Тёмный
No video :(

ശിവ അഷ്ടോത്തരം ആരെയും രക്ഷിക്കും | Shiva Ashtothram | ശിവ സ്തുതി | ശിവ ധ്യാനം | ക്ഷമാപണമന്ത്രം 

Neram Online
Подписаться 120 тыс.
Просмотров 266 тыс.
50% 1

Sree Shiva Ashtothram
Key moments
00:24 ശിവ സ്തുതി
01:00 ശിവ ധ്യാനം
01:52 ശിവ അഷ്ടോത്തരം
12:26 ശിവ ക്ഷമാപണ മന്ത്രം
13:17 ജപനിഷ്ഠകൾ, ഫലശ്രുതി
ശിവ അഷ്ടോത്തരം ആരെയും രക്ഷിക്കും | Shiva Ashtothram | ശിവസ്തുതി | ശിവ ധ്യാനം | ശിവ ക്ഷമാപണ മന്ത്രം | SivaMantra | 108_Names_of_Lord_Shiva | Manacaud Gopan | Neramonline | AstroG
Music & Rendition: Manacaud Gopan
+91 94470 66628
Recording & Mix: Vinayan Vinod
Editing: Drishya
Pic Design: R P Shibu
+91 81139 03879 ,
#Shiva_Ashtothram #Shivarathri2024
#ashtotharam #NeramOnline #astrog
#ManacaudGopan
#hindu_music
#mahadeva_temple
#108_names_of_mahadeva
#shiva_mantram
#sree_parameswara_nama
Content Owner: Neram Technologies Pvt Ltd
RU-vid by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright .
If you like the video don't forget to share others
and also share your views
Mantra Description ....
ശിവസ്തുതി
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
ശിവധ്യാനം
ഓം ധവള വപുഷമിന്ദോർമണ്ഡലേ സംനിവിഷ്ടം
ഭുജഗ വലയ ഹാരം ഭസ്മദിഗ്ദ്ധാംഗമീശം
ഹരിണ പരശു പാണിം ചാരു ചന്ദ്രാർദ്ധ മൗലിം
ഹൃദയ കമല മദ്ധ്യേ സംതതം ചിന്തയാമി
ശിവഅഷ്‌ടോത്തര ശതനാമാവലി
ഓം ശിവായ നമഃ
ഓം മഹേശ്വരായ നമഃ
ഓം ശംഭവേ നമഃ
ഓം പിനാകിനേ നമഃ
ഓം ശശിശേഖരായ നമഃ
ഓം വാമദേവായ നമഃ
ഓം വിരൂപാക്ഷായ നമഃ
ഓം കപര്‍ദ്ദിനേ നമഃ
ഓം നീലലോഹിതായ നമഃ
ഓം ശങ്കരായ നമഃ
10
ഓം ശൂലപാണയേ നമഃ
ഓം ഖട്വാംഗിനേ നമഃ
ഓം വിഷ്ണുവല്ലഭായ നമഃ
ഓം ശിപിവിഷ്ടായ നമഃ
ഓം അംബികാനാഥായ നമഃ
ഓം ശ്രീകണ്ഠായ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ഭവായ നമഃ
ഓം ശര്‍വ്വായ നമഃ
ഓം ത്രിലോകേശായ നമഃ
20
ഓം ശിതികണ്ഠായ നമഃ
ഓം ശിവാപ്രിയായ നമഃ
ഓം ഉഗ്രായ നമഃ
ഓം കപാലിനേ നമഃ
ഓം കാമാരയേ നമഃ
