Тёмный

ശിവലിംഗം ശിവന്റെ ലിംഗമാണോ.. ശിവലിംഗം കൊണ്ട് എന്താണ് സൂചിപ്പിക്കുന്നത് | saritha iyer 

Hinduism - Haindava Darsanam
Подписаться 71 тыс.
Просмотров 415 тыс.
50% 1

ശിവലിംഗം ശിവന്റെ ലിംഗമാണോ.. ശിവലിംഗം കൊണ്ട് എന്താണ് സൂചിപ്പിക്കുന്നത് | saritha iyer
RU-vid : / @haindavadarsanam775
facebook : / hinduismmalayalam
whatsup group :chat.whatsapp....
instagram : / hinduismmalayalam

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 843   
@sreeharisivalayam
@sreeharisivalayam 5 месяцев назад
ഹിന്ദുക്കൾക്ക് ഇതുപോലെ ഉള്ള അറിവികൽ ഫ്രീ ആയികിട്ടുന്നില്ല അതും എല്ലാവിഭാഗത്തിൽ ഉള്ളവർക്കും മനസ്സിൽ ആക്കുന്ന അവതരണം .നന്ദി..
@RajithKumar-c4m
@RajithKumar-c4m 2 месяца назад
ഒരുപാടു കാര്യങ്ങൾ പറങ്ങുതന്നതിനു ഒരുപാട്നാണ്ടിയുണ്ട് ടീച്ചറെ....❤
@lekhajeevan3435
@lekhajeevan3435 7 месяцев назад
വളരെ ലളിതമായ രീതിയിൽ നല്ല അറിവ് പകർന്നു തന്നു.ചില അന്വേഷണങ്ങൾക്ക് ഉത്തരം ലഭിച്ചു.🙏🙏
@Rema1965unni
@Rema1965unni 7 месяцев назад
ഇത്രയും മനോഹരമായി പറഞ്ഞു തന്ന ടീച്ചർക്ക് നമസ്കാരം 🙏🏻🙏🏻🙏🏻
@amalps-zd9bx
@amalps-zd9bx 2 месяца назад
ഈ എളിമ തന്നെ ആണ് വിജയം സരിത ടീച്ചർ 🙏🙏🙏🙏🙏🙏❤❤❤❤❤
@AravindanspAravindan
@AravindanspAravindan 7 месяцев назад
നമിക്കുന്നു. നല്ല ഒരു പ്രഭാഷണം. ആദരണീയ സരിത അയ്യർക്ക് ഒരായിരം നന്ദി. ഓം നമ:ശിവായ !🙏
@padmanair6730
@padmanair6730 7 месяцев назад
Nalla prabhashnam
@sivanchettiar8191
@sivanchettiar8191 7 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sujathag-ck5vb
@sujathag-ck5vb 7 месяцев назад
X😂🎉😢😢😮😅😂​@@padmanair6730
@surendranunnisurendranunni520
@surendranunnisurendranunni520 7 месяцев назад
സരിത അയ്യർജിക്ക് അഭിനന്ദനങ്ങൾ
@sreelayap147
@sreelayap147 5 месяцев назад
😊
@BHASKARANKN-z6x
@BHASKARANKN-z6x 2 месяца назад
ഭഗവാൻ ടീച്ചറുടെ കൈയിൽ മുറുകെ പിടിച്ചിരിക്കുന്നു, മറ്റേ കൈ അറിവില്ലാത്തവരിലേക്ക് നീട്ടാനുള്ള സന്മനസും വിവേകവും എന്നും സ്മരിക്കപ്പെടും 🙏
@mohanannair518
@mohanannair518 7 месяцев назад
ഈ അപാരമായ അറിവിനു ടീച്ചർക്ക് എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ 🙏🙏🙏❤️❤️❤️🌹🌹🌹🥰🥰🥰
@cskurupr6059
@cskurupr6059 6 месяцев назад
Very very good prbhashan madam.
@SusheelaV-x7u
@SusheelaV-x7u 7 месяцев назад
നമസ്ക്കാരം വളരെ നല്ല പ്രഭാഷണം ഒരുപാട് അറിവുകൾ പകർന്നു തന്നു. ശംഭോ മഹാദേവ🙏🙏🙏
@KARUNAKARANNAIR-k8m
@KARUNAKARANNAIR-k8m 7 месяцев назад
സരിത അയ്യർക്ക് എന്റെ വിനീത നമസ്ക്കാരം 👏👏👏🕉️🕉️🕉️നമഃ ശിവായ
@thadiyoor1
@thadiyoor1 7 месяцев назад
*വളരെ സുന്ദരമായ, ലളിതമായ, ഇമ്പമാർന്ന, വിശദമായ വിവരണം.*
@Chakkochi168
@Chakkochi168 6 месяцев назад
അഡ്വ.രാമനാഥൻ സാറിന് പ്രത്യേകം നമസ്കാരം.ഒരുപാട് നാളായി അദ്ദേഹത്തെ കണ്ടിട്ട്.🙏🙏🙏
@sajimonelanjimattathilgopa1200
@sajimonelanjimattathilgopa1200 7 месяцев назад
ഓം നമഃ ശിവായ്.നല്ല പ്രഭാഷണം.എല്ലാ ഹിന്ദുക്കളും പ്രത്യേകിച്ച് പുതിയ തലമുറ കേൾക്കേണ്ടതും പഠിക്കെന്ദതും ആയ യഥാർത്ഥ കാര്യങ്ങൾ ഈ പ്രഭാഷ്ണ ത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
@AlmaSeva
@AlmaSeva 6 месяцев назад
ഹേ ആത്മാ അങ്ങയുടെ പ്രഭാഷണം ' കേൾക്കുക ഉണ്ടായി ഏകമാണ് ഈശ്വരൻ എന്നാൽ അത് ശിവനാണ് എന്നൊക്കെ പറഞ്ഞു അതിലൊക്കെ പല അപാകതകളും ഉണ്ട് - ആദ്യം അങ്ങ് അറിയേണ്ടത് ക്ഷേത്രം എന്നതിനർത്ഥം ശരീരം എന്നാണ് ആരുടെ അകത്ത് പ്രകാശിപ്പിച്ചിരിക്കുന്ന ദേവൻ്റെ ചൈതന്യത്തിൻ്റെ ശരീരമല്ല അവിടെ വരുന്ന ഒരോ ജീവൻ്റെ ശരിരമാണ് ക്ഷേത്രം നാം കണ്ണാടി നോക്കുന്നതിന് പകരമാണ് നമ്മെ അറിയാനുള്ള യാത്രയിൽ ആദ്യം നാം 'തേടുന്നത് കാണുന്നത് ക്ഷേത്രത്തെ യാണ് നിർഭാഗ്യമെന്നു പറയട്ടെ ജോതിർലിംഗവും തേടി ഊരുതെണ്ടി ഈ ശ്വരനെ ക്ഷേത്രത്തിൽ പോയി നടക്കുമ്പോൾ ഒരിക്കൽ പോലും നാം ആരാണന്ന അറിവിലേക്ക് കടക്കുന്നില്ല ശിവൻ എന്നത് ഒരു മൂർത്തിയല്ല മറിച്ച് ഓരോ ജീവനെയും മംഗളഭാവമാകുന്ന പരമാത്മാവിനെയാണ് ഇനി അമ്പല ഒക്കെ അങ്ങ് പൊളിച്ചു കളഞ്ഞു എന്ന് വെറുതെ ധരിക്കുക