Тёмный

ശിവ കവചം ഉള്ള നാളുകാർ ഇവർ, ഇവരുടെ രക്ഷയ്ക്ക് ഭഗവാൻ കൂടെയുണ്ട് 

Infinite Stories
Подписаться 1,2 млн
Просмотров 484 тыс.
50% 1

#lordparameshwaran #shivajyothisha

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 859   
@anjuar7515
@anjuar7515 2 месяца назад
തിരുമേനി ഒരുപാട് നന്ദി കേട്ടിട്ട് കണ്ണ് നിറയുന്നു എൻ്റെ ഭഗവാൻ കൂടെ ഉണ്ട് അതാണ് എൻ്റെ ധൈര്യം 🙏🙏🙏🙏🙏 ശംഭോ മഹാദേവാ 🙏🙏💙❤️💙❤️🔥🔥 അഞ്ചു കാർത്തിക പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏
@lalithamukundan4108
@lalithamukundan4108 2 месяца назад
എന്റെ മകന്റെ നക്ഷത്രം ഉത്രാടം🙏🏻 ഓം നമശിവായ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@poonkodiprasad111
@poonkodiprasad111 4 месяца назад
100% സത്യം. പുണർതം നക്ഷത്രം.. ഓം നമഃ ശിവായ 🙏🏻
@ShamilyShamilyjayakumar
@ShamilyShamilyjayakumar 3 месяца назад
ഓം നമഃ ശിവായ എന്റെ നക്ഷത്രം ഭരണിയാണ് തിരുമേനി പറഞ്ഞതു 100 % ശെരിയാണ് 🙏🙏🥲
@alloosgudia
@alloosgudia 4 месяца назад
എൻ്റെ പൊന്നു ജ്യോത്സര്യ ഈ utube channel കാണാൻ വേണ്ടി ഇത്രയും നുണ പറഞ്ഞ് പറ്റിക്കുന്നതെന്തിനാ വീട്ടിൽ ഇരുന്ന് പറ്റിക്കുന്നത് പോരാഞ്ഞിട്ടാണോ UTube വഴി പണം ഉണ്ടാക്കാൻ വേറെ വഴി നോക്കി കൂടെ
@aazhicreationshort7462
@aazhicreationshort7462 4 месяца назад
തിരുമേനി എന്റെ നക്ഷത്രം മകം ആണ് ഒരുപാടു വേദനിപ്പിച്ചു പ്രിയപ്പെട്ടവർ എന്നിട്ടും എനിക്ക് നീതി കിട്ടിയില്ല ചതിയും വഞ്ചനയും മാത്രം എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@കരിമിഴികുരുവി
ഞാൻ തിരുവാതിര നക്ഷത്രം ആണ്.... എനിക്ക് പലപ്പോഴും തോന്നിയ ഒരു കാര്യം ആണ്.... ഇതിലെന്തോ സത്യം ഉണ്ട്... ഞാൻ അല്പം കറുത്തിട്ടാണ്... എന്റെ ക്ലാസ്സിൽ രണ്ട് ആൺകുട്ടികൾ( അവർ അന്നും ഇപ്പോഴും എന്റെ ചെങ്ങാതിമാരാണ് ) എന്നും താമാശയ്ക്ക് എന്റെ നിറത്തെ കളിയാക്കുമായിരുന്നു... But ആ തമാശ ഒരിക്കലും എനിക്ക് അശ്വതിക്കാൻ പറ്റിയിട്ടില്ല എന്ന്മാത്രമല്ല അവര് കാരണം ഇപ്പോഴും മനസ്സിൽ അടിയുറച്ചു പോയ ഒരു തോന്നലാണ് ഞാൻ കറുത്തവൾ എന്നത്... ഒരു ദിവസം ക്ലാസ്സ്‌ ൽ രാവിലെ എത്തിയ തു മുതൽ ഫസ്റ്റ് പീരിയഡ് തുടങ്ങും വരെ അവർ എന്നെ ഒരുത്തി കളിയാക്കുകയായിരുന്നു... ഫസ്റ്റ് പീരിയഡ് ടീച്ചർ ക്ലാസ്സ്‌ എടുക്കുമ്പോഴൊക്കെ കരച്ചിൽ അടക്കി വെച്ചതൊക്കെ ഓർമയുണ്ട്... ഇന്ന് അവർ കല്യാണം കഴിച്ചു ഒരാളുടെ മകന് മുഖത്തു ഒരു side കവിൾ മുഴുവൻ കറുത്ത മറുക്... അവൻ അതിൽ ഒരുപ്പാട്‌ വിഷമിക്കുന്നുണ്ട്... മറ്റേ പയ്യന്റെ വൈഫ്‌ കറുത്തിട്ടാണ് എന്ന്മാത്രമല്ല ഫേസ് നിറയെ പിമ്പ്ൾസ് vannit ട്രീറ്റ്മെന്റ് എടക്കുക്ക്ണ്ടെ അവസ്ഥ വന്നു കല്ല്യാണം കഴിഞ്ഞ ശേഷം.... എന്റെ ഒരു റിലേറ്റീവ് ഞാൻ ഗർഭിണി ആയ സമയത്ത് എന്റെ അമ്മായി അമ്മയോട് ഏതൊക്കെയോ കുത്തികൊടുത്തു വെറുപ്പിച്ചു.. എന്റെ വിശ്വാസം പിടിച്ച്‌ പറ്റി അവരെ കുറ്റം പറയുകയും അവസാനം അതൊക്കെ ഞാൻ ആണ് പറഞ്ഞത് എന്നാക്കിആട്ടി അമ്മായി അമ്മയുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു... വയറ്റിൽ കുഞ്ഞുള്ളപ്പോൾ മനസ്സിനെ അത് ഒരുപ്പാട്‌ വേദനിപ്പിച്ചു, കണ്ണീരു വീണിട്ടുണ്ട് അതോർത്തു... ഇന്ന് ആ പെണ്ണുങ്ങൾ അവരുടെ മകൾക്ക് ഒരു കുന്നുണ്ടാവാത്തത്തിൽ ഒരുപാട് വേദനിക്കുന്നു