ഓം അന്ധകാസുരസൂദനായ നമഃ
ഓം ഗംഗാധരായ നമഃ
ഓം ലലാടാക്ഷായ നമഃ
ഓം കാലകാലയേ നമഃ
ഓം കൃപാനിധയേ നമഃ
30
ഓം ഭീമായ നമഃ
ഓം പരശുഹസ്തായ നമഃ
ഓം മൃഗപാണയേ നമഃ
ഓം ജടാധരായ നമഃ
ഓം കൈലാസവാസിനേ നമഃ
ഓം കവചിനേ നമഃ
ഓം കഠോരായ നമഃ
ഓം ത്രിപുരാന്തകായ നമഃ
ഓം വൃഷാങ്കായ നമഃ
ഓം വൃഷഭാരൂഢായ നമഃ
40
ഓം ഭസ്‌മോദ്ധൂളിതവിഗ്രഹായ നമഃ
ഓം സാമപ്രിയായ നമഃ
ഓം സ്വരമയായ നമഃ
ഓം ത്രയീമൂര്‍ത്തയേ നമഃ
ഓം അനീശ്വരായ നമഃ
ഓം സര്‍വ്വജ്ഞായ നമഃ
ഓം പരമാത്മനേ നമഃ
ഓം സോമസൂര്യാഗ്‌നിലോചനായ നമഃ
ഓം ഹവിഷേ നമഃ
ഓം യജ്ഞമയായ നമഃ
50
ഓം സോമായ നമഃ
ഓം പഞ്ചവക്ത്രായ നമഃ
ഓം സദാശിവായ നമഃ
ഓം വിശ്വേശ്വരായ നമഃ
ഓം വീരഭദ്രായ നമഃ
ഓം ഗണനാഥായ നമഃ
ഓം പ്രജാപതയേ നമഃ
ഓം ഹിരണ്യരേതസേ നമഃ
ഓം ദുര്‍ധര്‍ഷായ നമഃ
ഓം ഗിരീശായ നമഃ
60
ഓം ഗിരിശായ നമഃ
ഓം അനഘായ നമഃ
ഓം ഭുജംഗഭൂഷണായ നമഃ
ഓം ഭര്‍ഗ്ഗായ നമഃ
ഓം ഗിരി ധന്വിനേ നമഃ
ഓം ഗിരിപ്രിയായ നമഃ
ഓം കൃത്തിവാസസേ നമഃ
ഓം പുരാരാതയേ നമഃ
ഓം ഭഗവതേ നമഃ
ഓം പ്രമഥാധിപായ നമഃ
70
ഓം മൃത്യുഞ്ജയായ നമഃ
ഓം സൂക്ഷ്മതനവേ നമഃ
ഓം ജഗദ്‌വ്യാപിനേ നമഃ
ഓം ജഗദ്ഗുരവേ നമഃ
ഓം വ്യോമകേശായ നമഃ
ഓം മഹാസേനജനകായ നമഃ
ഓം ചാരുവിക്രമായ നമഃ
ഓം രുദ്രായ നമഃ
ഓം ഭൂതപതയേ നമഃ
ഓം സ്ഥാണവേ നമഃ
80
ഓം അഹിര്‍ബുധ്ന്യായ നമഃ
ഓം ദിഗംബരായ നമഃ
ഓം അഷ്ടമൂര്‍ത്തയേ നമഃ
ഓം അനേകാത്മനേ നമഃ
ഓം സാത്വികായ നമഃ
ഓം ശുദ്ധവിഗ്രഹായ നമഃ
ഓം ശാശ്വതായ നമഃ
ഓം ഖണ്ഡപരശവേ നമഃ
ഓം അജായ നമഃ
ഓം പാശവിമോചകായ നമഃ
90
ഓം മൃഡായ നമഃ
ഓം പശുപതയേ നമഃ
ഓം ദേവായ നമഃ
ഓം മഹാദേവായ നമഃ
ഓം അവ്യയായ നമഃ
ഓം ഹരയേ നമഃ
ഓം പുഷദന്തഭിദേ നമഃ
ഓം അവ്യഗ്രായ നമഃ
ഓം ദക്ഷാധ്വരഹരായ നമഃ
ഓം ഹരായ നമഃ
100
ഓം ഭഗനേത്രഭിദേ നമഃ
ഓം അവ്യക്തായ നമഃ
ഓം സഹസ്രാക്ഷായ നമഃ
ഓം സഹസ്രപദേ നമഃ
ഓം അപവര്‍ഗ്ഗപ്രദായ നമഃ
ഓം അനന്തായ നമഃ
ഓം താരകായ നമഃ
ഓം പരമേശ്വരായ നമഃ
108
ക്ഷമാപണ മന്ത്രം
ഓം കരചരണകൃതം
വാക്കായജം കർമ്മജം വാ
ശ്രവണ നയനജം വാ
മാനസം വാപരാധം
വിഹിതമവിഹിതം വാ
സർവ്വമേതത്ക്ഷമസ്വ
ശിവ ശിവ കരുണാബ്‌ധേ
ശ്രീമഹാദേവ ശംഭോ
Benefits of Sree Shiva Ashtothram Recitation ...
ശിവാരാധനയിൽ സുപ്രധാനം
ശിവഅഷ്ടോത്തര ശതനാമാവലി.
