Тёмный

ശിവൻകുട്ടിയുടെ ‘മുഖ്യ’ആശങ്ക!ഗം | GUM | Political Satire 

asianetnews
Подписаться 10 млн
Просмотров 438 тыс.
50% 1

ശിവൻകുട്ടിയുടെ ‘മുഖ്യ’ആശങ്ക!ഗം | GUM | Political Satire | V Sivankutty about opening schools in Kerala
#GUM #NishanthMavilaveetil #asianetnews #asianetnewslive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PV...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 682   
@ilyasn5766
@ilyasn5766 3 года назад
വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിയെ ഏൽപ്പിച്ചിട്ട് നവംബർ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ ഈ കുട്ടിയെ ഒന്നാംക്ലാസിൽ ഇരുത്തുക 😂😂😀
@mrworld1613
@mrworld1613 3 года назад
Yes
@mrworld1613
@mrworld1613 3 года назад
ഈ മഹാന് പ്ലസ് വൺ പരീക്ഷയുടെ മഹാത്മ്യം പറയുന്ന ആദ്യ ഇവനെകൊണ്ട് ഒന്നാം ക്ലാസിൽ ഇരുത്തണം
@akhilkrish1703
@akhilkrish1703 3 года назад
😂😂😂😂😀😀
@kaleefaufnaz8969
@kaleefaufnaz8969 3 года назад
@@mrworld1613 nirtyalum madyayirunnee
@haridevthiru
@haridevthiru 3 года назад
@GK T മുഖ്യമന്ത്രി, പൊതു മരാമത്തു മന്ത്രി, പിന്നെ വകുപ്പില്ലാത്ത പത്തൊൻപതു മന്ത്രിമാരും
@vishnups5849
@vishnups5849 3 года назад
മൂത്രം ഒഴിക്കുന്നതിനു മുൻപും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ചോദിച്ച് ഉചിതമായ ഒരു തീരുമാനം എടുക്കും.
@indian-ni5qq
@indian-ni5qq 3 года назад
😂😂😂
@DonS-ff2yt
@DonS-ff2yt 2 года назад
Pinnallah
@pragmatic5346
@pragmatic5346 3 года назад
" ബഹുമാനപ്പെട്ട മുഖ്യമന്ത്രി " എന്ന് ഒരോ അഭിമുഖത്തിലും ഒരു 500 തവണ പറയുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.😁😁😁
@muhammedali7396
@muhammedali7396 3 года назад
സാ.........റേ......എന്നൊരു വിളി ഉണ്ടല്ലോ...😊😊😊😊 അത് പോലെയാകും😊😊😊
@pragmatic5346
@pragmatic5346 3 года назад
@@muhammedali7396 എന്തിനാണിങ്ങിനെ പറയുന്നത് എന്ന് പിടികിട്ടുന്നില്ല! രാജാവല്ലല്ലോ. ജനാധിപത്യ രാജ്യമല്ലേ .
@jcn7052
@jcn7052 3 года назад
@@pragmatic5346 വരദാനമല്ലേ മന്ത്രി കസേര
@pragmatic5346
@pragmatic5346 3 года назад
@@jcn7052 നന്ദിസൂചകം
@sindhusindhu9109
@sindhusindhu9109 3 года назад
ബഹുമാനപ്പെട്ട എന്നല്ല ബെഉ മാനപ്പെട്ട
@omanaroy8412
@omanaroy8412 3 года назад
എല്ലാ വരും അംഗീകാരിച്ഛ ഒരു പരിപാടി തന്നെ... ചിരിച്ചു ചിരിച്ചു മതിയായി....
@shawbertocarlos655
@shawbertocarlos655 3 года назад
I completed the 100th like
@mysorepak2632
@mysorepak2632 2 года назад
രാജസദസുകളിൽ പണ്ട് വിദൂഷകൻ ഉണ്ടായിരുന്നു അത് പോലെ പിണു രായാവിന്റെ സദസിലെ ഒരു വിദൂഷകനാണിദ്ദേഹം
@97456066
@97456066 3 года назад
പുള്ളിക്ക് വല്ല വനം വകുപ്പോ വല്ലൊം കൊടുക്കാൻ ഉള്ളതിന് ഇത് അങ്ങേരെ ജീവിതം മടുത്തു ആത്മഹത്യാ ചെയ്യാൻ സാധ്യത ഉണ്ട് 🤣
@themilestonebook2971
@themilestonebook2971 3 года назад
സാംസ്‌കാരിക വകുപ്പ് കൊടുക്കണം ❤🔥
@jayalakshmynair2493
@jayalakshmynair2493 3 года назад
Forest is the best department. He can well adjust with wild animals not with human beings🤣
@themilestonebook2971
@themilestonebook2971 3 года назад
@@jayalakshmynair2493 സ്പോർട്സ് അതാണ് നല്ലത് 🔥🔥🔥🔥🔥🔥🔥😂
@balachandranb6998
@balachandranb6998 2 года назад
@@themilestonebook2971 🐩......... .