@limalimaratheesh294
@limalimaratheesh294 4 месяца назад
Bt ee naalaanennukaruthi ahangarikkunnavarum undallo... Ath daivam kootnilkkn paadunduo
@കരിമിഴികുരുവി
@@limalimaratheesh294 njn അഹങ്കരിക്കാറില്ല
@gangaRamesh-ov4lx
@gangaRamesh-ov4lx 4 месяца назад
ഞാൻ പുണർതം നക്ഷത്ര ത്തിൽ ജനിച്ച സ്ത്രീ യാണ്. തിരുമേനി പറഞ്ഞത് 100 ശതമാനവും ശരിയാണ്.🙏🙏
@omanaamma9055
@omanaamma9055 2 месяца назад
എൻ്റെ മകൾ കാർത്തിക- എൻ്റമോൾ ഒത്തിരി വിഷമിച്ചു - 40 വയസ്സ്.ആയി - ഭഗവാൻ്റെ അനുഗ്രഹത്താൽ ഇപ്പോr വീടും ആയി - ഭഗവാൻ ഒരു വണ്ടി യും ഭഗവാൻ നൽകി - നല്ല വിദ്യഭ്യാസം ഉണ്ട്- പക്ഷേ ഒരു ജോലിയില്ല - ശരീരത്തിന് ഇപ്പോൾ ചെറിയ യൂ (s സ് പ്രശ്നമുണ്ട് മഹാദേവൻ്റെ അനുഗ്രഹത്താൽ ശാന്തി ഉണ്ടാകട്ടേ ഓം നമശിവായ്
@billie7030
@billie7030 4 месяца назад
നമസ്ക്കാരം തിരുമേനി 🙏 ഷൈല പൂരം സത്യമാണ് തിരുമേനി പറഞ്ഞത് എന്നെ വേദനിപ്പിച്ചവരെ ഞാനായിട്ട് ഒന്നും ചെയ്തില്ല പക്ഷെ അവർക്ക് ഭഗവാൻ തന്നെ തിരിച്ചടി നൽകി എൻ്റെ അനുഭവം ആണ്. ഓം നമഃ ശിവായ 🙏🙏🙏🙏
@beenanair5174
@beenanair5174 3 месяца назад
👍 അതേ അനുഭവം തന്നെ എനിക്കും
@SajithaSaji-hy5pw
@SajithaSaji-hy5pw 2 месяца назад
😅 2:20
@leeladevan8129
@leeladevan8129 2 месяца назад
😬😬😬😬😬
@LailaLaila-jq6sr
@LailaLaila-jq6sr 2 месяца назад
തിരുമേനി ഒരുപാട് അനുഭവങ്ങൾ ഉണടായിട്ടുണ്ട് ആക്സിഡന്റ്റിൽനിന്ന് രക്ഷിച്ചിട്ടുണ്ട്.. 🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
@kumariks6473
@kumariks6473 3 месяца назад
😮തിരുമേനി ഞാൻ കുമാരി. എന്റെ നക്ഷത്രം പുണർതം ആണ്. എന്റെ മകളും അവളുടെ മകളും ഉത്രം നക്ഷത്രമാണ്. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@mahadevandevan5970
@mahadevandevan5970 4 месяца назад
ഇതൊക്ക കേട്ടുകെട്ട് ഒന്ന് കരയാൻ ഇപ്പൊ പേടിയാ 😔ഞാൻ മിണ്ടൂലാ 😊
@sulekhamenon3588
@sulekhamenon3588 2 месяца назад
😂
@binduem8552
@binduem8552 2 месяца назад
😂😂
@NewburyOntario
@NewburyOntario 2 месяца назад
😂😅
@Ambuseponnuse
@Ambuseponnuse 2 месяца назад
😂😂
@sangeethasreejithdfobgggvn1113
@sangeethasreejithdfobgggvn1113 2 месяца назад
😄
@vvijithavg
@vvijithavg 4 месяца назад
1000000%yojikkunnu.bhagavan ente jeevanaanu.bhagavaan ente koode und...njan karthika nakshathram aanu.enikk siva bhagavane kaanumpo kannil thaniye vellam nirayum.bhayankara maaya oru vibration and energy aanu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@veenaraj3547
@veenaraj3547 4 месяца назад
Nithin -revathy ,veena raj-Rohini, Adwaiy-moolam, Advika-Chothi
@KichuKannan-l2i
@KichuKannan-l2i 2 месяца назад
എന്റെ കാർത്തിക നക്ഷത്രം ആണ്. എന്റെ വീട്ടിൽ എല്ലാവരും പറയും നീ പ്രാർത്ഥിച്ചാൽ ശിവ ഭഗവാൻ കൈ വിടില്ലന്ന് ❤️🥹
@RameshRamesh-sy5tm
@RameshRamesh-sy5tm 2 месяца назад
അപ്പൊ സ്ത്രീനക്ഷത്രക്കാരായ പുരുഷന്മാർക്കോ???
