ശെരിക്കും അനാമിക വന്നോ ??? Real Story of Romancham Movie ശെരിക്കും അനാമിക വന്നോ ??? യഥാർത്ഥ നിരൂപും റിവിനും മുകേഷും മനസ്സ് തുറക്കുന്നു.... On IPL with RJ Aman & RJ Sneha #romancham
They first kept it on tile & they admitted the reason for shifting to carrom board. So that it moves. This story .. actually their real story which they played for time pass & two of them moved the glass to make it exciting. Finally thought of making it cinematic hence they included Ghost. In this interview, all accepting there was some energy but not ghost. It's actually for a film they're hiding the truth.
The thing I could relate to most was the house. Every malayalee who started off in bangalore would have had a house like that and a group of friends like them :D
രോമാഞ്ചം കണ്ട് രാത്രി 1.30 ക്കു പേടിച്ച് വന്നു വേഗം വീടിൻ്റെ gate ചാടി കടക്കുന്നിതിനിടെ വീണു കാലു ഉളുക്കി ഇരിക്കുന്ന ഞാൻ ☺️ almost 1 month ആയി ഇപ്പോഴും കാല് ശരിക്ക് കുത്താൻ ആയിട്ടില്ല...
@@tilbintt3491 വീട്ടിലേക്കുള്ള road പണിക്ക് വേണ്ടി അടച്ചിരുന്നു... അതോണ്ട് ഒരു 300mtr ഒറ്റക്ക് നടന്നു ആണ് പോയത്.. രാത്രി 1.30 .. അങ്ങനെ പോയാൽ ഇത്തിരി പേടിക്കും... പോരാത്തതിന് പട്ടികളുടെ Back ground scoring...
@@ajuable pakshe ee movie yil scary aayitu onnulalo.. ghost ine kanikunno allenkil anganathe onnumillalo.. 🤔 eniku kanitu ithu oru normal movie pole aanu thoniye.. athukondu chodichatha
ഇതിനെ ശരിക്കും ഇന്റർവ്യൂ ന്നു പറയാം കിടു വൈബ് .. starting പൊളിച്ചു ... ഇതൊക്കെ കഴിഞ്ഞു നാട്ടിലെ ചില ലവളുമാരുടെ ഇന്റർവ്യൂ കാണുമ്പോൾ എടുത്തു കിണറ്റിൽ ഇടാൻ തോന്നും 😂
Guys thanks another for bringing this ...such an amazing movie... especially i was in bangalore in 2007 along with creepy guys like this...saw 3 Times in theatre...
2004- 2008 കാലഘട്ടത്തിൽ ഓജോ ബോർഡ് ബാംഗ്ലൂർ മലയാളികൾക്കിടയിൽ ഭയങ്കരമായിരുന്നു. അപരിചിതൻ സിനിമ അതിന് വലിയൊരു കാരണമായിരുന്നു. ഹോസ്റ്റലിൽ ഞങ്ങളും ട്രൈ ചെയ്തിട്ടുണ്ട്. ആത്മാവൊന്നും വന്നിട്ടില്ല , പക്ഷെ വന്ന കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്... സത്യമോ മിഥ്യയോ എന്നത് ഇന്നും അറിയില്ല
That energy mentioned in this video is called Ideomotor effect on the other hand, Romancham was an absolute fun, even today while going to work I was listening to Romancham OST and recollecting all those scenes.