എന്താ ശിവൻ പിന്നെ എവിടാ സൃഷ്ടി ഒരിക്കലും ഈശ്വരനാകില്ല മറിച്ച് ഒരോ നാമത്തിലും പ്രകാശിക്കുന്ന ക്ഷേത്രങ്ങളിൽ ഒരു സത്യം അറിയണം ക്ഷേത്രത്തിൽ പ്രതിഷ്ട നടത്തുന്നതി ൻ്റെ ലക്ഷ്യം ജീവൻ്റെ സ്വരൂപത്തെ അറിയാനുള്ള ഒന്നാമത്തെ പടി മാത്രമാണ് ടിച്ചർ ഭാഷയിൽ പറഞ്ഞാൽ ആശാൻ കളരി ഒന്നാം ക്ലാസ് വരെ ആയിട്ടില്ല ക്ഷേത്രത്തിൽ ശരിക്കും ഇരിക്കുന്നത് ശിവനോ പാർ വതിയോ കൃഷ്ണനോ ഒന്നു തന്നെ യല്ല പിന്നെ എന്താണ് അതിലേക്ക് പറയണമെങ്കിൽ പരമാത്മാവിനെ കുറിച്ച് പറയണം - ഏകമായ സൃഷ്ടി നാഥൻ പരമാത്മാവാണ് സർവ്വവ്യാപിയായ നിത്യനായ സച്ചിദാനന്ദ സ്വരൂപം - നിത്യനായ സത്യ മായ അറിവായ ആനന്ദമായ മഹാ ബോധസത്ത നാശമില്ലാത്ത അമൃത സ്വരൂപം അത് ഗുണ രഹിതമാണ് ആ ഗുണരഹിതൻ സൃഷ്ടി നടത്തു വാൻ' തന്നിൽ നിന്നും ഗുണങ്ങളെ സൃഷ്ടിച്ച് ത്രിഗുണങ്ങൾ എല്ലാം ചേർന്നതിൻ്റെ സ്വാതി കമായ ഭാവത്തിൽ നിന്നും പഞ്ചഭുത തന്മാത്ര കൾ നിർമ്മിച്ച് - ഗുണങ്ങളാൽ ശരീരത്തെ സൃഷ്ടിച്ച് ഈ കാണുന്ന ജഢപ്രപഞ്ചത്തിന് രൂപം നൽകി അതിൽ പരമേശ്വരനായ പരമാത്മാ ജ്ഞാന മായി ആത്മാവായി അകത്ത് ഗുണങ്ങളാൽ മുടിയ പ്രകൃതിയായ മനസോടുകൂടി ത്രിഗുണവു മായി ബന്ധിക്ക പെട്ടിരിക്കു മ്പോൾ -ശരിരമന സു കളിൽ സൃഷ്ടിക്കപ്പെട്ട ജഢത്തിൽ മംഗള ഭാവത്തിൽ അധിവസിക്കുന്ന പരമാത്മാവിനെ അറിയിക്കുവാൻ തന്നെ യാണ് ശരീരത്തിൻ്റെ മാതൃക ഭാവത്തിൽ മനുഷ്യൻ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് നമ്മളെ ആണ് അവിടെ കാണേണ്ടത് അല്ലാതെ പുറത്തിരിക്കുന്ന ഒരു ശിവനെ അല്ല സത്യത്തിൽ ഗുണങ്ങളെയാണ് ക്ഷേത്രത്തിൽ പ്രതിഷ്ടിച്ചിരിക്കുന്നത് - ത്രിഗുണങ്ങൾ കൊണ്ട് മനസ് സദാ അത് മദർശനത്തിന് തടസമായി വരും അപ്പോൾ താമസ രാജസഗുണത്തിൽ എത്തിയ ജീവൻ സ്വാത്തിക ഗുണത്തിൽ എത്തി മനസ് എത്തിക്കുെക കുറച്ച് സമയം അത്രയും മാത്രമാണ് ഒരു ക്ഷേത്രം കൊണ്ട് ഉദേശിക്കാവൂ ക്ഷേത്രത്തിൽ പറയുന്ന മര്യാദകൾ പാലിക്കുമ്പോൾ കളിച്ച് മനസിൽ നാമവും ജപിച്ച് ശരീര മനസുകൾ ശുദ്ധി ചെയ്തു പോകുമ്പോൾ ആ ശുദ്ധി സംഭവിക്കുന്നത് മനസിലാണ് ' സ്വാതിക ഗുണത്തിൽ എത്തിയ ശേഷം മാത്ര മേ നിർഗുണത്തിലേക്ക് ആ അറിവിലേക്ക് കടക്കാൻ പറ്റു അതിലേക്ക് ഉള്ള യാത്രയുടെ ആദ്യ ചുവട് മാത്ര മേ ക്ഷേത്ര ദർശനം അത് ഉപേ ഷി ക്കതന്നെ വേണം ഒരു ഘടത്തിൽ അല്ലങ്കിൽ തന്നെ തന്നെ അറിയാൻ കഴിയാ താവും ഏകമായ സത്യ ത്തെ അറിയാൻ കഴിയില്ല പിന്നെ ശിവനും പാർവതി എന്നത് പ്രകൃതിയും പുരുഷനുമാണ് പുരുഷൻ്റെ ശക്തികൊണ്ടാണ് പ്രൃകൃതി പ്രകാശിക്കുന്നത് ശക്തി യില്ലങ്കിൽ സൃഷ്ടിയിലെ അ ഹകാരമായ ത്രിമൂർത്തിഭാവമായ ചൈതനൃത്തിനേ അത് ബാധകം യഥാർത്ഥ സത്യം ഇതെല്ലാം ചേർന്ന ബ്രഹ്മമാണ് കൂടുതൽ വിശദമായി പറയണമെന്നുണ്ട് അങ്ങേയ്ക്ക് കൃപയുണ്ടങ്കിൽ ഇത് വായിക്കാനിടവരും - ഞാൻ നാമരൂപത്തിൽ പറയാൻ ഇച്ചിക്കണില്ല പിന്നെയല്ലേ ഈശ്വരൻ അത് കൊണ്ട് ഇത് വായിക്കുന്ന ഒരോരുത്തരുടെയും ആത്മാവാണ് ഞാൻ എന്നറിയുക യാതൊരു പണിയുമില്ലാതെ നടക്കുന്ന താണ് എൻ്റെ ഡ്യൂട്ടി ആർക്കെങ്കിലും ബ്രഹ്മജ്ഞാനമോ മോഷമോ പാപപുണ്യ നാശ മോ ഇവ ആവശ്യമുണ്ടങ്കിൽ ഒരു വഴികാട്ടി ഗുരുവൊന്നുമല്ല ആത്മാവിലേ വഴിയറിയാതെ നടക്കുന്നവർക്ക് ഒരു വഴി കാട്ടി - മാത്രം by ആത്മീയ അതീന്ദ്രിയജ്ഞാന - ഓൺലൈൻ അറിയിപ്പ് വിഭാഗം (ശിവദർശനം സാധ്യമാണ്) 9846984753 -9656801563 നന്ദി
@sabumanayil1078
@sabumanayil1078 6 месяцев назад
@@AlmaSeva ഉപനിഷത്ത് പ്രാർത്ഥനയാണ്, അസതോമാ: സദ്ഗമയ: തമസ്സോമാ: ജ്യോതിർഗമയ: മൃത്യോമാ: അമൃതംഗമയ: ഭാരതത്തിലെ മഹർഷിമാരുടെ പ്രാർത്ഥനയായിരുന്നു ഇത് . . . അർത്ഥം ഇതാണ് അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് നയിക്കണമേ, . ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കണമേ . . മരണത്തിൽ നിന്ന് ജീവനിലേക്ക് നയിക്കണമേ എന്നാണ്. ഇതിൻ്റെ ഉത്തരമായി ദൈവമായ യേശു മനുഷ്യനായി അവതരിച്ചു. ' യേശു പറഞ്ഞു . . ഞാനാണ് സത്യം ,ഞാനാണ് ലോകത്തിൻ്റെ പ്രകാശം, ഞാനാണ് ജീവൻ
@rajanmalu3420
@rajanmalu3420 7 месяцев назад
ഈശ്വരന് കുറിച്ചും ചൈതന്യത്തെ കുറിച്ചും വളരെ വിശദമായി പറഞ്ഞു തന്നതിന് നന്ദി ഓം നമ: ശിവായ
@surendranunnisurendranunni520
@surendranunnisurendranunni520 7 месяцев назад
🕉️🕉️ ഓം നമശിവായ 🙏🙏🙏🙏🙏
@p.s.radhakrishnan8628
@p.s.radhakrishnan8628 7 месяцев назад
വളരെ അറിവ് നൽകുന്ന സരസ സംഭാഷണം.