നിത്യജപത്തിന് ഉത്തമം. യാതൊരു ദോഷവും വരുത്താത്ത ഈ മന്ത്രാവലി കുളിച്ച് ഭസ്മം ധരിച്ച് രാവിലെയും വൈകിട്ടും ജപിക്കാം
കുടുംബൈശ്വര്യം, അഭീഷ്ടസിദ്ധി,
ഗ്രഹദോഷമുക്തി, ആഗ്രഹസാഫല്യം, രോഗദുരിത മോചനം, ഭൗതികനേട്ടം, മന:ശാന്തി, പാപശമനം ജപഫലം
കാര്യസാദ്ധ്യത്തിനായി ജപിക്കുന്നവർ ശുഭദിനം നോക്കി വീട്ടിൽ പൂജാമുറിയിൽ നിലവിളക്ക് കൊളുത്തി ഗണപതിയെ
സ്മരിച്ച് തുടങ്ങണം
പ്രദോഷം, ഞായർ, തിങ്കൾ, ശിവരാത്രി,
തിരുവാതിര തുടങ്ങിയ ശിവഭഗവാന്റെ വിശേഷ ദിവസങ്ങളിൽ ക്ഷേത്രത്തിലിരുന്ന് ജപിച്ചാൽ ക്ഷിപ്രഫലസിദ്ധി തീർച്ചയായും ലഭിക്കും
വ്രതം നോറ്റ് ശിവ അഷ്ടോത്തരം ജപിക്കുന്നത് ഏറ്റവും നല്ലത്. അർത്ഥം മനസിലാക്കി 41 ദിവസം തുടർച്ചയായി ജപിച്ചാൽ മന:ശാന്തിയുണ്ടാകും. സന്തോഷവും ഐശ്വര്യവും ശാന്തിയും കൈവരും
നിത്യവും രാവിലെയും വൈകിട്ടും ജപിച്ചാൽ
എല്ലാ വിഷമവും അകലും. സകലപാപവും നശിച്ച് ഐശ്വര്യം ലഭിക്കും. ചൊല്ലാനറിയില്ലെങ്കിൽ
കേൾക്കാം. ജപം പോലെ ശ്രവണവും പ്രധാനം
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി
ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Опубликовано:

 

14 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 385   
@smithaprasad5
@smithaprasad5 7 месяцев назад
I was looking for this prayer today . Thank you
@NeramOnline
@NeramOnline 5 месяцев назад
Wonderful!
@minid1890
@minid1890 5 месяцев назад
വെറുതെ ജപിച്ചിട്ട് കാര്യമില്ല... ഭഗവാനെ മനസിൽ കണ്ട് തന്നെ ജപിക്കണ०
@devanandasadan5918
@devanandasadan5918 5 месяцев назад
@user-mq5lq7tu5b
@user-mq5lq7tu5b 4 месяца назад
😮😮​@@NeramOnline
@madhukrishna2748
@madhukrishna2748 4 месяца назад
0 ​@@NeramOnline
@ushapradeep8381
@ushapradeep8381 29 дней назад
മഹാദേവ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ഭഗവാനെ മോൻ രാഹുലിന് psc വഴി ഒരു ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻🙏🏻♥️♥️♥️
@bhamameena2994
@bhamameena2994 2 дня назад
ഓം അമ്മാ ശരണം ദേവി ശരണം ഓം നമശിവായ ഓം🎉 ഓം നമോ ഭഗവതേ വാസുദേവായ ഓം
@narayananpk9454
@narayananpk9454 7 дней назад
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം. നമഃ ശിവായ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ 🙏🙏🙏🙏🙏
@jagadambika.s6948
@jagadambika.s6948 2 месяца назад
എൻ്റെ ഭഗവാനെ നീ എന്നെ എല്ലാദുഃഖങ്ങളിലിൽ നിന്നും കരകയറ്റണെ ഓം നമഃശിവായ
@NeramOnline
@NeramOnline 2 месяца назад
പ്രാർത്ഥന🙏
@ushapradeep8381
@ushapradeep8381 Месяц назад
ഓം നമശിവായ 🙏🏻♥️ഓം നാരായണായ നമഃ 🙏🏻♥️
@user-gw3sn6oq2g
@user-gw3sn6oq2g 5 месяцев назад
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമം ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമം ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമം ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമം ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമം ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമം ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@soumyasyam8945