@SaraswathyN-tk3vs
@SaraswathyN-tk3vs 2 месяца назад
മനോഹരൻ ചോതി സരസ്വതി മകം ശ്രീരാജ് പുരം ശ്രീജിത്ത് ചോതി
@SandhyaRS-bo3hw
@SandhyaRS-bo3hw 4 месяца назад
ഓം നമഃ ശിവായ🙏🙏🙏❤️❤️❤️ ഓം നമഃ ശിവായ🙏🙏🙏❤️❤️❤️ ഓം നമ: ശിവായ🙏🙏🙏❤️❤️❤️ എല്ലാവരെയും അനുഗ്രഹിക്കോണമേ ഭഗവാനെ🙏🙏🙏❤️❤️❤️ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു. നന്ദി നന്ദി നന്ദി മഹാദേവാ🙏🙏🙏❤️❤️❤️
@geethab301
@geethab301 4 месяца назад
ഓം നമഃശിവായ ഗീത തിരുവാതിര ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@infinitestories3221
@infinitestories3221 4 месяца назад
ഞാൻ prarthikkam
@SheebaAlangad
@SheebaAlangad 2 месяца назад
Namasakaram. Thirumeni🙏🙏🙏🙏🙏🙏. Njan
@divyapraveen9875
@divyapraveen9875 2 месяца назад
ഞാൻ തിരുവാതിരയാണ്.. എന്റെ പൊന്നു മഹാദേവര് ആണ്...
@Sajitha-e7b
@Sajitha-e7b 4 месяца назад
ഓം ഉമാമഹേശ്വരായ നമ: 100% ശരിയാണ് തിരുമേനി പറഞ്ഞത്. സജിത പൂരം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
@leelavathi5579
@leelavathi5579 4 месяца назад
നമസ്കാരം തിരുമേനി നന്ദി അക്ഷയ പൂജയിൽ ഉൾപ്പെടുത്തണം
@maheshmahi7118
@maheshmahi7118 4 месяца назад
തിരുമേനി മഹേഷ് മകം ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ❤ ഓം നമ ശിവായ❤ ഓം നമ ശിവായ❤ ഓം നമ ശിവായ❤ ഓം നമ ശിവായ❤ ഓം നമ ശിവായ❤ Har Har Mahadev ❤ Har Har Mahadev ❤ Har Har Mahadev ❤ Har Har Mahadev ❤ Har Har Mahadev ❤ Har Har Mahadev ❤ Har Har Mahadev ❤ Har Har Mahadev ❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@achuanju9693
@achuanju9693 4 месяца назад
ഭരണി നക്ഷത്രം പ്രാകിയാൽ ഫലിക്കും... എന്റെ അമ്മ parayunne നടന്നിട്ടുണ്ട് എങ്ങനെ ആണെന്ന് അറിയില്ല 😢
@sajithavijayan6157
@sajithavijayan6157 2 месяца назад
തിരുമേനി എന്നെ എല്ലാരും വേദനിപ്പിച്ചിട്ടേ ഉള്ളു ഭഗവാൻ കൂടെ ഉണ്ടെന്നറിഞ്ഞപ്പോൾ സമാധാനം ആയി 😄😄😄
@sujathapillai8544
@sujathapillai8544 4 месяца назад
സത്യം തിരുമേനി 🙏🙏🙏ഞാൻ തിരുവാതിര ആണ് എനിക്ക് ഇതൊക്കെ അനുഭവം ആണ് 🙏🙏🙏നന്ദി നമസ്കാരം 🙏🙏🙏 ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏❤️
@ambikadevi123
@ambikadevi123 3 месяца назад
അസൂയയും സ്വാർത്ഥതയും തിരുവാത്രിരയുടെ കൂടെപിറപ്പാണ്
@karunnyar6947
@karunnyar6947 4 месяца назад
മകം നക്ഷത്രം ആണ് ആരെയും ദ്രോഹിച്ചിട്ടില്ല പക്ഷേ എല്ലാരും എന്നെ ഒറ്റപെടുത്തിയിട്ടേ ഉള്ളു അവരോടൊന്നും തിരിച്ചു ഒന്നും പറയാറില്ല എന്നാൽ എന്റെ ശിവനച്ചൻ കൂടെ ഉണ്ട് എപ്പോഴും 🙏🏽🙏🏽🙏🏽ഓം നമഃശിവായ 🙏🏽🙏🏽
@stenykurian1212
@stenykurian1212 4 месяца назад
Amma polum vedanipikunundoo njnum makham anu
@sreedevicn8206
@sreedevicn8206 4 месяца назад
Ooo😊o😊o😊o😊​@@stenykurian1212
@sreedevicn8206
@sreedevicn8206 4 месяца назад
Op😊😊op😊​@@stenykurian1212
@sreedevicn8206
@sreedevicn8206 4 месяца назад
​@@stenykurian1212😊😊😊ppp😊pp😊po
@SophyBinu-or8zs
@SophyBinu-or8zs 4 месяца назад
"മകം " ദുഃഖനാൾ ആണ്. "മകം പിറന്ന മങ്ക " എന്നത് മകം നക്ഷത്രക്കാരുടെ ഒപ്പമുള്ളവർക്കാണ്.. മകം നക്ഷത്രക്കാർക്ക് എപ്പോഴും ദുഃഖമായിരിക്കും.. എൻ്റെ അനുഭവം മാത്രമല്ല. എൻ്റെ അറിവിലുള്ള എല്ലാ മകം നക്ഷത്രക്കാരുടേയും അനുഭവമാണ്.