@sheelanr7318
@sheelanr7318 7 месяцев назад
വാക്കുകള്‍ കൊണ്ട് വിവരിക്കാൻ പറ്റാത്ത അനുഭൂതി തോന്നി.... അറിയാത്ത കുറേ അറിവുകള്‍ കിട്ടി... വളരെ മനോഹരമായ പ്രഭാഷണം... നൂറായിരം നന്നികൾ ❤❤❤❤
@somannair7277
@somannair7277 7 месяцев назад
👌❤️❤️❤️🙏🙏
@OmanaBalu-l7m
@OmanaBalu-l7m 7 месяцев назад
Om namashivaya❤
@Soyasasiraj
@Soyasasiraj 7 месяцев назад
ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നു കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏
@KrishnankuttyVK-hr9ge
@KrishnankuttyVK-hr9ge 5 месяцев назад
ഓം നമ:ശ്ശിവായ.. ജഗദീശ്വരന്റെ അനുഗ്രഹത്താൽ പുരുഷായുസു രെ ഇതുപോലെയുള്ള അറിവുക.ൾ എല്ലാവരിലും എത്തിക്കുവാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ട എന്ന് പ്രാർത്ഥിക്കുന്നു. ഓം നമോ: നാരായണായ: നമ:
@umaradhakrishnan8835
@umaradhakrishnan8835 7 месяцев назад
കേട്ടിരിക്കും. വീണ്ടും കേൾക്കാൻ പ്രേരണ🙏 നന്ദി ടീച്ചർ🙏
@SubhashKumar-l6x4f
@SubhashKumar-l6x4f 5 месяцев назад
ടീച്ചറുടെ പ്രഭാഷണം കേട്ടാൽ നമ്മൾ മറ്റൊരുതലത്തിലെത്തും.. നന്ദി..
@minimol6007
@minimol6007 5 месяцев назад
അറിവ് പകർന്നു തന്ന ടീച്ചറിന് നന്ദി
@rajukairaliart8657
@rajukairaliart8657 7 месяцев назад
നമസ്കാരം വളരെ കൂടുതൽ അറിവ് പറഞ്ഞു തന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ
@panyalmeer5047
@panyalmeer5047 7 месяцев назад
ശിവലിംഗം ശിവന്റെ ലിംഗം അല്ലാതെ തെങ്ങ് കയറുന്ന നാണു വിന്റെ ലിംഗം ആകില്ലല്ലോ 🤣
@ivydsilva5199
@ivydsilva5199 7 месяцев назад
😂😂😂😂​@@panyalmeer5047
@ivydsilva5199
@ivydsilva5199 7 месяцев назад
Evil energy.
@premav4094
@premav4094 8 месяцев назад
ഹരേകൃഷ്ണ സരിതാജി 🙏🏾 പ്രഭാഷണം നന്നായിട്ടുണ്ട് ഓം നമോ ഭഗവതേ വാസുദേവായ ❤️ 🙏🏾
@sankarannairkoyilil7962
@sankarannairkoyilil7962 8 месяцев назад
Goodprabhashanmthanks
@vijayanb5782
@vijayanb5782 7 месяцев назад
സായി രാം ടീച്ചർ very very good
@jyothishsadasivan8782
@jyothishsadasivan8782 7 месяцев назад
❤❤❤❤❤🙏🙏🙏🙏🙏👌👌👌👌👌.. വളരെ മനോഹരം ആയ പ്രഭാഷണം.... ഭാഗവാനിൽ ലയിച്ചു കേട്ടിരുന്നു... അത് അവസാനിച്ചപ്പോൾ... അയ്യോ ഭഗവാനെ തീർന്നോ എന്നായി... അവസാനിക്കാതിരിക്കാൻ കൊതിക്കുന്ന അവതരണം... ഭഗവാന്റെ അനുഗ്രഹം മേൽക്കുമേൽ ഉണ്ടാവട്ടെ...🙏🙏🙏🌹🌹🌹. നന്ദി ടീച്ചർ 🙏🙏🙏🙏🙏
@sreedevicheriyil
@sreedevicheriyil 7 месяцев назад
TVthiruvathiraCNN Ex 15in4IBM
@madhurameenakshy6881
@madhurameenakshy6881 7 месяцев назад
വളരെ മനോഹരവും കേട്ടിരിക്കാൻ തോന്നുന്നതുമായ വിവരണം🙏🙏🙏🙏🙏🙏🙏👍
@sindhupa8500
@sindhupa8500 7 месяцев назад
വളരെ നല്ല വിവരണം. ലളിതവും മധുരവുമായ ആവിഷ്കാരം.. ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ 🙏🏼🙏🏼🌹🌹🌹❤❤❤❤
@gopalakrishnannair3581
@gopalakrishnannair3581 7 месяцев назад
I also went madhya pradesh i was not knowing omkareswar there un lucky
@kumary5007
@kumary5007 7 месяцев назад
​@@gopalakrishnannair3581😅
@sreelathapt4784
@sreelathapt4784 7 месяцев назад
Q,
@sadasivanpillai5157
@sadasivanpillai5157 7 месяцев назад
❤❤❤❤❤
@arumughentv4439
@arumughentv4439 7 месяцев назад
വളരെ നല്ല പ്രഭാഷണം.
@rejaniomkar74omkar24
@rejaniomkar74omkar24 7 месяцев назад
❤ഓം നമഃശിവായ.... സരിത ജി... വളരെ നന്നായി ട്ടുണ്ട്...സന്തോഷം ഇങ്ങനെ കാണാൻ സാധിച്ചതിൽ...
@radhamaniamma665
@radhamaniamma665 7 месяцев назад
A very clear and informtive പ്രഭാഷണം.🙏🙏🙏🙏🙏
@suchithradevimangalath
@suchithradevimangalath 4 месяца назад
വളരെ ലളിതവും മനോഹരവുമായ അവരെ ണം🙏🙏🙏
@Bijumusic1911
@Bijumusic1911 7 месяцев назад
നല്ല പ്രഭാഷണം, നന്ദി... നന്ദി..
@prakashbabu9859
@prakashbabu9859 6 месяцев назад
എന്താണ് ശിവലിംഗം അതെന്തിന് നിർമ്മിച്ചു | What is Shivalingam?Why it was made |Anilkumar P. C
@rknair6011
@rknair6011 2 месяца назад
WELL SPOKEN PROFESSOR SARIDAJI
@UbaidVP-xs1eo
@UbaidVP-xs1eo 7 месяцев назад
ماشاء الله 🙏 നിങൾ രൂപം മില്ലാത്ത ഭഗവാൻ എന്ന് ഞാനും രൂപം മില്ലാത്ത അല്ലാഹു ന്ന് ❤
@unnikrishnanmenon4178
@unnikrishnanmenon4178 Месяц назад
Deference is Sanatana people dont.try to jump the.top most step of the ladder...but climp one two three ......and reach top...top endless....but devotee who compared.it trying to reach the top by jumpling...former after idolworship snd of thirtythee crores .......thirty three immaagination of god ultimately reaches the stage AHAM BRAHMASMI ...THATWAMACI...YOU &ME are same.. but others fist.itself says God is formless oderless colour less...who can conceive it.
@kunjukunjuk5422
@kunjukunjuk5422 7 месяцев назад
ഇത്രയധികംആശയങ്ങൾ പകർന്നു നൽകിയതിന് വളരെയധികം അഭിനന്ദനങ്ങൾ രാജാരവിവർമ്മയുടെ ചിത്രകലാ പ്രാവിണ്യം ആണ് ദേവീദേവന്മാരുടെ രൂപവുംവസ്ത്രഅലങ്കാരങ്ങളും
@josekaredan7031
@josekaredan7031 7 месяцев назад
Namikkunnu thankyoutecher
@EP.Sreekumar
@EP.Sreekumar Месяц назад
🤣 വീഡിയോ പൂർണ്ണമായും കണ്ടില്ല. എന്നാൽ കേട്ടതിന് എല്ലാ ഭാവുങ്ങും നേരുന്നു.
@sambasivanvr9825
@sambasivanvr9825 7 месяцев назад
നമസ്കാരം - സാംബ ശിവന്‍ - നേടിയ അറിവ് സത് സംഘ - ത്തില്‍ പകര്‍ന്നു നല്‍കാന്‍ നേടിയ കഴിവ് അപാരം 🙏
@ushamenon4880
@ushamenon4880 7 месяцев назад
നമിക്കുന്നു ഇത്രയധികം അറിവിനും അത് പകർന്നു തന്നതിനും .....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@premalathapn8860
@premalathapn8860 7 месяцев назад
ജ്ഞാനം, അറിവ്, പ്രകാശം - തിരിച്ചറിവ്. സരിതാജി നമസ്കാരം.