@soumyasyam8945 4 месяца назад
Om Nama Shivaya 🙏🏻
@deepakc2249
@deepakc2249 3 месяца назад
ഓം നമഃശിവായ
@SunilKumar-xw9rk
@SunilKumar-xw9rk Месяц назад
ഓ൦ നമ:ശിവായ 🙏 ഓ൦ നമ:ശിവായ 🙏ഓ൦ നമ:ശിവായ 🙏
@jayashreepandey5029
@jayashreepandey5029 3 месяца назад
ഓം നമ ശിവായ ശങ്കരാ ശംഭു വേ പരമേശ്വരാ ഞങ്ങളേയും കാത്തു രക്ഷികണേ ജഗദീശ്വരാ. ❤❤❤
@ushapradeep8381
@ushapradeep8381 5 месяцев назад
ഭഗവാനെ വീട് പണി തീർക്കാൻ സഹായി ക്കണേ 🙏🏻🙏🏻സാമ്പത്തികം നൽകി അനുഗ്രഹിക്കണേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️
@jayachandrannairk7301
@jayachandrannairk7301 4 месяца назад
ഓം നമഃ ശിവായ 🙏🏼ഓം നമഃ ശിവായ 🙏🏼ഓം നമഃ ശിവായ 🙏🏼സർവ്വം ശിവോ ഹം 🙏🏼
@sanjaymanakadan5369
@sanjaymanakadan5369 3 месяца назад
പരമേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
@mohandash1071
@mohandash1071 3 месяца назад
ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ 🙏🙏🙏❤❤❤🙏🙏🙏 ഈ ഭൂമിയിലുള്ള സർവ്വ ജീവജാലങ്ങൾക്കും അധിപനായ മഹാദേവ. നല്ലതു മാത്രം വരുത്തുക 🙏🙏🙏 ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ❤❤❤🙏🙏🙏❤❤❤
@SubhaSubha-xl1cf
@SubhaSubha-xl1cf 25 дней назад
മഹാദേവ അനുഗ്രഹിക്കണേ, ഓം നമഃ ശിവായ 🙏🙏🙏
@KrishnaKumari-qy3jv
@KrishnaKumari-qy3jv 4 месяца назад
ഭഗവാനെ എന്നും എപ്പോഴും കൂടെ ഉണ്ടാവണേ 🙏🏻🙏🏻🙏🏻
@SunilKumar-xw9rk
@SunilKumar-xw9rk Месяц назад
ഇടക്കിടെയുള്ള പരസ്യം ഒഴിവാക്കിയാൽ വല്ല്യഉപകാര്യ൦ ആയേനെ.. 🙏 .. ഓ൦ നമ:ശിവായ🙏🙏🙏
@ushapradeep8381
@ushapradeep8381 29 дней назад
ഓം നമശിവായ 🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻🙏🏻ഓം മഹാദേവയ നമഃ 🙏🏻🙏🏻ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️
@ushapradeep8381
@ushapradeep8381 Месяц назад
ഓം നാരായണ നമഃ 🙏🏻♥️ഭഗവാനെ ഈ മാസം 4 ആം തിയതി 1 ലക്ഷം രൂപ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️
@gokult5940
@gokult5940 Месяц назад
കിട്ടിയോ
@ushapradeep8381
@ushapradeep8381 Месяц назад
ഓം നമശിവായ 🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻🙏🏻ഓം വിഘ്‌നേശ്വരായ നമഃ 🙏🏻🙏🏻♥️
@MahadevMahadev-jh3xx
@MahadevMahadev-jh3xx Месяц назад
ഓം നമശിവായ
@ushapradeep8381
@ushapradeep8381 Месяц назад
ഓം നമശിവായ 🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻🙏🏻ഭഗവാനെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻ഓം മഹാദേവയ നമഹ 🙏🏻🙏🏻
@ushapradeep8381
@ushapradeep8381 2 месяца назад
ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻
@ushapradeep8381
@ushapradeep8381 28 дней назад
ഓം നമശിവായ 🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻🙏🏻ഓം വിഘ്‌നേശ്വരായ നമഃ 🙏🏻🙏🏻
@ushapradeep8381
