Тёмный

ശിഹാബ് പലതും കണ്ടില്ല എന്ന് നടിച്ചാൽ നേട്ടം ഉണ്ടാക്കാമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു; C.P. Shihab 

The Crow
Подписаться 21 тыс.
Просмотров 417 тыс.
50% 1

ശിഹാബ് പലതും കണ്ടില്ല എന്ന് നടിച്ചാൽ നേട്ടം ഉണ്ടാക്കാമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു; C.P. Shihab
#the_crow #gopinathmuthukad #cpshihab #secretagent

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@pratheeshv1986
@pratheeshv1986 9 месяцев назад
ശിഹാബ് ന്നു കട്ട സപ്പോർട്ട്.....സത്യം പുറത്ത് വരട്ടെ...
@muneerm5356
@muneerm5356 9 месяцев назад
ശിഹാബ് നിങ്ങൾ ഒറ്റയ്ക്കല്ല. സത്യത്തിലും നീതിയിലും വിശ്വാസമുള്ള ഒട്ടനവധി സാധാരണക്കാരായ ജനങ്ങൾ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. ധൈര്യമായി മുന്നോട്ട് പോകൂ. ദുരിതമനുഭവിക്കുന്ന അമ്മമാർക്കൊപ്പം നിൽക്കാനുള്ള നിങ്ങളുടെ വലിയ മനസ്സിന് അഭിനന്ദനങ്ങൾ 🌹🙏🏿
@RADIANCEOL
@RADIANCEOL 9 месяцев назад
Magic കൊണ്ടൊന്നും ഇനിയുള്ള കാലത്ത് ഒരു രക്ഷയും ഇല്ല.. മജിഷ്യൻ മാരെല്ലാം വാർക്കപ്പണിക്ക് പോകുന്ന കാലമാണ്... Charity അടിപൊളി ബിസിനസ്‌ ആണ്.. ചെയ്യുന്നവരെല്ലാം കോടികൾ കൊയ്യുന്നുണ്ട്... 👍
@umaibhanu8403
@umaibhanu8403 9 месяцев назад
സെരിയാണ്. മാജിക്‌ ഷോഇപ്പോൾ മാർക്കറ്റ് കുറവാണു.. എനിക്ക് എന്തോ അയാളെ പറ്റി ആദ്യമേ ഒരു സംശയം ഉണ്ടായിരുന്നു
@manoharanpp2695
@manoharanpp2695 9 месяцев назад
ശിഹാബ് ഈ തുറന്ന് പറച്ചിലിന് ഒരു പാട് അഭിനന്ദനങ്ങൾ
@openheart1237
@openheart1237 9 месяцев назад
Pinne ningal edunn oro commentum.. Shihabinu weak point anu.... Comment nirthiyal shihabinu chilappol support kittum
@ayshajumylamc4006
@ayshajumylamc4006 9 месяцев назад
നിങ്ങൾക്കും സത്യത്തിനും അല്ലാഹുവിന്റെ സഹായമുണ്ടാവട്ടെ 🤲
@suneeraabu3625
@suneeraabu3625 9 месяцев назад
സത്യത്തിന്റെ കൂടെ ദൈവം എപ്പോഴും ഉണ്ടാകും
@MuhammedSamhan-g2o
@MuhammedSamhan-g2o 9 месяцев назад
Kandapuram=muthukad😊 vedio Kandahar undo
@basherrk2072
@basherrk2072 9 месяцев назад
@@MuhammedSamhan-g2o കാന്ത പുരം സൂപ്പറല്ലേ.....
@shandrpca
@shandrpca 9 месяцев назад
@@basherrk2072 അനാഥ കുട്ടികൾ ഉള്ളത് കാരണം ഉസ്താദും മക്കളും കുടുംബവും ജീവിച്ചു പോകുന്നു 🙏 🙏
@chandrikapk60
@chandrikapk60 9 месяцев назад
AAP ​@@basherrk2072
@Skyline2006
@Skyline2006 9 месяцев назад
സത്യത്തിനു ദൈവത്തിന്റെ ആവശ്യമില്ല
@thilakanpv4691
@thilakanpv4691 9 месяцев назад
ഇന്നു മുതൽ സാമ്പത്തിക സഹായം ചെയ്യുന്നവർ നിർത്തുക.. അന്വേഷണം പ്രഖ്യാപിച്ചു കൊണ്ട് സത്യം പുറത്തു വരട്ടെ
@NiyasT
@NiyasT 9 месяцев назад
😂😂 * ഈ കൺകെട്ട് വിദ്യ മനസിലാക്കാൻ വളരെ പ്രയാസം തന്നെ anu🤣🤣. എന്തായാലും ചങ്കൂറ്റത്തോടെ വ്യക്തമായി അവതരിപ്പിച്ച ഷിഹാബിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 😂❤
@mohammedali.bapsychologist6336
@mohammedali.bapsychologist6336 9 месяцев назад
ഒരു ഭിനശേഷി കാരനെ ആ സമൂഹത്തിന്റെ യഥാർത്ഥ മനസ്സ് അറിയൂ......❤ മുതുക്കാട് അവൻ വെറും ഒരു മേജഷൻ മാത്രം 🙏
@manjulaap5720
@manjulaap5720 9 месяцев назад
സൂക്ഷിക്കണേ, സഹോദരാ പിന്തുണയ്ക്കുന്നു ❤❤🙏🙏
@CMPillai-y2x
@CMPillai-y2x 9 месяцев назад
❤❤
@gopakumargn4419
@gopakumargn4419 9 месяцев назад
ഞാനും ഭിന്നശേഷി കുട്ടികളുടെ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു അധ്യാപകനാണ്. മാജിക് പ്ലാനറ്റ് പ്രവർത്തനങ്ങളിൽ പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. കാരണം ഭിന്നശേഷി കുട്ടികൾക്കിടയിലെ കഴിവുള്ളവരെ മാത്രമാണ് മാജിക് പ്ലാനറ്റ് പരിശീലനം നൽകാനായി തിരഞ്ഞെടുക്കുന്നത് . ഈ കുട്ടികളുടെ കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിച്ചു വൻതോതിൽ ഫണ്ട് റൈസ് ചെയ്യുന്നതായി പലപ്പോഴും കണ്ടിട്ടുണ്ട് , നമ്മുടെ ഗവൺമെൻറ് സംവിധാനങ്ങളെ പോലും കബളിപ്പിക്കാൻ മാജിക് പ്ലാനറ്റ് ന് കഴിയുന്നു എന്നതാണ് ഇതിൽ പ്രസക്തം.
@kik722
@kik722 9 месяцев назад
അതെ കേരളത്തിൽ ഒരു സ്ഥാപനം നടത്തി അത്രയും പിള്ളേരെ എങ്കിലും നന്നായി ലോകത്തെയും ആൾക്കാരെയും കാണിക്കുന്നുണ്ടല്ലോ. അവരുടെ മാതാപിതാക്കളുടെ സന്തോഷം എത്രയായിരിക്കും. ഇനിയെങ്കിലും ഗവൺമെന്റ് എല്ലാവർക്കും ഫണ്ട് വീതിച്ച് കൊടുക്കട്ടെ . ഒരു സ്ഥാപനം തുടങ്ങി പ്പോയതിന് ഇദ്ദേഹത്തെ കുറെ പേർ തെറി വിളിക്കുന്നത് കാണുമ്പൊ സങ്കടം തോന്നുന്നു. കേരളത്തിൽ തൊഴിൽ ശാലകളും ഇതുപോലെ സ്ഥാപനങ്ങളും തുടങ്ങാൻ ആളുകൾ മടിക്കുന്നത് ഇത് കൊണ്ടാണ് . എങ്ങാനും ചെറിയ തെറ്റോ , ചൂടായി ആരോടോ സംസാരിച്ചാൽ അത് വരെ ചെയ്ത നൻമകൾ എല്ലാം മലയാളി മറക്കും
@jabbarp4313
@jabbarp4313 9 месяцев назад
താങ്കളും അഴിമതിക്കാരനാണോ....?
@jemmujemi4247
@jemmujemi4247 9 месяцев назад
​@@kik722 വല്ലാത്ത ജാതി ഇഷ്ടം പോലെ പണം
@vpnfreedom3707
@vpnfreedom3707 9 месяцев назад
@@kik722 താൻ ഗോമു അല്ലേ???
@zarakenz7200
@zarakenz7200 9 месяцев назад
​@@kik722kazivullavark maathramullathano EEE lokham.. appo kazivillatha bhinnasheshi kuttikale samrashkkande?