@ChandramanyS
@ChandramanyS 4 месяца назад
ശിവാനന്ദൻ അവിട്ടം, ചന്ദ്രമണി ഭരണി, ശ്രീ ലക്ഷ്മി ചതയം, സുരേഷ് കുമാർ ഉത്രാടം, ഉഷ ഉത്റ്ട്ടാതി , ജിതിൻ പുണർതം, രേഷ്മ വിശാഖം ലക്ഷ്മി കുട്ടി ഭരണി, ചന്ദ്രമതി മകം അക്ഷയ തൃതീയയ്ക് പ്രാർത്ഥിക്കേണേ തിരുമനീ🎉
@vimalraj2089
@vimalraj2089 4 месяца назад
തിരുമേനി എന്റെ പേര് വിദ്യ.... നക്ഷത്രം അവിട്ടം.... തിരുമേനി ഇപ്പോൾ പറഞ്ഞതിൽ എന്റെ നക്ഷത്രം ഇല്ല എങ്കിലും ഭഗവാന്റെ കവചം എന്നിലുണ്ട്... അത് ഞാൻ അനുഭവിച്ചറിഞ്ഞ പരമമായ സത്യമാണ്.... ഓം നമഃ ശിവായ 🙏🙏🙏🙏
@preetha1614
@preetha1614 4 месяца назад
സത്യം 🙏🏾
@RajiPr-f2h
@RajiPr-f2h 4 месяца назад
Sathyamanu parayunnath. Ente nalum avittamanu
@leelammajayachandran1300
@leelammajayachandran1300 4 месяца назад
മകം ലീലാമ്മ പ്രാർത്ഥിക്കണം. ഓം നമശിവായ:
@SajithaVk-f3u
@SajithaVk-f3u 4 месяца назад
തിരുമേനി ഞാൻ ഉത്രാടം സത്യം ഒരുപാടു നന്ദി 🙏🏻🙏🏻🙏🏻🙏🏻
@devirathi6570
@devirathi6570 4 месяца назад
ചെവിയും കൂർപ്പിച്ചു ഇരിക്കും. ഒന്നും ഇല്ല. 🙏
@priyankasreeroop
@priyankasreeroop 11 дней назад
തിരുമേനീ.... rewatch ചെയ്യാൻ നോക്കുമ്പോൾ പഴയ വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ...... മറുപടി പ്രതീക്ഷിക്കുന്നു.... 🙏
@dilsham.r1853
@dilsham.r1853 4 месяца назад
എനിക്ക് ശിവഭാഗവാനെ ഒരുപാട് വിശ്വാസം ആണ്. പക്ഷെ ഇതിൽ പറഞ്ഞ നക്ഷത്രങ്ങളിൽ എന്റെ വന്നിട്ടില്ല. 😞.
@pooja.s.jpooja.s.j.3685
@pooja.s.jpooja.s.j.3685 4 месяца назад
എന്റെ നാളും വന്നില്ല 🙏🏻🙏🏻🙏🏻ശിവ ഭഗവാന്റെ അടുത്ത ഭക്ത ആണ് ഞാൻ ബാക്കിയുള്ള നാളുകൾ ഇവിടെ ബന്ധത്തിൽ ഉണ്ട് എങ്കിലും എന്നെ പോലെ ശിവ ഭക്ത ആരും ഇല്ല എനിക്ക് ശിവ ഭഗവാന്റെ അനുഗ്രഹം ഉണ്ട് എന്ന് ആണ് എന്റെ വിശ്വാസം.. എന്നെ വേദനിപ്പിക്കുന്നവർക്ക് അതെ പോലെ തിരിച്ചു വേദന ഭഗവാൻ കൊടുത്തിട്ടുണ്ട്.... അത് കൊണ്ട് ഈ പറഞ്ഞ കാര്യം എനിക്ക് ഉൾകൊള്ളാൻ പറ്റുന്നില്ല.... ഭഗവാനെ ആര് പൂജിക്കുന്നു അവരുടെ കൂടെ ആണ് ദൈവം ഉള്ളത് അല്ലാതെ കുറച്ചു നാലുകാഫുഡ് കൂടെ അല്ല
@girijak2675
@girijak2675 3 месяца назад
Om.namashivaya.
@syamalanarayanan1259
@syamalanarayanan1259 4 месяца назад
തിരുഃ മേനി പറഞ്ഞത് ശരിയാണ്.എനിക്കും കുടുംബത്തിനും നല്ലതു വരാനായി പ്രാ ത്ഥി ക്കണം
@shyamanair2840
@shyamanair2840 4 месяца назад
Ñamaskarm Thirumani Paraunnadhu. Allam Shariyanu Mahadev kudaya undu Thanks. Nanni 🙏🙏🙏 Shyama. S. Uthram Nalladhu. Varan prathikanm Orupadu. Nanni yodu
@AsokakumariVanaja
@AsokakumariVanaja 4 месяца назад
നമസ്കാരം തിരുമേനി. എൻ്റെ നക്ഷത്രം ഭരണി വിവാഹം നടക്കാൻ പ്രാർത്ഥിക്കുക.
@krishnapriya8379
@krishnapriya8379 2 месяца назад
Njan uthram nakshathram aanu vtl. Erunnal mathi oro vayyavelikal vandipudichu ente adutheku varunnu. Njan sahayilunnavarokkr pinne enne shathruvayittakanunnathu😢
@Jayachardran123-vx3cd
@Jayachardran123-vx3cd 4 месяца назад
ജയചന്ദ്രൻ അത്തം. ജോലി കിട്ടാൻ വേണ്ടിയും സാമ്പത്തിക ഉയർച്ചക്ക് വേണ്ടിയും.. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണ്ണേ
@sumeshs8239
@sumeshs8239 4 месяца назад
സ്വർണം വിദേശത്തുനിന്നും കൊണ്ടുവന്നാൽ സാമ്പത്തികയുയർച്ച ഉണ്ടാവും. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ മഹാസക്തിയുള്ള സ്വർണഭഗവതി ഉണ്ട്. ഹാജിയരുടെ കട കേട്ടാൽ മതി
@nithya1658
@nithya1658 4 месяца назад
Pradeep uthradam prajitha chithira Kannan chathayam sumathi Anizham Nithya Atham Rijesh thiruvonam narayani thiruvathira manoharan Karthika Manikandan chathayam sumathi Anizham sandhoshayi erikan kadam maranam sathru dhosham maranam
@SSK369-S6U
@SSK369-S6U Месяц назад
Puram ..nakshathrakkarya randu pere eniykke ariyam ..ammaye thalliyavaranavr .. Guruthwam ellatha nakshathram .. Egane kallam parayalle thirumeni .. Aggu paraunnathe ellam thettane ..
