Тёмный

ശിങ്കാരിമേളം... shingarimelam is an art of kerala  

Vasantholsavam
Подписаться 824
Просмотров 328
50% 1

കേരളത്തിൽ പ്രചാരമുള്ള ഒരു ചെണ്ടമേളമാണ് ശിങ്കാരിമേളം. മറ്റു മേളങ്ങളെപ്പോലെ ശാസ്ത്രീയപരിവേഷമില്ലെങ്കിലും ഉൽസവങ്ങൾ, സ്വീകരണങ്ങൾ, ഘോഷയാത്രകൾ, പരസ്യം എന്നിവയിൽ വ്യാപകമായി കണ്ടുവരുന്നു. ചെണ്ടയുടെ ഇടന്തലക്കും വലന്തലക്കും പുറമേ, ഇലത്താളവുമാണ് ഈ മേളത്തിലുപയോഗിക്കുന്ന വാദ്യോപകരണങ്ങൾ. ദ്രുതതാളത്തിൽ വാദ്യോപകരണങ്ങൾ വായിക്കുന്നതിനോടൊപ്പം, മേളക്കാർ പല രീതികളിൽ അണിനിരന്നും, ചെറിയ ചുവടുകൾ വച്ചും, കാണികളെ രസിപ്പിക്കുന്നു. #kerala #festival #viralvideos

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4   
@asiaji2023
@asiaji2023 5 месяцев назад
156 done🤝. Thirichum koottavane 👍
@vasantholsavam
@vasantholsavam 5 месяцев назад
24hrs kayinju thirichum varum❤️
@vasantholsavam
@vasantholsavam 5 месяцев назад
Koottayitund😍
@asiaji2023
@asiaji2023 5 месяцев назад
​@@vasantholsavam video kandu varuu
Далее
Part 5. Roblox trend☠️
00:13
Просмотров 2,7 млн
WHICH SODA CAN FLY THE HIGHEST?
00:48
Просмотров 8 млн
Part 5. Roblox trend☠️
00:13
Просмотров 2,7 млн