@lissymathew1622
@lissymathew1622 9 месяцев назад
Big salute to Shihab. സത്യം വിളിച്ചുപറഞ്ഞതിന്. ഇയാൾ ഇത്തരക്കാരനോ. ഗവണ്മെന്റ് അനുഷിക്കണമ്.
@Dr.Vishnudetha
@Dr.Vishnudetha 9 месяцев назад
gov curruption kings allee eth party ayalum ee naatil ellaam corruption aanenn arka aryathath
@ayshaameer8319
@ayshaameer8319 9 месяцев назад
മുതുകാട് sir നെ ക്കുറിച്ച് ഇങ്ങനെ കേൾക്കേണ്ടി വന്നതിൽ വളരെ വിഷമമുണ്ട് 😢 കാരണം മനസ്സിൽ അദ്ദേഹത്തിന് വലിയൊരു സ്ഥാനമുണ്ടായിരുന്നു.... സത്യം ഏതെന്നറിയില്ല എങ്കിലും വല്ലാത്തൊരു വിഷമം.....
@_Beautiful_nature303
@_Beautiful_nature303 9 месяцев назад
ഇതുപോലെ ഭിന്ന ശേഷിക്കാരൻ ആയ ഒരാള് മുതുകാടിൻ്റെ പോലെ ഒരാളെ കുറിച്ച് ഇത്തരത്തിൽ ആരോപണങ്ങൾ വെറുതെ എന്തിനു പറയണം. കോമൺ സെൻസ് ഉള്ളവർക്ക് മനസ്സിലാക്കാം ഇതിൽ എന്തോ കാര്യം ഉണ്ട്. സത്യം ഉണ്ട്. വാക്കുകൾ കൊണ്ട് ആരെയും പിടിച്ചു ഇരുത്താൻ കഴിയുന്ന ആരെയും വിശ്വാസത്തിൽ എടുക്കാൻ കഴിയുന്ന വ്യക്തികളെ കണ്ണും അടച്ചു വിശ്വസിക്കരുത് എന്ന് ഒരു പാഠം കൂടി ഇതിൽ നിന്ന് മനസ്സിലാക്കാം. അവർക്ക് ഒരു പക്ഷെ മറ്റൊരു മുഖം ഉണ്ടാകാം.
@Shafee12372
@Shafee12372 9 месяцев назад
ആരെയും വിശ്വസിക്കേണ്ട, കൂടെ ചരിഞ്ഞു കിടക്കുന്ന husband നെ പോലും, എല്ലാം ഉടായിപ്പാണ് 😊
@Lucky-q9y7i
@Lucky-q9y7i 9 месяцев назад
ആ കുട്ടികൾക്ക് വേണ്ടി സത്യം പുറത്തു കൊണ്ടുവന്നതിന് നന്ദി. ആ അമ്മമാരോടൊപ്ലം നിന്നതിനു നന്ദി ❤❤ God bless you
@vishnu_kumbidi
@vishnu_kumbidi 9 месяцев назад
ഇത്രയൊക്കെ ആയിട്ടും മുതുകാടിനെ അന്ധമായി വിശ്വസിക്കുന്നവരോട് പുച്ഛം മാത്രം
@openheart1237
@openheart1237 9 месяцев назад
Enikk arm visswasam illla.... Muth kadu pullide pani chymmm... Njan entethum..... Ningal ningaludethum......eee lokath ellrkkum avaravrudethaya prashnagal und.. Ithinidkk nigalkkokke engana ethrm samayam kittaneee.......
@kukkutdas4621
@kukkutdas4621 9 месяцев назад
appo ivar ee irunnu parayunnathu kallamanenn naale thelinjaal,arodu pucham kaanikkum...social media il innu kaanunna onnum kannadachu viswasikkan pattilla, police anweshikkatte sathyam purathu varatte ennitt puchicha pore.. kettidatholam its a serious allegation ivide thettum seriyum kandathendathu police um kodathiyumaan...
@SyamChandran-j5v
@SyamChandran-j5v 9 месяцев назад
സത്യം 👌
@SyamChandran-j5v
@SyamChandran-j5v 9 месяцев назад
​@@openheart1237നിനക്കിപ്പോ ഇത്രേം എഴുതാൻ സമയം കിട്ടിയത് എങ്ങനെയാ അത് പോലെ തന്നെ
@neeraj_kb
@neeraj_kb 9 месяцев назад
ഒരാളുടെ ഭാഗം മാത്രം കേട്ട് എങ്ങനെയാ വിലയിരുത്തുക?
@FasilulHaqpr-hz5mu
@FasilulHaqpr-hz5mu 9 месяцев назад
മുതുകാട് എന്ന വ്യക്തി സ്വന്തം സാമ്പത്തിക ലാഭത്തിനുവേണ്ടി പ്രമുഖ വ്യക്തികളിൽ നിന്ന് സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാക്കുന്നു. തീർച്ചയായും ഇത് അന്വേഷണ വിധേയമാക്കണം
@nsarbacker
@nsarbacker 9 месяцев назад
എനിക്ക് ഇപ്പോഴും ആരാണ് സത്യം ആരാണ് കളവ് എന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല സത്യം എത്രയും വേഗം വിജയിക്കട്ടെ
@SM-vk6ev
@SM-vk6ev 9 месяцев назад
ഈ സ്ഥാപനത്തിന്ന് സാമ്പത്തിക സഹായം ചെയ്യുന്ന നല്ല മനുഷ്യരെ പ്രതികരിക്കുക - സഹായം നിർത്തുക - അനേഷിക്കുക
@fariselathur6249
@fariselathur6249 9 месяцев назад
സഹായം ആരും നിർത്തരുത്,ആവശ്യകാർക് direct എത്തിച്ചു, ഉപകാരപ്പെടുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക
@shabeera3693
@shabeera3693 9 месяцев назад
സത്യം എത്ര മൂടിവെച്ചാലും ഒരിക്കൽ പുറത്ത് വരും.
@akbarali88
@akbarali88 9 месяцев назад
​@@shabeera3693🤝
@munavarpv2343
@munavarpv2343 9 месяцев назад
യൂസഫ് അലി അടക്കമുള്ളവർ കൊടുത്തത് തിരിച്ചു വാങ്ങണം
@sajjadk413
@sajjadk413 9 месяцев назад
ഒരുപാട് നന്മ ഉള്ള മനുഷ്യൻ ആണ് മുതുകാട് എന്ന് വിശ്വസിച്ചിരുന്നു എല്ലാം തകർന്നടിഞ്ഞു,,
@sameerali6165
@sameerali6165 9 месяцев назад
എനിക്ക് ഇതൊരു ഞെട്ടൽ അല്ല മുതുകാടിനെ നേരിട്ട് അറിയുന്ന ഒരാളാണ് ഞാൻ അയാൾ ഒരു നികൃഷ്ട ജീവിയാണ് എല്ലാം കാലം തെളിയിക്കും. അയാൾക്ക് ആരും കാണാത്ത ഒരു മുഖമുണ്ട്
@shahirkannur8854
@shahirkannur8854 9 месяцев назад
.. അയാള് ഒരു നികൃഷ്ട ജീവിയായിട്ടും നിങൾ മിണ്ടാതിരുന്നു
@sameerali6165
@sameerali6165 9 месяцев назад
@@shahirkannur8854 എനിക്ക് ഒരുപാട് പരിമിതിയുണ്ട് അയാൾ ഒരുപാട് വളർന്നു
@minnuikka5312
@minnuikka5312 9 месяцев назад
നേരിട്ട് അറിയാമായിരുന്നിട്ടും അതിനെതിരെ പ്രതികരിക്കാത്ത താനും, അയാളെപ്പോലെ പാവങ്ങളെ പറ്റിക്കുന്ന ഏർപ്പാടിൽ പങ്കാളിയാണ്
@AnuRayaan
@AnuRayaan 9 месяцев назад
ശിഹാബ് പറയ്യുന്നത് genuine ആയിട്ടാണ് തോന്നുന്നത്
@user-yk5lv8iw8x
@user-yk5lv8iw8x 9 месяцев назад
Even all the parents. People are so blinded by their idols.
@faisalk3806
@faisalk3806 9 месяцев назад
മുതുകാടിന്റെ വീഡിയ കണ്ടാൽ അതാണ് ജനിവിൻ എന്ന് തോന്നും ഏതാ സത്യം
@habeebrahman5883
@habeebrahman5883 9 месяцев назад
ഒരു മനുഷ്യനെ പൂർണ്ണമായി മനസ്സിലാക്കാൻ അയാളുമായി സാമ്പത്തിക ഇടപ്പാട് നടത്തിയാൽ മതി. യഥാർത്ഥ സ്വഭാവം മനസ്സിലാകും
@fasnaharis3151
@fasnaharis3151 9 месяцев назад
True
@ulfricstormcloak8241
@ulfricstormcloak8241 9 месяцев назад
ഇത് പ്രവാചകൻ പറഞ്ഞിട്ടുള്ള കാര്യം ആണെന്നാണ് ഓർമ്മ.