@sallumon6845
@sallumon6845 3 года назад
വിദ്യാഭ്യാസം ഇല്ലാത്ത, കൾച്ചർ ഇല്ലാത്ത വിദ്യാഭ്യാസ മന്ത്രി... 😁🤣😁🤣
@nafilvp6337
@nafilvp6337 3 года назад
😂😂🤣🤣
@jayalakshmynair2493
@jayalakshmynair2493 3 года назад
Third rate culture and his body language is " theruvugoonda" style
@Antonyeugin
@Antonyeugin 3 года назад
@amal sasidharan സ്വന്തം അച്ഛൻെറ പേര് മലയാളത്തിൽ എഴുതാൻ അറിയാത്ത മൂന്ന് ചേട്ടൻമാർ 1,2,27 റാങ്ക് വാങ്ങിയ പോലീസ് പി. എസ്. സി ലിസ്റ്റുള്ള സംസ്ഥാനത്താണോ ഒരു എൽ. എൽ. ബി ക്കു പാട്... ചുമ്മാ കിട്ടും... പ്രത്യേകിച്ചും മന്ത്രി വരെ ആയ ആൾക്ക്... 🤭
@Antonyeugin
@Antonyeugin 3 года назад
@amal sasidharan ഇപ്പോ മന്ത്രി ആയെങ്കിൽ എത്ര ചെറുപ്പത്തിലേ പണി തുടങ്ങണം... പോലീസ് പണി കിട്ടിയ ചേട്ടൻമാർ മന്ത്രിമാരല്ലലോ...
@fahadpadinjakkarakulampil2466
@fahadpadinjakkarakulampil2466 3 года назад
മലയാളം മീഡിയം ആയിരുന്നു 🤣
@mr_andro1579
@mr_andro1579 3 года назад
പരീക്ഷ നടത്തുന്നതിൽ സന്തോഷിക്കുന്ന ഒരേ ഒരു കുട്ടി ശിവൻ കുട്ടി🤣 Annnan fens association🤣
@fathimathjuwairiya7924
@fathimathjuwairiya7924 3 года назад
🤣🤣🤣
@bhagwathiswaranr2071
@bhagwathiswaranr2071 3 года назад
ശിവൻ കുട്ടി, കഷ്ടം, പി.വിജയൻ ഒരു റിങ് മാസ്റ്റർ ആണ്.... ഇടക്ക് ചില ബഫൂൻ വന്നു പോവും. കേരളം ജംബോ സര്ക്കസ്.....
@raihanns4392
@raihanns4392 3 года назад
ശിവണ്ണന്റെ ബയോഡേറ്റയിൽ ഒന്നുകൂടിയുണ്ട്. കബഡി, ഓണത്തല്ല് എന്നിവയിൽ ഫസ്റ്റാണ് ശിവണ്ണൻ 🤣🤣
@saeedvkpnr
@saeedvkpnr 3 года назад
Computer pariknjaanam
@raihanns4392
@raihanns4392 3 года назад
@@saeedvkpnr ഹയ് കണ്ടുപിടിച്ചൂലോ
@adithkv9033
@adithkv9033 3 года назад
Mund parichadi
@arjunanithikkat1617
@arjunanithikkat1617 2 года назад
ശിവണ്ണാനല്ല കുട്ടി, ശിവൻ കുട്ടി
@visionsandtheseasonsofblos7249
മുണ്ട് പൊക്കിൽ A+
@shijincs9115
@shijincs9115 3 года назад
20 മന്ത്രിമാരും റബ്ബർ സ്റ്റാമ്പുകൾ... എല്ലാം ക്യാപ്റ്റൻ... സ്റ്റാലിൻ മരിച്ചിട്ടില്ല
@jijijoseph8398
@jijijoseph8398 2 года назад
ജനാധിപത്യം... ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട... ജനങ്ങൾക്കു വേണ്ടി.. ഹഹ.. ഹഹഹ
@vijayane1962
@vijayane1962 3 года назад
മുഖ്യമന്ത്രി മാത്രം എല്ലാ കാര്യവും തീരുമാനിക്കും എല്ലാവരും അനുസരിച്ചു കൊള്ളുക
@akashtv1204
@akashtv1204 2 года назад
👍
@joemonjohn4813
@joemonjohn4813 3 года назад
😂😂😂 മുക്യ മന്ത്രി ആണോ ഇയാളുടെ റിമോട്ട്.. അപ്പോൾ സ്വന്തം ആയി തീരുമാനം ഒന്നും ഇല്ലേ 😂
@nehala4766
@nehala4766 3 года назад
Currect
@pragmatic5346
@pragmatic5346 3 года назад
വെറും മുഖ്യമന്ത്രിയല്ല ബഹു: മുഖ്യമന്ത്രി.😬😁
@studentsonfire8447
@studentsonfire8447 3 года назад
എല്ലാരും കൂടെ അങ്ങ് കൊല്ല് 😑 ഒന്നും അറിയാത്ത ഒരു പാവം കുട്ടിയാണത്. ആരും ഒന്നും അറിയിക്കുന്നില്ല പുള്ളി ഒട്ട് തിരക്കാറുമില്ല 😂 കളിയാക്കുന്ന എല്ലാത്തിന്റേം ലാപ്ടോപ്പും കമ്പ്യുട്ടറും തല്ലിപ്പൊട്ടിയ്ക്കും 😠
@amnainathereal
@amnainathereal 3 года назад
😅
@jijijoseph8398
@jijijoseph8398 2 года назад
പക്ഷെ... എനക്ക് ഒന്നും അറിയില്ലെന്ന് പറയുന്നില്ലല്ലോ..