@ushapradeep8381 14 дней назад
ഓം നമശിവായ 🙏🏻🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻♥️
@MeenakshiA-u8u
@MeenakshiA-u8u 5 дней назад
ഓം നമശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ushapradeep8381
@ushapradeep8381 28 дней назад
ഓം നമശിവായ 🙏🏻🙏🏻ഓം നമോ നാരായണായ 🙏🏻🙏🏻ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻
@jyothiks7210
@jyothiks7210 27 дней назад
ഭസ്മം വീട്ടിൽ മറക്കാൻ എന്ത് ചെയ്യണം
@AneeshAmbu
@AneeshAmbu Месяц назад
ഓം നമഃ ശിവായ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏
@Rajalekshmi305
@Rajalekshmi305 День назад
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
@-bi1oasis8r2efr
@-bi1oasis8r2efr 28 дней назад
ഓം നമശിവായ 🙏🙏🙏🙏🙏🙏
@MahadevMahadev-jh3xx
@MahadevMahadev-jh3xx Месяц назад
എന്റെ മഹാദേവനാണെന്റെ എല്ലാം
@sahadevanm9564
@sahadevanm9564 Месяц назад
ഓം നമശിവായ 🙏🙏🙏🙏
@Ambika-fe8ty
@Ambika-fe8ty 18 дней назад
ശ.ഭോമഹാദേവ🎉ഓംനമഃശിവായ🎉കാത്തുരക്ഷിക്കണേമഹാദേവ🎉എന്റെപോന്നൂതബുരാനെതുണ❤😂🎉😂❤
@midhilaponnu4187
@midhilaponnu4187 Месяц назад
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ushapradeep8381
@ushapradeep8381 Месяц назад
ഓം നമശിവായ 🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻♥️
@ParameshwarNair-ro4km
@ParameshwarNair-ro4km Месяц назад
Om Namasivaya ❤❤❤❤
@SreeranjiniGNair
@SreeranjiniGNair 2 месяца назад
ഓം നമഃ ശിവായ 🙏🙏🙏 എന്റെ ഏറ്റുമാനൂരപ്പാ ഭഗവാനെ 🙏🙏🙏
@DIVYAUDIVYAU
@DIVYAUDIVYAU 9 дней назад
ഓം നമ: ശിവായ🙏🙏🙏
@ushapradeep8381
@ushapradeep8381 2 месяца назад
ഓം നമശിവായ 🙏🏻🙏🏻♥️
@ushapradeep8381
@ushapradeep8381 2 месяца назад
ഓം മഹാദേവായ 🙏🏻ഓം നമോ നാരായണായ 🙏🏻🙏🏻ഓം വിഘ്‌നേശ്വരായ നമഹ 🙏🏻🙏🏻
@geethalaya251
@geethalaya251 2 месяца назад
🙏 ഓം നമഃ ശിവായ 🙏
@psbabu710
@psbabu710 Месяц назад
ഓം നമഃ ശിവായ 🙏🙏🙏🙏🌹🌹
@ushapradeep8381
@ushapradeep8381 2 месяца назад
ഓം നമശിവായ 🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻ഓം നമഃ ശിവായ 🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻🙏🏻😊
@ushapradeep8381
@ushapradeep8381 2 месяца назад
ഓം ശിവായ നമഹ 🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻ഓം മഹാദേവയ നമഹ 🙏🏻🙏🏻♥️♥️
@user-gb8si9hx8s
@user-gb8si9hx8s Месяц назад
ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏
@SumaVK-w7w
@SumaVK-w7w Месяц назад
ഓം നമശിവായ🙏🏾🙏🏾
@user-ep2wc7iz1b
@user-ep2wc7iz1b 6 дней назад
ഓം നമശിവായ..
@ushapradeep8381
@ushapradeep8381 2 месяца назад
ഓം നമശിവായ 🙏🏻🙏🏻ഓം നമശിവായ 🙏🏻♥️ഓം നമശിവായ 🙏🏻🙏🏻
@parameswarannambisan3797
@parameswarannambisan3797 2 месяца назад
ഓം നമശിവായ 🙏ഓം ഉമാ മഹേശ്വരായ നമഃ 🙏🙏🙏
@prashanthss1389
@prashanthss1389 6 дней назад
ഓം നമ ശിവയ...
