൾ തൊട്ടേ jersey ഓക്കേ ഇടാർ
Amen 🙏 Thank you universe for Blessing Life, For Good Food, Shelter, family, Health, Business, Vehicles,Friends, for the many many Blessings universe have giving To me 🙏 Gratitude ❤
ധാരാളം പ്രേക്ഷകർ സംശയങ്ങൾ ചോദിച്ചിട്ടുണ്ട്. എല്ലാവർക്കും മറുപടി നൽകുക ബുദ്ധിമുട്ടുള്ള കാര്യമാണ്. വീഡിയോയിൽ കാര്യങ്ങൾ വിശദമായി തന്നെ പറഞ്ഞിട്ടുണ്ട്. അത് മനസ്സിലാക്കാൻ ശ്രമിക്കുക