Тёмный

ശിക്ഷായിളവിന് അർഹരായവരെ കണ്ടെത്തുന്നത് ആരാണ്? കെ ടി കുഞ്ഞിക്കണ്ണൻ്റെ മറുപടി | CPIM 

REPORTER LIVE
Подписаться 2,7 млн
Просмотров 4,5 тыс.
50% 1

Watch Full Video - • പ്രതിപക്ഷത്തിന്‍റെ പൊല...
ശിക്ഷായിളവിന് അർഹരായവരെ കണ്ടെത്തുന്നത് ആരാണ്? കെ ടി കുഞ്ഞിക്കണ്ണൻ്റെ മറുപടി | CPIM
#TPChandrasekharan #CPIM #RMP #keralaprisons
പ്രതിപക്ഷത്തിന്‍റെ പൊലീസോ! | DEBATE WITH SMRUTHY PARUTHIKAD
Debate With Smruthy Paruthikad: Kerala Assembly: Political backwash of T.P. Chandrasekharan murder continues to beset House
Guest Panel: KK Rema from RMP, MN Karassery, KP Noushadali, KT Kunjikkannan from CPIM
Moderator: Smruthy Paruthikad, Executive Editor, Reporter TV
#debatewithsmruthyparuthikkad #TPChandrashekharan #CPIM #PinarayiGovt
--------------------------------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 3 месяца назад
കുഞ്ഞികണ്ണന് ട്രൗസർഎന്താണെന്ന് അറിയില്ല
@ajithelamanassery5660
@ajithelamanassery5660 3 месяца назад
ഞാനും ഒരു കാലത്ത് പ്രവർത്തിച്ച പാർട്ടിയാണിത് - ഏത് ? കമ്യൂണിസ്റ്റ് പാർട്ടി - ഒരു തലമുറ കുട്ടികളെ വർത്തി വയസ്സാകുമ്പോൾ - അവർ വളർന്ന ചുറ്റുപാടില്ല - അത്തരം ഒരു ലോകത്തെല്ല കുട്ടികൾ വളരുന്നത് സാമൂഹിക സാഹചര്യം ഓരോ തലമുറയിലും മാറും അതിനനുസരിച്ച് മാറി ജീവിക്കേണ്ടിവരും - കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ ഉൾപാർട്ടി ജനാധിപത്യമുണ്ട് എന്തും ചർച്ചക്ക് വിധേയം- എന്ന് പറയുമ്പൊൾ - അത് കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച് അന്നുള്ളത് ഇന്നും പറയുക എന്നല്ലാതെ - അത്തരത്തിലുള്ള കുറച്ചാളുകൾ കൂടി യവനികക്കുള്ളിലായാൽ പാർട്ടി ഇല്ലാതാവും - ഇതു പോലെ ന്യായികരിക്കുക എന്നല്ലാതെ കാലാനുസൃതമായി ഒരു മാറ്റവും നിങ്ങളുടെ താത്വികാ വ ലോകനത്തിനില്ല - എന്നും പഴയ വീര്യം പുതിയ കുപ്പിയിൽ കടത്തും - എല്ലാ പാർട്ടികൾക്കും ഇത് സംഭവിച്ചിട്ടുണ്ട് - മാർക്സ് പറഞ്ഞത് ഒന്ന് ഉൾക്കൊണ്ട് കാലം മറിയത് ഇവര ങ്ങീകരിക്കണ്ടെ? 2 കോടി സാന്തിയാഗോ മാർട്ടി നിൽ നിന്ന് വാങ്ങി - അത് പറഞ്ഞപ്പോൾ പാർട്ടിയുടെ താത്വ കാവലോകനം - പിന്നെ എന്തിനാ കുഞ്ഞിക്കണ്ണാ തിരിച്ചു കൊടുത്തത് - താത്വിക അവലോകനം - മാറിയ തലമുറക്ക് വേണ്ടി മാറ്റെണ്ടെ ? ഇല്ലെങ്കിൽ സത്യത്തിന് നില കോണ്ടാൽ മാറിയ തലമുറ മനസ്സിലാക്കും എന്നെങ്കിലും - ഇത് 2 കോടി തിരിച്ച് കൊടുത്ത് സത്യത്തിനു വേണ്ടി ന്യായികരിക്കുന്നത് - മനസ്സിലാവില്ല എന്ന് വിചാരിച്ചാൽ ബംഗാൾ ഓർമ്മ വേണം
@davispallipuramporinchu1813