@ashibvmvm8650
@ashibvmvm8650 8 месяцев назад
​@@ulfricstormcloak8241yes
@shakkeerfathima6802
@shakkeerfathima6802 9 месяцев назад
മാജിക്കിലും കൂടുതൽ ചാരിറ്റിയിൽ കിട്ടും എന്ന് മനസിലാക്കിയ മുതുകാട്
@arunmathew7163
@arunmathew7163 9 месяцев назад
Yes
@riyastir
@riyastir 9 месяцев назад
Tax vettikkaam
@krishnadastk2433
@krishnadastk2433 9 месяцев назад
അവൻ പണ്ടേ പക്കാ ഫ്രോഡാണ് നന്നായി അഭിനയിക്കാനറിയാം, മുതുകാട് എന്റെ നാട്ടുകാരനാണ് നിലമ്പൂർക്കാരനാണ്, സ്വന്തം മാസ്റ്ററായ ഇന്ത്യയിലെ ഏറ്റവും വലിയ മജിഷ്യൻ നിലമ്പൂരിന്റെ അഭിമാനമായ RK മലയത്തിന്റെ ശിഷ്യനായി വളർന്ന് അദ്ദേഹത്തിന് പാര വെച്ച് സ്വന്തം ട്രൂപ്പുണ്ടാക്കിയ ചതിയനാണിവൻ, നന്നായി അഭിനയിക്കാനറിയുന്നത് കൊണ്ട് ആളുകളെ വശീകരിക്കാനറിയുന്നത് കൊണ്ട് പണമിറക്കിക്കളിച്ച് പ്രശസ്തനായി, മാജിക്കിന്റെ കാര്യമാണെങ്കിൽ ഇവന്റെ ഒപ്പം മലയത്തിന്റെ ശിഷ്യനായിരുന്ന നിലമ്പൂർ പ്രദീപ് കുമാറായിരുന്നു കേമം പക്ഷെ ഇവനോട് പിടിച്ചു നിൽക്കാനായില്ല, മാജിക് നിർത്തി ഇവനീ പരിപാടി തുടങ്ങിയത് മാജിക്കിന് മാർക്കറ്റ് കുറഞ്ഞത് കൊണ്ടാണ്, ഇത് വെച്ച് കൂടുതൽ പണവും പ്രശസ്തിയും കിട്ടുമെന്നത് കൊണ്ടും
@manjuself1125
@manjuself1125 9 месяцев назад
Correct
@ASBBA
@ASBBA 9 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9e8_teU-lV8.htmlsi=UH6Eg_qp8QXRJZqe
@VivekVivu-rx9hp
@VivekVivu-rx9hp 9 месяцев назад
അപ്പോൾ നമ്മൾ ഒകെ ആണ് ഭൂമിയിൽ നല്ലവർ ആരെയും ദ്രോഹിക്കാതെ പണി എടുത്തു ജീവിക്കുന്നു 😂കുറേ നന്മമരo ഫ്രോടുകൾ
@Galbusworld
@Galbusworld 9 месяцев назад
സത്യം😂
@jaseelanishad8867
@jaseelanishad8867 9 месяцев назад
Correct
@shammasmohd9394
@shammasmohd9394 9 месяцев назад
സത്യം 😄
@shareefarimbra1
@shareefarimbra1 9 месяцев назад
വൈകിയാണെങ്കിലും എല്ലാം തുറന്ന് പറഞ്ഞ ബാവക്ക് അഭിനന്ദനങ്ങൾ. ഈ തുറന്ന് പറച്ചിലിന്റെ പിന്നാലെ ഒരു നിലയിലും വേട്ടയാടപ്പെടാൻ അനുവദിക്കില്ല. ബാവ ധൈര്യമായിരിക്കണം.
@openheart1237
@openheart1237 9 месяцев назад
Veruthe eee patti show senti nirthi valla jobum chuyy shihabeeee..... Ningal eee vyakti hatya chythl ningalkkk enthnklm kittmo.... Muthukad magic chyynoooo.... Ningal ath pole enthnklm chyyy.... Ningal eee prasangom karacholum nirthi valla paneem chyth jeeevikkk.... Magic ariyamnkl ath chyyy.... Veruth sendi akkki character assasin chythl onnm nadu nannnkilla..... Ningal enthnklm job chyth jeeevikkk.......muthukad chythathu pole enthnklm upakarapradhamayi chyyy..... Ningal eee amma markk vendi enthnklm chythl theeeravnnn prashname ollooooo
@shareefarimbra1
@shareefarimbra1 9 месяцев назад
@@openheart1237 ഷിഹാബിനെ ജോലിക് പറഞ്ഞയക്കാൻ ഇയാളാര്...?
@openheart1237
@openheart1237 9 месяцев назад
@@shareefarimbra1 njan arum akatte... Oru kalath ith pole chindhich oru alanu njan..... Namml igane onnm chthl onnm nadu nannavilla... Nadu nannkkkanel namml eee samaaroh abhiprayam prachilum okk nirthiyit enthnklm chynnnm.... Ningalkk ath pattumnkl chyyy......
@Firdou167
@Firdou167 9 месяцев назад
Kann kond kannunna allam vishvasikall
@azeezjamal
@azeezjamal 9 месяцев назад
​@@openheart1237മനുഷ്യത്വം എന്ന് പറയുന്ന ഒന്ന് ഇല്ലെ താങ്കൾക്ക്?
@ebyjustin
@ebyjustin 9 месяцев назад
ഒരു ഭിന്നശേഷിക്കാരൻ വിചാരിച്ചാൽ മുതുകാടിനെ അല്ല പിണറായിയെ വരെ താഴെ ഇറക്കാൻ സാധിക്കും 🔥.ചുരുക്കി പറഞ്ഞാൽ magic കൊണ്ട് പണം ഉണ്ടാക്കാൻ പറ്റാതെ ആയപ്പോ😂. ഓട്ടീസം 😢 ബാധിച്ച കുഞ്ഞുങ്ങളെ മുതൽ എടുത്ത് തുടങ്ങിയ സ്ഥാപനം ആണ് magic planet.ഇയാളുടെ ഓവർ വിനയം 🤮തന്നെ ആയിരുന്നു ഇയാളുടെ മാസ്ക്. എന്തായാലും സത്യം ഒരുനാളും പൂഴ്ത്തി വയ്ക്കാൻ സാധിക്കില്ല എന്ന് മനസ്സിലായി ⚡
@arjunvk9381
@arjunvk9381 9 месяцев назад
True
@violetgirl478
@violetgirl478 9 месяцев назад
Ayalu samsarikkunma reethi kanditundo reality show yiloke thaanu vanangi kuninju kidann ath kallam aan
@user-tc7fo8vg8e
@user-tc7fo8vg8e 9 месяцев назад
ഇനിയുള്ള കാലത്ത് മാജിക് അധികകാലം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല.മൊബൈൽ വീഡിയോ വഴി എല്ലാം വ്യക്തമാക്കാം
@arunmathew7163
@arunmathew7163 9 месяцев назад
മുതു. കാടൻ
@sitharas7099
@sitharas7099 9 месяцев назад
മാജിക്‌ ന്റെ അർത്ഥം കൺകെട്ട് എന്നാണ്... മുതു കാട് മലയാളികളുടെ മുന്നിൽ കൺകെട്ട് വിദ്യ കാണിക്കുക ആയിരുന്നു....