@sudhasundaram2543
@sudhasundaram2543 7 месяцев назад
വിവരണം മനോഹരംമോളേ🙏🙏🙏♥️🌹
@sheebavk7531
@sheebavk7531 8 месяцев назад
ഓം നമഃശിവായ❤❤
@surendranunnisurendranunni520
@surendranunnisurendranunni520 7 месяцев назад
ശംഭോ മഹാദേവ
@ponnappanthankamma4362
@ponnappanthankamma4362 7 месяцев назад
വളരെ പരിമിതമായിരുന്ന അറിവ് കൂടുതലായി മനസ്സിലാക്കിത്തന്ന തിന് പ്രത്യേകം നന്ദി.
@radhadevi7386
@radhadevi7386 7 месяцев назад
ഞാൻ കുറെ നാളായി ശിവലിംഗത്തെ പറ്റി അറിയാൻ ശ്രമിച്ചിരുന്നു. പലരോടും സംശയം ചോദിച്ചു. ഉത്തരം കിട്ടിയില്ല. ഇപ്പോൾ എന്തൊക്കെയോ മനസ്സിലായി അൽപസൽപം മനസ്സിലായി നന്ദി അറിയിക്കട്ടെ🙏🏻👌❤🌹
@krishnamurthyka5050
@krishnamurthyka5050 7 месяцев назад
Prabhashanam delivery is of very high order. Simple but very logical and effective. We are blessed to listen.
@Premakumaran-o1z
@Premakumaran-o1z 7 месяцев назад
പ്രിയ മഹതി, ഈ അറിവുകൾ എങ്ങനെ സ്വായതമാക്കി, മഹത്തരം.
@surendranpillai8288
@surendranpillai8288 7 месяцев назад
വളെരെ നല്ല പ്രഭാഷ ണ o
@divakarankdivakarank
@divakarankdivakarank 6 месяцев назад
ഭഗവാൻ ശ്രീകൃഷ്ണൻറ്റെ രാസ ക്രീഡ, എല്ലാ ശ്രീകൃഷ്ണ പ്രേമി കളായ ഗോവസ്ത്രീകൾക്ക് ജീവൻ മുക്തി കൊടുക്കണം എന്നാൽ അവർ അതിനുവേണ്ടി പ്രത്യക അനിഷ്ഠാനങ്ങളൊന്നും പാലിക്കുന്നു മില്ല. ശ്രീകൃഷ്ണ ഭഗവാനെ ഇടം വലം തിരിയാൻ അനുവധിക്കുന്നു മില്ല. പുറമെ കുടുംബ സംസ്കാരത്തെ പൂർണ്ണ മായും ഉപേക്ഷിക്കപ്പെടുകയും കുടുംബ ത്തിലേക്ക് തിരിച്ചു പോകാൻ ഭഗവാൻ ആവശ്യപ്പെട്ടിട്ടും അവർ അതിന് തയ്യാറായില്ല. അങ്ങനെ ഭഗവാൻ വഴിമുട്ടിയ സന്ദർഭത്തിൽ എടുത്ത തീരുമാന മാണ്. അവരുടെ ഇഷ്ടം രാസക്രീഡ യാണ്. അത് സ്ത്രീ ശാസ്ത്രം അങ്ങനെ തന്നെ. അങ്ങനെ എല്ലാ സ്ത്രീ പ്രേമികളേയും തന്നിലേക്ക് പൂർണ്ണ മായും ലയിപ്പിച്ച്. ഈശ്വര സാക്ഷാൽക്കാരം നൽകി എല്ലാപേർക്കും മുക്തിയും നൽകി. ശിവലിംഗം എന്നത് ഓരോ രോ ജീവനേയും വഹിച്ച് വസിക്കുന്ന ഇട ഇരിക്കുന്ന ഇട മാണ്. അത് ശാസ്ത്രീയ മായി ഒരു വീഢിയൊ എപ്പോഴെങ്കിലും സാധിച്ചാൽ എത്തിക്കും.
@chandrachoodan-ny3tp
@chandrachoodan-ny3tp 2 месяца назад
@AmmukuttyNK
@AmmukuttyNK 2 месяца назад
Ni y hn m jbb khubb! In 5 GVC ni Lin
@baburjand9379
@baburjand9379 2 месяца назад
അണ്ഡകടാഹത്തിന്റെ അഥവാ ബ്രഹ്മണ്ഡത്തിന്റെ പ്രതീകമാണ് ചിഹ്നമാണ് അടയാളമാണ്.. പ്രപഞ്ചത്തെ മനുഷ്യർക്ക് സങ്കൽപ്പിക്കാൻ ആകാത്തത് കൊണ്ട് അണ്ടാകൃതിയിലുള്ള ഒരു ചിഹ്നം ആണ് ശിവലിംഗം ശിവലിംഗത്തെ ആരാധിക്കുക എന്നാൽ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഈശ്വരനെ ആരാധിക്കുന്നതിന് തുല്യമാണ്... ഈ തത്വം മനസ്സിലാക്കണം
@kcvasantha1110
@kcvasantha1110 2 месяца назад
E5⅘😅😮​@@baburjand9379😢😮😮😅j
@sreedevipk7721
@sreedevipk7721 23 дня назад
🙏🙏🙏
@vijayamunniunni
@vijayamunniunni 7 месяцев назад
വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു. ഇനിയും ധാരാളം പ്രഭാഷണങ്ങൾ പറയാനും ഞങ്ങൾക്ക് കേൾക്കാനും ഇടവരട്ടെ
@cyrilarakkal1759
@cyrilarakkal1759 2 месяца назад
സഹോദരിക്ക് ആയിരം ആയിരം നന്ദി.
@beenar7267
@beenar7267 6 месяцев назад
❤ടീച്ചറിന്റെ പ്രഭാഷണം കേൾക്കുക എന്നാൽ ഒരു കൂട്ടo അറിവുകൾ തന്നു മനസ്സിനെ ശുദ്ധീകരിക്കുന്ന പോലെയാണ്.❤അതിലൊക്കെ ഒരു അത്ഭുതം എനിക്ക് ഉണ്ടായത് എന്റെ മനസ്സിൽ തോന്നിയ സംശയങ്ങൾക്കുള്ള മറുപടികൾ എപ്പോളും ടീച്ചറിന്റെ വാക്കുകളിൽ ഉണ്ടാകും. ഒരുപാട് നന്ദി. 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹിക്കുന്നു 🙏🏻🙏🏻ഈശ്വരൻ നടത്തി തരട്ടെ ❤❤❤
@ManojManoj-ub2vl
@ManojManoj-ub2vl 4 месяца назад