@Prami-t8d
@Prami-t8d 4 месяца назад
തിരുമേനി ഇന്നെന്റെ ജന്മ നക്ഷത്രം ആണ്.പ്രമീള -അശ്വതി. പിറന്നാൾ ആണ്. എന്റെ കഷ്ടപ്പാടുകൾ മാറാനും സാമ്പത്തികമായി രക്ഷപ്പെടാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 4 месяца назад
Ohm Namo Narayanaya Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey 🙏🙏🙏😍😊💖💓♥️❣️💕
@Kunji797
@Kunji797 4 месяца назад
ജന്മദിനാശംസകൾ ❤
@Prami-t8d
@Prami-t8d 4 месяца назад
@@Kunji797 ആശംസകൾ നേർന്നതിന് വളരെ സന്തോഷം 🥰
@archanabinesh656
@archanabinesh656 4 месяца назад
ജന്മദിനാശംസകൾ 🎂🎉
@Prami-t8d
@Prami-t8d 4 месяца назад
@@archanabinesh656 ഒരുപാട് സന്തോഷം..ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@RajanTP-sf5wo
@RajanTP-sf5wo 2 месяца назад
ഞാൻ പുണർതം നക്ഷത്രത്തിൽജനിച്ച സ്ത്രിയാണ് 🙏🙏🙏
@Vijayalakshmi-lw2re
@Vijayalakshmi-lw2re 4 месяца назад
Iswaranu yellavarum orupole alle🙏
@blessed1977
@blessed1977 4 месяца назад
It’s true 🙏🏿🙏🏿🙏🏿
@LekhaRajesh-v8z
@LekhaRajesh-v8z 4 месяца назад
Om namasivaya lekha atham
@takkugaming7943
@takkugaming7943 3 месяца назад
🙏🏼🙏🏼🙏🏼നമസ്കാരം തിരുമേനി. തിരുമേനി പറഞ്ഞത് 100%സത്യമാണ്. എന്റെ നക്ഷത്രം ഉത്രാടം ആണ്. 🙏🏼🙏🏼🙏🏼
@Sree_9191
@Sree_9191 4 месяца назад
ഇങ്ങനെ ഉള്ള വീഡിയോകൾ തെറ്റിദ്ധാരണ ഉണ്ടക്കുണ്ട്,തിരുമേനി ഇത്തരത്തിൽ വീഡിയോ ചെയ്യുമ്പോൾ പ്രത്യകം എടുത്തു പറയേണ്ട ഒരു കാര്യം ഉണ്ട്, ഇൗ നാളിൽ ജനിച്ചിട് കാര്യമില്ല കർമ്മം കൂടി നന്നയലെ ഇൗ പറഞ്ഞ ദൈവം കൂടെ നിൽകു, ഇൗ നാള് ഉള്ള മറ്റുള്ളവരെ ദ്രോഹിക്കുന്ന സ്വന്തം മാതാവിനെ പോലും മോശം പറഞ്ഞു ജീവിക്കുന്ന ജന്മങ്ങളുടെ കൂടെ ഇൗ പറഞ്ഞ ദൈവം നിൽകോ, എന്നൽ ഇൗ പറഞ്ഞ നാള് ഉളളവർ അങ്ങനെ യും ആളുകൾ ഉണ്ട്,appol അതിൽ എന്ത് ശരിയാണ് ഉള്ളത്, ദൈവം എന്താ അധർമിക് ഒപ്പം ആണോ, അതുകൊണ്ട് നാളിനു പ്രധാനം koduthulla itarathiulla തെറ്റായ സന്ദേശം നൽകുന്ന വീഡിയോ ഒഴിവാക്കണം,👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎
@valsalavenu2029
@valsalavenu2029 4 месяца назад
ആയില്യം കാരി ആയ എന്നെ ഉത്രം നക്ഷത്രക്കാരി ആയ എന്റെ നാത്തൂൻ 22 വർഷം ആയി ദ്രോഹിക്കുന്നു എന്നിട്ട് അവർ പയറു മണി പോലെ ജീവിക്കുന്നു
@ammoottyammus3038
@ammoottyammus3038 4 месяца назад
Ningal ayirikkum kuzhithurumb. Ayilyam ithrem vrithiketta sthreekal vere kanilla. Ah sthree pavam ayirikkum. Athanu avare daivam samrakshikkkunnath
@valsalavenu2029
@valsalavenu2029 4 месяца назад
@@ammoottyammus3038 നിങ്ങള്ക്ക് എന്നെ പറ്റി എന്ത് അറിയാം. ഈ ഒരുത്തി സ്വന്തം ആങ്ങള ആത്മഹത്യാക്കു ശ്രമിച്ചപ്പോൾ സഹായിക്കാം എന്ന് പറഞ്ഞു നാട് കടത്തി 22വർഷം മുൻപ്. നൈസ് ആയി ചതിച്ചു നാടും വീടും ഇല്ലാതെ ജീവിക്കുന്നു അറിയോ 🤑🤑🤑
@AishwaryaNair-t2o
@AishwaryaNair-t2o 4 месяца назад
തിരുമേനി നമസ്തേ. നമസ്തേ. നമസ്തേ.