@manjushkrkr4551
@manjushkrkr4551 9 месяцев назад
മോൻ ധൈര്യമായിട്ടിരിക്കു 🎉 ആരും ഒന്നും ചെയ്യൂല്ല ❤❤
@shabnajamal9655
@shabnajamal9655 9 месяцев назад
മാജിക് ചെയ്യുന്ന കാലത്ത് കിട്ടാതിരുന്ന പേരും പ്രശസ്തിയും ഈ ഒരു സ്ഥാപനത്തിലൂടെ പുള്ളി നേടിഎടുത്തില്ലേ. അത് തന്നെ ആയിരുന്നു ആളുടെ ലക്ഷ്യം.... Thats muthukad magic ✨
@ShamseeraC-ul1gr
@ShamseeraC-ul1gr 9 месяцев назад
അതു മാത്രമല്ല പൈസയും
@HamzaHamza-km8fz
@HamzaHamza-km8fz 9 месяцев назад
മുതുകാടെ സംഗതി പാളി ഈ സ്ഥാപനത്തിന്ന് സാമ്പത്തിക സഹായം ചെയ്യുന്ന നല്ല മനുഷ്യരെ പ്രതികരിക്കുക - സഹായം നിർത്തുക - അനേഷിക്കുക
@openheart1237
@openheart1237 9 месяцев назад
Ath yoused aliyod para... Pulliya sponser.... Sadharnakkark avarude problems und..... Ningal cash ullavar enth vnlm chyyy.... Pakshee.. Eee social media patti show avsanipichal nannn
@remaremasriedu1851
@remaremasriedu1851 9 месяцев назад
ഈ മുതുകാലൻ എന്തുകൊണ്ടാണ് വയസ്സാം കാലത്ത് മാജിക്ക് നിർത്തി മാജിക്ക് പ്ലാനറ്റ് തുടങ്ങിയതെന്ന് മനസ്സിലായില്ലേ സാമ്പത്തികലാഭം മാത്രം. എനിക്ക് പണ്ടേ തോന്നിയിരുന്നു ഇയാൾ ഉടായിപ്പാണെന്ന്.
@internationalcommentworker364
@internationalcommentworker364 9 месяцев назад
Then you do the same thing rascal. ​@@remaremasriedu1851
@thakku30
@thakku30 9 месяцев назад
സഹായം നിർത്തുക അല്ല വേണ്ടത്, മുതുകാടിനെ ഈ സ്ഥാപനത്തിൽ നിന്നും പുറത്താക്കണം.
@openheart1237
@openheart1237 9 месяцев назад
@@thakku30 angane upadheshom ookkkalum orimich vendaaa.... Onnnkil case kodukkk nirthikkk... Allenkil nallathanenkil angeekarikkk.... Thett chythl mukham nokkathe case kodukkanam.. Jathim mathom party onnm nokkathe... Yousef aliyekoode ulpedithikkooo
@ramakrishnantk7658
@ramakrishnantk7658 9 месяцев назад
മുതുകാട് നേരിൽ വന്ന് എന്താണ് സംഭവിച്ചത് എന്നു ബോധ്യപ്പെടുത്തണം. മുതുകാട് ഒരു മനുഷ്യ സ്നേഹിയാണെന്ന് വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ഉണ്ട്. അവർ ഈ വിഷയത്തിലെ യാഥാർത്ഥ്യം അറിയാൻ ആഗ്രഹിക്കുന്നു.❤
@sajidne7114
@sajidne7114 9 месяцев назад
യൂസഫ്. അലി.ഇവർക്ക്. കൊടുക്കുന്ന.പണം നിർത്തുക 🙏
@anuroopabraham227
@anuroopabraham227 9 месяцев назад
ഇത് തട്ടിപ്പാണെങ്കിൽ യൂസ് ഫുൾ അലിയും അതിൽ കാണും .വിജയൻ സഖാവിൻ്റെ അഴിമതി പണം നിക്ഷേപിക്കുന്നത് യൂസ് ഫുൾ അലിയുടെ സ്ഥാപനങ്ങളിലാണ് എന്ന് ആരോപണമുണ്ട്
@michusgoldmodel8935
@michusgoldmodel8935 9 месяцев назад
സത്യം
@pushpavathishankupushpam9766
@pushpavathishankupushpam9766 9 месяцев назад
ഞാനും മുതുകാടിൻ്റെ കള്ളത്തരം പൊളിച്ചടുക്കിയതിന് അഭിനന്ദിക്കുന്നു
@Darkoflove143
@Darkoflove143 9 месяцев назад
Hai
@mundethallhomegarden7162
@mundethallhomegarden7162 9 месяцев назад
മാജിക്ക് അക്കാദമിയിൽ 300 കുട്ടികളുണ്ട് . അവരെയൊക്കെ നിങ്ങൾ ഏറ്റെടുക്കുമൊ...?
@Darkoflove143
@Darkoflove143 9 месяцев назад
അപോ അവരു ചെയ്യുന്നത് ചോദ്യം ചെയ്യാൻ പാടില്ല നാട്ടിൽ oru പാട് കുട്ടികൾ ഉണ്ട് ഇതിനു മുമ്പ് അവർ അങിനെ ജീവിച്ചോ അതുപോലെ ജീവികും കൈ ഇട്ട് വാരി തിന്നുന്നത് കണ്ടൊണ്ട് നിൽകന്നോ. അലെങ്കിൽ മറുപടി തരട്ടെ
@farisfaris1803
@farisfaris1803 9 месяцев назад
​@@mundethallhomegarden7162അത് ശെരി ഈ കുട്ടികളെ വെച്ച് ദുരുഹം നടത്തണോ ഇതിലും ഭേദം സ്വന്തം മാതാപിതാക്കളെ അടുത്ത് നിർത്തുന്നത് അല്ലേ നല്ലത്
@rasheedasajeev6417
@rasheedasajeev6417 9 месяцев назад
സത്യം ഷിഹാബിന് ഒരിക്കലും മുതുക്കാടിനെ കുറ്റം പറയേണ്ട കാര്യമില്ല.. തീർച്ചയായും അന്വേഷണം വേണം
@jamalponnani1651
@jamalponnani1651 9 месяцев назад
അതെ
@abumaloram1658
@abumaloram1658 9 месяцев назад
മുതുകാട് നല്ല ഒരു നടൻ കൂടിയാണ് . മാജിക്ക് തന്നെ ജനങ്ങളെ പറ്റിക്കലാണ്. അതിലും വലിയ പറ്റിക്കലാണ് ഇപ്പോൾ നടത്തുന്നത്. അതിന് അധികാരികളുടെ കൂട്ടും.
@sheebamol7844
@sheebamol7844 9 месяцев назад
അഭിനന്ദനങ്ങൾ ഷിഹാബ്❤
@sujakarthika6184
@sujakarthika6184 9 месяцев назад
മുതുകാടിനെ വെറുതെ വിടരുത് ദുഷ്ടൻ.
@rajank4718
@rajank4718 9 месяцев назад
മുതുകാടേ ഈ സഹോദരൻ പറയുന്നതിൽ ഒരു കടുക് മണി തൂക്കത്തിൽ സത്യത്തിന്റെ അംശമെങ്കിലും ഉണ്ടെങ്കിൽ താങ്കൾ മനുഷ്യ കുലത്തിൻെറ കാലനാണ്....
@anuzz6273
@anuzz6273 9 месяцев назад
ശിഹാബ് ന്റെ class mate ആയിരുന്നു.. അവൻ ഒന്നും ഇല്ലാതെ പറയില്ല 👍🏼
@Shah-eu8or
@Shah-eu8or 9 месяцев назад
നന്മ മരങ്ങൾ സ്റ്റാർട്ടിങ് ടൈമിൽ അടിപൊളി personality ആയിരിക്കും പിന്നീട് ക്യാഷ് കണ്ട് കണ്ണ് മഞ്ഞളിക്കും 😇😇😇😇
@tharasylvester2637
@tharasylvester2637 9 месяцев назад
അതെ
@kaatilsoman3549
@kaatilsoman3549 9 месяцев назад
മോനെ ശിഹാബ്, മോനെ നിന്നെ ജനങ്ങൾ വിശ്വസിക്കും മിന്നുന്നതെല്ലാം പൊന്നല്ല.
@rajimurali2500
@rajimurali2500 9 месяцев назад
ആരെയാണ് വിശ്വസിക്കേണ്ടത് ദൈവമേ.🙏സത്യം പുറത്ത് വരണം.അത് എന്തായാലും🙏
@openheart1237
@openheart1237 9 месяцев назад
Ningal karyam nokkk... Lokathe ella prashnom eduth thale vachal samdhaanam kittilla orikkalum...... Lokath angane enthorum karyangal und..... Satyam chilappol purathu vannekkam ennenkilum... Don't waste time thi se kind offff
@surajkottayi2451
@surajkottayi2451 9 месяцев назад
Sathyam😂
@jasee936
@jasee936 9 месяцев назад
Confusion 😅😅
@SalmaM-wu6tw
@SalmaM-wu6tw 9 месяцев назад
Enda samshayam eyalude vaku matramalla ayalude kayyil telivukalum und
@sooryakanthi757
@sooryakanthi757 9 месяцев назад
ആരെ വിശ്വസിച്ചാലും തക്കിയ ക്കാരെ ( നുണപറയാൻ മതo കൊടുക്കുന്ന അനുവാദം) വിശ്വസിക്കരുത്.. 🙏.
