Тёмный

ശിഹാബ് ഫൈസി ഉസ്താദ് ...വയനാടൻ മണ്ണ് കെടുത്തിയ ജീവിത പ്രകാശം 

Junctionhack
Подписаться 685 тыс.
Просмотров 26 тыс.
50% 1

Развлечения

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 54   
@FRQ.lovebeal
@FRQ.lovebeal Месяц назад
*എല്ലാ ദുരിതത്തെ തൊട്ടും 💔പടച്ചോൻ കാത്തു രക്ഷിക്കട്ടെ 🤲🏻🤲🏻🤲🏻*
@lailahanif4029
@lailahanif4029 Месяц назад
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@scullery_depot
@scullery_depot Месяц назад
Ameen
@jasla1666
@jasla1666 Месяц назад
എന്റെ അടുത്ത് ഖുർആൻ പരിഭാഷഉണ്ട് ഞാൻ വേഗത്തിൽ അതു എടുത്തു വായിക്കാൻ തുടങ്ങി അതിൽ അല്ലാഹു പറയുന്നു എത്രയോ മുമ്പുള്ള ദുരന്തങ്ങൾ പറ്റി നിങ്ങൾ ചിന്തിക്കുന്നില്ല എന്റെ കാര്യങ്ങൾ തടയാൻ ആർക്കാണ് കഴിയുക പിന്നെ ദുരന്തം നടന്ന സ്ഥലത്തു ആൾ താമസം ഉണ്ടായിരുന്നു എന്ന് പോലും ആവാത്തവിധം മാറ്റി മറിച്ചു എന്നും ദൈവത്തെ തള്ളി പറയുന്നവർക്ക് വേണ്ടി ഞാൻ എഴുതി എന്ന് മാത്രം 😭അല്ലാഹു വേ ഇത്തരം ദുരത്തിൽ നിന്നും എല്ലാവരെയും രക്ഷിക്കണേ =ആമീൻ വയനാട്ടിൽ മരിച്ചു പോയ വർക്ക് സ്വർഗത്തിൽനല്ല പ്രതിഫലം നൽകി അവരോട് കൂടി ഞങ്ങളെയും അനുഗ്രഹിക്കണമേ മരിച്ചു പോയ കുടുംബത്തിൽ ബാക്കി ആയ എല്ലാർക്കും സമാധാനം നൽകണേ
@lailahanif4029
@lailahanif4029 Месяц назад
😭😭😭 അല്ലാഹുവേ, ലൂത്തു നബിയുടെ ജനതയെ അല്ലാഹു ഭൂമിയിലേക്ക് താഴ്ത്തി ശിക്ഷിച്ചു എന്ന് ചരിത്രത്തിലൂടെ ഞങ്ങൾ പഠിച്ചിട്ടേ ഉള്ളൂ. എന്നാൽ ഇപ്പോൾ കൺമുന്നിൽ കാണുന്നു. പടച്ചവനേ ഞങ്ങൾക്കു സഹിക്കാൻ പറ്റുന്നില്ല. 😢 4:03 ഇനിയും ഇതു പോലെ ഞങ്ങളെ ശിക്ഷിക്കല്ലേ. എല്ലാവരെയും നീ കാത്തു രക്ഷിക്കണേ, അല്ലാഹ്, അവിടെ സഹായിക്കാൻ ചെന്നിരിക്കുന്ന എല്ലാവരെയും നീ കാത്തോണെ അല്ലാഹ്, ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@leenanaseer6937
@leenanaseer6937 Месяц назад
ആമീൻ
@scullery_depot
@scullery_depot Месяц назад
Ameen
@user-ir6br6jb2j
@user-ir6br6jb2j Месяц назад
ലൂഥ് പ്രവാചകന്റെ ടീമിനെ എന്ത് കൊണ്ട് ദൈവം ശിക്ഷിച്ചു എന്ന്മദ്രസ അദ്ധ്യാപകർ പഠിക്കണം ബാക്കിഅത്തരം മുസ്ലിംകളും എന്ന് കൂടി ഞാൻ കൂട്ടിച്ചേർക്കുന്നു .ഉസ്താദുമാർ ഈ കൊടിയ തെറ്റിനെ ലാഘവത്തിൽ കൈകാര്യം ചെയ്യുന്നു അത് കുരുന്നു പ്രായത്തിൽ കുട്ടികളിലും പകരുന്നു അവർ വലുതാകുമ്പോൾ ഈ തെറ്റ് തെറ്റല്ല എന്നൊരു ഉപബോധം വരുന്നു അതോടെ ചിലർ അതിലേക്ക് പോവുന്നു
@samadkaraya4284
@samadkaraya4284 Месяц назад
Nanma cheyyunnavarkum kshamikkunnavarkum thakkadaya pradifalam kittum 🤲 aameen ya rabbal alameen 🤲😔
@mohammedali584
@mohammedali584 Месяц назад
യാ റബ്ബ്
@saleemdevala1844