@SobhanaMuralidharan-q7l
@SobhanaMuralidharan-q7l 4 месяца назад
തിരുമേനി നാളത്തെ പൂജകളില്‍ ഉള്‍പ്പെടുത്തു മല്ലോ.മുരളി-രേവതി,ശോഭ-ഉതാടം, നിഷ-ഉത്രം,നിഷാന്ത്-ഉത്രട്ടാതി....പ്രാര്‍ത്ഥിച്ചു കൊള്ളാമേ.
@imanusmika
@imanusmika 3 месяца назад
Ohm, Namasivaya,Anjana-uthradam.prarthikkanam Thirumeni.
@geethadevi4336
@geethadevi4336 4 месяца назад
Ee Nakshatrakkar mattullavare Vishamippichalo Bhagavan rakshikkumo
@KRTEJUS
@KRTEJUS 4 месяца назад
നികൃഷ്ടരെ ഭയന്നു ജീവിക്കണോ? ഇതെന്തു ജ്യോതിഷം? അത് പിൻതുടരാൻ കുറേപ്പേരും ? എന്താണ് ഈ പറയുന്നത്,എൻ്റെ ഭഗവാനേ ഈ ശാസ്ത്രം രക്ഷപ്പെടരുതെന്നാണോ? തീരുമാനം ഉടനുണ്ടാകണം🙏
@ushadevichaliyath9019
@ushadevichaliyath9019 4 месяца назад
തിരുമേനീ ഒന്ന് ഇത്തിരി മനസ്സമാധാനം ലഭിക്കാനും രോഗാവസ്ഥയിൽ നിന്നും ഒരു മോചനവും ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുമോ ?
@akhilaunnimaya371
@akhilaunnimaya371 4 месяца назад
Haa പിന്നേ.... ഇവിടെ കൂട്ടുകുടുംബം ആയി സമാധാനത്തിൽ കഴിഞ്ഞോണ്ട് ഇരുന്ന. ഫാമിലി ആ എന്റെ but ഒരു പുണർതം നക്ഷത്രക്കാരി ഇപ്പം ആ കുടുബം കുത്തി തിരിപ്പ് ഉണ്ടാക്കി ഇപ്പം നാലും നാല് വഴിക്ക അറിയോ. ഇതുപോലെ ഒരു പരദൂഷണം ഈ ലോകത്തു വേറെ കാണില്ല
@sureshmk6759
@sureshmk6759 2 месяца назад
Nakshram kode kariyam ella sobavam nallathayerikkanam
@ponnammasoman9187
@ponnammasoman9187 4 месяца назад
തീരുമേനി ഈ പറഞ്ഞതിൽ ഭരത്തിനാളില ന പറ്റി പിഞ്ഞത് മുഴുവനും കള്ളം ആണ് ഇവർ സ്വാർത്ഥരാണ് സ്വെന്തം കാര്യം സിന്ദാബാ പൊങ്ങച്ച കാർ ആണ് ഇതുപോലെ പൊളി പറയരുത് ദൈവത്തെ ഓർത്ത് മനുഷരെ പറ്റിക്കഏതെ തിരുമേനി എൻ്റ വീട്ടിൽ ഈ നാളുകാരുണ്ട് അതഅനുഭവം ഗുരു നമേ സത തിരുമേനി പൊളി പറച്ചിൽ നിറുത്ത്
@GiridharBM-ms3jy
@GiridharBM-ms3jy 3 месяца назад
നമസ്തേ തിരുമേനി ഞാൻ അവിട്ടം നക്ഷത്രം ആണ് എനിക്കിപ്പോൾ സമയം കൊള്ളില്ല എന്റെ ജോലി നഷ്ടം ആയി എനിക്ക് എപ്പോഴെങ്കിലും നല്ല സമയം കാണുമോ
@Resu928
@Resu928 4 месяца назад
പുണർതം നക്ഷത്രം സ്ത്രീക്ക് ആരെ വേണമെങ്കിലും ദ്രോഹിക്കാം പിടിച്ചു പറിക്കാം ഒരു കുഴപ്പവുമില്ല.