@user-nq5pk3cz1o
@user-nq5pk3cz1o 13 дней назад
ഓം നമഃ ശിവായ 🙏🙏
@sreyasuresh2368
@sreyasuresh2368 2 месяца назад
സകല ദുരിതങ്ങളിൽ നിന്നും മോചനം നൽകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@NeramOnline
@NeramOnline 2 месяца назад
പ്രാർത്ഥന🙏
@haridasan5699
@haridasan5699 День назад
Ohm Namah Shivaya 🙏🙏🙏🙏
@sujithadavid1646
@sujithadavid1646 3 месяца назад
ഓം നമശിവായ 🙏🏻🙏🏻🙏🏻 ജാസിം ആയിട്ടുള്ള കല്യാണം നടത്തി തരണേ 🙏🏻🙏🏻🙏🏻
@user-zj8qg2pg5p
@user-zj8qg2pg5p 29 дней назад
Om nama shivaya onamashivaya om namashivaya oum nama shivaya
@sushamaprasannan4393
@sushamaprasannan4393 7 дней назад
Om namashivaya Om namashivaya Om namashivaya🙏🌹
@mohananparaprath2291
@mohananparaprath2291 4 месяца назад
ഓം നമഃ ശിവായ ഇന്ന് ഞാൻ കൊടുക്കാനുള്ള മുഴുവൻ പൈസയും എനിക്ക് കൊടുത്തുതീർക്കാൻ pattene മഹാദേവ കാത്തുരക്ഷിക്കണേ പൊന്നുതമ്പുരനെ ഉമാമഹേശ്വരായ നമഃ ശ്രീജമോഹൻ
@user-lw4nd2sf5q
@user-lw4nd2sf5q 3 месяца назад
God bless you
@ramanps7043
@ramanps7043 3 месяца назад
Ohm Namassivaya Nama: Let the glory of the FULL KASI VISWANATHA and MATHURA KRISHNA TEMPLES realize in our lifetime itself!
@abilashk8312
@abilashk8312 Месяц назад
Ohm nama shivah
@user-hj1nb6pg2b
@user-hj1nb6pg2b Месяц назад
Om namasivaya om namasivaya om namasivaya 🙏🙏🙏🙏🙏🙏🙏
@preethaprasanth2555
@preethaprasanth2555 2 месяца назад
എൻ്റെ ശക്തിയും ധൈര്യവും അങ്ങ് തന്നെ
@anjalivarma4528
@anjalivarma4528 2 месяца назад
ഓം നമഃ ശിവായ 🙏🙏🙏
@swarnaManohar
@swarnaManohar 7 дней назад
ഓം
@deepthyjith4299
@deepthyjith4299 18 дней назад
ഓം നമഃ ശിവായ
@ushapradeep8381
@ushapradeep8381 4 месяца назад
ഓം നമശിവായ 🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻♥️♥️ഓം നമശിവായ 🙏🏻🙏🏻♥️♥️
@GopikadevikaGopudevu
@GopikadevikaGopudevu 2 месяца назад
Haar Haar mahadeva
@ramamg6552
@ramamg6552 3 месяца назад
ഓംനമഃശിവായ,
@user-jk4zv3gm6l
@user-jk4zv3gm6l 4 месяца назад
ഓം ഉമാമഹോശ്വര നമഃ എൻെറ കുടുംബത്തെ രക്ഷിക്കണേ ഭഗവാനേ
@user-zp9yj6sv9g
@user-zp9yj6sv9g 2 месяца назад
ഓം നമ: ശിവായ..