@saleemdevala1844 Месяц назад
ശിഹാബ് എൻ്റെ കുടുംബമാണ് ഇന്നത്തെ അവസ്ഥ വളരേ വ്യത്യസ്മാണ് മുതശരീരം തിരിച്ചറിയാൻ കഴിയുന്നില്ല കുളിപ്പിയ്കുമ്പോൾ ശരിരഭാഗങ്ങൾ അടർന്നുപോകുന്ന അവസ്ഥ
@naji_graphy9826
@naji_graphy9826 Месяц назад
ആ മരണപ്പെട്ടു കിടക്കുന്ന ഫോട്ടോ ഒഴിവാക്കിയാൽ നന്നായിരുന്നു
@fasald3922
@fasald3922 Месяц назад
വയനാട് ദുരന്ത വാർത്ത റിപ്പോര്ട്ട് ചെയ്തപ്പോൾ മറുനാടൻ സാജൻ ന്റെ മുഖം ചിരിച്ചു കൊണ്ടായിരുന്നു എന്നത് ആരെങ്കിലും ശ്രദ്ദിച്ചോ
@nahasdxb
@nahasdxb Месяц назад
കൃസങ്കി കൾ എല്ലാം വലിയ സന്തോഷത്തിൽ ആണ്. ഈ മൃഗങ്ങളെ ഇനിയും കേരള മുസ്ലിം തി രിച്ചറിയാതിരിക്കുന്നതാണ് സങ്കടം. പല ന്യൂസ്‌ കളുടെ താഴെയും ഈ കൃസങ്കികൾ ഇടുന്ന മെസ്സേജ് കണ്ടാൽ മനസിലാകും. ഇവർക്കൊക്കെ ഹൃദയം ഉണ്ടോ.? ഈ വിഭാഗം പക്ഷെ കർമ, ലോക സമസ്റ്റോ സുവിദ തുടങ്ങിയ DP യൊക്കെ ആണ് വെച്ചിരിക്കുന്നത്. പടച്ചവൻ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ. എല്ലാവർക്കും കുടുംബവും, ആഗ്രഹങ്ങളും ഉണ്ടല്ലോ.
@mishal1744
@mishal1744 Месяц назад
Sajan A Cruel Minder
@floccinaucinihilipilification0
@floccinaucinihilipilification0 Месяц назад
അതിന് താരണമുണ്ട്. മരിച്ചവരിൽ അധികവു൦ ഹിന്ദുവു൦ മുസ്ലിമുമാണ് ഉള്ളത്. കുരിഷ് ടീ൦ ഇല്ല... അവന് സന്തോഷിക്കാ൯ അത് പോരേ...
@phoenixvideos2
@phoenixvideos2 Месяц назад
ആ പിശാച് നിത്യ കരച്ചിലേക്ക് കോടികൾ ഉപകരിക്കില്ല
@moideenkadavath5128
@moideenkadavath5128 Месяц назад
إنا لله وإنا إليه راجعون.....اللهم اغفر له وارحمه وعافه وأكرم نزله ووسع مدخله واغسله بالماء والثلج والبرد ونقه من الخطايا كما ينقى الثوب الأبيض من الدنس اللهم أبدله دارا خيرا من داره واهلا خيرا من اهله وزوجا خيرا من زوجه وادخله الجنة واعذه من عذاب القبر وفتنه ومن عذاب النار...اللهم ثبته عند السؤال... اللهم الهمه الجواب.... اللهم جافي القبر عن جنبيه..... اللهم أمنه من كل الفزع.... اللهم اغفر له وارحمه
@mohammedmubashir5021
@mohammedmubashir5021 Месяц назад
🤲
@habeebsayeedpc9016
@habeebsayeedpc9016 Месяц назад
പടച്ച തമ്പുരാൻ തുണയാവട്ടെ എല്ലാവർക്കും
@Talksofyouth
@Talksofyouth Месяц назад
❤🤲🏼🤲🏼❤
@noorjukitchennoor
@noorjukitchennoor Месяц назад
😢😢😢😢🤲🤲🤲
@habeebsayeedpc9016
@habeebsayeedpc9016 Месяц назад
മറുനാടൻ പാഷാണത്തിലെ കൃമി ആണ്‌
@younusahmed3725
@younusahmed3725 Месяц назад
😢😢😢
@zakariyam.b3227
@zakariyam.b3227 Месяц назад
🤲🤲🤲
@najeelas
@najeelas Месяц назад
😢
@riyanrifaminiworld8793
@riyanrifaminiworld8793 Месяц назад
😢😢😢😢
@Rajesh.Ranjan