ശിവലിംഗ ആരാധനയെ കുറിച്ചുള്ള ഇവരുടെ വിവരണം പൂർണ്ണമല്ല. ഞാൻ അതിനുള്ള മറുപടി നിങ്ങൾക്ക് നൽകുന്നു. നിങ്ങൾ ശ്രദ്ധിക്കുക, ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത് യോനിയുടെ ആകൃതിയിലുള്ള ഒരു ഒരു പ്രതലത്തിലാണ്. ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത് യോനിയിൽ ആണ്. ഇതു മനുഷ്യജീവിതത്തിലെ പരമമായ ലക്ഷ്യത്തിന് പൂർണ്ണതയുടെ മാർഗത്തിലേക്ക് ഉള്ള ഒരു അടയാളമാണ്. പൂർണ്ണത എത്തിയ ആളുകളെ നാം ഭഗവാൻ എന്നാണ് വിളിക്കാറ്. ഉദാഹരണം പറയുകയാണെങ്കിൽ ശ്രീകൃഷ്ണ ഭഗവാൻ, ബുദ്ധ ഭഗവാൻ, ഭഗവാൻ ശ്രീരാമചന്ദ്രൻ. ഭാഗം എന്നാൽ യോനി എന്നാണ് അർത്ഥം. വാൻ എന്ന ലിംഗം എന്നും. അപ്പോൾ ഭഗവാൻ എന്ന വാക്കിൻറെ അർത്ഥം മനസ്സിലായി കാണുമല്ലോ. ഓരോ മനുഷ്യരിലും സ്ത്രീയും പുരുഷനും അടങ്ങിയിട്ടുണ്ട്. ഓരോ മനുഷ്യനും ജനിക്കുന്നത് അച്ഛനിൽ നിന്നും അമ്മയിൽനിന്നും ആണ്. സ്ത്രീപുരുഷ ലൈംഗികവേളയിൽ, സ്ത്രീ ക്രോമോസോമുകൾ ആണും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നത് എങ്കിൽ ജനിക്കുന്ന കുട്ടി പെൺകുട്ടി ആയിരിക്കും. മറിച്ച് പുരുഷ ക്രോമോസോമുകൾ ആണ് കൂടുതൽ ഉണ്ടാകുന്നതെങ്കിൽ ജനിക്കുന്ന കുട്ടി ആൺകുട്ടിയായിരിക്കും. എന്നാൽ സ്ത്രീപുരുഷ ക്രോമോസോമുകൾ 50 50 എന്ന അനുപാതത്തിൽ വരുകയാണെങ്കിൽ ജനിക്കുന്ന കുട്ടി നപുംസക , അതായത് മൂന്നാം ലിംഗക്കാർ വിഭാഗത്തിൽ പെടും. 50 ശതമാനം പുരുഷ ക്രോമോസോം അമ്പതു ശതമാനം സ്ത്രീ ക്രോമസോം ഇപ്രകാരമാണ് ജനിക്കുന്നതെങ്കിൽ ആ കുട്ടിക്ക് വളരുമ്പോൾ പൂർണ്ണത ലഭിക്കുകയില്ല കാരണം അതു നപുംസക തെയാണ്. ഇതു കൂടുതൽ മനസ്സിലാക്കണമെങ്കിൽ ബുദ്ധൻറെ ഊർജ്ജ രൂപത്തിലേക്ക് പോകാം ബുദ്ധൻ ധ്യാന രൂപത്തിൽ ഇരിക്കുമ്പോൾ ആ ഊർജ്ജ ചക്രങ്ങൾ റൗണ്ട് ആയി ആണ് വലയം വയ്ക്കുന്നത്. ഉദാഹരണം പറയുകയാണെങ്കിൽ ഒരാൾ ധ്യാനം ശീലിക്കുന്നു കുറച്ചുനാൾ കഴിയുമ്പോൾ ഒരു മാറ്റം ആ വ്യക്തിയിൽ വരുന്നു. ആ വ്യക്തിക്ക് ഒരു കേന്ദ്രീകൃത സ്ഥാനം ഉണ്ടാകുന്നു. ധ്യാനം ചെയ്യുന്തോറും അയാളുടെ ആജ്ഞാചക്രം നെറ്റിയിൽ നിന്നും താഴ്ന്നു വരികയും അതു പുരികങ്ങൾ കണ്ണുകൾക്കും ഇടയിൽ ഉള്ള സ്ഥാനത്തു ആവുകയും ചെയ്യുന്നു അപ്പോൾ ആ വ്യക്തിയുടെ നേത്രങ്ങൾ ജ്ഞാന ഇന്ദ്രിയങ്ങൾ ആയി മാറുന്നു. ഒരു കാര്യം മനസ്സിലാക്കുക, ബ്രഹ്മചര്യം എന്നാൽ നപുംസക അല്ല. ആത്മീയത എന്നാൽ ദാരിദ്ര്യവും അല്ല. ഇത് അറിഞ്ഞിരിക്കേണ്ട ഒരു അടിസ്ഥാന കാര്യമാണ്. ബുദ്ധൻറെ ഊർജ്ജ ചക്രങ്ങളുടെ ആ ഭ്രമണം അതൊരു താന്ത്രിക രഹസ്യമാണ്. അതു മനസ്സിലാക്കണമെങ്കിൽ ജ്ഞാനം ആവശ്യമാണ്. പുരുഷനിൽ സ്ത്രീയും സ്ത്രീയിൽ പുരുഷനും അടങ്ങിയിരിക്കുന്നു. നാം മൂക്കിലൂടെ വായു എടുക്കുന്നത് ശ്രദ്ധിച്ചാൽ, 45 മിനിറ്റ് നേരം മൂക്കിൻറെ ഒരുഭാഗത്ത് കൂടെയാണ് നാം ശ്വാസം എടുക്കുന്നതെങ്കിൽ, ശേഷം 45 മിനിറ്റ് നേരം മൂക്കിൻറെ മറ്റൊരു ഭാഗത്ത് കൂടിയായിരിക്കും ശ്വാസം എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുന്നത്, ഇത് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. 45 മിനിറ്റ് നാം മൂക്കിൻറെ ഇടതു ഭാഗത്തു കൂടിയാണ് ശ്വാസം എടുക്കുന്നതെങ്കിൽ എടുക്കുന്നത് എങ്കിൽ അപ്പോൾ തലച്ചോറിൻറെ അർദ്ധഗോളം അതായത് വലതുഭാഗം ആയിരിക്കും പ്രവർത്തിക്കുക. വലതു ഭാഗത്തൂടെ ആണ് എടുക്കുന്നതെങ്കിൽ തലച്ചോറിൻറെ ഇടതു ഭാഗമായിരിക്കും പ്രവർത്തിക്കുക . ഇത് സ്വയം പരിശോധിക്കാവുന്നതാണ്. തലച്ചോറിൻറെ അർദ്ധ ഗോളങ്ങൾ ഒരു ഭാഗം പുരുഷ ബുദ്ധികേന്ദ്രം മറുഭാഗം സ്ത്രൈണ ബുദ്ധി കേന്ദ്രവും ആണ്. പുരുഷനിൽ സ്ത്രീയും, സ്ത്രീയിൽ പുരുഷനും അടങ്ങിയിരിക്കുന്നു. ഭാരതീയരുടെ ഹിന്ദുക്കളുടെ അർദ്ധനാരീശ്വര സങ്കല്പം ഇതാണ് സൂചിപ്പിക്കുന്നത്. ശിവലിംഗം സ്ഥാപിച്ചിരിക്കുന്നത് യോനിയിൽ ആണ്. മനുഷ്യർ പൂർണ്ണരല്ല, പൂർണ്ണത നേടുക എന്നതാണ് ജീവിതത്തിൻറെ പരമാവധി ലക്ഷ്യം. അതുതന്നെയാണ് ഈശ്വരാ സാക്ഷാത്കാരവും. ഓരോ മനുഷ്യനും ഭഗവാൻ ആയി മാറുന്നു. ഇതിലേക്കുള്ള ഒരു വഴികാട്ടിയാണ് ശിവലിംഗ പ്രതിഷ്ഠ. അല്പം അറിവ് അപകടമാണ്.