@sindhusahajan5039
@sindhusahajan5039 2 месяца назад
ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ 🙏🙏🙏🙏♥️♥️♥️♥️♥️
@achuz6541
@achuz6541 2 месяца назад
Om namashivaya 🙏
@user-er3qv5gc8t
@user-er3qv5gc8t 2 месяца назад
ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏
@user-dd5rz8rr8r
@user-dd5rz8rr8r 2 месяца назад
Om namah shivaya Har har Mahadev Sambo Mahadeva
@ushapradeep8381
@ushapradeep8381 5 месяцев назад
ഓം നമശിവായ 🙏🏻🙏🏻ഓം നമശിവായ 🙏🏻ഓം നമശിവായ 🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻ഓം നാരായണായ നമഃ 🙏🏻🙏🏻♥️♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻♥️♥️ഓം നാരായണായ നമഃ q🙏🏻♥️♥️
@leeladinesh3154
@leeladinesh3154 4 месяца назад
Santham padmasanastham sasadhara makudam panchavakram thrinethram shulam vajram cha khadgam parashumabhayagam dakshabhage vahandam nagam pasham cha khadam pralayahuthavaham sakusham vamabhage nanalankara deeptham spadika maninibham parvatheesham namami❤❤❤❤❤❤❤❤
@SpiritualityMalayalam-zf1zr
@SpiritualityMalayalam-zf1zr 10 дней назад
Om Namha Sivaya 🙏
@amalvijay672
@amalvijay672 3 месяца назад
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏 🕉️🕉️🕉️🕉️🕉️🕉️
@sainabaijuraj8440
@sainabaijuraj8440 3 месяца назад
ഓം നമഃ ശിവായ 🙏🏻
@ushapradeep8381
@ushapradeep8381 Месяц назад
ഭഗവാനെ ഞങളുടെ nrup കമ്പനി യുടെ വണ്ടികൾ ഓടാനും ബിസിനസ് വിജയിക്കാനും അനുഗ്രഹിക്കണെ 🙏🏻🙏🏻
@NeramOnline
@NeramOnline Месяц назад
പ്രാർത്ഥന🙏
@babythilakan8811
@babythilakan8811 5 месяцев назад
ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏
@sreejasreeja9967
@sreejasreeja9967 3 месяца назад
ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏🙏🎉🎉
@krishnapriya8618
@krishnapriya8618 6 месяцев назад
OM UMAMAHESWARAYA NAMAHA. 🙏🙏🙏
@Sreelatha-uj2zz
@Sreelatha-uj2zz 7 дней назад
OmNamashivaya
@DalyNP-ij6xs
@DalyNP-ij6xs 3 месяца назад
Om namasivaya
@renjumadhu9005
@renjumadhu9005 7 месяцев назад
ഓം നമ ശിവായ
@amminiks6808
@amminiks6808 5 месяцев назад
ഓം നമ്ശിവായ ഓം മഹാശിവായ നമ,, ഓം ശിവായ നമ
@user-sm7tb1oz9d
@user-sm7tb1oz9d 2 месяца назад
OomNamasivaaya Namaha Skn Sir Chenkal
@user-ny1em2qj3y
@user-ny1em2qj3y 4 месяца назад
ഓം നമശിവായ നമഃ 🙏🏻
@nishabindhu4226
@nishabindhu4226 2 месяца назад
Nama sivaya
@radhaguptha3035
@radhaguptha3035 5 месяцев назад
ഓം നമഃ ശിവായ ഓം നമ ശിവായ ഓംനമഃ ശിവായ🙏🙏🙏
@user-nq5pk3cz1o
@user-nq5pk3cz1o 12 дней назад
Om namasivaya🙏🙏🙏
@user-nb2cu1ts5j
@user-nb2cu1ts5j 3 месяца назад
ഓം നമശിവായ 🔱🔱🔱
@jasijasi6567
@jasijasi6567 Месяц назад
Om namah shivaya❤🙏🙏🙏🔱🔱🔱🪔🪔🪔
@user-xd1iu1hy1p
@user-xd1iu1hy1p 2 месяца назад
Ohm namashivaya🙏
@user-qr4zz7zz2t
@user-qr4zz7zz2t 2 месяца назад
Om namahshivaya❤❤namonamaha❤❤
@sreenidhijs558
@sreenidhijs558 5 месяцев назад
ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽
@surendran.b7857
@surendran.b7857 5 месяцев назад
ഓം നമ ശിവായ 🙏
@vijayalekshmid8089
@vijayalekshmid8089 3 месяца назад
Om namah shivaya
@rajisuresh7441
@rajisuresh7441 4 месяца назад
ഓം നമഃശിവായ 🙏🙏🙏🥰🥰🥰🌹🌹🌹
@sreekumarnair7165
@sreekumarnair7165 7 месяцев назад
ഓം നമഃശിവായ 🙏
@sajiprasad3988
@sajiprasad3988 4 месяца назад
Ente Anujathiyude Vivaham Nadathithannathinu Nandi Bhagavane,,,,,Om UmamaheswarayaNama,,,
@ushapradeep8381
@ushapradeep8381 4 месяца назад
ഓം നമശിവായ 🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻ഓം നമ്മഹിവായ 🙏🏻♥️
@ArunRaj-G00369
@ArunRaj-G00369 3 месяца назад
Om nama shivaya Om namo narayana
Далее
ശിവ ഭുജംഗം II SHIVA BHUJAMGAM II
15:10
Х..евый доктор 😂
00:15
Просмотров 275 тыс.
❌Разве такое возможно? #story
01:00
shambo shiva Shiva  | Hindu Devotional songs
18:45
Просмотров 1,1 млн