@ksudhakarakurup4148
@ksudhakarakurup4148 3 года назад
3:03 രോഗം വരാതിരിക്കാനുള്ള എല്ലാ പഴുതും അടക്കും 😂😂😂
@haseena0074
@haseena0074 2 года назад
Ennittu Rodham varanulla sahacharyam orukkunnathayirikkum
@rasheedjazib5296
@rasheedjazib5296 3 года назад
ഇയാൾക്കെന്താ മുഖ്യമന്ത്രി ഇംപോസിഷൻ കൊടുത്തോ...പരമ ദാരിദ്ര്യം...ശരിക്കും ശിവൻ 'കുട്ടി' തന്നെ...
@sandhyaspai3802
@sandhyaspai3802 3 года назад
😂🤣🤣
@jobinabrahamgeorge6318
@jobinabrahamgeorge6318 3 года назад
നല്ല ബെസ്റ്റ് വിദ്യാഭ്യാസ മന്ത്രി 😂 എല്ലാം മുഖ്യൻ പറഞ്ഞു എന്ന് മാത്രമേ ഇങ്ങേര് പറയുന്നുള്ളു... എന്നാൽ പിന്നേ മുഖ്യനെ വിദ്യാഭ്യാസ വകുപ്പ് ഏല്പിക്ക്. ശിവൻകുട്ടിക്ക് തൊഴിൽ വകുപ്പ് ഉണ്ടല്ലോ...
@ananthanarayanan7855
@ananthanarayanan7855 3 года назад
വഡഡഡ.... Stupendous performance ലൈവ് ഇൽ ഈ പ്രോഗ്രാം കഴിഞ്ഞ്, ആ ന്യൂസ്‌ റീഡർ .. ചിരിച്ചു പോയി.... പൊളിച്ചു .. .👍👍👍
@satheesanppottypotty6560
@satheesanppottypotty6560 3 года назад
Sathyam 😄👌🙏
@vidhyaraj8947
@vidhyaraj8947 3 года назад
കുറേ കാലത്തിനു ശേഷം.... ചിരിച്ചു.. ചത്ത്‌.... ലൈവ് കണ്ടപ്പോൾ... ഈ പ്രോഗ്രാം കഴിഞ്ഞ്, ഹാങ് ഓവർ ഇൽ, ആ ന്യൂസ്‌ റീഡർ വരെ... ചിരിച്ചു പോയി.... പൊളിച്ചു ബ്രോ... 👌👌👌
@INDIAN-1996.
@INDIAN-1996. 3 года назад
തെരുവ് ചട്ടമ്പി വിദ്യാഭ്യാസമന്ത്രി ആയി അത്രേ ഒള്ളൂ.
@fasilv3
@fasilv3 3 года назад
എല്ലാ വകുപ്പും ഒറ്റക്ക് 'മുക്കിയമന്ത്രി' 😌
@aneeshmongam392
@aneeshmongam392 Год назад
😂😂😂😂
@shafipuravoor546
@shafipuravoor546 3 года назад
ഇടക്ക് മാഷേ ഇവനെന്നെ നുള്ളി ,മാന്തി എന്ന് പറഞ്ഞില്ലെ അത് പൊളിച്ചു കുറേ ചിരിച്ചു🤣🤣🤣🤣🤣🤣🤣🤣🤣
@shebaabraham687
@shebaabraham687 3 года назад
ശൈലജ ടീച്ചർ ഇതുപോലെ ബഹുമാനം കൂടി പോയതാ അവസാനം എടുത്തതു ദൂരെയെറിഞ്ഞു😃
@nishpakshan
@nishpakshan 3 года назад
രോഗം "വരാതിരിയ്ക്കാനുള്ള" എല്ലാ പഴുതും അടയ്ക്കും.😂
@DI-ke3bg
@DI-ke3bg 3 года назад
മാഷെ ഇവൻ എന്നെ മാന്തി... 🤣🤣🤣
@mrworld1613
@mrworld1613 3 года назад
ആദ്യം സ്വന്തമായിട്ട് ഒരു തീരുമാനമെടുക്കാൻ അറിയണം അല്ലെങ്കിൽ ഇതുപോലെ പലതും സംഭവിക്കും വിദ്യാഭ്യാസ വകുപ്പ് പിണറായി ഏറ്റെടുക്കും കൂടെ ആരോഗ്യവകുപ്പ്
@Anu-h4w
@Anu-h4w 3 года назад
തീരിച്ചു news വായിക്കാൻ വന്ന പ്രെജുല ചരിച്ചു പണ്ടാരമടങ്ങി 😂😂😂 nishant bro നിങ്ങളു പൊളി ആണ് 👍👍👌🏻👌🏻
@nandeesadas_official
@nandeesadas_official 3 года назад
😅😅😅
@travelmankl0757
@travelmankl0757 3 года назад
എന്ത് 🤔
@Anu-h4w
@Anu-h4w 3 года назад
@@travelmankl0757 live telecast il ഗം കഴിഞ്ഞു ന്യൂസ് desk il news reader പ്രജൂല ആരുന്നു
@travelmankl0757
@travelmankl0757 3 года назад
@@Anu-h4w അപ്പൊ ഇത് വാർത്തക്ക് idel കാണിക്കുന്ന പ്രോഗ്രാം ആണോ
@Anu-h4w
@Anu-h4w 3 года назад
@@travelmankl0757 athe... back to back news alle...