Bangalore padiche ene polulllavarkku athum correct 2004 to 2009 vare avide undayirunna alenna nilakku really it was connected my life in Bangalore.......an awesome movie.......ojo board njanum annu kalichittundu.......actually there is no ghost....it's our minds feelings that might feel us there was ghost
Ee timil njangalum ithupole room eduthanu thamasam aa timel e story kettirunnu angane njangalum try cheythu. But work ayilla.. njangade life adipoli ayirunnu aa timel. . 3 cemitheri kazhinju venam njade room il ethan.. class kazhinjal odi ethum roomil .. best time of our life .. first year il thanne allarkum kotta niraye supply .. angane split ayi
Whoever studied in Bangalore between 1995-2010 times they can relate this life experience because we really enjoyed a lot in those days that why the movie got successful all meaning. All the people are watching the movies to relax from their work and daily issues 😊.Most of my roommates are the same as the characters in this movie including me because that is our teenage time and we need to enjoy those days. But still there are some people who have gone to Bangalore only for studies they can't relate to this kind of experience. But in my perspective we should know and enjoy all these in your lifetime. "oru life ullu mannalkku athu engnae air pidichu erunnu kalanjittu enthu undakkana "😂
എനിക്കും എന്റെ 5 കൂട്ടുകാർക്കും ഉണ്ടായി മറ്റൊരു അനുഭവം അത് പക്ഷെ ഞങ്ങൾ ടൂർ പോയി താമസിച്ച ഹോട്ടലിൽ ആയിരുന്നു Bangalore. ശരിക്കും പേടിച്ചു പോയ nighrt. പ്രേതം ഉണ്ട് എന്ന് ആ സംഭവത്തോടെ വിശ്വസിക്കുന്നു. അതുപക്ഷെ Ouija board കളിച്ചിട്ടല്ല. 😱😱
എനിക്ക് ഈ ടീമിനോട് ചോദിക്കാനുള്ളത് ഇപ്പൊ ഒന്ന് കൂടെ ഓജോ ബോർഡ് കളിക്കാൻ തോന്നുന്നുണ്ടോ... ഒന്ന് കൂടെ കളിച്ചു നോക്കിയാൽ അത് 2 nd പാർട്ടിനു അത് കൂടുതൽ സഹായിക്കും...
ഒരു 7 വർഷം മുന്നേ ബാംഗ്ലൂർ വർക്ക് ചെയ്ത ഒരു ചേട്ടൻ ഈ കഥ എന്നോട് പറഞ്ഞിരുന്നു. അന്ന് വെറും കഥ എന്നൊക്കെ പറഞ്ഞു അങ്ങേരെ ആട്ടി വിട്ടു. ഇന്ന് സിനിമ കണ്ടപ്പോൾ . എന്റെ പൊന്നെ..
സിനിമ എനിക്ക് ഇഷ്ടപ്പെട്ടു, entertaining ആയിരുന്നു പക്ഷേ അതിൻ്റെ പേരിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടി വെറും ചെറ്റത്തരം ആണ്. പ്രേതം, ഭൂതം, ജീനി, സാന്താക്ലോസ്, മായാവി, പിശാച്, ദൈവം ഇതൊക്കെ ഉണ്ടെന്ന് ആരൊക്കെ വിശ്വസിച്ചാലും ഇവയെല്ലാം വെറും സാങ്കല്പിക സൃഷ്ടികൾ മാത്രമാണ്. പിന്നെ അവർ പറയുന്ന പോലെ "I will kill (x)" എന്ന് പറഞ്ഞിട്ട് ആ വ്യക്തി മരിച്ചിട്ടുണ്ടെങ്കിൽ അത് കാര്യം ആയി അന്വേഷിക്കേണ്ടതാണ്. ആ മരണവും ഈ കൂട്ടത്തിൽ ഉള്ള ആരെങ്കിലും ആയി എന്തെങ്കിലും ബന്ധം ഉണ്ടോ എന്നും അന്വേഷിക്കേണ്ടതാണ്.
It’s true and we have went through similar situation. It moves with an energy. It’s somekind of energy from the subconscious thoughts but don’t believe it’s a ghost. Anyway if energy exist then there will be positive & negative side for it. May be a GHOST 👻
മലയാളത്തിലെ ഏറ്റവും over rated ആയ പടം,70 കോടിയാ ബോക്സ് ഓഫീസ് ഇൽ നിന്ന് വാരിയത് ഈ പടം ഇത്രയും hit ആവാൻ കാരണം 1.മികച്ച comedy ചിത്രങ്ങളുടെ അഭാവം with political correctness 2.0 hype with quality making 3. മലയാളത്തിലെ horror comedy movies ന്റെ കുറവ് 4. ഒരു സിനിമ ആദ്യ ആഴ്ച കേരളത്തിൽ ഓടണം എങ്കിൽ യൂത്ത് support വേണം അവർക്കൊരുമിച്ചുള്ള പടം ഒരുമിച്ചു ആര്മാദിക്കാൻ പറ്റിയ പടം 5. Theatre ambiance ഏതു കൊച്ചു കോമഡി യും വലിയ impact ഉണ്ടാക്കും ഇതൊക്കെ ആണേലും പടത്തിന് repeat വാല്യൂ അടി കാപ്യരുടെ അത്ര വരില്ല