@shanushanu1996
@shanushanu1996 9 месяцев назад
ഇപ്പോ എങ്ങനെയിരിക്കുന്നു ? നിരാലംബരായ മാതാപിതാക്കൾ പറഞ്ഞപ്പോൾ മുതുകാള ഫാൻസിന് മനസ്സിലായിരുന്നില്ല! ഇതുപോലെ ഇനിയും പലരും മുന്നോട്ട് വരേണ്ടതുണ്ട്. ദുരനുഭവം ഉണ്ടായവർക്ക് മുന്നോട്ട് വരാൻ ഷിഹാബ് ഒരു പ്രചോദനമാകട്ടെ. പൊയ്മുഖങ്ങൾ ചീന്തിയെറിയപ്പെടട്ടെ. കോടികളുടെ തട്ടിപ്പ് നടത്തിയ വർക്കെതിരേ അന്വേഷണവും നടപടികളും അത്യാവശ്യമാണ്. മറ്റുള്ള അനുഭവസ്ഥരും ഷിഹാബിനെ പോലെ ധൈര്യമായി മുന്നോട്ടു വരട്ടെ . അഷീലിനെതിരേ സർക്കാർ ഉടൻഅന്വേഷണം നടത്തുക. സത്യാവസ്ഥ പുറത്തു വരട്ടെ!
@shafeekm.a5200
@shafeekm.a5200 9 месяцев назад
അതന്നെ, കഴിഞ്ഞ ദിവസങ്ങളിൽ അമ്മമാർ പറഞ്ഞപ്പോൾ വന്ന ഫാൻസ്‌ അസോസിയേഷൻ ഇപ്പൊ മിണ്ടുന്നേയില്ല!!!
@SathaaSathaa
@SathaaSathaa 9 месяцев назад
ശിഹാബ് കള്ളം പറയില്ല... മുതുകാട് സംശയ നിയലിൽ... സംശയം തീർക്കണം മുതുകാട്...
@United3
@United3 9 месяцев назад
Sunitha devadaas nte Chanelil und… vereyum kure perude anubavangal…
@er.anilkumarkoottumpurath6076
@er.anilkumarkoottumpurath6076 9 месяцев назад
ശരിയും തെറ്റും ചികയാൻ ആർക്കും ക്ഷമയുണ്ടാകാറില്ല... ഒരാൾ കല്ലെറിയാൻ തുടങ്ങിയാൽ പിന്നാലെ ഒരു പാടു പേർ വരും എറിയാൻ ... ആരുടെയും പക്ഷം പിടിയ്ക്കുന്നില്ല... സത്യം എന്താണെന്ന് എത്രയും വേഗം തിരിച്ചറിയപ്പെടട്ടെ ..!
@abdulgafoort.p8067
@abdulgafoort.p8067 9 месяцев назад
സത്യം
@umaibhanu8403
@umaibhanu8403 9 месяцев назад
അത് അങ്ങിനെയല്ല. ആരെങ്കിലും പ്രതികരിച്ചാൽ. പുറകെയുള്ളവർക് ഒരു ധൈര്യം വരും. അല്ലാതെ പേടിയായിരിക്കും. അയാൾ എന്തെങ്കിലും പ്രതികരം ചെയ്യുമെന്ന്
@NaimaNaimu-f3e
@NaimaNaimu-f3e 9 месяцев назад
മുത്തുകാടിന്റെ കുടുംബക്കാരനാണോ?
@bijuac4908
@bijuac4908 9 месяцев назад
​@@NaimaNaimu-f3eനീയങ്ങു തീരുമാനിച്ചോ മുതുകാട് കുറ്റക്കാരനാണെന്ന് സത്യം പുറത്തുവരട്ടെ
@zubinalappad1239
@zubinalappad1239 9 месяцев назад
ലാസ്റ്റ് പറഞ്ഞത് വളരെ പോയിന്റ്...എവിടെയാ എന്തോ ചീഞ്ഞു നാറുന്നു 😮😢😢.. അയാൾ മനസ്സിൽമാനത്തോളം ഉയരെ നിൽക്കുന്ന ആളാണ്..അത് കൊണ്ട് തന്നേ വിശ്വസിക്കാൻ ഒരു പ്രയാസം...അള്ളാഹു സത്യം പുറത്തു കൊണ്ടരട്ടെ
@yesboss973
@yesboss973 8 месяцев назад
സത്യം ജയിക്കും. Be happy brother ❤
@dhaneshp6667
@dhaneshp6667 9 месяцев назад
സഹോദരാ ധൈര്യസമേതം മുന്നേറൂ.... ഇത്തരം കള്ളനാണയങ്ങളുടെ കാപട്യം പൊതു സമൂഹത്തെ അറിയിക്കൂ
@NjaanBharatheeyan
@NjaanBharatheeyan 9 месяцев назад
"പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ " നമ്മുടെ മുൻഗാമികൾ പറഞ്ഞ പഴഞ്ചൊല്ല് എത്ര അർത്ഥവത്താണ്👌
@jiswinjoseph1290
@jiswinjoseph1290 9 месяцев назад
സത്യം 👍👍🙏🙏
@mattgamixmatgamix7114
@mattgamixmatgamix7114 9 месяцев назад
മുതുക്കാട് സംസാരിച്ചു എല്ലാവരെയും വശികരിക്കും പ്രവൃത്തി മറ്റൊരു ഉദ്ദേശവും പണം തന്നെ മുഖ്യo...
@rafeeskp7928
@rafeeskp7928 9 месяцев назад
പണ്ടൊക്കെ നേരിട്ട് പ്രതികരിക്കും നമ്മൾ മൂലക്ക് ആവും ..... Social media ഉള്ളത് കൊണ്ട് നേരിട്ട് ജനങ്ങളോട് പറയാം ജനങ്ങൾ ഒരുമിച്ചു നിന്നാ ഇവന്മാരുടെ ഒക്കെ കളി തീരും
@vileshkumar2345
@vileshkumar2345 9 месяцев назад
Innum chila placil enthenkilum prathikarichaal avar moolakku aakkum pinne Naraga jeevitham
@rafeeskp7928
@rafeeskp7928 9 месяцев назад
@@vileshkumar2345 yes
@anandksanand9694
@anandksanand9694 9 месяцев назад
Crystal clear explanation by shihab ❤
@shihanashehan860
@shihanashehan860 9 месяцев назад
ഒരുപാട് വിശ്വസിച്ചു മുതുകാടിനെ അയാളെ വെറുതെ വിടരുത് ജന്മം അറിയാത്ത കുഞ്ഞുങ്ങളോട് ഇങ്ങനെ കാണിച്ചതിന്
@Sheebauliyath
@Sheebauliyath 9 месяцев назад
സത്യം. പുറത്തു. വരണം. മുതുക്കാട്. എന്ന. വെക്തീ. ഉദ്ദേശം. എന്താണ്. അറിയാൻ. ജങ്ങൾക്ക്. അറിയാൻ. താൽപ്പര്യം. ഉണ്ട്. ശിഹാബ് ന്. കട്ട. സപ്പോർട് ❤❤❤👌👌👌👌👌
@maitheenmythri7145
@maitheenmythri7145 9 месяцев назад
കേട്ടാൽ ആർക്കും മനസ്സിലാക്കുന്ന സത്യങ്ങൾ
@sajumathewmammouttil6771
@sajumathewmammouttil6771 9 месяцев назад
മുതുകാടിനെ എനിക്ക് പണ്ടേ ഇഷ്ടം അല്ല.... എന്താ എന്ന് അറിയില്ല...
@mts23188
@mts23188 9 месяцев назад
Same ennodum kuree alkar idinu mumbum ingane paranirnu, appol nan avarod tharkkikum muthukad nalla manushyanan okke parayum, but ippol idokke kelkumbo😮
@abdulhaditp4564
@abdulhaditp4564 9 месяцев назад
Avante vallavallaa enulaa samsaram... Velaja vithanavan
@Meimei__243
@Meimei__243 9 месяцев назад
Same
@Alhidhayapardhahouse
@Alhidhayapardhahouse 9 месяцев назад
Same.. വീഡിയോ കാണുമ്പോ skip ചെയ്യും പണ്ട് മുതലേ അങ്ങനെ ആയിരുന്നു.. കാരണം ഒന്നും അറിയില്ലായിരുന്നു
@hasinamm7200
@hasinamm7200 9 месяцев назад
ഞാൻ പണ്ടേ ഇയ്യാളെ പ്രോഗ്രാം കാണില്ല,,
@seleenaabdulkareem8116
@seleenaabdulkareem8116 9 месяцев назад
Very clear explanation, thank u shihab for voicing out👍🏿👍🏿💪💪💪🙏🙏🙏🌹🌹🌹
@BtsThv225
@BtsThv225 9 месяцев назад
മനസ്സിലെ ഒരു വിഗ്രഹം ഉടഞ്ഞു 😥പണത്തിനു മീതെ muthukaadum പറക്കില്ല
@gauthamprem8833
@gauthamprem8833 9 месяцев назад
Actually muthukkad enda cheythe. Financial thattippu ano. Parayumo
@fathimakhalid8849
@fathimakhalid8849 9 месяцев назад
Enikum muthukadine valaree eshttayirunnu😢epol kelkunnath sathiyano
@neeraj_kb
@neeraj_kb 9 месяцев назад
വിഗ്രഹം ഉടയ്ക്കാൻ വരട്ടെ. ഒരാളുടെ ഭാഗം മാത്രം കേട്ട് വിലയിരുത്താൻ പറ്റില്ലല്ലോ.