@Manu8j
@Manu8j 3 года назад
നൂറ് ശതമാനം A+ കിട്ടിയ വർഷമല്ലെ ഇത് പിന്നെന്തിന് സ്കൂൾ തുറക്കണം.
@4thdimension_
@4thdimension_ 3 года назад
അങ്ങനെ ജയിച്ചവർ ഇനി +1,+2 vil അനുഭവിക്കും. 10 valiya pani onnum illathe pass avum pakshe +1+2 nalla reethik tholpikkum
@sudharmama4978
@sudharmama4978 Год назад
കിട്ടിയതോ മുഖം രക്ഷിക്കാൻ കൊടുത്തതോ? ആ + 😂
@dilhar5690
@dilhar5690 3 года назад
വിദ്യാഭ്യാസത്തിൽ ഒന്നാം നമ്പർ പക്ഷെ ഏറ്റവും നന്നായി ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ കഴിവുള്ള എത്ര മന്ത്രിമാർ നമുക്ക് ഉണ്ട്..
@jibinthomas131
@jibinthomas131 3 года назад
പ്രത്യേക ജനുസ്സിലുള്ളവർക്കെ ഇരട്ടചങ്ക് ഒക്കെ ഉണ്ടാവൂ🤣😆
@അമ്പിളിചേട്ടൻ
വിദ്യാ ശ്രീ എന്ന പദ്ധതിയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി പണമടച്ച് ലാപ്ടോപ്പിന് വേണ്ടി കാത്തിരിക്കുകയാണ്.Hp എന്നാൽ കമ്പനിയാണ് ഞാൻ തിരഞ്ഞെടുത്തത്, പക്ഷേ ഞങ്ങൾക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. 😢😢😢
@malooty9970
@malooty9970 3 года назад
എന്റെ അമ്മയൊക്കെ അംഗം ആയ കുടുംബശ്രീ il എല്ലാരും problem ഉണ്ടാക്കി അടച്ച cash തിരികെ വാങ്ങാൻ നികുവാ
@അമ്പിളിചേട്ടൻ
@@malooty9970 ഇപ്പോൾ lenovo എന്ന കമ്പനി വിതരണം ചെയ്യുന്നുണ്ട് ഞങ്ങളുടെ എവിടെയൊക്കെ സ്റ്റോക്കുകൾ എത്തിത്തുടങ്ങി പക്ഷേ എച്ച്പി എന്ന കമ്പനി ഇനി തരുമോ എന്ന് പോലും അറിയില്ല
@sureshckannur7760
@sureshckannur7760 3 года назад
"രോഗം വരാതിരിക്കാനുള്ള എല്ലാ പഴുതുകളും അടച്ചുകൊണ്ട്" സ്കൂൾ തുറക്കുമെന്ന് ശിവൻകുട്ടി ...... രോഗം വരാനുള്ള എല്ലാ പഴുതുകളും അടയ്ക്കും എന്നല്ലേ പറയേണ്ടത്!!