@sushamaa4655
@sushamaa4655 Месяц назад
അവർക്കു മറ്റുള്ളവരെ വേദനിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ എന്താ ചെയ്യ
@radhasugumaran4992
@radhasugumaran4992 4 месяца назад
ഈപറഞ്ഞ നാള് കാർ എന്തൊക്കെ മറ്റുള്ളോരെ ഉപദ്രവിച്ചു. ഞെളിഞ്ഞു. നടക്കുന്ന var ആണ് എന്ന് അറിയോ ഇങ്ങനെ ഉണ്ടോ ഒരു സത്യ വാൻ മാർ പോയി പണിനോക്കുക ദ്രോഹിച്ചു ഞെളിഞ്ഞു നടക്കുന്നു ഈ പറഞ്ഞ ആളുകൾ
@janakammab9990
@janakammab9990 4 месяца назад
അയ്യോ ഈ ഭഗവാന്റെ ഒരു കാര്യം. ഇദ്ദേഹം ആരാബാക്കി നക്ഷത്രം ഒക്കെ എവിടെ പോയോളിക്കും കഷ്ടം ഇത് നൂറ്റാണ്ട് വേറെ 🙏🙏ഒന്ന് പോടോ
@sajithaanilkumar326
@sajithaanilkumar326 3 месяца назад
ഈ പറഞ്ഞ നക്ഷത്രക്കാർക്ക് മറ്റുള്ളവരെ വേദനിപ്പിക്കാൻ അവകാശ മുണ്ടെന്നാണോ
@chinchujayprakash4583
@chinchujayprakash4583 4 месяца назад
ചിഞ്ചു തിരുവാതിര, ജയപ്രകാശ് തൃക്കേട്ട, ആരാധ്യ ഉത്രിട്ടാതി പ്രാർത്ഥനയിൽ ഉൾപെടുത്താൻ ഓം നമഃ ശിവായ
@bindukrishnan31
@bindukrishnan31 4 месяца назад
Bindu makom Midhun pooram Meera punartham Rajmohan makayiram
@JalajaJalaja-o7y
@JalajaJalaja-o7y 2 месяца назад
തിരുമേനി ഉത്രാടം നക്ഷത്രം അത്ര നല്ലതല്ല ഈ പറഞ്ഞതെല്ലാം ഉള്ള നക്ഷത്രമാണ് സ്വന്തം പെറ്റ തള്ളേനെ പോലും കണ്ടുകൂടാത്ത നക്ഷത്രക്കാരനാണ് ഉത്രാടം
@hithan1473
@hithan1473 4 месяца назад
നമസ്ക്കാരം തിരുമേനി.hitha- ഉത്രാടം.എൻ്റെ ജീവ ശ്വാസം ആണ് പഞ്ചാക്ഷരി മന്ത്രം " ഓം നമഃ ശിവായ " എന്നും ഹാലാസ്യ പുരാണം ഓരോ കഥ വായിക്കും.64 കഥകളും കഴിഞ്ഞാൽ പിന്നേം ഒന്നേ എന്ന് തുടങ്ങും.അതില്ലാതെ എനിക്ക് മനസ്സമാധാനം ഇല്ല.മുടങ്ങിയാൽ നല്ല വിഷമം ആണ്.ഓം നമഃ ശിവായ .
@prasobhnv7702
@prasobhnv7702 4 месяца назад
തിരുമേനി ഈ പൂരുരുട്ടാതി നാളിന് വല്ലന്നല്ലതും ഉണ്ടൊ ഒരിയ്ക്കലും നല്ലത് കേട്ടിട്ടില്ല ഈ നാളുകാർക്ക് ഏത് ദൈവമാണ് തുണ ആയിട്ടുള്ളത് ഒന്ന് പറയുമൊ
@preethybhaskar9958
@preethybhaskar9958 2 месяца назад
ഒക്കെ ശരിയാ പക്ഷേ പുണർതം ജീവിതം മുഴുവൻ ദുരിതം എല്ലാം ഉണ്ട് ഒന്നുമില്ല അത് തന്നെ
@aswathysudheer5679
@aswathysudheer5679 4 месяца назад
അശ്വതി അശ്വതി സുജിത് കുമാർ കാർത്തിക അനന്യ s കൃഷ്ണൻ പൂരൂരുട്ടാതി അബി s കൃഷ്ണൻ ചിത്തിര തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തടസങ്ങൾ മാറാൻ 🙏😔😭
@binu9120
@binu9120 2 месяца назад
തിരുമേനി പറഞ്ഞത് സത്യം തന്നെ. വളരെ പരമാർത്ഥം. ഭഗവാൻ ശിവന്റെ ദർശനം പോലും ശരിക്കനുഭവിക്കാൻ ഭാഗ്യം കിട്ടിയ സ്ത്രീ . നമസ്ക്കാരം ❤❤
@sreelekhamk4688
@sreelekhamk4688 4 месяца назад
നമസ്കാരം തിരുമേനി 🙏 എൻ്റെ മക്കൾ ശ്രീജിത് തിരുവാതിര, ശരത് ചോതി പരീക്ഷ വിജയം തൊഴിൽ വിജയം രണ്ടു പേർക്കും വേണ്ടി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
@ushakumari5321
@ushakumari5321 4 месяца назад
നമസ്ക്കാരം തിരുമേനി... എന്റെ മോന്റെ നാള് പൂരാടം... വയസ് 30.. Pg. കഴിഞ്ഞു.. ജോലിയൊന്നും ആയില്ല.. കല്യാണവും നടക്കുന്നില്ല... മോനുവേണ്ടി prarthikkanem
@sumeshs8239
@sumeshs8239 4 месяца назад
കൊചിയിൽ മഹാശക്തിയുള്ള pub ഉണ്ട്. അവിടെ ദിനവും രാത്രി ദർശനം നടത്തിയാൽ ഉടനെ കല്യാണം നടക്കും 😂
@krishnapriya5867
@krishnapriya5867 2 месяца назад
Krishnapriya Pooram Ennum kannu neeru mathrave ollu.... Bhagavan anubhavipikum enna vishwasam ond
@sandrasuresh6245
@sandrasuresh6245 2 месяца назад
എനിക്ക് അനുഭവം ഉണ്ട്. എന്നെ കളിയാക്കിയ ഒരു ആൾക് നല്ല thirchandi kitty
@anithakallingal4756
@anithakallingal4756 4 месяца назад
അനിത ആയില്യം, ആഘോഷ് മകം, അഖിലേഷ് കാർത്തിക, സജി പുണർതം, അർജുൻ ചോതി ആയുർ ആരോഗ്യത്തിനും, സാമ്പത്തിക ഉന്നമനത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
@vasantha3694
@vasantha3694 4 месяца назад
Ente cheriyamma,,3of my neighbouing ladies ,3of my friend's ĺreletives ....comein the first4stares .very strange to say they were all good through out So, these unbelieveable stories are not to be spread like this .baseless superstitions must be thrown over
@ushas2589
@ushas2589 4 месяца назад
നമസ്കാരം തിരുമേനി
@MadhuKn-go3xt
@MadhuKn-go3xt 4 месяца назад
THIRUMENIMADHUREVATYPRABHAMAKAYIRAM JAYAKRISHNANTHRKATTAPOOJAYILULPADUTHUKA
@shylakb9164
@shylakb9164 4 месяца назад
ഓം നമഃ ശിവായ 🙏 നന്ദി, തിരുമേനി 🙏 ഞാൻ പൂരം നക്ഷത്രം ആണ്. എന്റെ മക്കൾ 2 പേരും ഉത്രം നക്ഷത്രം ആണ്.ശിവ ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ🙏
@reshmirajan1439
@reshmirajan1439 2 месяца назад
ഒന്നിനും കൊള്ളില്ലാത്ത പൂയം നാൾ. ഓടിവന്നു ഉണ്ടാകുമെന്നുകരുതി
@GeethaJohnson-g9t
@GeethaJohnson-g9t 3 месяца назад
ഓം നമശിവായ. കൈലാസനാഥ, സമസ്തപരതങ്ങൾ പൊറുത്തു മാപ്പ് തരണേ.