@Rajesh.Ranjan Месяц назад
Congress,M.M.Mani,Priests, CPM and Churches.Everyone united to oppose Gadgil and PT Thomas....🤨🤨
@donvtor24
@donvtor24 Месяц назад
What about sanghis? No sanghis are living in western ghat areas? Shut up@
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Месяц назад
പട്ടണത്തിലെ കുറഞ്ഞ ഭൂമി വിറ്റു മലകളിൽ കൂടുതൽ ഭൂമിവാങ്ങി കൃഷി നടത്തി ജിക്കുന്നു
@naoufalch9567
@naoufalch9567 Месяц назад
Abbani adanni slimakar thinking Bumikullukam her 🏎️🏍️✈️(🕋 kudubam makam ya allha )
@BasheerValli-ic9hs
@BasheerValli-ic9hs Месяц назад
: ചില്ലറ പേടി, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ സന്തോഷവാര്‍ത്ത അറിയിക്കുക. (ഖുർആൻ-2:155) : തങ്ങളെ വല്ല വിപത്തും ബാധിച്ചാല്‍ അവര്‍ പറയുന്നു: "ഞങ്ങള്‍ അല്ലാഹുവിന്റേതാണ്. അവനിലേക്കുതന്നെ തിരിച്ചുചെല്ലേണ്ടവരും." (ഖുർആൻ-2:156)
@ibrahimgadiyar-bt6ou
@ibrahimgadiyar-bt6ou Месяц назад
Madarasail.paadam.nadathumbol.vidio.endini.cheyunnad.
@fasald3922
@fasald3922 Месяц назад
മുക്യ മന്ദ്രിയുടെ ദുരിത നിതിയിലേക്കു പലരും കൊടുത്തുകൊണ്ടിരുന്നപ്പോൾ മറുനാടൻ ചാനൽ അതിനെ തടസപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചു നോക്കൂ ഇത്തരം കട്ടങ്ങളിൽ ഇങ്ങനെ വാർത്ത ചെയ്യുന്ന ചാനലുകൾക്കു എതിരിൽ സർക്കാർ നടപടികൾ ഉണ്ടാകുന്നില്ല ദുഃഖ മാണ് സമൂഹ ദ്രോഹമല്ലേ അത്തരക്കാർ ചെയ്യുന്നത് രാഷ്ദ്രീയ വൈരം ഇപ്പോളാണോ മുതലെടുക്കേണ്ടത്
@PrasadPv-dz3jp
@PrasadPv-dz3jp Месяц назад
താങ്കൾക്ക് സത്യം അറിയാത്തതു കൊണ്ട....
@PrasadPv-dz3jp
@PrasadPv-dz3jp Месяц назад
ദുരന്തം ഉണ്ടാകുമ്പോൾ ദൈവം ഉറങ്ങാൻ പോകും.. 10000000 പേര് ഒരുമിച്ചു തലകുത്തി നിന്ന് പ്രാർത്ഥിചാലും ഒരു ദുരന്തം വും തടയാൻ ആവില്ല ദൈവം ചുമ്മ വിശ്വസിക്കാൻ കൊള്ളാം.....
@user-cs5qt8wd3g
@user-cs5qt8wd3g Месяц назад
അപ്പോൾ ഈ മനോഹര മായ പ്രബഞ്ഞത്തെ കാണാനും ആസ്വതിക്കാനും നമ്മൾ ചെയ്യാനും അവസരം തന്നത് മറന്നോ. ബീജത്തുള്ളിയായ നമ്മൾ ഒരു സ്ത്രീയുടെ ഗർഭത്തിൽ എങ്ങനെ ജീവനുള്ള മനുഷ്യനായി വളർന്നുവരുന്നു. ആരാണ് അതിന്റെ പിന്നിൽ 🤔. Pls ആൻസർ
@MubashiraMe-xe9sq
@MubashiraMe-xe9sq Месяц назад
ദുരന്തം ഇല്ലാത്തപ്പോൾ ഉണർന്നിരിക്കുന്ന ദൈവത്തിൽ നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ ദുരന്തം ഉണ്ടാകുമ്പോൾ ഉറങ്ങാൻ പോവുന്ന ദൈവത്തെ ഓർത്തു നിങ്ങൾ വേവലാതി പ്പെടേണ്ട
@floccinaucinihilipilification0
@floccinaucinihilipilification0 Месяц назад
സ൦ഘിക്ക് ഇപ്പോ ചെറിയ വിശ്വാസവു൦ നഷ്ടപ്പെട്ടോ...🤣 🤣 അപ്പോ ഗണപതി മിത്തല്ലേ...😜 ഉറപ്പിക്കട്ടേ...