@krishnadastk2433
@krishnadastk2433 9 месяцев назад
അവൻ പണ്ടേ പക്കാ ഫ്രോഡാണ് നന്നായി അഭിനയിക്കാനറിയാം, മുതുകാട് എന്റെ നാട്ടുകാരനാണ് നിലമ്പൂർക്കാരനാണ്, സ്വന്തം മാസ്റ്ററായ ഇന്ത്യയിലെ ഏറ്റവും വലിയ മജിഷ്യൻ നിലമ്പൂരിന്റെ അഭിമാനമായ RK മലയത്തിന്റെ ശിഷ്യനായി വളർന്ന് അദ്ദേഹത്തിന് പാര വെച്ച് സ്വന്തം ട്രൂപ്പുണ്ടാക്കിയ ചതിയനാണിവൻ, നന്നായി അഭിനയിക്കാനറിയുന്നത് കൊണ്ട് ആളുകളെ വശീകരിക്കാനറിയുന്നത് കൊണ്ട് പണമിറക്കിക്കളിച്ച് പ്രശസ്തനായി, മാജിക്കിന്റെ കാര്യമാണെങ്കിൽ ഇവന്റെ ഒപ്പം മലയത്തിന്റെ ശിഷ്യനായിരുന്ന നിലമ്പൂർ പ്രദീപ് കുമാറായിരുന്നു കേമം പക്ഷെ ഇവനോട് പിടിച്ചു നിൽക്കാനായില്ല, മാജിക് നിർത്തി ഇവനീ പരിപാടി തുടങ്ങിയത് മാജിക്കിന് മാർക്കറ്റ് കുറഞ്ഞത് കൊണ്ടാണ്, ഇത് വെച്ച് കൂടുതൽ പണവും പ്രശസ്തിയും കിട്ടുമെന്നത് കൊണ്ടും
@hisana1173
@hisana1173 9 месяцев назад
Enth Vigraham
@valsarajp8778
@valsarajp8778 9 месяцев назад
സത്യം തുറന്നുപറഞ്ഞതിന് അഭിനന്ദനങ്ങൾ
@amzvlog4624
@amzvlog4624 9 месяцев назад
ആവശ്യത്തിനും അനാവശ്യത്തിനും സമരങ്ങളും മറ്റും നടത്തുന്ന പ്രതിപക്ഷം ഈ പ്രശ്നത്തിൽ ഒരു ഇടപെടൽ നടത്തണം 💯
@openheart1237
@openheart1237 9 месяцев назад
Enth prathipaksham.... Prathipakshath mariyakuttiya ippol..... Vidhyabhasom vivarom undkunnathanusarich.... Rashteeyam madham eva okkk oru tholvi akum.... Rashtreeyakarum madha nethkkalum ith mansilakkiyal kollam..... Allenkil eee rashtreeyakkarim madha nethkkanmarum bhaviyil comedy peace avum..... Jangalkkk vivran undyal mathram mathi nadu nannavum
@internationalcommentworker364
@internationalcommentworker364 9 месяцев назад
To spoil the life of that children.
@abusalikutteeri2601
@abusalikutteeri2601 9 месяцев назад
ആദ്യം ഭരണ പക്ഷം ഇടപെടട്ടെ
@openheart1237
@openheart1237 9 месяцев назад
@@abusalikutteeri2601 eevide aru idapedana... Shihab venamenkil case kodukkk.....
@tonyjack1799
@tonyjack1799 9 месяцев назад
Why congress party is silent in this.... Explain...
@vishnup2169
@vishnup2169 9 месяцев назад
100% യോജിക്കുന്നു 👍👍
@priyas8114
@priyas8114 9 месяцев назад
പണം കണ്ടാൽ മനം മാറാത്ത മനുഷ്യർ വിരളം ആണ് ഈ ലോകത്തു... 🙏🙏🙏🙏
@farzeenahmed7035
@farzeenahmed7035 8 месяцев назад
💯💯💯
@yousaffyousafpaa7062
@yousaffyousafpaa7062 9 месяцев назад
ഈ സമയം ഒരു കാര്യം ഓർമ വരുന്നു. ഈ ചാരിറ്റികൾ വന്നശേഷം സാധുക്കളായ നമ്മുടെയൊക്കെ വീടുകളിൽ വന്നു ധർമം മേടിച്ചുകഴി ഞ്ഞിരുന്ന പാവങ്ങളുടെ അന്നം മുട്ടിയത് നമ്മൾ ഓർക്കേണ്ടതുണ്ട്..
@nikhilbabu3730
@nikhilbabu3730 9 месяцев назад
Good sensible thought...
@SwadhikEu
@SwadhikEu 9 месяцев назад
Correct
@shanavasabdulla4316
@shanavasabdulla4316 9 месяцев назад
എന്താ പറഞ്ഞത് മനസിലായില്ല
@noushadb8469
@noushadb8469 9 месяцев назад
സംസാരത്തിൽ തേനും പാലും ചക്കരയും ചേർക്കുന്നവരെ സൂക്ഷിക്കണം
@NjaanBharatheeyan
@NjaanBharatheeyan 9 месяцев назад
ഒരുകാലത്ത് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തി ആയിരുന്നു മുതുകാട് സാർ... ഈ ഒരു വഞ്ചനയോട് കൂടി, അയാളോട് മാത്രമല്ല മറ്റുള്ളവരെ പോലും സംശയമായി... ആരെയും അന്ധമായി വിശ്വസിക്കരുത് എന്ന് ബോധ്യപ്പെട്ടു. ഇപ്പോൾ ചാരിറ്റി പ്രവർത്തനം നടത്തുന്നഎല്ലാവരെയും സംശയത്തോടു കൂടിയാണ് നോക്കി കാണുന്നത്.. എന്നാലും എന്റെ മുതുകാട് സാറേ താങ്കൾ ഇങ്ങനെ ഒക്കെ ചെ!😔😔😔
@Galbusworld
@Galbusworld 9 месяцев назад
സത്യം ജയിക്കട്ടെ എത്രയും പെട്ടന്ന് ..സത്യം എന്നായാലും പുറത്ത് വരും ഇന്ന് അല്ലെങ്കിൽ നളെ😊
@siddick1000
@siddick1000 9 месяцев назад
ഇനി ഞാൻ ഒരു സത്യം പറയട്ടെ ....എനിക്ക് ഇയാളെ പണ്ടേ സംശയം ഉണ്ടായിരുന്നു .
@anuradha70367
@anuradha70367 9 месяцев назад
സത്യം അധികകാലം മറച്ചുവെക്കാൻ പറ്റില്ല .
@meenuabhinav
@meenuabhinav 9 месяцев назад
ശിഹാബ് പറയുന്ന കാര്യങ്ങളിൽ നല്ല വ്യക്തതയുണ്ട് .... ഈ വീഡിയോ കാണുന്നവരെ മുതുകാടിനെ respect ചെയ്തിരുന്നു.. ഈ വീഡിയോ കണ്ടതുമുതൽ അതു മാറി...
@rifafidhariyas3777
@rifafidhariyas3777 9 месяцев назад
മുതുക്കാട് കള്ളാ.... ഒരു ഉപദേശി... എന്തൊരു പ്രാസങ്കികൻ.... ചിരിയുടെ മറവിൽ....100 കണക്കിന് കുട്ടികളുടെ പ്രാക്... ദൈവം ഉണ്ട് എല്ലാം കാണാനും കേൾക്കാനും.... സത്യമേവ ജയതേ 👍
@abduamaan2939
@abduamaan2939 9 месяцев назад
ഒരാളെയും വിശ്വസിക്കാൻ പറ്റാത്തൊരു കാലം☹️
@reemasmpm2587
@reemasmpm2587 9 месяцев назад
ഗോപിനാഥ്, Dr അഷീൽ, ശൈലജ ടീച്ചർ, കൂട്ടുകെട്ട് അനേഷിക്കണം.പരാതി പറയുന്നത് ഒരാൾ മാത്രം അല്ല, പലപ്പേരുണ്ട്,.