@govindannair8527
@govindannair8527 2 года назад
Rogan vannal pinne adakkan Pattukaylla bucket pirivu nadathy sariyakki mughyan Tharumennu paranjittundu
@kcr5462
@kcr5462 3 года назад
Sivankutty maman rocks😂😂😂
@akhilp095
@akhilp095 3 года назад
ശിവൻ കുട്ടി അപ്പൂപ്പൻ എന്ന പേര് കൂടി ഉണ്ട്. 😂😂😂
@bindu6558
@bindu6558 2 года назад
😆
@timetraveler8666
@timetraveler8666 3 года назад
മന്ത്രിമാർ :എല്ലാം മുഖ്യമന്ത്രി തീരുമാനം എടുത്തിട്ടുണ്ട്. മുഖ്യമന്ത്രി: അതൊന്നും എൻ്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല അതൊങ്ങ് എനക്കതൊന്നും അറിയില്ല NB: മുഖ്യൻ്റെ ആത്മഗതം എൻ്റെ ശിവശങ്കരനും സ്വപനയും ഉണ്ടായിരുന്നെങ്കിൽ😎😎😎
@mubaracksahirmubaracksahir9970
@mubaracksahirmubaracksahir9970 3 года назад
ബഹുമാനം കൂടുതൽ ഉള്ളത് നല്ലതല്ലേ 😍😍🤣🤣🤩
@jacksonjacob6917
@jacksonjacob6917 3 года назад
*2.55* 'എന്താ സർ ഞാൻ പറയേണ്ടത്' എന്താ താൻ പറയേണ്ടത് എന്നു ഞാൻ പറഞ്ഞു തരണോ ശിവണ്ണൻ മാസ്സ്😂
@nithinvarghese
@nithinvarghese 3 года назад
മുഖ്യ മത്രിയെ ഈ വകുപ്പ് അങ്ങ് ഏൽപ്പിച്ചാൽ, ഈ മത്രിയുടെ ശമ്പളം എങ്കിലും ലാഭം ആയേനെ 😁
@pranavkrishna5544
@pranavkrishna5544 3 года назад
ഇതൊരുമാതിരി മഹാഭാരതത്തിലെ ശിഖണ്ടിയുടെ അവസ്ഥ ആയി പോയി
@scoffingstories1932
@scoffingstories1932 3 года назад
ഇങ്ങേര് ബഹുമാനപ്പെട്ട മുഖ്യമന്ത്രിടെ pa ആണോ 😂
@arunp9914
@arunp9914 3 года назад
ഇങ്ങനെ ആണെങ്കിൽ ആ വകുപ്പ് കൂടി മുഖ്യമന്ത്രിക്ക് കൊടുക്കുന്നതല്ലേ ശിവണ്ണ നല്ലത്
@tonythomas1986
@tonythomas1986 3 года назад
ആദ്യം ഈ ശിവൻ kuttikku kurachu വിദ്യഭ്യാസസം കൊടുക്ക് എന്നാലും ശിവണ്ണൻ poliya. Keralathil +1 exam നടത്തണം എന്ന് പറയുന്ന ആ ഒരു കുട്ടിയും അണ്ണന
@c.v.s.media.9626
@c.v.s.media.9626 3 года назад
ഇത്ര നിലവാരമില്ലാത്ത വിദ്യാഭ്യാസ മന്ത്രി കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല.. കഷ്ടം
@sabnamansari8641
@sabnamansari8641 3 года назад
Kazhinja thavana ravindran sir madiyayirunnu
@jaseeljas7220
@jaseeljas7220 3 года назад
മുഖ്യൻ മുഖ്യൻ മുഖ്യൻ മുഖ്യൻ 😂😂😂😂 ബിഗിലെ മുഖ്യൻ മാസ്സ്റ്റ്
@ullasbiju4721
@ullasbiju4721 3 года назад
You deserve an award
@mahesh.raliyarcp9868
@mahesh.raliyarcp9868 2 года назад
👏👏👏👏
@onlineworld8881
@onlineworld8881 3 года назад
ശിവൻകുട്ടി അണ്ണൻ ഫാൻസ്😂
@thazhatheangadi2960
@thazhatheangadi2960 2 года назад
ഇതൊക്കെ കേട്ടിട്ടും ചിരിച്ചിട്ടും അടുത്ത election വരുമ്പോ ഇവനെ തന്നെ സ്ഥാനാർഥിയാകും എന്നിട്ട് ഇവനെ തന്നെ നമ്മൾ വോട്ട് ചെയ്ത് വിജയിപ്പിക്കും... ഇത്രേം വലിയ (ഞാൻ അടക്കം) മണ്ടന്മാർ ജീവിക്കുന്ന നാടിന്റെയ് പേര് കേരളം shame to be a keralien😏
@manikuttyjayan3177
@manikuttyjayan3177 3 года назад
ഇതൊരു പ്രത്യേക ജനുസ്സാണ് 😂
@drstrange8747
@drstrange8747 3 года назад
🤣
@jjtechcreation3440
@jjtechcreation3440 Год назад
വിദ്യാഭ്യാസ മന്ത്രിആയി വെറുതെ ഇരുന്നാൽ മതിയെന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രേതിക്ഷിച്ചില്ല. 😜😜
@moloottyperambra1059
@moloottyperambra1059 2 года назад
അവതരണം ഒരു പാടിഷ്ടായി ചിരിച്ച് ചത്തു
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 2 года назад
മുഖ്യമന്ത്രി പറഞ്ഞത് പറയാനാണെങ്കിൽ ( അത് അദ്ദേഹം പറഞ്ഞത് എല്ലാവരും അറിഞ്ഞതല്ലേ ) ഇദ്ദേഹം വീണ്ടും മാദ്ധ്യമങ്ങളോട് ആവർത്തിക്കേണ്ടതുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ അവരേ കുറ്റപ്പെടുത്താനാകുമോ ?
@franklinrajss2310
@franklinrajss2310 2 года назад
എല്ലാം മുഖ്യമന്ത്രി തീരുമാനിക്കും എല്ലാം മുഖ്യമന്ത്രി തീരുമാനിക്കും എല്ലാം മുഖ്യമന്ത്രി തീരുമാനിക്കും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@dennisabraham645
@dennisabraham645 3 года назад
നല്ല യോഗ്യത ഉള്ള വിദ്യാഭ്യാസ മന്ത്രി
@avnika6490
@avnika6490 3 года назад
മുഖ്യമന്ത്രി യുടെ കളിപ്പാവകൾ ആണ് മറ്റു മന്ത്രിമാർ😬😬😬😬😬😬😬
@andalnaserabd8703
@andalnaserabd8703 2 года назад
എനിക്ക് ഇഷ്ട്ടപെട്ട അവതരണം വളരെ വിത്യസ്ത അവതരണം ❤❤👌👌 🌹🌹🌹
@VinodKumar-yf7jk
@VinodKumar-yf7jk 3 года назад
ഇത്രയും നാണം കെട്ട ഒരു വിദ്യാഭ്യാസ മന്ത്രിയെ കേരളം കണ്ടിട്ടില്ല..