@sukeshanr6240
@sukeshanr6240 4 месяца назад
പേര് എന്റെ നാളെ പൂരാട വായ അക്ഷയതൃതീയ പൂജയിൽ പേര് സജിനി എന്നാണ്
@nayanasanil1482
@nayanasanil1482 2 месяца назад
Njn pooram paranjathokke sheriyanu.
@YashodhaYashodha-c5j
@YashodhaYashodha-c5j 4 месяца назад
നമസ്ക്കാരം തിരുമേനി ഞാൻ തിരുവാതിര നക്ഷത്രം യശോദ പുജയിൽ ഉൾപ്പെടുത്തി പ്രാർ ത്ഥിക്കണമ
@ValsalaPresannan
@ValsalaPresannan Месяц назад
Thirumani anda nakksthram.karthikayanu thirumani.parajathu.pola.mahadaven anda.kuda undu
@drsreelakshmikaamaakhya7553
@drsreelakshmikaamaakhya7553 4 месяца назад
Parayunond onnun vijarikaruth... Karthika star ulla 2 sthreekal drohichidatholam mattarum drohichitilla. Thiruvathira entey cousin aanu, ithrem ahankaram moolam bakkiyullork thalavedena indakkiya oral illa
@radhajayan8785
@radhajayan8785 4 месяца назад
ഉമാമഹേശ്വരായ നമ
@lissyrajan6603
@lissyrajan6603 4 месяца назад
സത്യം ഞാൻ തിരുവാതിര ആണ് 🙏🙏🙏സത്യം ആണ് ഞാൻ ക്രെസ്തിയണി ആണെങ്കിലും ഞാൻ വിശ്വസിക്കുന്നു 🙏🙏തിരുമേനി 🙏🙏
@preethaajith6927
@preethaajith6927 4 месяца назад
🙏🏻 Ajith_thiruvonam preetha_chathayam Arjun_revathy Amrutha_punartham Sujatha_makam 🙏🏻
@anoojabhaskar4825
@anoojabhaskar4825 Месяц назад
ഓം നമഃശിവായ... ഓം നമഃശിവായ... ഓം നമഃശിവായ... പൂരം നക്ഷത്രം ആണ് ഞാൻ. ബാല്യത്തിൽ ഒരു കൃഷ്ണ ഭക്തയായിരുന്ന ഞാൻ എങ്ങനെ മഹാദേവനിൽ എത്തിയെന്നു എനിക്ക് അറിയില്ല. പക്ഷെ ഇപ്പോ നാവിൻ തുമ്പിൽ ഓരോ നിമിഷവും "എന്റെ മഹാദേവാ" എന്നാ വരാ.. മനസ്സറിയാത്ത കാര്യങ്ങൾക്ക് ഇപ്പോഴും മനസ് വിങ്ങി ഇരിക്കുന്ന അവസ്ഥയിൽ ആണ് ഞാൻ.. എങ്കിലും മഹാദേവൻ എനിക്കൊപ്പം ഉണ്ടെന്ന് മനസ്സങ്ങനെ പറയാറുണ്ട്. മഹാദേവൻ എന്റെ ഉയിരാണ്.. ജീവനാണ് പ്രാണനാണ്.. ഓം നമഃശിവായ.. ഓം നമഃശിവായ.. ഓം നമഃശിവായ.. നന്ദി തിരുമേനി.. പൂരം ആണ് നക്ഷത്രം.
@devakidevaki322
@devakidevaki322 Месяц назад
You'rewelcome😂
@anilasantha3048
@anilasantha3048 4 месяца назад
നമസ്കാരം തിരുമേനി അക്ഷയ തൃതീയ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥികണം സംയുക്ത തീരുവോണം ,ഐശ്വര്യ രോഹിണി ,ഹരികൃഷ്ണൻ അവിട്ടം ,അനില പൂരാടം
@RenukaSabu
@RenukaSabu 4 месяца назад
രേണുക കാർത്തിക. തിരുമേനി പറഞത് നൂറ് ശതമാന o സത്യമാണ്❤️❤️
@sheejathampy7571
@sheejathampy7571 4 месяца назад
നമസ്കാരം തിരുമേനി 🙏🙏🙏
@infinitestories3221
@infinitestories3221 4 месяца назад
നമസ്കാരം madam 🙏
@lakshmklakshmi
@lakshmklakshmi 3 месяца назад
ഉത്രം ഉണ്ടോന്നു നോക്കട്ടെ.. വീഡിയോ തുടങ്ങിയതേ ഉള്ളു...
@vrindaprakash8029
@vrindaprakash8029 Месяц назад
Thirumeni ithellam valarevalia sathyngal thanneyanenkilum avanavante karmmaphalam anusarichalle Bhagavan prathiphalum nalkukayullu.!
Далее