@najimibrahim6195
@najimibrahim6195 9 месяцев назад
ഇതൊക്കെ സത്യം ആണേൽ മുതുകാട് മജിഷ്യൻ മാത്രം അല്ല നല്ലൊരു അഭിനേതാവും കൂടി ആണ് 👌
@MhammedMufassil-ov4eb
@MhammedMufassil-ov4eb 9 месяцев назад
സത്യം ജയിക്കും 👍🏻👍🏻
@Meimei__243
@Meimei__243 9 месяцев назад
അയാളുടെ ഓവർ വിനയം കാണുമ്പോൾ തന്നെ അറിയാം.... അയാൾക്ക് ആരുടെയൊക്കെയോ കണ്ണിൽ പൊടിയിടാനുണ്ട്....
@utharasworld3615
@utharasworld3615 9 месяцев назад
യൂസഫലി സർ സഹായം നൽകുന്നുണ്ടാല്ലോ ഇനി അന്വേഷിക്കട്ടെ എന്നിട്ട് നൽകാം
@bijukarun6562
@bijukarun6562 9 месяцев назад
തുടക്കം മുതൽ തോന്നിയിരുന്നു ഇതിൽ രാഷ്ട്രീയ കോമരങ്ങളുടെ കറുത്ത കരങ്ങൾ പതിച്ചിട്ടുണ്ട് എന്ന്
@MR-jg8oy
@MR-jg8oy 9 месяцев назад
ശൈലജയും പാർട്ടിയുo
@jaffarjaff7147
@jaffarjaff7147 9 месяцев назад
അയാൾ പറഞ്ഞു ഇയാൾ പറഞ്ഞു എന്ന് പറഞ്ഞ് സ്വയം വീഡിയോ ഉണ്ടാക്കി വാട്സാപ്പിൽ ഷെയർ ചെയ്യും.. ആ വീഡിയോ അപ്പോൾ തന്നെ remove ചെയ്യലാണ് വീഡിയോ കാണില്ല... എന്തായാലും ഇത് തെളിയിക്കണം fund കൊടുത്തവർ ഉണർന്ന് പ്രവർത്തിക്കുക 💪🏻... Support @ശിഹാബ് ബ്രോ ❤
@shaheeraiqbal8126
@shaheeraiqbal8126 9 месяцев назад
എല്ലാ പൊയ്മുഖങ്ങളും ഇനി പൊളിഞ്ഞു വീഴും... നാണം കെട്ട വർഗ്ഗം
@remyabalan4214
@remyabalan4214 9 месяцев назад
മുതുകാടിനെ ബഹുമാനമായിരുന്നു. പക്ഷെ ഇപ്പോ മനസ്സിലാവുന്നുണ്ട് അയാളുടെ കാടത്തം. നല്ല നടൻ.
@AnilChacko-hk7tx
@AnilChacko-hk7tx 9 месяцев назад
പോലീസ് കൃത്യമായി അന്വേഷിക്കണം. സത്യം പുറത്ത് വരണം . അതറിയാൻ സമൂഹത്തിന് താൽപര്യമുണ്ട് , അവകാശമുണ്ട്. സമൂഹത്തിലെ ഇത്തരത്തിലുള്ള നൻമ മരങ്ങളുടെ പൊയ്മുഖങ്ങൾക്കുള്ളിൽ ആ കുട്ടികളെ വച്ച് ആരെങ്കിലും എന്തെങ്കിലും നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിൽ, അതിന് ആരെങ്കിലും കൂട്ട് നിന്നിട്ടുണ്ടെങ്കിൽ ഒരുത്തനെയും വെറുതെ വിടരുത്.മറിച്ച് ഇത്തരം വിവാദങ്ങൾക്ക് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ ഉണ്ടെങ്കിൽ അതും പുറത്തു വരട്ടെ .
@krishnadastk2433
@krishnadastk2433 9 месяцев назад
അവൻ പണ്ടേ പക്കാ ഫ്രോഡാണ് നന്നായി അഭിനയിക്കാനറിയാം, മുതുകാട് എന്റെ നാട്ടുകാരനാണ് നിലമ്പൂർക്കാരനാണ്, സ്വന്തം മാസ്റ്ററായ ഇന്ത്യയിലെ ഏറ്റവും വലിയ മജിഷ്യൻ നിലമ്പൂരിന്റെ അഭിമാനമായ RK മലയത്തിന്റെ ശിഷ്യനായി വളർന്ന് അദ്ദേഹത്തിന് പാര വെച്ച് സ്വന്തം ട്രൂപ്പുണ്ടാക്കിയ ചതിയനാണിവൻ, നന്നായി അഭിനയിക്കാനറിയുന്നത് കൊണ്ട് ആളുകളെ വശീകരിക്കാനറിയുന്നത് കൊണ്ട് പണമിറക്കിക്കളിച്ച് പ്രശസ്തനായി, മാജിക്കിന്റെ കാര്യമാണെങ്കിൽ ഇവന്റെ ഒപ്പം മലയത്തിന്റെ ശിഷ്യനായിരുന്ന നിലമ്പൂർ പ്രദീപ് കുമാറായിരുന്നു കേമം പക്ഷെ ഇവനോട് പിടിച്ചു നിൽക്കാനായില്ല, മാജിക് നിർത്തി ഇവനീ പരിപാടി തുടങ്ങിയത് മാജിക്കിന് മാർക്കറ്റ് കുറഞ്ഞത് കൊണ്ടാണ്, ഇത് വെച്ച് കൂടുതൽ പണവും പ്രശസ്തിയും കിട്ടുമെന്നത് കൊണ്ടും
@ptnizamudheen
@ptnizamudheen 8 месяцев назад
You mean kerala police😂😂😂
@shakkeer5001
@shakkeer5001 9 месяцев назад
അദ്ധേഹത്തിന്റെ ഓരോ റീൽസിനും വേണ്ടി കാത്തിരിക്കുമായിരുന്നൂ പലപ്പോഴും മനസ്സു നീറി പൊട്ടി കരഞ്ഞിറ്റുണ്ട് ....
@ArunAdhi-w2x
@ArunAdhi-w2x 9 месяцев назад
മറുനാടന്റെ അടുത്ത് പോയി ഇന്റർവ്യു നടത്തിയപ്പോൾ തന്നെ മനസ്സിൽ ആയി മുതുക്കാട് എന്തോ മറക്കുന്നു എന്ന് നന്മ മരങ്ങളുടെ യഥാർത്ഥ മുഖം പുറത്തു വരുന്നു
@sitharas7099
@sitharas7099 9 месяцев назад
മറുനാടൻ support ചെയ്‌താൽ 100%ഉറപ്പാണ് ഉഡായിപ്പാണെന്ന്
@lijikumarbalan6038
@lijikumarbalan6038 9 месяцев назад
Sajan 10 kashundakki 😂
@mirashk2841
@mirashk2841 9 месяцев назад
Malam nadan Naya verum chetta anu...ayalanu muthukadinte velam keii...
@jiswinjoseph1290
@jiswinjoseph1290 9 месяцев назад
മറുനാടൻ എല്ലാരും unsub ചെയ്യണം
@miniprakash3983
@miniprakash3983 9 месяцев назад
സത്യം എന്നായാലും ദൈവം പുറത്തു കൊണ്ടുവരും ശിഹാബിനെ ഇഷ്ടമാണ് മുത കാട് സാറിനെ യും ഇഷ്ടമാണ് നന്മകൾചെയ്യുന്ന ആളല്ലെ
@iamagirl6580
@iamagirl6580 9 месяцев назад
വല്ലാത്തൊരു അത്ഭുതം തോന്നുന്നു.. മുതുക്കാട് അറിയപ്പെട്ട് തുടങ്ങിയ അന്ന് തൊട്ടു എന്നിക് ഇയാളുടെ മുഖത്തു കള്ളത്തരമേ തോന്നിയിട്ടുള്ളു... Oru sathyasanthadhayum തോന്നിയിട്ടില്ല...... എല്ലാവരും ഒരുപാട് നല്ലത് പറഞ്ഞപ്പോഴൊക്കെ എനിക്കെന്താ ഇങ്ങനെ തോന്നുന്നത് എന്ന് ആലോചിച്ചിട്ടുണ്ട് but ഇപ്പോ തോന്നിയത് വെറുതെ ആയിരുന്നില്ല എന്ന് ഉറപ്പിക്കാം എന്ന് ചിന്തിക്കുന്നു.....ഷിഹാബിന് വ്യക്തിവൈരാഗ്യം തീർക്കാൻ വേണ്ടി ഇങ്ങനെ സ്വന്തം ജീവനും സമാധാനവും വെച്ചു കളിക്കണ്ട കാര്യമില്ലലോ.... മുത്തുകാടിന്റെ നല്ല മുഖം പൊയ്മുഖം ആണോ എന്ന് അന്വേഷിച്ചു കണ്ടെത്തണം....... അന്വേഷണം വേണം..... കുട്ടികൾ ചൂഷണം ചെയ്യ പെടേണ്ടവർ അല്ല... Gvmt അവർക്കു വേണ്ട ആനുകൂല്യങ്ങൾ നന്നായി ചെയ്താൽ മതി ഇത്തരം മാന്യന്മാർ അതിനു നിൽക്കണ്ട
@MrSiyad007
@MrSiyad007 9 месяцев назад
മുതുകാട്നെ ഇനി ദൈവം നോക്കിക്കൊള്ളും🙏 പറഞ്ഞത് സത്യം ആണെങ്കിൽ ഇനിയാണ് മുതുകാടിൻ്റെ magic.