@saraths7392
@saraths7392 3 года назад
പാവപ്പെട്ടവന്റെ മേക്കിട്ട് കേറുന്ന സാമർത്യം സുപ്രീംകോടതിയുടെ മുന്നിൽ ഓച്ഛാനിച്ച് നിന്നപ്പോൾ കണ്ടില്ലല്ലോ?! 😂
@semeeranilambur1498
@semeeranilambur1498 3 года назад
Ath place verre yyaa thala pokkullaa
@jcn7052
@jcn7052 3 года назад
Most literate State in India?"ഗം" എല്ലാം ശരിയാക്കും..Most il-literate state in the World ? ഗം ഗം
@shajipk80
@shajipk80 Год назад
നമ്മുക്ക് നമ്മിൽ തന്നെ ബഹുമാനം ഉണ്ടെങ്കിലെ അത് മറ്റുള്ളവരിലെക്കും നൽകാൻ കഴിയുകയുള്ളു. എത് രാജാവായാലും നമ്മൾ തന്നെ മാതൃക പരമായ പെരുമാറ്റം കാണിച്ചാൽ മാത്രമെ തിരിച് ലഭിക്കയുള്ളു. മറ്റുള്ളവർ നമ്മുടെ പദവി മനസ്സിലാക്കി respect ചെയ്യുമെങ്കിലും കീരീടം അഴിച്ച വെക്കണ്ട ദിവസവും വരുമെന്ന് അറിയുക. നമ്മുടെ കാലശേഷവും നാം spread ചെയ്യുന്ന ന്ല്ല കാര്യങ്ങളിൽ മാത്രമെ ജനങ്ങൾ നമ്മെക്കുറിച്ചുണ്ടാവുയുള്ളുമറിച്ച് ഒരു ബാധ ഒഴിഞ്ഞു പോയതായി കരുതും. ദേഷ്യവും, അഹങ്കാരവും നിറഞ്ഞ പെരുമാറ്റം ഒന്നിനും പരിഹാരമല്ല. ക്ഷമയും , വിനയം നിറഞ്ഞ വാക്കുകളും നമ്മുടെ മഹിമ വർദ്ധിപ്പിക്കുകയെ ഉള്ളു. മറ്റുള്ളവർക്ക് നമ്മോട് ഇഷ്ടം / മതിപ്പ് തോന്നുകയെ ഉള്ളു
@nightgamer5350
@nightgamer5350 Год назад
തോക്കില്ലാത്തോണ്ട് വെടിവെച്ചു കൊല്ലാൻ പറ്റില്ലല്ലോ എന്ന വിഷമമേ ഉള്ളൂ 😔😔😔
@mp.muhammedaly8317
@mp.muhammedaly8317 3 года назад
എല്ലാ പഴുതുകളും അടക്കുമ്പം, എലിപ്പൊത്തുകളും, പാമ്പിൻ മാളങ്ങളും, 4 മണിക്ക് സ്കൂളും അടക്കാൻ മറക്കരുതേ
@rajakrishnanpr8047
@rajakrishnanpr8047 Год назад
അയ്യേ ഇത്ര വിവരം ഇല്ലാത്തവർ ഒക്കെ മന്ത്രി... സഹിച്ചോ... എന്നാലും അടുത്ത ഇലക്ഷന് വോട്ട് തരണേ.... എല്ലാം ശരിയാക്കിത്തരാം 🤪
@custudent2771
@custudent2771 3 года назад
ഒരേ ഒരു കാരണവർ 🤓അൽ വിജ്ജ്യൻ 😂
@Mgm_Audios
@Mgm_Audios 2 года назад
വിദ്യ +ആഭാസം ഞാൻ ശശിയെന്നുള്ള പേരു മാറ്റി സോമൻ എന്നാക്കി 🙏🙏
@weeklybasket1545
@weeklybasket1545 2 года назад
ഇപ്പോൾ കൊറോണ കുട്ടികൾക്ക് ഒന്നും അധികം ഇല്ല ശിവൻകുട്ടി മന്ത്രിയുടെ പ്രസ്താവന മൂലം കുട്ടികൾക്കൊക്കെ ഇനി എന്ത് സംഭവിക്കും ബെഞ്ചിൽ രണ്ടു പേര് എന്ന് പറഞ്ഞിട്ടാണ് പോകുന്ന ബസ്സിൽ ഒരു സീറ്റിൽ എത്ര കുട്ടികൾ എന്ന് ആർക്കറിയാം പാവം കുട്ടികൾ സ്കൂൾ തുറക്കുന്നത് പ്രതീക്ഷിച്ചിരിക്കുകയാണ് അവർ
@നീതിമാൻ-ണ9ഭ
@നീതിമാൻ-ണ9ഭ 3 года назад
കിറ്റ് ലെ മാസ്ക് തന്നെ മുഖ്യമന്ത്രി യോട് ചോദിച്ചിട്ടു ശിവൻ അണ്ണൻ കുട്ടികൾക്ക് കൊടുക്കണേ
@venusstellar1597
@venusstellar1597 2 года назад
കഴിഞ്ഞ ldf ഗവണ്മെന്റ് ന്റെ കാലത്ത് ആരോഗ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉണ്ട് എന്ന് തോന്നിച്ചിരുന്നു. ഇപ്പോൾ ഉണ്ട് കുഴിമന്തി.