@jkk2464
@jkk2464 Месяц назад
എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവുംബോൾ ഇതെല്ലാം ഞങ്ങൾക്ക് എന്തിന് തന്നൂ ദൈവമേ എന്ന് ഒരുത്തനുO പറയില്ല ദൈവത്തെ ദിക്കെരിച്ച് നടക്കും ഈ അഹങ്കാരത്തിന് ചെറിയൊരു ഓർമ്മപ്പെടുത്തലുണ്ടായാൽ ഇവൻമാർ ദൈവത്തെ തള്ളിപ്പറയാൻ മുന്നിലുണ്ടാവും
@PrasadPv-dz3jp
@PrasadPv-dz3jp Месяц назад
@@user-cs5qt8wd3g പോയി സയൻസ് പഠിക്കു ദൈവം ഇല്ല.. ഉണ്ടെങ്കിൽ തെളിയിക്കൂ
@farookmanzil3472
@farookmanzil3472 Месяц назад
ഇപ്പോഫലസ്ത്തീന്‍ഇസ്രയേള്‍ഒന്നുംപറയുന്നില്ല ആരേലുംവിരട്ട്ടിയോ
@abdulasees695
@abdulasees695 Месяц назад
നല്ല ചാകരയാണല്ലേ
@shanidkm9934
@shanidkm9934 Месяц назад
എൻ്റെ classmate ആണ് 😢😢... ശിഹാബ്
@amithsha1378
@amithsha1378 Месяц назад
പ്രപഞ്ചത്തിലെ ഏത് ശക്തി വിചാരിച്ചാലും, ഏത് സാങ്കേതികവിദ്യ ഉപയോഗിച്ചാലും ചൂരൽ മലയിൽ നടന്ന ലാൻഡ് സ്ലിപ്പ് ഒഴിവാക്കാൻ പറ്റുമായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.. അവിടെ പെയ്ത മഴയുടെ കണക്ക് തന്നെ നോക്കിയാൽ മതി. മണ്ണ് നിറഞ്ഞുനിൽക്കുന്ന ഒരു ചെരിഞ്ഞ ടെറയ്നിന് താങ്ങാൻ പറ്റുന്നതിലധികം മഴയാണ് ചെയ്തത്. അതോടെ മണ്ണിളകി. മണ്ണിളകിയതിനു ശേഷം സംഭവിച്ചതോ? ലാൻഡ് സ്ലിപ്പിന്റെ മൊമന്റം അറസ്റ്റ് ചെയ്യാൻ പറ്റാത്ത, ഗുരുത്വാകർഷണം ആ മണ്ണൊലിപ്പിന്റെ വേഗത കൂട്ടുന്ന, ചെരിഞ്ഞു കുത്തനെയുള്ള പ്രതലത്തിലൂടെ വെടിയുണ്ട പോലെ മണ്ണും വെള്ളവും പാറയും നിറഞ്ഞ മിശ്രിതം താഴേക്ക് പാഞ്ഞു. ആ പാച്ചിലിന് തടസ്സം സൃഷ്ടിക്കാൻ പറ്റിയ പ്രതലം കിട്ടിയത് കിലോമീറ്ററുകൾക്ക് ശേഷം മാത്രവും! ആവർത്തിക്കുന്നു, മേൽപ്പറഞ്ഞ മേഖലയിൽ ഒരു മനുഷ്യൻ പോലും താമസമില്ലായിരുന്നെങ്കിലും, ഒരു മനുഷ്യ നിർമ്മിത വസ്തു പോലും ഇല്ലായിരുന്നെങ്കിലും ഇന്നലെ നടന്ന ദുരന്തം അതേപോലെ നടന്നേനെ. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മഴ പെയ്യുന്ന തരത്തിലേക്ക് നമ്മുടെ മൺസൂൺ മാറുന്നതിനെപ്പറ്റിയാണ് ആദ്യം ആശങ്കപ്പെടേണ്ടത്. അതിന്റെ പ്രാഥമിക ഉത്തരവാദികൾ മലയോരത്തെ മനുഷ്യരല്ല എന്ന സത്യമാണ് ആദ്യം പറയേണ്ടത്. അതല്ലാത്ത തിയറികളെല്ലാം വെറും പുക മാത്രം.. അവനവന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കൈ കഴുകാനുള്ള വ്യർത്ഥ വായാടിത്തം മാത്രം..
@FathimaHibaup
@FathimaHibaup Месяц назад
😢😢😢
@ramlathaashish6458
@ramlathaashish6458 Месяц назад
😢😢😢😢🤲🤲
@Munawar680
@Munawar680 Месяц назад
😢
@abdulasees695
@abdulasees695 Месяц назад
നല്ല ചാകരയാണല്ലേ
@zakariyam.b3227
@zakariyam.b3227 Месяц назад
😢😢😢
Далее
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
11:28
Что то на богатом..😅
0:44
Просмотров 6 млн