@shaheeraiqbal8126
@shaheeraiqbal8126 9 месяцев назад
ഇതിലും നല്ലത് പിച്ചയെടുത്തു ജീവിക്കുന്നതായിരുന്നു മുതുകാടെ... നിങ്ങളോട് ഒരുപാടു ബഹുമാനമായിരുന്നു.... വിശ്വാസമായിരുന്നു... ഇന്ന് പുച്ഛമാണ് വെറും പുച്ഛം..
@jessypaul9192
@jessypaul9192 9 месяцев назад
ഈ മുതു കാടിനെ സന്തോഷ്‌ ജോർജ് കുളങ്ങര കെട്ടിപിടിച്ചു പുകഴ്ത്തി കൊല്ലുന്നതു കണ്ടിരുന്നു 😂😂😂
@anildprakash
@anildprakash 9 месяцев назад
മുതുകാട് ഫ്രോഡാണെന്നു മറ്റൊരു ഫ്രോഡായ സാജൻ സ്കറിയ അദ്ദേഹത്തെ പിന്തുണച്ചപ്പോൾ തന്നെ മനസ്സിലായി ...ഒരു ഫ്രോഡിന് മാത്രമേ മറ്റൊരു ഫ്രോഡിന്റെ വിഷമം തിരിച്ചറിയാൻ സാധിക്കു ...സാജൻ സ്കറിയ + മുതുകാട് = ഗജഫ്രോഡ്
@ജർമൻമല്ലു
@ജർമൻമല്ലു 9 месяцев назад
ആഹാ ഈ ഒരു കമന്റ് മതി ആൾക്കാർക്ക് കാര്യങ്ങൾ മനസിലാക്കാൻ😅😅
@jiswinjoseph1290
@jiswinjoseph1290 9 месяцев назад
എല്ലാരും unsub ചെയ്യണം മറുനാടൻ
@IsmailES-l4q
@IsmailES-l4q 9 месяцев назад
പേര് -++++ ഗോപി ? > പേര്?( ശിഹാബ് )
@mja2239
@mja2239 9 месяцев назад
അയാളുടെ വാക്കുകളിൽ നിന്ന് തന്നെ ശിഹാബ് magic academy യുടെ ഭാഗമായി Kuwait ൽ പോയപ്പോൾ കിട്ടിയ 2 ലക്ഷം ഗ്‌ഫ്‌റ്റ്‌ പോക്കറ്റിലിട്ട് കൊണ്ടുവന്ന് സ്വന്തമായി എടുത്ത ആൾ അണല്ലോ. ഇതുപോലെ മുതുകാടിനും വീടും പറമ്പും വിറ്റ് ഫ്‌ലാറ്റിൽ താമസിക്കേണ്ട ആവശ്യം ഇല്ലായിരുന്നു.
@Taala-Shareef
@Taala-Shareef 9 месяцев назад
എന്തെല്ലാം ആൾക്കാരാണ് 🎭 കണ്ണടച്ച് ആരെയും വിശ്വസിക്കരുത് എനി വനവാസത്തിന് പോയിക്കോട്ടെ 🧛‍♀️🧜🎭
@najeedah.m2111
@najeedah.m2111 9 месяцев назад
ഷിഹാബ് നിങ്ങളുടെ ഫാദർ ഒരു നല്ല മനുഷ്യനാണെന്ന് മനസിലായി. നിങ്ങളുടെ വാക്കുകൾ ഞാൻ വിശ്വസിക്കുന്നു
@knchandrashekharannair8989
@knchandrashekharannair8989 9 месяцев назад
ഏറ്റവും വിലയേറിയ മരമായി വിലസുന്ന ചന്ദനവും സ്വഭാവം മോഷണമാണ്...
@muhammedk756
@muhammedk756 9 месяцев назад
ശിഹാബ് പറയുന്നത് സത്യം ആകാനാണ് സാധ്യത.
@എവിടെനിന്നോവന്നുഎവിടേക്കോപോകു
വ്യവസയി കൽ പ്രഖ്യാപിച്ച ധന സഹായം അടക്കം ഇതിൽ ഒരു നിഗമനം ഏതാതെ കൊടുക്കരുത് .ശക്തമായ അന്വേഷണം വേണം .ഇത്രേം കാലം കൊടുത്ത സകല സമബ്തിക സഹായവും കണക്ക് കൊടുക്കണം മിസ്റ്റർ മുതുകാട്
@fariselathur6249
@fariselathur6249 9 месяцев назад
നാടകമേ ഉലകം
@alexnedumkompil1270
@alexnedumkompil1270 9 месяцев назад
Howmuch did you paid ?
@niel7777
@niel7777 9 месяцев назад
Yousuf Aliyeppattiyum kanum ithilum valuthu.
@lissymathew1622
@lissymathew1622 9 месяцев назад
Correct 🙏
@888shamil
@888shamil 9 месяцев назад
@@alexnedumkompil1270vayatha kuttigale Vechu market cheythu cash undakunathinum bedham picha eadukunathu aanu
@inshazainab1165
@inshazainab1165 9 месяцев назад
ശിഹാബ് പറയുന്നത് കൊണ്ട് ഇപ്പൊ ഫുൾ സപ്പോട്ടാണല്ലോ കമെന്റിൽ...... വളരെ വ്യക്തമായി പറയുന്നത് കൊണ്ടാവാം....
@nisarahamedsherif5961
@nisarahamedsherif5961 9 месяцев назад
ഭിന്ന ശേഷി ക്കാരെ സംരക്ഷണം നൽകുന്ന സ്ഥാപനങ്ങൾ മിക്കതും ഇതു തന്നെ യാണ് അവസ്ഥ. അവരുട രക്ഷാ കർത്താക്കൾ അനുഭവിക്കുന്ന യാതനകൾ.......
@ShamseeraC-ul1gr
@ShamseeraC-ul1gr 9 месяцев назад
ഇത് 24 news ൽ കമന്റ്സിൽ എല്ലാവരും ചോദിക്കണം... മീഡിയ ഇത് ഏറ്റെടുക്കണം.. ഇത് കൂടുതൽ ചർച്ച യാവട്ടെ
@umaibhanu8403
@umaibhanu8403 9 месяцев назад
സെരിയാണ്. മീഡിയ ഏറ്റ എടുക്കണം
@anvarjohn423
@anvarjohn423 9 месяцев назад
സത്യം പുറത്ത് വരട്ടെ..., CBI
@lalyavirachen9897
@lalyavirachen9897 9 месяцев назад
മുതുകാടിനെതിരെ അധികാരികൾ നടപടി എടുക്കാൻ വൈകിയാൽ വഞ്ചകൻമുതുകാട് ഇനിയും സമൂഹത്തെ പറ്റിച്ച് കോടികൾ അടിച്ചു മാറ്റും.
@Englishjourneywithdhanilesh
@Englishjourneywithdhanilesh 8 месяцев назад
കൂടെ ഉള്ളവരെ വിശ്വസിക്കാൻ പറ്റുമോ എന്ന മുത്തുകാഡിന്റെ ടെസ്റ്റിൽ ശിഹാബ് പെട്ടതാണ് 😊
@vinujacob2181
@vinujacob2181 9 месяцев назад
അഭിവാദ്യങ്ങൾ ശിഹാബ്
@HamzaHamza-km8fz
@HamzaHamza-km8fz 9 месяцев назад
പോലീസ് സ്വമേ ദയാ കേസ് എടുത്തു അന്വേഷിക്കുക
Далее
POLI и Маша - Сигма бой
00:20
Просмотров 481 тыс.