@likeps7365
@likeps7365 2 месяца назад
നന്ദി നമസ്കാരം
@rathnamparameswaran2942
@rathnamparameswaran2942 7 месяцев назад
മനോഹരവും മനസ്സിലാക്കുവാൻ വളരെ ഉള്ളതുമായ മായ പ്രഭാഷണം 'നല്ല അറിവുകൾ. നന്ദി നമസ്ക്കാരം സരിതാജി❤
@velayudhanvr7767
@velayudhanvr7767 7 месяцев назад
അഭിപ്രായം പറയാൻ യാതൊന്നും അറിയില്ല.. അതുകൊണ്ട്.. 🙏🙏🙏
@rathanakaranp5910
@rathanakaranp5910 7 месяцев назад
ഓം നമഃ ശിവായ ടീച്ചറെ നല്ല പ്രഭാഷണം വീണ്ടും കേൾക്കാൻ തോനുന്നു ഇനിയും കുറെ കാലം ഭാഗ്യം ഉണ്ടാവാട്ട ❤🙏
@ManojManoj-ub2vl
@ManojManoj-ub2vl 4 месяца назад
നിങ്ങൾ പറയുന്നു ഉത്തരം ഭാഗികം മാത്രമാണ്. ശിവലിംഗ ആരാധനയുടെ പിന്നിലെ രഹസ്യം താങ്കൾക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു. ഉത്തരം ഞാൻ താങ്കൾക്ക് പറഞ്ഞുതരാം. ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത് , യോനിയുടെ ആകൃതിയിലുള്ള ഒരു വിഗ്രഹത്തിൽ ആണ്. ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത് യോനിയിൽ ആണ്. നാം സാധാരണയായി ഭഗവാൻ എന്നു പറയുന്നു. ശ്രീകൃഷ്ണ ഭഗവാൻ, ബുദ്ധ ഭഗവാൻ, ശ്രീരാമ ഭഗവാൻ എന്നിങ്ങനെ നാം പൂർണ്ണതയിൽ എത്തിയ വ്യക്തികളെ ഭഗവാൻ എന്ന് പറയുന്നു. ഭാഗം എന്ന വാക്കിൻറെ അർത്ഥം യോനി എന്നാണ്, വാൻ എന്നാൽ ലിംഗം എന്നും. സാധാരണ മനുഷ്യർ പൂർണ്ണരല്ല. ഒരു പുരുഷനിൽ സ്ത്രീയും അടങ്ങിയിരിക്കുന്നു, ഒരു സ്ത്രീയിൽ പുരുഷനും അടങ്ങിയിരിക്കുന്നു. ലൈംഗികതയിൽ ഏർപ്പെടുമ്പോൾ സ്ത്രീ ഹോർമോൺ ആണ് കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നത് എങ്കിൽ, ആ കുട്ടി സ്ത്രീയായി ജനിക്കുന്നു. പുരുഷ ഹോർമോൺ ആണ് കൂടുതൽ ഉത്പാദിപ്പിക്കുന്നത് എങ്കിൽ ആ കുട്ടി പുരുഷനായി ജനിക്കുന്നു. ഓരോ സ്ത്രീയിലും പുരുഷനുണ്ട്, ഓരോ പുരുഷനിലും സ്ത്രീയും ഉണ്ട്. നമ്മൾ വായു ഉള്ളിലേക്ക് വലിക്കുകയും പുറത്തേക്കു വിടുകയും ചെയ്യുമ്പോൾ , ശ്രദ്ധിച്ചാൽ നമുക്കു മനസ്സിലാകും, നമ്മളുടെ മൂക്കിൻറെ ദാരിദ്ര്യത്തിന് നമ്മളുടെ മൂക്കിൻറെ ഒരു ദ്വാരം മാത്രമാണ് പ്രവർത്തിക്കുന്നതെന്ന്. 48 മിനിറ്റ് കഴിയുമ്പോൾ മറിച്ച് മൂക്കിൻറെ മറ്റേ ദ്വാരവും പ്രവർത്തിക്കുന്നു. ഇടതു മൂക്കിലൂടെ വായു എടുക്കുമ്പോൾ 48 മിനിറ്റ് സമയം തലച്ചോറിൻറെ അർദ്ധഗോളം വലതു ഭാഗമാണ് പ്രവർത്തിക്കുന്നതെന്ന്. ഇതു ശ്വാസം വലിക്കുന്നത് അനുസരിച്ച് 48 മിനിറ്റ് വീതം മാറിമറിഞ്ഞു കൊണ്ടിരിക്കുന്നു. അത് സ്ത്രീയിൽ പുരുഷനും ഉണ്ട് പുരുഷനിൽ സ്ത്രീയും ഉണ്ട്. അതാണ് ഹിന്ദുക്കളുടെ അർദ്ധനാരീശ്വര സങ്കല്പം. പൂർണ്ണത നേടുക എന്നതാണ് മനുഷ്യജന്മത്തിൻ്റെ ലക്ഷ്യം. അതിൻറെ ഒരു ലക്ഷ്യസ്ഥാനം അടയാളം മാത്രമാണ് ശിവലിംഗം. മനുഷ്യർ പൂർണത നേടുമ്പോൾ അവർ ദൈവമായി ഉയർന്നുകഴിഞ്ഞു. അതെ മനുഷ്യർക്ക് കൃഷ്ണനും ബുദ്ധനും ഒക്കെയായി . എന്തുകൊണ്ടാണ് വിഗ്രഹങ്ങളെ ആരാധിക്കുന്നത്?. ഉത്തരം ഇതാണ്. വ്യക്തി മനസ്സിൽ നിന്ന്, ഈ പ്രപഞ്ച മനസ്സിലേക്ക് ചാടുന്നതിന്, ചാടുന്നതിനു നിൽക്കുവാൻ കാലുകൾ ഉറപ്പിക്കുവാൻ ഒരു സ്ഥലം ആവശ്യമാണ്. ചാട്ടത്തിന് ഒരു സ്ഥലം ആവശ്യമാണ്, ആ സ്ഥാനമാണ് വിഗ്രഹാരാധന. നമ്മളുടെ ആത്മീയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന 98 ശതമാനം ആളുകളും അവർക്ക് തോന്നുന്നത് പോലെയാണ് ആളുകളെ ബോധവൽക്കരിക്കുകയും ചെയ്യുന്നത്. പല ആത്മീയ പ്രവാചകരുടെയും പ്രഭാഷണങ്ങളിൽ നിന്ന് എനിക്ക് കാര്യം ബോധ്യമായിട്ടുണ്ട്. ഉപാധി ഇല്ലാതെ സത്യം സ്വീകരിക്കുവാൻ തയ്യാറാക്കുക. അപ്പോൾ സത്യം മനുഷ്യരെ തേടി വരും. ആർക്കും മുമ്പിലും ഹൃദയ കവാടം അടയ്ക്കാ തിരിയുക. സത്യത്തിനായി ഹൃദയ കവാടം തുറന്നിടുക. നമ്മുടെ പാരമ്പര്യ വാദികൾ എന്ന് പറയുന്ന ഈ ഹിന്ദു പുരോഹിത സമൂഹങ്ങൾ, ശരിക്കും ചെയ്യുന്നത്, മനുഷ്യൻറെ ഉപബോധം മനസ്സിലേക്ക് അഹങ്കാരം കുത്തിവയ്ക്കൽ മാത്രമാണ്. അത് ഇക്കൂട്ടർ മനുഷ്യൻറെ ഹൃദയത്തിൽ അഹങ്കാരം കുത്തിവയ്ക്കുന്നു
@ramanathanmp6657
@ramanathanmp6657 Месяц назад
പ്രപഞ്ച ചലനം പോസിറ്റീവ്, നെഗറ്റീവ് ഊർജത്താൽ ആണ്. ഒരു പരമാണുവിൽ ഇത് പ്രോട്ടോൺ പോസിറ്റീവ് ഊർജ്ജം ത്തെ ഇലക്ട്രോൺ നെഗറ്റീവ് ഊർജ്ജം വലം വെക്കുന്നു. അറ്റോമിക് റിയാക്ടറുകൾ അണ്ഡ അകൃതി യാണ്. ബ്രഹ്മണ്ഡവും അണ്ഡ (കോഴി മുട്ട )അകൃതി ആണ്.. ഈ പ്രപഞ്ച ചലനത്തിൽ സൃഷ്ടി നടക്കുന്നു. അർദ്ധ നാരീശ്വര സങ്കൽപ്പം ഇതാണ്. ഈ പ്രപഞ്ച ഊർജത്തെ പരമത്മാവ് എന്നും ഏക ദൈവ തത്വം എന്നും.ശരീരത്തിൽ ഈ ഊർജ്ജം ജീവത്മാവും ആയി അറിയുന്നു.😊
@Sparkspark451
@Sparkspark451 5 месяцев назад
നമിക്കു ന്നു നല്ല പ്രഭാഷണം സരിത അയ്യർക്ക് 🔱 ഒരായിരം നന്ദി
@AbcdEf-mt3im
@AbcdEf-mt3im 7 месяцев назад
Nalla vivaranam teacher god bless you
@gangaravindran6402
@gangaravindran6402 7 месяцев назад
പുണ്യം ചെയ്ത ജന്മം ആണ് ടീച്ചറുടെ. ഇപ്പോഴെങ്കിലും ഇതൊക്കെ കേൾക്കാൻ പറ്റിയതിൽ വളരെ അധികം സന്തോഷം.