@akhilleslieabraham7875
@akhilleslieabraham7875 2 года назад
😂😂😂😂😂 എന്നാ പിന്നെ എല്ലാ വകുപ്പും മുഖ്യമന്ത്രി തന്നെ ഭരിക്കട്ടെ 😂😂😂 🙄🙄🙄
@മഴയെപ്രണയിച്ചവൻ
ഞാനെന്താണീ മോനോട് പറയേണ്ടത്...😥
@devanandr741
@devanandr741 3 года назад
ഒരു നേമം സ്വദേശിയെ നേരിൽ കാണുമ്പോൾ ഉറപ്പായും നാല് തെറി പറഞ്ഞിരിക്കും.
@nehala4766
@nehala4766 3 года назад
ചെറിയ കുട്ടികളെ പരീക്ഷണത്തിന് വിടണോ. ഈ വർഷം ലാസ്റ്റ് നോക്കിയാൽ പോരെ. ആദ്യം വലിയ കുട്ടികൾ സ്കൂളിൽ പോകട്ടെ. സ്കൂളുകളിൽ കൊറോണ ക്ലസ്റ്ററുകൾ ആവും.
@ഇന്ദുപ്രിൻസ്
എല്ലായിടത്തും അങ്ങനെ ആണ് ഇവിടെ മാത്രം ഇങ്ങനെ 😔
@bdarkfr99
@bdarkfr99 3 года назад
ചേട്ടൻ ഒരു കില്ലാടി തന്നേ 😆😆
@sreejithgpillai5481
@sreejithgpillai5481 3 года назад
മനസറിഞ്ഞു ചിരിക്കാൻ ഗം തന്നെ
@nizamthanghal2417
@nizamthanghal2417 3 года назад
ഇത്രക്ക് ബുദ്ധില്ലത്ത ഒരു മനുഷ്യനെ എങ്ങനെ വിദ്ധ്യഭ്യാസ വകുപ്പ് പടിപ്പിച്ച് എടുക്കുവ എന്റെ പടച്ചവനെ
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 2 года назад
കേരളത്തിന്റെ ഗതികേട് 😔
@advsuhailpa4443
@advsuhailpa4443 3 года назад
സ: ശിവൻകുട്ടി...❣️✊ ആരെല്ലാം ചവിട്ടി താഴ്ത്തിയാലും തീക്ഷ്ണമായി ഉയർന്ന് വരും...✊
@pscaspirant130
@pscaspirant130 3 года назад
Oombikko mire
@baijujoseph8290
@baijujoseph8290 3 года назад
അതിനി പിണറായി ആണെങ്കിലും😂
@mhmd2284
@mhmd2284 3 года назад
അണ്ണൻ ചവിട്ടിയ ആ ചവിട്ട് നിയമസഭയിൽ🔥💪🏼
@jessypinkman5954
@jessypinkman5954 3 года назад
Don’t you feel shame yourself for supporting these kind of fool minister.
@Irshad_Sharafudeen
@Irshad_Sharafudeen 3 года назад
@@pscaspirant130 Murali oompi 🤭
@nandeesadas_official
@nandeesadas_official 3 года назад
ഇങ്ങള് ബല്ലാത്ത ജാതി മൻസനാട്ടോ🤩🤣🤣🤣
@t.hussain6278
@t.hussain6278 2 года назад
ചിരിക്കണം എന്ന് ആഗ്രഹമുള്ളവർ അവസാനം വരെ കാണുക
@mubashirali5055
@mubashirali5055 2 года назад
ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിkk ഒന്നും ഒറ്റക്ക് പറയാന്‍ അറിയില്ലേ?...
@jaleelwayanadk2901
@jaleelwayanadk2901 3 года назад
ഈ എപ്പിസോഡ് ശിവൻകുട്ടി കണ്ടിരുന്നെങ്കിൽ അദ്ദേഹം രാജി വെച്ചേനെ... അമ്മ്മാതിരി ട്രോൾ അല്ലേ 😜😆😆😆😆. Gum🔥🔥🔥🔥
@muhammadfavas6269
@muhammadfavas6269 3 года назад
ഇവനെ ഒക്കെ ആരാ മന്ത്രി ആക്കിയത് 😂😂😂
@vijeesh_alam
@vijeesh_alam Год назад
"അഭ്യാസ" മന്ത്രി. വിദ്യ ഇല്ല. അപ്പോ ശെരി കാണാം....