@davispallipuramporinchu1813 3 месяца назад
കുഞ്ഞിക്കണ്ണാ എന്തിനാ ബുദ്ധിമുട്ടുന്നത്? കോൺഗ്രസ്‌ ആണ് TP കേസിലെ പ്രതികളെ വിട്ടായക്കാൻ തീരുമാനിച്ചത് കുഞ്ഞിക്കണ്ണൻ പുതിയ ത്വത്തികചര്യൻ
@pbiju7371
@pbiju7371 3 месяца назад
എൽഡിഎഫ് ദയനീയമായി പരാജയപ്പെട്ടതിന് കുഞ്ഞി കണ്ണന്റെ സംഭാവന വളരെ വലുതാണ് 🙄🙄 തുടർന്നും എൽഡിഎഫിന് വേണ്ടി ഇദ്ദേഹം ചാനൽ ചർച്ചകളിൽ പങ്കെടുക്കണം എന്നാൽ മാത്രമേ അടുത്ത തെരഞ്ഞെടുപ്പിൽ കെട്ടിവെച്ച കാശ് പോലും നഷ്ടപ്പെടുകയുള്ളൂ 🙄🙄🙄🙄🙄
@shafishafi3
@shafishafi3 3 месяца назад
അനിൽ കുമാർ ആണ് നമ്പർ 😂😂
@surendrankr4088
@surendrankr4088 3 месяца назад
അവന്റെ ഒരു പൂർഷ്വ
@theperfectpiano473
@theperfectpiano473 3 месяца назад
ന്യായീകരണത്തൊഴിലാളി😂😂😂
@babupanjat1520
@babupanjat1520 3 месяца назад
കുഞ്ഞിക്കണ്ണൻ സഖാവെ കഷ്ടം
@rajanthekkinkattle779
@rajanthekkinkattle779 3 месяца назад
സമയം കളയാൻ വേണ്ടി വന്നിരിക്കുന്ന കുഞ്ഞിക്കണ്ണൻ ചർച്ച് ആലമ്പാടി സമയം കളയാൻ വന്നിരിക്കുന്ന
@ershadkk2311
@ershadkk2311 3 месяца назад
ഇയാൾ 😂😂കാഫിർ വിഷയത്തിൽ എന്തൊരു തല്ലായിരുന്നു 😂😂😂എവിടെ പ്രതി
@rajanthekkinkattle779
@rajanthekkinkattle779 3 месяца назад
ഒരു മര്യാദയും ഇല്ലാത്ത കുഞ്ഞിക്കണ്ണൻ എന്ന ആൾക്ക് മര്യാദയെ കുറിച്ച് എന്തറിയാം അഹങ്കാരവും ധാർഷ്ട്യവും മാത്രം നിറഞ്ഞ കമ്മ്യൂണിസ്റ്റുകാരന് കൂടിപ്പോയാൽ നിങ്ങൾക്ക് അറിയാവുന്നത് ജീവൻ എടുക്കുക എന്നത് മാത്രമാണ് നിങ്ങളുടെ നിങ്ങളുടെ പാർട്ടിയിൽ ഉള്ളവർക്ക് അറിയാവുന്ന ഇംഗ്ലീഷ് വിദ്യാഭ്യാസമല്ല കേരളത്തിലെ ജനങ്ങൾക്ക് എന്നെങ്കിലും ഊഹിക്കേണ്ടിയിരിക്കുന്നു
@ershadkk2311
@ershadkk2311 3 месяца назад
Nale പിണറായി ഈ പാർട്ടിയുടെ ആരും ഇല്ല 😂😂
@MusthafapottammalMusthafapotta
@MusthafapottammalMusthafapotta 3 месяца назад
കൊഞ്ചി കണ്ണാ panarayinte മൂട് താങ്ങ്
@lakshmidarsana5769
@lakshmidarsana5769 3 месяца назад
Kunjikanna. Partykeralthil. Eni. Nil
@ershadkk2311
@ershadkk2311 3 месяца назад
കണ്ണാ വടകര കാഫിർ എവിടെ 😂😂😂😂
@SarafuKara
@SarafuKara 3 месяца назад
E.cpm Chechaye.attiyodikamo
@muhammedcheru2668
@muhammedcheru2668 3 месяца назад
ഈ നക്സൽ കണ്ണൻ
@prathapannellikathara8427
@prathapannellikathara8427 3 месяца назад
Everoka (kt)chanalel vanal ldf vendum Varum
Далее
pumpkins #shorts
00:39
Просмотров 19 млн
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 254 тыс.
Ответы Мэил Ру
01:00
Просмотров 1,3 млн
pumpkins #shorts
00:39
Просмотров 19 млн