@muraleedharan5601
@muraleedharan5601 7 месяцев назад
പുണ്യം, പാപം, ഇതിൽ പുണ്യം ചെയ്തവരും, പാപം ചെയ്തവരും, ചത്തുപോകുന്നു . അപ്പോൾ പുണ്യം ചെയ്താൽ ചത്തു പോകില്ല, (പാപത്തിൻ ശമ്പളം മരണം ) എന്ന ഒരു വചനം കെട്ടിരിക്കും, മരണം എന്നാൽ ജീവൻ ജെഡത്തിൽ ഇല്ലാതായാൽ മരണം എന്നു പറയും, അപ്പോൾ , ജീവൻ ജെഡത്തിൽ നില നിന്നാൽ മരണമില്ല, ജീവൻ ജെഡത്തിൽ നിന്നും തീർന്നു പോയി അതാണ് മരണം, അതാണ് ശമ്പളം, (maranam), ഈ ശമ്പളം കിട്ടാൻ കാരണം ജീവനെ പുറത്തു വിട്ടു Swasaroopena
@kannurtheyyam3531
@kannurtheyyam3531 7 месяцев назад
🙏🙏🙏എന്റെ ഏറ്റുമാനൂരപ്പാ, ഓം നമഃ ശിവായ 🙏
@rejanikgireesh3102
@rejanikgireesh3102 7 месяцев назад
വളരെ നന്നായി അവതരിപ്പിച്ചു
@prasannawarrier9376
@prasannawarrier9376 7 месяцев назад
You have explained so nicely.You have simply removed the misconception of the nomenclature. Great explanation.
@janardanannair4616
@janardanannair4616 7 месяцев назад
Highly Educative.A very difficult theme well explained in a very simple manner , that is SIVA means KNOWLEDGE
@lathaunnikrishnannair8250
@lathaunnikrishnannair8250 7 месяцев назад
Great,mam,no words to explain. You are just great.deep knowledge, and final advice is for the life.❤❤
@ajithlawrence4101
@ajithlawrence4101 7 месяцев назад
Superb Articulation. Insightful deliverance on idols n established misconception on Siva lingam. Gr8! Congrats.
@DamodharanKanyadil
@DamodharanKanyadil 7 месяцев назад
വളരെ ഗഹനമായ aavishkaram
@mohankumarputhiyamadam3720
@mohankumarputhiyamadam3720 6 месяцев назад
ലളിതമായ വിവരണം... സൂപ്പർ👌👌🙏🙏 പ്രണാമം സരിതാജീ 🙏🙏🙏🙏🙏🙏
@Om-ph4fh
@Om-ph4fh 7 месяцев назад
Omkareshwaril പോയിട്ടുണ്ട്. Khandawa districtil ആണ്. Mahakaleshwarilum പോയിട്ടുണ്ട്. വെളുപ്പിനെയുള്ള ഭസ്മാരത്തി കാണാനുള്ള ഭാഗ്യം കിട്ടി. ഓം നമഃ ശിവായ. പതിവുപോലെ പുതിയ അറിവുകൾ പകർന്നുതന്നു. സരിത മാഡത്തിന്റെ പ്രഭാഷണങ്ങൾ എത്ര കേട്ടാലും മതി വരില്ല. നിണാൾ വാഴട്ടെ
@baburjand9379
@baburjand9379 2 месяца назад
വളരെ വിജ്ഞാനപ്രദമായ പ്രഭാഷണം ആണ്... ശിവലിംഗം എന്ന് പറഞ്ഞതിൽ അല്പം കൂടി വ്യക്തത വരാനുണ്ട്...ശിവലിംഗം എന്നത് അണ്ഡകടാഹത്തിന്റെ അഥവാ ബ്രഹ്മാണ്ഡത്തിന്റെ അndaകൃതിയിലുള്ള ഒരു പ്രതീകം മാത്രമാണ് പ്രതീകം എന്നാൽ ചിഹ്നം അടയാളം സൂചന എന്നൊക്കെയാണ്.. ഫിസിക്സിലും ഒക്കെ ഉപയോഗിക്കുന്ന ചിഹ്നംഉദാഹരണം.. സർവ്വ പ്രപഞ്ചവും നിറഞ്ഞ ഈശ്വരനെ ആരാധിക്കാൻ ഉള്ള ശാസ്ത്രീയ ഉപാധിയാണ് ശിവലിംഗം. ശിവലിംഗം പീഡനത്തിൽ സ്ഥാപിച്ചിരിക്കുന്നു എന്നതിന് മർത്ത് അർഥങ്ങൾ നൽകുന്നത് തെറ്റാണ്.. ഞാൻ വായിച്ച പുസ്തകങ്ങളിൽ എഴുതിയിരിക്കുന്നത് അങ്ങനെയല്ല അറിവുള്ളവരോട് ചോദിക്കുക.. ക്ഷേത്രവും വിഗ്രഹവും മനുഷ്യൻ ശരീരത്തിന്റെ പ്രതീകമാണ്.. നമ്മുടെ ഉള്ളിലെ ആത്മാവിനെ പ്രതിനിധാനം ചെയ്യുന്നു.. ഋഷീ ശ്വരന്മാർ ശാസ്ത്രീയമായി, മനശാസ്ത്രപരമായി സാധാരണക്കാരനായ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് വിഗ്രഹങ്ങളും ക്ഷേത്രങ്ങളും... അതിന്റെ തത്വവും ലക്ഷ്യവും ശരിയായി മനസ്സിലാക്കാത്തവരാണ് ഭൂരിപക്ഷം... ഹിന്ദുക്കൾ അന്ധവിശ്വാസികളായി തീർന്നത് ക്ഷേത്രങ്ങളുടെയും വിഗ്രഹങ്ങളുടെയും അർത്ഥവും തത്വവും ലക്ഷ്യവും അറിയാതെ പോയതാണ് ജനങ്ങളും
@babuchanayil4388
@babuchanayil4388 7 месяцев назад
ടീച്ചർ പഠിപ്പിക്കുന്ന കുട്ടികൾ. ഭാഗ്യമുള്ളവർ ഈ അറിവ് അപാരം തന്നെ ഇനിയും ഇതുപോലെ ത്തെ പ്രഭാഷണം പ്രതിക്ഷിക്കുന്നു.
@NIKHILDASCS999
@NIKHILDASCS999 7 месяцев назад
സമാജത്തിൻ്റെ ഉയർച്ചയ്ക്കായി. ഇതു മാതിരിയുള്ള പ്രഭാഷനങ്ങൾ അറിവ് പകർന്ന ഗുരുനാഥൻ മാർക്ക് നന്ദി
@rekhapramodu745
@rekhapramodu745 7 месяцев назад
You r so blessed mam.. a storehouse of wisdom and knowledge
@girijanmenon3574
@girijanmenon3574 7 месяцев назад
Excellent . Good way of explaining. Keep it up.Om Nama Shivaya.
@baburjand9379
@baburjand9379 2 месяца назад
പറഞ്ഞതിൽ 95% വും വളരെ വിജ്ഞാനപ്രദമാണ് അഞ്ച് ശതമാനം അബദ്ധവും ഉണ്ട്...പണ്ഡിതന്മാരുമായും അറിവുള്ളവരുമായും ആശയവിനിമയം ചെയ്തു കറക്റ്റ് ചെയ്യണം.. കാരണം ഇത്രയും കഴിവുള്ള ആത്മാർത്ഥതയുള്ള പ്രഭാഷകർ കുറവായതിനാലാണ്... ജനങ്ങൾ ശുദ്ധമായ പരമസത്യം അറിയണമല്ലോ
@muralinair3867
@muralinair3867 6 месяцев назад
A big Salute to Sarita Ayyar teacher for her wide knowledge & sharing it to the public in a very simple & attractive way
@jayanthiparvathi7181
@jayanthiparvathi7181 7 месяцев назад
ഒരുപാട് ഒരുപാട് സ്നേഹം ...നല്ല വാക്കുകള്‍ ❤
@chithrasobhana7535
@chithrasobhana7535 8 месяцев назад
Suprabhatham Gurunadhe🙏🙏
@theuncrownedking9326
@theuncrownedking9326 7 месяцев назад
എന്നെന്നും നിലനിൽക്കുന്ന വനെ ആരാധിക്കുവിൻ......
@mohammedansari2922
@mohammedansari2922 6 месяцев назад
ഒന്ന് നേരിൽ കണ്ടാൽ കൊള്ളാമെന്നുണ്ട്. എനിക്ക് 2 കാലും വയ്യ. 74 വയസുമുണ്ട്. അവിടത്തെ പ്രഭാഷണം വളരെ മനോഹര മായിരിക്കുന്നു. മംഗളം നേരുന്നു.