@binojat7406
@binojat7406 3 года назад
ഇങ്ങനെ കളിയാക്കല് കഴിവില്ലാത്തവരെ .ഇതിൽ ഉള്ളതിൽ ഏറ്റവും കഴിവ്‌ ഉള്ള ആളാണ്.
@rafikandakkai
@rafikandakkai 3 года назад
ശോ ... നിർത്തി അങ്ങ് അപമാനിക്കുവാണല്ലോ ,
@cuttingman007
@cuttingman007 3 года назад
ചൈനയിൽ സർക്കാര് ഉദ്യോഗസ്ഥർ വാർത്താ സമ്മേളനം ചെയ്യുമ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയെ പുകഴ്ത്തണം, അതാണ് ഇപ്പൊ ശിവ ചെയ്യുന്നത്
@ahmmedajvad
@ahmmedajvad 3 года назад
Ejjathi graphics✌️
@ameen3970
@ameen3970 3 года назад
അല്ല ചായ കുടിച്ചു ബഹുമാനപെട്ട മുക്യമന്ദ്രിയോട് ചോദിച്ചിട്ട് കുടിക്കും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@abdulkhadirkunhava6515
@abdulkhadirkunhava6515 3 года назад
കഞ്ഞിക്ക് എപ്പളാ വിടാ🤓🤣
@tivinxavierkpl
@tivinxavierkpl 2 года назад
ഈശ്വരാ ഇതു ഞാൻ എങ്ങനെ മിസ്സ് ചെയ്തു.... 😢😢😢
@shaji965
@shaji965 2 года назад
ലിഫ്റ്റ് ഓഫാക്കിയതിനെ കുറിച്ച് അയാൾ പരാതിപ്പെട്ടു. ക്ഷേത്രത്തിലെ മൈക്ക് സെറ്റ് സ്വിച്ച് ഓഫ് ചെയ്തപ്പോ.........????
@ambikadas65
@ambikadas65 Год назад
പുള്ളിയുടേത് manufacturing defect ആണ്. അത്തിനുള്ള പരിഹാരമായിട്ടാണ് ബഹുമാനപ്പെട്ട മുഘ്യൻ എന്ന് ഓരോ വാചകത്തിലും പറയുന്നത്😂😂😂
@nadeerajaleel719
@nadeerajaleel719 2 года назад
സാധാരണ വിദ്യാർത്ഥികൾക്കാണ് ഇമ്പോസിഷൻ കൊടുക്കാറ്.... ഇവിടെ ഇപ്പോൾ ഇമ്പോസിഷൻ വിദ്യാഭ്യാസ മന്ത്രിക്കാണ്..... "ബഹുമാനപ്പെട്ട മുഖ്യമന്ത്രി" എന്ന് ഓരോ സദസ്സിലും 100 പ്രാവശ്യം വീതം....
@sreejithgpillai5481
@sreejithgpillai5481 3 года назад
നാട്ടിലെ കുട്ടികൾ എല്ലാം അറിഞ്ഞു സ്കൂൾ തുറക്കുന്ന കാര്യം പസേ ഒരേ ഒരു കുട്ടി അറിഞ്ഞില്ല അത് നുമ്മടെ സിവൻ കുട്ടി അണ്ണൻ
@bb.n.v6354
@bb.n.v6354 3 года назад
ചാനലുകാരുടെ മുൻപിൽ വന്നപ്പോൾ മാസ്ക്കും വച്ച് വന്നിരിക്കുന്നു ,
@shafeekmc507
@shafeekmc507 3 года назад
Very good program 😂😂😂
@user-wl6fx1gq8x
@user-wl6fx1gq8x 2 года назад
അടി, കൂലിതല്ലു, കൊട്ടേഷൻ..... ഗുണ്ട ശിവൻ.... തിരുവന്തോരം 😔
@sanus1161
@sanus1161 3 года назад
Nte ponnoo powli... Ejathi item... കുട്ടി അണ്ണൻ powliyeee😂😂😂😂😂😂😂
@rxdocy3406
@rxdocy3406 3 года назад
On Air🤙
@itcds
@itcds 3 года назад
എത്ര നല്ല MLA മാർ LDF ൽ ഉണ്ട്... എന്നിട്ടും വിദ്യാഭ്യാസവകുപ്പ് ഏൽപ്പിച്ചിരിക്കുന്നതോ.... 😄😄
@aneeshareekkara597
@aneeshareekkara597 3 года назад
നിങ്ങൾ പോകല്ലേ... നികുന്നേ അനിയ..നിൽ.. അടുത്ത മുഖ്യമന്ത്രി കൂടി കേട്ടിട്ട് പോയാൽമതി 🤗🤗🤗
@ezhuthukuthukal..........2719
@ezhuthukuthukal..........2719 3 года назад
Nishanth your presentation is awesome👍👍
@vilaschandran2023
@vilaschandran2023 3 года назад
ഇ മനുക്ഷ്യൻ ചിരിപ്പിച്ചു കൊല്ലും 🙏🙏🙏🙏🙏🙏
Далее