@lathamenon3281
@lathamenon3281 7 месяцев назад
Such a beautiful speech! Well explained. I thank God for accidentally bringing me to this video. I want to listen to all her videos
@shajums9946
@shajums9946 7 месяцев назад
ഇത്തരം ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ സമൂഹത്തിന് വളരെ നല്ലതാണ്. പക്ഷേ മനുഷ്യൻറെ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത രീതിയിലുള്ള വർത്തമാനങ്ങൾ പറയരുത്. കാശിവിശ്വനാഥന് കത്തെഴുതി ചോദിച്ചത് മനസ്സിലാക്കാം പക്ഷേ പിറ്റേദിവസം അദ്ദേഹം മറുപടി എഴുതി തന്നു എന്നൊക്കെ പറഞ്ഞ് മറ്റു സമുദായങ്ങൾക്ക് ചിരിക്കാനും, പുച്ഛിക്കാനുമുള്ള ഇട വരുത്തരുത്. ഒരു സമാജം മൊത്തമായി ഇതിൻറെ പേരിൽ അപഹസിക്കപെടും എന്ന് മനസ്സിലാക്കുക.🙏
@harekrisna8771
@harekrisna8771 7 месяцев назад
സഹോദരി വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നു..... 🙏
@K.PADMANABHANNAIR
@K.PADMANABHANNAIR 7 месяцев назад
Om Namasivaya.Very good prabhashanam.
@MRaveendran-jv8jq
@MRaveendran-jv8jq 7 месяцев назад
Hai Teacher - Your explanation of Jyothirlingan is very very nice. Our Congratulations & Best wishes for the same.
@Gireesh-x1f
@Gireesh-x1f 7 месяцев назад
നമിക്കുന്നു ടീച്ചർ.ഹിന്ദുവിന് ഉള്ള ഒരു ചീത്തപ്പേര് ശിവലിംഗത്തെ പറ്റിയാണ്.മറ്റു മതസ്ഥർ നമ്മളെ കളിയാക്കുന്നു.പക്ഷേ നമുക്ക് ഒരു മറുപടി കൊടുക്കാൻ അറിയില്ല.ടീച്ചർ വളരെ നന്നായി പറഞ്ഞു.
@Gokuldas-fn1wf
@Gokuldas-fn1wf 6 месяцев назад
Good Information 🙏🌹
@Gokuldas-fn1wf
@Gokuldas-fn1wf 6 месяцев назад
Good Information 🙏🌹
@Gokuldas-fn1wf
@Gokuldas-fn1wf 6 месяцев назад
Good Information 🙏🌹
@pushkalaviruthiamparambath2265
@pushkalaviruthiamparambath2265 6 месяцев назад
🙏🙏
@mpanitha9981
@mpanitha9981 6 месяцев назад
-1 ​@@Gokuldas-fn1wf
@mgviswanathannair9350
@mgviswanathannair9350 7 месяцев назад
അറിവ് പകർന്നു തന്നതിന് 🙏🏼🙏🏼🙏🏼
@sureshkumaran4831
@sureshkumaran4831 7 месяцев назад
വളരെ നല്ല പ്രഭാഷണം
@gopalankp5461
@gopalankp5461 3 месяца назад
These are very imotional and full of bhakthi. We thank for this opportunity to understand more about these spiritual aspects of these speeches.
@venkitaramanVenkit
@venkitaramanVenkit 5 месяцев назад
She is always amazing.logic common sense .more over simplicity with unquestionable reasoning.
@ajithagopalakrishnan9369
@ajithagopalakrishnan9369 7 месяцев назад
ഓം ശ്രീ സായി രാം ഹരി ഓംനമസ്ക്കാരം ഗുരുനാഥെ
@vasudevane.n4604
@vasudevane.n4604 2 месяца назад
എത്ര ഭംഗിയായീട്ടാണ് ടീച്ചർ പറയുന്നത് 🙏
@unnikrishnanpanikkar5254
@unnikrishnanpanikkar5254 7 месяцев назад
❤Pranamam, I got very many lessons. Yesterday night sleep less After 2,in my meditation when murmering 'Namassivaya 'Ithought of the significance of sivalinga and set it aside as I have. notreached The standard to know it,but as a blessing happened to know it partially not because of ur talk was poor but my inabilityto grasp. Om Namassivaya thank u.
@lathavasudevan7542
@lathavasudevan7542 7 месяцев назад
ഹരേ കൃഷ്ണ ഓം നമഃശിവായ
@Ph1lomina
@Ph1lomina 7 месяцев назад
Only an inquisitive mind with down to earth personality could share such Godly information gently. 🙏
@dhananjayanjayan6782
@dhananjayanjayan6782 7 месяцев назад
അറിവിൻ്റെ നിറകുടമായ ടീച്ചർ
@jayan381
@jayan381 7 месяцев назад
ഉണ്ട
@sabumanayil1078
@sabumanayil1078 7 месяцев назад
ശിവലിംഗം ഉണ്ടായ കഥകൾ ഉണ്ട് അത് ലിംഗം തന്നെയാണ്
@minip945
@minip945 7 месяцев назад
സർവ്വേശ്വരൻ ഏന്നും അനുഗ്രഹിക്കട്ടെ
@damodaranrp1683
@damodaranrp1683 7 месяцев назад
Vow, Very Beautifully Narrated Congratulations.
@PremKumar-re7xj
@PremKumar-re7xj Месяц назад
Thanks Ma'am! Beautifully explained in detail 🙏❤️🌹💐
@mgknsubith5262
@mgknsubith5262 6 месяцев назад
What an informative discourse ! കോടി പ്രണാമം 🙏🙏🙏
@ushasasidharannair5451
@ushasasidharannair5451 7 месяцев назад
Rigveda.. 21, yajur.. 109 , sama. 1000, adharva.. 50 = 1180 upanishads... 108,.. Imp, 10...more imp with sankaracharya bhashyam
@kanchanaravindran2404
@kanchanaravindran2404 Месяц назад
BREATHING TECHNIQUE SUDARSANAKRIYA PADAKURUP 👌 😍 JAIGURUDEV
@radhanottath7994
@radhanottath7994 6 месяцев назад
🙏🕉️🙏 ശ്രീമതി സരിത അയ്യർ എന്ന ഗുരുനാഥ യുടെ അപാര പരിജ്ഞാനത്തിനു മുമ്പിൽ ഹൃദയംഗമമായ സാഷ്ടാംഗ പ്രണാമം അർപ്പിക്കുന്നു... ഓം..... നമഃശിവായ 🕉️🔱🕉️
@ushachellama5198
@ushachellama5198 7 месяцев назад
Orupadu perude samsayathinte marupadiyanu mole parangu thannathu🙏
@gopalanvk4285
@gopalanvk4285 Месяц назад
പ്രണാമം ശ്രീമതി സരിത ഐയർ ടീച്ചർ 🙏🙏ഇത്ര ലളിതമായി അധ്യാമിയത ചെറു പ്പത്തിൽ തന്നെ എല്ലാ ഹിന്ദു കുട്ടികൾക്കും പഠിക്കാൻ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു, മദ്രസയിൽ മുസ്ലിം കുട്ടികളെ അയക്കുന്നപോലെ. ടീച്ചർ പറഞ്ഞപോലെ ജീവിതത്തെ പറ്റി പഠിപ്പിച്ചില്ല ജീവിക്കാനുള്ളെ പഠിപ്പേ കൊടുക്കുന്നുള്ളു ഇന്നും. ഭാവിയിലെങ്കിലും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമസ്കാരം 🙏🙏
@shreyamurugan8113
@shreyamurugan8113 7 месяцев назад
അഭിമാനം ഉണ്ട്..thank you ma'am
@sreedevigopalakrishnan5500
@sreedevigopalakrishnan5500 7 месяцев назад
🕉 Namashivaya Very interesting and informative speech. Expecting more. Radhe Radhe Shyam
@sureshkumars5447
@sureshkumars5447 6 месяцев назад
ഇങ്ങനെ ഒരുപ്രഭാഷണം കേൾക്കാൻ ഉണ്ടായതു തന്നെ ഭാഗ്യം ഓം നമഃ ശിവായ
@lethasbabu9447
@lethasbabu9447 7 месяцев назад
മനസ്സുകൊണ്ട് പാദത്തിൽ നമസ്ക്കാരം 🙏🙏🙏
@venup1736
@venup1736 24 дня назад
വിഷയം സുലളിതമായി പ്രതിപാദിക്കുന്നു.... വേണു പരമേശ്വരൻ.
Далее
КОГДА НАКРОШИЛ НА ПОЛ #shorts
00:19
КОГДА НАКРОШИЛ НА ПОЛ #shorts
00:19